Тёмный

അഭിനേത്രി വിധുബാല അഭിനയം നിർത്തിയതിന് പിന്നിൽ എന്ത്..? | myG Flowers Orukodi | Ep# 392 

Flowers Comedy
Подписаться 14 млн
Просмотров 816 тыс.
50% 1

#FlowersOrukodi #Vidhubala
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingboxoffice.com/fl...
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

6 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 523   
@chemmuraza2335
@chemmuraza2335 Год назад
കഥയില്ലിതു ജീവിതത്തിലൂടെ ഇവരെ വീണ്ടും കാണാൻ കൊതിക്കുന്നവർ ആരൊക്കെ 🥰
@premaa5446
@premaa5446 Год назад
വിധുബാല വളരെ decent ആയി dress ചെയ്യുന്ന ഫിലിം സ്റ്റാർ ആണ്. age തുറന്നു പറയുന്നു. Graceful ആയി behave ചെയ്യുന്നു. Over make up ഇല്ലാ. Really great and wonderful lady.. Hat's off to you madam. 🙏🙏
@mysignature4575
@mysignature4575 Год назад
മാഡത്തിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല കഥയല്ലിത് ജീവിതം മാത്രം കണ്ട് ഇഷ്ടമാണ്
@livelifedilz
@livelifedilz Год назад
കഥയല്ലിത് ജീവിതം പ്രോഗ്രാം ലൂടെ ഒരുപാട് ഇഷ്ടം തോന്നിയ ആൾ ❤
@susybenoy4256
@susybenoy4256 Год назад
പഴയ നടിമാരിൽ പലരും ഇപ്പോഴുള്ള പല പരിപാടിയിലും മുടി ഡൈയും ചെയ്ത് മേക്കപ്പ് വാരി തേച്ച് ഓവർ ആക്ഷനും കാണിച്ചായിരിക്കും ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത്. വിധു മാം എത്ര സിമ്പിൾ ആയാണ് പ്രോഗ്രാമിൽ പങ്കെടുത്തിരിക്കുന്നത്. ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@Nasu1986
കേരളത്തിൽ ഉള്ള സ്ത്രീകൾക്ക് മൊത്തം ആത്മവിശ്വാസം. നൽകിയ നടി.. ആശംസകൾ 🌹
@shamsshams2039
@shamsshams2039 Год назад
എന്താ നമ്മുടെ കുട്ടേട്ടന്റെ ശബ്ദം അടഞ്ഞുപോയി എനിക്ക് മാത്രം തോന്നിയതാണോ നിങ്ങളുടെ മൊബൈലും ഉണ്ടോ ശബ്ദം അടഞ്ഞ പോലെ കുട്ടേട്ടന്റെ
@kl10.59
@kl10.59 Год назад
മമ്മൂട്ടിയും ചേച്ചിയും അച്ഛനും അമ്മയും വേഷം ദുൽകർ മകൻ ആയി ഒരു പടം അത്... ന്യൂജനെറേഷൻ ഫിലിം,,,
@SreeSree-uu2nq
@SreeSree-uu2nq Год назад
ഒരു നടി എന്നതിലുപരി ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് കഥയല്ലിത് ജീവിതത്തിലാണ്
@rathnammakp
എനിക്കിഷ്ടമുള്ള ഒരു നടി നടിയായിരുന് വീടുപാല ചിങ്ങവനം രത്നമ്മ
@appuappu-lv6fn
@appuappu-lv6fn Год назад
പ്രായത്തെ മറക്കാതെ വന്ന ആ തന്റെടവും.....സിംപ്ലിസിറ്റിയും.. Hats of u
@kadeejafathimakadeejafathi6690
ഒറ്റ bad cmts ഇല്ലാത്ത ഒരു എപ്പിസോടെ ആണ് 🥰❤️❤️🥰കഥയില്ല ജീവിതം, ഓർത്തപ്പോൾ 🙏 എനിക്ക് ഇഷ്ട്ടം ഉള്ളതുകൊണ്ടയിരിന്നു കഥ യില്ല ജീവിതം കണ്ടു കൊണ്ടിരുന്നത്, ചെറുപ്പം മുതൽ സ്നേഹത്തോടെ കണ്ടിരുന്ന ചേച്ചി 🥰🥰🥰❤️❤️❤️❤️❤️
@nambeesanprakash3174
@nambeesanprakash3174 Год назад
വിധുബാലയെ ഒരു കോടി വേദിയിൽ കണ്ടതിൽ വളരെ സന്തോഷം...ചെറുപ്പം മുതലേ ഇഷ്ടപ്പെട്ട നടിയായിരുന്നു.. SK 👍👍
@kumarichandar3900
@kumarichandar3900 Год назад
നടിയായിരുന്നിട്ടും വിധുബാല ഒരു ജാഡയും ഇല്ല... മേക്കപ്പ് ഇല്ല.. എപ്പോഴും സാരി മാത്രം വേഷം... നിങ്ങളെ ഞാൻ നമിക്കുന്നു .. മാതൃക ആകാൻ പറ്റിയ ആൾ തന്നെ.. ഇഷ്ടം ഇഷ്ടം
@CODERED999
@CODERED999 Год назад
പഴയതും പുതിയതും ആയ നടിമാരും നടന്മാരും ചെന്നൈ, മുംബൈ, ബംഗളുരു.., അമേരിക്ക, UK ഇവിടൊക്കെ സെറ്റിൽ ആകുമ്പോൾ വിധുബാല മാം നമ്മുടെ കേരളത്തിൽ 💞💞അഭിമാനം 💞💞
@sheela_saji_
@sheela_saji_ Год назад
ഒരു ആർഭാടവും ഇല്ലാത്ത ഒരു അഭിനേത്രി. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. പ്രായം പോലും നോക്കാതെ മേക്കപ്പ് ഇടുന്ന എല്ലാവർക്കും ഇത് ഒരു മാതൃക ആകട്ടെ....
@ridhuscreation6949
@ridhuscreation6949 Год назад
എനിക്ക് ഒരുപാട്‌ ഇഷ്ടമാണ് വിധുബാലയെ ❤❤❤❤❤❤ഒരു ഫിലിം സ്റ്റാറിന്റെ ആലങ്കാരികതകളൊന്നുമില്ലാതെ വന്നു നിൽക്കുന്നു... സൂപ്പർ
@dragon-vk9od
@dragon-vk9od Год назад
കഥയല്ലിതു ജീവിതം പരിപാടി വീണ്ടും തുടങ്ങണം തികഞ്ഞ പക്വത യാണ് വിഥുബാല ചേച്ചിക്ക്
@renjut7397
@renjut7397 Год назад
ഈ നടിയെ കൊണ്ടു വന്നഅതിന് SKN
@geethajosey3014
@geethajosey3014 Год назад
എനിക്ക് വളരെ ഇഷ്ടമുള്ള നടി .. മനോഹരമായ ചിരി അന്നും ഇന്നും ഒരുപോലെ
Далее