Тёмный

അഭിജിത് കൊല്ലം പാടിയ ഏറ്റവും പുതിയ ക്രിസ്തീയ ഗാനം # Swargeeya bavanathin vaathil # Abijith kollam 

KIDSBEGOOD
Подписаться 318 тыс.
Просмотров 808 тыс.
50% 1

New Christian devotional song of Abijith Kollam in 2018
LYRICS: JOJO KUZHIKKATTIL
MUSIC: BINOY CHERIAN KOTTAYAM
ORCHESTRA: YESUDAS
PRODUCED BY : BINOY VETTIYAR
SINGER : ABIJITH KOLLAM
CAMERA : MILAN POP MEDIA
COPYRIGHT BY : VACHANAM AUDIOS
BANNER : VACHANAM AUDIOS
ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Please watch more videos : / kidsbegood
Please like face book page : / vachanam-audios-146938...
please like twitter : / jifin275
please watch blog : vachanamaudios....
RU-vid more videos :
• Video
• Best of sreya NON STOP...
• Nazarathin pon tharame...

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 616   
@johnsonvs8363
@johnsonvs8363 4 года назад
മറ്റാരും അംഗീകാരം നല്കിയില്ല എങ്കിലും ദൈവം ഇദ്ദേഹത്തെ നേരത്തെ ശബ്ദവും പാടുവാൻ ഉള്ള കഴിവും നല്കി ആദരിച്ചു. ഇതിലും വലുതായി ഇനി എന്താണ് വേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ.
@KIDSBEGOOD
@KIDSBEGOOD 4 года назад
well said..Mr.Johnson....
@muhammedshareef9693
@muhammedshareef9693 4 года назад
Sound masss
@abhilashvijayan183
@abhilashvijayan183 4 года назад
@@KIDSBEGOOD I will have the time
@bibinmo2281
@bibinmo2281 Год назад
Ippol new songs onnum upload cheyyunnillallo enthupatti abhijith Kollam
@reebasabu8732
@reebasabu8732 Год назад
God bless you
@ajeeshgeorge3933
@ajeeshgeorge3933 4 года назад
ഇതിന്റെ വരികൾ എത്ര മനോഹരമായിട്ടാണ് ജോജോചേട്ടൻ എഴുതിയിരിക്കുന്നത് അതി മനോഹരമായിട്ടാണ് അഭിജിത്ത് കൊല്ലം പാടിയിരിക്കുന്നത്
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks...Ajeesh George
@kmjoy396
@kmjoy396 4 года назад
ഹൃദയസ്പർശിയായ ഗാനം ദൈവീക ശബ്ദത്തിൽ പാടി ദൈവം അനുഗ്രഹിക്കട്ടെ
@lionofking853
@lionofking853 5 лет назад
മോനെ യേശു നിന്റെ കൂടെ ഉള്ളതിന്റെ തെളിവ് ആണ് ഈ സപ്പോർട്ട് യേശു നിന്നെക്കും നിന്റെ ഭാവിക്കും കരുതും ആമീൻ.........
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks for ur valuable support
@STARBOY-hv8mq
@STARBOY-hv8mq 5 лет назад
Junior yashudas
@judexthomas744
@judexthomas744 13 дней назад
എൻ്റെ പ്രിയ സഹോദരാ അഭിജിത്ത് താങ്കളുടെ എല്ലാ ഗാനങ്ങളും ഞാൻ കേട്ട് ആസ്വദിക്കുന്നു അതോടൊപ്പം തന്നെ സംഗീത ലോകത്ത് നമ്പർ വൺ ആവട്ടെ എന്നും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും സർവ്വശക്തനായ കർത്താവിന്റെ അനുഗ്രഹങ്ങൾ സമൃദ്ധമായി ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏❤️💖💝💝
@shibujosephpr
@shibujosephpr 4 года назад
ഈ ദൈവസ്നേഹത്തെ താങ്കൾ ഏറ്റെടുക്കണം. ജീസസ് താങ്കളടെയും രക്ഷകനാണ്.
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks for ur valauble suggestion ..
@roshinmathew3284
@roshinmathew3284 5 лет назад
എപ്പോഴും എല്ലാവർക്കും താഴ്ച ഉണ്ടാവില്ല ചേട്ടായിയെ ദൈവം വാനോളം ഉയർത്തും തീർച്ച
@ashraf2702
@ashraf2702 5 лет назад
നല്ല പാട്ട് കുഞ്ഞേ .നല്ല വോയ്‌സ് .പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ .നല്ലത് വരും
@gopikrishnanpsgp9575
@gopikrishnanpsgp9575 2 года назад
യേശുവിനെ അനുഗ്രഹിക്കട്ടെ മോനെ
@sujarajan942
@sujarajan942 5 лет назад
സർവ്വത്തിന്റെയും ഉടയവൻ ക്രൂശി തൻ , എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ... എന്നു പ്രാർത്ഥിക്കുന്നു...
@KIDSBEGOOD
@KIDSBEGOOD 5 лет назад
Pls share..Thanksss
@georgeduglask.j4109
@georgeduglask.j4109 5 лет назад
അഭിജിത്, നീ വിഷമിക്കണ്ട നിനക്ക് നല്ലരു ഭാവിയുണ്ട്, അഹങ്കാരികൾ കൊണ്ടുപോകട്ടെ അവാർഡുകൾ, അവരുടെ സ്ഥാനം പോകും എന്നുള്ള പേടിയാണ്, ദൈവം എന്നും നമ്മോടുകൂടെ ഉണ്ട്‌. തീർച്ചയായും oru ഉയർച്ച undakum, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks for ur supoort
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 Год назад
Excellent music and voice
@radhakrishnank6133
@radhakrishnank6133 4 года назад
അടിപൊളി ഈ ഗാനങ്ങൾ
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks
@JosephChacko-wr2gb
@JosephChacko-wr2gb 15 дней назад
മനോഹരമായ ആലാപനം, അർത്ഥവത്തായ വരികൾ,, കർണാനന്ദകരമായ സംഗീത സംവിധാനം.... ഈ ഗാനത്തിന്റ ശില്പികൾക്ക് അഭിനന്ദനങ്ങൾ.... God bless you
@tomjacobjacob1735
@tomjacobjacob1735 6 лет назад
ഈ ശബ്ദം ദൈവാനുഗ്രഹത്തിന്റെ രൂപമാണ്,,,,,,, ഇനിയും ദൈവം വളർത്തട്ടെ,,, യേശുവേ സ്തോത്രം
@tijopjohnson1657
@tijopjohnson1657 5 лет назад
Etramanoharamഈ ശബ്ദം
@yamunayamuna9810
@yamunayamuna9810 Год назад
നല്ല ഗാനം
@sunilfrancis2703
@sunilfrancis2703 3 месяца назад
Ente easoye nanny ente kudumbathe anugrahikename ente makalk sawakyam nalkename entemakane anugeahikename 🙏🙏🙏🙏🙏
@shajithomas6872
@shajithomas6872 Год назад
സൂപ്പർ മെലഡി.. Thank you...
@vargeesernakulam5784
@vargeesernakulam5784 5 лет назад
അഭിജിത് 'ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ - ഗാന ഗന്ധർവ്വൻ തന്നെയാണ് - മനോഹരമായി ആലപിച്ചിരിക്കുന്നു -
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thankssss
@sajiabraham7879
@sajiabraham7879 4 года назад
Gift. Of. God. Your. Sound that. Used. For. God
@salmansallu5616
@salmansallu5616 4 года назад
ഗാനഗന്ധർവന് പേരിൽ ഞാൻ മറ്റൊരു അതിന് മറ്റൊരു നാമമില്ല അത് കെ ജെ യേശുദാസ്
@thomasgheevarughese.5771
@thomasgheevarughese.5771 6 лет назад
അഭി... സൂപ്പർ... വോയിസ്‌... സൂപ്പർ... വോയിസ്‌... സൂപ്പർ... വോയിസ്‌... ദൈവം അനുഗ്രഹിക്കട്ടെ...
@KIDSBEGOOD
@KIDSBEGOOD 6 лет назад
pls share..Thanks a million
@anijoy9580
@anijoy9580 5 лет назад
സുപ്പെർവോയ്‌സ്‌
@sunilndd
@sunilndd 2 года назад
അക്ഷര സ്‌പുടത....അതാണ് അഭിജിതിൻ്റെ വിജയം 🙏🙏 God 🙏 bless you...... 🌹🌹
@nithyanavya655
@nithyanavya655 5 лет назад
അഭിജിത്തിന്റെ ശബ്‌ദം സൂപ്പർ. പാട്ട് ഹൃദയസ്പര്ശി യുമാണ്
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thankssss
@muhammedshareef9693
@muhammedshareef9693 4 года назад
Dislike adichavar paarakal
@annierobin6029
@annierobin6029 2 года назад
Ella ganangalum nannayi paadi god bless you endeyum place kollam aane
@jayastephanose4142
@jayastephanose4142 2 года назад
എത്ര നല്ല ശബ്ദം. കുഞ്ഞേ നിനക്കായി ദൈവം ഒരു സ്ഥാനം കരുതിയിട്ടുണ്ട്. പ്രാർത്ഥനയോടെ. May God bless u moreanf more
@devudiyafans8836
@devudiyafans8836 3 года назад
Ente yeshuve angayude vachanasakthiyale ente pediyum bayavum matti anugrahikkane
@sandeepsundaran4686
@sandeepsundaran4686 6 лет назад
ഏട്ടന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ് ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ്.എനിക്ക് ഒരുപാട് ഇഷ്ട്ടായി.....
@KIDSBEGOOD
@KIDSBEGOOD 6 лет назад
Thanks a million
@philipdeanose7439
@philipdeanose7439 2 года назад
സ്വർഗീയ നാദം.
@vidiyavidiya5038
@vidiyavidiya5038 6 лет назад
എങ്ങനെ എന്ത് പറഞ്ഞ് അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് അറിയില്ല സൂപ്പർബ്
@KIDSBEGOOD
@KIDSBEGOOD 6 лет назад
pls share...Othiri Thanks
@mathewvarghese9074
@mathewvarghese9074 2 года назад
Super lyrics , song, singing and all🙏🙌
@ജയ്റാണികൊട്ടാരത്തിൽ
ഓരോ വരിയും സ്വര മാധുര്യത്തിൽ ജീവനുള്ളതാക്കി.... ഗോഡ് ബ്ലെസ് യൂ
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks a million
@sappersupper9779
@sappersupper9779 3 года назад
സൂപ്പർ. മച്ചു. വെരി.. നയിസ്‌
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanksssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss
@gopanr6129
@gopanr6129 4 года назад
ഒരിക്കലും ഇശബ്ദം ദൈവകൃപയാൽ നിലക്കാതിരിക്കട്ടെ
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks for ur valuable comments
@chamakalajames0920
@chamakalajames0920 4 года назад
വളരെ നല്ല പാട്ട്
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks a lott
@prakashp4591
@prakashp4591 2 года назад
നല്ല ശബ്ദം, ഇനിയും ഉയരഗള്ളിൽ എത്തടെ, 👍
@KIDSBEGOOD
@KIDSBEGOOD 2 года назад
tks
@reenajose1341
@reenajose1341 2 года назад
സൂപ്പർ 👌
@jewelkk1262
@jewelkk1262 4 года назад
Nalla sangeetham nalla alapanam ithu pole nalla xtian song iniyum pratheekshikkunnu daivam anugrahikkatte halleluya
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks a lot for your valuable support
@shajiky5288
@shajiky5288 6 лет назад
അഭിജിത്തിന്‌ ഞാൻ പേരിടുന്നു. ഗാന ദേവൻ, രാഗ ശില്പി, സംഗീത സോപാനം, സ്വാര രാഗ ശില്പി
@KIDSBEGOOD
@KIDSBEGOOD 6 лет назад
good names...
@surendranpr2614
@surendranpr2614 6 лет назад
Correct
@celestialvision-bovaseliaz8818
അയ്യേ....
@vishnukumarivishnu9722
@vishnukumarivishnu9722 5 лет назад
Shaji Ky ydkghobvxopwvojgk vxHkgklm etioombvxzhl xjfjgkllvvxgyll pmddjllmvxdd
@donraghavendra8467
@donraghavendra8467 5 лет назад
Shaji Ky I
@sheebashajan27
@sheebashajan27 3 года назад
🙏🙏🙏🙏🙏ഈശോ ഈ സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@KIDSBEGOOD
@KIDSBEGOOD 3 года назад
God bless..Thanks
@jarishnirappel9223
@jarishnirappel9223 11 месяцев назад
യേശു ക്രിസ്തു
@jayimskj7291
@jayimskj7291 6 лет назад
അഭിജിത്ത് പാടിയ എല്ലാ പാട്ടും നല്ല പാട്ടുകളാണ് മനസിന് നല്ല ഫീൽ ചെയ്തു
@dipupm8098
@dipupm8098 6 лет назад
Abijith all songs are super.god bless u.
@sujageorge6913
@sujageorge6913 5 лет назад
@@dipupm8098 p
@babing.p8355
@babing.p8355 5 лет назад
Jayims K J
@theprivatepressold5134
@theprivatepressold5134 3 года назад
വളരെ നല്ല ശബ്ദം.. യേശു നിൻ്റെ ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തിയ്ക്കും....
@KIDSBEGOOD
@KIDSBEGOOD 3 года назад
🌹🌹🌹🌹🌹🌹🌹🌹🌹
@varvhesegeorge6056
@varvhesegeorge6056 5 лет назад
അതി മനോഹരമായ ഗാനം മനോഹരമായി ആലപിച്ചു എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks a lottt
@rejanrajuxc9023
@rejanrajuxc9023 5 лет назад
അഭിജിത്ത് നല്ല സ്വരം കാതിന് സുഖമുള്ള സ്വരം ഈ സ്വരം ദൈവത്തിന്റെ മുൻപിൽ ഒത്തിരി മധുരമുള്ളതാക്കി തീർക്കട്ടെ' നല്ല വരികൾ
@kmjoy396
@kmjoy396 2 года назад
നല്ല ശബ്ദം നല്ല ആലാപനം ആത്മാവിൽ നിറഞ്ഞു പാടി
@KIDSBEGOOD
@KIDSBEGOOD 2 года назад
amen
@rajammavarghese9662
@rajammavarghese9662 4 года назад
അഭിജിത്, നല്ല ആലാപനം. Godblessyou.
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks alott
@vincentlobo3345
@vincentlobo3345 4 года назад
Nalla voice nigal adutha Yesudas
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks..
@radhakrishnank6133
@radhakrishnank6133 4 года назад
അടിപൊളി ഗാനങ്ങൾ
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks
@ayoobahmadiayoob9219
@ayoobahmadiayoob9219 5 лет назад
പൂർണ്ണതയിലേക്കുള്ള പ്രയാണത്തിലേക്ക് അർപ്പിക്കൂ സ്വയമേ...... വേണം നമ്മൾ മലയാളികൾക്ക് താങ്കളേപ്പോലുള്ള മൂല്യമുള്ള കലാകാരനെ
@lillygeorge4143
@lillygeorge4143 3 года назад
God bless you Brother 💐🌷
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanksssss
@prncsvv
@prncsvv 4 года назад
Thanks Abijith.. God Bless you and family
@KIDSBEGOOD
@KIDSBEGOOD 4 года назад
Amen
@alphonsaantony2682
@alphonsaantony2682 3 года назад
അഭിജിത്.... നിന്റെ എല്ലാപാട്ടുകളും ഞാൻ ശ്രദ്ധയോടെ പ്രാർത്ഥന യോടെ കേൾക്കുന്നു. ദൈവം കനിഞ്ഞനു ഗ്രഹിച്ചിരിക്കുന്നു.
@KIDSBEGOOD
@KIDSBEGOOD 3 года назад
God bless
@avinashnairmusiccrush9944
@avinashnairmusiccrush9944 Год назад
Super lyrics ❤
@hafissulf2018
@hafissulf2018 5 лет назад
🥰😍❤️ പക്കാ യേശുദാസ്
@KIDSBEGOOD
@KIDSBEGOOD 5 лет назад
Yes
@bibinmo2281
@bibinmo2281 Год назад
Nice song brother god bless you 💞
@girijaraj9601
@girijaraj9601 3 месяца назад
Beautiful...... Best of luck.
@KIDSBEGOOD
@KIDSBEGOOD 3 месяца назад
Thank you so much
@johnjoseph5406
@johnjoseph5406 3 года назад
വളരെ വളരെ മനോഹരം... നല്ല ഭാവലയതാളത്തിൽ പാടി.
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks
@shajanheavenlysong4845
@shajanheavenlysong4845 5 лет назад
ദൈവം തന്നെ താങ്കൾക്ക് കനിഞ്ഞുനൽകിയ അനുഗ്രഹീതമായ ശബ്ദം താങ്കളെ ഉന്നതങ്ങളിൽ എത്തിക്കട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@KIDSBEGOOD
@KIDSBEGOOD 5 лет назад
Please share...Thanks a million
@vimalajohn5719
@vimalajohn5719 4 года назад
നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ മോന്
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks...Praise the Lord
@jayastephanose4142
@jayastephanose4142 2 года назад
God has given a sweet voice use the sound to sing Praise
@jessyjacob8256
@jessyjacob8256 4 года назад
Beautiful song sung well god bless u
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks a lott
@elizabethzacharia9188
@elizabethzacharia9188 5 лет назад
Abijith sang oru vakku mathiyenikku in one of the manora song,it is so beautiful, my 4 year old grandson learned that song from your singing.May God bless you
@evgunnikrishnanpunalur2760
@evgunnikrishnanpunalur2760 4 года назад
Beautiful song.
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks..unnikrishana
@reethabushan6824
@reethabushan6824 Год назад
Excellent singing 👍🏻Nice voice 👌🏻
@sobhanakg2665
@sobhanakg2665 5 лет назад
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകനെ
@sherlykoshy387
@sherlykoshy387 4 года назад
Orupadu uyarangalil ethatte ennu aagrahikkunnu.
@KIDSBEGOOD
@KIDSBEGOOD 4 года назад
Thaanksss...a lott
@alkamariamlijo7660
@alkamariamlijo7660 2 года назад
Excellent singing❤️❤️❤️ sweet vioce.... A beautiful song ❤️❤️❤️❤️❤️
@RajupbRaju
@RajupbRaju 2 года назад
Entea yeasuvea yntea asrayamea amen
@bhavyashaju3031
@bhavyashaju3031 2 года назад
വളരെ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
@babyvalsan7990
@babyvalsan7990 Год назад
🙏🙏🙏🙏🙏🙏🙏🙏🎵🎵🎶🎶👍👍♥️♥️❤️😌😌🎉❤
@rockdudebro4523
@rockdudebro4523 5 лет назад
Abhijith you are blessed singer. May God bless you.
@-chaithanyam-vinod9773
@-chaithanyam-vinod9773 2 года назад
മനോഹരം
@rejitabraham1438
@rejitabraham1438 5 лет назад
Supper. Song... Abikkum.. Ellavarkkum. Nanni
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks a lott
@mathewvarghese9074
@mathewvarghese9074 2 года назад
Well done👍👏👏👏💯
@EVAEDITZ_68
@EVAEDITZ_68 5 лет назад
You are Really superrr... awesome singerr...great.may god bless you more and more.
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanks for the nice comments..sophiya Binoj
@mrspaulose
@mrspaulose 4 года назад
Abhijith, super. God bless you.
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks a lott
@evgunnikrishnanpunalur2760
@evgunnikrishnanpunalur2760 2 года назад
Thanks Jesus ❤️❤️❤️
@jonsonkharafi7617
@jonsonkharafi7617 6 лет назад
Abhi.... You are one of those rarely Blessed singers. Your rendering is perfect without losing the spirit of the lyrics which takes us to heavenly bliss. May Dear God bless you more and more. Be your humble self ever and ever.
@georgegeorge9162
@georgegeorge9162 11 месяцев назад
Super Super song
@shinyjoseph9125
@shinyjoseph9125 2 года назад
Very good song 👍👍👍🙏🙏
@SabuJohn877
@SabuJohn877 Год назад
Supper Song🙏🙏🙏
@reethachiramel1610
@reethachiramel1610 2 года назад
I.like.this.song
@sarithachathannkutty314
@sarithachathannkutty314 4 года назад
Dear brother super voice. I have no words dear brother. Chettane daivam Kai pidichu uyarthum because of karuna ulla daivam aanu nammude Jesus. Eka sathya daivam. Praise the Lord 🙏🙏🙏 Ammen. E song kelkkuvan late aayi poyathine orthu vishamikkunnu.🙏🙏🙏👍👍👍👍😍😍😍😍😍😍
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanks a lott
@shajijohn3986
@shajijohn3986 6 лет назад
Very nice song !God bless you brother
@leelammathomas9864
@leelammathomas9864 3 года назад
Super.God bless you 👍👍
@KIDSBEGOOD
@KIDSBEGOOD 3 года назад
Thank you
@pubglitewinnermalyalam1176
@pubglitewinnermalyalam1176 4 года назад
Dear Abijith nice sound ...God BlessYou
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks a lot
@vinodpuluvinchi5582
@vinodpuluvinchi5582 5 лет назад
ഓരോ പാട്ടുകളും മധുരമായ ആലാപനം കൊണ്ടു മനസ്സിനേ കുളിർ പെയ്ക്കുന്നു.God bless you
@vinodkb7637
@vinodkb7637 Год назад
What a beautiful song. Beautiful voice after Yesudas ji....Man of the GOD.
@sujasudhakar3369
@sujasudhakar3369 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🙏🙏🙏
@KIDSBEGOOD
@KIDSBEGOOD 3 года назад
U too
@ashajacob1135
@ashajacob1135 5 лет назад
Very humble,n gifted voice, God bless you brother
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thanksss..Pls share
@sajeevkumar5156
@sajeevkumar5156 4 года назад
Ennumkelkunnund.esong.valaryeshttamaipoyi
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanksss
@sarithachathannkutty314
@sarithachathannkutty314 4 года назад
Ee song engane paduvan daiva kripa ullavarkke kazhiyu. Chettanu daivam kripa varikori thannirikkunnu.praise the Lord 🙏 🙏🙏 🙏🙏 🙏🙏 🙏🙏 🙏😍😍😍😍😍😍
@KIDSBEGOOD
@KIDSBEGOOD 4 года назад
god bless
@feminua7275
@feminua7275 2 года назад
God bless you and your family
@shineysunil537
@shineysunil537 4 года назад
Very good singer very good talent.
@KIDSBEGOOD
@KIDSBEGOOD 4 года назад
Thanksssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss
@PunchiriVijayanarukil
@PunchiriVijayanarukil 4 месяца назад
നിലവാരമില്ലാത്ത രചനയും സംഗീതവും നൽകി എന്ത് പാടിയിട്ടും കാര്യമില്ല നിലനിൽക്കില്ല നല്ല ശബ്ദത്തെ പോലും ജനങ്ങൾ വെറുത്തു പോകും
@KIDSBEGOOD
@KIDSBEGOOD 4 месяца назад
sorry to hear that
@evgunnikrishnanpunalur2760
@evgunnikrishnanpunalur2760 2 года назад
Beautiful Singing ❤️❤️❤️❤️❤️
@pushparaveendran9305
@pushparaveendran9305 7 месяцев назад
സൂപ്പർ അഭി 🙏
@georgethattil6460
@georgethattil6460 4 года назад
Wonderful singing with mesmerizing voice i am also one amoung your fans please keep your humbleness through out your life you should not be like
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks a lot
@KIDSBEGOOD
@KIDSBEGOOD 3 года назад
Thanks a lot
@LionelMessi-tw4fe
@LionelMessi-tw4fe 2 года назад
Divine voice
@anupodi7384
@anupodi7384 4 года назад
God bless you brother........👍👍👍
@KIDSBEGOOD
@KIDSBEGOOD 3 года назад
Thank you
@babyvalsan7990
@babyvalsan7990 Год назад
🎵🎵🎶🎶🙏🙏🙏❤️❤️👌👌
@sajeevpr7144
@sajeevpr7144 Месяц назад
Very fine🎉
@shuhaibvp8295
@shuhaibvp8295 5 лет назад
Inji polikkedaaa muthe asooya6kkaar palathum kalikkatte
@KIDSBEGOOD
@KIDSBEGOOD 5 лет назад
Thankd for ur supoort...
@DHANESHPK-tp5gx
@DHANESHPK-tp5gx 5 лет назад
Super singing.... God bless you abhijith.....
@penuelprince4294
@penuelprince4294 6 лет назад
Mr.abhijith, ur singing is really superb...The God bless you always brother....and odakuzhal nde sound its really supporting this song very well.. The entire team members, the almighty God bless you always...Hallelujah.. Praise to the Lord...
@saraswathiwathi8577
@saraswathiwathi8577 5 лет назад
Super song Abijith.God Bless U.
@rinu5756
@rinu5756 5 лет назад
Jan vijarichu Yesudas Anu padunnathh.supper voice.god bless you
@KIDSBEGOOD
@KIDSBEGOOD 5 лет назад
Sarikkum yesudas maari nilkuum...
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Тренеруем память physics drop 103 - 104
00:51
Malayalam Christian Worship songs with lyrics
33:17