ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആത്മീകമായും ഭൗതികമായും അനുഗ്രഹിക്കണമേ. Pastor പ്രാർത്ഥിക്കണം. ഞങ്ങളും Pastor നും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും ശക്തമായി ദൈവം അനുഗ്രഹിക്കട്ടെ.🙏🙏
അനുഗ്രഹിക്കപ്പെട്ട മെസ്സേ ജിനായി നന്ദിയപ്പാ കർത്താവിന്റെ ദാസനെ അധികമായി ഉപയോഗിക്കണമേ അനുഗ്രഹിക്കണമേ അടിയനെയും കുഞ്ഞുങ്ങളെയും നല്ല മനസ്സോടെ സമർപ്പിക്കുന്നു നന്ദി അപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼