Тёмный

അമേരിക്കയിലെ ' ഡേറ്റിങ്ങ് ' .My experience with Dating in America. 

SAVAARI by Shinoth Mathew
Подписаться 538 тыс.
Просмотров 194 тыс.
50% 1

A malayalee experience on dating culture in America.There are several things that is good to know about the dating customs in the United States. First, it is never considered improper for a woman to ask a man on a date, though some countries may consider it culturally inappropriate. If you love someone and want to express your feeling, please do not hesitate! However, if you ask someone out and the person says no, do not ask again; if you persist, this could be considered harassment.
Second, online dating service is often used as a tool to find potential partners in the United States.
Third, as above-mentioned, independence is an important part of dating customs in the United States and it is essential to love yourself, be independent, and respect partner’s personal spaces.
usa malayalam vlog canada malayalam vlog new travel vlog
#malayalamvlog #savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
@shuhaibmohammed4725
@shuhaibmohammed4725 3 года назад
Chetta bgm koodi add cheytal poliyayirikum
@amalthomas3922
@amalthomas3922 3 года назад
Very informative.. expecting more from you..
@sadhikmohammed1744
@sadhikmohammed1744 3 года назад
@@amalthomas3922 0
@freethinker2559
@freethinker2559 3 года назад
Your approach towards cultural analysis of America and India is superb brother 👌👌. You are really great dear bro. You are giving an excellent message to Indians in India and abroad ,especially who are all settled in America and other western culture countries. We must appreciate our culture irrespective of some negatives in it . Value the relationships away from materialistic benefits each other , that is Indian culture. 😊
@ashiqahamme7360
@ashiqahamme7360 3 года назад
ഒരു ശരാശരി മലയാളിയുടെ ജീവിതം: ജനിക്കുന്നു, മറ്റുള്ളവർ എന്ത് വിചാരിക്കും മരിക്കുന്നു.
@nodramazone
@nodramazone 3 года назад
Correct!!
@shimjith5484
@shimjith5484 3 года назад
True
@hubaibmalayil7055
@hubaibmalayil7055 3 года назад
😃
@seeco3829
@seeco3829 3 года назад
എന്റെ അമ്മ
@sonymj1647
@sonymj1647 3 года назад
Nthaalee 😌😁
@audiovideolover7628
@audiovideolover7628 3 года назад
ഇന്ത്യയിൽ മതം മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് എന്നാണാവോ മോചനം.❤💯👍
@devandev1134
@devandev1134 3 года назад
Indian sub Continent and Middle East people are religiously blinded...
@lovelythemes7422
@lovelythemes7422 3 года назад
@@devandev1134 അതിനു എന്താ, അവരുടെ gdp percapita ഒക്കെ എത്രയാ എന്ന് അറിയാമോ
@mishal1333
@mishal1333 2 года назад
യൂറോപ്പിലും religion ഒക്കെയുണ്ട്. പക്ഷെ അവർ അത്‌ മനസ്സിൽ ആണ് സൂക്ഷിക്കുന്നത്
@femifemi4535
@femifemi4535 2 года назад
@@lovelythemes7422 muslim avum alle than😁
@lovelythemes7422
@lovelythemes7422 2 года назад
@@femifemi4535 njan ആര് ആണേലും നിനക്ക് എന്താ? How does it matter
@rajeshpannicode6978
@rajeshpannicode6978 3 года назад
ഇവിടെയാണെങ്കിൽ കൂടെ പഠിക്കുന്നതോ കൂടെ ജോലി ചെയ്യുന്ന ഓപ്പോസിറ്റ് സെക്സിനോട് സംസാരിക്കുന്നത് പോലും ഭൂമികുലുക്കം ഉണ്ടാക്കുന്ന പോലെയാണ്.
@amalbabz
@amalbabz 3 года назад
Satyam
@lucid.6610
@lucid.6610 3 года назад
Right
@aneeshoommen72822
@aneeshoommen72822 3 года назад
ജാതി, പാരമ്പര്യം, മതം
@bobyboom9437
@bobyboom9437 3 года назад
അതെ .സമൂഹത്തിനു മാത്രമല്ല ആ പെൺകുട്ടിക്കുപോലും ചിലപ്പോൾ ഭൂമികുലുക്കം ഉണ്ടാക്കാറുണ്ട് .ഇവിടുത്തെ പെൺകുട്ടികൾ ആണുങ്ങളെ ഒരു ഭയത്തോടെയാണ് കാണുന്നത് .
@sonymj1647
@sonymj1647 3 года назад
Sathyam, aadoo Nthaalee 😌😦
@favaskm
@favaskm 3 года назад
നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളും ബീച്ചുകളും ഇങ്ങനെ ആകേണ്ടി ഇരിക്കുന്നു.....നല്ല ദീർഘ വീക്ഷണം വേണം ഇതിനൊക്കെ ........
@niveditanarendran2445
@niveditanarendran2445 3 года назад
Politicians nallathallathoondu
@niveditanarendran2445
@niveditanarendran2445 3 года назад
@@longway5486 kittiya rationum pensionum kayyil vachu irikkum,sariyaanu...
@niveditanarendran2445
@niveditanarendran2445 3 года назад
@Rouge ethra swath ivide ninnu kondupooyi...ennittum nammal vikasichu varunnallo...hope we will be in top 2
@HamzaA-r2p
@HamzaA-r2p 3 года назад
@@longway5486 നമ്മുടെ നാട്ടിൽ നിന്ന് ഈ അഴിമതിയും കൈക്കൂലിയും ഒന്ന് നാട് നീങ്ങി കിട്ടിയാൽ തന്നെ നമ്മൾ രക്ഷപ്പെടുകയുള്ളൂ
@nijin.p.mathews2025
@nijin.p.mathews2025 3 года назад
Adhiyam waste management ne oru system undakette. 😅
@santhoshpjohn
@santhoshpjohn 3 года назад
വള ഇടൽ ചടങ്ങ് ഒന്നുമില്ല 😭 സ്ത്രീധനം, വീവാഹ വാഗ്ദാനം നടത്തി പീഡനം ഒന്നുമില്ലാത്ത അമേരിക്ക
@ravichandrannair2615
@ravichandrannair2615 3 года назад
@@angrymanwithsillymoustasche vivaha vaagthanam nalki peedipichu ennu paranju avide penungalku case kodukan ulla vakupu illa..angane oru law illa avide.. India yil anu athupolathe praacheena niyamangal ullathu... avide rape ennu paranjal forced sex.. thats all..
@amalpsunny
@amalpsunny 3 года назад
Divorce rate 56% athre ulu. - Monthly support Alimony .ath kond budhi ulla arum kalyanam kazhikila avide.
@anilraghunathan1567
@anilraghunathan1567 3 года назад
Super.
@santhoshpjohn
@santhoshpjohn 3 года назад
@@amalpsunny അതു അവരുടെ ഇഷ്ടം, ആരും നിർബന്ധച്ചില്ലലോ
@amalpsunny
@amalpsunny 3 года назад
@@santhoshpjohn njan ano nirbandichathu?enthuvadey?
@santhoshkurup4253
@santhoshkurup4253 3 года назад
ശരിക്കും..അവരുടെ ഒരു സ്വതന്ത്ര രീതി ..എന്നെ നമ്മുടെ നാട്ടിൽ ആവേണ്ടതായിരുന്നു...മറ്റുള്ളവർ എന്തു ചിന്തിക്കും...ഇനി ഈ ചിന്തിക്കുന്ന അല്ലെങ്കിൽ സദാചാരം പറയുന്ന ...മറ്റുള്ളവർ..,ഇല്ലെങ്കിൽ..life ആയേനെ..😊
@dalysaviour6971
@dalysaviour6971 3 года назад
വളരെ ശരിയാണ് പറഞ്ഞത്..👍🏻 ഒരു സംസ്കാരത്തെയും അന്ധമായി അനുകരിക്കരുത്.. നന്മ എന്താണെന്നറിഞ്ഞാലും നാട്ടുകാരെ പേടിച്ച് അത് ചെയ്യാതിരിക്കുക ... പലതും ചെയ്യേണ്ടതല്ല എന്നറിഞ്ഞിട്ടും..മനസ്സു പറഞ്ഞിട്ടും... ഭൂരിപക്ഷംപേരും അങ്ങനെ ആണല്ലോ എന്ന് പറഞ്ഞ് പലതും അനുകരിക്കുക ഇത് രണ്ടുമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രതിസന്ധി.. ഒഴുക്കിനെതിരെ നീങ്ങുക എളുപ്പമല്ലല്ലോ..🤔
@user-Hary
@user-Hary 2 года назад
U r absolutely Right brw ❤️
@Skvlogxz
@Skvlogxz 3 года назад
നമ്മുടെ നാട് എന്നാണ് ഇങ്ങനെക്ക ആവുന്നത് 😜🙄 Good content ചേട്ടാ 👍
@rohithbr9092
@rohithbr9092 3 года назад
വിവരവും വിദ്യാഭ്യാസവും ഉള്ളവർ culture create ചെയ്‌താൽ ഇങ്ങനെ ഇരിക്കും. ഇവിടേം ഉണ്ട് ഒരു 😅
@deepakiyyani
@deepakiyyani 3 года назад
സായിപ്പിൻറെ ഫാമിലി റിലേഷൻ ഷിപ് രീതികൾ ഒഴിച്ച് ബാക്കി എല്ലാം നമുക്ക് അനുകരിക്കാവുന്നതാണ്, ചില സമയത്ത് സുഖമുള്ള ഏർപ്പാട് ആണെന്ന് തോന്നുമെങ്കിലും അവസാനം ഇതൊക്കെ ഒറ്റപെടലിൽ ആണ് അവസാനിക്കുക, സായിപ്പിന് നല്ല old age homes ഉണ്ടെങ്കിലും നമുക്ക് നാട്ടിൽ അതു മോശം ആയി ആണ് കണക്കാക്കുന്നത്, നമ്മുടെ സംസ്കാരം കൂടി ഉൾപ്പെടുത്തി താങ്കൾ പറഞ്ഞത് പോലെ വീട്ടുകാർക്ക് കൂടി ഇഷ്ടപെടുന്ന ഒരു ബന്ധം ആണ് സുഖം,
@Skvlogxz
@Skvlogxz 3 года назад
നമ്മൾ ഇവിടെ കക്കൂസ് പണി തുടങ്ങിയതേയുള്ളു 😇🙄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🥱🥱
@dennyjoy
@dennyjoy 3 года назад
@@salihvp2798 correct,
@t-rex4394
@t-rex4394 3 года назад
@@salihvp2798 that's because they vote only for religion and caste, not development. People with cow dung inside.
@tonythomas264
@tonythomas264 3 года назад
🤔😂
@dennyjoy
@dennyjoy 3 года назад
Namuk keralthil mika veetilum kakkus und , annal train-il hyderbad vare Pokenda avashyam vannapol Oru kazhcha kandu andrapradesh-ilulla etho jillayil(I think gundoor) koode ravile train kadannu poyapol railway track inte sameepath ulla mika veetile purushamarum sthreekalum oru kuppi vellavum-ait thooran pokunna kazhcha aanu kanan patiyath. It's very sad.
@ikbalvt
@ikbalvt 3 года назад
എന്തോ '... വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ . ക്വാളിറ്റിയിൽ നല്ല നിലവാരം പുലർത്തുന്നു.
@leonelson8834
@leonelson8834 3 года назад
Beautiful Malayalam
@arun6314
@arun6314 3 года назад
ചൊവ്വ ദോഷം നോക്കി നടക്കുന്ന മലയാളിയോട് ആണോ ചേട്ടോ ഇതൊക്കെ... (എല്ലാവരും അങ്ങനെ അല്ലാ 👍)
@akshaynrmd4750
@akshaynrmd4750 3 года назад
അമേരിക്കൻ സംസ്കാരതിൽ ചേട്ടൻ ഇഷ്ട്ട പെടാത്ത കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤ അവരെകാൾ നല്ലത് നമ്മൾ തന്നെ ആണ് എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ
@noufalmm2929
@noufalmm2929 3 года назад
കേരളത്തിലും എന്ത് കൊണ്ട് ഇങ്ങനെയൊന്നും വരുന്നില്ല..... ഇവിടത്തെ അധികാരി വർഗ്ഗങ്ങളെ ഇതൊക്കെ കാണണം.........
@ashpm6466
@ashpm6466 3 года назад
Summer ആയാൽ ബീച്ചിന്റെ വീഡിയോ ഒന്നൂടെ ചെയ്യണേ ചേട്ടാ 😍
@logger8022
@logger8022 3 года назад
വല്ലാത്ത മോഹഭംഗവും നിരാശയും.
@nbijith
@nbijith 3 года назад
Excellent info bro 👍.. America is actually everyone’s dream place ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@binoybino939
@binoybino939 3 года назад
New york le drug abuse um athpolulla vishayangale patti oru section cheythal interesting arunn bro. Nilavil valare manoharamayit nannayit ah naadineyum culterineyum okke patti ariyan sadhikunund tnk u
@thomaskuttyandrews7827
@thomaskuttyandrews7827 3 года назад
Hi Shinoo ,Appreciate you to introducing USA Cluture to Malayalis ,every clucture has it's own plus and minus ,your postings helps us to know USA better.
@НаушадОман
@НаушадОман 3 года назад
നമുക്ക് നമ്മുടെ കോഴിക്കോട് ബീച്ച് തന്നെ ഏറ്റവും ഇഷ്ടം
@shaaanuu
@shaaanuu 3 года назад
😭😭
@ayalmedia9636
@ayalmedia9636 2 года назад
Nammake ishtamullavare partnerakanulla swadhandhram podhuve nammude societyile undayirunenki avarekalum betterayitull family relationship nammudedhanenane ente abhiprayam. Makkale independent aakan sahayikunadhe nalladhane enne karudhi avarumayiyulla connectiin kurakunadhe nalladhalla. Parents makkalodum adhupole thirichum formalitiyile samsarikunadhoke athra nalladhalla. Idhoke ottapedalilekane ethikuka
@gamingdudeyt3831
@gamingdudeyt3831 3 года назад
Chettante videos ellam chumma poli🔥🔥❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏
@vivek2170
@vivek2170 Год назад
I love this culture
@dhamma250
@dhamma250 3 года назад
സദാചാര പോലീസ് നമ്മുടെ നാട്ടിൽ സദാചാരത്തിന്റെ ഭാഗമായി മാറി.പിന്നെ സദാചാരം എന്നൊക്കെ പറഞ്ഞാൽ ഇന്ന് 2000 വർഷത്തിന് പിറകിലേക്കാണ് നമ്മുടെ നാട്ടിൽ ആളുകൾ പോകുന്നത്.. അപ്പോൾ പലതും തികച്ചും സ്വാഭാവികമായി മാറും .statue ഓഫ് liberty കണ്ടില്ലല്ലോ...
@yavanadevan
@yavanadevan 3 года назад
തീർച്ചയായും അല്ല 2000 വര്ഷം മുൻപൊക്കെ ശ്രീപുരുഷ സ്വാതന്ത്രം പിന്നെയും ഉണ്ടായിരുന്നു കൊളോനിയാൽ ഇസ്ലാമിക ഭരണം ആണ് വ്യക്തമായ മാറ്റത്തിന് കാരണം ആയത്
@ananduma5745
@ananduma5745 3 года назад
American education syllable system rules onne parayam o
@bencyka7122
@bencyka7122 3 года назад
Shinod what about the family relationship there
@cryptodrop1allaboutcryptoa30
@cryptodrop1allaboutcryptoa30 3 года назад
Ethokke enthu come to Latin America ❤️ Ipanema, Copacabana, Leblon...barra da Tijuca, 😎
@ashinantony8272
@ashinantony8272 3 года назад
Puerto Rico 🇵🇷🖤 dream
@freedom5941
@freedom5941 3 года назад
Avide entha?
@പച്ചാളംഭാസി-ഹ8ഴ
ഷിനോത് ഏട്ടൻ വന്നേ 🖐️🖐️
@johnzacharias8630
@johnzacharias8630 3 года назад
Our society needs to progress
@Cartier2255
@Cartier2255 3 года назад
ഒരു തലമുറ അതിന് മുമ്പുള്ള തലമുറ യേക്കാൾ ദുഷിച്ചത് ആയിട്ടല്ലാതെ കടന്നു പോവുകയില്ല .✌🏻✌🏻
@azalea271
@azalea271 3 года назад
Ennit athpole allaaloo sathyathil nadakunnath🤔 puthuthalamura ellaa karyathilum mechapedunnundallo..prathyekich anthavishvasangalillatheyum vidyabhyasathilum even svabhavathil polum mikachathayi aan thonniyath..pandathe idungiya kazhchapadukalil ninn maari nalla kazhchapadukalum uyarnn verunnund
@Cartier2255
@Cartier2255 3 года назад
@@azalea271 അച്ഛനെയും അമ്മയെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇന്നലെ കണ്ടവൻ്റെ കൂടെ ഇറങ്ങി പോകുന്നത് പുരോഗമന ചിന്താ ഗതി കൂടിയത് കൊണ്ടാവും.. അങ്ങനെ ഉള്ള ധിക്കാരങ്ങൾ ആണ് പുരോഗതി എന്ന് പറയുന്നവൻ തന്നെ അങിനെ ചെയ്യുന്നവരുടെ വാർത്ത യുടെ താഴെ അവർക്ക് എതിരെ തെറി കമൻറ് ഇടുകയും ചെയ്യും . ✌🏻✌🏻✌🏻 ആധുനിക ജീവിതം കാണുന്നത് കൊണ്ട് ഇട്ട കമൻറ് ആണ്.. പഴയ കാല നന്മകൾ ഒരിക്കലും തിരിച്ചു വരികയില്ല✌🏻✌🏻✌🏻
@jaseemshan2602
@jaseemshan2602 3 года назад
Thank you Shinoj bro... It really changed my perspective...👍
@rafeeqdada4776
@rafeeqdada4776 3 года назад
ബ്യൂട്ടിഫുൾ. എപ്പിസോഡ്...🌹🌹🌹❤
@sherinsamuel5776
@sherinsamuel5776 3 года назад
"Allenkilum society verum myraanu" Quotes by JOJY🔥🔥
@TheAlphaBeast007
@TheAlphaBeast007 3 года назад
Shinoth bro നല്ല വീഡിയോ. 👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@btsfanarmy9958
@btsfanarmy9958 3 года назад
Editing adipowli
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you so much
@alanmathewbiju4658
@alanmathewbiju4658 3 года назад
American culture sherikkum kollaaam 👍👍👍❤️. Thank you shinod etta 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀💪.. enthudu visheshagal Alan
@alanmathewbiju4658
@alanmathewbiju4658 3 года назад
As usual exams in progress 😊
@abhijith_sa
@abhijith_sa 2 года назад
1000th Comment⚡️
@girishchandran2027
@girishchandran2027 3 года назад
അതായത് നുമ്മടെ പെണ്ണ്കാണൽ 😜 ഇവിടെ കൂടെ വീട്ടുകാർ ഉണ്ടന്നെ ഒള്ളു അതല്ലെ ഹീറോയിസം 😁
@ratheeshr1507
@ratheeshr1507 3 года назад
Poli broo, thep karikalk erikate e video🕺🕺
@hynusworld3470
@hynusworld3470 3 года назад
America is a heaven.അവിടെ ജീവിക്കാൻ കഴിയുന്ന നിങ്ങൾ അതി ഭാഗ്യവാൻ.
@eyewanding7r
@eyewanding7r 3 года назад
അമേരിക്കയിലെ പല സ്റേററ്റ് കളിലേക്കും പോയി ട്രാവൽ വ്ലോഗ് ചെയ്യാമോ
@itz_a.c.o
@itz_a.c.o 3 года назад
നമുക്കു നമ്മുടേതായ ഒരു സംസ്കാരവും പൈതൃകവും ഉണ്ട്. അതിൽ ഊന്നിയുള്ള വികസനവും ചിന്താഗതിയിലുള്ള മാറ്റവും മതി എന്നാണ് എന്റെ അഭിപ്രായം. അത് കൈവിട്ട് കളയാതിരിക്കുക.🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@vineethmakkatty
@vineethmakkatty 2 года назад
😂😂
@Cr7fansofficialyt
@Cr7fansofficialyt 3 года назад
Thumbnail😂💯
@aadhilsameer7219
@aadhilsameer7219 3 года назад
മുകേശേട്ടൻ ഉയിർ ബാക്കി എല്ലാം തൈര്👌🤣
@nithi007007
@nithi007007 3 года назад
pwoli SAANAM 🙏👌
@pachisfarmlife2879
@pachisfarmlife2879 3 года назад
U r vachakakasarthu valare ishtamanu.... very good presentation . Keep going.I am Jobina’s friend. Innale aval paranju.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Oh ok .. Thank You 🙏
@benmt424
@benmt424 3 года назад
As an American malayali, I faced both cultures. In my 25 years of American life I can say, both has it's pros and cons. One of my american buddy visited kerala with me about 4 years back and he was very much pleased with our culture. It might sounds like a biased opinion but I rather keep my malayali culture. If it wasn't for my mallu upbringing, I probably would not turned out great. We as malayalies, poke into other people's privacy too much., that needs to be changed. Nice content 👌 BDOWG!!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@sworgam
@sworgam Год назад
very nice presentation Bro
@valliyoterajan6347
@valliyoterajan6347 3 года назад
Nice description. I used to watch all your videos. No unwanted over talk. Carry on good work. Best wishes.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@mail-ke6hm
@mail-ke6hm 3 года назад
നല്ല അവതരണം. Very open, great video 👌. നമ്മൾ വീട് വക്കുനതും, മക്കളെ പഠിപ്പിക്കുന്നതും ഉയർന്ന വിദ്യാഭ്യാസം കൊടുക്കുന്നത്, വാഹനങ്ങൾ വാങ്ങുന്നത്. എല്ലാം അവനവനു വേണ്ടി എന്നതിനേക്കാൾ ഉപരി മറ്റുള്ളവരെ കാണിക്കുവാൻ..അവരെക്കാൾ കൂടിയവർ ആണ് എന്ന് മറ്റുവരുടെ നമ്മളെ പറ്റിയുള്ള കിടുക്കാച്ചി തോന്നൽലിന് വേണ്ടി മാത്രം ആണ്. ഒരു ♻️ life.. same pattern.same problems...അത് തല മുറ ആയി കയ് മാറി ... അങ്ങനെ ആയലെ ജീവിതം ആകു എന്ന് ആണ് അവസ്ഥ. അമേരിക്ക പോലെ western രാജ്യങ്ങളിൽ പുരോഗതി വന്നത്.. individuality , freedom for thinking, freedom for act. തുടങ്ങിയ കരിയങ്ങൾ കൊണ്ട് ആണ്. westerns കലാ കാലങ്ങളിൽ മണ്ടത്തരങ്ങൾ തിരിച്ചു അറിഞ്ഞു പരിഹരിച്ചു കൊണ്ടിരിക്കുന്നു. എല്ലാ തരത്തിലും ഉള്ള ആളുകൾ എല്ലാ സമൂഹത്തിലും ഉണ്ട്. നമ്മൾ പിന്നെ വിദ്യാഭ്യാസം കൂടും തോറും....പ്രചിനം ആവുകയാണ്...കൂടുതൽ മതപരവും വർഗീയപരവും, രാഷ്ട്രീയപരവും. മതവും വിദ്യാഭ്യാസവും അന്ധവിശ്വാസവും വിവരകെടും എല്ലാം അതിൻ്റെ വഴിക്ക് വളരെ ശക്തമായി വളർന്നു അങനെ പോകുന്നു. എന്ത് ചെയ്യാം.എന്തിനോ വേണ്ടി ഉള്ള ഓട്ടം ആണ് ... ഓടതവരും കൂടെ ഓടുക.☺️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@tinoypouwath8649
@tinoypouwath8649 3 года назад
ഡേറ്റിംഗ് കൾച്ചർ കേരളത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടി.
@nithinnisari5536
@nithinnisari5536 2 года назад
അവർക്ക് അവരുടേതായ കൾചർ ഉണ്ട്... നമുക്ക് നമ്മുടെ നമുക്ക് ഫാമിലി വാല്യൂ കൂടുതൽ ആണ്... അവർക്ക് ഞാൻ എന്ന ചിന്ത മാത്രം.... രണ്ടിനും അതിന്റെ തായ ഗുണവും ദോഷവും ഉണ്ട്.... കാലാവസ്ഥ പോലെ രണ്ടിടത്തും രണ്ടു രീതികൾ രണ്ടും ഉള്ളുകൊള്ളാൻ പറ്റണം
@abhijithpk966
@abhijithpk966 3 года назад
വളരെ നല്ല അവതരണം
@labeeb1014
@labeeb1014 3 года назад
അമേരിക്കയിൽ എന്നെ ഏറെ ആകർഷിച്ചത്, ആളുകൾക്ക് വിശ്രമിക്കാൻ വേണ്ടിയും മറ്റും സ്ഥലങ്ങൾ ഒരിക്കിവെച്ചതാണ്. കേരളത്തിൽ ഇതൊക്കെ എന്ന് വരാനാ.
@np1856
@np1856 3 года назад
@@sivanandk.c.7176 ചത്തു മണ്ണിൻ്റെ അടിയിൽ പോയതിനു ശേഷം വന്നിട്ട് എന്തിനാ
@labeeb1014
@labeeb1014 3 года назад
@@sivanandk.c.7176 ഫോണ് ഒരു ടെക്നോളജി ആണ്. അത് പെട്ടന്ന് പടർന്ന് പന്തലിക്കും. എന്നാൽ ആളുകൾക്ക് വിശ്രമിക്കാൻ പറ്റിയ സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കുവാൻ നല്ല ഒരു സാമൂഹിക വ്യവസ്ഥ വേണം, കാലങ്ങൾ അപ്പുറം ചിന്തിയ്ക്കുന്ന നേതാക്കന്മാർ വേണം, അല്ലാതെ ജീവിക്കുവാൻ വേണ്ടി രാഷ്ട്രീയത്തിലിറങ്ങി സ്വന്തം കീശ വലുതാക്കുന്നവർ വന്നിട്ട് കാര്യമില്ല. ഇനി ഇവിടെ വന്നാലും അത് അനുഭവിക്കാൻ പണം കൊടുക്കേണ്ടി വരും
@positivevibes2964
@positivevibes2964 3 года назад
അടിപൊളി അവതരണം ഉഷാറായി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@vista4531
@vista4531 3 года назад
ഈ ബ്ലഡി മലയാളി /ഇന്ത്യൻ ഗ്രാമവാസി. നമുക്ക് ഇതിനൊന്നും നേരമില്ല ആചാര സംരക്ഷണം അതുമതി. അതുക്കും മേലെ ഒന്നും ഇല്ല 😝ഇന്ത്യ ഡാ..... മലയാളി... ഡാ സോറി ഒരു visa കിട്ടോ അച്ഛരോം അയ്യപ്പനും വേണ്ട അമേരിക്ക മതി സാറേ,....................
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 года назад
Very good information
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank you 😊
@remyadv5017
@remyadv5017 3 года назад
എന്നാ വൃത്തിയാ....പറയാതെവയ്യ 👍👍👍👍👍
@ranjiththrippunithura1410
@ranjiththrippunithura1410 3 года назад
Sadhacharakkarde karyangalude karyathil adipoliyanu..but relationship last cheyyuoo illayoo ennathil mathram oru doubt...
@premsatishkumar5339
@premsatishkumar5339 3 года назад
Super super very good information thanks brother 👍👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@prajeshpanchali2088
@prajeshpanchali2088 3 года назад
All the best Keep going
@arshadsulaiman7744
@arshadsulaiman7744 3 года назад
Shinoth Bai....great
@alihyderv6089
@alihyderv6089 3 года назад
ആ ജനതക്ക് സംഭവിച്ചമാറ്റം ഇവിടെ പ്രതീക്ഷിക്കണ്ട ... ഇവിടെ മതവും ജാതിയും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആചാരസംരക്ഷണവും ........ അങ്ങനെ. സ്വയം മാറുകയുമില്ല മറ്റുള്ളവരെ മാറാൻ സമ്മതിക്കുകയുമില്ല .....
@jj.IND.007
@jj.IND.007 3 года назад
വേണ്ടാത്തത് ഒക്കെ സംരക്ഷിക്കും വേണ്ടത് ഒന്നും സംരക്ഷിക്കില്ല....
@Santhu-pc1uo
@Santhu-pc1uo 3 года назад
Dating...well explained. 🙏👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@angusskpeter606
@angusskpeter606 3 года назад
ഭയങ്കരം തന്നെ 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@jijosamuel6456
@jijosamuel6456 3 года назад
Last point was very true cheatta
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@sareeshsivadas9813
@sareeshsivadas9813 3 года назад
Thank you Brother 👍
@songlyricspro406
@songlyricspro406 3 года назад
Financial Independence Teenagers nne undu athannu avarude Winning🏆💪
@alancyril9919
@alancyril9919 3 года назад
Chetta chettan engana America ill vannathu , oru sadaranakaram America Lekku vannu settle avvan enthokka chayanam , please reply or oru video chayamo ?
@vigneshr5190
@vigneshr5190 3 года назад
Cheta appo oru samshayam.....ella ishtavum mattum ellam dating samayathu paranju set akkumalloo...athu kondu thanne avide divorce okke kuravano???
@naasvisioncare3103
@naasvisioncare3103 3 года назад
Thanks for the valuable informations, Naas Vision care, edappal
@shivaramanunni4647
@shivaramanunni4647 3 года назад
precious suggestions keep it up
@palesteragroup
@palesteragroup 3 года назад
Good video.. Mr. Shinto..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@bajiojacob8443
@bajiojacob8443 9 месяцев назад
American rules ❤ dream place 🦋
@jishjjj1
@jishjjj1 3 года назад
Shinoj നല്ല dress sense ഉണ്ട്...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏
@predatorpredator3571
@predatorpredator3571 2 года назад
ഇന്ത്യ ഇപ്പോൾ ശീലയുഗത്തിലേക്കാണ് വികസിച്ചുകൊണ്ടിരിക്കുന്നത് 😃
@AnoopD2013
@AnoopD2013 3 года назад
ഡേറ്റിംഗിനെ കുറിച്ച് പറയുന്നതിന് മുന്നേ താങ്കൾ അവിടെ പതിനെട്ട് വയസ്സ് മുതൽ മക്കൾ രക്ഷാകർത്താക്കളിൽ നിന്ന് മാറി താമസിക്കുന്നതിനെ കുറിച്ച് പറയാമായിരുന്നു . അതിലും ചെറിയ പ്രായം മുതൽ സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കുന്നതിനെ കുറിച്ച് കൂടി പറയാമായിരുന്നു . ഇവിടെ ഇരുപത്തഞ്ചു വയസായാലും അച്ഛന്റെയും അമ്മയുടെയും കൂടെ ആണ് താമസം !! കാലങ്ങളോളം ഒന്നിച്ചു താമസിച്ചു ഒന്നും രണ്ടും കുട്ടികൾ ആയതിന് ശേഷം വിവാഹിതരാകുന്ന എത്രയോ ജോഡികൾ ...... !
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Hi Anoop .. njan athine kurchu vere oru videoil mentione cheythittudu.. athukondu Evide parayathirunnathu
@AnoopD2013
@AnoopD2013 3 года назад
@@SAVAARIbyShinothMathew Ok No worries ........ Carry on ........ Great Content :)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you for watching and supporting the channel..🙏
@9747590070
@9747590070 3 года назад
അരൊടാ ഇതൊക്കെ പറയുന്നത്‌ പിന്നൊട്ട്‌ പൊകുന്ന മലയാളിയൊടൊ😆
@abhijithmohan6634
@abhijithmohan6634 3 года назад
Haha true 🤘🏼
@naveen9791
@naveen9791 3 года назад
Nammal ippol 1700ril aane
@Sk-pf1kr
@Sk-pf1kr 3 года назад
Yes
@renjith7972
@renjith7972 3 года назад
ഞങ്ങയിൽ ഒരു കുട്ടർ sirya യിൽ ആട് കൃഷി ആദ്യാ യ കരം ആകാൻ പറ്റുമോ എന്ന് നോക്കുന്നു, മറ്റു കുട്ടർ വർഷം മുൻപ് ഞങ്ങൾ തലമുറ ഉപേക്ഷിച്ചു ആചാരം സംരക്ഷഷി കാൻ പറ്റോമോ എന്ന് നോക്കോകുന്ന ഞങ്ങൾ ഇപ്പോൾ പിന്നിൽ ആണ്
@jj.IND.007
@jj.IND.007 3 года назад
Nammude country full backward alle ponne ...
@arun6314
@arun6314 3 года назад
ചൊവ്വ ദോഷം നോക്കി നടക്കുന്ന മലയാളിയോട് ആണോ ചേട്ടോ ഇതൊക്കെ... (എല്ലാവരും അങ്ങനെ അല്ലാ 👍)
@rahulkuttan5391
@rahulkuttan5391 3 года назад
India ഇതുപോലെ ആവാൻ കുറഞ്ഞത് ഇനിയും 500 വർഷം എങ്കിലും എടുക്കും😂
@jobivasavan1401
@jobivasavan1401 3 года назад
ഇന്ത്യക്കാർ...
@aslamt.a2196
@aslamt.a2196 3 года назад
Sherita bro . Nammuda eviduthe rashtriya nethaakkanmarude azhimathiyum kollazhum kaaranamaanu ithu.
@bijur3006
@bijur3006 3 года назад
@@aslamt.a2196 ഒരിക്കലും അല്ല. നാട്ടുകാർ കാർ മാറിയാൽ രാഷ്ട്രിയ ചെറ്റകൾ താനേ മാറും.. മതം കൊണ്ട് നിറഞ്ഞ ഈ സമൂഹത്തിനു പുരോഗമന ചിന്ത ഉണ്ടാകില്ല. കെട്ടിയിട്ട മത ചരടിൽ കെടന്ന് കറങ്ങാനേ നമുക്ക് സാധിക്കു ... നല്ല കാലം ഉണ്ടാവും ഒറപ്പായും ഇവിടെ ഒഴിച്..
@leonelson8834
@leonelson8834 3 года назад
@@aslamt.a2196 can you criticize your religion?
@jishnuskpm
@jishnuskpm 3 года назад
മതത്തേക്കളും രാഷ്ട്രീയത്തെ ക്കാളും പ്രധാനം ലക്ഷ്യബോധം ഉള്ള വിദ്യാഭാസ രീതിയാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം പൂർണ്ണ അർത്ഥത്തിൽ എത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.
@mujeebrahman1723
@mujeebrahman1723 3 года назад
അമേരിക്കയെ കേരളത്തിൽനിന്ന് കാണാൻ പഠിപ്പിച്ച വ്യക്തി❤️❤️
@sonasreedhar.1669
@sonasreedhar.1669 3 года назад
Correct
@melvinvarghesemathews6215
@melvinvarghesemathews6215 3 года назад
അടിപൊളി ചേട്ടാ. അമേരിക്ക കുറെ മനസിലായത് നിങ്ങളിലൂടെയാണ്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@TechDoctorMalayalam
@TechDoctorMalayalam 3 года назад
Yes correct
@travelmania3511
@travelmania3511 3 года назад
നല്ല അവതണം amerikkayilaanenkilum മലയാളത്തിൽ വളരെ വ്യക്തമായുള്ള അവതരണം👍❤️
@unnikrishnanpp3235
@unnikrishnanpp3235 3 года назад
താങ്കളുടെ ശുദ്ധ മലയാളം ഏറെ ആകർഷകമാണ്. നല്ലവനായ ഒരു അയൽക്കാരൻ സംസാരിക്കുന്നതു പോലെ മനസ്സിൽ തട്ടുന്ന വിധം താങ്കൾ കാര്യങ്ങൾ വിശദീകരിക്കുന്നതു ആകർഷകമാണ്. ഒട്ടേറെ കാര്യങൾ താങ്കളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും തുടരട്ടെ ഈ സരംഭം . സ്നേഹാശംസകളോടെ. ഉണ്ണികൃഷ്ണൻ കോഴിക്കോട്
@knantp
@knantp 3 года назад
വെസ്റ്റേൺ കൾച്ചർ എന്നും എനിക്ക് ഒരു അത്ഭുതവും ബഹുമാനവും ആയിരുന്നു സ്വാതന്ത്ര്യം ആണ് ഞാൻ അതിൽ കണ്ടിട്ടുള്ളത്❤️
@Fan-zx1lz
@Fan-zx1lz 3 года назад
@kannan what you said is right and I also felt the same.
@SAMSUNG-jo2fv
@SAMSUNG-jo2fv 3 года назад
povan sramam ille
@sks8198
@sks8198 3 года назад
കണ്ണാ, നമുക്ക് അവരിൽനിന്ന് പഠിക്കാൻ ആനുകാലികമായി ഒരുപാടുണ്ട്. അതിന്റെ ഒരു നൂറു മടങ്ങുണ്ടാകും സാംസ്കാരികമായി ഭാരതത്തിൽ നിന്ന് വിദേശിക്ക് പഠിക്കാൻ.
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 года назад
@@sks8198 aayirikyum but what we mostly need is individual freedom, no judgement of how one live their life or how they dresses and banishment of casteism and all ithoke ippazhum India il undenkil baaki enthu mahathvavum India il undayite enthukaryam🙄
@ukn1140
@ukn1140 3 года назад
യൂറോപ്യൻ സ് ജീവിതം ജീവിച്ച് തീർക്കം നമ്മൾ കരഞ്ഞും പേടിച്ചും തീർക്കും
@midlajk7245
@midlajk7245 3 года назад
We have a Next life we beliving in gods rule this world is not ultimate not sure but next life is permanent
@afsalofficial4126
@afsalofficial4126 3 года назад
@@midlajk7245 🤣🤣🤣
@lucid.6610
@lucid.6610 3 года назад
@@midlajk7245 haha ororo
@davoodulhakeem9044
@davoodulhakeem9044 3 года назад
MIDLAJ K ഒരു next life ഉം ഇല്ല bro
@lucid.6610
@lucid.6610 3 года назад
@@davoodulhakeem9044 what about our religion😄
@basiljoseph-
@basiljoseph- 3 года назад
നമ്മുടെ നാടിൻറെ ഏറ്റവും വലിയ പ്രശ്‍നം, മതത്തിനും രാഷ്ട്രീയത്തിനും അടിമകൾ ആയ ജന വിഭാഗം ആണ്... മത മേലധ്യക്ഷന്മാർ സ്വർഗ്ഗവും നരഗവും പറഞ്ഞ് പേടിപ്പിച്ച് അവരുടെ കയ്യിലെ പൈസ മുഴുവൻ തിന്നുന്നു, എന്നിട്ട് ലോകത്തുള്ള എല്ലാ കൊള്ളരുതാമായും ചെയ്യുന്നു
@tonythomas264
@tonythomas264 3 года назад
👏👏👏
@ratheeshr9886
@ratheeshr9886 3 года назад
മരിച്ചു കഴിഞ്ഞു കിട്ടുന്ന സ്വർഗത്തെപ്പറ്റി ചിന്തിക്കുന്ന മണ്ടന്മാരെപ്പറ്റി എന്ത് പറയാൻ
@hihello599
@hihello599 3 года назад
@@ratheeshr9886 🤣😂 athu kalakki
@marjithsardar3577
@marjithsardar3577 3 года назад
@@ratheeshr9886കുരു😂😂
@dmchs2841
@dmchs2841 2 года назад
Well Said👏👏👏
@terleenm1
@terleenm1 3 года назад
അതെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ചിന്തകൾ അതാണ് വലിയ പ്രശനം. അതുകൊണ്ട് ഉൾവലിഞ്ഞു കൊണ്ടുള്ള ജീവിതം... എന്തിന്? മലയാളികളുടെ പ്രശ്നം അതുതന്നെയല്ലേ.. നല്ല എപ്പിസോഡ് നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@tonythomas264
@tonythomas264 3 года назад
Njan sahikett thirichadichu.
@jibingeorgekarickom
@jibingeorgekarickom 3 года назад
ഇത് കണ്ടിട്ടെങ്കിലും ഇവിടുത്തെ ആർഷഭാരത സംസ്‍കാരം പൊക്കിപിടിച്ചുകൊണ്ട് നടക്കുന്നവർ സ്വതന്ത്രമായി ചിന്തിക്കുകയും, തീരുമാനം എടുക്കുകയും, മറ്റുള്ളവരെ ഓരോ individual ആയി കാണുവാനും, "privacy" എന്നൊരു കാര്യo ഉണ്ടെന്നും തിരിച്ചറിയട്ടെ. Thanks ചേട്ടോയ് ❤
@bindhumurali3571
@bindhumurali3571 3 года назад
👍👍👍
@jibingeorgekarickom
@jibingeorgekarickom 3 года назад
@@tiktok1449 of course, ഇപ്പോളുള്ള so called അർഷാഭാരത സംസ്‍കാരം victorian morality ആണ് ഏറ്റവും വലിയ comedy അത് ഇപ്പോൾ ബ്രിട്ടീഷ്കാർക് പോലും വേണ്ട എന്നിട്ടും ഇവിടെ അതിനൊരു കുറവുമില്ല 😆😆
@jj.IND.007
@jj.IND.007 3 года назад
@@jibingeorgekarickom allelum ivide vendathathellam samrakshikum vendathonnum samrakshikkilla...
@yavanadevan
@yavanadevan 3 года назад
@@jibingeorgekarickom ഇന്ത്യൻ വിശിഷ്യാ ഹിന്ദു സംസ്കാരത്തെ അത്ര പുച്ചിക്കേണ്ട ആവശ്യമുണ്ടോ വേദങ്ങളിലടക്കം ലോപമുദ്ര ,അരുന്ധതി പോലുള്ള ഋഷി പത്നിമാർ ഭാഗമായി ഉണ്ടായിരുന്നു ഏതൊരു മതത്തെയും പോലെ കുറ്റവും കുറവും ഹിന്ദുക്കളിലും ഉണ്ട് ക്രിസ്ത്യൻ ശൈലി കുറിച്ച് പഠിക്കാൻ മധ്യകാല യൂറോപ് വായിച്ചാൽ മതി ..ഒട്ടും മോശം അല്ല ...അത്ര സ്പീഡ് ഇല്ലെങ്കിലും ഹിന്ദുമതത്തിലും മാറ്റം വരുന്നുണ്ട് ...അല്ലെങ്കിലും നിങ്ങൾക്കു പ്രാധാന്യം യൂറോപ്പും അമേരിക്കയും ..മറ്റു ചിലർക്ക് അറബി രാജ്യങ്ങളും അല്ലെ ഞങ്ങൾ ഹിന്ദുക്കൾ ഇങ്ങനെ ജീവിച്ചു പോകട്ടെ ചങ്ങാതി
@yavanadevan
@yavanadevan 3 года назад
ഇന്ത്യ വിട്ടാൽ പിന്നെ ലോക്കൽ സായിപ്പായി മലയാളിയുടെ സ്ഥായി ഭാവം പുച്ഛം
@rafimattool5261
@rafimattool5261 3 года назад
ഇവിടെ അതുപോലുള്ള സീറ്റ്‌ ഉണ്ടെങ്കിൽ അത് യാചകരുടെ രാത്രി ആവാസ സ്ഥലം ആയി മാറും. ബീച്ചോ,, ഹഹ.. മൊത്തം കോഴിയുടെ വെയ്സ്റ്റ്, കുപ്പികൾ, ഒന്നും പറയണ്ട, അതൊരു മാലിന്യ കൂമ്പാരം ആയി മാറ്റി എടുക്കും. അത്ര നല്ല വൃത്തി ഉള്ളവരാണല്ലോ നാം 😀
@harikrishnankg77
@harikrishnankg77 3 года назад
നല്ല ദീർഘ വീക്ഷണമുള്ള, മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഭരണ സംവിധാനം ഉള്ള തിന്റെ ഗുണം...🙏🙏
@ajirajem
@ajirajem 3 года назад
തികച്ചും ശരിയാണ്.... സംസ്കാരം പഠിപ്പിക്കേണ്ടതല്ല, അത് ഒരാളിൽ ഉണ്ടാകേണ്ടതാണ്... പതിവ് പോലെ ആദ്യാവസാനം കേട്ടിരുന്നു.... വളരെയിഷ്ടപ്പെട്ടു....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@NTNShanuVlog
@NTNShanuVlog 3 года назад
അജിത്തേട്ടാ,,, ഞാനും സവാരി ചാനലിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ട്ടോ,, വളരെ ഇഷ്ടം,,,
@Ameer-pp5lt
@Ameer-pp5lt 3 года назад
നമ്മുടെ നാട്ടിലെ പ്രശ്നം മതത്തിൽ അടിസ്ഥാനമായ രാഷ്ട്രീയവും ചിന്താഗതിയും ആണ് അത് മാറി യാലെ നമ്മുടെ നാട് nannavu
@suneeshnt1090
@suneeshnt1090 3 года назад
സ്വാതന്ത്ര്യം........ വ്യക്തിസ്വാതന്ത്ര്യം..... അതാണ് അമേരിക്ക...!💖💖💖🙏
@adarshekm
@adarshekm 3 года назад
എനിക്ക് തോന്നുന്നത് ഇവിടുത്തെ രാഷ്ട്രീയ കാരെ പോലെ അവിടെ building ലും മറ്റും credits വലിയ അക്ഷരത്തിൽ എഴുതിയിട്ടില്ലെന്ന്?🤔🤔🤔🤔🤔
@jj.IND.007
@jj.IND.007 3 года назад
Joe bidon nte fundil ninnum 30,0000 nirmicha irippidam..😂😂
@adarshekm
@adarshekm 3 года назад
@@jj.IND.007 എന്ത് ബോർ ആണല്ലേ കേൾക്കുമ്പോൾ തന്നെ. ഇവിടെ ഉള്ളവർക്ക് ഇത് കണ്ട് കണ്ട് ശീലം ആയി. എന്നാലും അറുബോറൻ ഏർപ്പാട് തന്നെ
@jj.IND.007
@jj.IND.007 3 года назад
@@adarshekm ആന്നെ... അവരുടെ ഒക്കെ വക ആണോ ഇതൊക്കെ തരുന്നെ ... ജനങ്ങളിൽ നിന്ന് കിട്ടുന്ന പണം ജനങ്ങളിലെക് എത്തിക്കാൻ ഒരു ഇട നിലകാരൻ അത്രേ ഉള്ളു, എന്നിട് അവന്റെ പേര് അതിൽ എഴുതിയിടും അവന്റെ വകയെന്നു....😄😄
@jacksonfernandez
@jacksonfernandez 3 года назад
അതൊക്കെ നമ്മുടെ കേരളത്തിൽ, 50 ലക്ഷത്തിന്റെ ബസ്റ്റോപ്പ് എന്നിട്ട് അതിനെ ചുറ്റിപറ്റി MLA ടെ 16 ഫോട്ടോയും
@adarshekm
@adarshekm 3 года назад
@@jacksonfernandez 😂😂
@_____rashi8776
@_____rashi8776 3 года назад
ഷിനോദ് ഏട്ടാ അവിടെ ഉള്ളതു പോലെ ഉള്ള culture ആണ് ഇവിടെ എങ്കിൽ എനിക്ക് ഞൻ സ്നേഹിച്ച എന്റെ പെണ്ണിനെ നഷ്ടപ്പെടില്ലായിരുന്നു
@sonytj257
@sonytj257 3 года назад
പോടേ....... ജോലിയൊന്നും ഇല്ലാതെ നടക്കുന്ന പയ്യൻസ്
@Fan-zx1lz
@Fan-zx1lz 3 года назад
@@sonytj257 അദ്ദേഹത്തിന് ജോലി ഇല്ലാ എന്ന് നിന്നോട് ആരാണ് പറഞ്ഞത്.
@sonytj257
@sonytj257 3 года назад
കുട്ടാ.... അവന്റെ അയൽവാസി ആയ എന്നോടാ നിന്റെ കളി 😜
@Fan-zx1lz
@Fan-zx1lz 3 года назад
@@sonytj257 നുണ പറയാൻ മിടുക്കൻ ആണല്ലേ താങ്കൾ.
@sonytj257
@sonytj257 3 года назад
കുട്ടാ...... അങ്ങിനെ തോന്നിയോ???
@mercyantony3322
@mercyantony3322 2 года назад
I work as a registered nurse in Texas , I have worked in middle east also for some years before we came here, dating is ok to some extent , based on what I saw and heard from my coworkers I really feel dating is a curse to some people at least especially if they are not smart enough to make a relationship that can lead to a married life , in US what I noticed if one take a stand keeping the friends in certain distance the other party will also do the same , no push.. no pressure . I have three or four good looking phillipino female friends who are still not married because of not having the ability / skill of making friendship with men , I have thanked God many times for having our arranged marriage culture that helped me to get married , if there was no such culture in our place many youngsters would have been still single despite having impressive good look and education , choose the right thing from both cultures and follow the best , if they can find the right partner cooperate with them and lead them to a right married life , parents also can look for right choice and can help young adult to choose or deny after their own eval as well
@akhilvpV
@akhilvpV 3 года назад
കഥകളിലൂടെ കേട്ട അമേരിക്കൻ ജീവിതം വ്യക്തമായ്ൻ അറിയുന്നത് സന്തോഷം..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@Unattached----
@Unattached---- 3 года назад
കെലിപ്പൻ and ചമ്മന്തി left the chat
@AnuAlexander-l4e
@AnuAlexander-l4e Год назад
കേരളത്തിലെ (2023)ഇന്നേക്ക് ഒരു 5000 വർഷം കഴിയുമ്പോ ഇതിനെ പകുതി എങ്കിലും ബോധം വരുമായിരിക്കും...😑
@arjunashok8246
@arjunashok8246 3 года назад
You are really lucky to have gone to America or any other country where they have this kind of carefree community where they celebrate life unlike in India where everyday is a struggle.
@sap078
@sap078 3 года назад
Most of the developed countries follow this kind of culture.
@sap078
@sap078 3 года назад
@@phillimath7 This depends on the individual
@arjunashok8246
@arjunashok8246 3 года назад
@@phillimath7 "oh what's the folks nextdoor gonna think?" mentality comes from following the great indian old culture that we hold very close and also blind obedience and faith towards rituals which in today's world doesn't even make any sense or logic. If we keep following what we have been following since last 5000 years and refuse to change obviously everything west would seem rosy and nothing is wrong about it.
@Fan-zx1lz
@Fan-zx1lz 3 года назад
@@arjunashok8246 you said it right man
@jidujku_ff7westfalen13
@jidujku_ff7westfalen13 3 года назад
@@arjunashok8246 ✌✌✌
@sha-c5n
@sha-c5n 3 года назад
താങ്കളുടെ അവതരണം വളരെ മനോഹരമാണ്😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
Далее
ТАРАКАН
00:38
Просмотров 531 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
ТАРАКАН
00:38
Просмотров 531 тыс.