Тёмный

അഭിഭാഷകന്‍ ബ്രെയിൻ ട്യൂമർ രോ​ഗിയെ ഇടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു|Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 597 тыс.
50% 1

തിരുവനന്തപുരത്ത് അഭിഭാഷകന്‍ യുവാവിനെ ഇടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന
സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഭിഭാഷകന്റെ പരാക്രമത്തിന് ഇരയായ ഷിബു ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. .
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@aslamaslu180
@aslamaslu180 3 года назад
ഇതിന് ഒന്നും കൊയപ്പം ഇല്ലാ പോലീസും നിയമ പാലകർ ഒന്നും കാണുന്നില്ലാലോ 🖕🖕🖕🖕
@sirishorts3917
@sirishorts3917 3 года назад
Police karrk adinu ulle andi urapp illa bro
@abhayathira8706
@abhayathira8706 3 года назад
അതെ 🥺🥺
@Zyerogamer
@Zyerogamer 3 года назад
💯
@sanithasann8059
@sanithasann8059 3 года назад
അവര് നിയമ പാലകർ അല്ലേ അപ്പൊ വകീലിനെ support cheythu.
@sharansanthosh5229
@sharansanthosh5229 3 года назад
💯💯
@saidasaidu7385
@saidasaidu7385 3 года назад
കേരളത്തിലെ ഏറ്റവും വലിയ കുറ്റം മാസ്കും ഹെൽമെറ്റും ആണ്. മറ്റു കേസുകൾക്ക് ഇപ്പോൾ എടുക്കില്ല😂😂😂
@alisam6737
@alisam6737 3 года назад
🤣🤣🤣
@rohaaaaaaaan
@rohaaaaaaaan 3 года назад
Modification marakkalle settayi🤣
@soniakt1866
@soniakt1866 3 года назад
കാണുമ്പോൾ തന്നെ അവന്റെ അഹന്ത മനസിലാവുന്നുണ്ട്. Pavam ചേട്ടൻ. എല്ലാവരും പ്രതികരിക്കണം
@arunkumarfz7981
@arunkumarfz7981 3 года назад
Absolutly right 👍👍👍
@24x7_insta_gram5
@24x7_insta_gram5 3 года назад
👍👍👍👍👍
@bennyparambi3924
@bennyparambi3924 3 года назад
He do nothings to this criminal
@kunjappanmallb4575
@kunjappanmallb4575 3 года назад
Ahandha oh? Enn vechal?
@arunkodungallurarunraghu9356
@arunkodungallurarunraghu9356 3 года назад
നിയമത്തിന്റെ പുറകെ പോയാൽ ചെരുപ്പ് തേഞ്ഞുതീരും ഉടനടി വേണ്ടത് ചെയുക പാവം ചേട്ടന് കട്ട സപ്പോർട്ട്
@njanorumalayali7032
@njanorumalayali7032 3 года назад
😠😠😠 അവൻറെ ഫോട്ടോയും അഡ്രസ്സും പബ്ലിഷ് ചെയ്യുക ജനങ്ങൾ അറിയട്ടെ. 😠
@PmMedia-oj8cz
@PmMedia-oj8cz 10 месяцев назад
Evarum avane peedikunnu
@Black_belt1993
@Black_belt1993 3 года назад
ആ പിത്രുശൂന്യനെ എത്രയും വേഗം നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണം 😠😠😠
@soorajnarayan
@soorajnarayan 3 года назад
അവന്റെ കാര്യം തീരുമാനം ആയി.. കോപ്പി അടിച്ചു പാസ്സ് ആയത് waste ആയി 😂😂 ന്യൂസ്‌ പുറത്ത് കോടന്ന മാതൃഭൂമി..🙏
@benjaminbenny.
@benjaminbenny. 3 года назад
എൻ്റെ പോന്നു ബ്രോ അവൻ അതൊക്കെ എപൊഴെ ഒതുക്കി തിർത്ത് കാണാം ഇവിടെ സ്വധിനം ഉണ്ടകിൽ എന്തും നടക്കുമല്ലോ ഇവൻ ഇതുചെന്ന് വിദേശത്തോ മറ്റോ കാണിക്കുമോ ! പിന്നെ പുറം ലോകം കാനില്ല
@user-ld5gz5ip5y
@user-ld5gz5ip5y 3 года назад
@@benjaminbenny. 💯💯
@sahadsahad8986
@sahadsahad8986 3 года назад
ഒന്നും സംഭവിക്കില്ല
@tvcreationskerala6475
@tvcreationskerala6475 3 года назад
Enthu theerumanam onnm nadakkan ponilla
@In_De_Jo
@In_De_Jo 3 года назад
Oru theerumanavum udakilla.... Keralathil Paisayum Politicsum Goondayisavum undengil oruthanum onnum cheyyan pattila......
@sarasajeev5662
@sarasajeev5662 3 года назад
ഈക്രിമിനലായ വക്കീലിനെതിരായി കോടതിസ്വയം കേസെടുക്കുകയും ഇയാളെ പുറത്താക്കുകയും വേണം.
@shameelperla7879
@shameelperla7879 3 года назад
മനോരമ ഇന്ന് പേപ്പട്ടികളെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ മനുഷ്യന് വേണ്ടി ഈ വാർത്ത പുറത്ത് കൊണ്ട് വന്ന മാത്രഭൂമിക്ക്🙏
@SurajInd89
@SurajInd89 3 года назад
പട്ടിപ്രേമം മാതൃഭൂമിക്കുമുണ്ട്. ഇന്ന് മിസ് ആയി എന്ന് തോന്നുന്നു.
@shameelperla7879
@shameelperla7879 3 года назад
@@SurajInd89 😄
@BallariRaja_
@BallariRaja_ 3 года назад
ഉള്ളത് പറഞ്ഞാൽ അയാളെ അടിച്ചത് കണ്ടപ്പോൾ ശെരിക്കു വിഷമം തോന്നി...
@gaadi_talks
@gaadi_talks 3 года назад
ഈ വീഡിയോയ്ക്കും dislike അടിച്ച 10 പേരുണ്ട്..... സ്വന്തം കുടുംബത്തിലെ ഒരാൾക്കാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ..... കഷ്ടം തന്നെ
@ajthchellappan
@ajthchellappan 3 года назад
അത് അവന്റെ കൂടെ ഉള്ള അലവലാതികൾ ആണ്
@ayeshashaikh296
@ayeshashaikh296 3 года назад
Aa vakkil thendiyudey relation aayirikkum dislike adichathu
@kl25miniatures72
@kl25miniatures72 3 года назад
Athonnum alla Avante thanthamara,........ Ingane ullavanmark palathathayil undayavan enn parayanam
@suhailking1443
@suhailking1443 3 года назад
149എണ്ണം ആയി
@thahir-ta3330
@thahir-ta3330 3 года назад
Bro ഒരു പക്ഷെ dislike അടിച്ചത് ഈ വക്കീലിന്റെ പ്രവർത്തത്തിനെതെരെ എന്ന് ഉദ്ദേശിച്ചാവും....😄
@സണ്ണിക്കുട്ടി
വണ്ടി ഓടിക്കാൻ അറിയാത്ത കുറെ പേർ ഉണ്ട് നാട്ടിൽ. പോരാത്തതിന് റോഡിനൊന്നും വീതിയുമില്ല. മിക്ക ആളുകളും റോഡിന്റെ നടുഭാഗത്തു കൂടിയേ പോകൂ . 20 ലോ, 30 ലോ , സ്പീഡിൽ പോകുന്നവർക്ക് റോഡിന്റെ ഓരം ചേർന്ന് പൊയ്യ്ക്കൂടെ?? വേറൊന്ന് ഇടവഴി കേറി വരുന്നവരാണ്. വണ്ടിയുടെ പകുതി മെയിൻ റോഡിലേക്ക് കേറ്റി നിർത്തിയിടും . ഞാൻ സ്ഥിരം ബുദ്ധിമുട്ടുന്ന ഒരാളായതുകൊണ്ട് പറയുകയാ,
@socialtalkmalayalam7276
@socialtalkmalayalam7276 3 года назад
ഇവരൊക്കെ ഈ നിയമം കയ്യിലെടുക്കാൻ മാത്രമാണ് ഈ ജോലികൾ തിരഞ്ഞെടുക്കുന്നത് 🤐
@roshanfarshad973
@roshanfarshad973 3 года назад
Athaanu ee ivane poole ulla naarikal niyamam kailedykkanum. themmadi aaya Ivan ee joli thiranjedukkunath
@sketchflix6425
@sketchflix6425 3 года назад
Ath thanne.
@kuriankk1666
@kuriankk1666 3 года назад
Yes
@josephphilip9048
@josephphilip9048 3 года назад
തീർച്ചയായും ആ അഭിഭാഷകൻ നഷ്ടപരിഹാരം കൊടുക്കണം.
@anilv1481
@anilv1481 3 года назад
വക്കീലിന് പേരും ഊരും ഇല്ലേ എന്തിനാ പൊതിഞ്ഞു പിടിക്കുന്നെ
@rezwanrajan9181
@rezwanrajan9181 3 года назад
Avanante koode oru ladyum undayirunnu.evide enkilum vedivakan poyathayirikum.
@ammuabhi1706
@ammuabhi1706 3 года назад
ശരിയാണ്, ആ പേര് കണ്ടില്ല. പത്ര പ്രവർത്തകനും പറഞ്ഞില്ല. പൊതിഞ്ഞു പിടിക്കാൻ പറഞ്ഞു കാണും🤨😏
@aneeqa_afnan
@aneeqa_afnan 3 года назад
വഞ്ചിയൂര്‍ മല്ലൂര്‍ റോഡില്‍ തേജസ് എന്ന എസി സര്‍വീസ് സെന്റര്‍ ഉടമയുടെ കാറില്‍ തിരുവനന്തപുരം ബാറിലെ ജൂനിയര്‍ അഭിഭാഷകനും തിരുവല്ലം നെല്ലിയോട് സ്വദേശിയുമായ രഞ്ജിത്ത് എന്ന വ്യക്തി തന്റെ കാര്‍ കൊണ്ട് ഇടിക്കുകയും അത് ചോദ്യം ചെയ്ത ഷിബു എന്ന വ്യക്തിയെ മര്‍ദ്ദിച്ച് അവനശനാക്കി കടന്നു പോവുകയും ചെയ്തു.ഷിബു വളരെ നാളുകളായി ബെയിന്‍ ട്യൂമര്‍ എന്ന രോഗത്തിന് ചികിത്സയിലാണ്.തൃശ്ശൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് നടന്ന ശസ്ത്രക്രിയക്ക് ശേഷം ഏറെ നാള്‍ വിശ്രമത്തിലായിരുന്ന ഷിബു തന്റെ സ്ഥാപനത്തിലേക്ക് വരുന്ന വഴിയാണ് ദാരുണ സംഭവം ഉണ്ടായത്.ഷിബുവിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പല പ്രമുഖനേതാക്കളും ഇടപെടുന്നതായി ഷിബു സൂചിപ്പിച്ചു.
@rasheedkp6594
@rasheedkp6594 3 года назад
*നേരോടെ,നിർഭയം നിരന്തരം പറയണം ആ വക്കീൽ ചെറ്റയുടെ പേര്. എന്താ പറയാൻ പേടിക്കുന്നേ.?*
@hawkraft6126
@hawkraft6126 3 года назад
@@rezwanrajan9181 Manasilayilla??
@reaction2255
@reaction2255 3 года назад
അഭിഭാഷകൻ ഏതോ പട്ടിയാൽ ഉണ്ടായതാണെന്ന് തോന്നുന്നു.... മാതൃഭൂമിക്ക്‌ അഭിനന്ദനങ്ങൾ 💪
@rasheedev7528
@rasheedev7528 3 года назад
നീതി പ്രതീക്ഷിക്കേണ്ട !. വക്കിലിന്റെ കൈയ്യം കാലും ഒടിക്കാൻ കൊട്ടേഷൻ സംഘത്തെ ഏർപ്പടുത്തു ക ! ബാക്കി വരുന്നേടത്ത് വച്ച് കാണാം !
@shaukathali6236
@shaukathali6236 3 года назад
Es athane vendathe.ennitte kease nadatham
@VISHNUGS0805
@VISHNUGS0805 3 года назад
Yes
@shabzali973
@shabzali973 3 года назад
Ara kodukunne?
@edvindavies5039
@edvindavies5039 3 года назад
Ippozhathe system vachu nokumbol athanu nallathu
@thoofanmallu33
@thoofanmallu33 3 года назад
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാണുമ്പോൾ 4 the people സിനിമ പറയുന്ന പോലെ ആളുകൾ ചിന്തിച്ചു തുടങ്ങേണ്ടി വരും എന്ന് തോന്നുന്നു എല്ലാവർക്കും ഇവിടെ ജീവിക്കണം അല്ലാതെ നമ്മൾ ജനിച്ച മണ്ണ് ഒരു ഏമാന്റെയും കുടുമ്പ സ്വത്ത്‌ അല്ല
@danishmanjeri
@danishmanjeri 3 года назад
അഭിഭാഷകന്റെ പേര് പറയുന്ന മാധ്യമപ്രവർത്തകന് ഒരു കുതിര പവൻ
@anvrshanu712
@anvrshanu712 3 года назад
ഒരു പാവത്തിനെ വണ്ടി ഇടിച്ചു കൊന്നിട്ടും ഒരു ഐഎഎസ് കാരനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അതാണ് നമ്മുടെ കേരളം
@jitheeshmohan8673
@jitheeshmohan8673 3 года назад
eth IAS..!!??
@the_artistwife9651
@the_artistwife9651 3 года назад
@@jitheeshmohan8673 sreeram venkitaraman
@jitheeshmohan8673
@jitheeshmohan8673 3 года назад
the_ artistwife 🤣 അതാണ് പറയുന്നത് കഴിവ് കെട്ടവന്മാരാണ് കേരളം ഭരിക്കുന്നത് എന്ന് 🤣
@hugs_for_memes6969
@hugs_for_memes6969 3 года назад
@@jitheeshmohan8673 PARANARI Vijayan 5 class pass anno ennu samshayam annu appo Education qualification nokiyapo B. A ECONOMICS. Paranjittu karyam illa Ippathe education minister vare 5 class pass alla school ill kanji vekkan vanna janu echiku vare full A+ ind😂😂😂
@RadhaKrishnac.r
@RadhaKrishnac.r 9 месяцев назад
നമ്മൾ പൊതുവഴിയിൽ ആരും സുരക്ഷിതരല്ല പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലുള്ള ഒരു രോഗി അയാൾക്ക് തലക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട് അതുകൊണ്ടല്ലേ ഇന്ന് അയാളുടെ അവസ്ഥ എത്ര മോശമായി പോയത്.... നിയമവും പോലീസും നോക്കുയായി മാറുന്ന കാലമല്ലേ നമ്മളെപ്പോലുള്ള പാവം ജനങ്ങൾ എന്തു ചെയ്യും....പൈസ ഉള്ളവന് എന്തും കാണിച്ചുകൂട്ടാമല്ലോ... സൗദിയിൽ നിന്നും രാധാകൃഷ്ണൻ.......🌹🌹🌹❤️
@lijokunja
@lijokunja 3 года назад
മനുഷ്യന് അഹങ്കരം വന്നാൽ എന്താണ് ചെയുക. ഇതെല്ലാം അതിന്റെ ഭാഗങ്ങൾ മാത്രം
@petlover8381
@petlover8381 3 года назад
Adich thala pottichech jail el poyi kidakkanm. Ivaneyokke undakkiyavane paranjaal mathillo
@rajeshpr7407
@rajeshpr7407 3 года назад
അവൻ കാരണം അവന്റ കുഞങ്ങൾ ഇരുന്നാനുഭവിക്കും
@dijuthomas6535
@dijuthomas6535 3 года назад
അങ്ങാടിയിൽ തോറ്റ പിന്നെ വീട്ടിൽ അമ്മേടെ നെഞ്ചത്ത്... എന്ന ചൊല്ല് പോലെ ആയിതു..... കോടതിയിൽ തോറ്റ വക്കീല് റോഡിലുള്ള ഈ പാവം പിടിച്ച ജേഷ്ഠന്റെ നെഞ്ചത്തോതോട്ട കേറിതു.....
@durwaeritriah1036
@durwaeritriah1036 3 года назад
അവനൊക്കെ നല്ല ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചിട്ടില്ല...
@nandhu.cthampi1347
@nandhu.cthampi1347 3 года назад
മനുഷ്യന് അഹങ്കാരം വന്നുകഴിഞ്ഞാൽ അടിച്ച് അവന്റെ മോന്തേടെ ഷെയിപ്പ് മാറ്റണം.. അടിയുടെ എണ്ണം കൂടിയാലും കുഴപ്പമില്ല.. അഹങ്കാരം അവസാനിക്കുന്നതുവരെ ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കണം.. കാരണം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണല്ലോ ല്ലേ 🙄😁
@bindusowmiyanarayanjaya3813
കേരളത്തിൽ എന്തും നടക്കും....പ്രതേകിച്ച് പിടിയും പിടിപാടും ഉള്ളവരാണെങ്കിൽ , പോലീസ് അവരെ ഒന്നും ചെയ്യില്ല....
@munthasermunthaser3815
@munthasermunthaser3815 3 года назад
അതൊരു പാവം രോഗിയായിപ്പോയി valla ആണ്പിള്ളേരെ കയ്യിലായിരുന്നെങ്കിൽ ഇപ്പൊ ആ ചെറ്റ valla ആശുപത്രിയിലും കിടക്കുന്നുണ്ടാകും
@shobraj5798
@shobraj5798 3 года назад
💪
@VISHNUGS0805
@VISHNUGS0805 3 года назад
Hospital IL alla bro manninte adiyil
@masthanjinostra2981
@masthanjinostra2981 3 года назад
Ayal endha aan alle
@faisalbinaboobacker4940
@faisalbinaboobacker4940 3 года назад
സാദാരണക്കാരന്റെ ഈ ദുരവസ്ഥ എന്ന് മാറും ഈശ്വാരാ🤲🤲🤲
@ratheeshkumar1282
@ratheeshkumar1282 3 года назад
അല്ലെങ്കിലും പോലീസിൽ ജോലീ ഉള്ളവർക്കും വക്കിൽ ജോലീ ഉള്ളവർക്കും വലിയ അഹംകാരം ആണ് ( എല്ലാരും അല്ല കുറച്ചു പേർ )
@ashrafkmukkom463
@ashrafkmukkom463 3 года назад
Correct bro
@kiranmurali1792
@kiranmurali1792 3 года назад
Correct bro
@shaikh4695
@shaikh4695 3 года назад
Nere thiricha..kurachu alla kure ennam
@zenjm6496
@zenjm6496 3 года назад
Kurachonnum alla. Mikkavaarum ennavum kanakkaa!!
@molysunny5845
@molysunny5845 3 года назад
correct..
@mdpal7166
@mdpal7166 3 года назад
അവനുള്ളത് പടച്ചോൻ കൊടുക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
@g.s.ag.s.a2013
@g.s.ag.s.a2013 3 года назад
അഭിഭാഷകന് എതിരെ കേസ് കൊടുക്കുക. സ്വയം വാദിക്കാൻ പറ്റും എന്ന് തോന്നുന്നു
@CreativeStreamD
@CreativeStreamD 3 года назад
nth niyamam...avane nattukark vittu kodukk
@naveenponnambath3620
@naveenponnambath3620 3 года назад
സ്വയം വാദിക്കാനോ.. എന്തിന്? Vakeelina adich അഹങ്കാരം മാറ്റുകയാണ് വേണ്ടത്.. ✌️
@pioneer46
@pioneer46 3 года назад
ആർക്കും സ്വയം വാദിക്കാം കോടതിയുടെ അനുമതിയോടെ. പക്ഷെ നിയമം അറിയണം.
@Meera-23342
@Meera-23342 3 года назад
@ಠ‿ಠ Mr A aganea parayallu bro... padichu exam ezhuthiyal ningalum nalea akum... pine, advocate ayakond oru pattie show attrea ollu, ithu India allea ithoke kande pattu
@zeesviper8388
@zeesviper8388 3 года назад
Mask vekkathathin first fine adappikkuka. Ahangari panni
@mmuhammedpmnamuhammed4140
@mmuhammedpmnamuhammed4140 3 года назад
Basteds
@kunhammedollacheri636
@kunhammedollacheri636 3 года назад
നമ്മൾ വിശമിക്കുന്ന വർക്ക് പണം പിരിച്ചെടുത്ത് നല്കാറുണ്ട് - ഇയാൾക്ക് വേണ്ടി നമ്മൾ വേണ്ടത് ഈ ഹമുക്കിനെ പിടിച്ചു ഇയാളെ ചികിത്സിക്കാനുള്ള ഫണ്ട് പിടിച്ചു വാങ്ങണം
@VISHNUGS0805
@VISHNUGS0805 3 года назад
Ya correct. Angane thanne aanu vendathu. Thirichu prathikarikathavarku nere evanmaroke engine chaiyu.
@traveltaxi9466
@traveltaxi9466 3 года назад
ഇവനെ പോലുള്ളവരെ ജനങ്ങൾ കൈകാര്യം ചെയ്യണം. നമ്മുടെ നാട്ടിലുള്ള നിയമത്തിന്റെ നീതിയെ കാത്തിരുന്നിട്ട് ഒരു കാര്യവും ഇല്ല
@hdjjdjw6495
@hdjjdjw6495 3 года назад
2:17 he is crying.😢 Recover all expenses from that bastard advocate.
@generationtechs6741
@generationtechs6741 3 года назад
Kollam അതിൻ്റെ അസുഖം തിരുവനന്തപുരത്തും😭😭😭
@raiza7607
@raiza7607 3 года назад
ആലപ്പുഴ വ്യാജ അഭിഭാഷക. തിരുവനന്തപുരം ഗൂണ്ട അഭി ഭാഷകൻ
@vishnump7698
@vishnump7698 3 года назад
ithum vyajan aayirikkum... certificate check cheyyanam...
@RakzRadiant
@RakzRadiant 3 года назад
ഇവിടെ ലോക്ക്ഡൗൺ സമയത്തും കടം നൽകിയ തുക തിരിച്ച് വാങ്ങാനായി, ജോലി പോലും ഇല്ലാത്തവരെ വീട്ടിൽ കേറി ഭീഷണിപ്പെടുത്തി, തെറി വിളിച്ച് കുത്തിന് പിടിച്ച് പലിശ വാങ്ങുന്ന അഭിഭാഷകരുമുണ്ട്.
@sreepriya530
@sreepriya530 3 года назад
ഇതുപോലെ സ്വഭാവ വൈകല്യം ഉള്ളവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം
@ramakrishnankpr4948
@ramakrishnankpr4948 Год назад
നിയമം കയ്യിൽ എടുത്ത് അഭിഭാഷകനെ കോടതി നടപടികൾ എന്ത് ചെയ്യും
@akvenu881
@akvenu881 3 года назад
ഇവനെതിരെ നടപടി എടുക്കണം... ജനങ്ങൾ പ്രതികരിക്കുക.. വകീൽ ആണന്നു പറഞ്ഞു എന്തു പോക്രിത്തരവും കാണിക്കാമോ ?
@nishada06
@nishada06 3 года назад
എല്ലാവരും ഷെയർ ചെയ്യുക.... അവന്റെ അഹങ്കാരം തീരട്ടെ .....
@Black_fox964
@Black_fox964 3 года назад
ഇവന്റെ സിർട്ടിഫിക്കറ്റ് goverment തിരിച്ചെടുക്കണം. തക്കതായ ശിക്ഷ കൂടി കൊടുക്കണം
@vishnump7698
@vishnump7698 3 года назад
certificate undo ennu aarkk ariyam
@salimrayya8680
@salimrayya8680 3 года назад
ഇതിനൊര്‌ തീരുമ്മാനം ആക്കിയില്ലങ്കിൽ പോലീസ്കാരന്റെയും പ്രമുക നേതാക്കന്മാർക്കും 🖕🖕🖕
@smvmvs3092
@smvmvs3092 3 года назад
ഈ കോടതി എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ അസത്യം പറയുന്ന സ്ഥലം ആണ്
@stephenalbin6723
@stephenalbin6723 3 года назад
Naale ningalkk vendiyum asathyam parayendivarathrikkatte
@smvmvs3092
@smvmvs3092 3 года назад
@@stephenalbin6723 കോടതിയിൽ സത്യം മാത്രമേ ബോധിപ്പിക്കാവൂ എന്നിട്ട് പറയുന്നത്
@iamindian7670
@iamindian7670 3 года назад
പൊലീസിനെയും നിയമത്തെയും വകവെക്കാത്ത ഒരു കൂട്ടം അഭിഭാഷകർ
@akshaikr6063
@akshaikr6063 3 года назад
കോടതി നേരിട്ട് ഇടപെട്ട് അവന തക്കതായ ശിക്ഷ കൊടുക്കണം 😡😡😡😡
@rezwanrajan9181
@rezwanrajan9181 3 года назад
Ivante thanthamaru thanne alle mukalil irikunne.
@simple_human123
@simple_human123 3 года назад
നിയമം അറിയുന്ന, നല്ല പിതാക്കന്മാർക്ക് ജനിക്കാത്ത മക്കൾക്ക്‌ എന്തും ആവാം.... അതുകൊണ്ടാ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്നത്.... കൊറേ നാളുകളായി മനസാക്ഷി ഇല്ലാത്ത സംഭവങ്ങൾ മാത്രമാണ് നടക്കുന്നത്.... 👌🏻 എല്ലാം ഭംഗിയാവുന്നുണ്ട്... നാട് മുഴുവൻ നാശത്തിന്റെ അങ്ങേ അറ്റത്തു എത്തിയിട്ടും paisa ടെ അഹങ്കാരം ഇപ്പോഴും കൊറേ എണ്ണത്തിന്റെ തലയിൽ നിന്നും പോയിട്ടില്ല...
@excise07
@excise07 3 года назад
വക്കീൽ എന്നാൽ ഒരു പിണ്ണാക്കും അല്ല . കക്ഷികൾക്ക് വേണമെങ്കിൽ ബഹുമാനം'ഉണ്ടാവും. സാധാരണക്കാരന് ഇവൻ ഒരു കിഴങ്ങൻ മാത്രം. പോലീസ് നടപടി എടുക്കു ..
@karlos3416
@karlos3416 3 года назад
ഈ കാരണങ്ങൾ കാണിച്ചു കേസ് റീ ഓപ്പൺ ചെയ്യണം, അല്ലങ്കിൽ കോടതിയെ നേരിട്ടു മറ്റൊരു " കഴിവൊള്ള " അഭിപാഷകൻ മുകേന കേസ് കൊടുക്കണം
@anutty74
@anutty74 3 года назад
അധികാരം ഉള്ളവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആയിപോയോ കേരളം.. 😡
@harisksd8578
@harisksd8578 3 года назад
അഭിഭാഷകനായത് കൊണ്ട്..... ഏറെ സാധ്യത... രക്ഷപെടും......
@vmj_weds_and_ads
@vmj_weds_and_ads 3 года назад
മാത്രഭൂമി ഇത് പോലുള്ള news കൊണ്ടുവരൻ ഉള്ള ശ്രമം നല്ലത് ആണ് ജനപക്ഷത്തു നിന്ന് സംസാരിക്കുമ്പോൾ ജനം കൂടെ നിൽക്കും 🥰👍
@sujacc1385
@sujacc1385 3 года назад
അവനെ തിരിച്ചടിക്കാൻ ആരും ഇല്ലേ പാവപെട്ടവർക്കും ഇവിടെ ജീവികണ്ടേ
@itsmeriya409
@itsmeriya409 3 года назад
വഞ്ചിയൂര്‍ മല്ലൂര്‍ റോഡില്‍ തേജസ് എന്ന എസി സര്‍വീസ് സെന്റര്‍ ഉടമയുടെ കാറില്‍ തിരുവനന്തപുരം ബാറിലെ ജൂനിയര്‍ അഭിഭാഷകനും തിരുവല്ലം നെല്ലിയോട് സ്വദേശിയുമായ രഞ്ജിത്ത് എന്ന വ്യക്തി തന്റെ കാര്‍ കൊണ്ട് ഇടിക്കുകയും അത് ചോദ്യം ചെയ്ത ഷിബു എന്ന വ്യക്തിയെ മര്‍ദ്ദിച്ച് അവനശനാക്കി കടന്നു പോവുകയും ചെയ്തു.ഷിബു വളരെ നാളുകളായി ബെയിന്‍ ട്യൂമര്‍ എന്ന രോഗത്തിന് ചികിത്സയിലാണ്.തൃശ്ശൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് നടന്ന ശസ്ത്രക്രിയക്ക് ശേഷം ഏറെ നാള്‍ വിശ്രമത്തിലായിരുന്ന ഷിബു തന്റെ സ്ഥാപനത്തിലേക്ക് വരുന്ന വഴിയാണ് ദാരുണ സംഭവം ഉണ്ടായത്.ഷിബുവിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പല പ്രമുഖനേതാക്കളും ഇടപെടുന്നതായി ഷിബു സൂചിപ്പിച്ചു.
@icancyou
@icancyou 3 года назад
Thank you for description
@kerakeraleeyan6440
@kerakeraleeyan6440 3 года назад
ഒത്തുതീർപ്പ് അല്ല ആ ചെറ്റയുടെ കയ്യും കാലും നാട്ടുകാർ തല്ലി ഓടിക്കുകയാണ് വേണ്ടത്
@basisundaresan2389
@basisundaresan2389 3 года назад
Thank you
@mothermindmedia2025
@mothermindmedia2025 3 года назад
കറുത്ത കാര് അഭിഭാഷകന്റെ ആണോ?
@sonuvava7476
@sonuvava7476 3 года назад
ജോലിയുടെ പൊസിഷൻ വെച്ച് അഹങ്ഗകാരം കാണിക്കുന്നവരുടെ ജോലി ആദ്യം എടുത്തു കളയണം....
@abduazeezvp7622
@abduazeezvp7622 3 года назад
ഒന്നുമാവില്ല വക്കീൽ ആയതുകൊണ്ട് അവർ രക്ഷപ്പെടും പാവപ്പെട്ടൻ കഷ്ടപ്പെടും അതാണ് നമ്മുടെ നാടിന്റെ അവസ്ഥ പടച്ചവൻ കാക്കട്ടെ എല്ലാവരെയും
@khalidkp5793
@khalidkp5793 3 года назад
Yes കക്കിയിട്ടവനെ കക്കിയിട്ടവൻ രക്ഷിക്കും കോട്ടിട്ടവനെ കോട്ടിട്ടവനും 😄
@abraham8879
@abraham8879 3 года назад
ഇ പാവത്തിനെ ഉപദ്രിവചിതിനു ദൈവം ചോദിക്കട്ട 🙏🙏vera ഒരു ശക്തിയും ഉണ്ടാവില്ല ഇ പാവത്തിന് 😔
@muhammedfaisal1675
@muhammedfaisal1675 3 года назад
നിയമം നോക്കി ജീവിച്ചിട്ട് കാര്യം ഇല്ല... വരുന്നോടാത് വെച്ച് കാണാം
@xerox-f1p
@xerox-f1p 3 года назад
ഇവനൊന്നും വക്കീൽ ആവാനുള്ള യോഗ്യത ഇല്ല ഇവന്റെ സർട്ടിഫിക്കറ്റ് രാതാക്കണം
@MrGonsalvasedwin
@MrGonsalvasedwin 3 года назад
അവന്റെ അഹങ്കാരം തീർക്കണം പോലീസിന് പറ്റില്ലെങ്കിൽ നാട്ടുകാർ തീർക്കും.
@anandhakrishnanvu2413
@anandhakrishnanvu2413 3 года назад
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ ഇവിടെ സത്യത്തിനും നീതിക്കും ഒന്നും വില ഇല്ല.
@cyriljacob4839
@cyriljacob4839 3 года назад
When criminals become advocates no hope in justice system of this country.
@alisam6737
@alisam6737 3 года назад
Absolutely 💯
@girinmar11
@girinmar11 3 года назад
True
@ajayv9039
@ajayv9039 3 года назад
Advocates are criminals in one way... They don't follow the law by lying in court
@AkhilGopi2k
@AkhilGopi2k 3 года назад
പാവം ആ ചേട്ടൻ ... സ്വാധീനം ഉപയോഗിച്ച് അവൻ ഇതൊതുക്കി തീർക്കും.ഇതു പോലുള്ളവന്മാർക്ക് നല്ല അടി തന്നെ കിട്ടണം.
@narasimha808
@narasimha808 3 года назад
ഈ വീഡിയോ മനുഷ്യാവകാശ കമ്മീഷനും, ബഹു:ഹൈക്കോടതിയുടെ സ്വമേധയാ കേസെടുത്ത് കുറ്റക്കാരെ ശിക്ഷിക്കണം..
@stephenalbin6723
@stephenalbin6723 3 года назад
ithonnum oru case alla. pettennulla deshyathil thalliyathaan. Pakshe ahankaaram aan
@adrnandan
@adrnandan 3 года назад
പെട്ടന്നുള്ള ദേഷ്യമോ..,. അവൻ ആരാണ്. തന്ത ഇല്ലാഴിക കാണിച്ചിട്ട് അവന് ദേഷ്യമോ..... അവൻറെ കരണം അടിച്ചു പൊട്ടിക്കാൻ ആള് ഇല്ലാത്തത് ഈ നാടിൻ്റെ ഗതികേട്.
@setknowledge2495
@setknowledge2495 3 года назад
ശരി ഒരു നിബൻധന ആരും ഇല്ലാത്തവനാണേ adv ആണേലും ഒരു കൈ നോക്കാം
@salihsali351
@salihsali351 3 года назад
ഇവനെ പോലുള്ളവരാണ് നമ്മുടെ നാടിന്റെ ശാപം 😖😖
@PETSKERALA
@PETSKERALA 3 года назад
കേരളം അല്ലെ തെമ്മാടികൾക്ക് വിലസാം 🔥🔥 പണവും പ്രതാപവും ഉണ്ടേൽ എന്തും ആകാം
@rezwanrajan9181
@rezwanrajan9181 3 года назад
Eda potta keralathinte problem alla Indian niyamam athane.ithinethire enthukonde oru polical partiesum vanilla.
@mithulk713
@mithulk713 3 года назад
Ivide samrashikan aalundu
@rezwanrajan9181
@rezwanrajan9181 3 года назад
@@mithulk713 athe ingane ulla problem varumbol oru u monmarum kanilla.
@rajeevankm7232
@rajeevankm7232 3 года назад
ഇവനെയൊക്കെ വെറുതെ വിടരുത് നിയമമറിയാമെന്ന് കരുതി എന്തും ചെയ്യാമെന്നാകരുത്
@jaisonkmathew7640
@jaisonkmathew7640 3 года назад
ഇത് കേരളമാണ് സഹോദരാ.... ഇവിടെ സാധരണക്കാരന് നീതി ലഭിക്കില്ല...കൈയ്യിൽ കാശുണ്ടോ?, എന്തും നടക്കും ഇവിടെ..... അങ്ങനെ ആയി പോയി 🤦🏻‍♂️
@renjithkm61
@renjithkm61 3 года назад
ഇവനെല്ലാം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ലോ കോളേജിൽ പഠിച്ചതായിരിക്കും ഉറപ്പ് ജന്മനാ സംസ്കാരമില്ലാത്തവർക്ക് പഠിക്കാൻ ഉള്ള സ്ഥാപനമാണത് ചെറ്റ വക്കീൽ
@jmk8495
@jmk8495 3 года назад
Yes
@vidyavidyuth4697
@vidyavidyuth4697 3 года назад
ആ സ്ഥാപനത്തിന്റെ പേരും കൂടി പറയണം
@jmk8495
@jmk8495 3 года назад
@@vidyavidyuth4697 വക്കിൽ ആണ് പോലും മാതാപിതാക്കൾക്ക് പറയിക്കാൻ ഓരോന്ന് കഷ്ടം തന്നെ ആ മനുഷ്യന്റെ കാര്യം 😔
@rockstarvlog7347
@rockstarvlog7347 3 года назад
പണം ... പവർ ....എല്ലാം അട്ടിമറിക്കും...
@vgp0779
@vgp0779 3 года назад
റോഡിൽ വണ്ടികൾ തട്ടുന്നതും വാക്കേറ്റം ഉണ്ടാകുന്നതും സ്വഭാവികമായ കാര്യം ആണ്. പക്ഷെ അതിന്റെ പേരിൽ ആരെയും കയ്യേറ്റം ചെയ്യാൻ ഒരാൾക്കും അവകാശവും ഇല്ല....
@സണ്ണിക്കുട്ടി
വണ്ടി ഓടിക്കാൻ അറിയാത്ത കുറെ പേർ ഉണ്ട് നാട്ടിൽ. പോരാത്തതിന് റോഡിനൊന്നും വീതിയുമില്ല. മിക്ക ആളുകളും റോഡിന്റെ നടുഭാഗത്തു കൂടിയേ പോകൂ . 20 ലോ, 30 ലോ , സ്പീഡിൽ പോകുന്നവർക്ക് റോഡിന്റെ ഓരം ചേർന്ന് പൊയ്യ്ക്കൂടെ?? വേറൊന്ന് ഇടവഴി കേറി വരുന്നവരാണ്. വണ്ടിയുടെ പകുതി മെയിൻ റോഡിലേക്ക് കേറ്റി നിർത്തിയിടും . ഞാൻ സ്ഥിരം ബുദ്ധിമുട്ടുന്ന ഒരാളായതുകൊണ്ട് പറയുകയാ,
@mahin9331
@mahin9331 3 года назад
സ്വർണം, മരം, ഇതൊക്കെ ഉണ്ടെങ്കിൽ ഇവിടെ പിടിച്ചു നികാം, സാധാരണ കാരന് ഒന്നും ചെയ്യാൻ പറ്റില്ല
@jaleelp190
@jaleelp190 3 года назад
അഭിഭാഷകന് വരും "ഇതുക്കും മേലെ" കാണാം കാത്തിരിക്കാം.
@mfok8797
@mfok8797 3 года назад
അതെ തീർച്ചയായും
@ummarummar4543
@ummarummar4543 3 года назад
കണ്ണ് ഉണ്ടായിട്ട് കാര്യമില്ല കാഴ്ച വേണം ഇവിടുത്തെ ഭരണാധികാരികളൾകും നിയമങ്ങൾക്കും എന്തും ആകാം
@sidheeknizar2218
@sidheeknizar2218 3 года назад
ഇവനെ പോലുള്ളവന് ഇരുട്ടടി കൊടുക്കാൻ ആരെങ്കിലും ഓക്കേ മുതിർന്നിരുന്നു എങ്കിൽ ഈ നാടു കുറച്ചു എങ്കിലും നന്നായേനെ
@shaukathali6236
@shaukathali6236 3 года назад
Nan avide undankil appol kodukkum avande mukathe.kease penne
@durwaeritriah1036
@durwaeritriah1036 3 года назад
അദ്ദേഹത്തിന് നീതിദേവതയുടെ കണ്ണുകൾ കെട്ടപ്പെടരുത്....
@sabugeet
@sabugeet 3 года назад
an ias officer killed a person in front of over a dozen witnesses ,nothing happened to him. nor would anything happen to this advocate.
@saleelpshamila
@saleelpshamila 3 года назад
അവന്റെ അഹങ്കാരത്തിനു ഇവരുടെ കണ്ണീരിനു അവൻ അനുഭവിക്കും.
@orurasathinu5064
@orurasathinu5064 3 года назад
പിണറായിയുടെ പോലീസ് അല്ലെ. ഒന്നും പ്രതീക്ഷിക്കണ്ട
@shanalcv255
@shanalcv255 3 года назад
ഒന്ന് പോടാ കട്ടവനെ കിട്ടിയില്ലയാഗിൽ
@rezwanrajan9181
@rezwanrajan9181 3 года назад
Eda potta ellathilum politics kanunna neeyokeya ee nadine apamanam.
@SurajInd89
@SurajInd89 3 года назад
@@rezwanrajan9181 വിജയനെ പറയുമ്പോൾ കൊള്ളുന്നത് മൊത്തം സുഡാപ്പികൾക്കാണല്ലോ 😅
@rezwanrajan9181
@rezwanrajan9181 3 года назад
@@SurajInd89 edo ninnepole ullavan kanikunna themmaditharathine pinarayi enthu venam.
@user-vg8vi6lw4h
@user-vg8vi6lw4h 3 года назад
@@rezwanrajan9181 lokath nikede varkam ettavum kooduthal peedanam anubhavichath communist kar vazhi ah chumma charithram vayichal communist karde islamophobia manasil akum... swantham kudumbath ethum vare arkum onnum illa...beema palli vedi vepum kannuril etra pallikalil baank villi nallayit pattunund ennum oke onnu orthal nannu....
@techseriesvlog1887
@techseriesvlog1887 3 года назад
കേരളത്തിലെ നിയമം പൊളിയാ kerala all.. 🖕🖕🖕🖕😡😡
@kerakeraleeyan6440
@kerakeraleeyan6440 3 года назад
തെക്കൻ കേരളത്തിലെ സഹോദരങ്ങളെ ഇങ്ങനത്തെ തെമ്മാടികളെ നിങ്ങൾക്ക് ഒന്ന് കൈകാര്യം ചെയ്തു കൂടെ ഇവന്മാരെല്ലാം വളഞ്ഞിട്ട് തല്ലി കൂടെ നിങ്ങൾക്ക്
@skjkv2429
@skjkv2429 3 года назад
പാവം..... നമ്മളെല്ലാം പുറത്തു പോകുന്നവരാണ്, വണ്ടി ഓടിക്കുന്നവരാണു, ഇങ്ങനെയൊക്കെ നമ്മുക്ക് സംഭവിച്ചാല്‍.... ഒന്നാലോചിച്ചു നോക്കു.... പാവമാണ് ഇദ്ദേഹം.....
@roslinsunny7907
@roslinsunny7907 3 года назад
ഇവിടത്തെ നിയമം എല്ലാം ഉള്ളവരെ കൂടെയാണ് ദൈവം ഇടാ വിട്ടു കൊള്ളും ആവാൻ അല്ലെങ്കിൽ അവന്റെ മക്കൾ അനുഭവിക്കും
@Darkstallion566
@Darkstallion566 3 года назад
Deyvam.....haha. cashillenkil deyvam polum koode nilkilla.ente jeevitham enne atha padipichath.
@suckinamuhammed5234
@suckinamuhammed5234 3 года назад
@@Darkstallion566 A @3e
@suckinamuhammed5234
@suckinamuhammed5234 3 года назад
@@Darkstallion566 o
@mustafacm0306
@mustafacm0306 3 года назад
Makkal enth piyachu
@palasaji1442
@palasaji1442 3 года назад
അടിച്ചവൻ പട്ടിണി കിടന്നു കൊണ്ട് ചവണം 😠
@jineesh4512
@jineesh4512 3 года назад
അയാളെ കേസ് കൊടുത്ത് പൂട്ടണം അപ്പോൾ ആണ് അവൻ പഠിക്കു
@advsujithasanthammamohan9486
@advsujithasanthammamohan9486 3 года назад
മുഴുവൻ വക്കീലന്മാരുടെയും വില കളയാൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും..ആലപ്പുഴയിൽ ഒരുത്തിയുടെ പെർഫോമൻസ് കഴിഞ്ഞതേ ഉള്ളൂ... അപ്പോഴാണ് തിരുവനന്തപുരത്തു അടുത്ത പെർഫോമൻസ് 🤬🤬
@bijujoze4043
@bijujoze4043 3 года назад
Let the court seize his car, sell it and give the money to this victim as compensation.
@rejinkallayil7447
@rejinkallayil7447 3 года назад
1.5 lakhs maximum for the car ...rest?
@aswinachu2694
@aswinachu2694 3 года назад
Dont use "let the court" use "court have to give"
@noushi7403
@noushi7403 3 года назад
ഈ കാഴ്ചയും മറ്റു പല അനീതിയും അക്രമവും നടക്കുന്നതിന്റ പ്രധാന കാരണം നീതിപൂർവമായ നിയമ നിലപാട് എടുക്കുന്ന ജനകീയ സർക്കാർ കേരളത്തിൽ ഇല്ല എന്നതിന്റെ തെളിവാണ്.
@ILANUDAYA6690
@ILANUDAYA6690 3 года назад
ഇതൊക്കെ ഇരുട്ടിന്റെ മറവിൽ പോയി കൊടുത്താൽ തീരാവുന്ന പ്രശ്നം ഒള്ളു.but കൊടുക്കുമ്പോള് നല്ലോണം സൽകരിക്കണം അങ്ങനെ ആവുംബോ എല്ലാ പ്രശ്നവും തീരും
@mohamedansari6351
@mohamedansari6351 3 года назад
Vathi ne prethi akkathirunnal mathi Aloor polulla vakkilanmaar vilasunnakaalama
@vaikashsurendran381
@vaikashsurendran381 3 года назад
Aa advocate ne oranam pottikkanam enn thonniyavrundo
@dhevuarun8762
@dhevuarun8762 3 года назад
ഇങ്ങനെ ഉള്ളവരെ പൊതു ജനങ്ങൾക്കു വിട്ടു കൊടുക്കുക
@neethums9273
@neethums9273 3 года назад
നിയമംഎല്ലാർക്കും ബാധകംമാണ്... അത് കയ്യിലെടുക്കുവാൻ അഭിഭാഷകന് ആര് അധികാരം കൊടുത്തു? അധികാരത്തിന്റെ അഹംഭാവം സാധാരണകാരോട് കാണിക്കരുത്..
@sabujohn3902
@sabujohn3902 3 года назад
ഇവിടെ ഞങ്ങൾ ഇങ്ങനെ ഒക്കെ ആന്ന്... ആരുണ്ട് ചോദിക്കാൻ....?
@shoukathmoitheen4974
@shoukathmoitheen4974 3 года назад
ക്രിമിനൽ കേസ് നോക്കുന്നവരും ക്രിമിനലുകൾ ആകുന്ന ദയനീയ കാഴ്ച്ച....
@bichuabl2524
@bichuabl2524 3 года назад
ഇവൻ എത് ചെറ്റയാണക്കിലും നിയമത്തിൻ്റെ മുന്നിൽ കോണ്ട് വരണം
@S_J_Vlogs-l4c
@S_J_Vlogs-l4c 3 года назад
ഓരോരുത്തർക്ക് ഓരോ നിയമം ആണ് നമ്മുടെ ഒക്കെ നാട്ടിൽ എന്താലെ അവസ്ഥ
@toni-rb3ep
@toni-rb3ep 3 года назад
ഇവന്മാരെ ഒന്ന് പിടിക്കാൻ നിയമവും കോടതിയും ഇല്ലേ
@thomasbeji1347
@thomasbeji1347 3 года назад
പോലീസ് പലപ്പോഴും ഏക പക്ഷിയം ആയി ആണ് നീതി നടത്തുന്നത്, കൈയൂക്കുള്ളവൻ കാര്യക്കാരൻ
@ratheeshkumar3222
@ratheeshkumar3222 3 года назад
അഡ്വക്കേറ്റ്ന്റ് പേരിൽ കേസെടുക്കണം അവർക്കു മാത്രംഎന്തുമാവാം ആ അഡ്വക്കേറ്റ്ന്റ് മോന്താടിച്ചു കൊടുക്കണം
@aboobackerk6532
@aboobackerk6532 3 года назад
ഇങ്ങനെയുള്ള ധിക്കാരികൾക്ക് മാത്രം എന്നും രക്ഷ കിട്ടുന്ന അവസ്ഥ മാറണം ഈ വക്കീലിനെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@sajeeshbabuziya8629
@sajeeshbabuziya8629 3 года назад
7മാസം കഴിഞ്ഞു സർ നിയമം വെച്ചു.. പ്രത്യേകിച്ച് നിയമം കൊണ്ട് ജീവിക്കുന്ന ഒരാളെ ഒന്നും ചെയ്യാൻ സാധിക്കുമെന്ന്. തോന്നുന്നില്ല എന്നാൽ മറ്റു വഴികൾ അടഞ്ഞിട്ടുമില്ല
@hsnbassary6612
@hsnbassary6612 3 года назад
6 മാസം മുമ്പ് നടന്നിട്ട് ഇപ്പോഴാണോ ഇഷ്യൂ ആകുന്നത്?
@rezwanrajan9181
@rezwanrajan9181 3 года назад
Mediadke ipozha kittiyathe.enthenkilum rape case ayirunnenkil second konde media manathene.
Далее
Уезжаю в лагерь
17:57
Просмотров 330 тыс.
Уезжаю в лагерь
17:57
Просмотров 330 тыс.