Тёмный

അമേരിക്കൻ വിരട്ടലിൽ വീഴാതെ ഭാരതം!| MEDIA MALAYALAM 

Media Malayalam
Подписаться 1,1 млн
Просмотров 174 тыс.
50% 1

ബംഗ്ലാദേശിൽ സംഭവിച്ചത് ഭാരതത്തിൽ നടക്കില്ല..
#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #narendramodi #bangladesh #malayalamnews #24news #malayalamnewslive
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 547   
@user-kg3jm7eb4p
@user-kg3jm7eb4p Месяц назад
ജനിച്ച നാടിനെ അഭിമാനത്തോടെ കാണുന്ന എല്ലാം ബുദ്ധി പരമായിവിശകലനം ചെയ്യുന്നു ചുരുക്കം മുസ്ലിം രാജ്യസ്നേഹികളിൽ ഒരാൾ അതാണ് നമ്മുടെ ഫക്രൂദീൻ സാർ 👏
@venukonat9173
@venukonat9173 Месяц назад
Correct. Induan first muslim next. Deadly accurate analysis. Keep it up Fakhrudin
@user248-gpit
@user248-gpit Месяц назад
Fasal ,Abdul Salam sir ഒക്കെ ഉണ്ട്
@sumithas5834
@sumithas5834 Месяц назад
Correct
@kannankottimuthukottimuthu8481
@kannankottimuthukottimuthu8481 Месяц назад
ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ തെരഞ്ഞുപിടിച്ച് ഞാൻ കാണും നൂറുശതമാനം പറയാം
@GrAcharya-ho4it
@GrAcharya-ho4it Месяц назад
He is a right person and knowledgeable words salute you Sir 🎉
@KrishnanKr-vd4lv
@KrishnanKr-vd4lv Месяц назад
ഫക്രുദ്ദീൻ സാർ താങ്കൾ 100% ശരിയാണ് ഇന്ത്യയിൽ ഒരു ശക്തമായ ഭരണാധികാരി അമേരിക്കയ്ക്ക് തലവേദനയാണ്
@sivadaspc3015
@sivadaspc3015 Месяц назад
Number One fraud Fakhruddin🐊⁉️
@PRAKASHMS1997
@PRAKASHMS1997 Месяц назад
​@@sivadaspc3015 ഫക്രുദ്ദീൻ്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് പറയുക അല്ലാതെ ഒരാളെ കയറി fraud എന്നൊക്കെ വിളിക്കുന്നത് തികഞ്ഞ മര്യാദകെട്ട സ്വഭാവമാണ്. ഒരു public platform ൽ മിനിമം manners പാലിക്കുക.
@Anooooopp
@Anooooopp Месяц назад
@@sivadaspc3015ഇന്ന് ബോംബ് ഇടാൻ ഒന്നുല്ലേ സുടു കുഞ്ഞേ
@skariakuruvilla2101
@skariakuruvilla2101 Месяц назад
കോണോത്തിലെ ശക്തൻ സംഘി മാധ്യമങ്ങൾ ഊതി പെരുപ്പിച്ച് കാണിക്കുന്ന പുംഗൻ ചൗക്കിദാർ
@hareeshkey
@hareeshkey Месяц назад
A Jihadi Cry...​@@sivadaspc3015
@rajendranedappally2237
@rajendranedappally2237 Месяц назад
ഒരു സിപിഎം സഹയാത്രികൻ ആയ ഫക്രുദീൻ അലി സാർ. സിപിഎം കാർ ഒരിക്കലും അംഗീകരിക്കത്ത ഒരു കാര്യമാണ് മോദി ശക്തനായ ഒരു നേതാവാണ് എന്ന്. താങ്കൾ മോദി ശക്തനായ നേതാവ് എന്ന് പറഞ്ഞപ്പോൾ. നിഷ്പക്ഷമായ സത്യസന്ധതയ്ക്ക്. ഒരു ബിഗ് സല്യൂട്ട് സാർ 👍😊
@BineshMg-lx3yg
@BineshMg-lx3yg Месяц назад
സിപിഐ
@witnesslee7365
@witnesslee7365 Месяц назад
ഫക്രുദീൻ അലിയുടെ 100 % ഉം സത്യസന്ധമായ വീക്ഷണം👍
@chengannurvlog4785
@chengannurvlog4785 Месяц назад
ദീർഘ വീക്ഷണത്തോടെ തീരുമാനം എടുത്ത കേന്ദ്ര സർക്കാരിന് നന്ദി ...പൗരത്വ ഭേദഗതി നിയമത്തിൽ ഇസ്ലാം ഒഴികെയുള്ള മത വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം ബംഗ്ലാദേശിലെ ഹിന്ദു ,ക്രിസ്ത്യൻ ന്യൂന്യപക്ഷങ്ങൾക്കു അഭയമാകും ...അവിടുത്തെ ഭൂരിപക്ഷ മതത്തിന്റെ വലിയ അഭയാർത്ഥി ഒഴുക്ക് നിലക്കുകയും ചൈയ്യും
@Pandurang-b8r
@Pandurang-b8r Месяц назад
ആർഎസ്എസും മോദിജിയും കാരണം ഭാരതത്തിൽ ഹിന്ദുക്കൾ സുരക്ഷിതരാണ്...🧡🧡🧡
@sujeethsukumaran
@sujeethsukumaran Месяц назад
Well RSS and Modi does their work very well ,,, but that we do ? Still Bharatham sleeping with ignorant Hindu
@user-jz5rt8wd8d
@user-jz5rt8wd8d Месяц назад
ഇല്ലെങ്കിൽ കാണാം ആറാട്ട്... ഇനിയെങ്കിലും വെളിവ് വന്നില്ലെങ്കിൽ വേറൊരു ബംഗ്ലാദേശ് ആവും ഭാരതം
@sivakumarnrd3482
@sivakumarnrd3482 Месяц назад
ഹിന്ദുക്കൾ മാത്രമല്ല ഇന്ത്യ ഒന്നാകെ
@jayakumarmk2230
@jayakumarmk2230 Месяц назад
അതെന്താ അങ്ങനെ പറഞ്ഞത്. ഹിന്ദുക്കളല്ലാത്തവര്‍ സുരക്ഷിതരല്ലെ.
@DGP8630
@DGP8630 Месяц назад
Ellarum 😊
@IKEA16
@IKEA16 Месяц назад
ഫക്രുദ്ദീൻ മുമ്പ് പറഞ്ഞ വാചകം ഓർത്ത് പോകുന്നു "ഇന്ത്യയെ ഏതോ ചില ശക്തികൾ സംരക്ഷിക്കുന്നത് പോലെ നമുക്ക് പലപ്പോഴും തോന്നും "
@lekhabinu3228
@lekhabinu3228 Месяц назад
LMRK
@pns3048
@pns3048 Месяц назад
RSS❤
@justandfair830
@justandfair830 Месяц назад
ആ ശക്തിയെ ആണ് രാഹുൽ ഗണ്ടി എന്നേക്കുമായി നശിപ്പിച്ചു കളയണം എന്ന് ഇലക്ഷന് തൊട്ടു മുൻപ് Mumbai യിൽ ഒരു റാലിയിൽ വിളിച്ചു പറഞ്ഞത്...😀
@riderkeshu
@riderkeshu Месяц назад
ഒരു സംശയവും വേണ്ട.... കട്ട സംഘി ആയ എന്നെ പോലുള്ളവർ വിശ്വസിക്കുന്നത്... ഹിന്ദു ക്രിസ്ത്യൻ ബുദ്ധിസ്റ്റ് മുസ്‌ലിം ദേവാലയങ്ങളിൽ കൃത്യമായി ആരാധന നടക്കുന്ന രാഷ്ട്രമാണ് ഭാരതം.... ആത്മീയ തേജസ്സിനെ നേരിടാൻ അമേരിക്കൻ പട്ടികൾ ഇനിയും ഒരു 100 ജന്മം പോരാതെ വരും
@riderkeshu
@riderkeshu Месяц назад
​@@justandfair830അവന്റെ സോറോസിന്റെ തന്ത വിചാരിച്ചാൽ നടക്കില്ല
@q_factor
@q_factor Месяц назад
ഭാരതത്തിൽ ആർഎസ്എസ് ൻ്റെ ഒരു കണ്ണ് ഉണ്ട്...😊
@santhoshpillai9180
@santhoshpillai9180 Месяц назад
Atheppozum undu☺️
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch Месяц назад
Ninte ammante koodilekko kanne
@govindankuttypti.7470
@govindankuttypti.7470 Месяц назад
👍
@rahulsahadevan7407
@rahulsahadevan7407 Месяц назад
😂😂😂😂
@muhammadhamsathamachu9774
@muhammadhamsathamachu9774 Месяц назад
അതെ ചീഞ്ഞു അളിഞ്ഞു പുഴുത്ത കണ്ണുകൾ😂😂
@cristhudasmullasseri
@cristhudasmullasseri Месяц назад
ഇന്നത്തെ പാക്കിസ്ഥാൻ്റെ ഗതി നാളെ ബഗ്ളാദേശിൻ്റെയും ഗതി
@2000panch
@2000panch Месяц назад
Superb mr Fakhruddin. ഇതിനെക്കാളും ശത്രുക്കൾ ഇന്ത്യക്കകത്തു തന്നെ ഉണ്ട്
@sunithaa.n.5028
@sunithaa.n.5028 Месяц назад
അതു ഞമ്മൻ്റെ മൗലവിമാർ കുതുതിരിപ്പിച്ചു കുതിതിരിപ്പിച്ച് അർദ്ധ സത്യങ്ങളും um പച്ചക്കള്ളങ്ങൾ um പ്രസംഗിച്ചു, പ്രസംഗിച്ചു പഠിപ്പിച്ചു brainwash ചെയ്തു ചെയ്തു വിഷ ജന്തുക്കൾ ആക്കി മാറ്റുന്നതാണ്. PFI yude agendayil പറയുന്നുണ്ട്,ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദുക്കളെ പ്പറ്റി മുസ്ലിങ്ങളിൽ വിദ്വേഷം ജനിപ്പിക്കണം എന്ന്.
@user-eg5vx3zf9d
@user-eg5vx3zf9d Месяц назад
Athe Khangress and Cheepeyem
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
Specially kerala n bengal
@fg4513
@fg4513 Месяц назад
​@@user-eg5vx3zf9dapo aal koota kolapathakam nadathunnavar, buldosar oru vibhgaam alukale matram uparvikunavr, kayika thram balasanga veeran ivare oke samrakshikkunna, Patanjali ithellam rajyathinu gunam aano?
@BEJOYTHOMAS9832
@BEJOYTHOMAS9832 Месяц назад
I support CAA....JAI മോദിജി ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@vijayalekshmyv5525
@vijayalekshmyv5525 Месяц назад
വളരെ വളരെ ശരിയാണ് ശ്രീ ഫക്രുദീൻ സർ.
@thomasvmsaji9847
@thomasvmsaji9847 Месяц назад
100% ശരി യാണ് ഫക്രുദീൻ സാറ് പറഞ്ഞത് 👏👏
@K.J.F_1980
@K.J.F_1980 Месяц назад
ഫക്രുദിൻ സാർ താങ്കളുടെ അറിവ് അത്യന്നതിയിലാണ്
@vikramanpillai6360
@vikramanpillai6360 Месяц назад
വരും കാലങ്ങളിൽ ലോക രാജ്യങ്ങളുടെ പതനവും ഉയർച്ചയും ഭാരത ഭരണാധികാരിയുടെ നിയന്ത്രണത്തിലായിരിക്കും.കാരണം ഭാരതം ഒരു യുഗാരഭംത്തിലാണ്.!
@ArshadArshu-w7f
@ArshadArshu-w7f Месяц назад
😅😅
@vin88880
@vin88880 Месяц назад
​@@ArshadArshu-w7f ജ്ജെത്ത്നാടാ മൊയന്തേ ഇളിച്ച്ണത് 😡
@Unicon-jt8kk
@Unicon-jt8kk Месяц назад
​@@vin88880അവനങ്ങോട്ട് സഹിക്കണില്ല ... എന്നും ഗൾഫും ഖത്തറും മുകളിൽ ഇരിക്കും എന്ന വിഡ്ഢി സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന ഒരു ഇസ്ലാമോ മതേതരൻ 😂
@prasadkgnair5552
@prasadkgnair5552 Месяц назад
ഊ............ എന്റെ സരസു
@jubileefoodstufftrading1210
@jubileefoodstufftrading1210 Месяц назад
😅🤪
@ashokan3672
@ashokan3672 Месяц назад
ഫ്ക്കറുദീൻ.. ഒരുപാട് മാറിപ്പോയി. ദീർക്കവീക്ഷണത്തോട് കൂടി കാര്യങ്ങൾ വില ഇരുത്തുന്നു.. 👌👍..
@unnikrishnantp3156
@unnikrishnantp3156 Месяц назад
ഭാരതം സത്യത്തി ൻ്റെ മാർഗത്തിൽ ഇന്നത്തെ കേന്ദ്രഭരണം ഉള്ളടിത്തോളം തീവ്രവാദികൾക്കും, അതുപോലെ ഭരണത്തെ ചിദ്രമാക്കി അധികാര കസേരയിൽ കയറുവാൻ നോക്കുന്ന കഴുകൻ പാർട്ടികൾക്കും കഴി ഇല്ല ഈ തവണ ഭൂരിപക്ഷം കുറഞ്ഞത് ഒന്നൂകൂടി കുട്ടി ഉറപ്പിക്കുവാനും കൂടുതൽ കരുത ലോടെ നീങ്ങുവാനും വേണ്ടി തന്ന അനുഭവമാണ്.
@k.c.scariascaria-co8gc
@k.c.scariascaria-co8gc Месяц назад
Fhakrudin sir, you are fantastic. ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ താങ്കൾ അദ്വ്ദീയൻ അണ്. ഒരു മുസ്ലീം വിശ്വാസിയും ഇടതു ചിന്തകനും ആയ താങ്കൾ എത്ര ഭംഗിയായി ലോകകാര്യങൾ ചിന്തിക്കുന്നു എന്നത് എന്നെ അത്ഭുതപെ ടുതതുനനു. താങ്കൾ കുറെകൂടി ഉയർന്ന രാഷ്ട്ര ഭരണരംഗങ ളിൽ എതതാൻ കാരണമാകടെ എന്നാശംസിക്കുന്നു.
@Chanakyan..
@Chanakyan.. Месяц назад
താങ്ക്സ് സാർ... നല്ല അഭിപ്രായം....❤
@witnesslee7365
@witnesslee7365 Месяц назад
ഇവിടെ ചിലർക്ക് അമേരിക്കൻ ഭക്തി കൂടുതലാണ്😊
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
രണ്ട് വശമുണ്ട്. ഭാരതത്തിനോടുള്ള അനുകൂല നിലപാടുകളോട് മാത്രം.
@muraleedharannair6254
@muraleedharannair6254 26 дней назад
ഇന്ത്യയെ ഒരു ചുക്കും ആർക്കും ചെയ്യാൻ കഴിയില്ല ❤️🙏🏻❤️❤️🙏🏻
@muraleedharannair6254
@muraleedharannair6254 26 дней назад
👍🏻👍🏻👍🏻👍🏻🥵🥵🥵🥵👍🏻👍🏻👍🏻
@Theekollyrajappan
@Theekollyrajappan Месяц назад
ഫകൃദീൻ ഇങ്ങേര് പുലിയായാണ് ❤
@shymakishore7387
@shymakishore7387 Месяц назад
കർഷക സമരത്തിന് പിന്നിലും മണിപൂരിലും ഒക്കെ സംശയ്ക്കേണ്ടി വരുന്നു
@SajidKk-du3sr
@SajidKk-du3sr Месяц назад
Correct. Election kazinju epo aver stop aki
@ashoknairkunnath8249
@ashoknairkunnath8249 Месяц назад
കൃത്യമായ നിരീക്ഷണം. Thank you.
@subashsubran7654
@subashsubran7654 Месяц назад
ഇന്ത്യയിൽ spiritual power നിലനിൽക്കുന്നു അതിവിടം സംരക്ഷിക്കുന്നു
@remyagopinath2724
@remyagopinath2724 Месяц назад
Dhruv Rathee and Akash Banerjee(deshbakth) youtubers have a great role in this.. Sheikh Haseena has fallen in traps.Real aim is Modi.We should be careful.
@raadhamenont8760
@raadhamenont8760 Месяц назад
I think ur speculation is correct Where is time for America to think about us now They are amidst problems there
@ismailadoor5680
@ismailadoor5680 Месяц назад
But Modi was the blue eyed boy of US administration led by Mr. Trump which believed to be the worst for foreign countries in bilateral trades and agreements including the most flavoured India. Trump tried to utilize Modi for his political gains at the cost of this country. Fortunately the attitude of current US administration brought India back on track and now and gained its bargaining power and dignity. Thanks to Burden of USA (Biden).
@Jayaraj98866
@Jayaraj98866 Месяц назад
@@raadhamenont8760American doesn’t mean all Americans. There are Americans in their administration that is supportive to India but they are very less and have a lot of limitations. There are racist anti Indian members in Republican and Democrats . So they will play
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
ആകാശ് ബാനർജി രാജ്യവിരുദ്ധനല്ല.. നല്ല കാര്യങ്ങളിൽ മോദിയെ പിന്തുണയ്ക്കാറുണ്ട്
@minnuthumbitalks4170
@minnuthumbitalks4170 Месяц назад
Keralathil ath Sunitha devadas ane
@kumarvasudevan3831
@kumarvasudevan3831 Месяц назад
ഇന്ത്യയിൽ രണ്ട് തരം ആറ്റംബോംബിനേക്കാൾ മാരകമായ ബോംബുകൾ വിദേശ ശക്തികൾ പ്ലാൻ്റ് ചെയ്തിട്ടുണ്ട് 1.മതേതര പുരോഗമന സാംസ്കാരിക ആറ്റം. 2.സമാധാനമത ഭീകരവാദ ആറ്റം.
@jjjishjanardhanan9508
@jjjishjanardhanan9508 Месяц назад
True
@mhdalamelu-hp6rg
@mhdalamelu-hp6rg Месяц назад
മതേതരം ഒക്കെ തട്ടിപ്പാണ്. ഇല്ലേൽ രാജ്യം കഷ്ണമാവും
@jeejamurali3117
@jeejamurali3117 Месяц назад
ഫകൃദ്ധീൻ പറയുന്നതിൽ തീർച്ചയായും സത്യമുണ്ട്. അമേരിക്കയുടെ ആവശ്യമാണ് ഇന്ത്യയെ തളർത്തുക എന്നത്. അതിന് അയൽ രാജ്യങ്ങളുടെ ശത്രുത മുൻനിർത്തി ചരടുവലി നടത്തുന്നത് അമേരിക്ക തന്നെ ആണ്.
@rajeevankarari2887
@rajeevankarari2887 Месяц назад
മണിപ്പൂർ കലാപത്തിൻ്റെ പിന്നിലും ഇത്തരം ശക്തികൾ കാണും
@SajidKk-du3sr
@SajidKk-du3sr Месяц назад
Correct..election kazinjapol clear ayile
@MuhammedAjmalAp
@MuhammedAjmalAp Месяц назад
Actually it has , Manipur problems started by a foreign professor who is also immigrant of that country,,, government is checking his background
@keralakeral4114
@keralakeral4114 Месяц назад
ഇതാണ് നിരീകൻ🎉🎉🎉
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
😳. ആര് ?
@keralakeral4114
@keralakeral4114 Месяц назад
@@user-vy3yy4ti6s ഫക്രുദ്ദീൻ തന്നെ .പുള്ളി മുന്പ് പറഞ്ഞത് പോലെ തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്
@AyurHeal-to9tl
@AyurHeal-to9tl Месяц назад
മതത്തിന് വേണ്ടി തലച്ചോർ പനയം വെക്കാത്ത അപൂർവം മുസ്ലിംഗലിൽ ഒരാൾ ഫക്രുദ്ദീൻ സർ ❤❤❤😊
@manikandanep1398
@manikandanep1398 Месяц назад
വളരെ സത്യസന്ധമായ വിലയിരുത്തൽ 👍👍👍
@vinodpn6316
@vinodpn6316 Месяц назад
ഭാരതത്തിലെ ഹിന്ദു സമൂഹം.. മോഡിക്ക് ഒപ്പം, രാജ്യത്തിന് ഒപ്പം
@minnuthumbitalks4170
@minnuthumbitalks4170 Месяц назад
Theerchayayum
@babuperinchery8160
@babuperinchery8160 Месяц назад
This man is behind the coup in Bangladesh. His name is Muhammad Yunus. He is a deep state man in Bangladesh. Muhammad Yunus is a Bangladeshi social entrepreneur, banker, economist and civil society leader who was awarded the Nobel Peace Prize in 2006 for founding the Grameen Bank and pioneering the concepts of microcredit and microfinance. Any such awards should have alarm bells ringing! He has close ties with opposition BNP Leader Tariq Rahman (the son of their former PM Khaleda Zia). Recently Tariq was in London and he secretly met with Pakistan based Jamat group. Jamat has the backing of CIA. There are lot of Jamat's allied NGOs in USA and they are supported by George Soros and the US State Dept. Intellectuals in India treat this man as a hero. All dots connected. In India we have many Muhammad Yunus such as Yogendra Yadav, Arundhati Roy, Medha Patkar, etc...
@nandu1770
@nandu1770 Месяц назад
Where can I find more info on this?
@jayasreenair1
@jayasreenair1 Месяц назад
OMG !! Shocking....CIA....Soros... deep state...😮 Thank God ! Modiji survived their assault ....🙏🙏🙏
@isacpabraham7723
@isacpabraham7723 Месяц назад
മുൻപ് പാകിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഉറച്ച നിലപാട് എടുത്തത് കൊണ്ടാണ് ബംഗ്ലാദേശ് ഉടലെടുത്തത് തന്നെ. മാലിയിൽ പ്രശ്നമുണ്ടായപ്പോൾ കേന്ദ്ര നിർദേശപ്രകാരം തിരുവനന്തപുരത്ത് നിന്നാണ് പട്ടാളം അവിടേക്കു പോയി പ്രശ്നം പരിഹരിച്ചത്. ചേരി ചേരാ നയത്തിലു‌ടെ ഇന്ത്യ സ്വീകരിച്ച നടപടി സ്വീകാര്യമായിരുന്നു.
@Ravisidharthan
@Ravisidharthan Месяц назад
പല സ്ഥലങ്ങളിലും പറഞ്ഞ് കേട്ടിട്ടുണ്ട്, ഹിമാലയത്തിൽ ഇന്ത്യൻ ഋഷികളുടെ ഒരു സങ്കേതം ഉണ്ടെന്ന്.. അവർ ഇത് നിയന്ത്രിക്കുന്നു എന്ന്...ഈ സുരക്ഷ...
@mhdalamelu-hp6rg
@mhdalamelu-hp6rg Месяц назад
🤣
@DileepK-zl4sm
@DileepK-zl4sm Месяц назад
ഭാരതീയരെ ഒന്നിച്ചുനിൽക്കുക 😊
@levian8718
@levian8718 Месяц назад
സത്യമാണ്, ദൈവത്തിന്റെ ജനമായ ഇസ്രായേലിനെ ഇന്ത്യ സഹായിക്കുന്നിടത്തോളംകാലം ഇന്ത്യ സുരക്ഷിതമാണ്.
@pratheepgnair1204
@pratheepgnair1204 Месяц назад
പുറത്ത് നിന്നാര് ആക്രമിക്കാൻ വന്നാലും നമ്മൾ സാധാരണക്കാർ തോക്കെടുക്കും.....
@LyjuCherian
@LyjuCherian Месяц назад
എന്നെ പൊന്നു സാറേ..... വിലയിരുത്തൽ നമിച്ചു
@jayachandrans.n.2827
@jayachandrans.n.2827 Месяц назад
Yes. You have analysed well. Impartial judgements. Big salute.
@SN-yk6wl
@SN-yk6wl Месяц назад
എല്ലാ രാജ്യസ്നേഹികളും ഒന്നോർക്കുക നമ്മുടെ രാജ്യമുണ്ടെങ്കിലേ നമ്മളുമുള്ളു ശ്രീലങ്ക പോലെ. പാകിസ്ഥാൻ പോലെ മാലി പോലെ ബാംഗ്ളാദേശു പോലെ ആവാതിരിക്കാൻ രാജ്യദ്രോഹികളായ രാഹുൽ ഗണ്ടി. സോണിയ ഗണ്ടി (കോൺഗ്രസ്‌. സിപിഎം )പോലുള്ള രാജ്യദ്രോഹികളെ മനസിലാക്കി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ മോദിജിയുടെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്ന രാജ്യസ്നേഹികൾക്കു വോട്ട് ചെയ്തു നമ്മുടെ രാജ്യത്തെ രക്ഷിക്കു ഇവിടെ മുസ്ലിം. ക്രിസ്ത്യൻ. ഹിന്ദു എല്ലാവരും സഹോദരങ്ങളെ പോലെ ഒരുമിച്ചു സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമാണ് നമ്മുടെ ശ്രേഷ്ഠഭാരതം ഇന്ന് നമ്മുടെ രാജ്യം സുരക്ഷിതമാണ് മോദിജിയുടെ കൈയിൽ സുരക്ഷിതമാണ് അത് നില നിർത്താൻ ബിജെപി ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കു രാജ്യസ്നേഹികൾ മാത്രം ലൈക് ചെയ്യുക 🙏
@sumithas5834
@sumithas5834 Месяц назад
ഭാരതത്തിനു നമ്മുടെ ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@rameshanu9438
@rameshanu9438 Месяц назад
മോദിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും കുഴപ്പങ്ങൾ ഉണ്ടാക്കാൻ അമേരിക്കൻ ചൈനയും ശ്രമിക്കും അമേരിക്ക എത്ര പൈസയും ചെലവഴിക്കും ഇൻറലിജൻസ് പ്രത്യേകം ശ്രദ്ധിക്കുക ജനങ്ങളും വർഗീയ വ വിദ്വേഷങ്ങൾ വളർത്താതിരിക്കുക
@sureshs1897
@sureshs1897 Месяц назад
നമ്പാൻ പറ്റാത്ത രാജ്യം അത്താണ് അമേരി ക്ക .......
@SarathChandran-gc9cq
@SarathChandran-gc9cq Месяц назад
രാഹുൽ വന്നാൽ അവർക്കു കാര്യം എളുപ്പമായി.
@sureshvk296
@sureshvk296 Месяц назад
100% വും സത്യം..
@kannanramesh5158
@kannanramesh5158 Месяц назад
താങ്കൾ പറയുന്നത്.... ബുദ്ധി ഉള്ളവർക്ക് മനസിലാകും..... ഇന്ത്യയിൽ സായിപ്പന്മാർ മതം ഉപയോഗിക്കുന്നു.. മണിപ്പൂർ നല്ല ഉദാഹരണം....
@vijayakumar9459
@vijayakumar9459 Месяц назад
ഏറെക്കുറെ വളരെ ശരിയായ നിരീക്ഷണം
@brainboostmedia4394
@brainboostmedia4394 Месяц назад
അമേരിക്കയുടെ ഒരു കളിയും നടക്കാത്ത രാജ്യം ഒരെണ്ണം ഉണ്ട്...ചൈന...നമ്മുടെ ശത്രു ആണെങ്കിലും....അവർ പൊളി ആണ്...
@Unicon-jt8kk
@Unicon-jt8kk Месяц назад
ശരിക്കും അവരുമായി ഇന്ത്യ സൗഹ്യദമായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ..
@Jayaraj98866
@Jayaraj98866 Месяц назад
Culturally and soft power wise West already defeated them. So Chinese influence won’t affect Western culture but India is different. We have everything in our hand except few resources which can be overcome in future that is what disturbing the westerners
@vinuraj970
@vinuraj970 Месяц назад
സത്യം 🙏
@yesiamindian7830
@yesiamindian7830 Месяц назад
മറ്റുള്ള രാജ്യങ്ങളിൽ കലാപവും യുദ്ധവും സൃഷ്ടിക്കുന്ന അമേരിക്ക സ്വന്തം രാജ്യത്തിൽ ഇതൊന്നും അനുഭവിച്ചിട്ടില്ല. അമേരിക്കയിൽ കലാപം ഉണ്ടാക്കാൻ വേറൊരു രാജ്യവും ശ്രമിച്ചിട്ടുമില്ല. വേണ്ടി വന്നാൽ ഇന്ത്യക്ക് സാധിക്കും.
@Ravisidharthan
@Ravisidharthan Месяц назад
Point... ഇതേ കളി തിരിച്ച് കളിക്കണം....
@hari4406
@hari4406 Месяц назад
അമേരിക്ക തകരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പുറമേ തകർന്നില്ല എന്നു തോന്നും പക്ഷേ അകത്ത് പല സ്ഥലത്തും സാധാരണ ജീവിതം വളരെ മോശമാണ്. മയക്കുമരുന്നും അത്യാഗ്രഹവും അഴിമതിയും ഒക്കെ കാരണം ലോകം നശിച്ചപോലുള്ള നഗരങ്ങൾ ഉണ്ട്.
@hari4406
@hari4406 Месяц назад
നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും അമേരിക്ക തകരും. അവർ തന്നെ അതിനുള്ള കുഴി കുഴിക്കുന്നുണ്ട്
@jayasreenair1
@jayasreenair1 Месяц назад
There is a huge Indian diaspora in USA . Don't forget that......
@Sanfran-f25
@Sanfran-f25 Месяц назад
Fakruddin sir, yr analysis and assessment in the aftermath of bangladesh incident about the planning of wall street and our stand with world powers is super, exciting....
@purushothamankvpurushotham263
@purushothamankvpurushotham263 Месяц назад
രാഹുജാതിസെന്‍സസ് കാലിസ്ഥാനിസമരം CAA വിരുദ്ധസമരംടുക്റേവൂദ്ധവിദ്യര്‍ത്ഥിസമരം വര്‍ഗ്ഗീയവിഭാഗീയത സോറോസ്ചൈന ഇന്‍ഡി സാംമ്പത്തികമായിുംരാഷ്ട്രമായും തകര്‍ക്കുകലക്ഷ്യം പക്ഷേ സൈന്യത്തില്‍കുത്തിത്തിരുപ്പുണ്ടാക്കാന്‍നോക്കി ഭരണംഅട്ടിമറിച്ചാല്‍ രാഹുവിന്‍റെകാര്യംസൈന്യംശ്രദ്ധിച്ചോളും
@surajsreenandanam
@surajsreenandanam Месяц назад
ഇതാണ് അറിവ് 💪🏻👏🏻👏🏻👏🏻
@peethambar03
@peethambar03 Месяц назад
Fakruddin is very nice and excellent analyst. We respect him - he is great
@alamparambilkunchu7223
@alamparambilkunchu7223 Месяц назад
That's the truth...well explained
@vijayalakshmit9306
@vijayalakshmit9306 Месяц назад
അമേരിക്ക കാര്‍ ആണല്ലോ കൂടുതൽ Comment ഉം ഇട്ടിരിക്കുന്നത്.
@jagadeeshrajkumar1753
@jagadeeshrajkumar1753 Месяц назад
A very good presentstion. Mr. Fakrudin, I have been regularly watching your talks with keen interest. You have deep insights into all the contemporary issues of both national and international affairs. Well studied and balanced approach and very much in line with the national intetest. My salute...
@indusanal8575
@indusanal8575 Месяц назад
👍👍 ഈ പറഞ്ഞത് 100% ശരിയാണ്
@gireeshneroth7127
@gireeshneroth7127 Месяц назад
അമേരിക്കയുടെ ഇന്ത്യവിരുദ്ധ നീക്കങ്ങൾ റഷ്യ ഇന്ത്യയെ അറിയിക്കുന്നുണ്ട്. അതുകൊണ്ടാണ് ജയിച്ച് അധികാരം നേടിയ ഉണ്ടൻ മോദി റഷ്യൻ പ്രസിഡന്റിനെ കണ്ട് നന്ദി പറയാൻ പോയതും.ആ ചുവട് അമേരിക്കക്ക് ഒരു സന്ദേശമായിരുന്നു.
@muralikummar.s.k2636
@muralikummar.s.k2636 Месяц назад
Correct analysis Keep it up
@karthiks7507
@karthiks7507 Месяц назад
Sir you are 100 .% true
@abcabc8869
@abcabc8869 Месяц назад
അതാണ് എൻ്റെ ഭാരതം ❤
@mohan748
@mohan748 Месяц назад
Fakrudin is a visionary
@unnikrishnangangadharan1212
@unnikrishnangangadharan1212 Месяц назад
Real matter. Telling absolutely truth.
@vinodr4330
@vinodr4330 Месяц назад
തന്റെയും അടുത്ത തലമുറയുടെയും സമാധാനപരമായ ജീവിതത്തിനു രാജ്യം സുരക്ഷതമായിരിക്കണം എന്ന് വ്യക്തമായ ധാരണയുള്ളൊരു മനുഷ്യൻ ❤
@Ramnambiarcc
@Ramnambiarcc 25 дней назад
Fakhruddin ji, you are absolutely right... 👍👍❤🙏🙏🙏
@naveenkrishnan2309
@naveenkrishnan2309 Месяц назад
Pappumon waiting 😂😂
@welnesshubbyvishnu
@welnesshubbyvishnu 29 дней назад
Absolutely right ❤
@rajankaathoram4259
@rajankaathoram4259 Месяц назад
ഫക്രുദ്ദീൻ അലി 👍
@sminurath3509
@sminurath3509 26 дней назад
Great interview
@karmauserid1686
@karmauserid1686 Месяц назад
ഫക്രുദീനിന്റെ അടിയന്തരാവസ്ഥ വിശകലനം 👍
@santhoshpillai9180
@santhoshpillai9180 Месяц назад
Brilliant Fazal Karat ji🙏🙏🙏
@praveensasidharan-oh6pb
@praveensasidharan-oh6pb 28 дней назад
Well said sir......
@AaravGirish
@AaravGirish Месяц назад
Fakeudheen sir u are absolutely right
@safinnair7502
@safinnair7502 Месяц назад
Dedollarisation and Foreign affairs is the main reason
@sarathmenon1664
@sarathmenon1664 Месяц назад
This was exactly my sociology thesis which I successfully defended in the U. S. 14 years ago!
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn Месяц назад
ഭാരതത്തിന്റെ ശക്തിയുടെ potential ഇന്ത്യ ഇതുവരെയും ഉപയോഗിച്ചിട്ടില്ല. അത് ഉരച്ചുനോക്കാൻ അമേരിക്കയോ യൂറോപ്പോ ശ്രമിച്ചാൽ പാഠം പഠിക്കും. വിദേശികൾക്ക് ഓശാന പാടുന്ന കോൺഗ്രസ്‌ പശ്ചാത്തപിക്കും. ദേശ സ്നേഹത്തിൽ അധിഷ്ഠിതമായ, മാതൃകപരമായ, എല്ലാ ഭാരതീയരെയും നമ്മുടെ നാട്ടിന്റെ മക്കളായി കാണുന്ന നൂറാം വർഷം തികയാൻ പോകുന്ന RSS സംഘടനയെ ആശ്രയിക്കാൻ സാധിക്കും.
@renjuzeye
@renjuzeye Месяц назад
Fakru ... Ur thoughts are so great!!
@madhupillai5920
@madhupillai5920 29 дней назад
Well said 👏 Congratulations 👏
@vishnuvnair6019
@vishnuvnair6019 Месяц назад
Good observestion & Analysis Mr Fakhruddin Ali Sir
@eldhosenpaul7662
@eldhosenpaul7662 Месяц назад
തോന്നലുകൾ ശരികളാക്കാൻ ശ്രമിക്കുന്നു തെളിവുകളില്ല
@krishnakumargopalan9575
@krishnakumargopalan9575 Месяц назад
So correct..
@vishnupmkl007
@vishnupmkl007 29 дней назад
Good analysis 👌🏻
@Right_Centrist
@Right_Centrist Месяц назад
ഫക്രുദ്ദീൻ പറയുന്നതിനോട് ഇ കാര്യത്തിൽ യോജിക്കൻ വളരെ പ്രയാസമാണ്. എനിക്ക് തോന്നുന്നത് പുള്ളിക്ക് എന്തോ അജണ്ട ഉള്ളതുപോലെ.
@ppsureshkumar6919
@ppsureshkumar6919 Месяц назад
Different but seemingly logical thinking by Sri.Fakrudheen.
@KishorKishors-py2gh
@KishorKishors-py2gh Месяц назад
Very realistic analysis superb presentation Jai bharat🙏
@philpabraham9496
@philpabraham9496 Месяц назад
I agree with you correct analysis
@bijusi9432
@bijusi9432 Месяц назад
👍👍👍👍👍
@user-nb3ii6th6u
@user-nb3ii6th6u Месяц назад
Well said fakrudin sir
@trycryptos1243
@trycryptos1243 Месяц назад
ഹായ് എന്ത് രസം 😂
@sasibalakrishnan9034
@sasibalakrishnan9034 Месяц назад
100% true.....
@rahulachu5747
@rahulachu5747 Месяц назад
Superb observation Fakrudeen.. ❤❤
@jithu.r_007
@jithu.r_007 Месяц назад
3:58 Mr Fakrudhin ring one gives an indication that he is secular even though he is religious. Gives clear information without bias.. Appreciations..
@PrakashKumar-bv2tx
@PrakashKumar-bv2tx Месяц назад
correct Assesment❤
@prasannakumargopalan8708
@prasannakumargopalan8708 Месяц назад
നല്ല വിശകലനം. ശരിയാണ്
@muhammedkv5704
@muhammedkv5704 Месяц назад
മൊസാദ് അമേരിക്കൻസപ്പോർട്ടാണ് അവർ വടക്കാക്കിതനിക്കാക്കും നോർത്ത് ഈസ്റ്റ്മുഴുവൻഅമേരിക്കൻവലയത്തിലാക്കികഴിഞ്ഞുഅവിടെക്രിസ്ത്യാനിറ്റി അമേരിക്കൻസഹായത്തോടെമുഴുവനായി ഗോവയുംഅങ്ങിനെതന്നെ തമിഴനാട്ടിലും ക്രിസ്ത്യനികൾവലിയ തോതിൽപരിവർത്തനംനടത്തുന്നുസ്റ്റാലിൻമൗനത്തിലാണ് അമേരിക്കയുടെആവൃശ്യം അയൽരാജ്യങ്ങളെതമ്മിലുടുപ്പിച്ച്ആയുധകച്ചവടംപൊടിപൊടിക്കണം ഇന്ത്യയുടെനാ ലു ഭാഗത്തുംശത്രുക്കളാക്കി കഴിഞ്ഞു ഇനി ഇന്ത്യക്ക് ആയുധപർച്ചേസ്കൂട്ടേണ്ടിവരും നമ്മുടെസമ്പത്ത്ഇസ്രായിലും അമേരിക്കയുംഅടിചോണ്ട്പോവുംആയുധകച്ചവടത്തിലൂടെ😢 സായിപ്പിനെനമ്പിയാൽനമ്മൾപെട്ടുപോവും നമ്മുടെ പ്രധാനമന്ത്രിയും rssഉംഅത് മനസിലാക്കുമെന്ന്നമ്മുക്ക് ആശിക്കാം👍👍
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
ഇസ്രായേലിനു അമേരിക്കയോടു പോലും കൂറില്ല.... അമേരിക്കയുടെ എതിർപ്പ് അവഗണിച്ച് കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച് വിജയിപ്പിച്ചത് ഇസ്രായേലാണ്...സായിപ്പിനെ മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളെയും നമ്പാൻ പറ്റില്ല.....ആകെ നമ്പാൻ പറ്റുന്നത് റഷ്യയും ഇസ്രായേലും മാത്രമാണ്....
@venukonat9173
@venukonat9173 Месяц назад
Spot on analysis Fakrudin. They want flexible leaderships who take commission and compromise
@BalachandranK-b3r
@BalachandranK-b3r Месяц назад
Your evaluations cent per cent sync with mine. Salute to you.
@trsolomon8504
@trsolomon8504 Месяц назад
I Salute You Mr ഫക്രുദീൻ .
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 543 тыс.