Тёмный

അമ്മമാതാവ് എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ ശരിക്കും കണ്ടു Fr Josy Joseph AGAPE EPI 43 ShalomTV 

ShalomTelevision
Подписаться 791 тыс.
Просмотров 14 тыс.
50% 1

Fr Josy Joseph Kachappilly | Agappe | ShalomTV
#shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RU-vid Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Развлечения

Опубликовано:

 

27 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@shalomtelevision
@shalomtelevision 3 месяца назад
അത്മാവിനെ ഉണർത്തുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ Join WhatsApp Channel: whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
@bindhusunny8752
@bindhusunny8752 3 месяца назад
അമ്മേ മാതാവേ ഈ വൈദികനെ അങ്ങ് അങ്ങ് ആഗ്രഹിക്കുന്ന രീതിയിലേക്കുയർത്തി അനുഗ്രഹിക്കണമേ
@Diary9362
@Diary9362 3 месяца назад
😢😢😢
@Diary9362
@Diary9362 3 месяца назад
മാതാവ് എന്നോട് പൊറുക്കുമോ?
@rosemary-mq6uq
@rosemary-mq6uq 3 месяца назад
ഈശോയിൽ പ്രിയപ്പെട്ട അച്ചാ പരിശുദ്ധ അമ്മയോടൊപ്പം പരിശുദ്ധ അമ്മയുടെ നിയോഗങ്ങൾക്കായി ഏകാഗ്രതയോടെ ജപമാല ചൊല്ലാനുള്ള കൃപ ലഭിക്കാൻ ഈശോയോടൊപ്പം മാതാവിനൊപ്പം എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാൻ, സംസാരിച്ചു കൊണ്ടിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കാൻ ഏകാഗ്രത തരാൻ എൻ്റെ അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തോടു പറയണമേ
@tresiammapeter2451
@tresiammapeter2451 3 месяца назад
Ente Esoye ente monu oru nalla permanent joli nalki anugrahikkaname, ente makkalil anghayilulla vishwasam vardhippichu Esoyilekku kooduthal adukkunnathinulla krupa nalki anugrahikkaname 🙏🙏🙏🙏🙏
@josykochappilly9448
@josykochappilly9448 2 месяца назад
May Our Lord Jesus and Mother Mary bless you🧚‍♂️
@annieraphael6927
@annieraphael6927 3 месяца назад
What a beautiful experience You are blessed to ve Mother Mary's personal visit.May you ve Always the same experience of being with the Divine.
@jessychacko2071
@jessychacko2071 3 месяца назад
എല്ലാംകൊണ്ടും ഭാഗ്യാമുള്ള അച്ചൻ മാതാവേ എന്നെയും ഒന്നു സ്നേഹിക്കാമോ❤❤❤
@maryalphonse1126
@maryalphonse1126 3 месяца назад
This priest is a blessed priest
@tresiammapeter2451
@tresiammapeter2451 3 месяца назад
God bless you Achha 🙏🙏🙏
@josykochappilly9448
@josykochappilly9448 2 месяца назад
Thank you. May Our Lord Jesus and Mother Mary bless you🙏🧚‍♂️
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️😭
@josykochappilly9448
@josykochappilly9448 2 месяца назад
May Our Lord Jesus and Mother Mary bless you🧚‍♂️
@joh106
@joh106 3 месяца назад
മേരിഅമ്മയോട് ചേർന്ന് എന്നും ജീവിക്കാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@jossyjoseph4243
@jossyjoseph4243 3 месяца назад
I still remember you father. I was working in Lourdes hospital when you were there after the accident . My friend was in the neuro ICU. We all prayed for you and I remember my friend told that father you woke up miraculously after 3 days.. I never had an opportunity to see your face when I was there. But I prayed for you.. I am really happy to see you now. May God bless you and make you a blessing for all of us. Please pray for me too. My name is also Jossy Joseph. Thanks and Praise to our loving Lord Jesus Christ.🙏🙏🙏🥰🥰
@josykochappilly9448
@josykochappilly9448 2 месяца назад
Thank you. May God and mother Mary bless you🧚‍♂️
@monicajohn5482
@monicajohn5482 3 месяца назад
Thank you Achha for your divine experiences .. God bless you 🙏 pls.pray for our family 🙏
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മകൾക്കു നല്ല വരനെ കൊടുക്കണമേ 🌹🙏✝️അടുത്ത വർഷം എന്റെ മകളുടെ വിവാഹം നടക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️
@rejin5004
@rejin5004 3 месяца назад
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙏🌹♥️
@jishashino1332
@jishashino1332 3 месяца назад
അമ്മേ എന്റെ മാതാവേ ❤️❤️❤️
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ പണിയുടെ തടസങ്ങൾ മാറ്റി തരണമേ 🌹🙏✝️😭 എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വിട്ടിൽ താമസിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് പുതുക്കി പണിയാൻ നിന്റെ കൃപ തരണമേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ 🌹🙏✝️😭അപമാനമോ 🌹🙏✝️😭ഏൽക്കാനോ 🌹🙏😭✝️മറ്റുള്ളവരോട് യാചിക്കനോ ഇടയാകരുതേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️😭
@francisgeorge6555
@francisgeorge6555 3 месяца назад
MAY OUR LORD CHRIST JESUS GRANT YOU THE GRACE OF LEADING MANY TO PRIESTHOOD BY YOUR LIFE .........
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മകന്റെ വിസ 15/5/24 ന് തീരും എന്റെ ഈശോയെ എന്റെ മകന് അതിന്‌ മുൻപ് എന്റെ മകന് ബഹറിനിൽ നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ അമ്മേ അവനു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️😭
@ansammasebastian4954
@ansammasebastian4954 3 месяца назад
Easoye....njan ninne snehikunnu....❤.acha othiri santhosham....god bless you father....
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🙏✝️
@moncyabraham2070
@moncyabraham2070 3 месяца назад
Amen Amen please pray for me and my wife Sindhu John and my Parents and Sisters and all all all family members fill with holy spirit holy words of God holy fire 🔥 holy water holy blood of Jesus christ amen
@johng4637
@johng4637 3 месяца назад
My Mother Mary, Pray for me and my family, Especially heal and comfort my sick mother, Chechen and Ammachi, and Pray for to Bless my daughter with God fear life partner.Thank you Mother
@royvargheeseroyoksir4695
@royvargheeseroyoksir4695 3 месяца назад
Eshoye thanks 🙏🙏
@MercyJose-fn2kt
@MercyJose-fn2kt 3 месяца назад
Thank you Acha for sharing this divine experience.❤❤ very touching valuable experience.
@marcoavena9584
@marcoavena9584 3 месяца назад
Dear FatherJosy...Prayers frm St Michaels Parish ❤
@Diary9362
@Diary9362 3 месяца назад
ദൈവമേ ഞാനെന്തൊരു പാപിയാ..... ദൈവം എന്നോട് പൊറുക്കുമോ? ഒരു ഉസ്താദിനെ പ്രണയിച്ച ഞാൻ 3 കുട്ടികളുടെ ജീവിതമാണല്ലോ തുലച്ചത്
@soniyajoy2487
@soniyajoy2487 3 месяца назад
ഇന്നും ജീവിക്കുന്ന ദൈവമേ സത്യ ദൈവമേ സ്തുതി ആരാധന സ്തുതി സ്തുതി സ്തുതി ആരാധന, ആരാധന അരധാന 🙏🙏🙏❤
@Diary9362
@Diary9362 3 месяца назад
😢😢😢
@Diary9362
@Diary9362 3 месяца назад
എന്നോട് ദൈവം പൊറുക്കുമോ?
@steephenp3840
@steephenp3840 3 месяца назад
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit
@jisthomas6071
@jisthomas6071 3 месяца назад
Amma mathave njangalude ammayanu amme mathave anugrahikkane
@SheebaXavier-yi6gn
@SheebaXavier-yi6gn 3 месяца назад
Pray for us 🙏
@honeyroy5527
@honeyroy5527 3 месяца назад
God bless you father
@user-cu7tn4qu6p
@user-cu7tn4qu6p 3 месяца назад
Amme mathave njangalude koodeyundakane
@hymad2-296
@hymad2-296 3 месяца назад
യേശുവേ കടങ്ങൾ വീടാനുള്ള ഒരു മാർഗം എനിക്ക് കാണിച്ചു തരേണമേ
@bindhusunny8752
@bindhusunny8752 3 месяца назад
അമ്മേ മാതാവേ എൻ്റെയും ലോകം മുഴുവൻ്റേയും നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ
@mercybabu5409
@mercybabu5409 3 месяца назад
Molde jolikkum marriagum samarppikkunnu 🙏🙏
@ansammasebastian4954
@ansammasebastian4954 3 месяца назад
Acha ente birthday december 8.ente name mariyam.ente first holy communion dcember 8.ente blood group àmmamathavintethu thanne...pakshe ammaye kanano ammaye pole easoye santhoshipikano eniku sadhichittilla..please pray for me....
@drjameschacko2528
@drjameschacko2528 3 месяца назад
For more blessings praying for you pray for us too thanks be to God
@ansammasebastian4954
@ansammasebastian4954 3 месяца назад
@@drjameschacko2528 🙏
@maryalias4901
@maryalias4901 3 месяца назад
Really very happy to hear your experience with mother Mary from childhood itself, very blessed priest, pray for my sons father, they don't receive Sacraments after grownup
@maryalias4901
@maryalias4901 3 месяца назад
Wonderful testimony, God bless you father always.l feel so happy, my name also Mary.
@josykochappilly9448
@josykochappilly9448 2 месяца назад
Thank you. I will pray to Jesus and Mother Mary🧚‍♂️🙏
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മകൾക്കു അ ജോലി കൊടുത്തതിനു നന്ദി 🌹🙏✝️
@sherlyjoseph671
@sherlyjoseph671 3 месяца назад
Our dear Josy achan from thundathumkadave varapuzha 👏
@sr.gracyxavier4786
@sr.gracyxavier4786 3 месяца назад
🙏 God's divine touch in its fulness was revealed in your life dear Rev. Father.... May your spirit always attract others to the circle of God's Love🔥
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള 🌹🙏✝️നിരാശ 🌹🙏✝️വിഷമം 🌹✝️ദേഷ്യം 🌹✝️ഉൽകണ്ട 🌹🙏✝️കുശുമ്പ് 🌹✝️അഹങ്കാരം 🌹✝️✝️എല്ലാം മാറ്റി തരണമേ 🌹🙏✝️😭
@seemaantony4114
@seemaantony4114 3 месяца назад
🙏 GOD BLESS YOU Fr. 🙏
@steephenp3840
@steephenp3840 3 месяца назад
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@MercyJose-fn2kt
@MercyJose-fn2kt 3 месяца назад
Praise the Lord ⭐⭐❤❤🌹🌹🌹🙏🏼🙏🏼 May the Almighty God bless you more and more to be a faithful servant of God , please pray for us to experience God's love in our life 🙏🏼🙏🏼🙏🏼❤❤🌹🌹🌹
@elsygeorge7302
@elsygeorge7302 3 месяца назад
Praise the Lord Hallelujah Josyacha you are a blessed 😇priest
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@georgetj1905
@georgetj1905 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jansonjoseph8597
@jansonjoseph8597 3 месяца назад
May HE bring you more and more close to his heart and make your life most suitable to the Altar ❤
@valsathomas6867
@valsathomas6867 3 месяца назад
❤❤❤
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ അമ്മേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
@aniejohn5441
@aniejohn5441 3 месяца назад
🙏🙏🙏🙏
@minimoses
@minimoses 3 месяца назад
God bless you Josy Acha❤
@alenrejithwilliams6000
@alenrejithwilliams6000 3 месяца назад
God bless you father🙏
@lizythomas3776
@lizythomas3776 3 месяца назад
😮Acha pray forus pray for joseph ,Vinu bless with childre n.
@mariagoretty1051
@mariagoretty1051 3 месяца назад
Very Good Divine experiences God Bless you more & more please pray for us 👍🙏❤
@texythomas2600
@texythomas2600 3 месяца назад
Mother Mary Always With U Kochappilly💙💙💙💙💙
@user-yb4fc5ph7c
@user-yb4fc5ph7c 3 месяца назад
ഹലേലൂയ്യാ🙏🙏
@agnespj8974
@agnespj8974 3 месяца назад
Amen Josy Acha 🙏🙏🙏
@SheebaXavier-yi6gn
@SheebaXavier-yi6gn 3 месяца назад
My daughters Alma 's birthday is September 8 prayers is need 🙏for her future life 🙏
@sophymathew5158
@sophymathew5158 3 месяца назад
Karthave karuna aakaname
@vasanthadinesh4363
@vasanthadinesh4363 3 месяца назад
Father, Please pray for me to do my responsibilities with out any laziness.
@jisilmathew6587
@jisilmathew6587 3 месяца назад
മാതാവേ എനിക്ക് ഉള്ളത് ആണോ അല്ലയോ എന്ന് എനിക്ക് വെളിപ്പെടുത്തി തരണം
@leelammarajan6446
@leelammarajan6446 3 месяца назад
Amen thanks lord
@rasmiprince5828
@rasmiprince5828 3 месяца назад
Thank u Jesus.... 🙏🏻🙏🏻🙏🏻🙏🏻
@josykochappilly9448
@josykochappilly9448 2 месяца назад
May Our Lord Jesus and Mother Mary bless you🧚‍♂️
@jessyjose2086
@jessyjose2086 3 месяца назад
🙏🙏🙏❤
@deneciageorge4721
@deneciageorge4721 3 месяца назад
Amen yesuve
@josykochappilly9448
@josykochappilly9448 2 месяца назад
May Our Lord Jesus and Mother Mary bless you🧚‍♂️
@kuriakosenarithookil1763
@kuriakosenarithookil1763 3 месяца назад
🙏🙏🙏
@gracyvarghese6760
@gracyvarghese6760 3 месяца назад
Father ,please pray for me and my family to Mother Mary
@drjameschacko2528
@drjameschacko2528 3 месяца назад
Mathave help us
@shijobaiju8794
@shijobaiju8794 3 месяца назад
❤❤❤❤
@joicyjoseph8089
@joicyjoseph8089 3 месяца назад
❤ 🙏 🙏 🙏 ❤
@SushmaGupta-fc2oi
@SushmaGupta-fc2oi 3 месяца назад
Praise the Lord Fr. Pray for me and my children Sheree and Yohan
@majosemadan3012
@majosemadan3012 3 месяца назад
VIRGIN MOTHER ,Pray for us 15:33
@cicilycherian9417
@cicilycherian9417 3 месяца назад
Achha,please pray for me to have more faith n hope in God.p
@LekshmiAnand777
@LekshmiAnand777 3 месяца назад
Mother Marry come with us.
@sushamakurian5932
@sushamakurian5932 3 месяца назад
Acha please pray for me and my family.please pray me ,wish to see Holly Mary🙏🙏🙏🙏🙏🙏🙏
@honeyroy5527
@honeyroy5527 3 месяца назад
Please pray for my family
@tesstessndmanu108
@tesstessndmanu108 2 месяца назад
Acha ente Makan plus 2 pass aavan maathavinodum Easow yodum prrthikkne🙏🏻
@aleykuttyvadakumchery5390
@aleykuttyvadakumchery5390 3 месяца назад
I wish to see mother Mary or Jesus before my death. Please pray for me father 🙏
@jacobcc9514
@jacobcc9514 3 месяца назад
ഞങ്ങൾക്ക് അച്ചൻ ചെയ്യുന്നതൊന്നും കാണാത്ത കുർബ്ബാന കാണുവൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറെ മതാന്ധർ കോടതികളിൽ നിന്നും വിധി സമ്പാദിച്ചു കൊണ്ട് , നിങ്ങളെ ഇപ്പോൾ കാണിച്ചു തരാമെന്ന വെല്ലുവിളി മുഴക്കുന്നത് സോഷ്യൽ മീഡിയകളിൽ കാണാം. അങ്ങനെയെങ്കിൽ, ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ അനുവദിക്കാത്ത റോമൻ കത്തോലിക്കാ സഭക്കെതിരെ മനുഷ്യാവകാശ ലംഘനത്തിനു കേസ് രജിസ്റ്റർ ചെയ്യാമെന്നത് നേതൃത്വവും അണികളും ശ്രദ്ധിക്കുന്നില്ല. ബൈബിൾ അനുസരിച്ചു ജീവിച്ച് രക്ഷ പ്രാപിക്കേണ്ടത് ഓരോര്യത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് ആമുഖ പ്രബോധനം നൽകിയ KCBC ഇപ്പോഴത്തെ ബൈബിൾ നിഷേധ കത്തോലിക്കാ മതശൈലിക്ക് എന്തു സമാധാനം പറയും? ഞങ്ങൾ ഇങ്ങനെയാണ്, നിങ്ങൾക്കു പറ്റുകയില്ലെങ്കിൽ പുറത്തു പൊയ്ക്കോ എന്നു പറയുന്നിടത്താണ് മനുഷ്യാവകാശ ലംഘനം! തലമുറ തലമുറയായി സകലര്യം നൽകിയിട്ടുള്ള ദാനങ്ങളാണ് സഭയുടെ സ്വത്ത്. കത്തോലിക്കാ സഭക്കു പുറത്തു രക്ഷയില്ലെന്നും മാർപ്പാപ്പാ ഭൂമിയിലെ കാണപ്പെടുന്ന ദൈവമാണെന്നും ശുദ്ധീകരണസ്ഥലത്തു കിടക്കുന്നവരെ സ്വർഗ്ഗത്തിൽ കയറ്റുവാൻ ധനം മുടക്കി കൂദാശകൾ ചെയ്യിക്കണം എന്നൊക്കെ വിശ്വസിപ്പിച്ച് വിശ്വാസികളിൽ നിന്നും ധനം സമാഹരിച്ചപ്പോൾ കൊടുത്തവർക്ക് അറിയില്ലായിരുന്നു സഭ സഞ്ചരിക്കുന്നത് ബൈബിളിനു പുറത്താണെന്ന് . AD 313 ൽ മാത്രമാണ് 'റോമൻ ' കത്തോലിക്കാ സഭ സ്ഥാപിതമായ തെന്നതും AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ Bible നിരോധിച്ചിരുന്നു എന്നതും ബഹുഭൂരിപക്ഷത്തിനും അറിയില്ല. തികച്ചും ബൈബിൾ വിരുദ്ധമായ ഉപദേശങ്ങൾ പഠിപ്പിച്ച് ജനങ്ങൾക്ക് നിത്യനാശം ഉറപ്പാക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുവാൻ അന്ത്യകാലത്ത് പരിശുദ്ധാത്മാവ് ഇടപെടും എന്നത് നിരപരാധികളോടുള്ള ദൈവനീതിയുടെ ഭാഗമാണ്. മരണാനന്തര നിത്യജീവൻ ഉറപ്പുനൽകുന്ന ദൈവവചനം മാറ്റി വച്ചിട്ട് മരണാനന്തരം ഗതികിട്ടാ പ്രേതമായി അലഞ്ഞുതിരിഞ്ഞ് നിത്യനരകം അവകാശമാക്കിക്കൊടുക്കുന്ന മതാന്ധതയുടെ ക്രൂരത അക്ഷന്തവ്യമാണ്. റോ. ക. സ. ക്ക് ധൈര്യമുണ്ടെങ്കിൽ സഭയുടെ വിശ്വാസപഠനങ്ങളും ബൈബിൾ പ്രബോധനങ്ങളും എന്ന വിഷയത്തിൽ ഒരു പരസ്യചർച്ചക്ക് വഴിയൊരുക്കൂ. റോമൻ കത്തോലിക്കാ കാറ്റിക്കിസ(cc) ത്തിൽ ആശ്രയിച്ച് ബൈബിൾ ദുർവ്യാഖ്യാനം ചെയ്യുന്ന പണ്ഡിതന്മാരായ ധ്യാന പ്രസംഗകർ തല കുനിച്ച് ഓടുന്നത് അപ്പോൾ കാണാം. അതിനൊന്നും വഴിയൊരുക്കാതെ ആധികാരികമെന്ന് കത്തോലിക്കാ സഭ യുടെ കേരള മെത്രാൻ കൗൺസിൽ സാഷ്യപ്പെടുത്തിയിട്ടുള്ള ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളെ അനുവദിക്കുന്നതാണ് ബുദ്ധി. അതിനുള്ള ചർച്ചകളാണ് ഉണ്ടാകേണ്ടത്. ബൈബിൾ പാണ്ഡിത്യമെന്നാൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതല്ല എന്ന് കത്തോലിക്കർ മനസിലാക്കണം. എന്നിട്ട് മരണനേരത്തും പാപികളെയിരിക്കേണ്ടവരല്ല, ജീവിച്ചിരിക്കെത്തന്നെ പൂർണ്ണ പാപമോചനം നേടി, ദൈവമക്കളു ടെ പദവി കരസ്ഥമാക്കി ക്കൊണ്ട് , 1 തെസ. 4:16,17 വാക്യങ്ങൾ അവകാശമാക്കുവാൻ സ്വാതന്ത്ര്യമുള്ള വരാന്നെന്ന് അറിയേണ്ടവരാണ്. അതിനു പകരം മരണനേത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിട്ടു ജീവിച്ച് യേശുക്രിസ്തുവിലുള്ള സൗജന രക്ഷ നഷ്ടമാക്കിയാൽ അന്ത്യ ക്രിസ്തുവിൻ്റെ ഭരണവും മഹാപീഡനവുമാണ് കാത്തിരിക്കുന്നത് എന്നും മറക്കാതിരിക്കുക.
@abrahamchacko4589
@abrahamchacko4589 3 месяца назад
ചൂട് കൂടിയത് അറിയാനുണ്ട്
@molllysunny5739
@molllysunny5739 3 месяца назад
എൻ്റെഅച്ചാഎൻ്റെമകന് ദെെവാനുഗ്രഹമുള്ളജീവിതപങ്കാളിയെലഭിക്കുന്നതിന് വേണ്ടിഅമ്മേയോടുംഈശോയോടുംപ്രാർത്ഥിക്കണമേആമേൻ
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും എന്റെ മക്കളുടെ കൂടെ നടന്നു അവരുടെ കൈ പിടിച്ചു നടക്കണമേ 🌹🙏✝️
@seenagabriel1733
@seenagabriel1733 3 месяца назад
🙏🙏🙏🌹🌹🌹
@tomijoseph8064
@tomijoseph8064 3 месяца назад
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണയും കൃപയു അനുഗ്രഹവും തന്നതിന് നന്ദി 🙏✝️
@toweejaimon1811
@toweejaimon1811 3 месяца назад
🙏🙏🙏❤️
Далее
Редакция. News: 128-я неделя
57:38
Просмотров 1,3 млн
БАТЯ И СОСЕД😂#shorts
00:59
Просмотров 1,8 млн
Вы так любезны
0:16
Просмотров 2,5 млн