Тёмный

"അഭിമാനം ഉള്ളവർക്ക് വിവാദം ഉണ്ടാകും" | Baiju N Nair's Open Talk | Exclusive Interview 

Behindwoods Ice
Подписаться 3,3 млн
Просмотров 285 тыс.
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#BaijuNNair #TravelVlog #MalayalamAutoVlog
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 647   
@BehindwoodsIce
@BehindwoodsIce 3 года назад
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@shinradhe1552
@shinradhe1552 3 года назад
Tata.... Super
@avant-garde898
@avant-garde898 3 года назад
Baijuchettante subscriber an .Ente kayil ninnu pakuwatah pratheekshikkam☺️🤗
@sundareswarane.t6616
@sundareswarane.t6616 2 года назад
Thanks to Baiju N Nair & Veena. 🌹
@sreerajv.s.9971
@sreerajv.s.9971 3 года назад
എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇദ്ദേഹത്തെ കേട്ടിരിക്കാൻ വളരെ രസമാണ്
@yuvathurki6291
@yuvathurki6291 2 года назад
ഇയാൾ പാര പണിയാൻ മിടുക്കൻ ആണ് 😠
@zakkeerp.m2088
@zakkeerp.m2088 3 года назад
ടാറ്റാ നാനോയിൽ 35 ദിവസം 11000 കിലോമീറ്റർ കാറിൽ തന്നെ ഊണും ഉറക്കവുമായി ഞാനും എന്റെ സുഹൃത്തും 2019 നവംബർ ഡിസംബർ മാസങ്ങളിൽ ഉത്തരാഖണ്ഡ് അടക്കം ഒരു പഞ്ചർ പോലുമില്ലാതെ യാത്ര ചെയ്തിട്ടുണ്ട്. നാനോ ഒരു സൂപ്പർ കാർ തന്നെയാണ്
@ayyappadassuresh1187
@ayyappadassuresh1187 3 года назад
അപ്പോൾ ബാത്രൂം ഒക്കെ പോകാൻ ന്തു ചെയ്തു ബയോ ടോയ്ലറ്റ് ഉണ്ടാരുന്നോ?
@rashidashraf6518
@rashidashraf6518 3 года назад
@@ayyappadassuresh1187 kaliyaaakkan aaaarkkum pattum
@rashidashraf6518
@rashidashraf6518 3 года назад
👍🏼
@ayyappadassuresh1187
@ayyappadassuresh1187 3 года назад
@@rashidashraf6518 എന്റെ പൊന്നു ബ്രോ ജ്ഞാൻ കളിയാക്കത്തല്ല ഞാൻ ചിലർ ബയോ ടോയ്ലറ്റ് ഒക്കെ വെച്ച് പോകുന്നെ കാണാം കുളിക്കാൻ ബാത്രൂം പോകാൻ ഒക്കെ പിന്നെ ടെന്റ് അടിച്ചു പോകുന്നത് കാണാം അതുകൊണ്ട് ചോദിച്ചതാ 🙏🙏
@ijjampulli
@ijjampulli 3 года назад
✌️nice
@nicyjophin9767
@nicyjophin9767 3 года назад
ബൈജു ,കാണാനും കേൾക്കാനും നല്ല രസം . വീണയുടെ അവതരണവും നല്ലതാണ്. അമ്മയ്ക്കും അഭിനന്ദനങ്ങൾ.
@sureshprabu1178
@sureshprabu1178 3 года назад
Kanaano? Chechiye ingerde mudi azhichuvechittu kandunokku😆
@aswanth7627
@aswanth7627 3 года назад
21:56 അതാണ് 🙌🥰 Rx100❣️
@pjith9909
@pjith9909 3 года назад
നല്ല സെൻസ് ഓഫ് humour ഉള്ള ആളാണ് Baiju n nair...
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
💖💖💖💖
@ajibondd
@ajibondd 3 года назад
Milk bottle😂
@sureshprabu1178
@sureshprabu1178 3 года назад
Malayalikale Akshepikkunna nayante mon Baiju
@lijonovel9259
@lijonovel9259 3 года назад
@@sureshprabu1178 seriyanu alpam kaliyakkal kooduthal anu
@pjith9909
@pjith9909 3 года назад
@Meenakshi Meenu me.. fan....ha ha😃😃😃...never ..ever
@muhammedaslam1640
@muhammedaslam1640 3 года назад
ഞാൻ ഒരു യാത്രയിലായിരുന്നു. അവിടെ എത്തിയത് അറിഞ്ഞില്ല. അത്രയും രസകരമായ ഒരു സംസാരം. ഇന്റർവ്യൂ എന്ന് തോന്നിയതേയില്ല.
@pukrajesh
@pukrajesh 3 года назад
സുജിത് ഭക്തൻ ഇഷ്യൂ ഇൽ തുടക്കത്തിൽ ചേട്ടനോട് കുറച്ചു രസക്കേട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒന്ന് പറഞ്ഞോട്ടെ... സുജിത് bakthan, എമിൽ, hanikka ഇവർ ഒരുവശത്തും ... ബൈജു ചേട്ടൻ വേറൊരു വശത്തും aanengil... ബൈജു ചേട്ടൻ ഇരുന്ന തട്ട് താണ് തന്നെ irikkum... കാരണം സ്നേഹിച്ചു കൊണ്ടേ ഈ മനുഷ്യനെ നമുക്കു വെറുക്കാൻ പോലും pattukayullu..love you chetta... As always u rocked veenechi...
@Harif636
@Harif636 2 года назад
Baiju ettante interview evide kandalum kannum samsaram kettirikan athoru rasamnu
@ARUN.SAFARI
@ARUN.SAFARI 3 года назад
തായ്ലാൻറിനെപ്പറ്റി പറഞ്ഞത് ശരിയാണ്. തായ്ലാൻറ് മൊത്തം മൂന്ന് മാസത്തിലേറെയെടുത്ത് ചിയാങ് മായിയിൽ നിന്നും ചിയാങ്ങ് റായ് വഴി ബാങ്കോക്ക് മലേഷ്യക്കും തിരിച്ച് കമ്പോഡിയക്കും ബൈക്കിൽ (🚲) സഞ്ചരിച്ചിട്ടുണ്ട്. അതിമനോഹരം. മികച്ച ആതിഥ്യം, സ്നേഹമുള്ള ജനത. ഞാനും സെറ്റിൽ ചെയ്യാനാഗ്രഹിക്കുന്ന രാജ്യം ആണത്. ബൈജുവേട്ടൻ്റെ എഴുത്ത് ഏറെ ഇഷ്ടമാണ്. ടോപ് ഗിയറുണ്ടായിരുന്നപ്പോ പുള്ളിയുടെ എഴുത്തും എഡിറ്റോറിയലും ഒരിക്കലും വിടില്ല. പുള്ളി മാഗസിൻ മാറിയപ്പോ നമ്മളും മാറി.
@santhakumari5180
@santhakumari5180 2 года назад
നിഷ്കളങ്കമായ ചിരി ആണ്‌ അദേഹത്തിന്റെ. ..
@shinojah
@shinojah 3 года назад
നല്ല ഇന്റർവ്യൂ ആയിരുന്നു. നല്ല അവതരണം. പ്രേത്യേകിച്ചു ബൈജു ചേട്ടനും കൂടി ആയപ്പോൾ...
@otees1995
@otees1995 3 года назад
ഒന്നും വേണ്ടാ ..ചുമ്മാ ഒരിടത്ത് ഇരുന്ന് സംസാരിച്ചാ മതി❤️❤️ Baiju N Nair ഇഷ്ടം
@god-hy7zm
@god-hy7zm 3 года назад
ബൈജു ചേട്ടാ... സാധാരണക്കാരുടെ സംസാരരീതി അതാണ് നിങ്ങളുടെ വിജയം❤️❤️❤️
@god-hy7zm
@god-hy7zm 3 года назад
@Meenakshi Meenu അതെന്താ🙄
@god-hy7zm
@god-hy7zm 3 года назад
@Meenakshi Meenu അങ്ങനെയുള്ള ആളെ സന്തോഷ് ജോർജ്കുളങ്ങര കൂടെ കൂട്ടാൻ സാധ്യതയില്ലല്ലോ🤔
@rishalrichu1411
@rishalrichu1411 3 года назад
@Meenakshi Meenu ariyathe parayalle pulle moole ninakk enth ariyaam@meenakshi meenu
@sasikannan108
@sasikannan108 3 года назад
ബൈജു ൻ നായർ... ആളെ ഞാൻ ഫോളോ ചെയ്യുന്നത് ഇപ്പോൾ മാത്രമല്ല.. പേപ്പറിൽ കോളം എഴുതി തുടങ്ങിയപ്പോൾ മുതൽ ആള് നമ്മുടെ പ്രിയപ്പെട്ട ഒരു മനുഷ്യനാണ്. പിന്നെ സൈക്കിൾ മേടിക്കാൻ പൈസ ഇല്ലെങ്കിലും കുത്തിയിരുന്ന് ബെൻസ് GLE യുടെ വീഡിയോ ഒക്കെ കുത്തിയിരുന്ന് കാണും. വണ്ടിയെ പറ്റി ഒരു ധാരണ ഇല്ലാത്ത ഒരു വ്യക്തിക്കും ബൈജു ചേട്ടന്റെ വണ്ടിയെ കുറിച്ചുള്ള വീഡിയോ അല്ലങ്കിൽ എഴുത്തുകൾ പെട്ടെന്ന് ക്യാപ്ച്ചർ ചെയ്യാൻ പറ്റും. സിമ്പിൾ പേർസൺ.. പിന്നെ ഓരോ വിഷയവും പ്രെസെന്റ് ചെയ്യുന്ന രീതിയും 😊simple humble human being 😊
@Hetpsreels
@Hetpsreels 3 года назад
ആഹാ ആദ്യായിട്ടാ ഈ ചാനൽ ലെ വീഡിയോ ഫുൾ കാണുന്നത് 😁അത് ബൈജു ചേട്ടൻ ആയോണ്ട് മാത്രാണ് 😁😁❤❤പിന്നെ വീണ ചേച്ചിടെ angoring കൊള്ളാം. ഗുഡ് ❤മടുപ്പിക്കുന്നില്ല. Keep it up team behindwood ❤🌹
@manascherkala
@manascherkala 3 года назад
പ്രമുഖന്റെ വിവാദങ്ങൾക്കു ശേഷം കാണുന്നവരുണ്ടോ?
@althusmuhammed9210
@althusmuhammed9210 Год назад
Innathe e oru social influencers il ettavum mikacha vyakthitwam ennu nissamahaysm visheshippikkavunna manushyan, idehathe auto mobilist enna nilayil ellavarkkum ariyam, but Sujith bakthanumayi Morocco trip poyappolanu idehathinte nischkalangtha charecter speciality politeness okke manasilakkan sadichu, really he is great inspiration for all young talented.............love you baiju chetta 🔥🔥🔥🔥
@jaimongeorge1858
@jaimongeorge1858 3 года назад
Skip cheyyand full irunn kanda churukam videokalil onn❤baiju chettan🔥
@sripunnurutta
@sripunnurutta 3 года назад
Very good interview. Open talks, friendly, comfort the audience without boring. My prays lots of work to get for Behindwoods Ice. Sreejoy Krishna
@robilnk9041
@robilnk9041 3 года назад
Baiju chettante interview video kandit channel subscribe cheydirikunnu... And. Also anchor presentation.... She is very friendly
@ranjithnair7169
@ranjithnair7169 3 года назад
ബൈജു ചേട്ടന്റെ കൂടെ ഒരു ഇന്റര്‍വ്യൂ.... അത് കണ്ട് കൊണ്ട്‌ ഇരിക്കാന്‍ തന്നെ ഒരു രസമാണ്... ബൈജു ചേട്ടന്‍ മുത്താണ്
@haihellopradeep
@haihellopradeep 3 года назад
ബൈജുവേട്ടൻ പൊളിയാണ്... I like his reviews. പുസ്തകത്തിന്റ് കാര്യം ഇന്നാണ് അറിഞ്ഞത്. ഞാൻ വാങ്ങും.
@swaminathan1372
@swaminathan1372 2 года назад
ബൈജു ചേട്ടനെ കണ്ടു വന്ന ഞാൻ...🙏🙏🙏
@jomonjose08
@jomonjose08 3 года назад
One of my favourite automobile vloggers.
@gopalakrishnavc9030
@gopalakrishnavc9030 3 года назад
ബൈജു ചേട്ടനെപ്പോലെ ഇൻസ്റ്റന്റ് ആയി തുടർച്ചയായി നിലവാരമുള്ള വിറ്റുകൾ പറയുന്ന മറ്റൊരാൾ മലയാളത്തിൽ ഇല്ല. കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ ഇന്റർവ്യൂ. വീണയുടെ രസകരമായ അവതരണവും കൂടിയായപ്പോൾ, എന്റെ പൊന്നേ ! ഒരു രക്ഷയും ഇല്ല. ഇതൊരു നാല്പത് മിനിറ്റു കൂടി കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.
@manushyantemarupakkam5984
@manushyantemarupakkam5984 3 года назад
Kovaallaaaa onnu podaaa
@sureshprabu1178
@sureshprabu1178 3 года назад
Vittadikkan kanda prayame
@gopalakrishnavc9030
@gopalakrishnavc9030 3 года назад
@@manushyantemarupakkam5984 പോകാൻ പറയാൻ ഇത് നിങ്ങളുടെ സ്വകാര്യ സ്വത്ത് ഒന്നും അല്ലല്ലോ? നിങ്ങളെപ്പോലെ മര്യാദയില്ലാതെ സംസാരിക്കുന്നവരാണ് ഇവിടെനിന്നും പോകേണ്ടത്.
@gopalakrishnavc9030
@gopalakrishnavc9030 3 года назад
@@sureshprabu1178 ഇന്നത്തെ കാലത്ത് പ്രായം ഒരു നമ്പർ മാത്രമാണ്. ശരിക്കും, പ്രായം കൂടും തോറും കൂടുതൽ നല്ല വിറ്റുകൾ പറയുവാനുള്ള കഴിവ് നേടും - കാരണം കൂടുതൽ ജീവിതാനുഭവങ്ങൾ ഉള്ളതുകൊണ്ട്.
@Nikhil_George
@Nikhil_George 3 года назад
Hats off to Baiju Sir's Amma❤
@manushyantemarupakkam5984
@manushyantemarupakkam5984 3 года назад
Baijuvum Avante Ammayum thattippu casele pradhikalnu.
@akshaybiju7526
@akshaybiju7526 3 года назад
@@manushyantemarupakkam5984 ente ponnu malare ninte copy paste onne ozhivakkuvo
@manushyantemarupakkam5984
@manushyantemarupakkam5984 3 года назад
@@akshaybiju7526 poda malare.....oolakale thangi nadakkunna malarukale
@akshaybiju7526
@akshaybiju7526 3 года назад
@@manushyantemarupakkam5984 nee onne enitte poda.... Nee areya thangi nadakkunnene ariyam.....ayalde vila kalayan ninne pole kore ndallo
@sureshprabu1178
@sureshprabu1178 3 года назад
@@akshaybiju7526 nayarinte theettam Akshay Biju
@divyanandu
@divyanandu 3 года назад
Interview 😂😂👌💯 വീണ Baiju ചേട്ടന്റെ interview ചെയ്തു. ഇനീപ്പോ മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച നമ്മുടെ സന്തോഷ് ചേട്ടനെ കൂടി interview ചെയ്തൂടെ. Pls
@pranavshine1744
@pranavshine1744 3 года назад
Baiju chettan 💖🔥🔥
@ajmalrafi
@ajmalrafi 3 года назад
വീണ ചേച്ചി യേ ഇഷ്ടമുള്ളവർ ലൈക്കിക്കേ❤️❤️🤩🤩 ആ ചിരിയാണ് സാറേ മെയിൻ😁😁😁
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
💓💓💓💓💓
@robilnk9041
@robilnk9041 3 года назад
Baiju chettan pwolii aanu too....samsaram kidu... Kettirunu povum...
@anishabraham526
@anishabraham526 2 года назад
Baiju chetta...poliyaanu ktto
@rizarahmancp8090
@rizarahmancp8090 3 года назад
Baiju chettan ❤️
@shihabmuhammad3304
@shihabmuhammad3304 3 года назад
ബൈജു ചേട്ടന്റെ അതേ ആഗ്രഹം എനിക്കുമുണ്ട്. ഹൈറേഞ്ചിൽ ഒരു ചെറിയ കോട്ടജ് 😍
@naturewooer
@naturewooer 3 года назад
I am standard and and wise because I have subscribed Baiju N Nair
@28CFC
@28CFC 3 года назад
Sarikkum nowadays interview cultere maari. Simple casual talks. Watched, smiled, laughed along with you two.. Superb interview.
@-vishnu2948
@-vishnu2948 3 года назад
Ente abhirpayathil rand type interviewsum aavishyam aan
@anilchandran9739
@anilchandran9739 3 года назад
ബൈജു ഏട്ടൻ , ഒരിക്കൽപോലും മടുക്കാതെ കേട്ടിരിക്കാം.🤩💖👍🏼✨
@Vinod-ey2eg
@Vinod-ey2eg 3 года назад
Awesome interview Baiju. Good to hear of your Amma too driving at the age of 80.
@ഹരികൃഷ്ണൻജി.ജി
ബൈജു ചേട്ടൻ ഇഷ്ടം💖
@kbfc11
@kbfc11 3 года назад
Nithiiyude vedio kanditte e vedio kannunna alle njn
@rajithnair4517
@rajithnair4517 3 года назад
ബൈജുചേട്ടൻ ഫാൻസ്‌ ❤
@ProfJT-Junction
@ProfJT-Junction 2 года назад
Enjoyed the interview.....both of you inspired and entertained....
@muhsinpv786
@muhsinpv786 3 года назад
അരാധന കൊണ്ടൊന്നും മലയാളികൾ ഒരിക്കലും അയക്കില്ല .. കിട്ടിയാൽ തന്നെ മുടക്കാനേ നോക്കു 😀😀
@libinthomas6919
@libinthomas6919 2 года назад
Baiju cheettan....🥰🥰
@anilkunjumonxaviour
@anilkunjumonxaviour 3 года назад
Baiju chettan thug king...❣️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
💖💖💖💖💖💖
@anilpillai376
@anilpillai376 3 года назад
Veena best thing about you is that you always keep the guest at their best, bring out the best out of them.... One of the best...
@dynamicsofmyworld
@dynamicsofmyworld 3 года назад
Behindwoods ice Baiju n nair കൊണ്ടു വന്നു 👌
@mahesh-jm9ow
@mahesh-jm9ow 3 года назад
നല്ല രസം ഉണ്ടായിരുന്നു.... ബൈജു ചേട്ടനും ഇൻ്റർവ്യൂ ചെയ്ത വീണയും വളരെ നന്നായി ചെയ്തു...
@midhunkr0565
@midhunkr0565 3 года назад
Baiju chetta super 👌🔥
@jithukuttan5866
@jithukuttan5866 3 года назад
സത്യത്തിൽ സന്തോഷേട്ടന്റെ ഇന്റർവ്യൂ കാണാൻ വേണ്ടിയാ ബൈജു ചേട്ടന്റെ വീഡിയോ തിരയാറു, കണ്ടു കഴിഞ്ഞപ്പോൾ ബൈജു ചേട്ടന്റ വലിയൊരു ആരാധകനായി മാറി, ഇപ്പൊ ഈ ചാനൽ തന്നെ കാണാൻ കാരണം ബൈജു ചേട്ടൻ ആണ്, ഒരു രക്ഷയുമില്ല ജാതി ഹ്യൂമർ ആണ് അതുപോലെ തന്നെ തികഞ്ഞ പക്വതയുമാണ്.
@freethinker9596
@freethinker9596 3 года назад
ബൈജു ചേട്ടൻ 😘😘😘
@milky__view4085
@milky__view4085 3 года назад
ഇയാൾ ആദ്യം ജാഡ ആണെന്ന് ആണ് കരുതിയത് ഇപ്പൊ കട്ട fan ആണ്
@adiladam9337
@adiladam9337 3 года назад
Fortuner പുതിയ 2021 video കണ്ട് വന്നവർ undoooooo, 👍👍
@sujithmusic
@sujithmusic 3 года назад
Attitide and great personality is his strength
@alphonsamanu8024
@alphonsamanu8024 3 года назад
Baiju chettan comedy super💖💖💖💖💖💖💖👍👍👍👍👏👏👏👏👏😄😄😄👌👌👌👌👌🌹🌹🌹🌹🌹🌹
@feeekkucochin
@feeekkucochin 3 года назад
ബൈജു ചേട്ടൻ വേറെ ലെവൽ
@prathapraghavanpillai1923
@prathapraghavanpillai1923 3 года назад
Sir very nice interview.enjoyed it.
@arjun6358
@arjun6358 3 года назад
Baiju chettan pwoli
@anitsasikumar4614
@anitsasikumar4614 3 года назад
Veena yude ettavum avasaanathe dialogue polichu
@bapsy1
@bapsy1 3 года назад
Keep praising yourself.. good for you.
@arunkumar-uh2tu
@arunkumar-uh2tu 3 года назад
Yes Baijutta u r right ...all the videos are informative ..not only joke something special ..we love u sir ..from dubai
@JI_8999
@JI_8999 3 года назад
Great personality. Both are nice😘😘
@jaisesabu8547
@jaisesabu8547 3 года назад
നല്ല ഒരു ഇന്റർവ്യൂ.. നല്ല ആശയങ്ങൾ. തുടക്കം മുതൽ അവസാനം വരെ കണ്ടിരുന്നു പോകുന്ന മാജിക്കൽ പ്രസന്റഷന്. ഗുഡ്... 👍👍
@aromal_rajan_pillai
@aromal_rajan_pillai 3 года назад
ബൈജു അണ്ണൻ എന്നാ സുമ്മാവാ
@pnnair5564
@pnnair5564 3 года назад
പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന ഇമ്മാതിരി അഭിമുഖങ്ങൾ ഇനിയും വരട്ടെ. വസന്തം വിടരുന്ന രണ്ടാളുടെയും ചിരി ഈ കൊറോണ കാലത്തു ഒരു മരുന്നാണ്. Tq u both.
@jojokochuparambil7587
@jojokochuparambil7587 3 года назад
Baiju❤️❤️❤️
@ArunKumar-dq6us
@ArunKumar-dq6us 3 года назад
Rx 100, the metal sound
@vipindasvasu8741
@vipindasvasu8741 3 года назад
Baiju chetan😍
@Thomas-Verghese
@Thomas-Verghese Год назад
His smile is so infectious.
@megh4154
@megh4154 3 года назад
Yay . Baiju fans like adi
@abhirj8799
@abhirj8799 2 года назад
❤️
@haihellopradeep
@haihellopradeep 3 года назад
Tata പഴയ tata അല്ലെങ്കിലും, സർവിസ് centre പഴയ സർവിസ് centre തന്നെയാണ്.
@tsnisanth
@tsnisanth 2 года назад
40 മിനിറ്റ് പോയതറിഞ്ഞില്ല , കിടിലൻ ഇന്റർവ്യൂ ❤
@GirishVenkatachalam
@GirishVenkatachalam 2 года назад
She is very nice interviewer keep it up
@balamuralikrishnakrishna1861
@balamuralikrishnakrishna1861 3 года назад
ജാഡയില്ലാത്ത രണ്ടുപേർ ചേർന്നപ്പോൾ അടിപൊളി ആയി
@sinjith.k
@sinjith.k 3 года назад
അറിവും പക്വതയും അഭിമാനവും ചേരുന്ന വ്യക്‌തിത്വം ....അതാണ് ബൈജു ചേട്ടൻ...
@manushyantemarupakkam5984
@manushyantemarupakkam5984 3 года назад
🤣🤣🤣🤣10 55 vayassullavanu pakwatha varandaayo
@sureshprabu1178
@sureshprabu1178 3 года назад
Haha.....kalla thendi anivan
@shithinvv585
@shithinvv585 3 года назад
@@sureshprabu1178 പോട്
@sanahmansoor8598
@sanahmansoor8598 3 года назад
@@manushyantemarupakkam5984 atra okke age undo
@manushyantemarupakkam5984
@manushyantemarupakkam5984 3 года назад
@@sanahmansoor8598 ayyo paavam
@shaheedsahal
@shaheedsahal 3 года назад
ബൈജു ചേട്ടനെ കാണാൻ മാത്രം വന്നവർ
@AjayKumar-sd4rf
@AjayKumar-sd4rf 3 года назад
Rx100🔥🔥🔥
@pramodsree8431
@pramodsree8431 3 года назад
Paccha manushan ❤
@anandgeorge3452
@anandgeorge3452 3 года назад
She rocks😍🤩
@niramayaragesh3125
@niramayaragesh3125 3 года назад
Thank you sir
@sjworld363
@sjworld363 3 года назад
ബൈജു ചേട്ടനെ കണ്ടോണ്ട് വന്നവരുണ്ടോ ?🔥
@sujaroy941
@sujaroy941 3 года назад
Tata👌👊😍⚘
@Life_of_RV
@Life_of_RV 3 года назад
നാനോ വിറ്റ് ബെൻസ് വാങ്ങിയ ആദ്യത്തെ മുതലാളി ബൈജു ചേട്ടൻ !!!
@bineeshkurian12
@bineeshkurian12 3 года назад
He was a very good person
@rah8985
@rah8985 3 года назад
Mr Biju is a level head person quite pragmatic and realistic personality . No wonder he has a good rapport with Mr.SGK coz he has the same kind of personality and outlook towards life and things. They understand that good content will automatically and always get audience not like the modern day RU-vid pichhkaar who are always begging for likes and subs.
@rrrr-wl5io
@rrrr-wl5io 3 года назад
Well said bro👍
@ansarpsainudheen8296
@ansarpsainudheen8296 3 года назад
ബൈജു ചേട്ടൻ സൂപ്പർ ഇന്റർവ്യൂ കൾ കൂടട്ടെ വൺ മില്യൻ അടിക്കണം നമുക്ക്
@anandhuharidas2287
@anandhuharidas2287 3 года назад
Rx100😍😍✌️✌️
@ashwingopalakrishnan4150
@ashwingopalakrishnan4150 3 года назад
Good interview
@prayagprayaga7184
@prayagprayaga7184 3 года назад
Baiju ettan undo like cheyyathey povaan pattilla...❤️❤️❤️❤️❤️❤️❤️
@oneminute4youth354
@oneminute4youth354 2 года назад
good talk
@ajeshantony8116
@ajeshantony8116 3 года назад
Super 💖
@mrmallu7786
@mrmallu7786 3 года назад
90 ലെ പിള്ളേരെ വണ്ടി പ്രാന്തന്മാരാക്കിയതിൽ മെയിൻ ഇങ്ങേരാണ് ബൈജു അണ്ണൻ. പാൽക്കുപ്പി പിള്ളാർക്ക് ഇങ്ങേരെ അറിയില്ല.
@amjithkhan123
@amjithkhan123 3 года назад
Correct
@kiranmanojmathew5973
@kiranmanojmathew5973 3 года назад
True
@maneeshmanu5704
@maneeshmanu5704 3 года назад
സത്യം
@sureshprabu1178
@sureshprabu1178 3 года назад
Ingere arinjottu enthinaa?
@maneeshmanu5704
@maneeshmanu5704 3 года назад
@@sureshprabu1178 അതാണ് പറഞ്ഞത് പാൽ കുപ്പി പിള്ളേരെ അറിഞ്ഞിട്ടും ഒരു കാര്യം ഇല്ല എന്ന് 🤭കാരണം പാൽ കുപ്പി പിള്ളേർക്ക് അത് മനസിലാക്കാൻ ഉള്ള വിവരം ബോധവും തലച്ചോർ നട്ടെല്ല് ഒന്നും ഇല്ല അത്ര തന്നെ 😜🤭🤭🤭
@yadukrishnaeditz1638
@yadukrishnaeditz1638 3 года назад
Baiju chettan🥰🥰😎😎😎
@happylifewithnandussminnu9891
@happylifewithnandussminnu9891 3 года назад
വീണ യുടെ one of the best talk..... 👍👍👍
@prafulm3250
@prafulm3250 3 года назад
എങ്ങനെ ഇൻട്രോ കൊടുക്കണം എന്നോ ഒറ്റ പേര് മതി ബൈജു ചേട്ടൻ 🔥
@lijogeorge9835
@lijogeorge9835 3 года назад
Cottage and mist Ingeru pwoli aanu
@sarathkrishna5109
@sarathkrishna5109 3 года назад
When I listen to Baiju sir's vlogs I understand why he had an issue with Sujith. Baiju is a man of character. He doesn't openly criticize anyone. But other youtubers will stoop to any level for money. Subscribed
@sureshprabu1178
@sureshprabu1178 2 года назад
Man of Fraud ivan
@santalumpaniculatum38
@santalumpaniculatum38 3 года назад
കണ്ണടച്ച് ഇരുന്നു കേട്ടാൽ ജോണി ആൻ്റണി യുടെ ശബ്ദം ..ശൈലി
@vinumohan7145
@vinumohan7145 3 года назад
one of the finest interview I have ever seen.
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
This mother's baby is too unreliable.
00:13
Просмотров 7 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19