Тёмный

അമേരിക്കൻ സ്പോർട്സ് കാറുകളിലെ പുലി.Ford Mustang GT Performance Package level 2 

SAVAARI by Shinoth Mathew
Подписаться 534 тыс.
Просмотров 61 тыс.
50% 1

Ford mustang GT performance package level 2 review video.One of the most recognizable cars of all time, the 2020 Ford Mustang continues to deliver eye-catching style and driving excitement. Its ability to be personalized and performance-enhanced also have endeared Ford's pony car to the public for more than 55 years. While the standard turbocharged four-cylinder might sound like a blasphemous choice for a muscle car, the EcoBoost model is legitimately enjoyable and affordable. The Mustang GT continues to carry the V-8 torch against crosstown rivals from Chevy and Dodge, but it bests them with a better combination of athleticism and livability. Sure, some of the Stang's interior materials are subpar and its back seat is tight, but this legendary muscle car has evolved and consistently lived up to that title.
#mustang
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 682   
@jishnu.m.s9157
@jishnu.m.s9157 3 года назад
"ഇന്ത്യാകാരൻ ലിന്റോ അമേരിക്കൻ കാറിൽ ഇറ്റാലിയൻ ബ്രേകും വെച്ച് ജർമൻ സീറ്റും വെച്ച് ഓടിക്കുന്നതാണ് ഗ്ലോബലൈസെഷൻ"😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀🙏
@nishajude536
@nishajude536 3 года назад
😂👍🏽
@b13111
@b13111 3 года назад
😄😄😄
@infomedia3283
@infomedia3283 3 года назад
@@SAVAARIbyShinothMathew superb കമന്റ്‌..... 😆😆🤝🤝
@MrAslampgd
@MrAslampgd 3 года назад
എല്ലാ എപ്പിസോഡിലെയും അവസാനത്തെ ആ ഡയലോഗ് ഉണ്ടല്ലോ അതു അടിപൊളി ആണ് ...🥰🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@ckbackeraviyil7479
@ckbackeraviyil7479 3 года назад
hi bro
@amburs3532
@amburs3532 3 года назад
സാർ അമേരിക്കയിലെ കാർ ഷോറുമിന്റെ വീഡിയോകൂടെ ചെയ്യണേ സാർ അതിന്റ വീഡിയോ ഉടനെ പ്രദിക്ഷിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
I will try
@peacepeace2323
@peacepeace2323 3 года назад
Ee sir vili eniku manasilavundu 😁( adi sakhe)
@jobinjoy7588
@jobinjoy7588 3 года назад
ഒക്കെ സെർ 😂😂😂
@aabee9921
@aabee9921 3 года назад
Bike indavuo.....illalle😔😔😔
@jdmsuzzz342
@jdmsuzzz342 2 года назад
@@aabee9921 avide bike athikam use akkar ella
@rahulcg1
@rahulcg1 3 года назад
രണ്ട് ദിവസത്തിനുള്ളിൽ താങ്കളുടെ ഒരുപാടു വീഡിയോകൾ ഞാൻ കണ്ടു തീർത്തു
@lynjohn8729
@lynjohn8729 3 года назад
എന്റെ കാര്യം കൊണ്ട് ഞാൻ തോറ്റു.ചേട്ടന്റെ സംസാരം കേൾക്കാൻവേണ്ടി മാത്രം video മുഴുവൻ കണ്ട വാഹനങ്ങളെപ്പറ്റി ഒരു പിടിയുമില്ലാത്ത ഞാൻ 😂😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏😄
@aneeshkurian7766
@aneeshkurian7766 3 года назад
so true ❤️
@CIDMOOSA755
@CIDMOOSA755 3 года назад
കൈയിൽ 5 ഇന്റെ പൈസ ഇല്ല പെട്രോൾ വില 100 കഴിഞ്ഞു എന്നിട്ടും mustang, ferrari, porshe price in ഇന്ത്യ എന്ന് google ചെയ്തു നോക്കുന്ന ഞാൻ 😂😂
@vipintl4827
@vipintl4827 3 года назад
അവതരണം സൂപ്പർ ഒരു ഓട്ടോ 👍 ജേണലിസ്റ്റ് ആണോ എന്ന് തോന്നിപ്പോകും 👌👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@ashrafpc5327
@ashrafpc5327 3 года назад
അവിടെ എലോൻ മാസ്‌ക്ക് ചൊവ്വയിലേക്ക് ആളെ കയറ്റിവിടുന്നതിനെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ. ഇവിടെ കേരളത്തിൽ ഇപ്പോഴും ഫിറോസ് കുന്നപറമ്പിൽ എങ്ങനെ തോറ്റു? ജലീലിന്റെ ഭൂരിപക്ഷം എങ്ങനെ 17000. ൽ നിന്ന് 2800 ആയി ചുരുങ്ങി എന്ന് ചർച്ച ചെയ്യുന്ന തിരക്കിലാണ് ചിലർ. ചേട്ടാ. ആ ചങ്ക് ബ്രോ എലോൻ മാസ്ക്കിനെ ഒരാഴ്ച്ചത്തേക്ക് കേരളത്തിലേക്ക് പറഞ്ഞു വിടുമോ 😂
@sameentib
@sameentib 3 года назад
Elon musk 100years kerala thil vannalum sheri akum ennu eniku thonnunnilla
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😄🙏
@harikrishnankg77
@harikrishnankg77 3 года назад
Ennethina pullyde ethrem nalathe achievements ellam nashipichu kalayananoo 😇
@rossgeller6282
@rossgeller6282 3 года назад
@@sameentib 🤣🤣🤣🤣🤣....chumma thee
@mohamedirshad758
@mohamedirshad758 3 года назад
Sathyam
@angleranilvmy4823
@angleranilvmy4823 3 года назад
3പേരും പൊളിച്ചു...തിരുവല്ല ചേട്ടന് ഒരു ഹായ്..നമ്മടെ അടുത്തല്ലേ..❤️കാർ ഉള്ള ലിന്റോ ബ്രോ യും കിടു ആണ്❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@50vaisakhk13
@50vaisakhk13 3 года назад
കാർ റിവ്യൂ അറിവുള്ള ഒരാളെ വെച്ച് ചെയ്ത ഷിനോത് മാത്യുവിനെ കണ്ടു പടിക്കട്ടെ നമ്മുടെ മലയാളി അൺഒഫീഷ്യൽ ഓട്ടോ ജേര്ണലിസ്റ്റുകൾ . ( ചുരുക്കം ചിലർ ഒഴികെ )
@arvishnu
@arvishnu 3 года назад
ഞാൻ Ford Motor Company യിൽ ആണ് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ഏകദേശം 75 ലക്ഷം മുതലാണ് വില. കാരണം ഇത് ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്നില്ല. Fully Imported ആണ്. Import duty അടക്കം ഇത്രേം വരും. ഒരിക്കൽ കോയമ്പത്തൂരിൽ നിന്ന് ഇതിന്റെ ബ്ലാക്ക് കളർ കണ്ടിരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Yes.I think India importing from UK.right ☺️
@arvishnu
@arvishnu 3 года назад
@@SAVAARIbyShinothMathew that's not sure..
@lifegambler2000
@lifegambler2000 3 года назад
ഇന്ത്യയിൽ assembly ചെയ്യുന്നത് കൊണ്ടാണ് ഈ വിലക്ക് എങ്കിലും കിട്ടുന്നത്. Fully imported ആയിരുന്നെങ്കിൽ ഇതിന്റെയും ഇരട്ടി ആയനെ
@jeangt9865
@jeangt9865 3 года назад
@@SAVAARIbyShinothMathew: Yes for the right hand market
@jayamenon1279
@jayamenon1279 3 года назад
Oru ERNAKULAM Membere Kandathil Orupadu Santhosham And Happy To See MUSTANG GT Very Nice Car 👍👍👍
@joyalksimon333
@joyalksimon333 3 года назад
SAVAARI fans UAE ഘടക്കം 🇦🇪
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😍😍🙏. Thank you Bro.
@23audermars
@23audermars 3 года назад
Coloured line on steering wheel of sports car...not only for style but it’s a subtle indication to hold the steering in straight line for drag races and tracks
@harrymathers2031
@harrymathers2031 3 года назад
Mustang - Shelby .. Oscar winning Ford Vs Ferrari il ethinte story oke parayind ♥️😌✌️ thanks for the video chettaaa ♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@nadxela
@nadxela 3 года назад
Those verses you said at the end are really meaningful. Sad to see our country lagging behind.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 Alex
@ashageorge8706
@ashageorge8706 3 года назад
I appreciate you all speaking good malayalam. Love from Maryland Shinoth chetta😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Amma Malayalam..nammude athmavalle ☺️
@kuttikadanspices3422
@kuttikadanspices3422 3 года назад
ഞങ്ങൾക്കെ മലയാളം മാത്രമേ അറിയൂ 😂😂
@akshayk8344
@akshayk8344 3 года назад
ഒരു പ്രാവശ്യം ഞാൻ കമന്റ്‌ ഇട്ടിരുന്നു MUSTANG ന്ടെ ഒരു വീഡിയോ ചെയ്യാൻ... Thanks Brother 🙏🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@rebekkamerry6878
@rebekkamerry6878 3 года назад
ചേട്ടാ ആമിഷ് peopls നെ പറ്റി oru വീഡിയോ കൂടി ചെയ്യാമോ... കൊറോണ അവരുടെ life സ്റ്റൈൽനെ എങ്ങനെ ബാധിച്ചു എന്നൊക്കെ അറിയാനാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure nokkam
@joeljojisam5569
@joeljojisam5569 3 года назад
Yes .
@roymadathinakam6733
@roymadathinakam6733 3 года назад
Concluding message is absolutely inspiring👌👌👌👌Thank you bro for the video💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@yadhukrishnan7965
@yadhukrishnan7965 3 года назад
Super.. Video ❤🔥 അവതരണം മനോഹരമായി ചെയ്തു... കണ്ടിരിക്കാനും കെട്ടിരിക്കാനും നല്ല രസം ആരുന്നു.. ❤ പിന്നെ നമ്മടെ ആ linto bro pwoli ആണ് കേട്ടോ.. 😌❤ സംസാരം ആയാലും പുള്ളിടെ ലുക്ക്‌ ആയാലും powli🔥❤😌 linto ചേട്ടന്റെ ചെറിയ ഒരു fan ആയി ഞൻ 😌❤🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@3linto
@3linto 3 года назад
Thank you!
@stephinsamuel
@stephinsamuel 3 года назад
വെറെ ഒരു കാറിനോട് ഇഷ്ടം ഇല്ല എന്നാൽ ford Mustang GT🐎 എന്നു കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍👍☺️
@ameeraz8975
@ameeraz8975 3 года назад
Mustang.. My Dream ❤️
@sabithpk6805
@sabithpk6805 3 года назад
ലാസ്റ്റ് ഡയലോഗ് ഒരേ പൊളി sgk കുറെ പറഞ്ഞതാ 👌😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@malayaleecanada5432
@malayaleecanada5432 3 года назад
Congratulations for the muscle GT. Parking will be a pain in the neck. Lots of people want to ding the car. My sister's experience.
@sijuscaria1135
@sijuscaria1135 3 года назад
വളരെ നല്ല വീഡിയോ ആയിരുന്നു ഷിനോദ് ട്രെയിൻ യാത്ര കുറച്ചു വിരസമായി തോന്നി ആ സ്ഥലങ്ങളെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ആ യാത്രക്കിടയിൽ ഉൾപെടുത്താമായിരുന്നു എന്നാലും വിഡിയോയുടെ അവസാനമുള്ള ആ talk വളരെ നന്നായിരുന്നു Savaari fan from UK
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊 ya I could have … Thank You for the feedback
@infomedia3283
@infomedia3283 3 года назад
ലാസ്റ്റ് പറഞ്ഞ കമന്റ്‌ തകർത്തു... മസ്‌ക് spacil ആളെ ഇറക്കാൻ നോക്കുമ്പോൾ നമ്മൾ ഇപ്പോളും പാലം പൊളിഞ്ഞതിലും, മരം മുറിച്ചതിന്റെയും പിറകെയാണ്... ഇവിടെ ഇങ്ങിനെയാണ് ഭായ്... വീഡിയോ മനോഹരം... എല്ലാ വിഡിയോയും കണുന്നു... ഞാൻ അമേരിക്കയിൽ പോയിട്ടില്ല പക്ഷേ എന്റെ clients എല്ലാം US ബേസ്ഡ് ആണ്... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.. 🤝🤝
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@mr_delivery
@mr_delivery 3 года назад
Mustang is not an expensive car in India, you can get 2018, 2017 used car for just under 60lakh..😘😘. Mustang is the one and only cheapest sports car ever released for Indians.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍👍
@me-qu9bb
@me-qu9bb 3 года назад
SpaceX tour please ❤️❤️❤️
@vipintl4827
@vipintl4827 3 года назад
റൂട്ട് 66 വഴി ഒന്ന് യാത്ര ചെയ്യുമോ 👍👍👍❤❤❤
@ashiksaleem360
@ashiksaleem360 3 года назад
Athe
@jobyjoyp
@jobyjoyp 3 года назад
Linto hai , Roni hai, കൊള്ളാം, നന്നായിട്ടുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@kuttikadanspices3422
@kuttikadanspices3422 3 года назад
Thanks
@tharunraj7856
@tharunraj7856 3 года назад
Bro nigalude narration outstanding 👏👏👏👏👏 I still don’t know why this channel is underrated...😢😢😢
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏 Tharun ....😢
@muhzn5968
@muhzn5968 3 года назад
ലാസ്റ്റ് പറഞ്ഞത് കറക്റ്റ് പോയിന്റ്😁🤣
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😄
@prasanthak3086
@prasanthak3086 3 года назад
താങ്കൾ വളരെ എൻജോയ് ചെയ്യുന്നുണ്ട്, ഓൾ ദ ബെസ്റ്റ് 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@eliasbabu2166
@eliasbabu2166 3 года назад
Just love the mode of your presentation 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@jogeorge
@jogeorge 3 года назад
Savaari Fans... ജർമൻ ഘടകം😇🇩🇪
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
💪💪😀🙏
@muhammadshahul546
@muhammadshahul546 3 года назад
@@SAVAARIbyShinothMathew bro nte whats app number tharumo
@babythomas6642
@babythomas6642 3 года назад
Ente ponnu kdaveaa namichu.. ella vloggersum intro polikkumbo.. ningal avsanam keralathilea nethakkaludeyum pongam muthalimarudeyum moooo..thilottu punchayittu koduthu kondu windup cheythu..adipoli ..super..best.njan ithu varea sus cheythillayirunnu ippo athu kuthi powlichu.. best of best.. njanum oru pravasiyanu njan e car rent eduthu odikkarundu ..ellarum chodhikkarundu ningal okke enthanu purathu poyi kahttapedunnathu nammude nadallea nallathennu ...but oralum chodhichittilla ningal enthanu avidunnu thirichu varathathennu ..athinulla utharamanu e vedio.. all the very best mutheaa..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@dileepramakrishna3992
@dileepramakrishna3992 3 года назад
Thumbnail കണ്ടപ്പോള്‍ Ford vs Ferrari movie ഓർമ്മ വന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏🙏
@Rayan1986
@Rayan1986 3 года назад
Lintoooo... nice to see u brooo.. Raihan 😁
@3linto
@3linto 3 года назад
Bro!! How u doing
@nishajude536
@nishajude536 3 года назад
വീട്ടിൽ രണ്ടു young boys ഉള്ളതുകൊണ്ട് ഈ കാറു കാണുമ്പോ honestly എനിക്ക് അസൂയ വരും ! They used to make us take them to the New York auto show at Javits! Both big car fans ! അമ്മ രണ്ടു കൈവിട്ട് ഓടിക്കണ കണ്ടോ എന്നൊക്കെ പറഞ്ഞു കുഞ്ഞിലേ മുതല് പിള്ളേരുടെ മുമ്പിൽ Cheap show off നടത്തുന്ന ഒരു അമ്മയായതു കൊണ്ട് Q7 ഓടിക്കുന്ന അമ്മയുടെ മുന്നിൽ വച്ച് വഴീല് Ford Mustang കാണുമ്പോ രണ്ടുപേരും കൂടി , “ look look Ford Mustang, lower the window, hope they rev the engine now.....” എന്ന് പറഞ്ഞു എന്നെക്കൊണ്ട് glass താഴ്ത്തിയ്ക്കും .... 😃ഹോ എന്റെ സാറേ സഹിക്കില്ല , നിർത്തിയങ്‌ അപമാനിക്കും .......! 😃Good video! Hai to your friends and congratulations again on a nice video!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Don’t worry..അവന്മാർ വളരുമ്പോൾ sports car എടുത്തോളും ..അപ്പോൾ അതിൽ കയറി യാത്ര പോകാം 😊
@nishajude536
@nishajude536 3 года назад
@@SAVAARIbyShinothMathew Excited 😃🙌🏽
@pradeepvijayan5672
@pradeepvijayan5672 3 года назад
Wow kidu!!! Ronish Rock Linto.... 😄
@kuttikadanspices3422
@kuttikadanspices3422 3 года назад
@moideenmanningal9674
@moideenmanningal9674 3 года назад
ഇങ്ങിനെ high decibal ശബ്ദം ഉണ്ടാക്കി വണ്ടി ഓടിച്ചാൽ അമേരിക്കയിൽ fine ചെയ്യാറില്ലേ???.... പ്രത്യേകിച്ച് സിറ്റി ഏരിയയിൽ?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Entho..summer timil eviduthe oru usual kazhchayanu eth..
@jottyjoseph7894
@jottyjoseph7894 3 года назад
Ford Mustang Ecoboost is designed as daily commute sports car and Mustang GT is pure muscle/sports car.
@3linto
@3linto 3 года назад
100% Feel u get from GT is something else
@jishnuprasad8005
@jishnuprasad8005 3 года назад
Shinoth bro... Poli avatharanam 👌👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 so much Jishnu
@rakendh.k.r2116
@rakendh.k.r2116 3 года назад
Ente dream car aan ford mustang .. Njan ath eduthirikum ethra kashtapet aayalum🌝
@anilraghu8687
@anilraghu8687 3 года назад
All cities in Kerala should have 100 acres parks.
@nikhilrajs6932
@nikhilrajs6932 3 года назад
Those Bucket Seats look good :)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Yes 👍
@shobi_shobi
@shobi_shobi 3 года назад
സവാരി ഗിരി ഗിരി ദുബായ് ഘടകം ....
@prabhinsree9209
@prabhinsree9209 3 года назад
Last dialogue powlichu❤❤😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@ajayjohn619
@ajayjohn619 3 года назад
Wow ..ford mustang ..the beast 💪..chetta please watch the movie 'ford vs ferrari' ..in that movie clearly shows how they starts ford mustang. Versatile actor Christian Bale and Matt Damon did the lead roles.
@Justin-nv
@Justin-nv 3 года назад
Mustang GT? I think you mistaken!! That's Ford GT! Not Mustang GT. Mustang is cheap when compare to Ford GT
@ajayjohn619
@ajayjohn619 3 года назад
@@Justin-nv oh I am sorry 👍
@vishnubabu698
@vishnubabu698 3 года назад
Chetta second hand car price and show room video onnu ചെയ്യാമോ
@jovk8087
@jovk8087 3 года назад
അയാൾ പറഞ്ഞതിൽ ഒരു കാര്യം, mustang shelby യുടെ പ്രൈസ് ആണ്‌ 60, 000 പക്ഷേ അയാളുടെ കാർ mustang GT manuel ആണ്. അതിന് 36, 000 ഉള്ളു വില എന്റെ അറിവിൽ. Mustang ecoboost ന് 26, 000 വും ആണ്‌
@3linto
@3linto 3 года назад
I wish it was actually that cheap 60k is total Gt350 are discounted(used to be 70k- MSRP) GT500 is over $100,00 I think base model MSRP is 39 or 40k I have performance pack 2 so have to pay extra for that. Extra extra for Magnaride(suspension), steering wheel, winter rims and tire, active exhaust, navigation and screen, Ricaro seats, tax is almost 10% of vehicle. Also had to change the tire as soon as I got it, tire that came with it couldn’t drive in rain.
@jerinjose5222
@jerinjose5222 3 года назад
From തിരുവല്ല ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙋
@rishiprakash2099
@rishiprakash2099 3 года назад
Gadyeee… presentation oru rakshem illyaaa… I am become a big fan of you man…❤️❤️
@arjuns8753
@arjuns8753 3 года назад
Thank you so much for this video bro
@shajipmarar
@shajipmarar 3 года назад
Electric Mustang Mach E has surpassed the sales numbers of the ICE Mustang! Shape of things to come..
@alanpaulmathew4379
@alanpaulmathew4379 3 года назад
Chettan Super😄😄Elon Musk and Palarivattom Palam polichu😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@TraWheel
@TraWheel 3 года назад
Must watch “ Ford vs Ferrari” for this video and history of ford….
@dreamworld87305
@dreamworld87305 3 года назад
Ronish ente bangalore class mate anu..😁😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@kuttikadanspices3422
@kuttikadanspices3422 3 года назад
Hello bro
@dreamworld87305
@dreamworld87305 3 года назад
@@kuttikadanspices3422 ronish enna undu..
@kuttikadanspices3422
@kuttikadanspices3422 3 года назад
@@dreamworld87305 സുഖം സുഖം, how r u.
@dreamworld87305
@dreamworld87305 3 года назад
@@kuttikadanspices3422 sugamayi ponu
@benmt424
@benmt424 3 года назад
I have to disagree with you on mustang being the #1 muscle car in USA. Actually, charger (dodge) and camaro (Chevrolet) in the first place
@pratheeshtom4758
@pratheeshtom4758 3 года назад
Love U.S A and ford
@sadiqgreen4565
@sadiqgreen4565 3 года назад
Adipoli aayirikkunnu,aa last dialogue. Iam living in Dubai, this car vry fmlier in Dubai.👍 Tnx 4 vdo.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@jayakumarkuttappannair131
@jayakumarkuttappannair131 3 года назад
1970 dodge charger or nissan skyline gtr (dominic toretto's car and brian o connor's car from fast and furious movies)cheyyumo
@skyaddit44
@skyaddit44 2 года назад
waiting for next gernations to come
@everytimeandeverywhere7230
@everytimeandeverywhere7230 3 года назад
Love from pala,kottayam ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
❤️🙏
@raphi143
@raphi143 3 года назад
Subscription ന്റെ കാര്യത്തിൽ വളരെ selective ആണ് ഞാൻ. പാലാരിവട്ടം പാലം പറഞ്ഞതും.... Subscribed. Undoubtedly. There is something interesting inside you. Keep going.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@althaf0783
@althaf0783 3 года назад
Ford mustang price in usa = $27000 Converted into inr =20 lak rupees Ford mustang ex showroom price in india = 75 lak starting
@gajpappadu6158
@gajpappadu6158 3 года назад
Correct but with 60,000 we can Buy two
@jeangt9865
@jeangt9865 3 года назад
No the thing is $27000 is for the base price of a 2.3L 4cyl Ecoboost engine producing 310hp. The one depicted in this video is 5.0L V8 PP2 producing 460hp and it starts at $48,000. And latter is the variant which is available in India for sale, but only comes with an automatic transmission.
@gettitus
@gettitus 3 года назад
വിവരണം അതി മനോഹരം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 Titus
@chefjerin
@chefjerin 3 года назад
happy to see linto ettan in video
@abinpeter8148
@abinpeter8148 3 года назад
America യിലെ Cars ന്ന് നാട്ടിലെ cars വെച്ച് നോക്കുകയാണെങ്കിൽ നാട്ടിലെ cars ന്റെ പകുതി വിലയേ അല്ലെ ഉള്ളൂ Appom easy ആയിട്ട് ഒരു car america യിൽ വാങ്ങാൻ കഴിയുമോ
@nithinnithi5562
@nithinnithi5562 3 года назад
Engot erakan tax koodile
@Chaos96_
@Chaos96_ 3 года назад
Americayil cheap ane but indiyil varumbol nalla reetiyil tax keerum , pinne avdathe left side drive ane commonly , so its not practical
@Njangade_Prahasanam
@Njangade_Prahasanam 3 года назад
Hi. Nice video. And very nice clear presentation. Njan ivide NY aanu. New rochelle. Westchester county
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank you Anoop. Hope to see you one day
@b13111
@b13111 3 года назад
ഇവിടുത്തെ കാര്യമൊന്നും പറയാതിരിക്കുന്നത് ആണ് നല്ലത് ഇങ്ങ്നെ ഉള്ള വീഡിയോകൾ ഇനിയും പോരട്ടെ 😄👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you Bineesh
@jaseelvlr7723
@jaseelvlr7723 3 года назад
Last dialogue 😅
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@leenkumar5727
@leenkumar5727 3 года назад
ഇവിടെ ഇങ്ങു അരൂരിൽ എന്റെ ഗ്രാമത്തിലും ഒരെണ്ണം ഉണ്ട് gt
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍👍👍❤️
@sku6690
@sku6690 3 года назад
ചേട്ടാ സൂപർ , അല്ലെങ്കിലും എറണാകുളം കാര് ഇങ്ങനെ ആണ് എവിടെ പോയാലും നല്ല കിടിലൻ വണ്ടികൾ നോക്കിയേ വാങ്ങുക ഒള്ളു.
@3linto
@3linto 3 года назад
💯
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍👍💪💪
@amalcp5620
@amalcp5620 3 года назад
അമേരിക്കൻ മോട്ടോ vlogger😄 പൊളിച്ചു.......
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😀😀🙏
@minku2008
@minku2008 3 года назад
Bro ❣️superb ! Well Ford is German rt ?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 Ford American
@jithubs5039
@jithubs5039 3 года назад
Americayile popular car brands ethokkeyanu
@americansanchaaribyaugustine
@americansanchaaribyaugustine 3 года назад
hi മച്ചാമാരെ 👋👋
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙋
@pranavs1668
@pranavs1668 3 года назад
Avide cricket kalikkan pattuvo chettayi ?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Yes
@vdkghettogoals2066
@vdkghettogoals2066 3 года назад
നാട്ടിൽ 85 ലക്ഷത്തിന് മുകളിൽ വരും ഇന്ത്യയിൽ,,, stock Tesla... ഇനി ലോകം ഉറ്റു നോക്കുന്നത് ഇവരെ ആയിരിക്കും. ഷെവെർലെ ഇംപാലെ ഡെ ഒരു വീഡിയോ വേണം... വിൻടേജ്... അതാണ്🔥🔥🔥 അതിന് വേണ്ടി കാത്തിരിപ്പാണ്... ത്യശ്ശൂരിൽ നിന്ന്...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you so much ☺️.Sure 👍
@sajinkp8141
@sajinkp8141 3 года назад
Good video and your last comment is super.👍🏻👏🏻 ചേട്ടാ ഇപ്പോ അവിടെ മാസ്ക് ഇല്ലേ? 🙄 Elon Musk alla face mask??
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 mask undu .. pakshe vaccine eduthavarkun restrictions kurachu
@nawafkannur551
@nawafkannur551 3 года назад
Mustang ❤️ Thank you for the video..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thanks Bro 😍
@christ-invlog
@christ-invlog 3 года назад
ആ ചേട്ടൻറെ ഒരു ഗോബ്ളൈസേഷൻ 😀😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂
@asishsasidharan
@asishsasidharan 3 года назад
American Muscle ❤️❤️
@unitedwithchrist7167
@unitedwithchrist7167 3 года назад
Super. Concluding remarks were the best
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@newyork1961
@newyork1961 3 года назад
അമേരിക്കയിൽ ലാംബർഗിനി എന്നാണ് ഉച്ചരിയ്ക്കുന്നത്. ലംബോർഗിനി എന്നല്ല.
@christypabraham7589
@christypabraham7589 3 года назад
Pwoli car
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 😊
@anoopcramachandran952
@anoopcramachandran952 2 года назад
Super linto bro
@prajeshpanchali2088
@prajeshpanchali2088 3 года назад
Title end back ground music Adipoli
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊
@joeljojisam5569
@joeljojisam5569 3 года назад
Kurachukoode karyangal ulppeduthamayirunnu, like Bhp, weight,maximum speed, 0-to 100 in how much seconds , fuel tank capacity, full length, ground clearance etc ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Athu sheriyaanu
@aromalo3905
@aromalo3905 3 года назад
Bro I think you should start a automobile channel too for us.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you Bro ❤️
@regilabraham6514
@regilabraham6514 3 года назад
Good one Shinoth
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@regilabraham6514
@regilabraham6514 3 года назад
@@SAVAARIbyShinothMathew ur vlogs give a feeling that i am among my family😊
@najumakoduvally3371
@najumakoduvally3371 3 года назад
Adipoli. Congratulations Bro.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@junujunu4192
@junujunu4192 3 года назад
Engane sadikunu shinodetta ithra bangi ayi present cheyan..vedio yude winding up oke pakka proffessionalist nte programe pole thonunu..Ethy topic ne paty anelum athinte conclusion chila precious element oke link cheyth ammazing...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 so much for nice words
@peterparker7954
@peterparker7954 3 года назад
U should have told above Shelby's 🐍 cobra
@akstudio4599
@akstudio4599 3 года назад
Was waiting 🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@anuvindappu2746
@anuvindappu2746 3 года назад
Dodge challenger review ചയ്യുമോ plss
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Sure Bro..nokkatte 👍
@TerrainsAndTraditions
@TerrainsAndTraditions 3 года назад
Last kalakki..paalari vattam..Elon Musk 😅🤣🤣😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏😄
@amalsuresh5191
@amalsuresh5191 3 года назад
Chetta orupad thavana chodhichu chettante immigration story onn parayamooo plzzz.....
Далее
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.
A car accident that changed our life.
9:37
Просмотров 125 тыс.
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.