Тёмный

അമ്പലത്തിൽ കൊടുത്ത് ചരട് പൂജിച്ച് ഈ നക്ഷത്രക്കാർ ഒന്ന് അണിഞ്ഞ് നോക്കിക്കേ,സർവ്വൈശ്വര്യം വന്ന് നിറയും 

Infinite Stories
Подписаться 1,1 млн
Просмотров 53 тыс.
50% 1

Charadu Pooja at hindu temple and its significance explained in detail

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടങ്ങൾ എന്നിവ തീരാൻ പ്രാർത്ഥിക്കണേ 🙏🙏 ഭാഗ്യം ഐശ്വര്യം എന്നിവ ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം ശില്പ madam - പ്രാർത്ഥിക്കാം 🙏
@girividyazvlog2388
@girividyazvlog2388 Месяц назад
🙏
@vshalamas2744
@vshalamas2744 Месяц назад
കാർത്തിക നക്ഷത്രമാണ് ചുമന്ന ചരട് അണിയുന്നതിൽ കുഴപ്പമില്ലല്ലോ മുക്കാൽ ഇടവും രാശിയിൽ അല്ലേ
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr Месяц назад
ബിനീഷ് ചോതി, സംഗീത ഉത്രാടം ലക്ഷ്മി അത്തം വിഷ്ണു ആയില്ല്യം ശ്യാമള പൂരുട്ടാതി. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ തീരാനും, കുടുംബ ഐക്യത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@AtulKumar-tq8vr
@AtulKumar-tq8vr Месяц назад
Thanks for your good information
@alluvlogs1943
@alluvlogs1943 Месяц назад
നമസ്കാരം തിരുമേനി 🙏🙏. എന്റെ ഭർത്താവിന് വന്നിട്ടുള്ള ശത്രു ദോഷങ്ങൾ മാറാനും,ദീർഘായുസ്സിനും, നല്ല ആരോഗ്യത്തിനും, വേണ്ടി പ്രാർത്ഥിക്കുന്നതിനു. റോഡ്‌ കോൺട്രാക്ടർ ആണ് ഭർത്താവിന്റെ ജോലി. ജോലിക്ക് വന്നിട്ടുള്ള എല്ലാ വിധ ദോഷങ്ങളും, തടസ്സങ്ങളും മാറി ജോലി എന്നും ചെയ്യാൻ പറ്റി അതിൽ നിന്ന് ലാഭം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണേതിരുമേനി🙏🙏 സുജീഷ് -അശ്വതി
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@girividyazvlog2388
@girividyazvlog2388 Месяц назад
🙏
@sabithasabi4815
@sabithasabi4815 Месяц назад
രാജേഷ് ചോതി സാമ്പത്തിക ഉയർച്ചക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്ന സമയത്ത് നല്ല മാറ്റമുണ്ടായിരുന്നു
@user-tx8oy4bz8l
@user-tx8oy4bz8l Месяц назад
Namaskaram🙏 deepthi chothi molku valare budhimuttanu thirumeni rakshikane
@varshavarsha3671
@varshavarsha3671 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം കടബാധ്യത🙏🏻🙏🏻🙏🏻
@sunithasudeep6093
@sunithasudeep6093 Месяц назад
Namaskaram thirumeni🙏 Sudeep_Anizham Sunitha_Atham Advaith _Ayilyam Poojayil ullpeduthane thirumeni
@remyanair5724
@remyanair5724 Месяц назад
Balakrishnan- avittam, remya- uttrattathi, nandana- punartham, nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏
@SindhuRatheesh-rx7or
@SindhuRatheesh-rx7or Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക വിദ്യ വിജയം പ്രാർത്ഥിക്കണേ തിരുമേനി 🙏
@user-gc9rz2fh2o
@user-gc9rz2fh2o Месяц назад
തിരുമേനി നമസ്കാരം എന്റെ നാളെ പൂരം ഞാൻ മേളത്തിലുള്ള യാണ് എനിക്ക് ചുമപ്പാണ് കറുപ്പാണ് പറഞ്ഞു തരണേ തിരുമേനി 🙏🏻🙏🏻🙏🏻
@user-el9qz6mc3n
@user-el9qz6mc3n Месяц назад
Namaskaram thirumeni🙏 Kudumbathile vishamangal ellam maran prarthikane thirumeni Gopalakrishna pillai - makam Mini -chothi Anu krishnan -makairam Anoop krishnan-thriketta Remiya-thriketta Daivik-chothi
@sasdad422
@sasdad422 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തങ്കമണി മകയിരം പൂജയിൽ ഉൾപ്പെടുത്തണേതിരുമേനീ
@sheebasatheesh8801
@sheebasatheesh8801 Месяц назад
Satheesh -pooram, Sheeba - chathayam, Ashika - Pradam, Aswin - Puroruttathi 🙏🏻🙏🏻🙏🏻 prarthanayil ullpeduthane thirumeni
@user-jc9bs7si5w
@user-jc9bs7si5w Месяц назад
Thank you 🙏🙏🙏🙏
@abhijithsukumaran
@abhijithsukumaran Месяц назад
നമസ്കാരം തിരുമേനി.. സുഖമാണ് എന്ന് കരുതുന്നൂ. പ്രാര്‍ത്ഥനകളിള്‍ ഉള്‍പ്പെടുത്തണേ ... അഭിജിത്ത് കാര്‍ത്തിക 😊
@sreejaanil2887
@sreejaanil2887 Месяц назад
Thirumeni ee 6 nakshathrathil ellatha naalukark chuvapp aniyunnathukondu dosham undo
@sstube2.067
@sstube2.067 Месяц назад
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ ലക്ഷ്മി നക്ഷത്രംചതയം, അജിത രേവതി നക്ഷത്രം മാണ് സർപ്പ ദോഷമാണ് രാഹുദോഷമാണ് ശത്രു ദോഷം കൂടുതലാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് ഉദര രോഗത്താൽ കഷ്ടപ്പെടുന്നനു, ശ്രീവിശാഖ തിരുവോണം നക്ഷത്രം
@athirak268
@athirak268 Месяц назад
ശരത്കുമാർ മകയിരം തിരുമേനി വല്ലാത്തൊരു പ്രതിസന്ധിയിലാണ് ഇദ്ദേഹം. ജയിലിൽ ആവുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. ദുബായിൽ സാമ്പത്തിക ഇടപാടിൽ ചതിയിൽ പെട്ടതാണ്. ഇതിനൊരു പരിഹാരം ഉണ്ടാവാനായി തിരുമേനി പ്രാർത്ഥിക്കണം. 🙏🙏🙏
@kinkusworld4995
@kinkusworld4995 Месяц назад
നവമി അനിഴം പഠിത്തത്തിൽ മുന്നേറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@BinuVaikathukunnel-ub5kk
@BinuVaikathukunnel-ub5kk Месяц назад
Sthreekalku arthavasamayathu charadinte sakthi pokumo, athinu shesham veendum charadu japichu vangano
@bijimola1875
@bijimola1875 Месяц назад
ഹരിത കാർത്തിക. ഗൗരി മകം. നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏
@user-cl3zz9uv9r
@user-cl3zz9uv9r Месяц назад
നമസ്കാരം തിരുമേനി 🙏 റിധാൻ വിപിൻ പുയം (4Years )പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Joli sambhatham Aya thadasangal Maran prarthikkane thirumany
@asokaner5732
@asokaner5732 Месяц назад
🙏🏻🙏🏻Keerthana Punnerthem🙏🏻🙏🏻
@Sindhupmadhavannair
@Sindhupmadhavannair Месяц назад
Nandana aayilyam... Sindhu bharani....bhagyam undaaakaanum aiswaryam varaanum prardhikkanee 🙏🙏🙏🙏🙏🙏🙏🙏🙏
@nirmaloppap5753
@nirmaloppap5753 Месяц назад
Karuppum redum chernnath darichal kuzhappam undo
@sreekumariajithsreekumari5631
@sreekumariajithsreekumari5631 Месяц назад
നമസ്കാരം തിരുമേനി സുകുമാരി പുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@ajithab1046
@ajithab1046 Месяц назад
Namaskar am thirumeni🙏 uthram,chadhayam red charadanu aninjirikkunna dosham undothirumeni
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
🙏🙏🙏🙏
@aswanimuthu
@aswanimuthu Месяц назад
Aswathi pooyam Prathil chiththira Njagal orumichu jeevikan vendi prathikane.
@user-ih4mx5sg8k
@user-ih4mx5sg8k Месяц назад
നമസ്കാരം തിരുമേനി കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർത്ഥന ഉണ്ടാകണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻
@sheeba3719
@sheeba3719 Месяц назад
ഒരു വീട് വേണം അതിനു കുറെ ശ്രമിച്ചു ഒന്നും നടക്കുന്നില്ല, അതിനുള്ള വഴി പറഞ്ഞു തരുമോ??? Viju അത്തം Sheeba പൂരാടം Aagney അശ്വതി
@rajanps6063
@rajanps6063 Месяц назад
ആർദ്ര വിശാഖം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@shalinchandra5042
@shalinchandra5042 Месяц назад
Namaste thirumeni
@mayashiju8482
@mayashiju8482 Месяц назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@stuntpros1370
@stuntpros1370 Месяц назад
Devayani makayerm puujayil ulppeduthane thirumeni🙏🙏🙏
@manjubiju4820
@manjubiju4820 Месяц назад
🙏🙏🙏
@priyakm3759
@priyakm3759 Месяц назад
Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏 പ്രീത ചോതി
@sreejadileep8315
@sreejadileep8315 Месяц назад
Namasthe thirumeni❤❤❤
@infinitestories3221
@infinitestories3221 Месяц назад
നമസ്തേ 🙏
@sujathamohandas140
@sujathamohandas140 Месяц назад
@sudharmanivenugopal2985
@sudharmanivenugopal2985 Месяц назад
🙏🏼🙏🏼🙏🏼
@user-si2gj9tv6i
@user-si2gj9tv6i Месяц назад
Karthika 2010 September 28 ravile 9.40 ethu paadathil anu thirumeni varunnadu.chuvappu charadu kettan pattile
@sajithshijina3895
@sajithshijina3895 Месяц назад
Namaskaram thirumeni sajith rohini shijina rohini Hasband sajith ennu madyapichu veettil vannu prashnamundakunnu thirumeni Madyapanaseelam maruvanum prarthikane thirumeni
@jayanramachandran5906
@jayanramachandran5906 Месяц назад
ജയൻ ഉത്രം കുടി നിർത്താൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom 18/2/93 Joli kittan prarthikane Thirumeni 🙏
@indirabhaiamma4172
@indirabhaiamma4172 Месяц назад
അങ്ങയുടെ പൂജയിൽ ഉൾപെടുത്തി. എൻ്റെ മകനും ഭാര്യയും കുഞ്ഞും ഒന്നിക്കാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു.അനിഷ്.ഭരണി.ശില്പ.തിരുവോണം. ദേവ് നാഥ്.അശ്വതി. ആഗ്രഹ സാഫല്യം ഉണ്ടാകാൻ.ഇന്ദിര.പൂയം.
@RameshRamesh-sy5tm
@RameshRamesh-sy5tm Месяц назад
K.Rameshkumarചിത്തിര(കന്നി ക്കൂറ് 2)--ംപാദം. കറുത്തചരട് സാമ്പത്തികാ ഭിവൃദ്ധിക്കായിപുജിക്കാമോ?
@user-ne8vh3go4l
@user-ne8vh3go4l Месяц назад
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@anandur5473
@anandur5473 Месяц назад
രാജേഷ് - ഉത്രം അനന്തു -ചോതി അനു - വിശാഖം
@girijavikramam1256
@girijavikramam1256 Месяц назад
Girija ayilyam. Rogasanthiku vendi prarthikane thirumeni 🙏
@user-vf5cu9im1v
@user-vf5cu9im1v Месяц назад
Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏
@devikasuresh446
@devikasuresh446 Месяц назад
തിരുമേനി എന്റെ സങ്കടത്തിനൊരു പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@Ammoosse555
@Ammoosse555 Месяц назад
തിരുമേനി , സന്താനങ്ങൾ ഉണ്ടാകുവാൻ വേണ്ടി പൂജിച്ചു കിട്ടിയിട്ടുണ്ട്.10 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല...ഏലസ്സും കൂടെയാ ജപിച്ചു കെട്ടിയിരിക്കുന്നെ. കറുപ്പും, ചുവപ്പും ആണ് ചരടിന്റെ നിറം, എന്റെ നക്ഷത്രം പൂരാടം.ഭർത്താവിന്റെ നക്ഷത്രം തിരുവാതിര. പുരുഷ സൂക്തം ജപിച്ചാണ് ഏലസ്സും, ചരടും ജപിച്ചത്.. പക്ഷെ ഇങ്ങനെ ദിവസം ഒന്നും നോക്കിയല്ല ജപിച്ചത്... ദേവി ക്ഷേത്രം ആയിരുന്നു. ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ തിരുമേനി..
@user-ne8vh3go4l
@user-ne8vh3go4l Месяц назад
തിരുമേനി വിദ്ധ്യാവിജയതിനയി പൂജയിൽ ഉൾപ്പെടുത്തണം ആര്യാലക്ഷ്മി ചോതി ആദിത്യ മൂലം നിരഞ്ജന മകം നീരജ് ചതയം നിവേദ്യ രേവതി പ്രേത്യേകം പ്രാർത്ഥികണം
@universe266
@universe266 Месяц назад
Namaste Sir Edava koor KARTHIKA chuvappu ano dharikkendathu?
@infinitestories3221
@infinitestories3221 Месяц назад
കറുപ്പ്നിറം
@prasadmm6394
@prasadmm6394 Месяц назад
പ്രസാദ് - അശ്വതി ദേവനന്ദ - മൂലം ശാന്തിനി - അനിഴം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി എന്റെ അരയിലെ ഏലസ്സ് കെട്ടിയിരിക്കുന്നത് കറുത്ത ചരടിലാണ് അതുകൊണ്ട് കുഴപ്പമുണ്ടോ
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം പ്രസാദ് സർ - സമയം പോലെ അത് ചുവപ്പിലേക്ക് മാറ്റുന്നത് ഉത്തമം
@AnukdAmmu
@AnukdAmmu Месяц назад
Anu-atham Nimmy-chathayam shilaja-revathi Anay -pooorurutathi Ameya-makam Vishnu -uthram Athulya-atham
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം
@saraswathisudhakaran7496
@saraswathisudhakaran7496 Месяц назад
Poojayil ulpeduthane thirumeni sarawathi uthram abhirami avittam sudakaran punardam
@jayanramachandran5906
@jayanramachandran5906 Месяц назад
പവിത്ര പൂരുരുട്ടാദി പാർവതി ചിത്തിര ആയുസ്, ആരോഗ്യം ഉണ്ടാവാൻ prarthikkane💞
@santhoshp.k5975
@santhoshp.k5975 Месяц назад
Santhosh aswaty. Abhinandhana chathayam
@sheejajayan6996
@sheejajayan6996 Месяц назад
Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum poojayil ulpedurhane thirumeni athira.moolam,sheeja.pooyam,jayan.urhrattadhi, vilasini moolam thozhil sambath aarogyam manasugham poojayil ulpedurhane thirumeni
@nikhilkrishna8628
@nikhilkrishna8628 Месяц назад
🙏🙏🙏🙏❤❤❤❤
@purushothaman3476
@purushothaman3476 Месяц назад
Namaste thirumeni Purushothaman uthradam makarm rashi i apply new job please prayer for me sir thanks Mini. Puradam Parvathi thiruvathira Prayag. Uthram please prayer sir me&my family thanks
@achu3428
@achu3428 Месяц назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@rajeevap871
@rajeevap871 Месяц назад
Rajeevkumar Uthradam makarakuru poojayil cherkanam financial
@SimiRajeev-md1op
@SimiRajeev-md1op Месяц назад
Thirumeni edavam rashi karthika nakshatra kkarkku karutha charadu kettamo?
@infinitestories3221
@infinitestories3221 Месяц назад
കറുത്ത ചരട് കെട്ടാം
@user-th3lu7kg9p
@user-th3lu7kg9p Месяц назад
തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ ആരതി ആയില്യം ആതിര മൂലം 2പേർക്കും P. G യുടെ നീറ്റ് എക്സാം ആണ്
@ManjuManju-ue8vv
@ManjuManju-ue8vv Месяц назад
Biju aayilyam manju anizham akhilkrishna makayiram athulkrishna uthram usha thiruvathira ajithkumar thiruvathira vishnu chithira indirayamma thiruvathira. Kadangal theeran prarthikkanam thirumeni 🙏
@MayaSnair-ll9xw
@MayaSnair-ll9xw Месяц назад
Thirumeni..chottanikkara ammayude aduthu ninnu agraham niraveranulla...oru video cheithittillayirunno...athu eppol channelil kaanunilla....ennodu athu marannu poyi ..oroo kizhiyilum ethra nanayangal anennum..vazhipaadukalude perum onnu paranju tharamo
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം madam - പഴയ വിഡിയോകൾ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം delete ആയി പോയി - അങ്ങ് പറയുന്ന വഴിപാട് ചോറ്റാനിക്കര അമ്മയ്ക്ക് നാണയക്കിഴി സമർപ്പണം ആണ് - ഇതിന് 21 നാണയങ്ങൾ ഒരു കിഴിയായ് കെട്ടി അമ്മയുടെ നടക്കൽ സമർപ്പിക്കുകയാണ് വേണ്ടത് - ചുവന്ന തുണിയിൽ അല്ലെങ്കിൽ പട്ടിൽ കിഴി കെട്ടി 21 നാണയങ്ങൾ മേൽക്കാവിലും 21 നാണയങ്ങൾ അത് പോലെ കീഴ്ക്കാവിലും സമർപ്പിക്കുക - (2 കിഴി - 21 - 21 നാണയം each)
@BeenaAmbadi-ym3fo
@BeenaAmbadi-ym3fo Месяц назад
Thirumeni ente makalkku kadutha manaprayasam karanam ayyappa kshethrathil karuthacharadu urukku ketti poojichu ketti athil doshamundo
@infinitestories3221
@infinitestories3221 Месяц назад
മകളുടെ നക്ഷത്രം ഏതാണ്?
@Seema-ik7nz
@Seema-ik7nz Месяц назад
തിരുമേനി ഞാൻ മീനമാസം 10 തിയതി എന്റെ പേര് സീമ. നക്ഷത്രo അശ്വതി ഭർത്താവ് ധനു മാസം തൃ കേട്ട പേര് ഗിരീഷ് ഞാൻ കറുത്ത ചരട് കെട്ടിയാൽ ദോഷമാണോ
@sindhubinu5145
@sindhubinu5145 Месяц назад
ബിനു പൂരം, അശ്വിൻ അശ്വതി, സിന്ധു ഉത്രം
@ocbsachu6438
@ocbsachu6438 Месяц назад
തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം രാധാകൃഷ്ണൻ അശ്വതി
@user-jr8xq1yo5k
@user-jr8xq1yo5k Месяц назад
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@user-qe8ki2kk9o
@user-qe8ki2kk9o Месяц назад
Ravi uthrsttsthi Geetha pooyum Rahul thrikketta Athira makam nghalkum vendi prathikknnesy
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രാർത്ഥിക്കാം - details കുറിച്ചെടുത്തു
@suluprasad356
@suluprasad356 Месяц назад
Thirumeni sulochana moolam sathruthosham aanu prarthikané plz samathanamilla 🙏🙏🙏
@ArdhraAmz
@ArdhraAmz Месяц назад
Penkutikalkanenki arthavam anenkil aniyanpatumo
@infinitestories3221
@infinitestories3221 Месяц назад
അണിയാം തെറ്റില്ല
@saraswatinair6270
@saraswatinair6270 Месяц назад
അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏
@rajaramramaswamy6173
@rajaramramaswamy6173 Месяц назад
🙏🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏
@rejanipr3113
@rejanipr3113 Месяц назад
Charadu elasu ethu okke dharichal non kazhikmo sudarsans yantrm
@infinitestories3221
@infinitestories3221 Месяц назад
കഴിക്കാം തെറ്റില്ല
@VVishnukumar-zw2lt
@VVishnukumar-zw2lt Месяц назад
Vishnu bharani 🙏🙏🙏
@jayanramachandran5906
@jayanramachandran5906 Месяц назад
Viji പൂരുരുട്ടാദി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@remyaraj4125
@remyaraj4125 Месяц назад
Thirumeni ente achanum, ammayum, brotherum marichu ennu paranju swapnam kandu entha Thirumeni oru pariharam ente Mola kandathu enikk ithinu marupadi tharane 🙏
@infinitestories3221
@infinitestories3221 Месяц назад
വീടിനടുത്തുള്ള ആൽമരമുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ (അല്ലെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ) 7 തവണ വലം വെച്ച് നാരായണ മന്ത്രം ഉരുവിടുക - വരുന്ന വ്യാഴാഴ്ച ചെയ്താൽ ഏറ്റവും കെങ്കേമം
@remyaraj4125
@remyaraj4125 Месяц назад
@@infinitestories3221 thirumeni bangalore anu njan vishnu shetram aduthu onnum illa pinne entha cheyyende
@ravinair1736
@ravinair1736 Месяц назад
👌👍🙏
@asokaner5732
@asokaner5732 Месяц назад
🙏🏻🙏🏻Asokan Avittam🙏🏻🚩🚩🚩
@areyaka7402
@areyaka7402 Месяц назад
Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏 noted madam
@belief..1236
@belief..1236 Месяц назад
മാരിയമ്മൻ കോവിലിൽ കൊടുത്തു പൂജിച്ചാൽ മതിയാകുമോ ???
@sreejithk.s902
@sreejithk.s902 Месяц назад
രാജീവ്‌ ചിത്തിര... കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@SuneeshS-dl6wy
@SuneeshS-dl6wy Месяц назад
എന്റെ മോൻ ഇടവം ആണ് നക്ഷത്രം കാർത്തിക ആണ്🙏🏻👍🏻😄.🌹🌹
@infinitestories3221
@infinitestories3221 Месяц назад
🙏
@sreelathap6239
@sreelathap6239 Месяц назад
നമസ്കാരം തിരുമേനി 🙏🏻
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം madam 🙏
@user-rl5wk6sy8f
@user-rl5wk6sy8f Месяц назад
നമസ്കാരം തിരുമേനി ദീപ പൂരം
@MayaSnair-ll9xw
@MayaSnair-ll9xw Месяц назад
Dayavu cheithu ente message nu oru reply nalkamo🙏
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം madam - പഴയ വിഡിയോകൾ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം delete ആയി പോയി - അങ്ങ് പറയുന്ന വഴിപാട് ചോറ്റാനിക്കര അമ്മയ്ക്ക് നാണയക്കിഴി സമർപ്പണം ആണ് - ഇതിന് 21 നാണയങ്ങൾ ഒരു കിഴിയായ് കെട്ടി അമ്മയുടെ നടക്കൽ സമർപ്പിക്കുകയാണ് വേണ്ടത് - ചുവന്ന തുണിയിൽ അല്ലെങ്കിൽ പട്ടിൽ കിഴി കെട്ടി 21 നാണയങ്ങൾ മേൽക്കാവിലും 21 നാണയങ്ങൾ അത് പോലെ കീഴ്ക്കാവിലും സമർപ്പിക്കുക - (2 കിഴി - 21 - 21 നാണയം each)
@MayaSnair-ll9xw
@MayaSnair-ll9xw Месяц назад
Valare upakaram 🙏🙏🙏
@SindhuManoj-qv3mu
@SindhuManoj-qv3mu Месяц назад
നമസ്കാരംതിരുമേനിആഷിക്-തൃക്കേട്ടആഷ്മി-അവിട്ടംതടസങ്ങൾ മാറാൻപൂജയിൽഉൾപെടുത്തണേ
@infinitestories3221
@infinitestories3221 Месяц назад
ഞാൻ ഉൾപ്പെടുത്താം 🙏
@archanalekshmi1836
@archanalekshmi1836 Месяц назад
Pooruruttathi 2 rashiyil varillla sir
@archanalekshmi1836
@archanalekshmi1836 Месяц назад
Sir replay tharana
@infinitestories3221
@infinitestories3221 Месяц назад
പൂരുരുട്ടാതി കറുത്ത ചരട് ജപിച്ച് കെട്ടുന്നത് നല്ലതാണ് - പൂരുരുട്ടാതി ആദ്യ 3 പാദം കുംഭക്കൂറിലും അവസാനത്തെ കാൽ ഭാഗം മീനക്കൂറിലും ആണ് വരുന്നത്
@rejanishibu5724
@rejanishibu5724 Месяц назад
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏Abhinav atham vidhyathadasam maranum bijesh uthram thozhil thadassam maranum prardhikanea🙏🙏🙏
Далее