ഇതു പാവപ്പെട്ടവന്റെ വിധിയാണ് രെക്ഷിതാക്കളുടെ ശ്രദ്ധക്കുറവും. അങ്ങിനെ കുടുബമാണ് മകനില്ലാതെ ബാപ്പയില്ലാതെ സഹോദരനില്ലാതെ ഭർത്താവില്ലാതെ വയ്യാതാരമാകുന്നത്. ഇതാണ് ലോകം
Gd msg... Nalla acting. Lastulla aa song super...... Nalla feeling undaaayi.... Mun dharanayude peril thelivillathe aarum arkku melum kuttam chumatharuth enn kaanikkunna gd short film....
നല്ല മെസ്സേജ് തന്നെ..എങ്കിലും ക്ലൈമാക്സിൽ ഇങ്ങനെ ചെയ്ത ആ പോലീസുകാർക്ക് വേണ്ടി പ്രതികാര രൂപേണ എന്തെങ്കിലും ഒന്നു സംസാരിക്കണമായിരുന്നു അതുപോലെ രക്ഷിതാക്കൾ കാര്യം അറിയാതെ അബ്ദുക്ക എന്നു പരാതി കത്തിൽ എഴുതിയതിനു അവർ വിഷമം കാണിക്കണമായിരുന്നു..ഒരാളും കാര്യം അറിയാതെ ഒന്നിലും ഇടപെടരുതെ എന്നു കൂടി ഓർമപ്പെടുത്തുന്നു...
9:06 ഡയലോഗ് ഞാൻ എവിടെ ഒന്ന് ആവർത്തിക്കാം "നിന്റെ ഭാര്യയും മോളും വണ്ടി അപകടത്തിൽ മരിച്ചപ്പ പോയി നികാഹ് കഴിക്കാൻ" എന്നുള്ള ഡയലോഗ് ഉണ്ടല്ലോ അതവിടെ വേണ്ടായിരുന്നു എന്ന ഒരു തെറ്റ് മാത്രമേ എനിക്ക് തോന്നിട്ടൊള്ളു വേറെ എല്ലാം നന്നായിട്ടുണ്ടായിരുന്നു നന്നായിട് ഫീൽ ചെയ്തു BGM അടിപൊളി അഴിരുന്നു. ആ ഡയലോഗ് ഉണ്ടല്ലോ അത് 13:20 മാത്ര മായിരുന്നേ നന്നയിരുന്നു ഇതെന്റെ മാത്രം അഭിപ്രായം ആണ് onnu പറഞ്ഞന്നേ ഒള്ളു
ഇതൊരു അഭിനയമാണ് എന്നറിയാം എന്നാലും ഒരു രക്ഷിതാക്കൾക്കും ഇങ്ങനെയുള്ള ഒരു അവസ്ഥ കൊടുക്കരുത് നാഥാ സ്വന്തം മാതാപിതാക്കൾ ജീവനോടെയിരിക്കുമ്പോൾ നൊന്തു പെറ്റ പോറ്റിവളർത്തിയ മക്കൾ മരണപ്പെട്ടാൽ ഒരു രക്ഷിതാക്കൾക്കും താങ്ങാൻ കഴിയില്ല ആ കാഴ്ച 😰😰
ചാനലി൯െറ റേറ്റിംഗിനും കച്ചവട ലാഭവും ലാക്കാക്കി മാത്രമല്ല രാജ്യത്തെ നിയമവും ദൈവ നീതിയുടെ വിജയവും ഈ ഷോ൪ട്ട്ഫിലിം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടായിരുന്നുവെങ്കിൽ ഇവിടെ യാതൊരു തെളിവുമില്ലാഞ്ഞിട്ടും ഒരു നിരപരാദിയുടെ പേരിൽ പരാതി കൊടുത്ത പരാതിക്കാരനും മരനത്തിനുവരെ കാരണമായ മ൪ദ്ദനമുറ സ്വീകരിച്ച പോലീസുദ്യോഗസ്ഥരും ഇതോ൪ത്ത് പശ്ചാത്തപിക്കുന്ന ഒരു സീ൯ കൂടി ഇതിലുൾപ്പെടുത്തേണ്ടതായിരുന്നു. *(ഇത് ഞങ്ങളെപ്പോലുള്ള നിഷ്കളങ്കരായ പ്രേക്ഷകരെ കബളിപ്പിക്കുന്ന ഒരേ൪പ്പാടായിപ്പോയി)*