Тёмный

''അമേരിക്ക ഒരു ഇടപെടലിന് തയ്യാറാകുമെന്ന് തോന്നുന്നില്ല'' :Nirmal Abraham |Israel-Hezbollah Conflict 

News18 Kerala
Подписаться 3,5 млн
Просмотров 8 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@questioner-v5w
@questioner-v5w 6 часов назад
Free Hostages, അതോടെ യുദ്ധം തീരുമല്ലോ. .. അത് ചെയ്യില്ല.
@shajinirappil3017
@shajinirappil3017 6 часов назад
ലോകം മുഴുവനും ഒരു മതം മാത്രം മതീ എന്ന വിഡ്ഢിത്തം പല രാജ്യങ്ങളും നശിക്കാൻ കാരണം
@ShihabuDheen-tw7rr
@ShihabuDheen-tw7rr 6 часов назад
എന്ന് ഒരു ലക്ഷം ദൈവങ്ങളുള്ള ജന്തു മതം 😂
@mus9760
@mus9760 2 часа назад
ഈ ചർച്ച കേട്ടപ്പോൾ.. ഇത്രയും മണ്ടന്മാരായ ആളുകളെയാണ് ചർച്ചയിൽ വിളിച്ചു വരുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ചു പോയി
@nidheeshm.s.9630
@nidheeshm.s.9630 3 часа назад
എത്ര മേൽ ഐക്യപ്പെടലു കളും കണ്ണീർ സാഹിത്യങ്ങളും പിറവികൊണ്ടാലും മതം തിന്ന് മദം പൊട്ടിയ തലച്ചോർ ഉള്ള മതവിഭാഗത്തിന്റെ ജൂത വിരോധവും ജൂതനെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കണമെന്ന് തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിയത് പാലിക്കണമെന്ന് വിചാരിക്കുന്ന ഒരു ജനതയും ഉള്ളടത്തോളം കാലം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കില്ല. ഇസ്രയേലിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ് പരാജയപ്പെട്ടാൽ ഒരു ജൂതൻ പോലും ഈ ഭൂമിയിൽ അവശേഷിക്കില്ല
@jabijabi276
@jabijabi276 2 часа назад
അപ്പോ ഹിറ്റ്ലർ മുസ്ലിം ആയിരുന്നോ.. എത്ര ജൂതനെ വദിച്ചു..
@santhoshkumar8559
@santhoshkumar8559 6 часов назад
ഹിസ്മ്പുള്ള പൗവ്വർ ആയിരിക്കും ഇസ്രായേലിന്റെ ആയുധത്തിന്റെ പൗവ്വർ ചിന്തിക്കാൻ കഴിയാത്തത്
@zainulabid6996
@zainulabid6996 5 часов назад
അത് തന്നെയായിരുന്നു എല്ലാവരും കരുതിയത് ഒരു വർഷം മുൻപ് വരെ
@ReginaVargheseKoshy
@ReginaVargheseKoshy 2 часа назад
Very well said.
@sask2570
@sask2570 5 часов назад
ബൈഡൻ പറഞ്ഞത് താൻ സിയോണിസ്റ് ആണെന്ന്. ഒപ്പം ബില്യൺ കണക്കിന് സാമ്പത്തിക സഹായവും ഉണ്ട്. അപ്പോൾ അമേരിക്ക തന്നെയല്ലേ യുദ്ധം നടസത്തുന്നത്?
@shamnadhochira7570
@shamnadhochira7570 54 минуты назад
ആവശ്യം വരുമ്പോൾ അമേരിക്ക ഇങ് വന്നോളും ഇരയും വേട്ടക്കാരനും ഒരാൾതന്നെ
@nehatitus9756
@nehatitus9756 4 часа назад
True. Lebanon is too fragile to be in a war right now. Their economy will collapse.
@SabeerK-g9i
@SabeerK-g9i 43 минуты назад
പുറകില്‍ നിന്നും എല്ലാം ചെയ്യുന്ന അമേരിക്ക ...ഇടപെട്ടില്ല പോലും...
@AzeezTk-bk5kf
@AzeezTk-bk5kf 4 часа назад
അമേരിക്കൻ സൈനിയം ഇടപെടും... നിലവിൽ അമേരിക്കയാണ് ഗാസ്സ ആക്രമണം നടത്തുന്നത്.. പുടിൻ പറഞ്ഞത് 100%%ശെരി. 😄
@praveenkenadath1271
@praveenkenadath1271 6 часов назад
തോക് വാങ്ങാൻ കായുണ്ട്...
@BavuPuthussery
@BavuPuthussery 5 часов назад
അമേരിക്ക ഒരുക്കലും യുദ്ധം നിർത്താൻ പരസ്യമായി പറയും പക്ഷെ.. പിന്നിൽ നിന്ന് പറയും യുദ്ധം ചെയ്യാനും പറയുംഅതാണ് അമേരിയുടെ ഇരട്ടതാപ്പ് ഇസ്റായിലിനെ അവിടെ നിലനിർത്തൽ. അതിനിവേശം ഒക്കെ അമേരിക്കന്റെ കളി തന്നെയാണ് ഇസ്റായിലിനെ കാണിച്ച് വേണം അമേരിക്കക്ക് ആയുധം വിൽക്കാൻ ഇസ്റായി ലീനെ കാണിച്ച് പറയും വലിയ ശക്തിയാണ് ഇസ്റായില് അവരെ ചെറുക്കണമെങ്കിൽ നമ്മൾ സക്തി പ്രാപിക്കണം എന്ന ക്കെ പറഞ്ഞി ആയുധ കച്ചവടം.. അത് ഒന്ന് പിന്നെ ഇറാനെ കാട്ടി ഒരു കച്ചവടം നടത്തും... ഇതിനെ ഒക്കെ മറിക്കടക്കണമെങ്കിൽ അമേരിക്ക എന്ന സാധനം എടുത്ത് പുറത്ത് ഇട്ടാൽ മാത്രമേ അറമ്പ് രാജ്യത്തിന് സമാധാനമായ ഒരു ജീവിധം സാധ്യമാകൂ.. റഷ്യ.. ചൈന. ഇറാൻ തുർക്കി എല്ലാവരെയും കൂടി ഒരു സക്തി രൂപപെടണം എന്നാൽ തന്നെ 57 മുസ്ലിൻ രാജ്യങ്ങൾക്ക് രക്ഷ ഒള്ളും എന്ന് മനസ്സിൽ ലാക്കുന്നത് ആണ് നല്ലത്
@sharongeorge7922
@sharongeorge7922 25 минут назад
ശരി ഇക്കാ. യുഎൻ ിൽ പറയാം
@AbubakarAbu-b3o
@AbubakarAbu-b3o 4 часа назад
Free palastine🌹🌹🌹
Далее
Признавайтесь, кто его смыл?
00:54