ബട്ടർഫ്‌ളൈ ബീച്ചിന്റെയും ഹണിമൂൺ ബീച്ചിന്റെയും ഒക്കെ കാഴ്ചകൾ വളരെ നന്നായി.ഗോവൻ സ്റ്റൈൽ വെജിറ്റബിൾ താലിയും ഫിഷ് ഫ്രയും പരിചയപെടുത്തിയതും കൊള്ളാം.ഹൈഡ്രോഫോബിയ ഉള്ള ആളാണ് ഞാനും. എന്നാലും ബോട്ടിങ്ങും ആസ്വദിച്ചു.
എബിൻ ചേട്ടാ super super അടിപൊളിയാ.. ട്ടോ എല്ലാ വീഡിയോ സും.... എന്റെ പേര് മുംതാസ്.... എനിക്ക്... Ningalde വീഡിയോ ഒക്കെ ഇഷ്ട്ടമാ.... Super🌹🌹🌹🌹♥️♥️♥️♥️♥️ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Hello mr Ebin, hope you are doing well. I want to suggest a hotel in goa.. The name of the hotel is KARISHMA. Its in margao, very tasty and authentic food.. do visit there. I visited a year ago..
You made a huge mistake by skipping Palolem beach. It's much better than Agonda. You missed a few good word like Cabo de rama and the adjacent cape de Goa restaurant. Do visit Ritz Classic Panjim before you leave and have the fish thali, it's an unforgettable experience! :)
എബിൻ ചേട്ടാ... ഈ ഗോവൻ ട്രിപ്പ് അവസാനം... ഗോവയിൽ പോകുമ്പോ MUST ആയി പോകേണ്ട സ്ഥലങ്ങളുടെ പേരും... അവിടുത്തെ നല്ല ഫുഡ് കിട്ടുന്ന സ്ഥലവും പറയണേ... ഡിസ്ക്രിപ്ഷനിൽ പറഞ്ഞാ മതി... പ്ളീസ്... മറക്കല്ലേ... ഇങ്ങള് കാരണം ഒന്നും കൂടി ഗോവ കറങ്ങാൻ തോന്നുന്നു..
Anna south Goa is also having many beautiful places to visit many of food culture is also good nice vlogg Anna vera level love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ യാത്ര പൊളിച്ചു ഫുഡിന്റെ പ്രൈസ് ഒക്കെ ഒന്നു പറഞ്ഞാൽ നന്നായിരിക്കും അതുപോലെ എത് മാസമാണ് യാത്ര ചെയ്യാൻ ചിലവു ചുരുക്കി യാത്ര ചെയ്യും എന്നൊക്കെ പറയണം ലക്‌ഷ്വറി യാത്ര സാധാരണക്കാരന് താങ്ങാൻ പറ്റുമോ
ഗോവ യാത്ര നമുക്ക് സ്വന്തമായി പ്ലാൻ ചെയ്തു പോവാവുന്നതാണ്. Luxury ആയി പോവേണ്ടവർക്കു അങ്ങനെയും ആവാം - ചെലവ് ചുരുക്കി പോവേണ്ടവർക്കു അങ്ങനെയും ആവാം. ഓരോരുത്തരുടെയും പ്ലാൻ അനുസരിച്ചാണ് ചിലവും വരുക. ഞങൾ പോയ ഈ യാത്ര ഒരു സാധാരണ രീതിയിൽ പ്ലാൻ ചെയ്താൽ 2 പേർക്ക് ഏകദേശം 20,000 മുതൽ 25,000 രൂപയിൽ നിറുത്തം. ഒരല്പം കൂടി സൗകര്യം ഉള്ള രീതിയിൽ ആണെങ്കിൽ അത് 40,000 രൂപയിൽ നിറുത്താം. ഞങ്ങൾ 4 ദിവസം ആണ് മൊത്തം ഗോവയിൽ ചിലവഴിച്ചത്.