Тёмный

അഭിനയസാമ്രാട്ട് സത്യന്റെ അവസാന നാളുകൾ ......!!!പാർട്ട് - 1Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 191 тыс.
Просмотров 72 тыс.
50% 1

subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

12 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@ksabdulla1410
@ksabdulla1410 Год назад
സത്യൻ മാഷ് പകരക്കാരൻ ഇല്ലാതെ പോയ അഭിനയ മികവ്. മലയാള സിനിമ മറക്കില്ല ഈ മഹാനാടനെ. സിനിമയെ പറ്റി അറിയേണ്ട കാര്യങ്ങൾ ചമയങ്ങൾ ഇല്ലാതെ ഞങ്ങളിൽ എത്തിക്കുന്ന ദിനേശൻ സാറിന് ആയുസ്സ് ആരോഗ്യ പ്രാർത്ഥന. ബാക്കിക്കായി കട്ട കാത്തിരിപ്പ്.
@sulaimankottani3597
@sulaimankottani3597 Год назад
സത്യൻമാഷിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു. സൂപ്പർ സ്റ്റാറുകൾ എന്ന് പറഞ്ഞു നടക്കുന്ന ഇന്നത്തെ സിനിമാനടന്മാർ സത്യന്മാഷിന്റെ ജീവിത കഥ കേട്ടാൽ ലജ്ജിച്ചു തല കുനിക്കും.
@shamsuknd922
@shamsuknd922 Год назад
Athinu avanmarkku naanam Undernkil alle😂
@ipekurian4372
@ipekurian4372 6 месяцев назад
Very true .He is the greatest of all. Super and Mega is like a dust in front of this Himalaya Mountain
@josephchandy2083
@josephchandy2083 Год назад
സത്യൻ മാപിൻ്റെ കഥ വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ
@rageshthiruvangad7478
@rageshthiruvangad7478 Год назад
സത്യന്‍മാഷ്...The one and only complete actor of malayalam film industry...അദ്ദേഹം അരങ്ങൊഴിഞ്ഞ 1971 ജൂണിലാണ് ഞാന്‍ ഒന്നാം ക്ളാസ്സില്‍ പഠനം തുടങ്ങുന്നത്. മരണശേഷം ഇറങ്ങി യ `ശരശയ്യ `യെ പറ്റി വീട്ടുകാര്‍ സംസാരിച്ചതിന്റെ മങ്ങിയ ഓര്‍മ്മകള്‍..പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനവധി ചിത്ര ങ്ങളിലൂടെ ഞാന്‍ അറിയുകയാ യിരുന്നു, സത്യനെന്ന നടനെ, മനുഷ്യനെ.. പ്രണാമം ... നന്ദി ദിനേശ്സാര്‍..
@vanajaclt8744
@vanajaclt8744 Год назад
സീനറി മനോഹര൦.സത്യൻ സാറിൻറെ കഥ കേട്ടതിൽ അതിയായ സന്തോഷ൦.Congrajulations.⭐🌹
@balubhaskar2912
@balubhaskar2912 Год назад
മനോഹര൦...അഭിനയ ചക്രവർത്തി സത്യൻ സാറിൻറെ കഥ മനോഹര൦...ധീരതയുടെയും സ്നേഹത്തിൻ്റെയും കഥ.. ഈ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു... ഈ മഹാനാടനെ മറക്കില്ല. അഭിനന്ദനങ്ങൾ....
@sachinthomas5762
@sachinthomas5762 Год назад
മഞ്ഞിലാസിന്റെ ശക്തി ആയിരുന്ന സത്യൻ ❤️
@mathewjoseph4221
@mathewjoseph4221 Год назад
സത്യനും, സേതുമാധവനും, മഞ്ഞിലാസും, വയലാറും ചേർന്ന സിനിമകൾ കണ്ട ഭാഗ്യം, അത് ഒരു കാലമായിരുന്നു
@sajinassaju7782
@sajinassaju7782 Год назад
പല നടന്മാരെകുറിച്ചുംപറഞ്ഞിട്ടുള്ളകഥഞാൻകേട്ടിട്ടുണ്ട്സത്യനെ കുറിച്ച്പറഞ്ഞിട്ടുള്ള കാര്യങ്ങൾഎത്രകേട്ടിരുന്നുഞാനോർത്തുഎത്രമനോഹരമായഅവതരണംഒന്നും. ചോർന്നുപോയില്ലഇനിയുംസത്യൻമാസ്റ്ററെകുറിച്ച്കേൾക്കാൻ. കൊതിയുണ്ട്. അഭിനന്ദനങ്ങൾ.
@Jobishjobi06-tn7jb
@Jobishjobi06-tn7jb Год назад
ഭൂമിയിലെ നക്ഷത്രമാണ് സത്യം സാർ ❤️❤️❤️
@jayamole2638
@jayamole2638 Год назад
Thank u 💓 താങ്കൾ വളരെ മികച്ച ഒരു നിരുപകനും , കഥ പറയുന്ന ആളും ആണ് 👍
@venugopalr6612
@venugopalr6612 Год назад
സത്യൻ മാഷ് മരിക്കുംപോൾ എനിക്ക് 18 വയസ്സായിരുന്നു , സത്യൻ മാഷിന്റെ തീവ്ര ആരാധകനായ എനിക്ക് താങ്കളുടെ ഈ സ്റ്റോറി അങ്ങേയറ്റം ഇഷ്ടമായി. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐🌷🌺🌹🥀
@FearlessRebel
@FearlessRebel Год назад
അങ്ങനെയെങ്കിൽ താങ്കൾക്ക് ഇപ്പോൾ 70-71 വയസ്സുണ്ട്.. കറക്റ്റ് അല്ലെ?
@niralanair2023
@niralanair2023 Год назад
അഭിനയ ചക്രവർത്തി സത്യൻ മാഷ്! എന്റെ പ്രിയപ്പെട്ട സത്യൻ മാഷിനെ മിമിക്രികാർ അനുകരിച്ചു വികലം ആക്കുന്നത് കണ്ടു എനിക്ക് ഒരുപാട് വേദന തോന്നിയിട്ടുണ്ട്. താങ്ക് യു മി. ശാന്തിവിള. ഈ വീഡിയോ ചെയ്യാൻ തോന്നിയതിനു.
@jaynair3020
@jaynair3020 Год назад
Sathyan mashine jayan sirne okke Ivar vikalamakkukayanu
@jaynair3020
@jaynair3020 Год назад
2 nayanmar ini ithu vivadam aakumo😀😀
@indian5371
@indian5371 Год назад
ലവന്മാര് കാണിക്കുന്നത് മിമിക്രി അല്ല കോമാളിത്തരം എന്ന് പറയും
@gangadharantc
@gangadharantc Год назад
നമ്മെ വിട്ടുപിരിഞ്ഞുപോയ മലയാളത്തിലെ മഹാനടൻമാരെ പറ്റിയുള്ള വിവരണം അതിമനോഹരമായിട്ടുണ്ട്,,ഒരു സിനിമാക്കഥപോലെയുള്ള താങ്കളുടെ അവതരണം വളരെ ഹൃദൃമാണ്,,,അഭിനന്ദനങ്ങൾ,, തുടർന്നും പ്രതീക്ഷിക്കുന്നു,, സത്യൻ സാറിന്റെ യക്ഷി ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്, ഇന്ന് യക്ഷി കണ്ടു,, അതിന് കാരണമായത് നിങ്ങളുടെ ഈ എപ്പിസോഡും,,നന്ദി
@narayanankutty1003
@narayanankutty1003 Год назад
Never ever an acting legend like sathyan sir. He is inimitable, great. Sathyan, the one and only sathyan!!!
@safuwankkassim9748
@safuwankkassim9748 Год назад
സത്യൻ മാഷിനെ ഓർക്കുമ്പോൾ മനസ്സിൽ വിങ്ങൽ മാത്രം
@thekkupant785
@thekkupant785 Год назад
❤ കേരളത്തിൻറെ ഇന്ത്യയുടെ ലോകസിനിമയുടെ അഭിമാന താരം❤
@Alli1313
@Alli1313 Год назад
1971 എനിക്ക് 12 വയസ്സ് An അന്നത്തെ പത്ര വാർത്തകൾ ഫോട്ടോകൾ ഇന്നും ഓർക്കുന്നു വല്ലാത്തൊരു കാലമായിരുന്നു ഭയപ്പെടുത്തുന്ന ലുക്കീമിയ എന്ന രോഗത്തെ പറ്റി അന്നാണ് അറിയുന്നത്... ശരശയ്യ ആക്കാലത്തെ മാസ്റ്റർ പീസ് സിനിമ
@prasadtp2206
@prasadtp2206 Год назад
സൂപ്പർ സ്പീച്ച്. സിനിമ കഥ കളെ വെല്ലുന്ന ജീവിതം. മലയാളികളുടെ teeranastam..
@joseyohannan7795
@joseyohannan7795 Год назад
ഭാവാഭിനയ ചക്രവർത്തിയായി ഇന്നും സത്യൻ മാഷ് തന്നെ, നിത്യഹരിത നായകനായി ഇന്നും പ്രേംനസീറും .
@passagea4128
@passagea4128 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആയിരുന്നു.ഇപ്പോഴും അദ്ദേഹത്തെ കവച്ച് വെക്കാൻ ലാലിന് പോലും പറ്റില്ല.പല കഥാപാത്രങ്ങളും ഇന്നും എനിക്ക് അത്ഭുതമാണ്.. ആ ഓർമ്മകർക്ക് മുമ്പിൽ പ്രണാമം😢 ❤❤😢
@sajipr1894
@sajipr1894 Год назад
സത്യന് പകരം സത്യൻ മാത്രം
@niralanair2023
@niralanair2023 Год назад
പകൽക്കിനാവിൻ സുന്ദരമാകും പാലാഴികാരയിൽ, പണ്ടേ നിന്നെ കണ്ടിട്ടുണ്ട പവിഴ കല്പടവിൽ... എപ്പോഴെന്ന് അറിയില്ല എന്താണെന്ന് അറിയില്ല എന്തിനാണ് എന്നറിയില്ല... സത്യൻ മാഷ് പാടി അഭിനയിച്ച മനോഹര ഗാനം ചിത്രം ഓർമ്മയില്ല.
@PKR663
@PKR663 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bLPlT2lIhBE.html - പകൽക്കിനാവ്.
@sreekanthraman4245
@sreekanthraman4245 Год назад
ചിത്രം : പകൽകിനാവ് (1966)
@niralanair2023
@niralanair2023 Год назад
​@@sreekanthraman4245 നന്ദി ശ്രീകാന്ത്.
@prasadtp2206
@prasadtp2206 Год назад
ചിത്രം പകൽകിനാവ്.
@mkthampymkdasen2171
@mkthampymkdasen2171 Год назад
കണ്ണ് നിറഞ്ഞ അവതരണം 🙏
@kunj0081
@kunj0081 Год назад
സത്യൻ മാഷ് ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 സത്യൻ മാഷ് ഒന്ന് കൂടി ജീവിച്ചു വന്നെങ്കിൽ the complete actor ഞാൻ ജനിക്കുന്നതിന് ഒരുപാട് വർഷങ്ങൾ മുൻപ് മരിച്ചു.
@Jobishjobi06-tn7jb
@Jobishjobi06-tn7jb Год назад
മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറിനെ കുറിച്ച് ഇതിനു മുൻപേ നിങ്ങൾ ചെയ്യേണ്ടതായിരുന്നു
@sreekanthvikraman1218
@sreekanthvikraman1218 Год назад
ആ ഒരു കാലഘട്ടത്തിലൂടെ മനസ്സിനെ കൊണ്ട് പോയി..,. ഒരുപാട് സന്തോഷം,., ♥️
@raveendranrr5760
@raveendranrr5760 Год назад
🌹കാലം 🌹ത്തെ നടൻ ആക്കിയ 🙏👍നടൻ 👏👌.
@shijuvakkom5095
@shijuvakkom5095 Год назад
നഗൻ
@Archi.x002
@Archi.x002 Год назад
സത്യൻ മാഷിന്റെ കാര്യങ്ങൾ കേൾക്കാൻ വലിയ ഇഷ്ട്ടം ആണ്, അദ്ദേഹത്തോട് നല്ല ആദരവ് തോന്നുന്നു 🙏🏻⚡️
@geoekmgmail
@geoekmgmail Год назад
Sathiyan the Great.
@prassannavijayan284
@prassannavijayan284 Год назад
സാറിന്റെ. അവതരണം. നന്നായിട്ടുണ്ട്. കൊച്ചുകുട്ടികൾക്കു പോലും. മനസിലാകും. Thanku. Sir
@jackthestuddd
@jackthestuddd Год назад
സത്യൻ മാഷിന്റെയും നസീർ സാറിന്റെ ഒക്കെ സിനിമ ജീവിതം കേൾക്കുമ്പോഴാണ് ഷൈൻ ടോം ചാക്കോയെയും , ഷെയിൻ നിഗത്തിന് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് .
@ratishchandran-er7fz
@ratishchandran-er7fz Год назад
😂😂😂😂😂😂😂
@travelraj7365
@travelraj7365 Год назад
സത്യാനേഷൻ നാടാർ🙏🙏🙏🙏😍😘💙👌💪🔥✨️👍👍👍👍👍
@infotech1182
@infotech1182 Год назад
സൂപ്പർ എപ്പിസോഡ്, അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു
@restoration_guy
@restoration_guy Год назад
My fav actor 🥰
@kamarkv29
@kamarkv29 Год назад
സത്യൻ സാർ ❤❤❤❤
@gurudivakar6983
@gurudivakar6983 Год назад
ഈ ഒരു എപ്പിസോഡ് കേട്ടപ്പോൾ ഇപ്പോഴത്തെ നടി നടൻമാർ സത്യൻ മാഷിന്റെ സിനിമയോടുള്ള ആത്മബന്ധം എന്താ എന്ന് ചിന്തിച്ചു നോക്കി മുന്നോട്ട് പോകാൻ ശ്രമിക്കുക ❤️🥰🙏
@georgekora7928
@georgekora7928 Год назад
Satyan sir, your courage is extraordinary and the committment to your profession unparelleled by anyone..Which of the present stars will do this now, facing death and acting in epic movies like Anubhavangal Palichakal , Sarasaya etc with tremendous will power.Pranamam sir.
@rajagopathikrishna5110
@rajagopathikrishna5110 Год назад
ജൂൺ 15 സത്യൻ്റെ ചരമദിനമാണെങ്കിലും പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മറ്റു ചില നടന്മാർക്കു കൊടുക്കുന്ന സ്മരണാ പരിഗണന സത്യന് നൽകാറില്ല. അതു കൊണ്ട് ഈ സത്യൻ സ്മൃതി ഉചിതമായി. സത്യൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. ധീരതയുടെയും സ്നേഹത്തിൻ്റെയും സമഭാവനയുടെയും സഹായ മനോഭാവത്തിൻ്റയും കഥകൾ. സ്വന്തം കർത്തവ്യനിർവ്വഹണം ക്രൂരതയോളം എത്തിയാലും കരിനിഴലിലെ കേണലിനെപ്പോലെ അദ്ദേഹം കുലുങ്ങാറില്ല.പുന്നപ്ര വയലാർ സമരകാലത്തെ പോലീസ് നടപടിയിൽ സത്യനെ കുറ്റപ്പെടുത്തുമ്പോൾ ഒരു കാര്യം ഓർക്കണം. അന്ന് സത്യൻ്റെ ശത്രുക്കളായിരുന്ന തോപ്പിൽ ഭാസി, എസ്.എൽ.പുരം തുടങ്ങിയവർ സിനിമയിൽ അദ്ദേഹത്തിൻ്റെ അടുത്ത സഹപ്രവർത്തകരായി.ഇ.എം.എസ്, കെ.ആർ.ഗൗരിയമ്മ തുടങ്ങിയവർ സത്യനെ അഭിനന്ദിക്കുന്നവരായി. മാത്തുക്കുട്ടി.ജെ.കുന്നപ്പിള്ളിയുടെ "സത്യൻ്റെ കഥ '' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ അദ്ധ്യായങ്ങൾ തയ്യാറാക്കിയതെന്നു തോന്നുന്നു. ആ പുസ്തകം ഗ്രന്ഥകാരൻ്റെ കാഴ്ചപ്പാടിലൂടെയാണ് സത്യനെ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ആ മഹാനടൻ്റെ വ്യക്തിത്വ സവിശേഷതകൾക്ക് കുറച്ചു മാറ്റം വന്നിട്ടുണ്ട്. മിമിക്രി ബാധയിൽ നിന്ന് സത്യന് മോചനമുണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു!
@Mask16164
@Mask16164 Год назад
Dinesh etta samadhichu ningale ❤, enikk othiri ishtaayi great actor sathyan sir de history parayaan aarku pattum etta, love you ❤
@sajithomassajithomas63
@sajithomassajithomas63 Год назад
ഒത്തിരി നല്ലഅവതരണം... 👍👍👍👍👍👍👍
@varghesev7605
@varghesev7605 Год назад
പറഞ്ഞത് നൂറ് ശതമാനവും ശരി, സത്യൻമാഷിന്റെ കൂടെ അഭിനയിക്കുമ്പോൾ ശ്രീമതി ഷീലയുടെ അഭിനയപ്രകടനം അപാരം തന്നേ, ഒരിക്കലും മറക്കാൻ പറ്റുകയില്ല.
@johnsimon8430
@johnsimon8430 Год назад
തീർച്ചയായും... ഷീലയുടെ അഭിനയചാരുത പുറത്തു വരുന്നത് സത്യൻ സാറിൻ്റെ കൂടെ അഭിനയിക്കുമ്പോഴാണ്...🌹🌹💕💕🙏🙏
@satheeshankr7823
@satheeshankr7823 9 месяцев назад
താങ്കളുടെ അവതരണം വളരെ മനോഹരമാണ്. സത്യൻ മാഷിന്റെ ഭാവവും,ആ ശബ്ദവുമെല്ലാം നേരിട്ടനുഭവിക്കാൻ കളിയുന്നു.❤🙏
@sreejithmanghat6202
@sreejithmanghat6202 Год назад
Sathyan sir gem for Malayalam movie industry.always supports the channel ❤
@fpramod2150
@fpramod2150 Год назад
സൂപ്പർ sir.... സത്യൻ മാഷ്... ജീവിതം ആ കാര്യങ്ങൾ നേരിൽ കണ്ട പോലെ sir അവതരിപ്പിച്ചു... കോടി നന്ദി 🙏🏻. Sir ഒരു വിവരം കൂടി തരുമോ.... KJ ഹോസ്പിറ്റലിൽ ഇപ്പോഴും ഉണ്ടോ... Dont avoid.. Pleas tell 🙏🏻🙏🏻
@ajithlallal1252
@ajithlallal1252 Год назад
യക്ഷി എന്ന സിനിമ യൂട്യൂബിൽ ഉണ്ട് സാർ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് 40 വയസ്സേ ആയിട്ടുള്ളൂ പക്ഷേ എൻറെ ഇഷ്ടപ്പെട്ട നടൻ സത്യൻ മാഷ് ഓടയിൽ നിന്ന് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@SanthoshKumar-mv5nm
@SanthoshKumar-mv5nm Год назад
ഉഗ്രൻ അവതരണം ദിനേശുചേട്ടാ.....
@remadevi195
@remadevi195 9 месяцев назад
വല്ലാത്ത ഒരു പഴയ ഓർമ.. സത്യൻ അഭിനയിച്ച മിക്ക സിനിമയും കണ്ടിട്ടുണ്ട്. ഒത്തിരി ഇഷ്ടമായിരുന്നു എന്റെ അച്ഛനുൾപ്പെടെ മാഷിനെ. എന്റെ അച്ഛന് സത്യന്റെ chayayum ദേഹവടിവും ഉണ്ടായിരുന്നു. ഇത്രയും ധൈര്യം ഉള്ള ഒരു നടൻ വേറെ ഉണ്ടായിരുന്നില്ല. സത്യന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം. ഇതു അവതരിപ്പിക്കാൻ മനസ്സ് തോന്നിയ ശാന്തി വിള സാറിനും അഭിനന്ദനങ്ങൾ ❤️❤️❤️
@ashrafgurukkal4259
@ashrafgurukkal4259 Год назад
ദിനേശ് ചേട്ടാ ഞാൻ അഷറഫ് ഗുരുക്കൾ, ഞാൻ എന്നും ഇഷ്ടപെടുന്ന ഒരു നടൻ ആണ് മാഷ്, ഇന്ന് അങ്ങയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. മാഷിന്റെ മരണ ശേഷം നാനയിൽ വന്ന ആത്മ കഥ മൊത്തം 👍വായിച്ച ഒരാളും കൂടി യാണ് ഞാൻ. ഞാൻ അങ്ങയുടെ ചാനലിന്റ ഒരു ശബ്സ്ക്രൈബ്ർ കൂടി ആണ് ഞാൻ. നല്ല വിവരണം. യക്ഷിയിലെ മാഷിന്റെ മുഖം പോലെ ദൈവ മകനിൽ ശിവാജി സാറുംഹിന്ദിയിൽ സഞ്ജീവ് കുമാറും ചെയ്തിട്ടുണ്ടെന്നു 😂തോന്നുന്നു എന്തായാലും ഇനിയുള്ള എപ്പിസോടും കാത്തിരിക്കുന്നു ചേട്ടാ 🙏🙏🙏🙏
@johnsimon8430
@johnsimon8430 Год назад
അവതാരകനാട് പൂർണ്ണമായും യോജിക്കുന്ന ഒരു കാര്യമാണ് ഷീല സത്യൻ ജോഡിയെ കുറിച്ച് ഉള്ള പ്രതിപാദ്യം. ശരശയ്യ, അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിൻ്റെ കഥ, വാഴ്‌വേ മായം, ഡോക്ടർ, അശ്വമേധം... എന്നിവ ചില ഉദാഹരണങ്ങൾ മാത്രം...🌹🌹💕💕🙏🙏
@PradeepKumar-uw5cb
@PradeepKumar-uw5cb Год назад
Sir , Sri.Sathyan Sir's comemoration is very nice & waiting for second part . Thanks . 🙏🙏🙏
@vyshag8655
@vyshag8655 Год назад
അന്നും ഇന്നും എന്റെ ഇഷ്ടപെട്ട നടൻ സത്യൻമാഷ് തന്നെ.. 🙏🙏🙏🙏 ദിനേശ് സാറേ അദ്ദേഹത്തെ കുറിച് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏❤.. കണ്ണു നിറഞ്ഞോണ്ട ഞാൻ ഈ വീഡിയോ കണ്ടു തീർത്തത്. 😰 അടുത്ത വീഡിയോക്ക് വെയിറ്റ് ചെയുന്നു. 🙏 ഒരായിരം നന്ദി സാർ.
@muralivalath2615
@muralivalath2615 8 месяцев назад
മനോഹരം ! ഒപ്പം വേദനാജനകവും ... പഴയ മലയാള സിനിമയുടെ ആത്മാർത്ഥതയുള്ള യഥാർത്ഥ പ്രതിനിധിയാണ് ദിനേശൻ സാർ. സംശയമില്ല. എന്റെ പ്രിയ നടന്റെ വേർപാട് വർഷമിത്ര കഴിഞ്ഞിട്ടും മനസ്സിനെ സങ്കടപ്പെടുത്തുന്നു.
@nazeermohamed2439
@nazeermohamed2439 Год назад
We are waiting tomorrow episode and Next Legend MADHU sir .. please.!
@theindian2226
@theindian2226 Год назад
Sathyan is the Abhinaya Chakravarthy of the Malayalam cinema forever.
@shajunp7277
@shajunp7277 Год назад
Pazhaya kala nayakanmare orkkumbol aa kalagattathil jeevichathorthu sukrutham thonnunnu.. Innathe kalagattathil nirasayum.. Sathyan sir. nazir sir and first action hero jayanti sir.... Big salute santhivila sir... Great..
@VenuGopal-du8xu
@VenuGopal-du8xu Год назад
Dear Dinesh, Your narration touches the heart and tears keep flowing. Your sincerity and commitment to your work is extraordinary. I enjoyed remembering our legends. All the best to your program.
@rajapalamittam2443
@rajapalamittam2443 Год назад
Great presentation . Thank you very much.
@amarns1078
@amarns1078 Год назад
വാഴ്വേമയം ഞാൻ കണ്ടിട്ടുണ്ട്.
@thoppan1
@thoppan1 Год назад
I have traveled with Sathyan in his Fiat car when I was young
@shironkurian6631
@shironkurian6631 Год назад
Excellent episode sir..
@user-jv4rz8ik2g
@user-jv4rz8ik2g Год назад
നല്ല അവതരണം 👌🏻
@ChiefRedEarth
@ChiefRedEarth Год назад
Very good back drop and love hearing 'Lights Camera Action'.
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
Here Mr. Santhivila Dinesh draws a fine picture of the most acclaimed actor that Malayalam Film Industry has ever witnessed , Shri, Sathyan as the picture he drew brought forward a magnificent actor in Sathyan , one who gave birth to several unforgettable characters , that will never die with the passage of time. An actor who spent the second innings of his life between life and death , knowing fully well about the impending death , acted fearlessly with a big smile on his face with out showing any anxiety and fear till the last day of his life in this planet. Sathyan master , one who mastered the art of acting will live in our hearts for ever.
@vimalsachi
@vimalsachi Год назад
Very nice video Dinesh sir 🙏👌🇮🇳
@Jobishjobi06-tn7jb
@Jobishjobi06-tn7jb Год назад
താര നക്ഷത്രം സത്യൻ സാർ
@kunj0081
@kunj0081 Год назад
യക്ഷി യൂ ട്യൂബിൽ കണ്ടു 🙏🙏🙏❤️
@ravindrannair2830
@ravindrannair2830 Год назад
സത്യൻ മാഷ് ഒരു ലെജൻഡ് ആണ്. അതുപോലൊരു നടൻ ഇനി ജയിക്കുമെന്ന് തോന്നുന്നില്ല. എൻറെ പ്രിയപ്പെട്ട നടൻ.
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
വാഴ് വേമായത്തിൽ സത്യന്റെ കഥാപാത്രം മരിക്കുന്നു. അതിനെ തുടർന്ന് ഷീലയുടെ അമ്മ കഥാപാത്രവും മരിക്കുന്ന രംഗത്തിൽ നാടകീയത ഉണ്ട്.
@thoppan1
@thoppan1 Год назад
Sathyans son and me studied in same class in Model School TVM Class 5 , 6, 7
@siddharthane.t.1103
@siddharthane.t.1103 Год назад
Dear Dinesh sir, i am one of ur channel followers waiting every week to watch ur program. Very nice to learn about Malayalam film industery, i am from Chennai. Shri Shivaji Ganesan also acted in one Tamil movie 'Deiva Magan' (3 roles father n 2 sons) in that father n one son will be having one side face deformity, this is for information. Keep it up n Tq.
@somankarunakaran1633
@somankarunakaran1633 Год назад
Always like to hear about great actor Sathyan Sir. 🙏🙏🙏
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
സംവിധായകൻ കെ എസ് സേതുമാധവന് പത്മശ്രീ കിട്ടിയില്ല. നടൻ ജയറാമിനു അഭിനയം തുടങ്ങിയതിന്റെ 20 ആം വർഷം തന്നെ പത്മശ്രീ കിട്ടി.
@user-hh1tg7xo1b
@user-hh1tg7xo1b Год назад
True Legend 🫡😘🥀sathyan sir❤
@davidktda9362
@davidktda9362 Год назад
സത്യൻ മാഷിന് .. പ്രണാമം
@MuraliPR59
@MuraliPR59 Год назад
🌹🌹🌹🙏🙏🙏
@bijupanagattu7228
@bijupanagattu7228 Год назад
സൂപ്പർ.... ❤️❤️❤️
@standoxfc3957
@standoxfc3957 Год назад
Fantastic amazing and...no words to say But thanks thankyou very much
@prabhakaranm.r.5439
@prabhakaranm.r.5439 Год назад
I desire legendry actor Satyansir should come again to entertain people once again.
@bkc7329
@bkc7329 Год назад
Sathyan Mashinte Katha kettappol , joliyodulla athmarthata kettappol adhehathodulla adharavu vardhichu. 🙏🙏🙏
@rajuvarghese7725
@rajuvarghese7725 Год назад
Great words of Dinesh sir.
@remavv5263
@remavv5263 Год назад
മഞ്ഞിലാസ് യെന്ന ബാനർ ഉണ്ടാക്കി കൊടുത്തത് സത്യൻ മാഷ് ആയിരുന്നു mo ജോസഫ് മുൻപ് സിനിമക്ക് വേണ്ടി ആക്റ്റീവ് മാനേജർ എല്ലാനും സംഘടിപ്പിച്ചു കൊടുക്കണം പഴകാല സിനിമ പ്രവർത്തകൻ കുറേനാൾ കഴിഞ്ഞപ്പോൾ സത്യൻ സാറും നസിർ സാറും കൂടി ജോസഫ് നോട് പറഞ്ഞു സ്വന്തം മായി സിനിമ തുടങ്ങു് മുന്ന് പേര് കൂടി സിനിമ എടുത്തു TE വാസുദേവൻ MOJOSEPH, നവജീവൻ ശോഭന പരമേശ്വരൻ നാടൻ പെണ്ണ്, തോക്കുകൾ കഥ പറയുന്നു കുരുക്ഷേത്രം ഈ സിനിമകൾ നിർമ്മിച്ചു മൂവാർ കൂടി
@indukizkeel6952
@indukizkeel6952 Год назад
Nice episode sir 👍
@anishvarghese6163
@anishvarghese6163 Год назад
Good Episode
@MaheshKumar-ud2nq
@MaheshKumar-ud2nq Год назад
Vivaranam nannayittundu.ty.
@shajahanp6786
@shajahanp6786 Год назад
കരിനിഴൽ .. കാമാക്ഷി കാതരാക്ഷി കണ്ടു
@manonair9076
@manonair9076 Год назад
Thank u ,watched like a movie
@midhunsapien
@midhunsapien Год назад
മലയാള സിനിമയുടെ പിതാവ് ശാന്തി വിള ദിനേശ്❤
@user.shajidas
@user.shajidas Год назад
ക്രൂരനായിരുന്നു സത്യൻ മുഹമ്മയിൽ SI ആയിരുന്നപ്പോൾ കമ്യുണിസ്റ്റ് വിരോധിയായിരുന്നു ,രോഗിയായ ശേഷം കുറച്ചു വിനയം ഉണ്ടയിരുന്നു അയാളുടെ മക്കളുടെ അവസ്ഥ കൂടി പറയണം പാവങ്ങുടെ ശാപം , മികച്ച അഭിനേതാവായിരുന്നു
@dileepkgdileep
@dileepkgdileep Год назад
തോക്കിൽ നിന്നും വരുന്നത് എള്ളുണ്ടയാണെന്നു പറഞ്ഞു പാവങ്ങളെ അതിന്റെ മുന്നിലേക്ക്‌ തള്ളിവിട്ടവന്മാർ പുണ്യവാന്മാർ.
@sabujohnsonjohnson9550
@sabujohnsonjohnson9550 Год назад
Thank you❤
@rajeevmohan.m.s.5255
@rajeevmohan.m.s.5255 Год назад
Sir......ippol thanne ente manassu pidayunnu
@padmanabhannairp504
@padmanabhannairp504 Год назад
❤❤❤❤Pranaam🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-xc7ny3mo6b
@user-xc7ny3mo6b Год назад
ഫഹദ് ഫാസിൽ മുഖം വികൃതമാക്കി അഭിനയിച്ചിട്ടുണ്ട് മാഷേ....
@RAJEEVKUMAR-hz1km
@RAJEEVKUMAR-hz1km Год назад
Super sir
@rajasekhar1517
@rajasekhar1517 Год назад
നല്ല presentation.... 🙏👌
@subairmuhammed971
@subairmuhammed971 Год назад
Good sir
@AshikThomas-qv5bm
@AshikThomas-qv5bm 4 месяца назад
മഞ്ഞിലാസിൻ്റെ ശക്തി സത്യൻ മാഷ്❤❤❤ 😢😢😢
@sambanpoovar8107
@sambanpoovar8107 Год назад
best actor ever
@prav4282
@prav4282 Год назад
Good ... sir❤
@jessysamuel2591
@jessysamuel2591 Год назад
Nalla vivaranam
@karunakarank3934
@karunakarank3934 Год назад
സത്യന് എന്താ ഭാരതരെത്ന കിട്ടിയില്ല. അവാർഡ് കമ്മിറ്റി എന്തെ ഇങ്ങനെ. ഇവർക്കു കണ്ണില്ലേ....
@johnsimon8430
@johnsimon8430 Год назад
You spoke the real truth...He deserved both Bharath Rathna and DadaSahebPhalke Award...🌹🌹💕💕🙏🙏
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15