Тёмный

അമേരിക്ക ഭയക്കുന്നത് എന്തിനെ? | Israel-Hamas war | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 176 тыс.
50% 1

#outoffocus #israelhamaswar #israelpalestineconflict #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@AnsuanshadAnsu
@AnsuanshadAnsu 8 месяцев назад
ഇസ്രായേലും തകരണം അമേരിക്കയും തകരണം എന്നാലെ ലോകത്തെ സമാധാനം ഉണ്ടാകൂ 😊
@CineClipsshorts.
@CineClipsshorts. 8 месяцев назад
തകരണം എന്നാലേ ഇന്ത്യ ഒക്കെ ലോകത്തിനു മുന്നിൽ എത്തുകയുള്ളു
@ചീറ്റപുലി
@ചീറ്റപുലി 8 месяцев назад
അതെ എന്നിട്ട്... 👉 ബൊക്കോ ഹറാം , അൽഹൊയ്ത , isis , ജെയ്ഷെ മുഹമ്മദ് , പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ വളരണം ... അതല്ലെ കോയ അൻടെ മനസ്സിൽ ഇരുപ്പ് .... 😹
@ചീറ്റപുലി
@ചീറ്റപുലി 8 месяцев назад
മീഡിയ ഫൺൻടെ ബലിയ പൂതി ... 😹
@habeebnpalam
@habeebnpalam 8 месяцев назад
​@@ചീറ്റപുലി സംഘികളുടെയും കൃസങ്കികളുടെയും വലിയ കൂട്ടായ ഈ isis ഏതു കുഴിമാടത്തിൽ ആണ് ഒളിച്ചത് 😂
@thariquethar2426
@thariquethar2426 8 месяцев назад
​@@ചീറ്റപുലി സംഘി കുട്ടാ മൊസാദ് ഇസ്രായേലിന്റെതാണ്,തിരുത്തി അയക്കു.
@josephmethanath3490
@josephmethanath3490 8 месяцев назад
ഹമാസിനെ ഭയന്ന് ആൻറണി ബ്ലിങ്ക് പശ്ചിമേഷ്യയിലെ ഓരോ രാജ്യങ്ങളിലും ഓടിയോടി തളർന്നു😂😂😂😂
@mohammedkalathingal230
@mohammedkalathingal230 8 месяцев назад
ഇന്ശാല്ലാഹ് ഇസ്രായേൽ ഡൈപേർ ഫോഴ്‌സ് m അമേരിക്കയും പരാജയ പെടുക തന്നെ ചെയ്യും
@shahudeenshahudeen7652
@shahudeenshahudeen7652 8 месяцев назад
ഇൻശാഅല്ലാഹ്‌
@karnan4939
@karnan4939 8 месяцев назад
64 Muslim country orumichu ninnal nadakkilla
@shajip.p9474
@shajip.p9474 8 дней назад
കോയയുടെ മദ്രസ്സ മോഹം 😂😂
@ShajiPi-z2z
@ShajiPi-z2z 8 месяцев назад
ഈ യുദ്ധത്തിൽ ലാഭം കൊയ്തത് അമേരിക്കയാണ് ..... യുദ്ധം വ്യാപിപ്പിച്ചതും അമേരിക്കയാണ് ...😂😂😂😂
@sidheequeche8262
@sidheequeche8262 8 месяцев назад
എന്ത് ലാഭം?
@arijit176
@arijit176 8 месяцев назад
@@sidheequeche8262 america israelinu vann aayudhashekharam vittath vazhi kodi kanakkinu dollar samaharichu
@iamyourbrook4281
@iamyourbrook4281 8 месяцев назад
നാഫിഉ ബ്നു ഉത്ബഃ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ പറഞ്ഞു:... "അന്ന് നാല് വാക്കുകള്‍ നബി ﷺ യില്‍ നിന്ന് ഞാന്‍ മനപാഠമാക്കി; കൈ കൊണ്ട് അവ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും. നബി ﷺ പറഞ്ഞു: “നിങ്ങള്‍ അറബ് ഉപദ്വീപിനോട് യുദ്ധം ചെയ്യും; അത് അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് പേര്‍ഷ്യക്കാരോട് നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് റോമക്കാരോട്(പാശ്ചാത്യരോട്) നിങ്ങള്‍ യുദ്ധം ചെയ്യും; അതും അല്ലാഹു നിങ്ങള്‍ക്ക് വിജയിപ്പിച്ചു നല്‍കും. പിന്നീട് ദജ്ജാലിനോട് നിങ്ങള്‍ യുദ്ധം ചെയ്യും; അവനെയും നിങ്ങള്‍ക്ക് അല്ലാഹു കീഴ്പ്പെടുത്തി നല്‍കും.” ഹദീഥിന്റെ നിവേദകന്മാരിലൊരാളായ നാഫിഅ് رَحِمَهُ اللَّهُ സ്വഹാബിയായ ജാബിര്‍ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: “ഹേ ജാബിര്‍! റോമക്കാര്‍(പാശ്ചാത്യർ)- (മുസ്‌ലിംകളാല്‍) കീഴടക്കപ്പെടുന്നത് വരെ ദജ്ജാല്‍ പുറപ്പെടുകയില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്." (മുസ്‌ലിം: 2900) ഇതിൽ പറഞ്ഞ ആദ്യത്തെ 2 കാര്യങ്ങൾ നടന്ന് കഴിഞ്ഞതാണ്. ബാക്കി 2 കാര്യങ്ങൾ ഇനി നടക്കാൻ പോവുന്നതാണ്. റോമക്കാര്‍ എന്നതിന്റെ ഉദ്ദേശം യൂറോപ്പും ,അമേരിക്കയുമാണ്. ഇവരെല്ലാം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു ഘോര യുദ്ധത്തിൽ പരാജയപ്പെടും.WW3. ഇമാം മഹ്ദിയുടെ (റ) നേതൃത്വത്തിൽ നടക്കുന്ന ആ *മല്‍ഹമതുല്‍ കുബ്റയിലേക്ക്* ലോകം എത്തണമെങ്കിൽ ... ഇനിയും ചില കാര്യങ്ങൾ നടക്കേണ്ടതുണ്ട്, പല ഘട്ടങ്ങൾ കഴിയേണ്ടതുണ്ട്. അത്‌വരെയുള്ള അവസ്ഥ ഭയങ്കരമാണ്.മൽഹമ തുടങ്ങിയാലുള്ള അവസ്ഥയാകട്ടെ അതിനേക്കാൾ ഭീകരമായിരിക്കും. ചരിത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത തരം യുദ്ധം നടക്കും.രണ്ട് പക്ഷത്തും വ്യാപകമായി മനുഷ്യർ കൊല്ലപ്പെടും, മൃതദേഹങ്ങൾ കൊണ്ട് ഭൂമി നിറയും, ഒരു പക്ഷിക്ക്‌ പോലും ആകാശത്ത് കൂടി പറക്കാൻ കഴിയില്ല , എന്നൊക്കെയാണ് ഈ വിഷയത്തിൽ വന്ന പല ഹദീസുകളിൽ പറഞ്ഞിരിക്കുന്നത്.
@Kkk42667
@Kkk42667 8 месяцев назад
ഉക്രൈൻ war america made an 😄🤦🏻
@Diqrah_Ilaan
@Diqrah_Ilaan 8 месяцев назад
Millions made as profit from selling weapons . It's simple, avark IsraHell nodu ulla sneham kondalla It's a business​@@sidheequeche8262
@Abdulnasar-n9u
@Abdulnasar-n9u 8 месяцев назад
ഇസ്രായിൽ മൂന്നാമത്തെ വലിയ സൈനികശക്തിയും പാലിസ്തിനിലെ ഒരു ചെറിയ പോരാളിയുമായ ഹമസും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ അമേരിക്കയുടെ ഫുൾ സപ്പോർട്ടും ഇസ്രായിലിനു വാക്ധാനം മറുവശത്തെ ഹമസിനെ പിന്തുന്നാകാൻ ആരും ഉണ്ടായിരുന്നില്ല പിന്നീട് ഹിസ്‌ബുള്ള ഹൂത്തി കൾ മറ്റു ഗ്രുപ്പുകളും ഘട്ടംഘട്ടമായി വന്നുചേർന്നു നേരിട്ടുള്ള പിന്തുണ ഇല്ലങ്കിലും ഇറാനും പറയപ്പെടുന്നു യുദ്ധ തന്ത്ര വിജയങ്ങൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു വിജയകൊണ്ടത് ആര് വിജയിച്ചത് ആര് അമേരിക്ക യുദ്ധം വ്യാവിപ്പിക്കാൻ ഒരു ശ്രമം നടത്തിനോക്കി ആരും സഹകരിച്ചില്ല ഇനി നാണംകെട്ട അമേരിക്കയെന്തുചെയ്യും
@akhileshappu7484
@akhileshappu7484 8 месяцев назад
3 onum allaa athilum thazhe an mandaa poyi kurachu vivaram vechittu vaaa
@RolexSir-sn6fu
@RolexSir-sn6fu 8 месяцев назад
3ഓ മദ്രസ അറിവ് ആണോ
@abdulhameed6009
@abdulhameed6009 8 месяцев назад
ഇസ്രായേൽ തകരെണമെങ്കിൽ യുദ്ധം അവസാനിക്കരുത് ഇസ്രായേൽ യുദ്ധം നിറുത്തിയാലും ഹമാസ് യുദ്ധം അവസാനിപ്പിക്കരുത് 💪
@samsonthomas9832
@samsonthomas9832 8 месяцев назад
കോയ ഹമാസിന് എന്ത് കോപ്പാ ഉള്ളത്
@antonyfernandez1261
@antonyfernandez1261 8 месяцев назад
യുദ്ധം അവസാനിക്കാതിരക്കാൻ പ്രാർത്ഥിക്കുന്നോ, യുദ്ധം കാരണം ഗാസാ ഇല്ലാതായി. ഇനി എന്തൊക്ക വരാൻ കിടക്കുന്നു
@sram5308
@sram5308 8 месяцев назад
@@antonyfernandez1261 -pottannannu avane paranjittu karyamilla
@shajip.p9474
@shajip.p9474 8 дней назад
മൂഞ്ചും കോയാ, ഇസ്രായേൽ മുഴുവൻ ജിഹാദികളെയും തീർക്കും 👍👍👍
@kerala1733
@kerala1733 8 месяцев назад
അമേരിക്ക എല്ലാ ചെറ്റത്തരത്തിനും കുട്ടു നിന്നിട്ടു ഇപ്പോൾ ഓടി നടക്കാണ് യുദ്ദം പടരാതെരിക്കാൻ....
@user4user6699
@user4user6699 8 месяцев назад
അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട്‌ അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല. 14:47 فَلَا تَحْسَبَنَّ اللَّهَ مُخْلِفَ وَعْدِهِ رُسُلَهُ ۗ إِنَّ اللَّهَ عَزِيزٌ ذُو انتِقَامٍ ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട്‌ ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌; 14:48 يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം. 14:49 وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം. 14:50 سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല്‌ ( ടാര്‍ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. 14:51 لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക്‌ നോക്കുന്നവനത്രെ. 14:52 هَٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ ഇത്‌ മനുഷ്യര്‍ക്ക്‌ വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ്‌ നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ( ഉല്‍ബോധനം ) .
@ashrafmv3647
@ashrafmv3647 8 месяцев назад
Good media one തുടക്കം മുതൽ gaza ചർച്ചകൾ കാണാറുണ്ട് നല്ല വിലയിരുത്തൽ എല്ലാവരും, സ്മാർട്ട്‌ പീപ്പിൽ എന്നു പറയുന്ന, ലോകബുദ്ധിജീവിക്കൾക്കു മീഡിയ one ടീമിന്റെ അത്ര പോലും സ്ഥിതീകൾ വിലയിരുത്താൻ ഉള്ളാ ബുദ്ധി ഇല്ലാതെ പോയി അഭിനന്ദനങ്ങൾ from ദുബൈ 🌹🌹🌹
@Real_indian24
@Real_indian24 8 месяцев назад
*ഹിറ്റ്ലർ സ്വയം വെടി വെച്ചു ചത്തുമലർന്ന പോലെ ഒരു വിധി സയണിസ്റ്റ് ഭീകരനായ നെതന്യാഹുവിനും കാലം കാത്തുവെച്ചിട്ടുണ്ട്....* ഇൻഷാ അളാ ... 2024 ലേ തുടക്കത്തിലെ വാർത്ത തന്നെ അതാകട്ടെ ... നമ്മുക്ക് പ്രാർത്ഥിക്കാം.
@shajip.p9474
@shajip.p9474 8 дней назад
2024ൽ മതിയാകോളം കിട്ടി ബോധിച്ചോ കോയാ 🤭🤭🤭
@Real_indian24
@Real_indian24 8 дней назад
@@shajip.p9474 2024 ൽ ഡയപ്പറ് പെട്ടികൾ ഒരുപാട് കിട്ടി ബോധിച്ചു.... ഇനിയും തുരതുരാ പെട്ടികൾ വന്നു കൊണ്ടിരിക്കുന്നു. യഥാർത്ഥ കണക്ക് പറയാൻ കൊതന്യാഹുവിൻ്റെ നാക്കിനു ശേഷിയില്ലാതായല്ലോ സംഖി കുട്ടാ.😂😂
@noushadnoushad3502
@noushadnoushad3502 8 месяцев назад
👍
@apsaeed4406
@apsaeed4406 8 месяцев назад
ഉള്ളത് പറഞ്ഞാൽ മീഡിയ one ന്യൂസ് കേൾക്കാതെ ഉറങ്ങാറില്ല adiction
@shajip.p9474
@shajip.p9474 8 дней назад
കുറച്ച് വെളിച്ചെണ്ണയും കരുതിക്കോ 🤭🤭🤭
@shamsu7629
@shamsu7629 8 месяцев назад
Hamas വിജയം ഉറപ്പാണ്
@ashish_p_sasi
@ashish_p_sasi 8 месяцев назад
അത്രക്കും അണ്ടി ഉറപ്പ് ഇല്ല കോയകൾക്ക്
@shajip.p9474
@shajip.p9474 8 дней назад
സ്വപ്നം കാണാം 😂
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 8 месяцев назад
എങ്ങനെ എങ്കിലും ഈ ബാധ ഒഴിപ്പിക്കണം😂 ദാവൂദ് ഭായ്❤
@sizzlinghotties2149
@sizzlinghotties2149 8 месяцев назад
ഇങ്ങനെ പോയാൽ അവസാനം മീഡിയ ഫൺ പണി മേടിക്കും 😀😀... പാവം ഫൺ ചാനെൽ കാക്കാൻമാരെ സുഖിപ്പിക്കാൻ എന്തൊക്കെയോ വിളിച്ചു പറയുന്നു.. അവസാനം ഫണ്ണിന് ലോക്ക് വീഴുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം പറഞ്ഞു കോയകൾ മൊത്തം കൂട്ട കരച്ചിലായിരിക്കും 😀
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 8 месяцев назад
@@sizzlinghotties2149 ചേട്ട ഇതിനും മുമ്പും ലോക്കിയതാ പകഷെ പണി നടന്നില്ല
@sizzlinghotties2149
@sizzlinghotties2149 8 месяцев назад
@@shafeeksaifshafeeksaif683 ഈ പോക്ക് പോയാൽ പണി കിട്ടും 🤣🤣
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 8 месяцев назад
@@sizzlinghotties2149 ചേട്ടനാണോ പണി കൊടുക്കുന്നത്
@ashish_p_sasi
@ashish_p_sasi 8 месяцев назад
യിസ്രായേലിനെ കുറിച്ച് ആവർത്തനം 7: 7-9 വരെ ഇപ്രകാരം പറയുന്നു, “നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.” മരണത്തിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്ന രക്ഷകനായ യേശു യിസ്രായേലിന്റെ സന്തതിയായി ജനിക്കണം എന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ട് യിസ്രായേലിനെ സ്വന്ത ജനമായി ദൈവം തിരഞ്ഞെടുത്തു.(യോഹന്നാൻ 3: 16) ആദാമും ഹവ്വയും പാപം ചെയ്തപ്പോൾ ലോകത്തിന് രക്ഷകനായൊരു മശിഹായെ നൽകാം എന്ന് ദൈവം വാഗ്ദത്തം ചെയ്തു (ഉല്പത്തി 3). അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ വംശാവലിയിൽ മശിഹാ ഭൂജാതനാകും എന്ന് ദൈവം പിന്നീട് വ്യക്തമാക്കി (ഉല്പത്തി 12: 1-3) യേശു ക്രിസ്തു കാരണമാണ് ദൈവം തന്റെ വിശിഷ്ട ജനമായി ഇസ്രായേലിനെ തിരഞ്ഞെടുത്തത്. ദൈവത്തിന് അപ്രകാരമൊരു തിരഞ്ഞെടുക്കപ്പെട്ട ജാതി ആവശ്യം ഇല്ലായിരുന്നു എന്നാൽ മശിഹായുടെ വരവിനായി ദൈവം അത് ചെയ്തു. ഏതെങ്കിലും ഒരു ജാതിയിൽ നിന്ന് യേശു വരണം, ആയതിനാൽ ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തു. ഒരു മശിഹായുടെ വരവിനായി മാത്രമല്ല ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തത്, മറിച്ച് ഇസ്രായേൽ ജനം പോയി മശിഹായെ പറ്റി മറ്റുള്ളവരെ പഠിപ്പിക്കണം എന്നവൻ ആഗ്രഹിച്ചു. ഈ ലോകത്തിന്റെ പുരോഹിതർ, പ്രവാചകർ, മിഷനറിമാർ ഇസ്രായേൽ ആകണം എന്നായിരുന്നു ദൈവീക ഉദ്ദേശം. ഈ ലോകത്തെ തങ്ങളുടെ വീണ്ടെടുപ്പുകാരൻ, രക്ഷകൻ, മശിഹാ ആകുന്ന ക്രിസ്തുവിലേക്ക് തിരിക്കുന്ന രാജ്യമായി ദൈവം യിസ്രായേലിനെ കണ്ടു. എന്നാൽ ഇസ്രായേൽ ഈ ദൗത്യത്തിൽ പരാജയപ്പെട്ടു. യിസ്രായേൽ മുഖാന്തരം പൂർത്തിയാകേണ്ട ദൗത്യം ഈ ലോകത്തിന്റെ മശിഹാ ആകുന്ന യേശു ക്രിസ്തുവിലൂടെ ദൈവം ചെയ്തെടുത്തു.
@bestwiremanbest6404
@bestwiremanbest6404 8 месяцев назад
ഹമാസിനെ ഇല്ലാതാക്കി😂😂😂😂😂
@-hj3hu
@-hj3hu 8 месяцев назад
100 kanikin vedios veno 4k😂😂😂
@imthiyasimthiyaskm4457
@imthiyasimthiyaskm4457 8 месяцев назад
നെതന്യഹുവിനെ വലിച്ചു താഴെ ഇടുക എന്ന ഒരു പണി ഇസ്രായേൽ ജനത നടത്തുകയും അതിനെ തുടർന്ന് തടവ് കാരെ വിട്ട് കൊടുക്കുകയും ചെയുക എന്ന നിലയിലേക്ക് ചർച്ച നടക്കട്ടെ അങ്ങിനെ ഒരു ക്യാമ്പയിൻ ലോകത്ത് നടക്കട്ടെ
@MALIK-e9q6d
@MALIK-e9q6d 8 месяцев назад
Allaahuvine maathramaanavarkkupedi,varaampookunna vipathene avar bhhayannu kazhinju 😊 inshallah ❤🤲
@issmukka
@issmukka 8 месяцев назад
ഈ ചാനൽ സൗണ്ട് വളരെ കുറവാണ്
@fewmemmories3511
@fewmemmories3511 8 месяцев назад
ഹിസ്‌ബുള്ളയുടെ നേതാക്കന്മാരൊക്കെ ചക്കേണ്ടവരല്ലേ ഇവരെന്തിനാ അവരെ ഒക്കെ ഞായീകരിക്കുന്നത് എന്ന് മനസിലാകുന്നില്ല
@raspberries123
@raspberries123 8 месяцев назад
Athentha netanyahu yudham ninnal ayalde position marum ennath enik arengilum prnj tharuo
@saiju.rrasheed1089
@saiju.rrasheed1089 8 месяцев назад
Increases time of nethanyahu seat may decreases bidan seat. Increases the war duration decreases the life security/protection /believe in their govt/soldiers and also may gradually go to zero level. They can only make unity of arab countries, and more powerful opponents
@pradeep8714
@pradeep8714 8 месяцев назад
ദൈവം (ബൈബിൾ) പറഞ്ഞിരിക്കുന്ന പോലെ റഷ്യയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളും യിസ്രായേൽ പർവ്വതനിരകളിൽ യിസ്രായേലിന്നെതിരായി യുദ്ധത്തിന് എത്തുന്നതുവരെ എത്ര രാജ്യങ്ങൾ ഒന്നിച്ചാലും നേരോടെ ജീവിക്കുന്ന (സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഏറ്റവും വില കല്പ്പിക്കുന്ന) യിസ്രായേലിനെ തോൽപ്പിക്കാനാവില്ല. ചരിത്രവും ബൈബിളും പഠിക്കുക, ദൈവം സകലജാതികൾക്കും വേണ്ടി തുറന്നുവച്ചിരിക്കുന്ന "രക്ഷ" നിങ്ങളും അറിഞ്ഞിരുന്നുവെങ്കിൽ (കണ്ടിരുന്നുവെങ്കിൽ) എത്ര നന്നായിരുന്നു, ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ "രക്ഷ " കണ്ടിരിക്കുന്നു. സങ്കീർത്തനം 98: 3 താങ്കൾ ഈ രക്ഷ കണ്ടുവോ.....?
@Olxind
@Olxind 8 месяцев назад
അമേരിക്കക് ഇലക്ഷൻ അടുക്കുന്നു. എങ്ങനെയാലും. യുദ്ധം നിർത്തണം. പക്ഷേ പുട്ടിൻ കൂടെ വിചാരിക്കണം
@Sakeerali643
@Sakeerali643 8 месяцев назад
ബൈഡന്റെ അടുത്ത് ചോദിച്ച പോലെ ഞമ്മന്റെ അഫ്‌ഘാനിസ്ഥാനിൽ ചോദിക്കാൻ പറ്റുമോ❓
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
അമേരിക്കക്ക് അറിയാഞ്ഞിട്ടല്ല അഫ്ഖാനിൽ അമേരിക്കക്ക് പാഠമാണ് തീവ്രവാദത്തിൽ വിശ്വസിക്കുന്നവർ ഒരിക്കലും കിഴടങ്ങില്ലന്ന് അവർക്കു ജനാധിപത്യത്തിൽ കുടി അധികാരത്തിൽ വരാൻ സാധിക്കില്ലന്ന് അതാണ് അഫ്ഖാനിൽ സംഭവിച്ചത് താലിലിബാനെ ജനാധിപത്യത്തിൽ കൊണ്ട് വരാൻ താലിബാൻ ജനാധിപത്യം മതത്തിനു എതിരാണെന്ന ഞൊട്ടു ന്യായം പറഞ്ഞു യുദ്ധത്തിൽ കുടി ഭരണം പിച്ചെടുത്തു അക്രമത്തിൽ കുടി ലോകത്തെ കിഴടക്കാമെന്നാണ് തീവ്രവാദത്തിൽവിശ്വസിക്കുന്നവർ കരുതുന്നത്
@AbdulHameed-p6f4i
@AbdulHameed-p6f4i 8 месяцев назад
ആന്റണി. ഇന്ത്യ യിൽ ആയാലും. അമേരിക്കയിൽ ആയാലും ചതിയന്മാരാണ് ബ്ലിങ് ബ്ലിങ്
@askmajeed
@askmajeed 8 месяцев назад
See end of the war war free palastine country will born. But Arab street will depend palatine for developmental procces. Arab politics will be united in near future.
@ibrahimkunhi7238
@ibrahimkunhi7238 8 месяцев назад
അള്ളാ ഇപ്പൊ എന്താ ചെയ്ക റബ്ബേ, എടുത്തു ചാടി പുറപ്പെട്ട് ഇപ്പൊ അള്ളായും ഇല്ല മഹ്ദി യും ഇല്ല 😢😢😢
@anjabbar1490
@anjabbar1490 8 месяцев назад
എന്തായാലും നൈതന്യാഹു വിന് ഭരണത്തിൽ തുങ്ങി നില്കാൻ നിത്യേന ഒന്നും അറിയാത്ത കുറെ പലസ്തീനികളെ കൊള്ളണമത്രേ!!!! ബല്ലാത്ത മ്ലേച്ഛ ലോകം. എല്ലാവരും നോക്കി നില്കുന്നു
@albancoffe-b5b
@albancoffe-b5b 8 месяцев назад
പലസ്‌തീൻ ജനത്തെ രക്ഷിച്ചു് കോംഗോയിലേക്കും സിനായിലേക്കും കൊണ്ടുപോയി പുനരധിവസിപ്പിക്കാൻ ഇസ്രയേലിന് പദ്ധതിയുണ്ട് . ഞമ്മന്റെ കൂട്ടരെല്ലാം സഹകരിക്കുക സംഭാവന ചെയ്യുക
@newopportunities2016
@newopportunities2016 8 месяцев назад
ഇന്നത്തെ നിരീക്ഷണത്തിൽ സൂക്ഷ്മത കുറവുണ്ട് എന്ന് തോന്നുന്നു. യുദ്ധം തുടർന്ന് പോകേണ്ടത് ജൂത-christian സയണിസ്റ്റ്ലോബിയുടെ താൽപര്യമാണ്, അതിൻ്റെ ലീഡർ അമേരിക്കയുമാണ്. കൂടാതെ ആയുധ കച്ചവടത്തിനും. ഇസ്രായേലിനെ കൊണ്ട് യുദ്ധം നിർത്തിക്കാൻ അമേരിക്ക വിചാരിച്ചാൽ 5 നിമിഷം മതി, കാരണം പുറത്തുനിന്ന് സഹായമില്ലാതെ ഒരു നിമിഷം പോലും അധിനിവിഷ്ട രാജ്യത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല. ഈ യുദ്ധം സയണിസ്റ്റ്ലോബിയുടെ കയ്യിൽ നിന്നും പോയി, ഇനി കര്യങ്ങൾ പാലസ്തീൻ മക്കളും അവരെ ആത്മാർത്ഥമായി സഹായിച്ചുകൊണ്ടിരിക്കുന്നവരും തീരുമാനിക്കും.
@AkbarCa-e6q
@AkbarCa-e6q 8 месяцев назад
Israil ne nasippikkanam palastein ne rakhshikkukkuka Ithaaninnu aavasyam
@_wizard_071
@_wizard_071 8 месяцев назад
Trum വരും എല്ലാത്തിന്റേം മെണ തീരും
@Globalwarrior368
@Globalwarrior368 8 месяцев назад
Ethu ammericaku ariyumo
@abdhulnazar9515
@abdhulnazar9515 8 месяцев назад
വേലീൽ കിടക്കുന്ന മൂർഖൻ പാമ്പിനെ എടുത്ത് കൊണോത്തിൽ വെച്ച അവസ്ഥ യിലായി . അമേരിക്ക
@SidThe5
@SidThe5 8 месяцев назад
Maldives topic onnum Out of Focus kandillalo ! Islamic nation ayathu kondano😅
@DahuvathDahu
@DahuvathDahu 8 месяцев назад
Weapon supplier America
@ശാലോംഫ്രെയിംസ്പൂവാർ
ഇസ്രായേൽ x ഹമാസ് തീവ്രവാദി വിഷയത്തിൽ നിയൊക്കെ അടുപ്പ് കൂട്ടി നിലവിളിച്ചു കരഞ്ഞു പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരിയായിരുന്നോ???
@sudhakarant5189
@sudhakarant5189 8 месяцев назад
ദാവൂദ് (D-company) ഇക്ക ഉണ്ടല്ലോ 👌
@shafilamars8876
@shafilamars8876 8 месяцев назад
അമേരിക്കയ്ക്ക് ഇപ്പോഴേ നാണക്കേടാണ്
@abdhullaabdhu7161
@abdhullaabdhu7161 8 месяцев назад
VIVA.PALASTINE.
@najeelas66
@najeelas66 8 месяцев назад
യഹൂദി: അമേരിക്ക എന്നത് ഞങ്ങളുടെ കുതന്ത്രങ്ങളാണ് 😂
@abdullahrafeek7880
@abdullahrafeek7880 8 месяцев назад
Netanaahu വിചാരിച്ചാലും ഇനി തടുക്കാൻ ആവില്ല.aa സമയം ഒക്കെ കടന്നു പോയി
@vashums
@vashums 8 месяцев назад
Joothan blinken poyi pani nokkatte
@moosankutty9091
@moosankutty9091 8 месяцев назад
ഇനി ഇസ്രായേലിനെ താങ്ങിയാൽ അമേരിക്ക നാറും രണ്ടും ഒരു ശക്തിയല്ല എന്ന് ലോകത്തിന് മനസ്സിലായി
@bestwiremanbest6404
@bestwiremanbest6404 8 месяцев назад
ബന്ധികളെ ഓപ്പറേഷനിലൂടെ മോചിപ്പിച്ചു ഇസ്രായേലിൽ സൈന്യത്തിന് വരവേൽപ്പ് 😂😂😂😂
@alichammayil7353
@alichammayil7353 8 месяцев назад
സിസേറിയൻ ഓപ്പറേഷൻ ആണോ?
@bestwiremanbest6404
@bestwiremanbest6404 8 месяцев назад
@@alichammayil7353 😆
@mazharadr8830
@mazharadr8830 8 месяцев назад
ബൈഡൻ ഭെഗിട നോ
@vpbbwip
@vpbbwip 8 месяцев назад
"യെ ദിൽ മാങ്കേ മോർ " എന്നാണ് ഹാമാസ് പറയുന്നത്. 😂😂😂😂😂😂 50K തികയാതെ ഞമ്മള് ബിടൂ ല്ലാ.. 😂😂😂
@KrishnaKumar-n9c1q
@KrishnaKumar-n9c1q 8 месяцев назад
America is afraid of your media one channel 😂
@ഏകലവ്യൻ
@ഏകലവ്യൻ 8 месяцев назад
എത്ര വിലപിച്ചിട്ടും കാര്യമില്ല ഗാസ ഇസ്റേലിന്റെ കൈ പിടിയിൽ
@mahelectronics
@mahelectronics 8 месяцев назад
വടക്കൻ ഭാഗത്ത് നിന്ന് ഓടിയ ഇസ്രായേലും .
@rainbowrainbow9652
@rainbowrainbow9652 8 месяцев назад
America Israelgal 😂😂😂😂
@soopyputhu2110
@soopyputhu2110 8 месяцев назад
അ മേ രി ക്ക തെ ണ്ടി ത്ത രം ച്ച് യ് ത് ട്ട് യു ദ്ദം ന് ർ ത്താ ൻ പ റ യൂ ന്നു ഞാ നേ ന്നും അ റി ഞ്ഞി ല്ലേ റാ മ നാ രാ യ ണ? ത ന്ത ഇ ല്ല ബ്ലീ ങ്ക ൻ ക ഴു ത 😮😮😮😮😮😮😮😮😮😮😮😮😮
@bijuthomas9967
@bijuthomas9967 8 месяцев назад
Malayali dream off this Channel lies.
@issaccalicut1731
@issaccalicut1731 8 месяцев назад
നിങ്ങൾക്ക് നാണം എന്ന ഒരു സാധനം ഇല്ല ?😂😂😂😂😂😂
@malluaddict7037
@malluaddict7037 8 месяцев назад
3 idiots 😂
@JamesJNJ
@JamesJNJ 8 месяцев назад
ഈ മദ്രസാ പോട്ടൻമർക് എന്ന് ബുദ്ധി വരും, അതെങ്ങനെയാ പണ്ട് കുത്ത് നബിയോട് സന്ധയ സമയം അയപോൾ ആൾക്കാർ ചോദിച്ചു. സൂര്യൻ ഇവിടെ പോയി അണ് അസ്ഥമികുനതെന്ന്, അപ്പോൾ കുത്ത് നബി പറഞ്ഞു, തല്ലഹ് കുകുമ്പറിൻ്റെ സിംഹാസനത്തിൻ്റെ കീഴിൽ സൂര്യൻ സുജൂദ് ചെയ്തോണ്ട് ഇരിക്കുവാ.. രാവിലെ ആവുമ്പോൾ തിരിച്ചു വരും. പിന്നെ കുത്ത് നബി ബുറക്കിൻെറ മുകളിൽ കയറി എഴാം സ്വർഗ്ഗത്തിൽ പോയി, താഴോട്ട് നോക്കിയപ്പോൾ ഭൂമി പറന്നത്താണ് എന്ന് പരഞ്ഞ കുത്തുനബിയുടെ കുത്ത് പുസ്തകം വിശ്വസിച്ചു നടക്കുന്ന പന്നികൾ അല്ലേ. പിന്നെ എങ്ങനെ ബുദ്ധി വരാനാ...
@Ashchinn
@Ashchinn 3 месяца назад
Sangikalum Israelum thott thoorunnu
@munneriritty1296
@munneriritty1296 8 месяцев назад
😂😂
@albancoffe-b5b
@albancoffe-b5b 8 месяцев назад
നെതന്യാഹുവിന്റെ മസാല ഐ ഡി എഫ് ന്റെ പാചകം "തവീൽ ഫഹം മന്തി "😛💯 ലബനീസ് ഫുഡ് ഫുഡ് സുപ്പർ!! അല്ലേ ? നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ കൂവേ 😎😎💯
@donvtor24
@donvtor24 8 месяцев назад
ബോംബിട്ടു കരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരം നോക്കി ഫഹം എന്ന് ആഘോഷിക്കുന്ന നിന്റെ വീട്ടിലും കൊച്ചുമക്കൾക്കും ഇതേ ഫഹം ആവാനും സന്തോഷിക്കാനും ദൈവം അവസരം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അന്ന് ഓർക്കണം കേട്ടോ ഈ വാക്കുകൾ😢 മനുഷ്യൻ ഇത്ര അധഃപതിക്കാൻ പാടില്ല.
@albancoffe-b5b
@albancoffe-b5b 8 месяцев назад
@@donvtor24 ഹമാസ് ഹിസ്ബുള്ള ഹൂതി ഇവരെല്ലാം മനുഷ്യരാണെന്നു ചിന്തിക്കുന്നത് മനുഷ്യർ ചെയ്യുന്ന അബദ്ധമാണ് . ഇറാൻ , നോർത്ത് കൊറിയ തുർക്കി ഖത്തർ മുതലായ രാജ്യങ്ങളുടെ ഒത്താശയോട് കൂടി സ്വന്ത രാജ്യത്തു ഭരണകൂടത്തിനും ജനത്തിനും നേരെ ആയുധമെടുക്കുന്ന കാരിങ്കാലിപടയെ കൊന്നൊടുക്കേണ്ടതാവശ്യമാണ് . അവരുടെ മൂലം നിർഭാഗ്യരായ ജനത്തിന് മരണം സംഭവിക്കുന്നു . ഇതിന്റെയെല്ലാം പ്രേരകശക്തി ഇസ്ലാമിക തീവ്രവാദമാണ് . ആ ശപിക്കപ്പെട്ട ആശയം പിന്തുടരുന്നവർ ഞാനുൾപ്പടെ ആരായിരുന്നാലും ഉന്മൂലനം ചെയ്യപ്പെടണം . ലോകത്തിൽ മതത്തിന്റെ പേരിൽ കൊല്ലുന്നത്പുണ്ണ്യപ്രവർത്തിയാണെന്നു പഠിപ്പിക്കുന്ന ഗ്രന്ഥം വേണ്ട സമാധാനം മതി എന്ന് യൂറോപ്യൻ നാടുകൾ എടുക്കുന്ന നിലപാട് വേഗത്തിൽ ഗുണം ചെയ്യും .
@ragnerlothbrock4768
@ragnerlothbrock4768 8 месяцев назад
8000 ഹമസുകാർ padamaayi 😂😂
@rameesramees3659
@rameesramees3659 8 месяцев назад
ഇത് വികസിക്കും ഇസ്രായേൽ രാജ്യത്തിന്റെ അടിത്തറ ഇളകുന്ന യുദ്ധം ഇതായിരിക്കും
@jaisonjohn1050
@jaisonjohn1050 8 месяцев назад
ഗസ. ലബനൻ. ഇറാൻ ഈ ബാധ ഒഴിഞ്ഞോളും മീഡിയവൺ പേടിക്കണ്ട
@blessonjoseph4949
@blessonjoseph4949 8 месяцев назад
പേടി ആണ് ല്ലേ നിങ്ങൾക് 😂
@shibufrancis5476
@shibufrancis5476 8 месяцев назад
അമേരിക്കക്ക് ഒരു ഭയവുമില്ല...... എല്ലാ തീവ്രവാദികൾക്കും ആദരാഞ്ജലികൾ 🌹🌹🌹 True mean Israel 🇮🇱🇮🇱🇮🇱😍😍😍❣️❣️❣️💪
@shajip.p9474
@shajip.p9474 8 дней назад
അമേരിക്കയും, ഇസ്രായേലും തെറ്റുന്നത് നോക്കിയിരിക്കുന്ന അടപ്പുകൂട്ടികൾ 🤭🤭🤭
@infinitypossibility8015
@infinitypossibility8015 8 месяцев назад
കുറച്ച് ദിവസങ്ങളായിട്ട് out of focus പരിപാടിയിൽ പലസ്തീൻ ചർച്ച നടക്കത്തോണ്ട് മറ്റുള്ള ചർച്ചകൾ കാണുന്നത് ഒയിവാക്കി ഇന്ന് വീണ്ടും ഗാസ വിഷയം ചർച്ച ചെയ്യുമ്പോൾ ഇതിനായി കാതോർത്ത് കേൾക്കാൻ വന്നവർ എത്ര പേര് ഉണ്ട്❤🥰
@rajankumaran4629
@rajankumaran4629 8 месяцев назад
Chanilla..tallal kelkkan
@SidThe5
@SidThe5 8 месяцев назад
Maldives topic onnum Out of Focus kandillalo ! Islamic nation ayathu kondano😅
@sidheequeche8262
@sidheequeche8262 8 месяцев назад
@@SidThe5 local topic
@linotnow
@linotnow 8 месяцев назад
ന്തുട്ട്
@sajumarxmarx656
@sajumarxmarx656 8 месяцев назад
മ്മ്മ്
@manumamu224
@manumamu224 8 месяцев назад
👍
@ameeraliameer6586
@ameeraliameer6586 8 месяцев назад
24 ന്യൂസ് അടക്കം പലസ്തീൻ വിഷയത്തിൽ ഇട്ടതാപ്പ് കാണിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് സത്യസന്ദമായി പലസ്തീൻ വിഷയം എത്തിക്കുന്ന ഒരേ ഒരു ചാനൽ മീഡിയ വൺ ❤️
@jacobjacob6334
@jacobjacob6334 8 месяцев назад
Media fun maudpodi channel terrorist sponsored glorifying terrorists....
@santhetruethinker
@santhetruethinker 8 месяцев назад
അത് ഞമ്മന്റെ കാര്യം ആണെങ്കിൽ എഴുതാത്തതു എഴുതും കേൾക്കാത്തതു കേൾക്കും കാണാത്തതു കാണും 😂😂
@Fofausy
@Fofausy 8 месяцев назад
​@@santhetruethinker പക്ഷെ,, തന്നെ പോലുള്ള ഞാഞ്ഞൂലുകൾക്ക് കിണറ്റിലെ തവളകൾ മാത്രമാവാനാണ് വിധി
@SidThe5
@SidThe5 8 месяцев назад
Maldives topic onnum Out of Focus kandillalo ! Islamic nation ayathu kondano😅
@santhetruethinker
@santhetruethinker 8 месяцев назад
@@InnocentFrog-kp9bq നീ കൂടുതൽ വർണ്ണിക്കുമൊന്നും വേണ്ട മോനെ നിന്റെ മതം തീവ്രതം തന്നെയാണ് തീവ്രവാദികളാണ് നിന്റെ കൂടെ ഉള്ളവരും ചാനലും തീവ്രവാദി ചാനൽ തന്നെയാണ്
@muneerk3835
@muneerk3835 8 месяцев назад
അമേരിക്ക ഭയപ്പെട്ട് തുടങ്ങണം ഇന്ഷാ അല്ലാഹ് കുറച്ചു വർഷം കഴിയട്ടെ അവർ ഒക്കെ പലസ്തീന് കീഴിൽ വരാൻ ഉള്ളതാണല്ലോ 💪💪ഇപ്പൊ അവർ കളിക്കട്ടെ
@JamesJNJ
@JamesJNJ 8 месяцев назад
ഈ മദ്രസാ പോട്ടൻമർക് എന്ന് ബുദ്ധി വരും, അതെങ്ങനെയാ പണ്ട് കുത്ത് നബിയോട് സന്ധയ സമയം അയപോൾ ആൾക്കാർ ചോദിച്ചു. സൂര്യൻ ഇവിടെ പോയി അണ് അസ്ഥമികുനതെന്ന്, അപ്പോൾ കുത്ത് നബി പറഞ്ഞു, തല്ലഹ് കുകുമ്പറിൻ്റെ സിംഹാസനത്തിൻ്റെ കീഴിൽ സൂര്യൻ സുജൂദ് ചെയ്തോണ്ട് ഇരിക്കുവാ.. രാവിലെ ആവുമ്പോൾ തിരിച്ചു വരും. പിന്നെ കുത്ത് നബി ബുറക്കിൻെറ മുകളിൽ കയറി എഴാം സ്വർഗ്ഗത്തിൽ പോയി, താഴോട്ട് നോക്കിയപ്പോൾ ഭൂമി പറന്നത്താണ് എന്ന് പരഞ്ഞ കുത്തുനബിയുടെ കുത്ത് പുസ്തകം വിശ്വസിച്ചു നടക്കുന്ന പന്നികൾ അല്ലേ. പിന്നെ എങ്ങനെ ബുദ്ധി വരാനാ...
@antonyfernandez1261
@antonyfernandez1261 8 месяцев назад
ഒരിക്കലും നടക്കാത്ത സ്വപനം
@muneerk3835
@muneerk3835 8 месяцев назад
@@antonyfernandez1261 ഇന്ഷാ അല്ലാഹ് നമുക്ക് കാണാം 💪ദൈവം ആയുസ്സ് തരട്ടെ
@akhileshappu7484
@akhileshappu7484 8 месяцев назад
​@@muneerk383523k alkar marichappo eee allah evida ayirunu???
@muneerk3835
@muneerk3835 8 месяцев назад
@@akhileshappu7484 മരിച്ചവർ പോയത് അല്ലാഹുവിന്റെ അടുത്തേക്ക് ആണ് 🥰അവർക്ക് ഇവിടെ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി അള്ളാഹു നൽകും 🥰അത് അള്ളാഹു ഞങ്ങൾക്ക് തന്നെ വാക്ക് ആണ്. ആക്രമികൾക്ക് നിശ്ചിത ടൈം വരെ നീട്ടി കൊടുത്തത് ആണ് അവർക്ക് ഉള്ള അധികഠിനമായ ശിക്ഷ കിട്ടുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ് 💪
@abdulsamadsamad3851
@abdulsamadsamad3851 8 месяцев назад
സയണിസ്റ്റു ഭീകരന്മാരും സഖ്യകക്ഷികളും ഭയന്നോടുന്ന കാഴ്ച്ചയായിരിക്കും ലോകം കാണാൻ പോവുന്നത്😅😅
@JamesJNJ
@JamesJNJ 8 месяцев назад
ഈ മദ്രസാ പോട്ടൻമർക് എന്ന് ബുദ്ധി വരും, അതെങ്ങനെയാ പണ്ട് കുത്ത് നബിയോട് സന്ധയ സമയം അയപോൾ ആൾക്കാർ ചോദിച്ചു. സൂര്യൻ ഇവിടെ പോയി അണ് അസ്ഥമികുനതെന്ന്, അപ്പോൾ കുത്ത് നബി പറഞ്ഞു, തല്ലഹ് കുകുമ്പറിൻ്റെ സിംഹാസനത്തിൻ്റെ കീഴിൽ സൂര്യൻ സുജൂദ് ചെയ്തോണ്ട് ഇരിക്കുവാ.. രാവിലെ ആവുമ്പോൾ തിരിച്ചു വരും. പിന്നെ കുത്ത് നബി ബുറക്കിൻെറ മുകളിൽ കയറി എഴാം സ്വർഗ്ഗത്തിൽ പോയി, താഴോട്ട് നോക്കിയപ്പോൾ ഭൂമി പറന്നത്താണ് എന്ന് പരഞ്ഞ കുത്തുനബിയുടെ കുത്ത് പുസ്തകം വിശ്വസിച്ചു നടക്കുന്ന പന്നികൾ അല്ലേ. പിന്നെ എങ്ങനെ ബുദ്ധി വരാനാ...
@IbrahimM-w5o
@IbrahimM-w5o 8 месяцев назад
Adnadannadtnne
@shajip.p9474
@shajip.p9474 8 дней назад
ഞമ്മന്റെ പണി തീർന്നുകിട്ടും 🙆‍♂️
@TonyStark-u4g
@TonyStark-u4g 8 месяцев назад
എന്താചെയ്യാ വെറും 40000 പേരടങ്ങുന്ന ഹമാസ് മറുവശത്തു മെർകാവേ ട്ടാങ്ക് ആയേൺടോം 3 ലക്ഷം ഇസ്രായേലിസൈനികർ പിന്നെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികർ ഡ്രോണുകൾ ഇതെല്ലാം ഉണ്ടായിട്ട് എന്തുണ്ടായി 23000 സാധാരണക്കാർ കൊല്ലപ്പെട്ടു ഹമാസിന്റെരോമത്തിൽ തൊടാൻകഴിഞ്ഞില്ല കഷ്ടംതന്നെ
@asesssana5147
@asesssana5147 8 месяцев назад
ഇത് ഇസ്രെയേൽ തോൽക്കുന്ന യുദ്ധമാണ്. ചിലപ്പോൾ മാസങ്ങളും വർഷങ്ങളും നീണ്ടേക്കാം.യുദ്ധം എത്രത്തോളം നീളുന്നോ അത്രത്തോളം ഇസ്രെയേലിനു തിരിച്ചടി നേരിടേണ്ടി വരും
@its_me_sadik
@its_me_sadik 8 месяцев назад
2027 vare anu first step "Al Aqsa flood 2027"
@Truths332
@Truths332 8 месяцев назад
Yes
@ശാലോംഫ്രെയിംസ്പൂവാർ
പുറത്ത് വന്ന 8000 ത്തിലധികം തീവ്രവാദികളെ കാലപൂരിക്ക് ഇസ്രായേൽ അയച്ചു കഴിഞ്ഞു. യുദ്ധം നീണ്ടാൽ ആഹാരം ഇല്ലാതെ പുറത്ത് ചാടുന്ന പോറാളികളുടെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ 🤔😂😂😂
@vivekodath6066
@vivekodath6066 8 месяцев назад
Athe attam bomb veezuna kanuvan pattanee namuku. Eee thalamura ku
@aswing2706
@aswing2706 8 месяцев назад
എത്ര മാസം നീണ്ടാലും ഒരു ജൂതൻ മരിച്ചാൽ 10 മുസ്ലിം മരിക്കും.
@user4user6699
@user4user6699 8 месяцев назад
അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട്‌ അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല. 14:47 فَلَا تَحْسَبَنَّ اللَّهَ مُخْلِفَ وَعْدِهِ رُسُلَهُ ۗ إِنَّ اللَّهَ عَزِيزٌ ذُو انتِقَامٍ ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട്‌ ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌; 14:48 يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം. 14:49 وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം. 14:50 سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല്‌ ( ടാര്‍ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. 14:51 لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക്‌ നോക്കുന്നവനത്രെ. 14:52 هَٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ ഇത്‌ മനുഷ്യര്‍ക്ക്‌ വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ്‌ നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ( ഉല്‍ബോധനം ) .
@abdulkhadars5921
@abdulkhadars5921 8 месяцев назад
ബുദ്ധി ഉള്ള ആളുകൾ മാത്രം മനസ്സിലാക്കും
@rajanrawther1943
@rajanrawther1943 8 месяцев назад
പോടോ
@asiyabeevi3773
@asiyabeevi3773 8 месяцев назад
صدق الله العظيم.... سبحان الله
@jamijelijasmi6525
@jamijelijasmi6525 8 месяцев назад
ലോകം അറിയുമ്പോഴേക്കും എല്ലാം തീർത്തേച്ചു പോരാമെന്നു കരുതിയതാ പക്ഷെ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല...
@acewarrior-lifestyle
@acewarrior-lifestyle 8 месяцев назад
Oru missile ettal theeravunnathe ullu...ee mandanmare erunne hamas thalle 😏😏😏
@rightway1797
@rightway1797 8 месяцев назад
അമേരിക്ക ഭയക്കുന്നത് ഗൾഫ് മുതലാളിമാരുടെ പണത്തിന്റെ വരവിനെ...
@user-barathamuslim
@user-barathamuslim 8 месяцев назад
അമേരിക്കയുടെ ലോക പോലീസ് പദവി നില നിർത്തണമെങ്കിൽ ആരുടെ കൈ കൊണ്ടെങ്കിലും ഇസ്രായേൽ ഒന്ന് നശിക്കട്ടെ എന്നാണ് അമേരിക്കയുടെ പ്രാർത്ഥന. അമേരിക്കക്ക് നേരിട്ട് ഇസ്രായേലിനെ എതിർക്കാൻ പരിധിയുണ്ട്. കാരണം അമേരിക്കയുടെ ഉള്ളിൽ ഒരു വിധം മർമ്മ സ്ഥാനം ഒക്കെ കൈകാര്യം ചെയ്യുന്നത് ലോകത്ത് കുരുട്ട് ബുദ്ധിയുള്ള സയണിസ്റ്റ് ജൂധനാണ് എന്നാർക്കാ അറിയാത്തത്?
@3warthunder
@3warthunder 8 месяцев назад
ഇത്‌ പ്ലാൻ എ ആണ് ഇതല്ല അമേരിക്കയുടെ ലക്ഷ്യം ഇറാനു ആയിട്ടാണ് യഥാർട്ടത്തിൽ അവർ കോൺഫ്ലിക്ട് ആഗ്രഹിക്കൻഹത് പക്ഷേ ഇറാൻ കലിതുടങ്ങിയാൽ ബാറ്റിൽ ഗൗരണ്ട് ആകാൻ പോകുന്നത് ഇസ്റിയിൽ ആണ് അതുവരെ അമേരിക്ക പല കളിയും കളിക്കും. ഇറാനന് അതുമനസിലാക്കിയാണ് ചൈനയുടെ ഹെൽപ് ചോദിച്ചത് ചൈനയുടെ ആയുതങ്ങൾ എത്തെണ്ടടത് ഒണ്ട് അതാണ് അമേരിക്കക് ഭയം അമേരിക്കയുടെ അട്ട്യാതുനിക് ആതങ്ങൾ രാഷ്യുടെ മുമ്പിൽ ചാരം ആയതുപോലെ അതുക്കും മേലെയുള്ള ഒരു ടീ ടീയാണ് വരാൻ പോകുന്നത്
@shijojosephjoseph5848
@shijojosephjoseph5848 8 месяцев назад
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ നിനക്കൊക്കെ സ്വപ്നം കാണാൻ കഴിയുന്നതിന്‍റെ അപ്പുറമാണ് ഇസ്രായേൽ അമേരിക്ക നിങ്ങൾക്കറിയാത്ത കാര്യത്തെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇങ്ങനെ ചർച്ച നടത്തുന്നത്
@sadikhhindhana2014
@sadikhhindhana2014 8 месяцев назад
40*12=480km മാത്രം ചുറ്റളവ് ഉള്ള ഗാസയിലെ ആൺകുട്ടികളായ ഹമാസ് പോരാളികളെ ചെറുക്കാൻ ലോക ഭീകരന്മാരും; വൻ ശക്തികൾ എന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന സയണിസ്റ്റ് ജൂതരും യാങ്കി നസ്രാണികളും 90ദിവസം ആകാശം വഴി ബോംബ് വർഷിച്ചിട്ടും നിന്ന് ഉഴലുകയാണ്!! അപ്പോഴാണ് ഒരു കൃസംഘി വന്ന് അവരുടെ വീമ്പ് വിളമ്പുന്നത്!! നീ കുണ്ടി കഴുകിക്കോ.. അത് വഴി നിനക്ക് ഒരു സുഖം കിട്ടുന്നതിൽ സന്തോഷം മാത്രം!!😂😂😂
@ShameerShamer-bx8zs
@ShameerShamer-bx8zs 8 месяцев назад
വെടി നിർത്തൽ ആരാണ് വിറ്റോ ചെയ്തത് അമേരിക്കയല്ലെ
@rafeekkcrafeekkc6638
@rafeekkcrafeekkc6638 8 месяцев назад
യുദ്ധം നിർത്തണമെന്ന് അമേരിക്കക് ആഗ്രഹമുണ്ടെങ്കിൽ എന്തിനു ആയുധവും സാമ്പത്തികസഹായവും നൽകുന്നു....
@Kkk42667
@Kkk42667 8 месяцев назад
Modiyude kay adhani Bidende kay Larry fink
@shajip.p9474
@shajip.p9474 8 дней назад
അതാണ് കോയാ അമേരിക്ക 🤭🤭🤭
@abdi4216
@abdi4216 8 месяцев назад
വേട്ടക്കാരന്റെ ആയുധം മൂർച്ച കൂട്ടുകയും ഇരയുടെ മുറിവിൽ ഉപ്പ് വെക്കുകയും ചെയ്യുന്നതാണ് അമേരിക്കയുടെ നിലപാട്...
@abdulnajeeb87
@abdulnajeeb87 8 месяцев назад
Baidan eni barannathil varilla 😂😂😂
@suippdad
@suippdad 8 месяцев назад
Yes Democrats/liberals ആരും ഭരണത്തിൽ വരരുത് അതാണ് israelinum വേണ്ടത് 🥸... Republicans love Israel more than liberals
@srinath8183
@srinath8183 8 месяцев назад
ശപിക്കുകയാണോ????
@hamdanqatar2305
@hamdanqatar2305 8 месяцев назад
Maximum 2030 maximum 2030 അതിൽ കൂടുതൽ ഇസ്രായേൽ എന്ന കുടിയേറ്റ രാജ്യം ഉണ്ടാവൂല മാത്രമല്ല 2030 ആവുമ്പഴേക്ക് ഇന്ന് നമ്മൾ കാണുന്നതുപോലെയോ ആയിരിക്കില്ല ലോകം & ലോക ശക്തികൾ
@ഷെഫിഷിജി
@ഷെഫിഷിജി 8 месяцев назад
ഞാൻ ഇപ്പൾ ഉള്ളത് മിസ്‌റിൽ ആണ് ഞാൻ പറയുന്നത് palestine എന്നൊരു രാജ്യം ഉണ്ടാകുന്നതുവരെ ഈ യുദ്ധം തുടരണം കൊല്ലപ്പെടുന്നവർ ഷഹീധുകളാണ് allahu akbar 💚❤💚❤
@asokakumar7761
@asokakumar7761 8 месяцев назад
യമനിലും ഗസ്സയിലും മാത്രമേ കുട്ടികൾ കൂടുതൽ മരിക്കുന്നുള്ളൂ മറ്റു യുദ്ധ ഭൂമികളിൽ ഇങനെ സഠഭവിക്കുന്നില്ല !!!
@AlexVellakudy
@AlexVellakudy 8 месяцев назад
Out of focus ennalla.... Oru focusum illatha oru program . Useless 🪴
@Basheer_10-e9b
@Basheer_10-e9b 3 месяца назад
America.viyarkunnu.ellaa.raajyathum.ennum.dada.yayi.nadakkaan.pattilla.ippo.yudda.kappal.vare.akramikka.pedunnu.so.chidal.podiyude.chak.chidal.thinnu.
@alimathary1304
@alimathary1304 8 месяцев назад
🫱🇮🇳🤩 രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ അവിടെ കൂടിയിരിക്കുന്ന ഭീരുക്കൾ അല്ലാത്ത ഹിന്ദുക്കൾ ചോദ്യം ചെയ്യും എന്നാണ് ദാവൂദ് പറയുന്നത്.😅 ഇത് മുസ്ലിം പള്ളി. പൊളിച്ച ഇടത്താണ് പണിതത്. അതു പറയാൻ ഇന്ത്യയിൽ 100 കോടി ഹിന്ദുക്കൾക്ക്. ധൈര്യമുണ്ടോ എന്നാണ് ചോദിക്കുന്നത്.. ഒരിക്കലുമില്ല ആരും പറയില്ല. എന്നാൽ അമേരിക്കയിൽ അത് പറയും.
@vivekodath6066
@vivekodath6066 8 месяцев назад
Athe avide vechu sathyam cheyum Kashi mathura kude venam ennu. Koyaa
@dineshch8909
@dineshch8909 8 месяцев назад
ജിഹാദികളുടെ സ്വപ്നം കൊള്ളാം....
@jacobjacob6334
@jacobjacob6334 8 месяцев назад
Aduppukootti charcha...dawiod ne kurichu anishochanam.kandilla njammante pirali dawood bhai...
@vava9100
@vava9100 8 месяцев назад
ചുരുക്കുപറഞ്ഞാൽ ഒടിയൻ കട്ടിൽ ഏറ്റിയ പോലെയായി നടന്നങ്ങു വലഞ്ഞു ഇറക്കി വെക്കാനൊട്ട് പറ്റുന്നുമില്ല...
@abdulhameed3295
@abdulhameed3295 8 месяцев назад
ഫലസ്തീൻ വിജയിക്കാതിരിക്കില്ലആർ സഹായിച്ചാലും ഇല്ലേലും .
@l_Jayk_l
@l_Jayk_l 8 месяцев назад
പാലസ്തീൻ ചാവുന്നതിൽ സന്തോഷം. ഇന്ത്യ ഈ ചതിയന്മാരുടെ സഹായം നിർത്തണം. അതൊക്കെ ഇവിടെ ചിലവഴിക്കുക ആണ് 😂
@sharafudeenkunju5557
@sharafudeenkunju5557 8 месяцев назад
ഈ ഭീ ഗ രൻ മാർ തീർ നാ ലെ ഈ ലോ കം സമാധാനത്തി ൽ വരുകയുള്ളു.
@PJsUntoldStories
@PJsUntoldStories 8 месяцев назад
എന്നിട്ട് വേണം ഞമ്മടെ അഫ്ഗാൻ മോഡൽ ശരിയാ ഭരണം നടപ്പാക്കാൻ 😁
@sharafudeenkunju5557
@sharafudeenkunju5557 8 месяцев назад
@@PJsUntoldStories കിടക്കാൻ സ്ഥലം കൊടുത്ത വനെ കാലിൽ പിടിച്ചു പുറ ത്ത് കളയുന്ന പിശാജുക്കൾ.
@mathdom1146
@mathdom1146 8 месяцев назад
ഐഡിഫ് ഉള്ളത് ഉള്ളതു പോലെ പറയും ഭീകരര് പറയുന്നതു പോലെ ബഡായി പറയാറ് ഇല്ല..
@robinmathew8374
@robinmathew8374 8 месяцев назад
adv ജയശകർ അവർകളുടെ വക്ക് കടമെടുത്താൽ “ അടുപ്പുകൂട്ടി ചർച്ച” എന്നാകും😂 അതിൽ ഒരുഭാഗം മാത്രമേ എപ്പോളും വിജയിക്കു😂
@anjabbar1490
@anjabbar1490 8 месяцев назад
എന്തായാലും നൈതന്യാഹു വിന് ഭരണത്തിൽ തുങ്ങി നില്കാൻ നിത്യേന ഒന്നും അറിയാത്ത കുറെ പലസ്തീനികളെ കൊള്ളണമത്രേ!!!! ബല്ലാത്ത മ്ലേച്ഛ ലോകം. എല്ലാവരും നോക്കി നില്കുന്നു
@പോരാളി-ര2ങ
@പോരാളി-ര2ങ 8 месяцев назад
ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയാനും വേണം ഒരു തൊലി കട്ടി
@IL754
@IL754 8 месяцев назад
Nishadeaaa engane satyam onnum parayaruth aaa Dawoodinte muga bhavam maariyath kandilleaa...Avde onnum bhakiyillaaa sammadichallooo...
@jaisonjohn1050
@jaisonjohn1050 8 месяцев назад
മൊട്ടയുടെ തല കുനിഞ്ഞ് തന്നെ ഇരിക്കുന്നു😂 ഒന്നും ഒന്നും നടക്കൂല ഗസ ഉഴുത് മറിക്കും' ശേഷം ലബനൻ. പിന്നെ ഇറാൻ
@leenajohn18
@leenajohn18 8 месяцев назад
താങ്കൾ എവിടത്ത് കാരൻ ആണ്.എല്ലാം നേരെ തിരിച്ചാനല്ലോ പറയുന്നത്.നെതന്യാഹു സ്വന്തം സീറ്റ് പോയാലും ഇനി ആരും ഇസ്രായേലിനെ ദ്രോഹിക്കരുത് എന്ന് ചിന്തിക്കുന്നവനാനു.യുദ്ധം നീണ്ടുപോകുന്നത് നാട്ടിൽ നിന്ന് എതിർപ്പ് ഉണ്ടാവുകയാണ്.അമേരിക്കൻ മന്ത്രി ഞാൻ ജൂതനായിട്ടാണ് വന്നത് എന്ന് പറഞ്ഞാല് എന്ത് പ്രശ്നം. പിന്നെ കള്ളം പറയണോ
Далее
CORTE DE CABELO RADICAL
00:59
Просмотров 2 млн
We finally APPROVED @ZachChoi
00:31
Просмотров 8 млн
11 ming dollarlik uzum
00:43
Просмотров 494 тыс.
CORTE DE CABELO RADICAL
00:59
Просмотров 2 млн