Тёмный

അഭിനവ മാർക്കോണി | അവണപ്പറമ്പുമന ശങ്കരൻ നമ്പൂതിരി 

Dipu Viswanathan Vaikom
Подписаться 175 тыс.
Просмотров 9 тыс.
50% 1

AVANAPPARAMBU MANA SANKARAN NAMBOOTHIRI
A world war is raging. Locals are flocking everywhere to hear the news. Keeping in view the topical importance of the news that is not hot, the Todhikaris of the radio channel have made sure that the selected panchayats of Kerala will be able to know the local people. Preparations are underway for the official inauguration of radio broadcasting in Vadakanchery, Thrissur district.
News broadcast in Malayalam for 10 minutes based on Madras radio station had already started that day. Ahmed Shah Bokaria was the Director General of Radio Operations at that time. The chiefs of the place and others have arrived to attend the grand meeting. Hundreds of people who came to witness the great event were lined up in the hall and Chief of Staff Saip and other dignitaries lined up on the stage. Inaugural Radio
He preached at length about glory. He mentioned that radio may be a wonder and a novelty for many of you in the group. He also spoke that you have got an opportunity to listen to news in Malayalam. Because there were few English speakers, someone narrated a short part of the speech.
Later, one of those who preached was the local advocate Shri. K. N. It was Menon. He said. Radio is not new to us. Two and a half hours west from here, in a house in Kumbalangotu land, there is a Namboothiripadu, which the locals call Radio Thirumeni. He made his own radio about ten or twelve years ago and broadcast it to us. Anyone can now meet him and ask for information.
Some informed the special guest. He returned to Menon with the information and address of the unknown Namboothiripad. He did not have time to visit directly.
He went to Madras and sent a letter to Namboothiripad. There Namboo intends to give Thiripadu a welcome and a warm welcome. The brief of the letter was to come and participate in it. Namboothiripad could not go to Madras due to some rush and the attempt was wasted. Let's take a look at the story of that radio gentleman. Sankaran Namboothiripad (1960-61)
Namboothiripad was born in Avanaparamba Mana, west of Vadakancherry. His father was Namboo Thiripada, a master of linguistics, and his mother was Priyadatta Antharjana. Born into a large joint family at the beginning of the previous century, he was blessed with extraordinary intelligence at an early age. He had only formal education from a Brahmin house before the communal reform. However, through self-effort, English, Sanskrit, Tamil and Hindi were kept aside.
The first great achievement of this article is the attainment of that zeal's unrelenting effort. Mr. K. N. The core of Menon's speech. Being a person who does not want name and fame, Namboothiripad did not go to show it off. Since the press was scarce in those days, only close relatives and friends were content to see it in person. Some people (over 90) who saw it for the first time in their lives are still alive today.
Sankaran Namboothiri's son-in-law (Vadakillat Sobhan Namboothiripad) got married in 1929. Many people who came to it are historical figures
There are eyewitnesses who heard the broadcast on the radio, and some of them recorded it as a miracle in their diaries. That blessed life ended at the age of 61 when he had to depend on the hospital for a few days during his last days.
That natural force had the rare ability to repair any broken machine, not just the radio. The person who was described as a genius by the famous writer Mr. Madamp Kunjikuttan is not counted for repairing the car and the movie projector.
music credit : pixabay
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@sheejapradeep5342
@sheejapradeep5342 5 месяцев назад
മഹാത്മാവായ അദ്ദേഹം ഒരു യോഗി ആയിരുന്നിരിക്കാം ദിവ്യമായ ഈ സ്മരണക്കു മുമ്പിൽ പ്രണാമം🎉 നന്ദി നമസ്കാരം ദീപു ജി🎉
@Dipuviswanathan
@Dipuviswanathan 5 месяцев назад
നമസ്തേ
@krishnannambeesan3330
@krishnannambeesan3330 4 месяца назад
ആ പൂർവ്വികന്റെ പ്രതിഭാവിലാസം അത്ഭുതമാണ്🙏🙏🙏
@sindhukn2535
@sindhukn2535 5 месяцев назад
Mr. Pradeep Namboothiri is right. So many people like Aavanapparampu Shankaranarayanan Namboothiri, especially some blacksmiths , people who practiced Ayurveda, automobile mechanics etc passed away without keeping any records of their immense knowledge. Thank you for sharing and thank him for agreeing to share about his grandfather’s knowledge and skills.
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you 🙏
@ramks3282
@ramks3282 4 месяца назад
ഭഗവദ് ചൈതന്യം തുളുമ്പുന്ന ആ അത്ഭുത പ്രതിഭയുടെ മുന്നിൽ ശിരസ്സുനമിക്കുന്നു.....🙏🌹🕉
@Dipuviswanathan
@Dipuviswanathan 4 месяца назад
🙏🙏
@dhanyaraveendran7377
@dhanyaraveendran7377 5 месяцев назад
Movie vannirunnengil muthassante 💞💕❤️💙💜💓💓💜💜💙❤️💖💕💕💞Thanks Dipu enganathe vlog okke cheyyunnathinu.. 💗💗💚
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you 🙏
@harri6
@harri6 5 месяцев назад
നന്ദി 😊
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏
@agnimitran
@agnimitran 6 дней назад
നന്നായി...കാഞ്ഞൂര്‍ കൃഷ്ണൻ നമ്പൂരിയെപ്പറ്റിയും ഒരു വീഡിയോ ചെയ്യൂ...ഇതുപോലെ തന്നെ ഒരു മഹാ പ്രതിഭ ആയിരുന്നു..ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി വര്‍ഷമാണ്...
@Dipuviswanathan
@Dipuviswanathan 5 дней назад
🙏🙏🙏
@kgvaikundannair7100
@kgvaikundannair7100 5 месяцев назад
മുൻജന്മരഹസ്യങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാകാം ♥️ ശ്രീ. നമ്പൂതിരിമുത്തശ്ശന് പ്രണാമം❤️🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏
@haridasanmanjapatta7991
@haridasanmanjapatta7991 5 месяцев назад
നമിക്കുന്നു
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ 5 месяцев назад
😊😊😊😊😊❤❤❤❤❤
@tatwamasi1403
@tatwamasi1403 5 месяцев назад
ഇങ്ങനെയുള്ള മഹാന്മാരിൽ ഒരാളെക്കുറിച്ചെങ്കിലും അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം. ഇല്ലത്തടുത്ത് പെലക്കോട്ടു പയ്യൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആവണ പ്പറമ്പ് കാരുടെ വകയായിരുന്നു. എൻ്റെ മുത്തശ്ചനാണ് ശാന്തി. വല്യച്ചൻ്റെ ശതാഭിഷേകത്തിൻ്റെ അന്ന് ആവണപ്പറമ്പ് നമ്പൂതിരിപ്പാട് വന്നിട്ടുണ്ടായിരുന്നു. അച്ഛൻ അദ്ദേഹുമായി സംസാരിച്ചിരിക്കുമ്പോൾ എനിക്കും അവിടെ സന്നിഹിതനായിരിക്കാനുള്ള യോഗമുണ്ടായി. എന്തായാലും ഇദ്ദേഹം പറഞ്ഞതിലൊരു കാര്യമുണ്ട്. ഒരു പുനർജന്മത്തിൽ താല്പര്യമില്ല. എല്ലാം ആദ്യെ പൂജ്യം മുതൽ തുടങ്ങണ്ടെ. ശംഭോ മഹാദേവ 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏🙏
@achuthankurup
@achuthankurup 5 месяцев назад
All kinds of knowledge are in Vedam . Both spiritual and any kind . So schools education is a drop of that vast ocean 😮
@vimalandrew2008
@vimalandrew2008 5 месяцев назад
All these namboodhiri manas were doing chathan seva, garuda seva and do these miracles.
@Dipuviswanathan
@Dipuviswanathan 5 месяцев назад
🤔
@haridasanmanjapatta7991
@haridasanmanjapatta7991 5 месяцев назад
ആ മഹാ പ്രതിഭയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു
@vijayanalakkad1332
@vijayanalakkad1332 5 месяцев назад
ഇതുപോലെ ഒരുസൃഷ്ടി ആയിരുന്നു താമരശ്ശേരി മേയ്ക്കാട്ട് തുപ്പൻ നമ്പൂരി
@sailajasasimenon
@sailajasasimenon 5 месяцев назад
ക്ഷേത്ര അറിവുകളും മറ്റു പല അറിവുകളും മോന്റെ video കാണുമ്പോൾ കിട്ടുന്നതിൽ വളരെ നന്ദി, സന്തോഷം 🙏🏻, പങ്കു വെച്ച പ്രദീപ്‌ നമ്പൂതിരിക്കും🙏🏻. മുത്തച്ഛൻ ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഒരസാധാരണ പ്രതിഭ തന്നെ 🙏🏻ഇനിയും eppisodes നായി കാത്തിരിക്കുന്നു 👍🏻.
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you chechi
@pradeep-pp2yq
@pradeep-pp2yq 5 месяцев назад
ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞാനം നേടിയ വ്യക്തി അദ്ദേഹം ഒരു അതിശയ പിറവി തന്നെ...🙏🙏🪷🙏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏
@PunniyaDharshanam
@PunniyaDharshanam 5 месяцев назад
മഹാത്മാവ് ഓരോ വിധ പുനർജ്ജന്മം 🙏🙏
@JOSE.T.THOMAS
@JOSE.T.THOMAS 4 месяца назад
ഒരറിവും സ്വയംഭൂവല്ല.. എവിടേ നിന്നെങ്കിലും വാക്കാലോ ആശയമായോ ലഭിക്കേണ്ടതുണ്ട്.. അതിസമ്പന്നർക്ക് അന്നതിന് സാഹചര്യവുമുണ്ട് പിന്നെ പലതും കഥകളും പലപ്പോഴും ഏച്ചുകെട്ടായിരിക്കാം
@sreevasudev4467
@sreevasudev4467 5 месяцев назад
എന്റെ അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ പ്രദീപ്നോട് സംസാരിച്ചിട്ടില്ല. ഇപ്പൊ ദീപുവിനേയും പ്രദീപ് നേയും ഒരുമിച്ച് ഈ വിവരണത്തില്‍ കണ്ടതും അറിഞ്ഞതും ഒരുപാട് സന്തോഷം❤❤
@Dipuviswanathan
@Dipuviswanathan 5 месяцев назад
നമസ്കാരം ഗീതേടത്തി🙏
@jayapradeep7530
@jayapradeep7530 4 месяца назад
🙏🙏🙏🙏
@girishcmenon1709
@girishcmenon1709 5 месяцев назад
പ്രദീപ് നമ്പൂതിരി പറഞ്ഞതിൽ ഒരു ചെറിയ തിരുത്ത് ഉണ്ടു - തൃശൂരിൽ രാമദാസ് theatre നിലവിൽ വന്നത് 1970 കളിിൽ ആണ് എന്നാണ് തൃശൂർ ടൗണിൽ അന്ന് താമസിച്ചിരുന്ന എൻ്റെ ഓർമ്മ,അദേഹം ഉദേശിച്ചത് അന്നത്തെ രാമവർമ ,ഇപ്പോഴത്തെ സപ്ന theatre ( ഇപ്പൊൾ അതും നിലവിൽ ഇല്ല,) ആയിരിക്കാൻ ആണ് കൂടുതൽ സാദ്ധ്യത കാരണം 60 വർഷം മുൻപ് അദ്ദേഹം നിര്യാതനായി എന്നും പറഞ്ഞല്ലോ.
@BalaGopalankBalan-tl6vr
@BalaGopalankBalan-tl6vr 5 месяцев назад
Jos
@bhadranks5719
@bhadranks5719 5 месяцев назад
ഒരു റേഡിയോ പ്രേമിയായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം നിർമിച്ച റേഡിയോയുടെ എന്തെങ്കിലും സാധനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതും കൂടി കാണിക്കണമായിരുന്നു.
@shyjuka5804
@shyjuka5804 5 месяцев назад
Hi
@Dipuviswanathan
@Dipuviswanathan 5 месяцев назад
അത് ചോദിക്കാം
@narayanannamboothiri8395
@narayanannamboothiri8395 5 месяцев назад
Very interesting and informative.
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏🙏
@leelabhaithampuratty208
@leelabhaithampuratty208 4 месяца назад
Adbhuttham❤❤❤
@unnikrishnanmenon4178
@unnikrishnanmenon4178 5 месяцев назад
I have seen his "clock shop" at.wadakkanchery near the school ...
@chandranavinjikat7394
@chandranavinjikat7394 5 месяцев назад
Sankaran Nambudiripad had God gifted talent
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏
@raveendranpk8658
@raveendranpk8658 5 месяцев назад
പാമ്പ് കടിയേറ്റ് ഒരാഴ്ച്ച ആശുപത്രി ചികിത്സയും കഴിഞ്ഞ് തിരിച്ചെത്തി - ഒരു മാസം കഴിഞ്ഞപ്പോൾ സംസാരിയ്ക്കുന്ന വിഷയം മറക്കുന്നു എന്ന ഒരു പ്രശ്നം തിരിച്ചറിഞ്ഞു - ഒടുവിൽ മഹേശ്വരൻ നമ്പൂതിരിയുടെ അരികെ - ഒരു ഗുളിക തന്നു - വിഷാംശം ദേഹത്തുണ്ടെങ്കിൽ കടിച്ച ദിവസമുണ്ടായ പോലെ കടച്ചിലും നീരും ഒക്കെയുണ്ടാകും എന്ന് പറഞ്ഞു - അരമണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ കടച്ചിലനുഭവപ്പെട്ടു - ഒരു മാസത്തേയ്ക്കുള്ള മരുന്നു മായി മടങ്ങി - ഒരു മണിക്കൂറിലധികം അദ്ദേഹവുമായി പല വിഷയങ്ങളുംസംസാരിയ്ക്കാൻ കഴിഞ്ഞത് മഹാഭാഗ്യം🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏
@deepuchadayamangalam6815
@deepuchadayamangalam6815 5 месяцев назад
മഹാ ഋഷിമാർ ആരുടെയെങ്കിലും പുനർജ്ജന്മം ആകാം
@venmany
@venmany 5 месяцев назад
Heard a story about him fixing a projector of a theater while showing a hit movie . It seems he received life time free theater access as payment .
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏
@VIPINKITHU023
@VIPINKITHU023 2 месяца назад
👍🥰present sir
@vasudevanvarikkassery5800
@vasudevanvarikkassery5800 5 месяцев назад
ഒരിയ്ക്കൽ മഡ്റാസ് റേഡിയോ സ്റ്റേഷനിൽ പോയി അവിടെ എന്തോ നന്നാക്കിയ കാരൃം മഹേശ്വരൻ അവണപ്പറമ്പ് പറയാറുണ്ടായിരുന്നു.
@sathiammanp2895
@sathiammanp2895 3 месяца назад
🙏🙏🙏
@sreelatharrajagopal7896
@sreelatharrajagopal7896 5 месяцев назад
വളരെ നല്ല വീഡിയോസ് 🙏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you🙏
@vasudevannambudiri5916
@vasudevannambudiri5916 5 месяцев назад
💐💐💐🙏🙏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏🙏
@anilmadhu8904
@anilmadhu8904 5 месяцев назад
Well video.
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you
@sankarayilam
@sankarayilam 5 месяцев назад
അഭിനവ മാർകോണിക്ക് പ്രണാമം 🙏 എൻ്റെ മുത്തശ്ശൻ ഓർമ വരുന്നു അദ്ദേഹം വേദപണ്ഡിതനും, പ്രധാന ജോത്സ്യനും, ആയുർവേദം കൈകാര്യം ചെയ്യുന്ന ഒരു പ്രതിഭ ആയിരുന്ന്...
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏🙏🙏
@yathrikanranishnadukani
@yathrikanranishnadukani 5 месяцев назад
തത്ത്വമസി 🙏🕉️🙏
@haridasanmanjapatta7991
@haridasanmanjapatta7991 5 месяцев назад
മഹാ യോഗി
@ajayaYtube
@ajayaYtube 5 месяцев назад
🙏👏👏👏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
🙏❤️
@jishnuedamana4400
@jishnuedamana4400 5 месяцев назад
🙏🙏🙏🙏🙏🙏👌
@Dipuviswanathan
@Dipuviswanathan 5 месяцев назад
Jishnu🙏
@Vipine1984
@Vipine1984 5 месяцев назад
❤❤❤
@Dipuviswanathan
@Dipuviswanathan 5 месяцев назад
❤️❤️
@shivohamohm
@shivohamohm 4 месяца назад
Thanks
@Dipuviswanathan
@Dipuviswanathan 3 месяца назад
Welcome
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 910 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 910 тыс.