Тёмный

അമ്പിളീ...... പൊറുക്കണം വിവരദോഷികളോട് | Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 203 тыс.
Просмотров 19 тыс.
50% 1

subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.മലയാള സിനിമയിലെ സാങ്കേതിക കലാകാരന്മാർക്കായി രൂപം കൊണ്ട സംഘടനയാണ് മാക്ട.....!
30 വർഷം തികഞ്ഞു മാക്ട രൂപീകരിച്ചിട്ട്.....! അതിന്റെ സന്തോഷം എറണാകുളത്ത് ഒരു ദിവസം മുഴുവൻ വിവിധ കലാപരിപാടികളോടെആഘോഷിച്ചു......! പരിപാടികളിൽ ഒന്ന് ലൈവ് ചിത്രം വര ആയിരുന്നു......!
യുവതലമുറയോടൊപ്പം സംവിധായകൻ അമ്പിളിയും പടം വരച്ചു......!
വുമൺ സിനിമ ക്യാൻസർ എന്നാണ് തന്റെ ചിത്രത്തിന് അമ്പിളി പേരിട്ടത് .....! ആ ചിത്രമോ, അതിന്റെ ആശയമോ ഇഷ്ടപ്പെടാത്ത മറ്റൊരു സംവിധായകൻ ജി എസ്സ് വിജയൻ അമ്പിളിയുടെ ചിത്രം വലിച്ചെറിഞ്ഞ് നശിപ്പിച്ചത്രെ......!

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@Abdulkareem123-k1y
@Abdulkareem123-k1y День назад
ചെന്ദ്രാപ്പിണിക്കടുത്ത. കൈപ്പമംഗലത്താണ്. ഞാൻ. വളരെ. സത്യമാണ്. താങ്കൾ. പറഞ്ഞത്. ഞങ്ങൾക്കറിയാം. ചില. കഥകൾ. വീഡിയോകണ്ടപ്പോൾ. എല്ലാം. വിസതമായി. നന്ദിയുണ്ട്. ബ്രോ. ഞാൻ. കരീം. കൈപ്പമംഗലം. മൂന്നുപ്പീടിക.
@armr9365
@armr9365 День назад
ഓണകോടി ഷർട്ട്‌ അടിപൊളി 👍
@syamkishore9202
@syamkishore9202 День назад
വീഴാൻ പോകുന്നതിന്റെ ആദ്യ ലക്ഷണമാണ് അഹങ്കാരം. അഹങ്കാരം മനസ്സിൽ കയറികൂടിയാൽ പിന്നെ വാഴില്ല. ചേട്ടാ 👍🏼
@hemanthakumarkamath7779
@hemanthakumarkamath7779 День назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു കോമഡി സിനിമ കാണുന്നതിന്റെ പ്രതീതിയാണ്... ചിരിച്ചു പണ്ടാരമടങ്ങി 😂🤣😂...
@marymarysexactly
@marymarysexactly День назад
ശെരി ആണ്
@alvinabraham1193
@alvinabraham1193 День назад
​@@marymarysexactlyaaru ninte...
@shafitheruvath9107
@shafitheruvath9107 День назад
എല്ലാം അങ്ങനെ തന്നെയാണ് ദിനേഷേട്ടാ..... തിളങ്ങി നിൽക്കുമ്പോൾ ആയിരങ്ങൾ ഉണ്ടാവും മങ്ങിയാൽ ഒരാളും തിരിഞ്ഞ് നോക്കില്ല... പ്രത്യേകിച്ച് സിനിമ ലോകത്ത് .....സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും വില കൽപിക്കാത്ത ഒരു ഫീൽഡ് .....
@jsclr9940
@jsclr9940 День назад
വീണപ്പൂവ്, അഷ്ടപദി.. ഇത് രണ്ടും മതി അമ്പിളി യുടെ range മനസിലാക്കാൻ 👍👍
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 День назад
നിങ്ങളും പോയില്ലല്ല് ..... അതുപോലെ ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ കാണുമായിരിക്കും!
@rejiaudit
@rejiaudit День назад
WCC യെ തെറി പറയാൻ ഒരു ചാൻസ് നോക്കിയിരിക്കുവാരുന്നു നമ്മുടെ അണ്ണൻ. അവസാനമായപ്പോൾ ദേഷ്യം മൂത്തു കുറച്ചു കൺട്രോൾ പോയി
@niralanair2023
@niralanair2023 День назад
സിനിമ കണ്ട് പിടിച്ച ദുർവ്വാസാവ്! നിങ്ങൾ ഇനിയും ഇത് വിട്ടില്ലേ മനുഷ്യാ...
@vahab5074
@vahab5074 День назад
Good morning 🌄
@SureshKumar-dt8kz
@SureshKumar-dt8kz День назад
Santhivila sir.....❤❤❤
@kanookakkassery4566
@kanookakkassery4566 День назад
അഭിനന്ദനാർഹം ❤❤😍😍😍
@nabeelali690
@nabeelali690 День назад
ഇയാളെ വിളിച്ചിട്ട് പോയിട്ടില്ല .എന്നിട്ട് മറ്റുള്ളവരെ കേറി ചൊറിയാ.വല്ലാത്തൊരു ജന്മം തന്നേ
@jineeshi9835
@jineeshi9835 День назад
വിജയൻ ദുരിതാശ്വാസ നിധി അടിച്ചു മാറ്റിയതിനെ പറ്റി ഒരു വീഡിയോ ചെയ്യു സാർ
@lekhalekha6504
@lekhalekha6504 День назад
താൻ കണ്ടോ
@jmrcontractors9687
@jmrcontractors9687 День назад
അതെപ്പോ മാമ.. ഫേക്ക് ന്യൂസ് ആണ് എന്ന് മനസ്സിൽ ആയില്ലേ
@raghunathraghunath8913
@raghunathraghunath8913 День назад
​@@lekhalekha6504ഇനി ആരാ കാണാനുള്ളത് നിന്നെപോലുള്ള അടിമ കഞ്ചാവുകളല്ലാതെ
@sobinjames1252
@sobinjames1252 День назад
ബ്രാന്ഡിവിള ചെയ്തത് തന്നേ 😂
@gopakumark592
@gopakumark592 День назад
jeevichupokan vendi njaan CPIM aanennu 40 vattam parayunnath kondu annan enthaayalum cheyyum..
@binuchandran9411
@binuchandran9411 День назад
Namaskaaram❤🎉
@SureshKonnallur-ds6pc
@SureshKonnallur-ds6pc День назад
പ്രിയമുള്ള സർ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് ചേച്ചിയെയും മകനെയും വീഡിയോസിൽ ഉൾപ്പെടുത്തണം
@ChandranPonmakkuzhy
@ChandranPonmakkuzhy День назад
സിനിമാ സംബന്ധമായ കാര്യങ്ങൾ പങ്കുവെക്കുന്ന ഈ പരിപാടിയിൽ രാഷ്ട്രീയം കലർത്താനാഗ്രഹിച്ച് അഭിപ്രായം പറയുന്ന സംഘമനസ്സുള്ളവരെപ്പറ്റി സഹതപിക്കാം!
@Chakkochi168
@Chakkochi168 День назад
സൂപ്പർ 👍❤
@alvinabraham1193
@alvinabraham1193 День назад
Santhivila Nolan 😂
@marymarysexactly
@marymarysexactly День назад
👍👍👍👍കൊള്ളാം അടി poli
@ajipk6353
@ajipk6353 День назад
Pulsar nu Jamyam kitty Anna 😅udane oru episode cheyanam 😅Aa Kottarakara sarva Channel il um kayari Dileep ne Pongala eduva Annaa..😅
@shajanshaju1247
@shajanshaju1247 День назад
വിജയൻ ഇപ്പോൾ ശ്രീകുമാരൻ തമ്പിയുടെ സംഘടനയിൽ ഉണ്ട്
@jomeshgeorge9735
@jomeshgeorge9735 День назад
Even though he is criticizing GS Vijayan DInesh seems to be happy seeing the picture of Sreekumaran Thampy getting broken by GSV
@shajanshaju1247
@shajanshaju1247 День назад
ദുർവ്വാസാവിന്റെ ചിത്രം വലിച്ചെറിഞ് ചവിട്ടി പൊട്ടിച്ചതിൽ ഒരു തെറ്റുമില്ല.
@ramprasadnaduvath
@ramprasadnaduvath День назад
👏👏👏👏💐💐
@prassannavijayan284
@prassannavijayan284 День назад
എനിക്ക് ഒന്നും മനസ്സിൽ ആയില്ല ഒന്നുകൂടി കേൾക്കണം പിന്നെ ദിനേശ് സർ വികാരവിക്ഷോഭത്തോടെ ആണല്ലോ സംസാരിക്കുന്നത് സാറിന്റെ ഭീഷണി ഒന്നും ആരും ചെവികൊള്ളില്ല കേട്ടോ
@suluc2913
@suluc2913 День назад
👍👍👍👍👍👍👍👍👍👍
@sunilmanohar8853
@sunilmanohar8853 День назад
ഇത്രയും സീനിയർ director ആയ ഹരിഹരൻ സാറിനെ താൻ കുറ്റം പറഞ്ഞില്ലേ ഒരു video ഇൽ?? ചാർമിള കള്ളം പറയില്ല എന്ന് താൻ പറഞ്ഞല്ലോ... ചാർമിള ആര് തന്റെ കുഞ്ഞമ്മയുടെ മകളോ?? 🤔🤔😡😡
@shahee4415
@shahee4415 День назад
Malayala industriye kurichu ellam ariyunna oreoru manushyan.banglavil oudayil adehathinte craft nammal arinjadanu
@kvsurdas
@kvsurdas День назад
😂😂😂😂 ശാന്തിവിള സ്പിൽബെർഗ്
@sameerchemmazhathu4473
@sameerchemmazhathu4473 День назад
ഇങ്ങേര് മലയാളസിനിമയിലെഡെറിക്മാല്‍ക്കമാണ്😅😅😅😅
@Knightrid
@Knightrid День назад
Mayathile ook bro
@abdullakovukkal1577
@abdullakovukkal1577 День назад
Happy Onam sir
@prinscharles4817
@prinscharles4817 День назад
👋🙏
@gjgj363
@gjgj363 22 часа назад
ശാന്തി വിള സാർ, ഒരു ശവസംകാരത്തിനു 75000 രൂപ എന്നാ ഒരു movie അങ്ങ് ചെയ്യുമോ? ഹിറ്റ്‌ ആയിരിക്കും. എന്തായാലും ആകെ ഒരു movie ചെയ്തു അത് കോടി ക്ലബ്ബിൽ എത്തി. ഇനി ഇങ്ങനെ ഒരു movie ചെയ്തു ലോകം അറിയട്ടെ...
@praveenkumarpraveen1937
@praveenkumarpraveen1937 5 часов назад
പരദൂഷണം ശാന്തി വിള
@prathapannellikathara8427
@prathapannellikathara8427 День назад
Thangal paranghudu. Correct
@RizwinMohammed
@RizwinMohammed День назад
Dinesh annan
@basheerbasheer1679
@basheerbasheer1679 День назад
Nalla oru ona chiri undallo mugath dinish chetta😂😂😂
@junaidcm4483
@junaidcm4483 День назад
👍👍👍🤝💞💞💞💞💞💞💞❤️‍🔥
@prathapannellikathara8427
@prathapannellikathara8427 День назад
Ambily is a greatest.artist gs vijayan not understand mr ambily.sir
@linulinesh2258
@linulinesh2258 День назад
അടിപൊളി episode
@prathapannellikathara8427
@prathapannellikathara8427 День назад
Asthapathi. Veena poov that ambily
@jumpinJUMBO
@jumpinJUMBO День назад
Baburajine ningal nalle verrattu anallo...ningal thiruvandorathe oru chattambi tanne.... Oru painting activityk veruthe poii WCCye theriii vilich paint cheytha aa Ambilikk aan thalekk vattuu
@sukumaranvazhakodan805
@sukumaranvazhakodan805 День назад
A lot of facts gathered and researched before the programme, it seems.
@subairmuhammed971
@subairmuhammed971 День назад
Sir വിശേഷം എന്നാ സിനിമ കണ്ടോ ആ സിനിമ കുറിച്ച് നടനെ കുറിച്ച് ഒന്ന് പറയാമോ
@proudtobeanindian84
@proudtobeanindian84 День назад
ഒരു വീഡിയോ ചെയ്യുമ്പോൾ അവർ ക്ഷണിച്ചിരുന്നോ എന്നെങ്കിലും ചോദിക്കണമായിരുന്നു.
@rkn04
@rkn04 День назад
This forum is used to bad mouth WCC....by mocking women at every opportunity, calling them as 'mukhathu kanada ittu nadakunna sthreekal". Such a patriarchal mindset of Dinesh,spitting hate to women, who stood up to speak for the weak community is not surprising. Dinesh personally attacks those not in his good books. I Was upset when the dubbing artiste filed a case against Dinesh. But now I am convinced,she is right.. Dinesh did some good episodes on veterans like Nazir, Sethu madhavan,Sathyan etc....but basic genetic tendency is against women,ascribing moral standards for women etc... I am not a woman but a man and respects women and so I had stopped viewing this channel for last three months. This was by mistake,I think of viewing this episode during a train journey. Idealism for Dinesh is only for display and not in action.😢 Now,I supporting Sreekumar Thambi for being rude to Dinesh though I was upset at that time.
@nandu462
@nandu462 День назад
Durvasine vidan udhesham illallee..shapichu kalayum annaa😅
@indian-bz5xs
@indian-bz5xs День назад
Sreekumaran thampi നല്ല പണി കൊടുത്തില്ലേ ഇവന്
@anishkumaru7732
@anishkumaru7732 День назад
Eppisode shoot cheyyanundennu 😂😂😂😂😂ithuketta thonnum valla tv serial aanennu
@ashokgopinathannairgopinat1451
സ്വന്തം സൌകര്യം..... സ്വന്തം ഇഷ്ടം ... ആരേയും ബോധിപ്പിക്കണ്ടല്ലോ..... 😄😄😄
@bmtmussana
@bmtmussana День назад
Today's eppisode js vijayan oookal😂
@gopakumark592
@gopakumark592 День назад
annan poyilla...ennittu pokathavare kuttam parayunnu
@santhoshnair314
@santhoshnair314 День назад
വെറും ചവർ എപ്പിസോഡ്
@susanprakash9273
@susanprakash9273 День назад
നിന്നെ എന്റെ കയ്യിൽ
@ushanarayanan9528
@ushanarayanan9528 День назад
Nighalendanupovathirunnu vimarrsikan yoghyathaella ok
@Rocky-Bhai2780
@Rocky-Bhai2780 4 часа назад
Well said 👏👏
Далее
സ്നേഹം സന്ദേശം 💣
33:53
Просмотров 72 тыс.