Тёмный
No video :(

അപ്പോൾ സംഗതി ഇങ്ങനെയായിരുന്നു അല്ലേ? ഗ്രാഫിക് ഇക്വലൈസർ, ടോൺ കൺട്രോൾ സർക്യൂട്ടുകൾ അറിയേണ്ടതെല്ലാം! 

ANANTHASANKAR UA
Подписаться 64 тыс.
Просмотров 16 тыс.
50% 1

#electronics #electrical #facts #physics #electronicsmalayalam #engineering #diy #science #hobby #engineering #diy #hobby #malayalam #trending #audio #editing #amplifier#music
This video describes how a tone control circuit and graphic equaliser works with the help of pratical demonstration. Tone control circuits are basically filter circuits which are used to filter audio frequency signals so that only the desired range of frequencies are allowed to pass to the amplifier and the loudspeakers. This enables the listener to customize the music output with either a high level of low frequency content through bass boost, or an increased level of high frequency content through a treble boost. A graphic equalizer (graphic EQ) is a high-fidelity audio control that enables the user to improve sound quality. Sound quality captured by sources, such as microphones and instrument pickups, is adjusted by changing the individual frequency bands of the audio.
Useful Product links
1) Portable Drill Machine Full Set: amzn.to/3XEIbJ8
2)Drill Machine only
amzn.to/3JMKlB4
3) PCB Drill bit
amzn.to/44zvEcl
4) Portable Vaccum Cleaner
amzn.to/3rdwvRD
5)Steel Wire Cutter
amzn.to/3pBtj1E
6) Component Tray Big
amzn.to/3rlYyhR
7) Component Tray Small
amzn.to/3rdM9wd
8)Solder stand
amzn.to/3D2OrRx
Circuit diagram and pcb: drive.google.c...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@MrtechElectronics
@MrtechElectronics Год назад
Electronics practicals ഇഷ്ട്ടപെടുന്ന വ്യക്തി എന്ന നിലയിൽ ഈ video എനിക്ക് വളരെ ഉപകാരമാണ്. Tone control circuit നെ പറ്റി ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ ഉള്ള video ആണിത്. അതുകൊണ്ട് Electronics ഇഷ്ട്ടപെടുന്ന ആളുകൾക്ക് ഞാൻ ഈ video share ചെയ്യുന്നു. ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു ❤❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother 😊🙏 I also strongly recommend my subscribers to visit "Mr Tech Electronics" channel for exploring unique videos in electronics and communication field 👍👍
@MrtechElectronics
@MrtechElectronics Год назад
@@ANANTHASANKAR_UA thank you bro
@bineshm7626
@bineshm7626 Год назад
Oro videosum Pakka professional 💯👍
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍I made maximum research & exploration during each video 😀
@binumon4137
@binumon4137 2 месяца назад
വളരെ മനോഹരമായ practical video. Ee circuit design cheyunnathu emgane ആണെന്ന് കൂടി പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു.. അല്ലെങ്കിൽ circuit design പഠിക്കാൻ ഉപകരിക്കുന്ന ബുക്സ് , websites etc...
@jack4x3
@jack4x3 Год назад
New songs are mostly digitally mixed for the modern soundsystems, more emphasis on the sub bass ranges and crisper highs, just the speaker wont reproduce it well. On the other hand indian classical emphasised songs run more vocals , would be good on old and new equips both.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Very Right Answer 😊👍
@crazyhamselectronics6318
@crazyhamselectronics6318 Год назад
മലയാളത്തിൽ ഇ ത്രയും വിശദമായി Electronics കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ്. Tone control circuit details വിശദമായി വിവരിക്കുക മാത്രമല്ല, ആയി practical കാണിച്ചു തരുന്നു. എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്. എന്റെ ചാനലിൽ പരാമർശിക്കുന്നുണ്ട്. Thanks
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 and share with your friends groups maximum 👍 I have also subscribed your channel
@retheeshmv1081
@retheeshmv1081 Год назад
Can you make a video about the each components value design?
@phoenix7068
@phoenix7068 Год назад
എൻ്റെ അഭിപ്രായത്തിൽ, പഴയ ഗാനങ്ങൾ നമ്മൾ കേട്ടിരുന്നത് അനലോഗ് ആയിരുന്നത് കൊണ്ടായിരിക്കാം, ഇപ്പോഴും എനിക്കിഷ്ടം കാസറ്റ് il നിന്നും കേൾക്കുന്നതാണ്🤗🤗🤗🤗
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
പഴയ പാട്ടുകൾ വോക്കൽ ബാൻഡിനു നല്ല പ്രാധാന്യം നൽകിയിരുന്നു, അത്പോലെ അനലോഗ് ഡിവൈസിൽ അത് പ്ലേ ചെയ്യിക്കുമ്പോൾ കിട്ടുന്ന Originality & Harmony മറ്റൊരു ഫീലാണ്. Old is gold 🪙
@simple_electronics8091
@simple_electronics8091 Год назад
Vere oru kaaryam parayatte, chettante shirt adipoli yahn video pole thanne nice... Chettanum😊😊😊
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks dear 😊
@LibinBabykannur
@LibinBabykannur Год назад
Super 👍
@muralimohan2512
@muralimohan2512 11 месяцев назад
നല്ല ഒരു വീഡിയോ, useful, very useful ആയിരുന്നു. ❤❤❤
@eiabdulsamad
@eiabdulsamad Год назад
Clear and neat presentation ❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends groups maximum 👍
@circuitdreams9974
@circuitdreams9974 Год назад
I love electronics 🥰Thanks, Echo circuit upload
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends groups maximum 👍 Echo circuit will definitely publish soon👍
@discoverydish
@discoverydish Год назад
നിങ്ങടെ വീഡിയോ വളരെ നന്നായിട്ടുണ്ട് . ഞാനും ഇലക്ട്രോണിക്സ് ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ ആണ്.എൻറെ ഒരു സുഹൃത്ത് ഇതുപോലെ ഇടുക്കി രാജകുമാരി സ്വദേശി ഉണ്ട്.അദ്ദേഹം ഇതുപോലെ എല്ലാത്തിന്റയും സർക്യൂട്ട് ഡിസൈനിങ് ആണ് .
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 😄 ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ പരമാവധി ഷെയർ ചെയ്യണേ 👍
@jijeshkorothpoyil2697
@jijeshkorothpoyil2697 5 месяцев назад
Use plastio pencil eraser to clean the copper clad after washing with didh washing solution. No need to use scrubbers which cause scratches. I got super clean copper clad in this method.
@afsalthaha8078
@afsalthaha8078 Год назад
Waiting for next episode..❤😊
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Will upload today 😃
@simple_electronics8091
@simple_electronics8091 Год назад
Adyam enthan sambhavam enn manasilayilla, skip cheyyathe video full kandappol Sangathy manasilaayi 😊😊😊😊❤️❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks ♥️Video istamayal kootkarkk koode Kanan suggest chyane👍👍
@koyakuttyk5840
@koyakuttyk5840 Год назад
👍വളരെനല്ല വിവരണം🌹
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends 👍
@pareekshanadiarectory8353
@pareekshanadiarectory8353 Год назад
* Wifi ഏതു തരം signal ആണ്. * അതിൻ്റെ ആൻ്റിന എങ്ങനെ പ്രവർത്തിക്കുന്നു. * ആൻ്റിന extend ചെയ്യാൻ പറ്റുമോ. * Wifi booster ചെയ്യുന്ന പ്രവർത്തനം. *Wifi extender ചെയ്യുന്ന പ്രവർത്തനം. * Wifi signal നെ തടയുന്ന / Reflect ചെയ്യുന്ന പദാർത്ഥങ്ങൾ (Eg:- aluminium). * റയിൽവേ പോലുള്ള സ്ഥലങ്ങളിൽ സ്റ്റേഷൻ മുഴുവൻ വൈഫൈ നൽകുന്നത് എങ്ങനെ?.. എന്നിങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ ഒരു വിവരണം നൽകാമോ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and giving good content suggestion. I will consider your suggestion. If you like my channel also share with your friends groups
@Kunhisangeeth
@Kunhisangeeth Месяц назад
Very good class thank you sir
@gd5464
@gd5464 Год назад
ഇക്ക, വളരേ ഉപകാരപ്രദമായ വീഡിയോ. പിന്നെ ഒരു ആപ്ലിഫയറിൽ കൊടുക്കാവുന്ന വയർലസ്റ്റ് മൈകിന്റെ പ്രാറ്റിക്കൽ , ഉണ്ടാക്കുന്ന, വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends groups ☺️I will consider your suggestion
@sajeevanjaya6009
@sajeevanjaya6009 10 месяцев назад
സൂപ്പർ 👍👍👍
@Jackkutten
@Jackkutten Год назад
സാർ 👍👍
@Top-One-Maker
@Top-One-Maker Год назад
hii
@rajbalachandran9465
@rajbalachandran9465 Год назад
പഴയ പാട്ടുകൾക്ക് എല്ലാം mid freq ആയിരിക്കും മുന്നിൽ ( മുഴച്ച്) നിൽക്കുന്നത്. High &low freq component കുറവായിരിക്കും. അതായിരിക്കും കോളാമ്പിയിൽ കൂടി പഴയ പാട്ടുകൾ കേൾക്കാൻ നല്ല ഇമ്പം തോന്നുന്നത്.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes brother...old songs mainly focus on vocal band
@vivekkshaji7839
@vivekkshaji7839 Год назад
ചേട്ടന്റെ video ക്ക് like adichillel ഈ like buttun എന്തിനാ 😍.. വിവരണvum നന്നായിരിക്കുന്നു..
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Very happy to hear that ☺️ Thank you so much for watching and also share & recommend to subscribe with your friends groups maximum 👍
@anugrahkumar3060
@anugrahkumar3060 Год назад
Poli item njan ith sterio aayit design cheyth enta amplifier ill vekkum 🔥🔥🔥 bass enikk istapettu poli low frequency poli boom boom...
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks brother 😎You must do that.... definitely works 💯
@reyinmonthomas405
@reyinmonthomas405 Год назад
Sir power ampil mic howling reduce chayyan pattiya oru circuit chaithu tharamo with details... 🙏
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Negative feedback circuit with opamp automatic gain control www.electroschematics.com/automatic-gain-control-agc/comment-page-2/
@reyinmonthomas405
@reyinmonthomas405 Год назад
Thank uuuuu sooo much keep going...... "Prayers for uuuuuuu" thanks a lot broooooo
@MASTERMINDSindia
@MASTERMINDSindia 10 месяцев назад
ഇലക്ട്രോണിക് എന്നും ഒരു ഹരം ആണ്.
@nkacraft205
@nkacraft205 Год назад
38:50 enthe ammo.... seen sound . Nice device . bro enik ithonnu perf bordil cheythu nokanam ( PCB vanganum undakanum cash illa )
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes bro it's works with excellent performance 💪cost around 150-200 only
@subhashmadhavan5404
@subhashmadhavan5404 Год назад
Excellent....
@wecreations4594
@wecreations4594 Год назад
സൂപ്പർ❤
@LINESTELECOMCORDEDTELEPHONES
ബാറ്ററികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? ക്വാളിറ്റികൾ, വിലകൾ, ബ്രാൻഡഡ്, ഇംപോർട്ടഡ്, പെർഫോമൻസ്, വെയ്റ്റ്, ഉപയോഗങ്ങൾ, പോയാൽ വീണ്ടും re-life കൊടുക്കാമോ എന്നൊക്കെ വിശദീകരിച്ച് 🎉
@LINESTELECOMCORDEDTELEPHONES
EDIT✍️18650 batteries
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for your suggestion 😃 I note that 👍📌
@justinejoyjoy3886
@justinejoyjoy3886 Год назад
Very nice video sir
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends 😊
@promy171
@promy171 Год назад
Very nice
@varghesechooramana3022
@varghesechooramana3022 Год назад
Very good class sir 🙏thanks 👍moragain
@ebrahimkutty1491
@ebrahimkutty1491 Год назад
Pls post a detailed tutorial video about opamp
@prasadhk7866
@prasadhk7866 Год назад
ഇലക്ട്രോണിക്സിൽ താൽപര്യമുള്ളത്കൊണ്ട് സാറിൻ്റെഎല്ലാവീഡിയോസുംകാണാറുണ്ട് കൂടുതൽഉപകാരപ്പെടുന്നുമുണ്ട് pcb ഡിസൈനിങ്ങുകൂടിഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു .... നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
തീർച്ചയായും ഉൾപ്പെടുത്തുന്നതാണ് 👍 if you like my video series? Then kindly share with your friends groups 😄
@BinuvsKundara
@BinuvsKundara Месяц назад
Sharp and flate trebil and base
@georgelijichanayil7772
@georgelijichanayil7772 6 месяцев назад
Sir volume control connection evidayanu? I am beginner
@kesavanmadhavassery8578
@kesavanmadhavassery8578 Год назад
I am 81 batch electronic student. I am verymuch interest n hobby in electronics
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother ☺️ also share with your friends and family groups maximum 👍
@bijukurian5074
@bijukurian5074 Год назад
സൂപ്പർ sir.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍
@sudhamansudhaman8639
@sudhamansudhaman8639 Год назад
Veryvery informative video class thank u bro 👏👏👏👍👍🙏
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 also share with your friends groups
@sudeepks1055
@sudeepks1055 Год назад
ഇത് like ചെയ്തില്ലെങ്കിൽ പിന്നെ ഏത് like ചെയ്യാനാ 👍 Super ഇനിയും മുന്നോട്ട് പോകട്ടെ 😍👌
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Very happy to hear that ☺️ and also share the video with your friends groups maximum 👍
@muhammedadil4463
@muhammedadil4463 Год назад
അല്പം തെറ്റുണ്ട് കുറെ ശരികളും ഉണ്ട് ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends groups ☺️I always welcome suggestions and feedback
@flytechbyhari940
@flytechbyhari940 Год назад
Sir ithill 12v dc kofukkan entha cheyya
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
It's compatible with 12v
@mathewdixon9549
@mathewdixon9549 Год назад
Good class
@sinojcs3043
@sinojcs3043 Год назад
Very good and infermative 👍👍❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks bro 😊 you are my regular viewer 🥇
@Spicespec
@Spicespec Год назад
Exam paas akan matharam electrics padicha nan 😢... happy to see this...
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Welcome brother to the practical world of electronics😊if you like my channel then also share with your friends groups maximum 👍
@pankajakshantv8530
@pankajakshantv8530 Год назад
Thank you verimuch sir
@lukhmanulhakeemck
@lukhmanulhakeemck 8 месяцев назад
Echo AMP
@vivekbalakrishnan5520
@vivekbalakrishnan5520 Год назад
Super ❤
@RIYAS-ALI
@RIYAS-ALI Год назад
3way active crossover ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വ്യക്തമായ വീഡിയോ പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
തീർച്ചയായും 👍പവ്വർ ആംപ്ലിഫയർ സർക്യൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ അത് ഉൾപ്പെടുത്തുന്നതാണ്👍👍
@balajivimal6341
@balajivimal6341 Год назад
great work uv curable mask coat cheytal kurachude durability kittum
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
That's great 👍 👍 Thanks for watching and also share with your friends groups maximum 😀
@bijuthomas4044
@bijuthomas4044 Год назад
താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ ഉപകാര പ്രദമാണ് Hi Res. audio കേൾക്കാൻ Raspbe r ry+dac വച്ചുള്ള ഒരു audio systom ചെയ്തു കാണിച്ചാൽ വളരെ ഉപകാരമായിരുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends groups ☺️👍 Raspberry Pi based audio streaming aano undheshichath
@bijuthomas4044
@bijuthomas4044 Год назад
അതെ
@adatmediatech
@adatmediatech 9 месяцев назад
Ee tone control board sale cheyyunnundo.... 😊
@shibinpp165
@shibinpp165 Год назад
Thanks usefull videos
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍
@vipindas4612
@vipindas4612 Год назад
Super sir❤
@mariamariamol7808
@mariamariamol7808 Год назад
Chetta stereo kodukubol 2 board vende? All videos super❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 stereo aakubol ee circuit nte oru copy koode add chydal madhi Allekil TL074 Quard opamp use chyam👍Video istapettal friends groups lekkum share chyane
@user-wl2tn1id4t
@user-wl2tn1id4t Год назад
Sir thangalk UPS ne patti oru video cheyyan patto.?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 I will consider your suggestion
@user-wl2tn1id4t
@user-wl2tn1id4t Год назад
@@ANANTHASANKAR_UA t\Thank you sir
@mujumujoos689
@mujumujoos689 Год назад
Thank you sir❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍
@nikhilesh463
@nikhilesh463 Год назад
Adipoli 👍❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍
@simple_electronics8091
@simple_electronics8091 Год назад
30:03 ith kure nalukalkk munp undakkiya power supply alle
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes ofcourse
@simple_electronics8091
@simple_electronics8091 Год назад
😊😊😊
@simple_electronics8091
@simple_electronics8091 Год назад
Chetta phone use cheyth pcb layout design cheyyan pattuvo?????😢
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes by using PC droid app
@simple_electronics8091
@simple_electronics8091 Год назад
Thank you😀
@sayeddspark5912
@sayeddspark5912 Год назад
Good video bro 👍🏻👍🏻ഞാൻ subscribe ചെയ്തു
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and subscribing my channel 👍👍You can also visit my playlist ru-vid.com/group/PLF-zMRgZLBQ1xknAZ9tVyveRFvkHeh529
@ajeshmonk3179
@ajeshmonk3179 Год назад
🔥👌
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends ☺️
@simple_electronics8091
@simple_electronics8091 Год назад
Chodikkunnath kond onnum thonnalle enthan chettante job😄🤗🤗😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
അദ്ധ്യാപകനാണ്😊
@mathaithomas3642
@mathaithomas3642 Год назад
ഒരു മ്യൂസിക് ൽ നിന്ന് ഇൻസ്‌ട്രുമെന്റൽ എല്ലാം അതുപോലെ തന്നെ നിലനിർത്തിക്കൊണ്ട് വോക്കൽസ് പൂർണമായും ഹൈഡ് ചെയ്യാൻ പറ്റുമോ?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
ഒരു പരിധി വരെ സാധിക്കും with the help of karoke filter
@mathaithomas3642
@mathaithomas3642 Год назад
​@@ANANTHASANKAR_UAok thanks
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
@@mathaithomas3642 Here the circuit www.next.gr/other-circuits/Suppressor-circuit-diagram-for-singing-karaoke-l57871.html
@premmadathil1
@premmadathil1 Год назад
Good One, Short Circuit protection Video Chyyamo.....?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 also share with your friends groups. Speaker Protection aano
@premmadathil1
@premmadathil1 Год назад
@@ANANTHASANKAR_UA sure, 2um venam 🙂, speaker and Over Current Protection☺
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
@@premmadathil1 definitely 👍
@Aswin_Krishna_393
@Aswin_Krishna_393 Год назад
ബ്രോ ബഫർ ആംപ്ലിഫയർ നെ കുറിച്ച് ഒരു ഡീറ്റൈൽഡ്‌ വീഡിയോ ചെയ്യാമോ plz
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Surely ☺️👍
@sudeepks1055
@sudeepks1055 Год назад
ചേട്ടാ windows ൽ use ചെയ്ത software ഏതാ?.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Bro it's easy eda software
@lnglng6961
@lnglng6961 Год назад
@chirampuramtemple7146
@chirampuramtemple7146 2 месяца назад
ബാസ്സ് എന്നല്ല ബെയ്സ് എന്നാണ് ഉച്ചരിക്കേണ്ടത് ശ്രദ്ധിക്കുമല്ലോ. ബാസ്സ്ഗിറ്റാറല്ല ബെയ്സ് ഗിറ്റാറാണ് ശരി ok
@BinuvsKundara
@BinuvsKundara Месяц назад
Bass and treble. base mening flat trabile meens sharp
@srmaker8157
@srmaker8157 Год назад
Bass problem 😅
@baburajkb107
@baburajkb107 Год назад
സാധാരണ ആംപ്ലി പ്ലെയറും ഹൈ എൻഡ് ആംപ്ലി വെയറു o തമ്മിലുള്ള വ്യത്യാസം എന്താണ് Plz Reaplay
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
High end amp can be be customized as per user needs, such as tone control, graphic equaliszer, special effects, bass boost (simply more controls)
@anugrahkumar3060
@anugrahkumar3060 4 месяца назад
Ithil gain inda connection eganaya kodukan ullath chetta
@ANANTHASANKAR_UA
@ANANTHASANKAR_UA 4 месяца назад
We can add a 100k pot between output and inverting terminal of opamp
@anugrahkumar3060
@anugrahkumar3060 4 месяца назад
@@ANANTHASANKAR_UA circuit diagram onnu tarumo chetta
@e-techelectronicscare9970
@e-techelectronicscare9970 Год назад
👍👍👍
@musicworld2832
@musicworld2832 Год назад
Bro electronics എങ്ങനെ ആണ് പഠിക്കുന്നത് +2കഴിഞ്ഞിട്ട് ഞാൻ ഏത് കോഴ്സ് ആണ് എടുക്കേണ്ടത് ബ്രോ എങ്ങനെ ആണ് ഇലക്ട്രോണിക്സ് പഠിച്ചത്
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
I'm have completed BSc & MSc Degree in Electronics
@musicworld2832
@musicworld2832 Год назад
Thanks for the replay
@jacob.thariyan5481
@jacob.thariyan5481 Год назад
Bro ഈ crossover ൻ്റെ പ്രവർത്തനവും ഇതുതന്നെ അല്ലേ,ഇതിനെ പറ്റി ഒരു vedio ചെയ്യാമോ.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
തീർച്ചയായും 👍പവ്വർ ആംപ്ലിഫയർ സർക്യൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ അത് ഉൾപ്പെടുത്തുന്നതാണ്👍👍
@jacob.thariyan5481
@jacob.thariyan5481 Год назад
@@ANANTHASANKAR_UA thanks bro
@dhaneeshdk2251
@dhaneeshdk2251 Год назад
🥰👏👏👏
@rejiphilip3846
@rejiphilip3846 Год назад
എൻ്റെ കയ്യിൽ ഒരു 15 +15 band graphic equaliser ഉണ്ട് .. Radioshack make 😃 controls adjust ചെയ്തു മടുത്തപ്പോൾ ഉപയോഗം നിർത്തി 😢
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share with your friends ☺️ Graphic Equaliser ഒരു പരിധിക്കപ്പുറം ട്യൂൺ ചെയ്തു ചെയ്യാൻ ശ്രമിച്ചാൽ Perfection ആക്കാൻ വട്ടുപിടിച്ചു ചാകും 😇😇😄
@rejiphilip3846
@rejiphilip3846 Год назад
അതെ അതെ 😅 ഇപ്പൊൾ ഒരു two-way active crossover (Linkwitz-Riley second order) മാത്രം ഉപയോഗിച്ച് സമാധാനം ആയി കഴിയുന്നു 😃😃
@rajeshraju1392
@rajeshraju1392 Год назад
❤❤❤
@bijupoonoor3641
@bijupoonoor3641 Год назад
എന്റെ അമ്പ് ടോൺ കണ്ട്രോൾ ഇല്ലത് ആണ് mf mvt
@Pmcreation2024
@Pmcreation2024 Год назад
🎉❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much for watching 😊 also share with your friends groups maximum 👍
@nkacraft205
@nkacraft205 Год назад
Video kannan kurachu vayki poyi sorry 😢 ( kurachu bc ayirunnu )
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Eannalum marakkathe kandallo😊Ath madi....you are one of my regular viewer 🥇
@nkacraft205
@nkacraft205 Год назад
​@@ANANTHASANKAR_UA😌❤️
@deepurnair3670
@deepurnair3670 Год назад
എവിടെയാണ് താങ്കളുടെ സ്ഥലം?
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
ഞാൻ കോട്ടയംകാരനാണ്😊
@JRelectronicsmalayalam
@JRelectronicsmalayalam Год назад
Ic kitunilla
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
You can also use lm358
@deepurnair3670
@deepurnair3670 Год назад
❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks sir 😊 you are one of my regular viewer 🥇
@deepurnair3670
@deepurnair3670 Год назад
@@ANANTHASANKAR_UAthanks പറയേണ്ടത് ഞാനാണ് collegeൽ പഠിപ്പിച്ച സാറുമാര് പോലും ഇതൊന്നും പറഞ്ഞ് തന്നിട്ടില്ല.thank you sir❤️
@kesavanmadhavassery8578
@kesavanmadhavassery8578 Год назад
Details kanunnillallo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Kindly check the discription box ☑️
@JJ_Tech
@JJ_Tech Год назад
ഈ ഉണ്ടാക്കുന്ന സാധനങ്ങൾ വിൽപന ഉണ്ടോ
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching 😊 Production aayittu ella bro I mainly focus on practical education through demonstration
@thankarajanmv
@thankarajanmv Год назад
സ്റ്റാൻൻ്റിൻ്റെ ലിങ്ക് ഇല്ല
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Discription box Updated now👍
@kesavanmadhavassery8578
@kesavanmadhavassery8578 Год назад
Circuit download akunnillallo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Kindly install winrar app to extract it👍
@moideenvk68
@moideenvk68 11 месяцев назад
ഹാപ്പി. ഓണം നിങ്ങളുടെ. മൊബൈൽ no അയക്കുമോ,?. പ്ലീസ് ❤️
@abduraheemraheem7619
@abduraheemraheem7619 Год назад
ഫസ്റ്റ് കമെന്റ്...... ❤
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks 😊👍First Replay
@abduraheemraheem7619
@abduraheemraheem7619 Год назад
​@@ANANTHASANKAR_UAതാങ്ക്സ്.... 🎉
@JRelectronicsmalayalam
@JRelectronicsmalayalam Год назад
Ante chanel ane school ulonde regular video idan pattunila 9classila😢one subscribe chyumo❤ athyavisham electronics padikanum project chayuvanum repeir chayuvan vadnd basic components athoke one parayamo value like smps ic viper12 ,zinerdiode ext
@ProGamer-sv6cz
@ProGamer-sv6cz Год назад
"P i c "ne kurich video cheyuvo
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Sure I will consider your suggestion. Thank you so much for watching 😊 also share with your friends groups maximum 👍
@chirampuramtemple7146
@chirampuramtemple7146 2 месяца назад
നിങ്ങളുടെ വീഡിയോ ആവശ്യമുള്ളവർ കാണും അതിനു വേണ്ടി ആടിൻ്റെ മുന്നിൽ പ്ലാവില കൊണ്ടുനടക്കുന്ന പോലുള്ള കാപ്ഷൻ കൊടുത്ത് ആളുകളെ തെറ്റ് ധരിപ്പിക്കരുത്.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 месяца назад
ഇവിടെ ആരെയും തെറ്റുധരിപ്പിക്കുന്നില്ല!! ആവശ്യമുള്ളവർ കാണട്ടെ, വേണ്ടാത്തവർ പോയ്കോള്ളട്ടേ അത്രതന്നെ. No problem
@musicworld2832
@musicworld2832 Год назад
പ്ലീസ്‌ റിപ്ലൈ my comment
@MASTERMINDSindia
@MASTERMINDSindia 10 месяцев назад
പണ്ട് കാലത്ത് യഥാർത്ഥ കലാകാരന്മാർ പാട്ട് ഉണ്ടാക്കി .... ഇന്ന് കൊലകാരൻമാർ പാട്ട് ഉണ്ടാക്കുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 10 месяцев назад
തീർച്ചയായും
@myawoo
@myawoo Год назад
🔥👍🔥👍👍👍
@GAMMA-RAYS
@GAMMA-RAYS Год назад
❤❤❤
Далее
would you eat this? #shorts
00:29
Просмотров 1,3 млн
PEDRO PEDRO INSIDEOUT
00:10
Просмотров 2,6 млн
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,4 млн
would you eat this? #shorts
00:29
Просмотров 1,3 млн