സത്യംവെള്ളിച്ചതു കൊണ്ടുവന്നതിലും അവതരണത്തിലും ബ്രദർ സ്പെഷ്യൽ അനുമോദനങ്ങൾ ഒരാൾ എകിലും ഇങ്ങനെ പ്രതികരിച്ചല്ലോ 🎉പിതാവിന്റെ ഒപ്പം ഞങൾ എല്ലാവരും ഉണ്ട്. ജനങ്ങൾ സത്യം മനസിലാകട്ടെ.
പിതാവിന്റെ ഓരോ വാക്കുകളും കേൾക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതം അനുഗ്രഹം ആയി മാറുന്നത് പിശാചിന് പിടിച്ചില്ല. ഇതെന്നും പിതാവിനെ തളർത്തില്ലാ കൂടുതൽ ശക്തിയോടെ ദൈവ ഹിതം നിറവേറ്റും. ആ വ്യക്തിയുടെ ഓരോ വാക്കിനും ഒരു ദിവസം കണക്ക് കൊടുക്കണം അന്ന് കാണാൻ ആരും ഉണ്ടാകില്ല
ഞാനും എറണാകുളം അങ്കമാലി രൂപതയിലെ യാണ്. പിതാവിന് എതിരെയുള്ള വ്യാജവാർത്തകൾ ഒന്നും ഞങ്ങളും വിശ്വസിച്ചിട്ടില്ല. പിതാവിൻറെ എല്ലാ വീഡിയോകളും കാണാറുണ്ട്. ഒരിക്കലും ഞങ്ങൾ പിതാവിനെതിരെ ചിന്തിക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ കുറച്ച് വിശ്വാസികൾ മാത്രമാണ് വിമതരോടൊപ്പം നിൽക്കുന്നത്. ഭൂരിപക്ഷം വിശ്വാസികളും വിശ്വാസികളും സഭയോടൊപ്പം നിൽക്കുന്നവരാണ്.
ക്രിസ്തീയ മതത്തിനെതിരെ മാത്രം ഇത്രയും പോരാട്ടം എന്തിന്? അതിൻറെ അർത്ഥം ഏറ്റവും നല്ലത് യേശുക്രിസ്തുവിൽ വിശ്വസികുക എന്നതല്ലേ? യേശു ഏകലോക രക്ഷകൻ എന്ന് അറിയാൻ പോകുന്നു.. അവിടുത്തെ മുമ്പിൽ എല്ലാവരും മുട്ടുമടക്കും❤
കുടുംബത്തിനു കാണാവുന്ന ഒരു ചാനലല്ല അസഭ്യവും അശ്ലീലവും മാത്രമാണ് ഇദ്ദേഹത്തിൻറെ കൈമുതൽ സാബു ജേക്കബിനോട് ഒരിക്കൽ പണം ആവശ്യപ്പെട്ടു കിട്ടാതെ വന്നപ്പോൾ അദ്ദേഹത്തെയും ചീത്തവിളിച്ചു ഇത് ഇവൻറെ സ്ഥിരം തൊഴിലാ
പരിശുദ്ധാത്മാവിനെ തിരായി ദൂഷണം പറയുന്നവൻ്റെ പാപം ഒരു നാളും ക്ഷമിക്കപ്പെടുകയില്ല. പരിശുദ്ധാത്മാവിനാൻ അഭിഷേകം ചെയ്യപ്പെട്ട തറയിൽ പിതാവിനെതിരായി ദൂഷണം പറഞ്ഞു പറയുന്നവതേട് ദൈവം കരുണ കാണിക്കുമോ ???
വ്യാജ വാർത്ത ആണ് ചാനലിൽ വന്നതെങ്കിൽ നിയമപരമായി നടപടി സ്വീകരിക്കു അതാണ് അന്തസ്സ് ന്യായീകരിക്കാൻ കോമാളികളെ ഇറക്കി വിട്ടു കൂടുതൽ ചീഞ്ഞു പോകാത് ക്രിസ്തു വിശ്വാസികൾ നിങ്ങൾ മാത്രമല്ല പരിപ്പ് വേവുന്ന പ്രശ്നം ഒന്നുമല്ലിത് മനസ്സാക്ഷിക്കുത്തില്ലാതെ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കാം