Тёмный

അമ്പലമുറ്റത്ത് അറബനമുട്ട്, ഇതാണ് മലപ്പുറം മാതൃക | Malayalam News 

TCV TIRUR
Подписаться 265 тыс.
Просмотров 36 тыс.
50% 1

പ്രവാചക പ്രകീര്‍ത്തനങ്ങളുമായി എത്തിയ നബിദിന ഘോഷാത്രക്ക് മധുരംവിളമ്പി ക്ഷേത്ര കമ്മിറ്റിയുടെ സ്നേഹ വിരുന്ന്. മംഗലം ചേന്നര മാളികത്താഴത്ത് ഭഗവതി ക്ഷേത്രം കമ്മിറ്റിയാണ് നാടിന്റെ മത സാഹോദര്യത്തിന് മാതൃകയായി ഘോഷയാത്രക്ക് വരവേല്‍പ്പ് ഒരുക്കിയത്.
#MalayalamNews
#KeralaNews
#MalappuramNews

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@ArshadKorangath
@ArshadKorangath 8 дней назад
ക്ഷേത്ര കമ്മറ്റിക്ക് അഭിനന്ദനങ്ങൾ 💚💚💚💚💚
@shereefp6007
@shereefp6007 7 дней назад
Fatima bi,mabvram,euntat,nat😩😫🥺😫😫😫😖😩😂🤣😭😃😃😃💁🙋🙋🙋👍👍👍👍💁💗💖💓🤍💁🙆🙆💁💝💝💝💝💁🙆🙆🙆💁🧕🧕🧕💁🙆🙆🙆
@ibnumasood2099
@ibnumasood2099 8 дней назад
ഇങ്ങനെയുള്ള മനുഷ്യ സ്നേഹികളേയാണ് നമുക്ക് വേണ്ടത് ❤❤ ഒരുപാട് ബിഗ് സല്യൂട്ട്
@ArshadKorangath
@ArshadKorangath 8 дней назад
ഇതാണ് മലപ്പുറം 💪🏻💪🏻💪🏻💪🏻💪🏻💚💚💚💚💚
@sureshvp2630
@sureshvp2630 3 дня назад
മലപ്പുറം മനസിലാക്കട്ടെ ഹിന്ദുവിന്റെ സഹകരണം ഇതുപോലെ ശ്രീകൃഷ്ണ ജയന്തിക്ക് പള്ളികൾ ഉപയോഗിക്കാൻ മുസ്ലിം സഹോദരങ്ങളും സഹകരിച്ചാൽ കളർ ആകും വർഗീയ വാദികളെ നമുക്ക് മാറ്റി നിർത്താം
@Cristiano-u6d
@Cristiano-u6d 8 дней назад
Malappuram ❤❤❤ ഞങ്ങളുടെ നാട് എന്ത് സുന്ദരമാണ്
@thahirathahi8400
@thahirathahi8400 3 дня назад
ഇത്ര സ്നേഹമുള്ള അമ്പല കമ്മിറ്റിക്കാർ ഇത് കണ്ട് പഠിക്കണം മതമില്ല ജാതിയില്ല വേർതിരിവ് ഇല്ല മക്കളെ പൊളിച്ചു അമ്പല കമ്മിറ്റിക്ക് കൊടുക്കൂ ലൈക്ക് അമ്പല കമ്മിറ്റിക്ക് ബിഗ് സല്യൂട്ട്
@alivm4831
@alivm4831 7 дней назад
ഇതാണ്. മലപ്പുറത്തിന്റെ. വർഗീയത.. കണ്ണില്ലാത്തവർ. കാണട്ടെ.... ഇത്. പോലെയാണ്. ഇവിടെ. എല്ലാ. ആഘോസങ്ങളും. നാടിന്റെ. സമ്പത്. ഇതാണ്... ഇവിടെയും. വർഗീയത. വാതികൾ. നുഴഞ്ചു. കയറും. വിടവ്. കിട്ടാത്തത്. കൊണ്ടാണ്.. പടച്ചവൻ. നാടിന്. സംരക്ഷണം. നൽകട്ടെ. ജനങ്ങൾ.. സമാധാനത്തോടെ.. ജീവിക്കട്ടെ..
@shababahamed7955
@shababahamed7955 8 дней назад
ഹിന്ദുവും.മുസ്ലിമും.ഒന്നികുന്ന.ഇത്തരം.കാഴ്ചകൾ.വർഗീയവാദികൾ.കണ്ണ്നിറയ.കാണട്ട്.
@rafikp2724
@rafikp2724 7 дней назад
Ennaal pinne ambbalavum palliyum onnaakkiyaal pore
@RafeeqRafeeq-z8p
@RafeeqRafeeq-z8p 8 дней назад
ഈക്ഷേത്ര,,,,, കമ്മിറ്റി ക്കും,,, കുടുംബാങ്ങൾക്കും,,, അഭിനന്ദനൾ,,,,,,
@ashrafkk4680
@ashrafkk4680 7 дней назад
@hyderali9367
@hyderali9367 8 дней назад
❤❤❤
@mehaboobkadakulath6764
@mehaboobkadakulath6764 7 дней назад
അഭിനന്ദനങ്ങൾ..ക്ഷേത്രcommettikk
@ramistechvlog4410
@ramistechvlog4410 7 дней назад
ഇങ്ങനെ മനുഷ്യൻ ജീവിക്കേണ്ടത് എന്ന് ആർക്കും മനസിലാകുന്നില്ല
@ramistechvlog4410
@ramistechvlog4410 7 дней назад
❤ ❤❤❤❤
@superstalin169
@superstalin169 8 дней назад
തിരൂർ മംഗലം അല്ലെ 🙄🥰
@mariyamariyam286
@mariyamariyam286 8 дней назад
❤❤🎉
@moideenkadavath5128
@moideenkadavath5128 8 дней назад
Masha Allaha ❤
@ahmadmammad7455
@ahmadmammad7455 8 дней назад
അഭിനന്ദനങ്ങൾ
@അബ്ദുൽalslam
@അബ്ദുൽalslam 8 дней назад
Good 👍
@HajaraHajara-pf6lh
@HajaraHajara-pf6lh 8 дней назад
💓
@MuhammedSharafuddeen
@MuhammedSharafuddeen 8 дней назад
Sett usharayittund🎉🎉❤❤
@kamarunnisatk8273
@kamarunnisatk8273 8 дней назад
മാഷാ അല്ലാഹ്
@sulaiman-fl9mj
@sulaiman-fl9mj 8 дней назад
Masha allah
@UsmanKmp
@UsmanKmp 7 дней назад
Ei Nad Nammude ♥️ Naad Muth ❤Nabiyude Madhrka❤❤❤❤Allavarkkum Nadhan ❤Nalladh ❤mathram Varuthatte ❤Aameen
@Cstmr-n8p
@Cstmr-n8p 7 дней назад
കോഴിക്കോടും, ക്ഷേത്ര കമ്മറ്റി മധുരം പണ്ടു മുതലേ കൊടുക്കാറുണ്ട്.
@IfashrahmanIfash
@IfashrahmanIfash 5 дней назад
എന്റെ നാട് 🤍🤍
@rahimbaqavi8244
@rahimbaqavi8244 7 дней назад
കേരളത്തിലെ മതസൗഹാർദ്ദ മാതൃക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായാൽ എത്ര നന്നായിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല രാജ്യമാകുമായിരുന്നു. പുരോഗതിയും സമ്പന്നയതയും ഉണ്ടാകുമായിരുന്നു
@majeedsaqafi5400
@majeedsaqafi5400 8 дней назад
👍
@nasarutirur8947
@nasarutirur8947 8 дней назад
💚💚💚👍
@sham6923
@sham6923 8 дней назад
👍👍
@mifsalmihad1934
@mifsalmihad1934 8 дней назад
👍👍🥰
@muhammedkutty2113
@muhammedkutty2113 7 дней назад
🙏🙏
@3rddimensionalagency318
@3rddimensionalagency318 7 дней назад
Njangalude madasouhardham thakarkkan aarum sramikkalle
@saidalavipanakkad2089
@saidalavipanakkad2089 7 дней назад
💚💚💚❤❤👌👌👌👍👍👍
@sanalv9078
@sanalv9078 8 дней назад
bakki ulla jillakalil engane okke und pakshe avaronnum ethonnum mathathinte pinnil koodi kaaanunnillaaa athreyullu... Mathasoudhardham alla vendathu souhardham aaanuu...adhyam neeeyokkke manushyane manushyanaayi kaanaan padikkuuu...eeeethavum mathaprathu ullathum aaalukale maththinte pinnil koodil kaaanunnathum eee malappurathukkarr aaanuuu....evanmmarudeee koodae thamasichavarkku ariyaaam..
@muhammadalikurikkal6030
@muhammadalikurikkal6030 7 дней назад
ഇതൊക്കെ വാങ്ങിതിന്നും പിന്നെ പറയും ഇവർ തരുന്ന ഓണ സദ്യ ഉണ്ണാൻ പോവരുത് എന്ന്.......
@SaranyaMr-kg8xw
@SaranyaMr-kg8xw 3 дня назад
Ath കറക്റ്റ്
@JithinKT-um3xr
@JithinKT-um3xr 8 дней назад
ഹി ഹി...ഹിന്ദുക്കളുടെ വിശാലമനസ്കത അല്ലെ ഇത് 😂പള്ളി മുറ്റത്തു തിരുവാതിര നടത്തി കാണിക്ക് 😁
@ShafeekMv-k3s
@ShafeekMv-k3s 8 дней назад
വർഗീയവാദി
@JithinKT-um3xr
@JithinKT-um3xr 8 дней назад
@@ShafeekMv-k3sഈ വിളി സ്വാഭാവികം 😄. ഞമ്മന്റെ one way പാലം ഒന്നും ഇനി വേവില്ല.😁. അങ്ങോട്ടും ഇങ്ങോട്ടും പോവാൻ പാലം ഉണ്ടാക്കൂ കോയ
@anindiancitizen4526
@anindiancitizen4526 7 дней назад
പള്ളിമുറ്റത്ത് താലികെട്ടും അതിനോടനുബന്ധിച്ച ഹിന്ദുവിവാഹ ചടങ്ങുകളും, പ്രളയത്തിൽ മരിച്ചവരെ ജാതിയും മതവും നോക്കാതെ പള്ളിയുടെ ഉൾവശത്ത് വെച്ച് പോസ്റ്റ്മോർട്ടവും മറ്റും നടത്തിയും, ഉരുൾപൊട്ടലിൽ നിരാലംബരായ ഇതര മതസ്ഥർക്ക് പള്ളിയിൽ അഭയം നൽകിയ നാടാണിത്. കുത്തിതിരിപ്പ് ഉണ്ടാക്കി വർഗ്ഗീയ വിഷം ചീറ്റല്ലെ രാമാ....
@JithinKT-um3xr
@JithinKT-um3xr 7 дней назад
@@anindiancitizen4526 എന്തൊരു തള്ളാണ് ഭായ്.. മുസ്ലിംകൾ ഹിന്ദു വിവാഹം ഒക്കെ നടത്തി കൊടുത്തിട്ടുണ്ടാവും. പക്ഷെ പള്ളി മുറ്റത്ത് അത് 😁
@NjaanBharatheeyan
@NjaanBharatheeyan 7 дней назад
അൽഹംദുലില്ലാഹ് 😭😭🙏🙏
@RAVAN-sv3yk
@RAVAN-sv3yk 8 дней назад
ഒരുത്തൻ, ഒരുത്തി 👍👍സ്വന്തം കുലത്തിന്റെ കുറ്റം അടുത്ത വീട്ടിൽ പറഞ്ഞു നടക്കുന്നു, വേറെ കുല ധർമം ചെയ്യുന്നുഎങ്കിൽ ആവൻ ആ കുലത്തിലെ ജാര സന്തതി ആയിരിക്കും 👍👍ശിശു ഭോഗി വർഗ്ഗത്തിന്റെ എച്ചിൽ തീനി 😂😂😂
@Hap352
@Hap352 8 дней назад
Woww..
@anwarshan2974
@anwarshan2974 8 дней назад
👍🎉❤
@firozekhan5722
@firozekhan5722 8 дней назад
❤❤❤❤❤❤
@AneesHabi-iz3sq
@AneesHabi-iz3sq 8 дней назад
@samsuktr2940
@samsuktr2940 8 дней назад
@siddiquesiddique1986
@siddiquesiddique1986 8 дней назад
👍👍👍
@rajeesh131
@rajeesh131 8 дней назад
❤️👍
@RAVAN-sv3yk
@RAVAN-sv3yk 8 дней назад
ഒരുത്തൻ, ഒരുത്തി 👍👍സ്വന്തം കുലത്തിന്റെ കുറ്റം അടുത്ത വീട്ടിൽ പറഞ്ഞു നടക്കുന്നു, വേറെ കുല ധർമം ചെയ്യുന്നുഎങ്കിൽ ആവൻ ആ കുലത്തിലെ ജാര സന്തതി ആയിരിക്കും 👍👍ശിശു ഭോഗി വർഗ്ഗത്തിന്റെ എച്ചിൽ തീനി 😂😂😂
@RasheedRasheed-e1l
@RasheedRasheed-e1l 8 дней назад
❤❤❤
@alialikp8471
@alialikp8471 7 дней назад
❤❤❤❤❤❤
@amnarahmath8124
@amnarahmath8124 7 дней назад
❤❤❤❤❤
@abbast8749
@abbast8749 8 дней назад
❤❤❤
@SHABNAshapm
@SHABNAshapm 8 дней назад
❤❤❤
@abduljaleel8442
@abduljaleel8442 7 дней назад
❤❤❤❤
Далее
Giant Silver Chocolates ASMR With My Sister! 🤤
00:46