#joshtalksmalayalam #motherhood #pregnancy
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app...
നമ്മുടെ #DREAMS നേടിയെടുക്കാൻ #WIFE അല്ലെങ്കിൽ MOTHER എന്ന #LABEL വന്നുകഴിഞ്ഞാൽ പ്രയാസമല്ലെന്ന് തന്റെ ജീവിതാനുഭവത്തിൽ നിന്ന് പറയുകയാണ് ഡോ. കെസിയ എബ്രഹാം. ഇങ്ങനെ, ഒരമ്മയായ ശേഷം തന്റെ തുടർപഠനവും ജോലിയും നേടിയെടുത്തതിനിടയിലെ ചെറുത്തുനിൽപ്പിന്റെ വിജയമാണ് കെസിയയുടേത്. തന്നെ നിരന്തരം അലട്ടിയ കുത്തുവാക്കുകളെ എങ്ങനെ ജയത്തിന് പിന്നാലെ നേരിട്ടുവെന്നും ഇന്നത്തെ ടോക്കിൽ കെസിയ വിശദീകരിക്കുന്നു. ഇന്നത്തെ ടോക്കിൽ #PREGNANCY, #MOTHERHOOD #JOURNEY -യിൽ കെസിയ നേരിട്ട പ്രശ്നങ്ങളും പറയുന്നു... ടോക്ക് കാണാം.
Welcome to Josh Talks Malayalam Channel, where we bring you inspiring stories from remarkable individuals who share their experiences and insights to empower and motivate our viewers. Today, we have the privilege of hosting Kessia Abraham, an Emergency Medicine Physician at S H Medical Centre, Kottayam. Kessia has not only excelled in her professional life but also embraced the beautiful journey of motherhood. In this candid conversation, she opens up about her life's journey as a mother while following her dreams. Her story is a testament to the fact that women can achieve great heights in their careers while nurturing their families. This inspiring video will resonate with not only women but also men who seek to understand the challenges and joys of parenting. Prepare to be moved and inspired as Kessia shares her incredible journey with us. Stay tuned and don't forget to subscribe to our channel for more empowering stories.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും
varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
12 сен 2024