Тёмный

അമേരിക്ക അപകടം തിരിച്ചറിഞ്ഞു; പക്ഷേ വൈകിപ്പോയി.. | Kerala pradeshikam | 

Kerala Pradeshikam
Подписаться 193 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@AS-sp8iu
@AS-sp8iu День назад
അമേരിക്ക വിതച്ചു ഇനി അവർ തന്നെ കൊയ്യട്ടെ!
@koromballyabdurahman2505
@koromballyabdurahman2505 День назад
ഈ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. നിവവിലെ ലോക ക്രമം ഇത്ര കണ്ട് വഷളാക്കിയത് അമേരിക്ക തന്നെയാണ്. ഇസ്രായേലിന്റേയും അമേരിക്കയുടേയും പതനം വളരെ അടുത്തെത്തിയിട്ടുണ്ട്. 😅
@najeebrahiman1036
@najeebrahiman1036 День назад
ആയുദ്ധകച്ചവടം മുന്നിൽ കണ്ട് രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് ലാഭം കൊയ്യാൻ ശ്രമിച്ചു... റഷ്യയുടെ മുന്നിൽ ഉക്രൈയിനെ ചാടിച്ചു ചൈന യുടെ മുന്നിൽ തായ്‌വാൻ GCC യിൽ മൊത്തം പ്രശ്നം ഉണ്ടാക്കി ആഫ്രിക്കയിൽ എല്ലായിടത്തും ഇവൻ മാർ കേറി നശിപ്പിച്ചു....
@naasfrk2170
@naasfrk2170 День назад
ആരു ചെയ്താലും അവരവർക്കു തിരികെ ലഭിക്കും യഥാസമയം... പ്രകൃതി നിയമം അങ്ങനെ ആണ്‌.
@Ibrahim-ld8ls
@Ibrahim-ld8ls День назад
യുദ്ധകൊതിയൻ മാരായ അമേരിക്കയുടെ യുദ്ധകൊതി അവസാനിക്കാൻ പോകുന്നു
@mhdashrafkambiyil9999
@mhdashrafkambiyil9999 День назад
ബ്രിക്സ് പ്ലസ് രാജ്യങ്ങൾ ഏകീകൃത കറൻസിക്ക് പുറമെ അംഗരാജ്യങ്ങൾക്കിടയിൽ ആയുധ കയറ്റുമതി ഇറക്കുമതി നയത്തിൽ കാതലായ മാറ്റം കൊണ്ടുവരാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നും ബ്രിക്സ് രാജ്യങ്ങൾ പരസ്പര പ്രതിരോധ സൈനിക ഉടമ്പടിയും കാലതാമസം വരാതെ നടപ്പാക്കുമെന്നാണ് കേട്ടത്.
@AM-ek3ox
@AM-ek3ox День назад
ഇല്ല വൈകിയില്ല, അവർക്ക് നേരത്തെ അറിയാം, പക്ഷെ അത്‌ ഇസ്രായിൽ തകരുമെന്നായിരുന്നു, ഇപ്പോളാണ്അമേരിക്കക്ക് മനസിലായത് നമ്മൾ തന്നെ ഇല്ലാതാവാൻ സമയമായെന്ന്, അങ്ങനെ ആവട്ടെ,
@usmanmp7742
@usmanmp7742 День назад
എത്രയോ വര്ഷങ്ങളായി അമേരിക്ക ലോകത്ത് നാശം വിതച്ചു ജൈത്ര യാത്ര തുടരുന്നു. ഇനി അങ്ങോട്ട് തുടരാൻ കഴിയില്ല.
@AbubakarAbu-b3o
@AbubakarAbu-b3o День назад
👌🏻👌🏻👌🏻👌🏻
@hussainkk9585
@hussainkk9585 День назад
Logabeegar u.s.a.issreal 😂
@RafeekbinMonutty
@RafeekbinMonutty День назад
Good explanation 🎉
@AbubakarAbu-b3o
@AbubakarAbu-b3o День назад
അമേരിക്ക ഇടപെടാത്ത ഒരു യുദ്ധവും ലോകത്ത് ഉണ്ടായിട്ടില്ല. നശിച്ചവർഗ്ഗം
@thomasjohn8228
@thomasjohn8228 День назад
പാപം മമ്മദ്
@noushadkp9799
@noushadkp9799 День назад
​paapam keshu
@riyazmammootty8887
@riyazmammootty8887 23 часа назад
​@@thomasjohn8228 കുഞ്ഞാടിന് വേദനിക്കുന്നു എല്ലാ അധിനിവേഷത്തിലും അമേരിക്കയും യൂറോപ്പുo
@rishancr270vlogs5
@rishancr270vlogs5 18 часов назад
​@@noushadkp9799dont say. Yeasa nabi ( a.s) , and prophet muhammad musthafa (s.a) are great👍👍✅✅
@nasserusman8056
@nasserusman8056 День назад
ബ്ലിങ്കനെപ്പോലെ ഇത്ര കഴിവുകെട്ട ഒരു സെക്രട്ടറി അമേരിക്കയുടെ ചരിത്രത്തിലില്ല
@kunhimohammedPk-e3e
@kunhimohammedPk-e3e День назад
ആദ്യത്തെ ഇസ്രായേൽ സന്ദർഷനത്തിൽ തന്നെ താനും ജൂതനാണെന്ന് പരസ്യപ്രസ്താവന നടത്തിയ കോമാളി.
@kuttanck9257
@kuttanck9257 День назад
ഇദ്ദേഹം പറയുന്നത് വേറെയാണ്
@Mohamed-iy4zd
@Mohamed-iy4zd День назад
👍👍👍👍👍
@AbdulHajeed
@AbdulHajeed День назад
❤❤❤❤❤❤❤❤❤❤
@hyderalipm4153
@hyderalipm4153 День назад
Very good 👍👍👍 നല്ല അവതരണം
@fathimak4563
@fathimak4563 22 часа назад
ചരിത്രം ആവർത്തനമാണ് അത് തുടരും
@raas7777
@raas7777 День назад
ഹറാമും ഹലാലും തിരിച്ചറിയാൻ കഴിവില്ലാത്ത ലോക ചതിയൻമാരുടെ ചില നമ്പരുകൾ😂
@basheerpatta8378
@basheerpatta8378 День назад
👍👍👍💪💪🌹
@AbubakarAbu-b3o
@AbubakarAbu-b3o День назад
Free palastine🌹🌹🌹🌹🌹
@thomsonmannil6937
@thomsonmannil6937 День назад
അമേരിക്കയ്ക്കു ബുദ്ധി ഇല്ല തീരെ ഇല്ല 😜
@shamsudheen3009
@shamsudheen3009 22 часа назад
ആഗ്രഹം മാത്രം പ്രകടിപ്പിച്ചാൽ കാര്യമില്ല. . സത്യമാണോ. .. അടിക്കട്ടെ. ...
@AbdulNazar-z3m
@AbdulNazar-z3m День назад
ആവർത്തന വിരസത
@muhammedalic8163
@muhammedalic8163 День назад
America Israel manushyarashikku bhishaniyanu
@thomasjohn8228
@thomasjohn8228 День назад
അപ്പോൾ ജീഹീദീകളോ
@AbdullahKoya-db7st
@AbdullahKoya-db7st День назад
ഉത്തര കൊറിയ വന്നാൽ അമേരിക്ക ഫിനിഷ്....
@JaleelKalarickal
@JaleelKalarickal День назад
Manushya vargathntea Shatru.america.athu nasheekkum
@malabr
@malabr День назад
Americayude karyam katta poga
@rimariya1232
@rimariya1232 День назад
Vallyattanu amali patti
@Subair-fq5hy
@Subair-fq5hy День назад
അമേരിക്കൻ താട് തടുക്കുന്നില്ല
@shajikalarikkal2512
@shajikalarikkal2512 День назад
അമേരിക്കക്ക് ഒരു ചുക്കും സംഭവിക്കില്ല കാത്തിരുന്നു കാണാം
@narayanankodanat3493
@narayanankodanat3493 День назад
ഈ അമേരിക്കയൊടാണ് രാഹുൽ ചൈനയെ പറ്റി പരാതി പറഞ്ഞത്.
@FirozBabuAlikal
@FirozBabuAlikal День назад
വെറുതെ ഓരോന്ന് പറയരുത് എന്ത് പറഞ്ഞു എന്നാണ്
@AbubakarAbu-b3o
@AbubakarAbu-b3o День назад
🤣🤣🤣🤣🤣🤣
@beerankuttymuhammed5332
@beerankuttymuhammed5332 День назад
എന്തോന്ന് പറഞ്ഞു എല്ലാരും കേൾക്കട്ടെ 🥺🥺🥺🥺
@narayanankodanat3493
@narayanankodanat3493 День назад
ചൈന ഇന്ത്യയുടെ അതിർത്തി കയ്യേറി എന്ന് അമേരിക്കയോട് പരാതിപ്പെട്ടു. ഏറ്റവും അധികം രാജ്യങ്ങളെ അധിനിവേശം ചെയ്ത അമേരിക്കയോടാണു അയാൾ പരാതി പറഞ്ഞതെന്ന് ഓർക്കണം. അമേരിക്കയുടെ അതിർത്തി ആരെങ്കിലും കയ്യേറിയാൽ അമേരിക്കക്ക് വിഷമം ഉണ്ടാകില്ലേ അതുപോലെ ഇന്ത്യ എന്ന് അയാൾ പറഞ്ഞു. എന്ത് വിഡ്ഢിത്തരം ആണ് അയാൾ പറഞ്ഞത്. അമേരിക്കയുടെ ഒരു അതിർത്തി രാജ്യം മെക്സിക്കോ ആണ്. ദുർബല രാഷ്ട്രം ആയ മെക്സിക്കോവിന് അമേരിക്കയെ തൊടാൻ പോലുമുള്ള ശക്തി ഇല്ല. അമേരിക്കയുടെ മറ്റേ അതിർത്തി രാജ്യം കാനഡ ആണ്. അതാണെങ്കിൽ nato അംഗം ആണ്. Nato അംഗരാജ്യങ്ങൾ ഒരിക്കലും തമ്മിൽ തമ്മിൽ യുദ്ധം ചെയ്യില്ല.മാത്രമല്ല പുറത്തു നിന്നും ഒരു രാജ്യം ഒരു nato രാജ്യത്തെ ആക്രമിച്ചാൽ എല്ലാ അംഗരാജ്യങ്ങളും ചേർന്ന് പ്രത്യക്രമണം നടത്തും. അതുകൊണ്ട് അമേരിക്കയെ ഒരു രാജ്യം ആക്രമിക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ല. പാകിസ്താനെ ഒരു ഭീകര രാഷ്ട്രം ആയിട്ടാണ് കോൺഗ്രസ്‌ കണക്കാക്കുന്നതേന്നും ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ആയ അമേരിക്കയോട് രാഹുൽ പറഞ്ഞു. പലസ്തീൻ പ്രശ്നത്തിൽ ബിജെപിയുടെ അതെ നിലപാട് ആണ് കോൺഗ്രസിനും എന്നും അയാൾ പറഞ്ഞു. ജൂത ഭീകരതയെ ബിജെപി പിന്തുണക്കുന്നുണ്ടല്ലോ.
@bhasikadu881
@bhasikadu881 День назад
Every action have an opposit reaction
@بكرمحمد-ل7ظ
@بكرمحمد-ل7ظ День назад
Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah Alhmdulillah Alhmdulillah Alhmdulillah alaa kulli hal yaarb ameen 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️
@najasvk5104
@najasvk5104 День назад
ഉത്തര കൊറിയ ശരിക്കും പണി കൊടുക്കും ❤
@mohammedalipothuvachola8716
@mohammedalipothuvachola8716 День назад
Amerikak kitan pokunne ullu
@nizarkh1998
@nizarkh1998 День назад
സംഭവാമി യുഗേ യുഗേ 🤔
@OmanOman-tm7su
@OmanOman-tm7su День назад
ഇത്രയും കഴിവുകെട്ട രണ്ട് വ്യക്തികൾ ചരിത്രത്തിലാദ്യമാണ് ഒന്ന് വെൽഡൺ
@georgekuttyjohn9039
@georgekuttyjohn9039 День назад
ഒലക്ക
@jyothirajtv2245
@jyothirajtv2245 День назад
USA defeated
@shiumonPc-nm6oj
@shiumonPc-nm6oj День назад
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേൽ കൂടുതൽ നികുതി ചുമത്തും ഇന്ത്യൻ ഉദ്യോഗാർത്ഥികൾക് ഉപരോധം ഇവഏർപ്പെടുത്തുമ്പോൾ അറിയാം....
@Zealot_serve123
@Zealot_serve123 20 часов назад
Thiricharinguttilla ariyuvan pokunnullu oru ankeekritha digital curency asian afican ragiangal upayogikan thudangiyal avarude currencyum stockmadrcketumokke thakarnnadiyum isreal american prodectucal ororuthareyum ethratholem trapilakunnu ennu lokam thiricharingirikunnu,ini american istreal kokathidulla avihida idapedalukal clearayi kazhingu kokam akananam aragakathileku thallividukayanu ivar cheythathu varum thalamurakal ini enthennu nishchayamillathavarayi kazhingu
@hussainkk9585
@hussainkk9585 День назад
Logabeegar u.s.a.issreal brittan kodumbeegar issreal yeashu.nea konnavar.juthar 😂yeashu verum.pravajakan godella god.allahu yeahova ❤❤❤juthanea full.konnavan hittlar. Godonnu ellavarudeyum.😂
@anshadadbulmajeed3985
@anshadadbulmajeed3985 День назад
Koduthal kollathum kittum
@subinkcyriac4659
@subinkcyriac4659 День назад
So why Sinvar and other 10 leaders are no more. They also did something wrong😂 . I thought you were saying they were saints
@KSubash-yy3ki
@KSubash-yy3ki День назад
🤣
@abdunaseer5695
@abdunaseer5695 День назад
പക്ഷെ റഷ്യ ചതിക്കും അവസാനം
@gopalakrishnankenkayil361
@gopalakrishnankenkayil361 День назад
ഹമാസും ഹിസ്ബുള്ളയും ചോതിച്ചു വാങ്ങുന്നു
@JabirAli-u8j
@JabirAli-u8j День назад
വാങ്ങുന്നത് പലിശയടക്കം തിരിച്ചു കൊടുക്കും.
@sunnyporattukkara9865
@sunnyporattukkara9865 День назад
താൻ ഇന്നും ഇ വിട് vayathm പറഞ്ഞു ഇരിക്ക് 🤣🤑
@globelwing
@globelwing День назад
ലോക ഫ്രോഡ് ആണ് അമേരിക്ക വാണം ഇനി തീരും കാരണം ഇന്ത്യ ചൈന raksya ചേരി അമേരിക്ക ക്ക് പണി കിട്ടും അതോടെ ഡോളർ ലോക വിപണിയിൽ നിന്ന് അപ്രതീക്ഷിതമായി പോകും എഴുതി വെച്ചോ
Далее
Why is it different from what I thought?
00:15
Просмотров 2,5 млн
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15