Тёмный

അമേരിക്കയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ടുകൊണ്ട് ബെന്നീസ് ടൂർസിന്റെ യാത്ര. ഞാനുമുണ്ട് കൂടെ.. 

Baiju N Nair
Подписаться 1,1 млн
Просмотров 72 тыс.
50% 1

അമേരിക്കയുടെ ഈസ്റ്റ് -സൗത്ത്-വെസ്റ്റ് കോസ്റ്റുകളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ബന്ധിപ്പിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്ന തകർപ്പൻ യാത്ര സെപ്റ്റംബർ 28 ന് പുറപ്പെടുന്നു.ഞാനുമുണ്ട് കൂടെ..
BENNYS TOUR'S AUTUMN FESTIVAL TOURS-
ROYAL AMERICAN TOUR SEP. 28, OCT.10
SCANDINAVIA -BALTIC TOUR OCT.15, DEC. 10,
KENYA-TANZANIA-KILIMANJARO AUG.25
VIETNAM & CAMBODIA OCT.09, NOV.20, NOV.26
TURKEY SEP.30, OCT.21, NOV.18
COLORFUL EUROPE SEP.08, OCT.03, OCT.13
UK & EUROPE SEP.09
NORTHERN LIGHTS IN RUSSIA NOV.10, DEC.10
NEPAL- MT.EVEREST AUG 10, SEP 05
THAILAND- EVERY WEDNESDAYS
PHUKET & KRABI AUG.22
DUBAI SEP.06, OCT.04
AZERBAIJAN SEP.24
SINGAPORE & MALAYSIA SEP.06, 09, OCT.01, DEC.21, 26,
SEVEN SISTERS TOUR OCT.29, NOV.24
DARJLING & GANGTOK SEP.04
HYDERABAD SEP.02, 03, 05, 09
LEH LADAKH AUG.03.
CONTACT: 8138999329, 8138919959, 8138999424, 8138999328
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#BaijuNNair #Benny'sRoyalTours #AmericanTripMalayalam #Newyork #NiagraFallsMalayalam #LasVegas #California #UniversalStudios #hollywood

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@mohammedarif8248
@mohammedarif8248 2 года назад
നമ്മുടെ വരുമാനത്തിന്റെ ചെറിയൊരു ഭാഗം. മാറ്റി വെച്ച് വർഷത്തിൽ ഒരിക്കൽ നല്ലൊരു യാത്ര പോവാൻ എല്ലാവരും ശ്രമികുക. 🔥
@sinanajax1470
@sinanajax1470 2 года назад
Inshallah ❤️
@prathapds
@prathapds 2 года назад
ഈ യാത്രക്ക് ഏറ്റവും കുറവ് 10ലക്ഷം വേണ്ടിവരും
@raees316
@raees316 2 года назад
Inshallah...true
@thomaskuttychacko5818
@thomaskuttychacko5818 2 года назад
SKG
@sarinellikkal1139
@sarinellikkal1139 2 года назад
ഏറ്റവും മനോഹരമായ യാത്ര സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവാണ്‌... ❤️❤️❤️
@noorbinamujeeb863
@noorbinamujeeb863 2 года назад
യാത്ര എന്നുള്ളത് എന്നും കേരളകാരുടെ വികാരമാണ് . ഇങ്ങനെയുള്ള ആളുക്കൾ മുന്നോട്ട് വരുന്നത് നമ്മുടെ ഭാഗ്യം . thank you Benny chetta 👍
@Hishamabdulhameed31
@Hishamabdulhameed31 2 года назад
ജീവിതത്തിൽ ഒരിക്കലെങ്കിലും അമേരിക്കയിൽ പോകണം😎😎✌️✌️🤩🤩🥰🥰❣️❣️❤️
@mrs.abi2.064
@mrs.abi2.064 2 года назад
സന്തോഷ് സാറും നിങ്ങളും ചേർന്ന് ഒരുപാട് ലോകം കാണാൻ ഉള്ള സ്വപ്‌നങ്ങൾ കാണാൻ പഠിച്ചു
@aslufamily5458
@aslufamily5458 2 года назад
ആരായാലും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന രാജ്യം America..... 😍😍
@akhilkv9401
@akhilkv9401 2 года назад
എല്ലാവരും ഒരിക്കലെങ്കിലും പോണം എന്ന് മനസ്സിൽ ആഗ്രഹിക്കുന്ന സ്ഥലം അമേരിക്ക യാണ് അതിനും അവസരം ഒരുക്കി തരുകയാണ് ബൈജു ചേട്ടൻ😎
@poppykutty608
@poppykutty608 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NHWPb44TckE.html
@lijuabraham8418
@lijuabraham8418 2 года назад
യാത്ര അതൊരു വികാരം ആണ്... എല്ലാവർക്കും ആശംസകൾ 🌹🌹❤❤❤❤❤
@fayizajmal3110
@fayizajmal3110 2 года назад
ഏതൊരു വ്യക്തിക്കും യാത്ര ഒരു വികാരമാണ് വ്യത്യസ്തമായ യാത്രകൾ പരിചയപ്പെടുത്തുന്ന ബൈജു ചേട്ടന് ഒരായിരം നന്ദി
@r.pparthasarathy4047
@r.pparthasarathy4047 2 года назад
യാത്ര ചെയ്യാൻ പൈസ ഉണ്ടെങ്കിലേ നടക്കുകയുള്ളൂ എന്ന് പറയുന്ന ചിലരുടെ വാ അടക്കുന്ന രീതിയിൽ ആണ് ഇന്നത്തെ കാലത്ത് യുവാക്കൾ യാത്ര ചെയ്തത് നേടാൻ കഴിയുന്ന അറിവ് വളരെ വലുതാണ്💫🙏🏻
@james.p.ppeter2466
@james.p.ppeter2466 2 года назад
അമേരിക്ക യാത്ര എല്ലാരുടെയും ഒരു സ്വപ്നമാണ്.. 😍😍😍Happy journey baiju chettaa...
@sreejithvellora110
@sreejithvellora110 2 года назад
ലോകം മുഴുവൻ കാണുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് ചേട്ടാ 😍😍😍💐💐💐💐
@mubashir4228
@mubashir4228 2 года назад
Safari chanel nokyal mathi..❤️
@kabeercalicut2936
@kabeercalicut2936 2 года назад
America athu oru swapnam thanne aanu
@poppykutty608
@poppykutty608 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NHWPb44TckE.html
@navaneeths208
@navaneeths208 2 года назад
Sathyam 🥰
@mahesh1811
@mahesh1811 2 года назад
@@mubashir4228 don’t eat just watch a food channel.
@hetan3628
@hetan3628 2 года назад
ലോകം മുഴുവനും കറങ്ങാൻ പറ്റുന്നത് ഒരു ഭാഗ്യമാണ്. താങ്കളോ ആ ഭാഗ്യവാൻ 😊👍🏻
@shamsudeenh7046
@shamsudeenh7046 2 года назад
Thaank you
@abeldominiq9177
@abeldominiq9177 2 года назад
Where ever you reach, finally need to return back to our roots...
@alanzar9571
@alanzar9571 2 года назад
ലോകം കറങ്ങും ബൈജു ഭായ് 😊♥️
@Charlotte_Knott
@Charlotte_Knott 2 года назад
Lying between Los Angeles and San Francisco are the famous Big Sur Cliffs, which are part of the Santa Lucia Mountains. The cliffs rise to over 5,000 feet at their highest points. Many people visit the area for camping or surfing
@leninlazar6564
@leninlazar6564 2 года назад
Hello madam.am a hotelier.you know there is any job opportunity for me?
@mebinjoseph1770
@mebinjoseph1770 2 года назад
America is a Dream Destiny ❤️
@yadhukrish2402
@yadhukrish2402 2 года назад
അമേരിക്ക എന്നും ഒരു സ്വപ്നമാണ് സഞ്ചാരികളുടെ...❤
@arjunm9233
@arjunm9233 2 года назад
America is a dream destination
@poppykutty608
@poppykutty608 2 года назад
യാത്ര അതൊരു വികാരം All the best 👍& Happy Journey 😊
@jerincs
@jerincs 2 года назад
Best wishes to Bennys Royal Tour's.. ❤️
@abduljaleel7704
@abduljaleel7704 2 года назад
Best wishes to Benny chetta
@life.ebysony1119
@life.ebysony1119 2 года назад
ഒടുവിൽ നൂറാമത്തെ രാജ്യം ആവാനിരുന്ന സ്വപ്നം ഇപ്പോൾ പൂർത്തിയാവുകയാണല്ലോ.. കാഴ്ചകൾക്കായി കാത്തിരിക്കുന്നു..
@44usedcars54
@44usedcars54 2 года назад
ഒരു യാത്രയിലെയും കാഴ്ചകൾ ഒരിക്കലും നമ്മൾ മറക്കില്ല യാത്ര അതൊരു വല്ലാത്ത അനുഭൂതി ആണ്
@RAJURaju-qk9uu
@RAJURaju-qk9uu 2 года назад
. ഭൂമിയിലെ സുന്ദര കാഴ്ചകൾ കാണാനും കേൾക്കാനുമുള്ള അപൂർവ സൗഭാഗ്യമാണ് നമ്മളുടെ ഈ മനുഷ്യ ജന്മം.. അത് പരമാവധി നല്ലവിധത്തിൽ ആസ്വദിച്ചു തന്നെ തീർക്കുക. യാത്രയുടെ ഓരോ സുന്ദര നിമിഷങ്ങളും ഒരു സ്വപ്നം പോലെ നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. യാത്രക്കാർക്കും ഏജൻസിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു... കൂടെ ബൈജു ചേട്ടനും.
@sureshrnair8440
@sureshrnair8440 2 года назад
Sure, it is going to be a great trip. Really need to appreciate ‘Bennys’. Wishing Good-Luck to the lucky winner of Thailand trip. Meeting their children/siblings in US will be an added advantage.
@bijomathew1082
@bijomathew1082 2 года назад
We went on an American trip with Benny. Which has fantastic experience with good itinerary, Hotel and food.
@aboobackersiddique4732
@aboobackersiddique4732 Год назад
Ethra amount aayi sir
@youngthug99
@youngthug99 2 года назад
The USA is one iconic place to visit . It's definitely a worthy trip if you enjoy high energy vibes. The geographical features of all the places you told are unique. It's not at all like any other country in the world . Will definitely approach Benny travels for travel queries.
@shazussaju7064
@shazussaju7064 2 года назад
America is the place every malayali wants to go 😍🥰 I love America ❤️
@ahadzia1
@ahadzia1 2 года назад
ഇപ്പോൾ പറഞ്ഞ എല്ലാ സ്ഥലവും ഞാൻ യൂട്യൂബിലൂടെ കണ്ടു. ഈ ടൂറിന് പോകുന്ന എല്ലാവര്ക്കും ഇതൊരു amazing അനുഭവമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
@Mishal_talks
@Mishal_talks 2 года назад
Super
@tra3124
@tra3124 2 года назад
Newyork is one of the most vibrant cuties in the world two days not enough
@abk_trip
@abk_trip 2 года назад
അമേരിക്ക എന്റെ സ്വപ്ന യാത്ര
@raihanuv9019
@raihanuv9019 2 года назад
All the very best for your American journey baiju ചേട്ടാ..
@Mishal_talks
@Mishal_talks 2 года назад
👌👌👌
@ajayendrans74
@ajayendrans74 2 года назад
എനിക്ക് വളരെ ആഹ്രഹമാണ് അമേരിക്കയിലേക്ക് പോകാൻ
@Mishal_talks
@Mishal_talks 2 года назад
💥💥💥
@nivintomshaji6443
@nivintomshaji6443 2 года назад
എന്നെങ്കിലും ഇവരുടെ കൂടെ അമേരിക്ക പോകാൻ പറ്റട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു 🤗
@sreenatholayambadi9605
@sreenatholayambadi9605 2 года назад
കേൾക്കുമ്പോൾ പോകാൻ തോന്നുന്നു.. പൈസ ഇല്ലാത്തത് കൊണ്ട് വിഡിയോയിൽ കാണാം ❣️❣️
@basilbiju7518
@basilbiju7518 2 года назад
എന്റെ പോന്ന് ബൈജു ചേട്ടാ ഇങ്ങനെ ഇങ്ങനെ ഓരോ കിടുക്കൻ യാത്രയുടെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ.. 😊 #dream place to visit...
@Make9633
@Make9633 2 года назад
ഞാൻ കുറെ നാളായി ഒരു കാർ സമ്മാനമായിഉണ്ടായി കിട്ടിയിരുന്നെങ്കിൽ ഈ കാര്യം പറഞ്ഞപ്പോൾ ഫ്രണ്ട്സ് ഒക്കെ എന്നെ കുറെ കളിയാക്കിഎന്റെ വീട്ടിൽ ആണെങ്കിൽ കാറില്ല ഞാൻ കുറെ നാളായി വാങ്ങണം എന്ന് വിചാരിക്കുന്നുവാങ്ങാനായി പൈസ കയ്യിലില്ല അപ്പോഴാണ് കളിയാക്കിയ ഫ്രണ്ട് ഈ പോസ്റ്റ് എനിക്ക് ഷെയർ ചെയ്യുന്നത് 🍀🚘
@lijojoseph9787
@lijojoseph9787 2 года назад
വളരെ നല്ല വീഡിയോ താങ്ക്സ് അമേരിക്കയിലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@ameenk7814
@ameenk7814 2 года назад
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@prasanth180
@prasanth180 2 года назад
ഒരു കുഞ്ഞു സഞ്ചാരം കണ്ടപോലെ .... ബെന്നിച്ചേട്ടന്റെ സംസാരവും അതിനു അനുസരിച്ചു ഫോട്ടോസും വന്നപ്പോ ഏതാണ്ട് അമേരിക്ക കണ്ടപോലെ ആയി .... ഒരിക്കലെങ്കിലും പോകണമെന്നു ആഗ്രഹിക്കുന്ന രാജ്യം 🥰
@sureshbabu6604
@sureshbabu6604 2 года назад
തീർച്ചയായും ഈ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടും. ഭാവിയിൽ എനിക്കും പോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
@NAAGACREATIONS
@NAAGACREATIONS 2 года назад
അവിടെ പോയി കാഴ്ചകൾ കാണുന്ന തിരക്കിൽ അവിടത്തെ മികച്ച വാഹനങ്ങൾ ഞങ്ങളെ പരിചയപ്പെടുത്താൻ മറക്കല്ലേ... 🙏 Wish you happy journey ... All the best 💖
@kltechy3061
@kltechy3061 2 года назад
World journey ellardeyum valiya dream anu Benny chetttane te kude ponam ennu ind😍😍😍
@arjunkumarviyyur6186
@arjunkumarviyyur6186 2 года назад
America is one of my dream location
@arunvijayan4277
@arunvijayan4277 2 года назад
യാത്രകൾ എന്നും ഒരു വികാരമാണ്. Waiting for American Episodes 🔥🔥👏👍🏻
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 2 года назад
ഞാനും ഒരുനാൾ പോകും ലോകം മുഴുവൻ ഇപ്പോൾ ചേട്ടന്റെ വീഡിയോയിൽ കൂടി കാണും
@mishab__4192
@mishab__4192 2 года назад
അമേരിക്കൻ വീഡിയോക്ക് waitting ആണ് ബൈജു chetta
@jamesjosephpowath4325
@jamesjosephpowath4325 Год назад
I am settled in Florida, but I like to go with this tour
@Mishal_talks
@Mishal_talks 2 года назад
Poli
@mishab__4192
@mishab__4192 2 года назад
യാത്ര എന്നാൽ അത് ഒരു സംഭവം ആണ് എല്ലാവർക്കും ആശംസകൾ 💙❤️🖤🤍
@mohamedanees704
@mohamedanees704 2 года назад
Thanks
@basilhassan_1
@basilhassan_1 2 года назад
Best tour ever america 🤗
@subinp84
@subinp84 2 года назад
ട്രാവൽ ബ്ലോഗ് കണ്ട് കണ്ട് ഇപ്പൊൾ എവിടേയും പോകാൻ ഉള്ള ധൈര്യവും ആഗ്രഹവും ഒരുപാടുണ്ട്.. നല്ല ഒരു അവസരത്തിന് കാത്തിരിക്കുന്നു...
@KishoreKumar-xb8fv
@KishoreKumar-xb8fv 2 года назад
എൻറെ ബൈജു ചേട്ടാ അവതരണം ഒരു രക്ഷയും ഇല്ല
@mishab__4192
@mishab__4192 2 года назад
Happy to be part of this family💕💕💕
@adarshus4156
@adarshus4156 2 года назад
sheyy pwoli pwoli...Really waiting for new American videos.
@Hishamabdulhameed31
@Hishamabdulhameed31 2 года назад
America യിലേക്ക് ഒരു യത്ര എല്ലാവരുടെയും ഒരു സ്വപ്നമണ്..😍😍🥰🥰
@2151574995
@2151574995 2 года назад
Thank u for the ഇൻഫർമേഷൻ. Bestwishes for ur journey and Bennytours. 🙏🏻👍🏻💐
@sujiththomas4685
@sujiththomas4685 2 года назад
ജീവിതത്തിലെ ആഗ്രഹങ്ങളിൽ ഒന്ന് .. ഒരിക്കൽ സാധിക്കും എന്ന് വിചാരിക്കുന്നു..
@binujames6015
@binujames6015 2 года назад
My dream country is a very informative video thanks chetta👍👍👍
@subinraj3912
@subinraj3912 9 месяцев назад
thanks for the valuable informations
@carfans9139
@carfans9139 2 года назад
Enjoy sir and congratulation to going America
@egentertainments6462
@egentertainments6462 2 года назад
Superb quality
@muhammedbadusha7264
@muhammedbadusha7264 2 года назад
Best wishes To Benny
@dbvenu
@dbvenu 2 года назад
Nice presentation, I am living Miami Florida. Basically from Ottapalam Palakkad.
@pinku919
@pinku919 2 года назад
America 🇺🇸 the land of dreams ..nice opportunity for the people to know america
@rajeshak9526
@rajeshak9526 2 года назад
Thank you, good information,happy journey
@voyagerx1060
@voyagerx1060 2 года назад
Waiting for us കാഴ്ചകൾ 🌼🌼🌼🌼
@RoofusVrasilet
@RoofusVrasilet 2 года назад
Nalla informative aayrnu
@mishab__4192
@mishab__4192 2 года назад
അമേരിക്കൻ പൊളി 👍
@mishab__4192
@mishab__4192 2 года назад
Happy to be part of this family😍😍😍
@rubeenasrubeenas2606
@rubeenasrubeenas2606 2 года назад
എനിക്കും ബെന്നി ചേട്ടന്റെ കൂടെ പോണം 🥳❣️
@kannanvalara8747
@kannanvalara8747 2 года назад
എന്തായാലും biju ചേട്ടൻ പോകുന്നതിൽ വളരെ സന്തോഷം കാരണം എന്നെപോലെ പണം ചിലവുചെയ്ത് പോകാൻ pattathavarkkum ചേട്ടൻ്റെ ചാനലിലൂടെ അമേരിക്ക കാണുകയും ചെയ്യാം എല്ലാം മനസ്സിലാക്കുകയും ചെയ്യാമല്ലോ
@mishab__4192
@mishab__4192 2 года назад
Happy to be part of this family💞
@Itz_sree7
@Itz_sree7 2 года назад
Thanx 🙏🏻
@jpsubhash
@jpsubhash 2 года назад
All the best & Happy Journey…..
@Nanmacreators
@Nanmacreators 2 года назад
എല്ലാംവിധ നന്മകളും നേരുന്നു
@shameermtp8705
@shameermtp8705 2 года назад
I also want to travel with Benny’s Tours and Travels . I will work hard to travel in between 2 years once with my family.
@sureshbabuk2169
@sureshbabuk2169 2 года назад
യാത്രകൾ ഒരുപാട് ചെയ്യണമെന്നുണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടാണ് എങ്കിലും കൊറേശ്ശേയായി ഇല്ലാതില്ല
@shibilrehman
@shibilrehman 2 года назад
എല്ലാവരുടെയും സ്വപ്നരാജ്യമാണ് അമേരിക്ക .....
@RealCritic100
@RealCritic100 2 года назад
Alws seems Benny chettan is a highly postivie person and gives the same vibe to people around.
@rajeshrajeshkk1704
@rajeshrajeshkk1704 2 года назад
Yathra pokanam ennu eppoyum agrahamundu..nadakkarilla..video kandappol valare sandhosham..best wishes..
@rijithmohan.s9513
@rijithmohan.s9513 2 года назад
Benny sir oru inspiration aanu
@jikkukuriakose8262
@jikkukuriakose8262 2 года назад
Nice video and keep up the good work.
@palliyalilabid7040
@palliyalilabid7040 2 года назад
USA ... happy journey ബൈജു ചേട്ടൻ.
@devikrishnakp9513
@devikrishnakp9513 2 года назад
America ellavarudeyum oru swapnaman congrats sir
@akhildas.4125
@akhildas.4125 2 года назад
കേൾക്കാൻ നല്ല രസം ഉണ്ട്
@prasadvelu2234
@prasadvelu2234 2 года назад
പോകാൻ സാധിക്കുന്നവർക്ക് ... എല്ലാ വിധ യാത്രാ മംഗളങ്ങളും.'' (നമ്മൾക്ക് അപ്രാപ്യമായത് ചിന്തിക്കുന്നില്ല... അതുകൊണ്ടാണ്.... എങ്കിലും.. ബൈജു സർന്റെ വീഡിയോ കാണാതെ ഒക്കില്ലല്ലോ... )👍👍👍😀❤️💜❤️
@RajeshKumar-fe8sg
@RajeshKumar-fe8sg 2 года назад
super nalla arivukall thanks
@Vaishnavmotovlog
@Vaishnavmotovlog 2 года назад
യാത്ര അതൊരു vibe ആണ്
@muhammadsuhail2551
@muhammadsuhail2551 2 года назад
യാത്ര ഒരു വികരമാണ്
@shillybiju5341
@shillybiju5341 2 года назад
Ellavarkum pokan agrahamulla salam america
@sarathvnair9154
@sarathvnair9154 2 года назад
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരം ആണ് ഓരോ യാത്രയും 🥰
@vipinr642
@vipinr642 2 года назад
Nalla kurachu yatrakal pokanam ennu vijaruchu video kanunna Njan😍🔥😍
@arjunsmadhu810
@arjunsmadhu810 2 года назад
അമേരിക്കയിൽ പോകുന്നതിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന മനുഷ്യൻ
@karthikamrutharaj3189
@karthikamrutharaj3189 2 года назад
All the best for 1.5 million subscribers...
Далее
Dropping In from the Clouds 🌁
00:17
Просмотров 1,8 млн