Тёмный

അബ്ദുൾ റഹീമിൻ്റെ വധശിക്ഷ Riyadh Court റദ്ദാക്കി; ഇനി തിരികെ നാട്ടിലേക്ക് | Kozhikode |Malayalam News 

News18 Kerala
Подписаться 3,5 млн
Просмотров 119 тыс.
50% 1

Kozhikode സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം കോടതിയെ അറിയിച്ചു. ഇതോടെ അബ്ദുൾ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും.
The death sentence of Abdul Rahim, a native of Kozhikode, was overturned by the Riyadh Criminal Court
#abdulrahim #saudiarabia #saudijail #saveabdulrahim #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@JaseelarazakJaseela-i3d
@JaseelarazakJaseela-i3d 3 месяца назад
ഈ പൊന്നുമ്മ ആ മോനെ ചേർത്തു പിടിച്ചു നിൽക്കുന്ന വിഡിയോ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ
@Rajeena-z2j
@Rajeena-z2j 3 месяца назад
ആമീൻ
@aboosabir
@aboosabir 3 месяца назад
ഈയൊരു പ്രശ്നത്തിൽ ഇടപെട്ട എല്ലാവർക്കും പ്രത്യേകിച്ച് ബോച്ചേയെപ്പോലുള്ളവരുടെ പ്രവർത്തനം പ്രശംസിക്കപ്പെടേണ്ടതുണ്ട്
@NafeesaNafeesa-b5z
@NafeesaNafeesa-b5z 2 месяца назад
😂
@muhammadsharafas1609
@muhammadsharafas1609 2 месяца назад
അൽഹംദുലില്ലാഹ്
@Junaid-n1k
@Junaid-n1k 2 месяца назад
അല്ലാഹുവിന് നന്ദി ഒപ്പം sahayicchavarkkum
@shamilmlp5680
@shamilmlp5680 3 месяца назад
Alhamdulillah
@kurafimedia
@kurafimedia 2 месяца назад
വാർത്തക്കാരിക്ക് വളരെയധികം സന്തോഷം പ്രകടിപ്പിക്കുന്നു സംസാരത്തിൽ
@shajahanpm4582
@shajahanpm4582 2 месяца назад
ഞങ്ങൾ എന്നുവരും പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഞങ്ങൾ നാട്ടിൽ എല്ലാവരും പറയും എന്തായി വന്നോ എന്നൊക്കെ അധികം കാത്തിരിപ്പില്ലാതെ നാട്ടിൽ എത്തിക്കണേ
@subairkunju7533
@subairkunju7533 2 месяца назад
എന്റെ കേരളം ❤💯
@jaseenashifa7095
@jaseenashifa7095 3 месяца назад
Alhamdulillah
@shylabeegumj3770
@shylabeegumj3770 2 месяца назад
الحمدالله ماشاالله
@nishaishannisha298
@nishaishannisha298 3 месяца назад
Allhamdulilla
@The.Prince.007
@The.Prince.007 2 месяца назад
അൽഹംദുലില്ലാ😊
@basheermuneera9625
@basheermuneera9625 2 месяца назад
അൽഹംദുലില്ലാഹ്
@faisalthaliyil1214
@faisalthaliyil1214 3 месяца назад
Masha allah
@Junaid-n1k
@Junaid-n1k 2 месяца назад
നിമിഷ പ്രിയ കേസ് യമനിയെ കൊന്ന് കഷ്ണം ആക്കി ആ കുടുംബം മാപ്പ് നൽകിയിട്ടില്ല പണം ആവശ്യ പെട്ടില്ല പലരും ഇടപെട്ടു
@virattv3947
@virattv3947 3 месяца назад
MGരേണുകക്ക് സന്തോഷിക്കാൻ വകയായിഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 100 കണക്കിന് ഹിന്ദുക്കൾ മരണപ്പെട്ടു
@thezohan51
@thezohan51 3 месяца назад
അപ്പോ മക്കയിൽ ക്രയിൻ വീണു 111പേർ മരിച്ചത് ഹിന്ദു ദൈവങ്ങളുടെ പിടിപ്പ്‌ കേട് ആണോ 😂😂
@Junaid-n1k
@Junaid-n1k 2 месяца назад
അല്ലാഹുവിന് നന്ദി ഒപ്പം sahayicchavarkkum
@shylabeegumj3770
@shylabeegumj3770 2 месяца назад
റഹീമിന്റെ മോചനത്തിനു വേണ്ടി സഹായം ചെയ്തവർക്കെല്ലാം അള്ളാഹു അർഹമായ ഫലം കൊടുക്കട്ടെ റഹീമിന്റെ രക്ഷക്കു വേണ്ടി ആത്മാർത്ഥമായി നിന്ന ബോച്ചയെ ലോകമെമ്പാടും അറിയപ്പെട്ടു
@Junaid-n1k
@Junaid-n1k 2 месяца назад
34 കോടിക്ക് ലോകം ഒന്നിച്ചു ജാതി മതം നോക്കാതെ ഒരു മനുഷ്യ ജീവൻ തിരിച്ചു പിടിക്കാൻ ദൈവത്തോട് എത്ര നന്ദി പറഞ്ഞാൽ തീരില്ല പിന്നെ boche ✍🏻മു ഈൻ തിരൂർ
@alianuali5103
@alianuali5103 3 месяца назад
Alhamdulilla ❤
@madhupalr4709
@madhupalr4709 3 месяца назад
മലയാളിയുടെ സഹജീവി സ്നേഹം . ഒരു മതത്തിൽ ഉള്ളവർക്ക് മാത്രം ഇതുപോലെ നിമിഷ പ്രിയ ഉണ്ട് അതിന് ഇത്രയും ആവേശം മലയാളിക്ക് കണ്ടില്ല . എല്ലാമതത്തിലുള്ളവരെയും ഒന്നായി കാണാൻ കുറെ വൃത്തികെട്ട മലയാളിക്ക് ഇനിയും സാധിക്കുന്നില്ല മേതാണന്മാരെ തലയികയറ്റി വെക്കുമ്പോൾ ഓർക്കുന്നത് നല്ലത്
@AymuaymumtAymu
@AymuaymumtAymu 3 месяца назад
Alhamdulilla
@WELLWISHES-w3u
@WELLWISHES-w3u 3 месяца назад
Jamitha ammayi yendoke kallatharam paranjadayrnu.Ammayi pavam😅
@umaiva8197
@umaiva8197 2 месяца назад
All hamdhu lillaah
@BUSHRABUSHRA-p4s
@BUSHRABUSHRA-p4s 3 месяца назад
Alhamdullilah
@subairsafiya5948
@subairsafiya5948 2 месяца назад
😢🎉😂
@madinatzayed8221
@madinatzayed8221 3 месяца назад
എനി ഉമ്മാൻ്റെ മോൻ വന്നിട്ട് അവിടെ പോവലായിരിക്കും നല്ലത്. ഒരു ചാനൽ വിവരം തന്നു അതു മതി. എല്ലാവരും ക്ഷമിക്കൂ. മകൻ വന്ന അന്ന് എല്ലാവരും എത്തിച്ചേരുക
@kurafimedia
@kurafimedia 2 месяца назад
👍👍👍👍👍👍
@SusanSusan-ol2xy
@SusanSusan-ol2xy 3 месяца назад
🙏🙏🙏🙏🙏
@Junaid-n1k
@Junaid-n1k 2 месяца назад
റഹീം അബദ്ധം പറ്റി കുട്ടി മരിച്ചു but കോടതി അംഗീകരിച്ചില്ല. നിമിഷ പ്രിയ കേസ് വേറെ level അവളും രക്ഷ പെടണം
@ajmaltk8880
@ajmaltk8880 3 месяца назад
😢
@alavikuttialavikutti2168
@alavikuttialavikutti2168 2 месяца назад
റഹീമിനും ഉമ്മാക്കും Pന്നെ നമ്മുക്കും സന്തോശം!!!
Далее
МАЛОЙ ГАИШНИК
00:35
Просмотров 460 тыс.