ഹായ് സർ, കുട്ടിക്കാലം തൊട്ട് archery യോട് താല്പര്യം ഉണ്ട്.....പക്ഷെ വീട്ടിലെ സാമ്പത്തികം അതിനോട് എന്നെ അടുപ്പിച്ചില്ല....ഇന്ന് 25 വയസ്സ് ആയി എനിക്ക്....ഇനി ഇത് പരിശീലിക്കാൻ കഴിയുമോ... മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ...എന്റെ സ്ഥലം തിരുവനന്തപുരം ആണ്...അവിടെ അങ്ങനെ ഉള്ള കോച്ചിങ് സെന്റർ ഉണ്ടോ...??
താങ്കൾക് തീർച്ചയായും മത്സരങ്ങളിൽ പങ്കെടുക്കാം. പ്രായം ഒന്നും ഒരു പ്രശ്നവും അല്ല. നല്ല ആഗ്രഹവും പ്രാക്ടീസ് ചെയ്യാൻ സമയവും നല്ല ഒരു Coach ഉം ഉണ്ടെങ്കിൽ നല്ല ഒരു player ആകാം.... Just do it🎯