Тёмный

അമ്മമാർ ഈ ഒറ്റവരി മന്ത്രം ചൊല്ലി പ്രാർത്ഥിക്കൂ സാമ്പത്തിക ഉയർച്ചയും മക്കളുടെ ഉയർച്ചയും ഫലം 

Jyothishashree
Подписаться 43 тыс.
Просмотров 7 тыс.
50% 1

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർത്ഥി ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ഭഗവത് ചൈതന്യം ഭൂമിയിൽ നിറഞ്ഞു നിൽക്കുന്ന ദിനങ്ങളാണ്

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 дней назад
❤️സ്നേഹത്തോടെ തിരുമേനിക്കും വിനായക ചതുർഥി ആശംസകൾ നേരുന്നു ❤️🙏🙏
@Jyothishashree
@Jyothishashree 20 дней назад
ആശംസകൾ
@deepaajidakumar4302
@deepaajidakumar4302 16 дней назад
Pettennu തന്നെ തിരുമേനിയെ നേരിൽ kaanan ഞങ്ങള്ക്ക് ദൈവം edayakate annu പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@VimalakumariK.R
@VimalakumariK.R 16 дней назад
Thank you thirumeni
@Jyothishashree
@Jyothishashree 16 дней назад
നമസ്കാരം
@shylamohan1969
@shylamohan1969 16 дней назад
🙏🙏🙏 നമസ്ക്കാരം തിരുമേനി🙏🙏🙏
@Jyothishashree
@Jyothishashree 16 дней назад
നമസ്കാരം ഷൈല
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 дней назад
അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യാം തിരുമേനി 🙏🙏🙏
@KavithaAR-h1k
@KavithaAR-h1k 16 дней назад
വളരെ നന്ദി തിരുമേനി മന്ത്രം പറഞ്ഞു തന്നതിന് 🙏🙏🙏
@Jyothishashree
@Jyothishashree 16 дней назад
നമസ്കാരം കവിത
@geethavijay8080
@geethavijay8080 19 дней назад
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@Jyothishashree
@Jyothishashree 19 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് അടുത്ത വ്യാഴാചന്മുതൽ ലക്ഷ്മി നാരായണ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം വിഘ്‌നങ്ങൾ മാറി വന്നോളും
@geethavijay8080
@geethavijay8080 19 дней назад
@@Jyothishashree ഒരുപാടു നന്ദി 🙏🙏🙏
@sajithshijina3895
@sajithshijina3895 19 дней назад
Namaskaram thirumeni Shijina rohini hasband sajith rohini hasband sajith inte madyapanaseelam maruvan Kadabadyathakal maruvanum prarthikane thirumeni
@Jyothishashree
@Jyothishashree 19 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@krishnakumarichandran9915
@krishnakumarichandran9915 19 дней назад
ഓം ഗം ഗണപതയേ നമഃ
@rajanivinoj5889
@rajanivinoj5889 19 дней назад
നമസ്കാരം തിരുമേനി. ഞാൻ ഇന്നലെ മുതൽ ആണ് ഈ ചാനൽ കാണുന്നത്. ഇന്നലെ പറഞ്ഞ നാമങ്ങൾ എഴുതി എടുത്തു ഞാൻ രാവിലെ വിലക്കു വച്ചു നാമങ്ങൾ ചൊല്ലി. നന്ദി തിരുമേനി. എനിക്ക് വേണ്ടിയും പ്രര്തികുമോ തിരുമേനി. കുട്ടികൾ ഇല്ല. ഡിവോഴ്സ് കേസ് നടക്കുന്നു. ഒരു ജോലി ഇല്ല. നല്ല വിഷമത്തിൽ ആണ് ജീവിതം. എല്ലാം ഞാൻ വിഗ്നേശ്വരനിൽ സമർപിക്കുന്നു. ഓം വിഗ്നേശ്വരരായ നമഃ. ഓം ഗം ഗണപതയെ നമഃ
@Jyothishashree
@Jyothishashree 19 дней назад
രജനി പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഒന്നു വിളിക്കൂ 9188035274
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 дней назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര...... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 20 дней назад
@@Jyothishashree ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏
@HaridasKallingal
@HaridasKallingal 20 дней назад
Namaskaram Thirumeni,Njanghalkkellavarkkum vendi Prarthikkenemey Thirumeni🙏🙏🙏🙏🙏
@Jyothishashree
@Jyothishashree 20 дней назад
നമസ്കാരം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@BinduRaveendran-v6h
@BinduRaveendran-v6h 19 дней назад
Namaskar m. Thirumeni 🙏🙏🙏. Annum. Parathikkam.
@Jyothishashree
@Jyothishashree 19 дней назад
നമസ്കാരം ബിന്ദു
@rekhababur8045
@rekhababur8045 17 дней назад
ഓം ഗം ഗണപതിയെ നമ:❤
@vasantharajendran8311
@vasantharajendran8311 19 дней назад
OM GUM GANAPATHAYE NAMAHA🙏🙏🙏🙏
@HaridasKallingal
@HaridasKallingal 20 дней назад
Hari Das K V Chitra Nithin Das K H Vichakkam Vinodini Amma Pooram Nisha Nithin Das Poorrurttathi Jayasree Hari Das Uthram Sachin Das K H Aayylliyan Abhishek Das K H Karthika Jayakrishnan Thiruvathira Subin K R Pooyyam Jaya Prakash Bharani Prashanthi Revathy Rithvik Mon Vichakkam Riddhi Mol Ashwathy Njanghalkkellavarkkum Vendi Prarthikkenemey Thirumeni,':::::;,🙏🙏🙏🙏🙏
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@LathaJayan-b6t
@LathaJayan-b6t 20 дней назад
Asamsskal. 🙏🙏🙏🙏🙏
@Jyothishashree
@Jyothishashree 20 дней назад
നമസ്കാരം ലത
@deepaajidakumar4302
@deepaajidakumar4302 16 дней назад
നന്ദി തിരുമേനി നല്ല കാര്യങ്ങൾ parangu തരുന്നതിനു 🙏🙏🙏🙏
@jijichandran6977
@jijichandran6977 19 дней назад
തിരുമേനി എനിക്ക് വേണ്ടി ഒന്നും പ്രാർത്ഥിക്കുമോ 16 ലക്ഷം രൂപ കടമാണ് ഈ സാമ്പത്തിക കടബാധ്യതയിൽ നിന്ന് എനിക്കൊരു മോചനം വേണം അതിനെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ രക്ഷിക്കണമെന്ന് ജിജി ചന്ദ്രൻ തൃക്കേട്ട16..10..1977 സമയം ഉച്ച കഴിഞ്ഞ് നാലു പതിനഞ്ച്
@Jyothishashree
@Jyothishashree 19 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ulppeduthhi പ്രാർത്ഥിക്കാം ഒന്നു വിളിച്ചോളൂ 9188935274
@rajanivinoj5889
@rajanivinoj5889 19 дней назад
തിരുമേനി ഞാൻ വിളക്ക് വച്ചപ്പോൾ മുക്കുറ്റിയും. ചെമ്പരത്തി പൂവും ഭഗവാന് സമർപ്പിച്ചിരുന്നു. സ്ത്രീകൾ അമ്പലത്തിൽ തേങ്ങ ഉടക്കാൻ പാടുണ്ടോ തിരുമേനി
@Jyothishashree
@Jyothishashree 19 дней назад
കുഴപ്പമില്ല
Далее
Ozoda & Dilime - Lada
00:36
Просмотров 1,3 млн
Uppum Mulakum 3 | Flowers | EP # 79
22:42
Просмотров 443 тыс.