Тёмный

അപകടത്തില്‍ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍, ചടങ്ങില്‍ അലറിവിളിച്ച് അതിഥികൾ 

Malayali First Show
Подписаться 1,9 млн
Просмотров 1,2 млн
50% 1

അപകടത്തില്‍ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍! കാഴ്ച കണ്ട് ഞെട്ടി അലറിവിളിച്ച് അതിഥികൾ , സംഭവം കൊടൂര വൈറൽ
Any Copyright Issues Contact Us - firstshow2019@gmail.com

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@abhisheela1792
@abhisheela1792 4 года назад
ഇത് നിർമിച്ച ശില്പിക്ക് ബിഗ്‌സല്യൂട്ടു പിന്നെ ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ആ ഭർത്താവിന് 🙏🙏🙏🙏🙏
@innoos4063
@innoos4063 4 года назад
👌👌
@simplymywayofliving7462
@simplymywayofliving7462 4 года назад
ഭർത്താവിന്റെ സ്നേഹത്തിന്റെ മുമ്പിൽ ആദ്യം ശിരസ്സ് നമിക്കുന്നു, ഇതാണ് സ്നേഹം ഇത് ആവണം സ്നേഹം, ഇന്നത്തെ കാലത്ത് ചെറിയൊരു പ്രശ്നത്തിൽ പോലും ബന്ധം വേർപ്പെടുത്താൻ ആഗ്രഹിക്കുന്ന പലരും കണ്ടു പഠിക്കേണ്ട ഒരു വലിയ പാഠം, പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ചകൾ ചെയ്താൽ ജീവിതം ഒരു സ്വർഗ്ഗം ആക്കാം എന്ന് ഇവരിൽനിന്ന് പഠിക്കേണ്ട ഒരു വലിയ പാഠം ദൈവം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മക്കളെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏
@twinkletown627
@twinkletown627 4 года назад
Correct Ente videos onn kand nokkane.... kuttikalk help ful avunnath aanutto..
@sonavarghese6033
@sonavarghese6033 4 года назад
പരസ്പരം വിട്ടുവീഴ്ച ചെയ്തിട്ടും ജീവിക്കാൻ പറ്റാത്തവരും ഉണ്ട്. ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യ്തു ക്ഷമ നശിച്ചു ജീവിക്കുന്നവർ
@wonderfulworld449
@wonderfulworld449 4 года назад
@@sonavarghese6033 same
@navamib1634
@navamib1634 4 года назад
പ്രതിമ ആണ് എന്ന് തോന്നുന്നില്ല ethinte പിന്നിലെ kaikalku ബിഗ് സല്യൂട്ട്
@zworld6067
@zworld6067 4 года назад
Athe
@rehanaachu8014
@rehanaachu8014 4 года назад
Prethima ahnooo......ariyan Padilla athukonda chothiche
@prarthana5241
@prarthana5241 4 года назад
Athe
@rincymol2804
@rincymol2804 4 года назад
Super
@locomotive
@locomotive 4 года назад
😀
@midlajcholakkal1151
@midlajcholakkal1151 4 года назад
ചിലർ ഭാര്യയെ എങ്ങനെ കൊല്ലാം എന്ന് ആലോചിക്കുന്നു, ചിലർ മരിച്ച ഭാര്യയെ എങ്ങനെ പുനർസൃഷ്ടിക്കാം എന്ന് ആലോചിക്കുന്നു.
@SalmanKhan-mt5yu
@SalmanKhan-mt5yu 4 года назад
👌👍💕
@babeeshcv2484
@babeeshcv2484 4 года назад
👍🙏
@sreejithrnair9945
@sreejithrnair9945 4 года назад
Thal
@mahshadmon3868
@mahshadmon3868 4 года назад
😁😁😁
@alenandriya6914
@alenandriya6914 4 года назад
എന്റെ കാര്യവും ഇതുപോലെ okke തന്നെ....
@surabhimohan1002
@surabhimohan1002 4 года назад
ജീവിച്ചിരിക്കുമ്പോൾ തന്നെ അന്യ സ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാർ ഉള്ള ഈ കാലത്ത്... താങ്കൾക്ക് 🙏🏻 🙏🏻 🙏🏻
@msrtalk8775
@msrtalk8775 4 года назад
അത് തിരിച്ചും ഉണ്ടുട്ടോ....
@aleenaameer3755
@aleenaameer3755 4 года назад
Dialogue poli
@mohammedlisharpkmohammedli8825
@mohammedlisharpkmohammedli8825 4 года назад
Iyade barthav anganano?
@aleenaameer3755
@aleenaameer3755 4 года назад
@@mohammedlisharpkmohammedli8825 അല്ല
@reality1756
@reality1756 4 года назад
Oh, കേട്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ല, ഇത്രയും സ്നേഹം, പ്രതിമ ഉണ്ടാക്കിയ ആളെ, സമ്മതിക്കണം. അയാൾക്കു എന്തെങ്കിലും ഒരു വലിയ അവാർഡ് കൊടുക്കണം.
@earringsmakingandinteresti4251
@earringsmakingandinteresti4251 4 года назад
ഭാര്യയെ അദ്ദേഹം അത്രക്ക് സ്നേഹിച്ചിരുന്നു എന്നർത്ഥം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
@muhammedrazy2142
@muhammedrazy2142 4 года назад
Yes
@femidhaashkar3628
@femidhaashkar3628 4 года назад
Sathyam😔
@arunjayachandran3254
@arunjayachandran3254 4 года назад
👍
@gkumar3004
@gkumar3004 4 года назад
പ്രതിമ ഒന്നും ഉണ്ടാക്കിയില്ലങ്കിലും എല്ലാ ദമ്പതികൾക്കും ഇതുപോലെ അഗാധമായ സ്നേഹം എപ്പോഴും നിലനിർത്തുവാൻ സാധിക്കട്ടെ ....🤗
@toshanmuthu9054
@toshanmuthu9054 4 года назад
ഹൃദയത്തിൽ നൊമ്പരം കൊണ്ട് കൊത്തിവച്ച തന്റെ ജീവനായ പ്രിയതമ
@0qkwm2jo1pwqinium.wpasushe7
@0qkwm2jo1pwqinium.wpasushe7 4 года назад
J
@locomotive
@locomotive 4 года назад
Yes
@manjushas6086
@manjushas6086 4 года назад
അദ്ദേഹത്തിന്റെ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു.. 🙏🙌💯❣️ഈ പ്രതിമയുടെ ശില്പിക് ഒരു പൊൻകിരീടം.. 👑
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm 4 года назад
Precious husband of the world.
@twinkletown627
@twinkletown627 4 года назад
Hai bro Ente ee kunj channelum onn kand nokkane.... ishtaavanel kootukoodane
@shifazainab4398
@shifazainab4398 4 года назад
പ്രതിമയെ കണ്ടാൽ ആരും പറയും ജീവനുള്ളള്ളതാ
@locomotive
@locomotive 4 года назад
Really...
@navyamohan5018
@navyamohan5018 4 года назад
ഇത് ഒരു പ്രതിമയാണെന്ന് എനിക്ക് തോന്നുന്നില്ല
@twinkletown627
@twinkletown627 4 года назад
Hello.... ith kunjumakkalk helpful aytula channel anuto.... kandit ishtavanel kootavane
@hakkimnoufal6515
@hakkimnoufal6515 4 года назад
Yes
@pallavipallavi7595
@pallavipallavi7595 4 года назад
🤔🤔🤔🤔🤔
@agneyaakkubisminair683
@agneyaakkubisminair683 4 года назад
Kaalu nok
@locomotive
@locomotive 4 года назад
Correct
@fathimasuhra721
@fathimasuhra721 4 года назад
*ഹോ പാവം നല്ല മനസുള്ള മനുഷ്യൻ ഇത് കണ്ടെങ്കിലും മനസ് മരവിച്ച മനുഷ്യർക് ഉള്ളിൽ ഒരു വെളിച്ചം ഉണ്ടാകട്ടെ. ജീവനുള്ളപ്പോൾ സ്നേഹിക്കാനുള്ള മനസ് വരട്ടെ. നഷ്ടപ്പെട്ടു വേദനിച്ചിട്ട് കാര്യമില്ല*
@ഒരുജിന്ന്-ദ3ത
M👍👍👍👍
@innoos4063
@innoos4063 4 года назад
👌👌
@sharafudheensharaffu6370
@sharafudheensharaffu6370 4 года назад
Sathiyam
@fousiyafousi4372
@fousiyafousi4372 4 года назад
Sathyam
@lakshmipraveen5578
@lakshmipraveen5578 4 года назад
ഇത്രയും നല്ല പ്രതിമയുടെ ശില്പി ബ്രഹ്‌മാവ്‌ തന്നെ....
@twinkletown627
@twinkletown627 4 года назад
Hello sis Ente ee kunju channelum onn kandnokkane.... kidsin helpful aawum
@arunsadanandan5447
@arunsadanandan5447 4 года назад
ബ്രഹ്മാവല്ല വിശ്വ കർമ്മാവ്....
@raheenarafeeq8605
@raheenarafeeq8605 4 года назад
Gud
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
ഒറ്റനോട്ടത്തിൽ മാത്രമല്ല,ഒന്നിലധികം നോട്ടത്തിലും പെട്ടെന്ന് തിരിച്ചറിയാനാകില്ല.അത്രയ്ക്കും Perfection.💯%എന്തായാലും ഈ ജീവൻ തുടിക്കുന്ന പ്രതിമ അവർക്കൊരു ആശ്വാസമാകുമെന്നതിൽ സംശയമില്ല.😊
@innoos4063
@innoos4063 4 года назад
,👌👌
@JusturichuNaturalTips
@JusturichuNaturalTips 4 года назад
പ്രതിമയാണോ.... ന്നൊരു ഡൌട്ട്.... ഒള്ളതാണേൽ he is great... ♥️♥️♥️♥️👏👏👏👏 ഇത്രയും സ്നേഹിക്കണ അയാളുടെ കൂടെ ജീവിക്കാൻ അയാളുടെ ഭാര്യക്ക് യോഗമില്ലാതെപോയി....
@anitaradhakrishnan3944
@anitaradhakrishnan3944 4 года назад
ഇതാണ് സ്നേഹം👍🙏
@twinkletown627
@twinkletown627 4 года назад
Hai sis, ente ee kunju channelum onn kand nokkane.... ishtavanel videosokke kanane
@shihabk4515
@shihabk4515 4 года назад
ഉത്തമ ഭാര്യ ഭർത്താക്കൻ മാരാണെന് മനസ്സിലായി. അത്ര മാത്രം ആത്മാർത്ഥതായോടെ അവർ ജീവിച്ചിട്ടുണ്ടാകും.
@twinkletown627
@twinkletown627 4 года назад
Hello bro Ente ee kunju channelum onn kand nokkane... kuttikalk helpful aavum
@anzark4251
@anzark4251 4 года назад
ഇതാണ് സ്നേഹം അവർക്കു എല്ലാവിധ നിത്യശാന്തി നേരുന്നു
@lionbro9035
@lionbro9035 4 года назад
എന്നാലും രാത്രി ഒക്കെ ഇങ്ങനെ എഴുന്നേറ്റ് പോകുമ്പോ അവർ ഇരുന്ന് ചിരിക്കുന്ന കാണുമ്പോ പേടി aavoole🤔🤔
@nishraghav
@nishraghav 4 года назад
🙄😇😇😇
@shahanas2798
@shahanas2798 4 года назад
Pedi aavoola thala karangi veezhukaye ullu
@mahanazpa8738
@mahanazpa8738 4 года назад
🤑🤑😇😜👍
@asramuhammed2624
@asramuhammed2624 4 года назад
ബോധം എപ്പോ പോയെന്ന് chothichaa മതി😇😇😇
@farsanafaisu6313
@farsanafaisu6313 4 года назад
ബോധം povvoolle 🤪
@alinafrancislobo2814
@alinafrancislobo2814 4 года назад
എന്തൊരു ഐശ്വര്യം..ഇതൊരു പ്രതിമയാണെന്ന് വിശ്വസിക്കാനാവുന്നില്ല🥺 ആ സ്നേഹത്തിന് മുന്നിൽ പകരം വെയ്ക്കാനൊന്നുമില്ല. 🙏🏻
@shajip.n.9467
@shajip.n.9467 4 года назад
കലയുടെ മികവ് അപാരം തന്നെ
@musictrack3009
@musictrack3009 4 года назад
Nalla കഴിവുള്ള കലാകാരൻ. പ്രതിമയാണെന്ന് തോനുന്നില്ല... കൊള്ളാം...
@minisundaran2479
@minisundaran2479 4 года назад
പ്രേതിമയാണെന്നു തോന്നുന്നേയില്ല ആ കലാകാരന് ഒരു big സല്യൂട് സ്നേഹമായി യായ ഭർത്താവിന് സല്യൂട്
@tonyfrancis2553
@tonyfrancis2553 4 года назад
ഇവരുടെ സ്നേഹബന്ധത്തിൽ എല്ലാവരും തോറ്റു ആ ചിരിക്കുന്ന പ്രതിമയ്ക്ക് അല്ല പ്രിയതമയ്ക്ക് ജീവൻ തുടിക്കട്ടെ ഇതാണ് മനസ്സ് തൊട്ടുണർത്തിയ സ്നേഹം അതെ ഇതാണ് സ്നേഹം എന്ന് പറയുന്നത് ആ വീടിനെ എന്നും വിളക്ക് ആയിരിക്കട്ടെ🙏🙏🙏🙏🙏
@ashwinraj2729
@ashwinraj2729 4 года назад
എൻറെ പൊന്നോ ഒറിജിനൽ അല്ലെന്ന് ആരും പറയില്ല , ആരും ഒന്ന് ഞെട്ടി പോകും
@twinkletown627
@twinkletown627 4 года назад
Hello. Ente kunj channelum onn kaanane
@sreejithjith8152
@sreejithjith8152 4 года назад
ദൈവത്തിന്റെ വിഗ്രഹം കണ്ടിട്ടുണ്ട് പക്ഷെ ഇതു ദൈവത്തിനു തുല്യം
@vijithaajeesh1204
@vijithaajeesh1204 4 года назад
ഇത് ആരുടെ സൃഷ്ടി ആണ് ഒന്ന് പറഞ്ഞു തരുമോ ആരാണ് ഈ പ്രതിമ ഉണ്ടാക്കിയത്. പ്ലീസ്..
@alluadi5209
@alluadi5209 4 года назад
ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിക്കുന്നവർ ഒരുപാട് കാലം ജീവിക്കില്ല 🙂
@ldpowers6738
@ldpowers6738 2 года назад
സത്യം
@VIBINVINAYAK
@VIBINVINAYAK 4 года назад
*പാവം മനുഷ്യൻ*
@thabumehaboob
@thabumehaboob 4 года назад
Inggalu ellaaadathum kaaanumalla.... kumbbidi kumbbidi😂😂
@cgangadharan8199
@cgangadharan8199 4 года назад
Cannot believe that this is a statue. Wonderful.
@aamiabhilash8715
@aamiabhilash8715 4 года назад
ആ ഭാര്യ എത്ര ഭാഗ്യവതിയായ സ്ത്രീണ്. Great husbnd , എനിക്ക് അസൂയ തോന്നുന്നു ആ ഭാര്യയോട്.
@mohammedlisharpkmohammedli8825
@mohammedlisharpkmohammedli8825 4 года назад
Iyade barthavin sneham ille
@aamiabhilash8715
@aamiabhilash8715 4 года назад
@@mohammedlisharpkmohammedli8825 സ്നേഹമുണ്ട്. പക്ഷെ ഞാൻ മരിച്ചാൽ മിക്കവാറും 16 കഴിയുമ്പോൾ സങ്കടം മാറുമായിരിക്കും. ചിലപ്പോൾ 5 വർഷം,
@aamiabhilash8715
@aamiabhilash8715 4 года назад
@@mohammedlisharpkmohammedli8825 ആ അമ്മ ഭാഗ്യവതിയല്ലേ ?????
@snehasneha2457
@snehasneha2457 4 года назад
Unbelievable......
@Moon-tm6bz
@Moon-tm6bz 4 года назад
THIS IS WHAT IS CALLED TRUE LOVE
@santhakumari2808
@santhakumari2808 4 года назад
ഇത്രയും സ്നേഹം ഉള്ള ഭർത്താവ് ഇന്നത്തെ കാലത്ത് ഉണ്ട് എന്ന റി യു ന്ന തിൽ സതോഷം
@UNDAMPORITM
@UNDAMPORITM 4 года назад
ആ പ്രതിമ നിർമിച്ചവന് കൊടുക്കണം ഒരു ലൈക്‌
@aamiabhilash8715
@aamiabhilash8715 4 года назад
പ്രതിമയുടെ ശിൽപ്പിക്ക് Big Big salut, Supr എന്നു വെറുതേ പറഞ്ഞാൽ പോരാ Suuuupr. ആ Husbnt really lovable.
@Deva-tt5il
@Deva-tt5il 4 года назад
True love never died, good, he is a role model of all husbands
@JoyJoy-kf4uu
@JoyJoy-kf4uu 4 года назад
ആ ശില്പിയെ കൂടി ഒന്ന് കാണിച്ചിരുന്നേൽ കൊള്ളാരുന്നു...
@innoos4063
@innoos4063 4 года назад
Sheriya
@manjushas6086
@manjushas6086 4 года назад
Ys.. 🌝
@ajthavijayakumar1842
@ajthavijayakumar1842 4 года назад
എത്ര സ്നേഹമുള്ള അച്ഛനും,മക്കളും 🙏
@indulekhaprince
@indulekhaprince 4 года назад
ഇൗ സ്നേഹം കണ്ട്.. ദൈവം ചിലപ്പോൾ അതിനു ജീവൻ കൊടുത്താലോ🤗
@rajeevb4560
@rajeevb4560 4 года назад
വാതുക്കൽ എത്തുമ്പോൾ മന്ദം ചിരിക്കുന്ന വാസന്തി പൂവാണ് ഭാര്യ, ദുഃഖം വരുമ്പോൾ തലോടി മയക്കുന്ന മൈക്കണ്ണിയാളാണു ഭാര്യ.
@sameerasami1646
@sameerasami1646 4 года назад
ഇ ഭർത്താവിന് ബിഗ് സല്യൂട്ട്
@anishkollad6602
@anishkollad6602 4 года назад
ലോകത്ത് ഭാര്യയേ ഇതു പോലെ സ്നേഹിച്ച വേറെ ഒരാളും കാണില്ല...
@anjuelsathomas7188
@anjuelsathomas7188 4 года назад
True love never ends No words to say Unbelieveable😍😍😍
@raneesranu4946
@raneesranu4946 4 года назад
Sandhosham indu. Avarude jeevitham manoharam akkatteaa🥰🥰🥰🥰😘😘😘😘😘
@sajipulickal4685
@sajipulickal4685 4 года назад
May God give you peace above all understanding or wisdom.
@solykb5560
@solykb5560 4 года назад
ചിലർ ഭാര്യയെ കൊല്ലാൻ പാമ്പിനെ വാങ്ങുന്നു......😂😂😂😂
@twinkletown627
@twinkletown627 4 года назад
Hello.... ente channelum on kand nokko, ishtayal koottukoodane
@shabeermohamedshabeermoham2229
@shabeermohamedshabeermoham2229 4 года назад
Kurach Food edukkatte 😁
@nabeezathubeevi2273
@nabeezathubeevi2273 4 года назад
Thank you sreenivasa. U r great. Good lover of ur Beloved Wife. God bless u.
@beenaknair4666
@beenaknair4666 4 года назад
ഭാര്യയെ കൊല്ലാതെ കൊല്ലുന്ന bharhakkanmar ഉള്ള ഈ നാട്ടിൽ ഇങ്ങനെയുള്ള ഭർത്താവിനെ നമിയ്ക്കുന്നു🙏🙏🙏🙏
@craftworld2975
@craftworld2975 4 года назад
എന്തൊരു perfection 😍😍😍
@sinibijoy3327
@sinibijoy3327 4 года назад
എന്റെ കൈയിൽ കാശ് ഉണ്ടായിരുന്നു എങ്കിൽ എന്റെ ഭർത്താവിന്റെയും അപ്പച്ചന്റെയും പ്രതിമ ഉണ്ടാക്കാമായിരുന്നു
@iamhere8859
@iamhere8859 4 года назад
Sini Bijoy don’t worry dear 🤗
@anuwalter3983
@anuwalter3983 4 года назад
Sini avar ennum ningalod kudae ind...
@basheerkadamthodi3037
@basheerkadamthodi3037 4 года назад
നമുക്ക് ട്രൈ ചെയ്യാം എത്ര രൂപ വേണ്ടി വരും sini bijoy
@cheers_sharingandreceiving
@cheers_sharingandreceiving 4 года назад
Dhaivam anugrahikkatte Sini chechi.. Onnum kanathe addeham onnum cheyyilla enn urappikkam. Avar koode thanne und enn viswasich dhairyamayi santhoshathode munnott povu.. Vallyoru nalla future thankale kathirikkunnu
@nanduu7063
@nanduu7063 4 года назад
ഇങ്ങനെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവും ഉണ്ടോ.. true love ഇതൊക്കെ ആണ് സ്നേഹം ❤️
@faseelafaseela8291
@faseelafaseela8291 4 года назад
Valladoru sneham aayippoi id😊🤗
@Zarooskitchen
@Zarooskitchen 4 года назад
Parayan vakkukalilla.prathimayekkal manoharamaayath aa achanteyum makkaludeyum sneham kandittanu. Super.
@TIPSFORYOU814
@TIPSFORYOU814 4 года назад
Super... Njan original anennanu adyam vicharichathu..
@devilkk1800
@devilkk1800 4 года назад
Njanum
@kalarikkalvloges...7384
@kalarikkalvloges...7384 4 года назад
സന്തോഷം മാത്രം...
@priyak6057
@priyak6057 4 года назад
സൂപ്പർ
@omanathomas7387
@omanathomas7387 4 года назад
Thank you Sir good work God bless you.
@blacklover7035
@blacklover7035 4 года назад
Ee prathima undakiya kalakaaranu oru big salute baryaya ithratholum snahikkunna barthavinum👏👏
@beenajoseph3552
@beenajoseph3552 4 года назад
Such a loving husband.🙏🙏😍🌹
@elizabethignatius9736
@elizabethignatius9736 4 года назад
Super 🌹🌹👌👍
@pickyourfilter2288
@pickyourfilter2288 4 года назад
Heart touching
@samvk2376
@samvk2376 4 года назад
താജ് മഹലിനെ കടത്തി വെട്ടുന്ന അനശ്വര സ്നേഹം
@jayalakshmi4165
@jayalakshmi4165 4 года назад
Nannayittund . prathimayanennu thonnunilla.
@sabithaambi4752
@sabithaambi4752 4 года назад
Anne okke illandaaki poya vekthik eth samarpikunnu... nalla vakthithvam ulla anugal unden kandolu
@akzgaming1294
@akzgaming1294 4 года назад
Pavam
@prasanabalan6213hardik
@prasanabalan6213hardik 4 года назад
Nalla live aya prathima... nirmicha al. Super man
@abdulgafoorktabdulgafoorkt5516
@abdulgafoorktabdulgafoorkt5516 4 года назад
ഭാര്യ ഒരു സ്പ്രിംഗ് പോലെ യാണ് നമ്മൾ എത്ര പ്രഹരിച്ചാലും അതൊന്നും വക വെക്കാതെ നമ്മോട് നേരെ നൽകും സ്നേഹം ഒട്ടും കുറയാതെ
@guruvayurappanappan9171
@guruvayurappanappan9171 4 года назад
ഇത് യാതാർത്ഥ സ്നേഹം
@timewithjaya8477
@timewithjaya8477 4 года назад
Great, unbeliviable 👌👌👌👍👍👍
@anjoejames
@anjoejames 4 года назад
Comment വായിച്ചാൽ suspense പോളിയും
@HariKrishnan-dz8kh
@HariKrishnan-dz8kh 4 года назад
ശെരിക്കും ഈ ഭർത്താവ് പരമശിവനെ പോലെ തന്നെ. തന്റെ പാതിയെ അത്ര സ്നേഹിക്കുന്ന ഒരു ഭർത്താവ്.
@KezindJesus
@KezindJesus 4 года назад
Aa manushyante ullile sneham maatram aahnu aa prathimaykkk oru sthri yude roopavum jeevanum kodukkunne...💝
@rencyjesus3956
@rencyjesus3956 4 года назад
ഇത് ആരാണ് സ്നേഹം എന്ന് പറയുന്നത് ഭാര്യയോട് ആത്മാർത്ഥതയുള്ള സ്നേഹം ചിലരുണ്ട് ഭാര്യ മരിക്കാൻ കാത്തിരിക്കും വേറെ കല്യാണം കഴിക്കാൻ
@jk6588
@jk6588 4 года назад
Super sir
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 года назад
പെട്ടന്ന് കാണുമ്പോൾ pediyaville
@AJCREATION999
@AJCREATION999 4 года назад
👍👍👍😍
@resymolsebastian2718
@resymolsebastian2718 4 года назад
Shilpy great
@subhanairvlog7
@subhanairvlog7 4 года назад
അയ്യോ കഷ്ടം എന്തൊരു സ്നേഹമായിട്ടാണ് അല്ലേ ഇങ്ങനൊക്കെ ദൈവമേ
@johnphiliposephilipose275
@johnphiliposephilipose275 4 года назад
😊World best husband for ever 👍
@shameemali9046
@shameemali9046 4 года назад
ഉത്തര മരണങ്ങൾ ഉണ്ടാകുന്ന ഭർത്താക്കൻമാരിൽ വിത്യാസ്തനായി ഈ ഭർത്താവ്💪
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 года назад
ഇ മനുഷ്യൻ ആണ് യാതാർത്ഥ മനുഷ്യൻ
@vasanthakrishnankutty4944
@vasanthakrishnankutty4944 4 года назад
Who's the artist made this marvelous idol?
@farhanafarook7112
@farhanafarook7112 4 года назад
Thirakki vanna video. Thank u
@bhavanim2094
@bhavanim2094 4 года назад
ORIKKALUM THIRICHARIYILLA BIGG SALOOT
@fiyasmichu9142
@fiyasmichu9142 4 года назад
Great
@babeeshmb2162
@babeeshmb2162 4 года назад
This is TRUE LOVE💝💞💖
@Aerealm_777
@Aerealm_777 4 года назад
Its all abt Mentality ....
@Aerealm_777
@Aerealm_777 4 года назад
Its love the true love
@geethakumari771
@geethakumari771 4 года назад
A big salute to the husband for doing such a fantastic work. Also to the person who made it.
@Sona-vm6zn
@Sona-vm6zn 4 года назад
Enganeyum oru bharthavo
@vasundharakrishna147
@vasundharakrishna147 4 года назад
Unbelievable information.thank you so much 😲😲😲😩😩
@surabhimohan1002
@surabhimohan1002 4 года назад
Great husband... Big salute Sir
@ashlyrejimba1128
@ashlyrejimba1128 4 года назад
Ee kalakattathil kanan kazhiyatha onnanu ee sneham💜
@shamilshamil8457
@shamilshamil8457 4 года назад
(കാന്തപുരത്തിന്) ഞങ്ങടെ ഉസ്താദിന് ഇതിലും വലുത് നടക്കും. ഡക ഡകാ അതാണ് ഞങ്ങടെ ഉസ്താദ്. അതാണ് ഞങ്ങൾ തുന്നികൾ.
@mohammedlisharpkmohammedli8825
@mohammedlisharpkmohammedli8825 4 года назад
ഇയ്യെന്താ ഉദേശിച്ചേ
@shahanajasik2931
@shahanajasik2931 4 года назад
Masha allah 🤲
@Animal_Love_3
@Animal_Love_3 4 года назад
Kandapo santhosham thonni☺️☺️☺️
@anjalidevadasbiohub
@anjalidevadasbiohub 4 года назад
Igane oru husband ne future il kittiyirunengil🥰🥰
Далее