Тёмный

അമേരിക്കയിലെ പേരന്റിംഗ് | Malayali Parenting in USA | Malayalam Vlog. 

SAVAARI by Shinoth Mathew
Подписаться 538 тыс.
Просмотров 205 тыс.
50% 1

Malayalam vlog about malayali parenting in America.
#parenting
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Опубликовано:

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Instagram: instagram.com/savaaribyshinoth/ Clubhouse- www.clubhouse.com/@savaari
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@brolinjohn9594
@brolinjohn9594 3 года назад
Hi Chetta can you explain your job
@klvlogsbypranav6866
@klvlogsbypranav6866 3 года назад
Part 2 cheyyanm
@puthiyidam
@puthiyidam 3 года назад
@@godofwararmy7977 źź
@freethinker2559
@freethinker2559 3 года назад
Very well explained bro 👌👌
@jishnu.m.s9157
@jishnu.m.s9157 3 года назад
നാട്ടുകാരുടെ സർട്ടിഫിക്കറ്റിന് വേണ്ടി കുട്ടിക്കാലം ജീവിച്ചു തീർത്തവർക്ക് തൂങ്ങാൻ ഉള്ള നൂൽ... ✌️
@dennyjoy
@dennyjoy 3 года назад
Venom naatukarude good certificate undenkil Mathre Kerala-thil kalayanam, joli okke Kittu😁
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@siyadpanthalarambath6283
@siyadpanthalarambath6283 3 года назад
@@godofwararmy7977Correct, വളരെ ശരിയാണ്
@ASARD2024
@ASARD2024 3 года назад
@@godofwararmy7977 ഇപ്പോൾ വളരേ മാറ്റം വന്നിട്ടുണ്ട്
@sreejith6181
@sreejith6181 3 года назад
@@encunorth തൈര്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 года назад
ഷിനോ എത്ര മനോഹരമായാണ് കുറച്ചുസമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ താങ്കൾ അവതരിപ്പിക്കുന്നത് ..... അവതരണംകൊണ്ട് വിസ്മയം സൃഷ്ടിക്കുന്നു.!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@Aswin-ry5cm
@Aswin-ry5cm 3 года назад
@@godofwararmy7977 kopp aanu aalugal ividunnu povunnath naatil facilities illathondanu
@anilkumarrpillai4301
@anilkumarrpillai4301 3 года назад
Very well done
@freethinker2559
@freethinker2559 3 года назад
Bro I never wished to settle in US , Canada or UK ..😊😊 Makkal thanthonni tharangal kaanikkumpol idaykku vazhakku parayaano oru thattu kodukkaano sadhichillenkil pinne enthu parenting ? 😋😋 Pinne Achan , Amma , makkal bandhathinu enthardham ? Our culture used to be that which maintain the values of relationships each other by caring each other no matter which age are the individuals. I really can’t think our family matters will handle by court or police for parenting related matters .. Probably people who have been adopted the culture in those countries in long time of period would be fine to accept all those .. But a big question is that whether all family members affection each other are genuine or not in those countries ? 🤔🤔
@rajithakv8867
@rajithakv8867 3 года назад
എന്നെങ്കിലും നമ്മുടെ രാജ്യം ഇതു പോലെ വൃത്തിയും വെടിപ്പും ആകുമോ ചേട്ടാ.... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ്.
@archangelajith.
@archangelajith. 3 года назад
ആഹ ! എത്ര നല്ല നടക്കാത്ത സ്വപ്നം ! അതൊക്കെ കുഞ്ഞായിരിക്കെത്തന്നെ വീട്ടിൽ നിന്നും, സ്കൂളിൽ നിന്നുമൊക്കെ പഠിപ്പിക്കേണ്ടതാണ്. ഇവിടെ മതമുൾപ്പെടെ അനാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് importance. ഇദ്ദേഹം പറഞ്ഞ ഒറ്റ ഒരു കാര്യമെങ്കിലും നമ്മുടെ നാട്ടിൽ ഗവൺമെൻ്റ് ചെയ്യുന്നുണ്ടോ? ഇല്ല ! ആകെയുള്ളത്, കൂട്ടുകാർ തമ്മിലുള്ള ബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിലുമുള്ള ആഴം മാത്രമാണ്.That is the only saving grace here !!
@anusankar8540
@anusankar8540 3 года назад
അമേരിക്കയിൽ ഉണ്ടോന്ന് അറിയില്ല.. എന്നാൽ ചില രാജ്യങ്ങളിൽ ക്ലാസ്സ്‌ മുറികളും പരിസരവും എന്തിനെ ബാത്റൂം വരെ വൃത്തിയാക്കുന്നത് കുട്ടികൾ ആണ്, ടീച്ചേഴ്സും ചെയ്യുന്നുണ്ട്.... പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് അതിലൂടെ പകർന്നു നൽകുന്നെ... എന്റെ ചെറുപ്പത്തിൽ സ്കൂളിൽ ചെന്നാൽ ഗ്രൂപ്പ്‌ ആയി ക്ലാസ്സ്‌ റൂം വൃത്തിയാക്കുന്ന ശീലമുണ്ടായിരുന്നു... ഇന്നത്തെ പിള്ളേരെക്കൊണ്ട് ചെയ്യിക്കാൻ മാതാപിതാക്കൾ സമ്മതിക്കുമോ...
@shoukathshoukath71
@shoukathshoukath71 3 года назад
Aavum...athin gcc country nno europian country nno thozhilaalikal varanan...athin indian currency kk moolyamundaayal nadakkum
@josevibes4292
@josevibes4292 3 года назад
Orikkalum nadakkatha swepanem😭😭
@mmx6864
@mmx6864 3 года назад
മോഹൻലാൽ ശ്രീനിവാസൻ അക്കരെ അക്കരെ റിലീസ് ആയതു 1990 ആണ്. അന്ന് വാ പൊളിച്ചിരിന്നു ബിൽഡിംഗ്‌ കണ്ടു.. ഇപ്പൊ 30 വർഷം നമ്മള് എവിടെ 😇
@abinbabu4234
@abinbabu4234 3 года назад
" നിങ്ങളെക്കാൾ വലിയ മോനാണ് ആ മോൻ" അതു പൊളിയായിരുന്നു കെട്ടൊ ബ്രോ😂😂😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@sabirvdr3362
@sabirvdr3362 3 года назад
😁😁
@sreejith6181
@sreejith6181 3 года назад
@@SAVAARIbyShinothMathew ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുളൂ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് അറിയാത്തത് കൊണ്ട് ചോദിക്കുവാണ് താങ്കൾക് അമേരിക്ക യിൽ എന്താണ് ജോലി...
@കട്ടപ്പ-ഖ2ന
@കട്ടപ്പ-ഖ2ന 3 года назад
@@sreejith6181 social worker
@sijoravi2220
@sijoravi2220 3 года назад
അത് 100%ശെരി ആണ് bro.. എല്ലാവരിലും ഒരു പുഞ്ചിരി വിടർത്താൻ ആ ഡയലോഗ് ന് സാധിച്ചിട്ടുണ്ടാകണം
@noufalk15
@noufalk15 3 года назад
നമ്മുടെ സൊസൈറ്റി psycho കൾ ആകുന്നതിനു പുറകിൽ സ്കൂളുകളിലെ പഠന രീതികൾ വഹിക്കുന്ന പങ്ക് ചെറുതൊന്നും അല്ല 😬😬
@rageshgopi4906
@rageshgopi4906 3 года назад
10ൽ പഠിക്കുമ്പോൾ Teacher എന്താവണം എന്ന് ചോദിച്ചപ്പോൾ ഡോക്ടർ, engineer,pilot, എന്നി ആരും കേൾക്കാത്ത fresh ഡയലോഗ്കൾ ഫ്രണ്ട്‌സ് അടിച്ചപ്പോൾ workഷോപ്പ് mechanic എന്ന് എന്റെ ചങ്കും, ഓണപരീക്ഷക്ക് മലയാളം&IT ഒഴികെ ബാക്കി (കണക്കിന് അമ്പതിൽ7മാർക്കുo) എല്ലാത്തിനും പൊട്ടിയ ഞാൻ ബസ് ഡ്രൈവർ ആവണമെന്നും പറഞ്ഞപ്പോൾ ഞാനുൾപ്പടെ പലരെയും (ആ ടീച്ചർ മാത്രമല്ല) കളിയാക്കിയത് ഈ വീഡിയോയിലൂടെ ഓർമിക്കുന്നു.... പലർക്കും നല്ല ജോലി കിട്ടി... രക്ഷപ്പെടുമെന്ന് വിചാരിച്ചവരും നന്നായിട്ട് പഠിച്ചിരുന്ന പലരും അവരുടെ പഠിപ്പുമായി ബന്ധമില്ലാത്ത ജോലിയും ചെയ്യുന്നു☹️... അത്ഭുതം എന്തെന്നാൽ വർക്ഷോപ് mechanic ജോലി പറഞ്ഞവൻ ഇപ്പോൾ ദുബായ് ൽ AUDI carsന്റെ സീനിയർ ജനറൽ മാനേജറും, 10ൽ കണക്കിൽ തോറ്റ ഞാൻ Accountant ആയിട്ട് Dresdenലും ജോലി ചെയ്യുന്നു🤣🤣.... എല്ലാവർക്കും ജീവിതത്തിന്റെ സ്ഥിരമായി കടന്നു പോകുന്ന വഴി മാറാൻ ഇടക്ക് ഓരോ വളവുകളും കയറ്റങ്ങളും ഇറക്കങ്ങളും കൊടുക്കും അത് അനിവാര്യമാക്കി വിജയിച്ചു മുന്നേറുക..... All the best friends.... And ഷിനോദ് ചേട്ടനോട് ഒന്നും പറയാനില്ല 😬😬😬🙏🙏❣️
@amanips2654
@amanips2654 Год назад
Bus driver...car driver okke aakaan cheruppam muthalae dream cheyyannam ennilla.... Ship drive ...pilot okke aannael pinneyum ind...bus driver okke aakaan enthina dream aakkunne
@melvinsam2332
@melvinsam2332 3 года назад
ചേട്ടൻ പിള്ളേരെ കാറിൽ കയറിയിട്ട് പോകുന്ന ഒരു സീൻ ഉണ്ടല്ലോ പെട്ടെന്ന് ഞാനോർത്തു ചേട്ടനെന്താ കാറിൽ കയറാതെ കറങ്ങി പോകുന്നത് usa yil ലെഫ്റ്റ് ഡ്രൈവർ സീറ്റ് ആണല്ലേ ഞാൻ ആ കാര്യം മറന്നു പോയി 😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😄😄👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTRDBS7wBTY.html
@kiranrs7959
@kiranrs7959 3 года назад
ഞാനും 😄
@abctou4592
@abctou4592 3 года назад
എന്റെ അനുഭവത്തിൽനിന്നും പറയുന്നു, കുട്ടികളെ അനാവശ്യമായി ഉപദ്രവിക്കുകയോ ശാസിക്കുകയോ ചെയ്യരുത്.. ശാന്തമായി സ്നേഹത്തിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. അവരുടെ സ്നേഹം കിട്ടാൻ അവർചോദിക്കുന്നത്‌ എല്ലാം സാധിച്ചുകൊടുക്കുകയും ചെയ്യരുത്.
@fzn510
@fzn510 3 года назад
എല്ലാ വീഡിയോസിലെയും അവസാനത്തെ ഒരു ഡയലോഗ് ഉണ്ടല്ലോ അത് കേൾക്കുമ്പോൾ പ്രതേക ഫീലിംഗ് ആണ് 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@theview2752
@theview2752 3 года назад
അമേരിക്ക ഇത്ര മനോഹരമായും പച്ചയായും നിഷ്കളങ്കമായും എത്തിച്ചു തരുന്ന ചേട്ടന്ന് ഒരു നല്ല നമസ്കാരം.....
@babumon5351
@babumon5351 3 года назад
Nice episode. പലപ്പോഴും കേട്ടിട്ടുള്ളതാണ് , മലയാളികളുടെ പാരന്റിങ് ആണ് ബാക്കി ഉള്ളവരേക്കാൾ നല്ലതെന്ന വാദം. എന്റെ അനുഭവത്തിൽ അത് പൊതുവെ തെറ്റാണു. അമേരിക്കയിലെ ഞാൻ കണ്ടിട്ടുള്ള ആളുകൾ എല്ലാം തന്നെ സ്വന്തം കുട്ടികളുടെ കാര്യത്തിൽ എക്സ്ട്രാ കെയർ എടുക്കുന്നവരാണ്. കുട്ടികളുടെ മ്യൂസിക്, സ്പോർട്സ് മറ്റു ആക്ടിവിറ്റീസ് എന്നിവക്ക് വേണ്ടി അവർ സ്വന്തം ജോലി പോലും മാറ്റി വെക്കും. എന്റെ കാലഘട്ടത്തിലെ അച്ഛൻ അമ്മമാർക്ക് , അവരുടെ കുട്ടികൾക്ക് ഇഷ്ടപെട്ട സിനിമയോ, ഹോബ്ബിയോ, സ്പോര്ടസോ അങ്ങനെ ഒന്നും അറിയില്ലായിരുന്നു. അവർക്കു ഭക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. നമ്മുടെ സൊസൈറ്റിയിൽ അതായിരുന്നു ശീലം
@potterwithanindianaccent2433
@potterwithanindianaccent2433 3 года назад
Copybook പകർത്താത്തതിന് ചാക്കോ മാഷിന്റെ കൈന്ന് സമ്മാനം കിട്ടിയതൊക്കെ ഓർമ വരുന്ന്.😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂😂
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@johnmathew9072
@johnmathew9072 3 года назад
പഴയ കാലത്ത് രാവിലെ നൂറുമില്ലി അടിച്ചിട്ട് വന്ന് ക്ലാസ്സെടുക്കുന്ന അദ്ധ്യപകറും ഒടുക്കത്തെ തല്ലുപേടിച്ച് കാട്ടിൽകയറിയിരുന്നു ഉച്ചക്ക് പൊതിച്ചോറും കഴിച്ച് നാലുമണിക്ക് വീട്ടിൽ എത്തുന്ന കഥകൾ ഈ നാട്ടിലെ ചേട്ടൻ മാർ പറഞ്ഞുകേട്ടിട്ടുണ്ട്
@HD-cl3wd
@HD-cl3wd 3 года назад
@@godofwararmy7977 സത്യം
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTRDBS7wBTY.html
@ajeshkollam5937
@ajeshkollam5937 3 года назад
" നമ്മളേക്കാൾ വലിയ മോനാണ് ആ മോൻ " എന്ന ഈ വീഡിയോയിലെ അവസാന വാക്കുകൾ മരണമാസ്😎💪👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😊😂
@adimalispicy4425
@adimalispicy4425 3 года назад
ഞാൻ കാലിഫോണിയയിൽ ആണ് ജീവിക്കുന്നത്... അമേരിക്കയിൽ ജീവിക്കുന്ന ഏതൊരു ഇന്ത്യകാരനും ഓപ്പൺ ആയി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ... അതൊക്കെ താങ്കൾ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.. Thank you sooo much
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@tonykjoseph3160
@tonykjoseph3160 3 года назад
പണ്ടൊക്കെ സായിപ്പ് ഇന്ത്യക്കാർക്ക് ആയിരുന്നു ടിപ്പ് കൊടുത്തുകൊണ്ടിരുന്നത്. ഇപ്പോൾ തിരിച്ചായി. അഭിമാനം 💯❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀🙏
@popcornentertainments5477
@popcornentertainments5477 3 года назад
ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു നിങ്ങളുടെ കണ്ടൻസ്.. നിങ്ങടെ vdo ആദ്യമുതലെ കാണുന്ന ആളാണ് കമ്മന്റ് ചെയ്യാറില്ല.. (നിങ്ങടെയെന്നല്ല ആരുടെയും) നിങ്ങടെ സംസാരത്തിനൊക്കെ നല്ല ക്ലാരിറ്റി വന്നിട്ടുണ്ട്.. പണ്ട് ഇടയ്ക്കിടെ ഉള്ള ഏ.. എന്ന് പറഞ്ഞുള്ള നീട്ടലൊക്കെ പോയിരിക്കുന്നു 😄
@nameit137
@nameit137 Год назад
Tornado patti video cheyyu avide vararundo and also about siren.
@christyvjohson8209
@christyvjohson8209 3 года назад
പഠിക്കാത്തതുകൊണ്ട് അമ്മയുടെ കയ്യിൽ നിന്നും തല്ലുവാങ്ങി. ഇപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ... 😵🥺🥺
@mohanank9149
@mohanank9149 3 года назад
അമേരിക്കകാരൻ്റെ ഭക്ഷണ രീതികളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. അത് താങ്കൾ അവതരിപ്പിച്ചാലെ ഒരു സുഖമുള്ളൂ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure I will try 😊
@tiktokfavorite3070
@tiktokfavorite3070 3 года назад
@@SAVAARIbyShinothMathew yes please and please do not forget to involve the influence of Latin American spicy food. We malayalees think that spice, green chilly, Kappa and all our native food..Most of it is from Latin America and that is one good thing about living in America then Europe. We don't have to worry much about getting all these items..Also our chillies are less spicy (Scoville Scale) compare to chillies available here..it will be really nice if you can educate malayalees about how Portuguese and Spanish bought most of our food items from Latin American countries.. Please do this for all of us . Thanks in advance ☺
@litl8850
@litl8850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mTRDBS7wBTY.html
@kiranrkrishnan4197
@kiranrkrishnan4197 3 года назад
10:40 best sarcasm related to toxic parenting. Toxic parenting and toxic teaching are almost non-existent in the USA. But has heard that personal relationship and there trust are low there. Love you bro, your kids and family😍😍😍😍😍.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You Kiran.. Convey our love to your family as well..
@allthewynyard6658
@allthewynyard6658 3 года назад
Parents ആണ് കേരളത്തിലെ കുട്ടികളുടെ ഭാവി തകർക്കുന്നത് ...100%
@Dittoks12
@Dittoks12 3 года назад
Allathavarum onde!. But i agree
@tonykattookaran3065
@tonykattookaran3065 3 года назад
അങ്ങനെ യാണോ തന്ടെ ഭാവി തകർന്നത് 🤔
@RockyRock-vv3ex
@RockyRock-vv3ex 2 месяца назад
അമേരിക്കയിലും sthidh8 വ്യത്യസ്തമായ അല്ല.
@sharathkannur9561
@sharathkannur9561 3 года назад
വെറുതെയല്ല പറയുന്നത് ജീവിക്കുന്നെങ്കിൽ അമേരിക്കയിൽ ജീവിക്കണമെന്ന്❤️
@jibingeorgekarickom
@jibingeorgekarickom 3 года назад
7:45 ഇവിടെ പലർക്കും ചിന്തിക്കാൻ കൂടി പറ്റാത്ത ഒരു കാര്യമാണ് പറഞ്ഞത്...
@jinubaby8415
@jinubaby8415 3 года назад
Sathyam 🤣
@arjithraj763
@arjithraj763 Год назад
ഇന്ത്യയിൽ ഇപ്പോളും ബ്രിട്ടീഷ്കാരന്റെ വിഴുപ്പു പേറുന്ന വിദ്യാഭ്യാസം, ഭാരതത്തിലെ സംസ്കാരം ഉൾക്കൊണ്ടുള്ള വിദ്യാഭ്യാസം എന്ന് ഇവിടെ ഉണ്ടാകുമോ
@pnnair5564
@pnnair5564 3 года назад
കാര്യമാത്രപ്രസക്തവും ലളിതവുമായ narration. American ഗ്രാമ ജീവിതങ്ങൾ പോരട്ടെ അടുത്തതിൽ. അമേരിക്കയിൽ പോയി സായിപ്പ് ആകാതെ തനി മലയാളി ആയി തുടരുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ ഒരുപാട്.
@spetznazxt
@spetznazxt 3 года назад
Russia ലെ republic ആയ Dagestan ൽ പഴയ Soviet military Descipline ആണ് ഇപ്പോഴും ഉള്ളത്, കൂടാതെ 95% കുട്ടികളും ചെറുപ്രായത്തിൽ തന്നെ freestyle wrestling, compact sambo തുടങ്ങിയ Martial arts പഠിക്കുന്നു, end result bullying എന്നൊരു പരുപാടി ഇല്ല ഒരു കുട്ടി മറ്റൊരു കുട്ടിയെ bully ചെയ്യില്ല, mutal damage ഉറപ്പാണ് എന്ന് അറിയാം 🤣😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Great 👍
@lucid.6610
@lucid.6610 3 года назад
എന്തൊരു ശാന്തത,വൃത്തി,അച്ചടക്കം ഇവിടെയൊക്കെയാണ് ജീവികണ്ടത്.Maybe one day
@unnikrishnan9902
@unnikrishnan9902 3 года назад
Keep the change ഓ, 😂😅എന്റെ ദൈവമേ. ഞാനും വരുവാ അങ്ങോട്ട്
@elvisedison1741
@elvisedison1741 3 года назад
😂
@abinbabu4234
@abinbabu4234 3 года назад
മലയാളിക്ക് ചീത്തപ്പേരാ ,ടിപ്പ് കൊടുക്കുന്ന മലയാളി, മുത്താണ്❤️
@dickjose8059
@dickjose8059 3 года назад
ഞാനും ശ്രദിച്ചു. ഇവിടെ സായിപ്പ് പോലും പറയാറില്ല (UK)
@arunkkutube
@arunkkutube 3 года назад
Happy to learn about 1.3 T ! ഇപ്പോളത്തെ മക്കൾ പുലികളാ
@Sky-oi9my
@Sky-oi9my 3 года назад
ഷിന്റോ.. നീ വലിയ ഒരു സംഭവം ആണല്ലോടാവേ...
@malayalamencyclopedia6854
@malayalamencyclopedia6854 3 года назад
Informative video👏 shinoth ചേട്ടാ സാമൂഹിഹ പ്രവർത്ഥനങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ കൂടി പങ്കുവയ്ക്കാമോ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@tonykattookaran3065
@tonykattookaran3065 3 года назад
അങ്ങനെ
@akhiljose9
@akhiljose9 3 года назад
എവടെ ഇപ്പോൾ കോളേജിൽ വരെ യൂണിഫേം ആയി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀
@god_gaming178
@god_gaming178 3 года назад
Athu kond rekshapttu bruh..illarnnel last 3yrs kond ente dressinte color vare thelinjene.😂..uniform ullond labhamaayi
@thanvx
@thanvx 3 года назад
@@god_gaming178 correct
@Wicked1234
@Wicked1234 3 года назад
@@god_gaming178 💥
@meghasivan
@meghasivan 3 года назад
@@god_gaming178 I can relate bro. Uniform is necessary at times.😔
@reginadapuram7289
@reginadapuram7289 3 года назад
ഇന്ത്യൻ പതാക ഇവിടെ നിലത്ത് കുത്തിവെച്ചാൽ അപ്പൊ പോലിസ് വരും 😂🤣
@mi_47
@mi_47 3 года назад
അതിനെവിടെ ഇന്ത്യൻ പതാക, ആഗസ്റ്റ് 15 നു പോലും ഇപ്പോ പതാക കാണാനില്ല, എന്നാൽ പാർട്ടിക്കാരുടെയും മത സ്ഥാപനങ്ങളുടെയും ഒരുപാടുണ്ട് . ഇൻഡ്യയേക്കാൾ സ്നേഹം ഇപ്പോൾ ആളുകൾക്ക് അതിനോടൊക്കെയാണ്
@reginadapuram7289
@reginadapuram7289 3 года назад
@@mi_47 കറക്റ്റ് സർ
@Amar-pu3ph
@Amar-pu3ph 3 года назад
@@mi_47 correct
@Zarah3300
@Zarah3300 3 года назад
sathyam . Athu mathramalla american malayalikalude oru prathyekathayanu veeti ellayidathum American flag vakkum .ennittu edukkunna ella selfie yilum photos lum okke ath background il varunna reethiyil photo edukkum. Ath naatilullavark ayachukoduth samthripthiyadayum.🤣
@കട്ടപ്പ-ഖ2ന
@കട്ടപ്പ-ഖ2ന 3 года назад
americayil rajyasneham seasonal aanu..enthelum oru prashnam vannal flag nionnu kathunnath kaanam
@simonfamvid
@simonfamvid 3 года назад
You are absolutely right 👏🏼.Giving the children their freedom and trust between parents and kids will work great in life . We practiced and it was a success.😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍
@itsme_ani86
@itsme_ani86 3 года назад
ഇത്രയും ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ചാനൽ കുറവാണു good job...
@vdkghettogoals2066
@vdkghettogoals2066 3 года назад
Informative...👨‍🎓 ഷിനോദ് ഏട്ടൻ. If possible Need one video about music cult. of usa.& Street life In future. Especially HiP Hop music & about artist The notorious big , tupac Rakim , Nas, Eminem etc...
@samnovayoutube
@samnovayoutube 3 года назад
Yes
@harrymathers2031
@harrymathers2031 3 года назад
EMINEM ♥️🤩 # Stan
@joelemirates
@joelemirates 3 года назад
I seriously cannot understand why your channel is still at 160K only, this channel deserves a much larger audience. I have subscribed to a lot of channels but this the only channel where I could relate to every single video and love the content truly. What a unique channel I must say. Kudos!!! to you guys Shinoth & Sheena for bringing us such thought-provoking and quality content.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you Joel for nice words and continues support
@sarathbabu9784
@sarathbabu9784 2 года назад
Athipo ithil nalla decent thubnail ullonda.. Americayil oru penkuttyk 18 vayasil sambhavichath enth ennoru thumb nail ittal theerunna prashname ullu....
@jencyj6378
@jencyj6378 Год назад
Malayaligal mathramalla Indians ennu prayanadhaayirikkum seri
@abin5047
@abin5047 3 года назад
കണ്ടെന്റ് ക്വാളിറ്റി 👌 ഒരുപാട് കാര്യങ്ങൾ വളരെ മനോഹരമായി ലളിതമായി പറഞ്ഞു തരുന്നു... ഇനിയും ഇത് വിജയകരമായി തുടരണം... ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@AJ-hj2mh
@AJ-hj2mh 3 года назад
അവസാനത്തെ ഡയലോഗ്‌😂👌
@9846504010
@9846504010 3 года назад
ഞാൻ ആരാ മോൻ.....മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ... Simply says ...👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂👍you got it right 😄
@rabindkravi8739
@rabindkravi8739 3 года назад
I don't know why this channel has only 160k subscribers.. Definitely this channel deserves more subscribers 🔥 Values are delivering consistently and effectively..Thank you chettaa ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 so much for nice words Rabind
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you Bro ❤️
@dheerajkjayan7413
@dheerajkjayan7413 3 года назад
Exactly! This is one of the best channels which delivers quality contents. 👍
@az262571
@az262571 3 года назад
True He deserves more subscribers
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you all for continuous support
@hkpcnair
@hkpcnair 3 года назад
I was always fascinated by the confidence of white people. I understand its their parenting style which lays the foundation of confidence and self esteem.
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 года назад
@bliss Void not all white people... Don't generalize... Do realise that in blm protests after George Floyd & Brianna Taylor incident most of the protesters who fought for black lives were white people 🙄
@hebrew80
@hebrew80 2 года назад
I agree. Many Keralites are the victims due to this nature
@elaf5781
@elaf5781 3 года назад
താങ്കളുടെ അവതരണവും പിന്നെ കാണാൻ കൊതിക്കുന്ന കാണാക്കടലിനക്കരെയുള്ള അമേരിക്കയിലെ വിശേഷണവുമാകുമ്പോൾ അത് വേറൊരു ഫീലാ .... നമ്മുടെ സംസ്കാരങ്ങളിൽ തിരുത്തൽ വേണ്ടിടത്ത് തിരുത്തലുകൾക്ക് ഒരു നിമിത്തമാകട്ടെ good luck 👍 all the best ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@bhagyakram
@bhagyakram 2 года назад
Ningalde oru language … engane ingane flowil samsaarikkan pattunnu ???
@Mr_John_Wick.
@Mr_John_Wick. 3 года назад
Foreign countrys ഇൽ Social security ഏറ്റവും അധികം ഉള്ളത് US ഇൽ ആണെന്ന് കേട്ടിട്ടുണ്ട്, എനിക്കറിയാവുന്ന ഒരു പുള്ളീടെ bro England ഇൽ ആണ് അവിടൊക്കെ ഇപ്പോഴും Racism നിലനിൽക്കുന്നു എന്ന് പറഞ്ഞിരുന്നു.
@RockyRock-vv3ex
@RockyRock-vv3ex 2 месяца назад
സോഷ്യൽ സെക്യൂരിറ്റി ഉണ്ടാകും. പക്ഷേ ജീവന് സെക്യൂറ്റി ഇല്ല.. തോക്ക് എടുത്തു ആരും എപ്പോളും വെടി വക്കാം... സ്കൂളുകളിൽ ആണ് അധികവും.
@najumakoduvally3371
@najumakoduvally3371 3 года назад
Good Speech. Congratulations Bro. 🌹🌹🌹🌹
@babuta8603
@babuta8603 3 года назад
ഷിനോ താങ്കൾ വളരെ സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു സത്യ ത്തിൽ ഒരു ജീവിതം അവിടുണ്ടോ? കുറെ സമ്പാദിച്ചു കൂട്ടാനുള്ള വെറും വ്യഗ്രതകൾ അതല്ലേ ഇതെല്ലാം? 👌🏻
@ushacr2642
@ushacr2642 3 года назад
അവതരണം അപാരം
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@arjunharidas3328
@arjunharidas3328 3 года назад
ഇന്ത്യയുടെ ജിഡിപി 2 trillion ആണ് ഉള്ളത് 😂
@thanosunni
@thanosunni 3 года назад
3 trillian
@jdan3214
@jdan3214 3 года назад
Isn’t it shameful? $3 triliion!! China’s gdp is $15 trillion!! Almost same amount of people.
@locomotive
@locomotive 3 года назад
അമേരിക്കയെ അറിയാന്‍ സാധിക്കുന്ന ചാനല്‍...
@jaythomas2656
@jaythomas2656 3 года назад
your narration is outstanding... I do not think any Malayali vlogger can beat that as of now .. Keep up good work brother...as family we love you so much..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you so much Jay
@keerthi3232
@keerthi3232 3 года назад
Really good parenting🥺❤️👀 എനിക്ക് 13 വയസ്സാണ്... എങ്കിലും..ചില കാര്യങ്ങളിൽ ലജ്ജ തോന്നുന്നു... സർ പറയുന്ന കാര്യങ്ങൾ എത്ര സത്യാവസ്ഥ നിറഞ്ഞതാണ്!!! 🤷+2 കഴിഞ്ഞാൽ അപ്പോൾ തന്നെ TOEIC എഴുതി അമേരിക്കയിലേക്ക് പറക്കാനാണ് തീരുമാനം........❤️
@krishnendu_69
@krishnendu_69 2 года назад
TOEICoo 🤔
@RockyRock-vv3ex
@RockyRock-vv3ex 2 месяца назад
Toeic??
@369-f7b
@369-f7b 3 года назад
ഇന്ത്യയിൽ പെട്രോന് 100 ആയി 😑
@TheRjmatt
@TheRjmatt 3 года назад
I saw this channel for the first time. What impressed me the most was the malayalam vocabulary of someone staying in the USA. 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank you! 😃
@Anime-Kerala-community
@Anime-Kerala-community Год назад
Uniform ellatta school 😍😍😍
@mushthupc7986
@mushthupc7986 3 года назад
ഞാൻ ആരാ മോൻ 😍😍😍 കുട്ടികളുടെ ഓട്ടം കണ്ടാൽ അറിയാം, പണ്ട് അച്ഛനും ഇത് പോലെ ഓടി തന്നെ ആണ് ക്ലാസ്സിൽ കയറിയത്
@umeshharidas9102
@umeshharidas9102 3 года назад
നിങ്ങൾ പറഞ്ഞ ആ വില്ലേജിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ, എന്താ അവിടുത്തെ പ്രേത്യേകത
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_qd8PuszxB0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HMeWBPez9Qk.html
@sraj2230
@sraj2230 3 года назад
നമ്മുടെ നാട്ടിലും സ്കൂൾ ബസിനു വേണ്ടി കാത്തു നിൽക്കണം 😂
@ASARD2024
@ASARD2024 3 года назад
ഐസ് ക്രീമിന് ടിപ്പ് കൊടുത്തോ?
@Topn08_
@Topn08_ 3 года назад
(parents പറയേണ്ടത് പറയുന്ന ലെ teenager aaya ഞാൻ)😂 ഈ punishment രീതിയ്യില്ലെ..കുട്ടികൾക്ക് ഏറ്റവും നല്ലതതാൻ കാരണം അവർ ഒറ്റക് ഇരിക്കുമ്പോൾ ചെയ്ത തെറ്റ് മനസ്സിലാക്കുവാനും..ഒപ്പം തന്നെ അവർക്ക് ചെയ്ത തെറ്റിൻ്റെ praayachitham മനസ്സിലാക്കുന്നതിനും ഈ സോളോ ടൈം വളരെ important Ann....namal avark physically punishment കൊടുക്കുമ്പോൾ..മിക്കവാറും അവർ aa punishment കിട്ടുന്ന സമയം മാത്രമേ ചെയ്തത് thettanen അംഗീകരിക്കുകയും...എന്നാൽ..തന്നെത്താൻ തെറ്റ് മൻസിലക്കുമ്പോൾ..നല്ലൊരു individual avan ulla opportunity കൂടെ അവിടെ കാണാൻ സാധിക്കും.
@god_gaming178
@god_gaming178 3 года назад
America ennum America thanne..❤️ enganeyengilum avide ethi settled aavanam..😂nadakkuvo entho
@abinbabu4234
@abinbabu4234 3 года назад
നടക്കും👍
@godofwararmy7977
@godofwararmy7977 3 года назад
നമ്മുടെ സ്കൂളുകളിലെ കർക ശകാര്യ അദ്ധ്യാപകർ കാരണമാണ് കൂടുതൽ ആളുകളും ജീവിതത്തിൽ രക്ഷപ്പെടാതെ പോയത് നല്ല ഒരു വിദ്യാർത്ഥി എന്നാൽ നല്ല ഒരു അടിമ എന്നാണ് നമ്മുടെ അദ്ധ്യാപകർക്കുള്ളത് മൃദുമായി കുട്ടികളുമായി സംവദിക്കാതെ പല കുട്ടികളുടെയും പല കഴിവുകളെയും പല പരിമിതികളെയും തിരിച്ചറിയാത്ത വിട് ഡികളായ അദ്ധ്യാപകർ പലതും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു ഒന്നോ രണ്ടോ മാത്രമുള്ള മന്ദ ബുദ്ധികളായ പഠിപ്പിസ്റ്റുകളെ ഉദാഹരണമാക്കി കൊണ്ടാണ് ഭൂരിപക്ഷമുള്ള സാധാരണ കുട്ടികളെ താരതമ്യപ്പെടുത്തുന്നത് . എനിക്ക് തോന്നുന്നു ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം അദ്ധ്യാപകരെയും പിരിച്ച് വിട്ട് പകരം പഠിപ്പിസ്റ്റുകളല്ലാത്ത കുടുതൽ മാർക്ക് ഇല്ലാത്ത സാധാരണക്കാരിൽ നിന്നുള്ള അദ്ധ്യാപകരെ നിയമിക്കണം എന്നാലെ നമ്മുടെ ഭാവി മലയാളി തലമുറയെങ്കിലും രക്ഷപ്പെടുകയുള്ളു ഭൂരിപക്ഷമുള്ള സാധരണ കുട്ടികളെ മനസ്സിലാക്കാൻ സാധാരണ കാർക്കെ കഴിയൂ അല്ലെങ്കിലും നാടിനേതാ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബുസ്തക പുഴുക്കളെ പഠിപ്പിച്ചിട്ട് നാടിന് ഒരു ഗുണവും ഇല്ല അമേരിക്കയിലോ പാശ്ചാത്യ നാടുകളിലോ പോയി ഹൈസാലറിയും വേടിച്ച് അവിടത്തെ പൗരനായി ജീവിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തിന് നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരെ ഉയർന്ന് വരാൻ സമ്മതിക്കാതെ അവർക്ക് വേണ്ടി മാറ്റപ്പെടുന്നു എന്നും നമ്മുടെ നാടിന് വല്ല ഉപകാരവും കിട്ടണമെങ്കിൽ സാധാരണക്കാരായ ഹൈ വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ തന്നെയുള്ളു പഠിപ്പിസ്റ്റുകൾ ഒന്നുകിൽ സർക്കാർ ജോലിയിൽ കയറി പറ്റി ഹൈസാലറിയും കൈകൂലിയും കൊണ്ട് നാടിനെ ചൂഷണം ചൈത് ജീവിക്കുന്നു അല്ലെങ്കിൽ വിദേശത്ത് ഹൈ സാലറി മേടിച്ച് അവിടത്തെ പൗരനായോ ആഡംബരത്തിലോ ജീവിക്കുന്നു പ്രത്യേകിച്ച് നാടിന് ഒരു ഗുണവും അവരെ കെണ്ട് ഇല്ല എന്നാൽ സാധാരണക്കാർ പരസ്പരം സഹകരിച്ചും സഹായിച്ചും നാട്ടിൽ എല്ലാ വിദ ജോലികളും ചൈത് നാടിനെ വളർത്തുന്നു കൂടാതെ ഗൾഫിലും ഇതര സരസ്ഥാനങ്ങളിലും തുച്ചമായ ശമ്പളത്തിന് കാശ് ടപ്പെട്ട് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇന്ന് കേരളത്തിനെ താങ്ങി നിർത്തുന്നത് അതായത് സർക്കാർ ജോലികളിൽ ശമ്പളത്തിന് പുറമെ കൈകൂലിയും വാങ്ങി മടിയനായി ജീവിക്കുന്ന പഴയ പഠിപ്പിസ്റ്റുകൾക്കൊക്കെ ശമ്പളം കൊടുക്കുന്നത് . അത് കൊണ്ട് ഇനിയും നമ്മൾ തിരിച്ചറിയണം കേരളത്തെ പുരോഗതിയിൽ എത്തിക്കുന്നത് ഇത്തരം പഠിപ്പിസ്റ്റുകളല്ല മറിച്ച് സാധാരണക്കാരാണ് ഒരു നാടിൻ്റെ ശക്തി അവരെയാണ് നമ്മൾ ഉയർത്തി കൊണ്ടുവരേണ്ടത് സാധാരണക്കാർ ഉയർന്നാൽ ആ നാട് വികസിച്ചു
@dennyjoy
@dennyjoy 3 года назад
Apom pachappum 🌴🐿️ooshmlatheyum onnum vende?😁
@god_gaming178
@god_gaming178 3 года назад
@@dennyjoy ooshmalathayum pachappum avideyum nalla vrithiyayi undallo😁
@akshays8733
@akshays8733 3 года назад
@@god_gaming178 athe😁
@rineshandrews317
@rineshandrews317 2 года назад
Greetings from THE WORLD AROUND RINESH ANDREWS, Dubai.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You Rinesh
@AnithVlogs
@AnithVlogs 3 года назад
നല്ല അമേരിക്കൻ അറിവുകൾ👍👍😍
@jessythomasthomas.7634
@jessythomasthomas.7634 3 года назад
നമ്മൾ എന്തേ ഇ ങ്ങിനെ ആയത്. മതങ്ങളും രാഷ്ട്രീയങ്ങളുമാണോ🤔
@kennymichael542
@kennymichael542 3 года назад
Evide okke late aayal 8 inte pani kittum. ethokke kaanumbol kothi aavunnu
@moosimuhsina575
@moosimuhsina575 2 года назад
Chettande content super aan too...time poyath aryula...all videos are excellent
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@me-qu9bb
@me-qu9bb 3 года назад
Bro spaceX tour Cheyyamo plz❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure I will try
@pachamangakitchen9633
@pachamangakitchen9633 3 года назад
സത്യം 🤣🤣മാതാപിതാക്കൾ ആദ്യം നേർവഴി കാണിച്ചുകൊടുക്കുക 👍👌
@jojijoseph6889
@jojijoseph6889 3 года назад
Keep the change സായിപ്പ് ഫ്ലാറ്റ് 😀
@level4helmet
@level4helmet 10 месяцев назад
Captain underpants. 🗿
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 года назад
Njan kure nalayi kathirunna video about education in America Thank you 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏🙏
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 года назад
@@SAVAARIbyShinothMathew 😁
@devinair2922
@devinair2922 3 года назад
ഐസ്ക്രീം വണ്ടിയിലെ ആ music "രാക്ഷസൻ" എന്ന tamil മൂവിയിലെ പോലെ.. പേടിച്ചു പോയ്‌ 😃🤗❤️
@abinbabu4234
@abinbabu4234 3 года назад
Thank you so much bro for another video ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏🙏
@Sss-us9zt
@Sss-us9zt Месяц назад
തീർച്ചയായും സുഹൃത്തേ., ഏറ്റവും നല്ല വീഡിയോകളാണ് താങ്കളുടേത്. 👍
@nikhilrajs6932
@nikhilrajs6932 3 года назад
Captain Underpants, aahhh, I remember reading those... They were funny... For real... If im not wrong the principal or someone turns into captain underpants when you snap your fingers? Uff.. marannu poyi
@satheeshpriya8252
@satheeshpriya8252 2 года назад
ഇന്ത്യയിൽ മാതാപിതാക്കളുടെ വിചാരം തങ്ങൾ കുട്ടികളുടെ ഉടമസ്ഥർ എന്നാണ്...... യഥാർത്ഥത്തിൽ മാതാപിതാക്കൾ ഉടമസ്ഥർ അല്ല വെറും സംരക്ഷകർ മാത്രമാണ്... ഉടമസ്ഥന് ഉള്ള ഒരു അവകാശവും സംരക്ഷകനും ഇല്ല..... ഒരു ജനാധിപത്യ രാജ്യത്ത് പൗരന്റെ മേൽ ഉടമസ്ഥാവകാശം ഉള്ളത് സ്റ്റേറ്റിന് മാത്രമാണ്....
@BibinGrace
@BibinGrace 3 года назад
Climax adipoli ☺️ Started watching your video yesterday only , really well presented 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@MK_Niya
@MK_Niya 3 года назад
Over care, over fondling, over parenting.... such phenomena are seen very much in malayali parents. I believe that they cripple the auto-upbringing and self confidence of the children
@labeeb1014
@labeeb1014 3 года назад
എനിക്കുണ്ടാവാത്ത എന്നേക്കാൾ വലിയ മോനെ ഞാനെങ്ങനെ നിയന്ത്രിക്കുമെന്ന് ആലോചിച്ച് തലപുകച്ചാലോ??
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😄💪
@thomasjohn6984
@thomasjohn6984 2 года назад
how long are you been in newyork?
@adarshajithan4570
@adarshajithan4570 3 года назад
Kettittu kothi aakunnu I love western culture
@arunpv460
@arunpv460 3 года назад
Shinod ചേട്ടൻ സൂപ്പർ ആണ്... എപ്പോഴും നമ്മുടെ ഒരു സ്വന്തം ചേട്ടനെ പോലെ തോന്നും... ഒരു ജാടയും ഇല്ല... 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you Arun ❤️
@arunpv460
@arunpv460 3 года назад
Welcome chetta... God bless 🙏😍
@muhzn5968
@muhzn5968 3 года назад
ഓഹ് അവിടെ വല്ലോം ജനിച്ചാൽ മതിയായിരുന്നു.😬😪
@gouthamkrishna5034
@gouthamkrishna5034 3 года назад
Ippo alochice ullu 😭 ini nth karyam ini avde povan alle pattullu janikkan patillallo
@muhzn5968
@muhzn5968 3 года назад
@@gouthamkrishna5034 പോവാൻ പോലും പറ്റില്ല എന്ന് തോന്നണേ അവിടത്തെ summer ഒക്കെ പൊളിയായിരിക്കും Festivals അങ്ങനെ ഇങ്ങനെ ഒക്കെ.ഇവിടെ ഒരു കോപ്പും ഇല്ല .ഒള്ളത് കൊറേ സദാചാര അമ്മാവന്മാർ. യോഗം ഇല്ല അമ്മിണിയെ പായ മടക്കിക്കോ എന്നെ പറയാൻ പറ്റുവൊള്ളൂ
@gouthamkrishna5034
@gouthamkrishna5034 3 года назад
@@muhzn5968 pokan okkw pattum bro student vis okke easy ahnu ippo usa canada okke nammale nattil ulla sadharanakkkar payyanmar vare pokan thodangy
@muhzn5968
@muhzn5968 3 года назад
@@gouthamkrishna5034 bro language anu preshnam English okke nallathupole padikkande athokke pattuvenn thonnanilla IELTS okk vende angott pokan. Pinje enikk ini student visayil pokan onnum pattillayirikkum
@gouthamkrishna5034
@gouthamkrishna5034 3 года назад
@@muhzn5968 ielts okke onn sremichal nadakkum loan edth povam. canada usa okke same ahnu athond canada arikkum better student ayi povan 2um north america ahnallo pinne English athra velya paad ullath alla effort kodthal mathy
@RockyRock-vv3ex
@RockyRock-vv3ex 2 месяца назад
1:50 അമേരിക്കയുടെ വിദ്യാഭ്യാസ ബഡ്ജറ്റ് : 1.3 trillion ഡോളർ (1.3 ലക്ഷം കോടി ഡോളർ= ഏകദേശം ഒരുകോടി നാല് ലക്ഷം കോടി indian രൂപ ) ഇന്ത്യയുടെ മൊത്തം ജിഡിപി : 3.8 trillion ഡോളർ 😢
@susanbenjamin6856
@susanbenjamin6856 3 года назад
Shino chettayi🥰 onnum parayaanillla...adipoli presentation ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@johnpoulose4453
@johnpoulose4453 3 года назад
കോലു ഐസ് അന്നു 25പൈസ, അതെ അന്നു അതൊരു സൂപ്പർ luxury ആയിരുന്നു.... *ഇവിടെയെങ്ങാനും ആണേൽ ആ ലൈബ്രേറിയന്റെ underwear ഊരി/കീറി അഴയിൽ തൂങ്ങിയാടിയേനെ...*
@rafeeqdada4776
@rafeeqdada4776 3 года назад
നല്ല എനർജി കമെന്റുള്ള..വീഡിയോ ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You ❤️
@sarathmk2940
@sarathmk2940 3 года назад
കേരളത്തിൽ അദ്ധ്യാപകർ ജോലി ക്യാഷ് കൊടിത്തൂവഗൺആലീ
@jo7276
@jo7276 3 года назад
ഭാര്യക്ക് icecream മേടിച്ചു കൊടുത്തില്ലേ 😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Bharyykku ice cream ishtamalla 😊
@ajithsunnythodukayil4286
@ajithsunnythodukayil4286 3 года назад
ചേട്ടാ അവിടെ എല്ലാടത്തും വീടിന്റെ മുന്നിലും പല സ്ഥലത്തും അമേരിക്കൻ flag കാണം അതെന്താ അങ്ങനെ...?
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 3 года назад
മക്കൾക്ക് നല്ലത് വരട്ടെ♥️♥️♥️♥️
@georgev8934
@georgev8934 3 года назад
ജോണിച്ചായന് ഇപ്പോഴും അയിസിന്റെ പൈസകൊടുക്കാന് ഒണ്ട്
@karuveliljohn
@karuveliljohn 3 года назад
Last dialogue you nailed it 🤣🤣🤣🤣🤣
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@JstJJay
@JstJJay 3 года назад
Angane veliya oru mon aaya ee mon kamb ice cream inte ruchiyolla nalla onnamtharam nostalgia aayi andassode poyi kidannu Urangattu… Chettayi thanks for another awesome video, as always appreciate your effort in providing quality content
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊 so much ❤️
@sajiaranmula
@sajiaranmula 3 года назад
Dear Shinoth, Thanks for the different video. in kerala ,we see the one side of the American life and adopted it blindly. Our schools are copying different styles in uniform etc. under the control of teachers and parents. our education are focusing in full A+,
@Maryjolly1
@Maryjolly1 2 года назад
ദയവു ചെയ്തു അവിടത്തെ കെജി സെക്ടർ ക്ലാസുകൾ എങ്ങിനെയാണ് എന്നൊന്ന് കാണിക്കണം ..അതോ ഇവിടത്തെ പോലെ തന്നെ ആദ്യത്തെ ദിവസങ്ങളിൽ കരച്ചിലോ കരച്ചിൽ ആണോ ?
@kkstorehandpost2810
@kkstorehandpost2810 3 года назад
നല്ല അവരണ രീതി , നല്ല മാലയാളം 👍👍👆👆
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@marsmars3044
@marsmars3044 3 года назад
Americayil MSW karkku scope undooo. And what are the procedure to reach there.
@thresiammababu5971
@thresiammababu5971 3 года назад
As usual you made wonderful conclusion. Keep up the great work
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Arjun Family Manaf Media
25:47
Просмотров 96 тыс.