Тёмный

അമ്മക്ക് കാണണ്ടേ കുഞ്ഞേ, മോർച്ചറിതണുപ്പിൽ അമ്മയെകാത്ത് ലിബ്നയുടെ കുഞ്ഞുശരീരം; നീറിനീറി അച്ഛൻ|Libna 

asianetnews
Подписаться 10 млн
Просмотров 713 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@SHABEERTK509
@SHABEERTK509 11 месяцев назад
ആ അച്ഛന് മനസ് താങ്ങാനുള്ള ശക്തികൊടുക്കാനേ അള്ളാ..😢🤲🤲
@petsworld0965
@petsworld0965 11 месяцев назад
ആമീൻ
@anilkumartvm3904
@anilkumartvm3904 11 месяцев назад
ആമീൻ ആമീൻ ആമീൻ 🙏🙏🙏😭😭😭
@butterfly4113
@butterfly4113 11 месяцев назад
Ameen
@Aaaas1982
@Aaaas1982 11 месяцев назад
എന്റെ റബ്ബേ ആ പിതാവിന് ക്ഷമ നൽകണേ നാഥാ 🙏🙏
@kevinovungal.7789
@kevinovungal.7789 11 месяцев назад
🙏🙏🙏
@shazzzmusic3597
@shazzzmusic3597 11 месяцев назад
ആമീൻ
@jemseeljemseel3490
@jemseeljemseel3490 11 месяцев назад
Aameen😢
@jinudaniel6487
@jinudaniel6487 11 месяцев назад
ക്ഷമയോ
@KfjjfKcfifigk
@KfjjfKcfifigk 11 месяцев назад
​@@jinudaniel6487ഹഹഹ 😀
@shobanakamath6280
@shobanakamath6280 11 месяцев назад
കേരളത്തിൻ്റെ അവസ്ഥ എവിടെ ചെന്ന് എത്തും എന്ന് അറിയില്ല,നിരപരാധികൾ മാത്രം അനുഭവിക്കുന്നു,ഈ കുഞ്ഞിൻ്റെ മാതാപിതാക്കൾക്ക് ദൈവം ശക്തി നൽകട്ടെ.
@PN_Neril
@PN_Neril 11 месяцев назад
ഡൊമിനിക് മാർട്ടിൻ എന്ന കാലന് തൂക്ക്കയർ വിധിക്കാൻ നീതിപീഠത്തിന് കഴിയുമോ എന്ന് കാത്തiരുന്ന് കാണാം
@tintupaul5762
@tintupaul5762 11 месяцев назад
പിന്നെ നടന്നത് തന്നെ ഇന്ത്യയിൽ ഇതൊക്കെ അസാധ്യം അല്ലേ സുഹൃത്തേ
@harismkharismk7403
@harismkharismk7403 11 месяцев назад
ഗുജറാത്തിൽ ഇതിലും വലുത് ചയ്തവരെ മാലയിട്ട് സ്വീകരിച്ചു ഇപ്പോൾ വിലസി നടക്കുന്നൂ എന്നിട്ട് എല്ലേ ......
@soumyaraju4193
@soumyaraju4193 11 месяцев назад
സ്വന്തം വീട്ടിൽ ഒരാൾക്ക് എന്തെകിലും സംഭവിച്ചാൽ ആണ് വേദന മനസിലാകൂ😿ആ കുഞ്ഞു ഒക്കെ എന്ത് മാത്രം വേദന സഹിച്ചിട്ടുണ്ടാകും 🥹🥹
@ArTWoRlD128
@ArTWoRlD128 11 месяцев назад
ഇത് ചെയ്ത ആ ദ്രോഹിക്ക് അതിക്രൂരമായ മരണം നൽകണേ അല്ലാഹ്🤲🤲🤲🤲🤲
@anilalbert902
@anilalbert902 11 месяцев назад
അയാൾക്ക് മാനസാന്തരം ഉണ്ടാകണേ
@ArTWoRlD128
@ArTWoRlD128 11 месяцев назад
@@anilalbert902 ജീവൻ പോകാനുള്ളത് പോയിട്ട് ഇനി മാനസ്സാന്ദരപ്പെട്ടിട്ട് പോയ ആ കുഞ്ഞിൻ്റെ ജീവൻ തിരികെ കിട്ടുമോ???? ആ അച്ഛൻ്റെയും അമ്മയുടെയും നഷ്ടം എങ്ങിനെ പരിഹരിക്കും
@preethidileep668
@preethidileep668 11 месяцев назад
അവനും ഇതു പോലെ വെന്തു ചാകണം വേദന അറിയണം 😢ലോകത്തിലെ ഏറ്റവും വലിയ വേദന പൊള്ളൽ കൊണ്ട് ഉള്ള വേദന ആണ്, മോളു പോയി ആ അമ്മയും മോനും അകത്തു കിടന്നു അനുഭവിക്കുന്ന വേദന എന്തായിരിക്കും ദൈവമേ 😢പിന്നെ അച്ഛൻ പുറത്തു നിന്ന് അനുഭവിക്കുന്ന വേദന 😢പിന്നെ പൊള്ളൽ ഏറ്റ എല്ലാവരും അനുഭവിക്കുന്ന വേദന 😔സഹിക്കാൻ പറ്റില്ല 😭
@AnujaPremjish-le2xw
@AnujaPremjish-le2xw 11 месяцев назад
എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനെ 🙏🙏
@renijoy962
@renijoy962 11 месяцев назад
മതങ്ങൾ നശിച്ചാൽ മാത്രമേ മനുഷ്യൻ ഗതി പിടിക്കു😢😢😢😢😢😢😢😢
@Advocateപടവീരൻ
@Advocateപടവീരൻ 11 месяцев назад
Correct 👍👍👍
@safeerabdulla8839
@safeerabdulla8839 11 месяцев назад
Agree
@abhijithpk69
@abhijithpk69 11 месяцев назад
💯
@aravindm1676
@aravindm1676 11 месяцев назад
Arodu parayan aaru kelkkan... Madham padippikkunnathu thanne ban cheyyanm..
@renijoy962
@renijoy962 11 месяцев назад
​@@Advocateപടവീരൻസഹോദരനോട് പറയുന്നത് സ്വന്തം മക്കളെ ഒരിക്കലും മതം പഠിപ്പിക്കല്ലേ പ്ലീസ്
@JothiJothi-p8c
@JothiJothi-p8c 11 месяцев назад
ഈശോപ്പാ അവരുടെ കൈ വിടാതെ പിടിച്ചോളണെ അങ്ങേ സമാധാനം അവരിൽ നിറയ്ക്കണേ
@rajeevds5505
@rajeevds5505 11 месяцев назад
സർകാർ ധന സഹായം എല്ലാർക്കും കൊടുക്കണം
@RajendranNair-t2c
@RajendranNair-t2c 11 месяцев назад
കോപ്പാണ് ഓരോ മണ്ടത്തരങ്ങൾക്ക് തലവെക്കുമ്പോൾ ആലോചിക്കണം
@CartoonCraze.2.0
@CartoonCraze.2.0 11 месяцев назад
ഈ വാർത്ത കേൾക്കുമ്പോൾ നെഞ്ച് തകരുകയാണ് 😢😢😢
@yasminshafi1394
@yasminshafi1394 11 месяцев назад
പാവം അച്ഛൻ 😢😢😢
@Beliver248
@Beliver248 11 месяцев назад
ആ അച്ഛന് ഇതൊക്കെ സഹിക്കാനുള്ള ശക്തി കൊടുകണമേ
@rajeshkanukkunnil397
@rajeshkanukkunnil397 11 месяцев назад
ഒരു തീവ്രവാദിയാൽ ജീവൻ നഷ്ടപെട്ട പൊന്നുമോളെ നിനക്ക് പ്രണാമം 🌹🌹🌹🌹🌹
@joonuparvanammedia7461
@joonuparvanammedia7461 11 месяцев назад
തിരിച്ചറിയാനാവാത്ത ആ കുഞ്ഞ് ശരീരം എന്തിനാ ഉറ്റവരെ കാണിക്കുന്നത്... മോളുടെ ജീവനോടിരുന്ന രൂപം മനസ്സിൽ നിന്ന് മാഞ്ഞു പോകും അത് കണ്ടാൽ 🥺🥺
@fasifaseela7638
@fasifaseela7638 11 месяцев назад
njanum atha chinthiche😢
@binuvijayan5721
@binuvijayan5721 11 месяцев назад
ദൈവമേ ആ അച്ഛന് മനസിന് ബലം കൊടുക്കണേ 😢
@niyatiujalam11
@niyatiujalam11 11 месяцев назад
സഹിക്കണില്ല.. ഇത്രയും വിഷമം പിടിച്ച കാര്യം ആണ്. പാവം കുട്ടി. ഒന്നും അറിയാത്ത അവർ 😢😢😢
@vmdreamworld6286
@vmdreamworld6286 11 месяцев назад
ആ അച്ഛൻ ന്റെ വേദന 😔😔😔😔
@radhikamr2075
@radhikamr2075 11 месяцев назад
ഇതൊക്കെ കേൾക്കാൻ പോലുമുള്ള ശക്തി യില്ല. പ്രണാമം.
@Aliraghavan
@Aliraghavan 11 месяцев назад
മനുഷ്യന് ദൈവമില്ല എന്ന് പൂർണ ബോദയമുണ്ടായിട്ടും. ദൈവത്തിന്റെ പേരിൽ ഇങ്ങനെ അക്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. കഷ്ടം
@aaradhyasworld1990
@aaradhyasworld1990 11 месяцев назад
ചങ്ക് തകരുന്നു ഇ വാര്‍ത്ത കണ്ടിട്ട് ,,,,,,ശക്തി കൊടുക്കണെ അവര്‍ക്ക്
@adheenan8515
@adheenan8515 11 месяцев назад
എന്ത് ഹാപ്പി ആയിട്ടാണ് ന്യൂസ്‌ reader വായിക്കുന്നത്
@preethisree1973
@preethisree1973 11 месяцев назад
നിയമവും നിയമ പാലകരും ഭരണകർത്താക്കളും ഹൃദയ ശൂന്യർ ആകുമ്പോൾ കേരളം ഇങ്ങനെ തന്നെ പോകും 😢😡😡
@Lavender-in7xp
@Lavender-in7xp 11 месяцев назад
കുഞ്ഞാടുകൾ ആരെയെങ്കിലും കൊന്നാൽ അന്തി ചർച്ചകൾ ഇല്ല.. കമന്റ് ബോക്സിൽ കുരയ്ക്കലുകൾ ഇല്ല...മുസ്ലിം ആയിരിക്കും ചെയ്തത് എന്ന് കരുതി എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു?
@aarsharamakrishnan3076
@aarsharamakrishnan3076 11 месяцев назад
ന്റ ദൈവമേ... കാണുമ്പോ തന്നെ സഹിക്കാൻ കഴിയുനില്ല.. 🥹ആ അച്ഛന്റെ അവസ്ഥ. 🥹
@basheergroup3032
@basheergroup3032 11 месяцев назад
Ra rabbe, aa കുടുംബത്തിന് സമാധാനം കൊടുക്കണേ, ഞങ്ങളെ നാട്ടിലെ നിയമം ഇങ്ങനെ ആയതു കൊണ്ടാണല്ലോ എന്തും ചെയ്യാമെന്ന അവസ്ഥ ആളുകൾക്ക് ഉണ്ടായത്
@fathimasuhra4267
@fathimasuhra4267 11 месяцев назад
എന്റെ അഭിപ്രായം.... കുഞ്ഞു ശരീരം ഇനിയും എന്തിനാആ തണുപ്പിൽ വെച്ചേക്കുന്നേ വേഗം മറവ് ചെയ്തൂടെ 😢
@abeerabi6579
@abeerabi6579 11 месяцев назад
പൊന്നുമോൾ...❤❤
@priyamvadapriyamvada1697
@priyamvadapriyamvada1697 11 месяцев назад
ആ അച്ഛന്റെ മാനസികാവസ്ഥ 😭
@sulaikhasula6713
@sulaikhasula6713 11 месяцев назад
😭😭😭😭😭😭😭😭😭.. ക്ഷമ നൽകണേ അല്ലാഹ്
@shafijamohmd6670
@shafijamohmd6670 11 месяцев назад
വല്ലാത്തൊരു അവസ്ഥ 😢😢😢
@Foxtrot_India
@Foxtrot_India 11 месяцев назад
എന്റെ ഈശ്വരാ എല്ലാം സഹിക്കാൻ അതുങ്ങൾക്ക് ശക്തി നൽകണേ 🙏
@sunil-cp1ih
@sunil-cp1ih 11 месяцев назад
ഇനി ആർക്കും വരുത്തല്ലേ ഈ അവസ്ഥ 🙏
@sangeethasanu7680
@sangeethasanu7680 11 месяцев назад
ഒരു പാവം അച്ഛൻ 😭💔
@യുക്തിവാദിഷിബു
@യുക്തിവാദിഷിബു 11 месяцев назад
മരണശേഷം സുഖജീവിതം എന്ന മണ്ടൻ ആശയവും താങ്ങി നടക്കുന്ന മനുഷ്യരുള്ള മതനാട്...... മതവും ദൈവങ്ങളുo കൂടി മനുഷ്യനെ തമ്മിലടിപ്പിച്ച് കൊല്ലും....😢😢 ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ പ്രയാസം തോന്നുന്നു. മതങ്ങളെയും ദൈവളെയും എന്ന് കുഴിച്ചു മൂടുന്നോ അന്ന് മനുഷ്യർ സഹോദങ്ങളായി ജീവിക്കും ...
@sijijacob5856
@sijijacob5856 11 месяцев назад
Rest in peace........ only prayers 🙏 🙌
@Barrister07
@Barrister07 11 месяцев назад
Hooo... അച്ഛന്റെ മനോ വിഷമം ..... ദൈവമേ....
@Ashan-e5e
@Ashan-e5e 11 месяцев назад
ഇങ്ങനെ ഫോട്ടോ വെച്ച് തമ്പ് നെയിൽ ചെയ്യല്ലേ .... പരിചയമില്ലാത്തവർക്ക് പോലും ചങ്ക് പൊട്ടുന്നു!
@muhammedhassan7471
@muhammedhassan7471 11 месяцев назад
What a sad news 😢😢😥😥 sorry libna mole🙏🙏
@waitingmydreams4818
@waitingmydreams4818 11 месяцев назад
കാസറഗോഡ് നീലേശ്വരം ആണോ. സഹിക്കാൻ പറ്റുന്നില്ലല്ലോ 😰😰😰.
@nilaela9532
@nilaela9532 11 месяцев назад
പൊന്നു ദൈവമേ 🙏🙏🙏
@joypu6684
@joypu6684 11 месяцев назад
നിങ്ങൾ വിളിക്കുന്ന ആ പൊന്ന് ദൈവം,അതും ആ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അല്ലേ ഇങ്ങനെ സംഭവിച്ചത്?
@nilaela9532
@nilaela9532 11 месяцев назад
@@joypu6684 yes അതേ ദൈവത്തെ തന്നെ യാണ് ഞാൻ ഇപ്പോഴും വിളിക്കുന്നത്. ആ പിഞ്ചു കുഞ്ഞിനോട് കരുണ കാണിക്കാത്തത് എന്ത്. ആ ദൈവത്തിനോട് തന്നെയാണ് ചോദിക്കുന്നത് നിങ്ങൾ ദൈവമാണെങ്കിൽ എന്തിനാണ് അയ്യാളെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. എന്റെ പൊന്നു ദൈവമേ എന്നു തന്നെയാണ് ചോദിച്ചത്
@pvn7499
@pvn7499 11 месяцев назад
Libnayude mathathil parayunnnath...Daivam ippol.bhoomiye bharikkunilla ennum..athukondaanu eee Bhoomiyil Daiva raajyam varaname ennu nammal praarthikunnathum...ennanu... Daiva bharanam illaathath kondu ivide Daivam nerittu idapedal nadatthunilla..but vegam Daiva raajyam varumbol..ella kashtathakalum avasaanikkum..appol marichavar veendum ezhunettu vannu kudumbangagaluude chernnu santhosamaayi jeevikkum ennnanu...
@alexkoippurathu1309
@alexkoippurathu1309 11 месяцев назад
ആരെങ്കിലും ഒക്കെ ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കണേ
@sspixelprograming3653
@sspixelprograming3653 11 месяцев назад
ഈ കൊടുംക്രുരത ചെയ്ത Pooreemonഇപ്പോൾ ജയിലിൽ ഉണ്ടും ഉറങ്ങിയും സുഖമായി കഴിയുന്നു
@goodhope2854
@goodhope2854 11 месяцев назад
ഈ കുഞ്ഞിനെ ഓർത്തെങ്കിലും വർഗീയത പറയുന്നത് ഒന്ന് നിർത്തണം 🙏
@t2nff896
@t2nff896 11 месяцев назад
പാവം അച്ഛൻ. ഒന്നുമറിയാത്ത ഭാര്യയും രണ്ടു ആൺമക്കളും മകളുടെ മരണവും അദ്ദേഹം എങ്ങനെ താങ്ങും ദൈവമേ.
@sudhisvp9027
@sudhisvp9027 11 месяцев назад
മാർട്ടിന് തുക്കുമരം വിധിക്കു നിയമമേ 🙏🏻
@vinodsukanyaj540
@vinodsukanyaj540 11 месяцев назад
Ellam sahikkanulla manashakthi aa achanu kodukkane 🙏deivame veenupokathe taangi nirthaname eeshwara🙏
@jinudaniel6487
@jinudaniel6487 11 месяцев назад
Heartbreaking
@ktmqueen258
@ktmqueen258 11 месяцев назад
😢🥺🥺
@vinodv4280
@vinodv4280 11 месяцев назад
ഇതു ച്യ്താ ദുഷ്ട്ടന്മാരെ വെറുതെ വിടല്ലേ ഡൈവമേ 😢
@user-ie9fz3xg8t
@user-ie9fz3xg8t 11 месяцев назад
എന്ത് വിധിയാണിത് 😢😢
@SreedeviShyam-e3d
@SreedeviShyam-e3d 11 месяцев назад
എന്താ കേൾക്കുന്നത് ഇവിടെ എങ്ങനെ ജീവിക്കും ദൈവമേ
@damodharan8032
@damodharan8032 11 месяцев назад
Yes yes
@VIDYAKS-h8h
@VIDYAKS-h8h 11 месяцев назад
ഇതൊക്കെ ചെയ്ത ആ കാലൻ ഇതു വല്ലതും കാണുന്നുണ്ടോ, 😢😢😢
@aryagees5608
@aryagees5608 11 месяцев назад
Ishoooraaaaaaaa😢🥺🥺
@lexminair8896
@lexminair8896 11 месяцев назад
Ayyo… Enthoru vidhiyanu
@lakshmivijayalakshmi3593
@lakshmivijayalakshmi3593 11 месяцев назад
😭😭😭പാവം മോൾ
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty 11 месяцев назад
Ayal enthinanu agane chaithathu arodegilum paka undakille veruthe cheyyumo kurachu day kazhinju avan purathiragum Nashtam kudumbathinu mathram 🙏😢😢😢🥰🥰🌹🌹
@vmrahim8372
@vmrahim8372 11 месяцев назад
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച.
@aneeshaneesh1625
@aneeshaneesh1625 11 месяцев назад
RIP 🌹
@soumiyajafreed6434
@soumiyajafreed6434 11 месяцев назад
Ya allah give them patience
@sumayyaichoos2414
@sumayyaichoos2414 11 месяцев назад
Sahikkunnilla അല്ലാഹ്
@namsheezworld1809
@namsheezworld1809 11 месяцев назад
Valatha oru avastha😢😢😢
@Kannurkari663
@Kannurkari663 11 месяцев назад
എന്തൊരു അവസ്ഥയാ 🥺
@youvisionmedia1
@youvisionmedia1 11 месяцев назад
പാവം കുട്ടി😢
@sachuharsha4425
@sachuharsha4425 11 месяцев назад
ഇത് പറയുമ്പോൾ അവതരിക ചിരിയാണല്ലോ
@jomonjore1199
@jomonjore1199 11 месяцев назад
അവരുടെ വീട്ടിലെ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുകയാണെങ്കിൽചിരി മായും
@munfiyafiya2935
@munfiyafiya2935 11 месяцев назад
😭😭😭😭
@lintoxavier5213
@lintoxavier5213 11 месяцев назад
😢😢achanu ellam shaikan kaziyane😢😢😢
@nishanaashiq1622
@nishanaashiq1622 11 месяцев назад
കതികരിഞ്ഞ ശരീരം കാണിക്കാത്തതാ നല്ലത്. അത് കാണാനുള്ള ശേഷി അവർക്കുണ്ടാകില്ല 😔
@revathyrenjith-gk9en
@revathyrenjith-gk9en 11 месяцев назад
😢😢😢😢😢😢😢kettitt polum sahikunilla.....
@Lavender-in7xp
@Lavender-in7xp 11 месяцев назад
കുഞ്ഞാടുകൾ ആരെയെങ്കിലും കൊന്നാൽ അന്തി ചർച്ചകൾ ഇല്ല.. കമന്റ് ബോക്സിൽ കുരയ്ക്കലുകൾ ഇല്ല...മുസ്ലിം ആയിരിക്കും ചെയ്തത് എന്ന് കരുതി എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു?
@sajinap5265
@sajinap5265 11 месяцев назад
ആ കൂഞ്ഞിനെ കെ൬ ആ ആളെ വെറുതെ വിടരുത് ശിഷ കെടുക്കണം
@ayishaanish429
@ayishaanish429 11 месяцев назад
Ith chythavana konnu kalayanm.. Pavam mol Allaah aachana kandappo vallatha Oru sngdam 😢😢
@RazanaShabeer
@RazanaShabeer 11 месяцев назад
ഇവരെ ഒക്കെ ഈ ഭൂമിയിൽ നിന്ന് മനപ്പൂപൂർവം ഇല്ലാതാക്കിയിട്ട് ഇല്ലാതാക്കിയവർക്ക് എന്താ കിട്ടിയത് ശാഭം മാത്രം ഓരോ കണ്ണ് തുള്ളിക്കും കൊടുക്കണം വില അത് ഇപ്പോ മനസ്സിലാകില്ല ഉറപ്പായും തിരിച്ചടി kittum
@panineer-wm8mo
@panineer-wm8mo 11 месяцев назад
അല്ലാഹ് 😢😢😢😢
@treasashijo858
@treasashijo858 11 месяцев назад
Government not giving financial support to them
@khajara8676
@khajara8676 11 месяцев назад
Aa kudumbathin shama nalkane Rabbhe
@famithafami6737
@famithafami6737 11 месяцев назад
😢😢
@RAJESHEDALAPALLATHU
@RAJESHEDALAPALLATHU 11 месяцев назад
Pavam dhaivam evareyonnum rakshikkan kazhinjilla...😢
@ammuz77427
@ammuz77427 11 месяцев назад
🙏manasinu balam nalkatte daivame
@rjanjuz925
@rjanjuz925 11 месяцев назад
news vayikkunna reethi kandal thonnum ntho happy ayittulla karym anu parayunnathennu...
@shiyonamariyam9892
@shiyonamariyam9892 11 месяцев назад
Keetiitttt chunkpotttanuuu
@rubynb280
@rubynb280 11 месяцев назад
വിടരും മുൻപേ ആ പൂവിനെ തല്ലിക്കൊഴിച ദുഷ്ടന് എന്തു ശിക്ഷയാണ് കൊടുക്കുക .അവൻ അനുഭവിച്ചു തന്നെ ചാകണം
@thakkudu_minnus3151
@thakkudu_minnus3151 11 месяцев назад
Aarkum enganoru avastha nalkaruthu bhagavane😢😢
@BegginnersForum
@BegginnersForum 11 месяцев назад
Ullam pollunnuu😢
@thanviah5320
@thanviah5320 11 месяцев назад
Sahikkan vayya kettit 🥺🥺🥺
@ellanjanjayikum9025
@ellanjanjayikum9025 11 месяцев назад
🙏
@soumyavijayan11
@soumyavijayan11 11 месяцев назад
😢😢😢
@vipinsreeshma4249
@vipinsreeshma4249 11 месяцев назад
ഈശ്വര എങ്ങനെ സഹിക്കും..മരവിച്ചു കാണും മനസ്
@myworld7977
@myworld7977 11 месяцев назад
ഇവർക്കൊക്കെ ഇതിൽനിന്ന് എന്താണ് കിട്ടാനുള്ളത് ഒരു പാവം കുഞ്ഞിന്റെ ജീവിതം അല്ലേ പോയത്
@vasudevanpotti6154
@vasudevanpotti6154 11 месяцев назад
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്ന മതത്തിൽ ജനിച്ചു പോയത് ആ കുഞ്ഞിന്റെ തെറ്റല്ല ,പാവം
@shabeerreebhas6435
@shabeerreebhas6435 11 месяцев назад
Advanced medical in Kerala.. Y taking this much lag for DNA testing
@neethaharimohan657
@neethaharimohan657 11 месяцев назад
Daivameee😢😢😢😢😢
@SasiKumar-ct9eg
@SasiKumar-ct9eg 11 месяцев назад
അന്ധവിശ്വാസം അതിരുകടന്നു. ഒരു ദൈവങ്ങളും രക്ഷിച്ചില്ല
@pss6518
@pss6518 11 месяцев назад
എന്താ ഞാൻ പറയേണ്ടേ, കരയാൻ...
@sreejishp3195
@sreejishp3195 11 месяцев назад
ലിബിനായനെ സത്യം ഒരു തീവവദിയെയും മുനീൽ കിട്ടിയാൽ വെറുതെ വിടില്ല
@vj2590
@vj2590 11 месяцев назад
വെറുതെ വിടണ്ടാ .. ഒരു പൊറോട്ടയും ബീഫും വാങ്ങി കൊടുത്തിട്ട് വിട്ടാ മതീ ...
@asajeevan529
@asajeevan529 11 месяцев назад
ഇത്രയും അധികം ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് അതീവ സുരക്ഷ വേണ്ടതായിരുന്നു ലഗേജുകൾ കിറ്റുകൾ എന്നിവ സൂക്ഷിക്കാൻ സ്ഥലം ഒരുക്കണം ലേഡി സിനും കുട്ടികൾക്കും പരിഗണന നൽകി പരിശോധിച്ച് പ്രവേശനം ആകാമായിരുന്നു സുരക്ഷ വീഴ്ച തന്നെ വന്നു പള്ളിക്കാർ കൂടുതൽ ശ്രധിക്കണം മായിരുന്നങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു
@ajeshjose7881
@ajeshjose7881 11 месяцев назад
Ente daivame
@samahithagopi4594
@samahithagopi4594 11 месяцев назад
🙏🏻🙏🏻😥
@kalatr7125
@kalatr7125 11 месяцев назад
😭😭😭💔💔
@ahaneeshaneesh9371
@ahaneeshaneesh9371 11 месяцев назад
🌹
Далее
Китайка и Пчелке Холодно😂😆
00:21
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 123 тыс.
NEW VISION NEWS
0:59
Просмотров 40 тыс.
Китайка и Пчелке Холодно😂😆
00:21