Тёмный

അമ്മയിൽ പൊട്ടിത്തെറി | Dharmajan Response About Mohanlal resigns as AMMA chief 

Movie Man Broadcasting
Подписаться 910 тыс.
Просмотров 274 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 824   
@MovieManBroadcasting
@MovieManBroadcasting 2 месяца назад
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@sajilkumar8215
@sajilkumar8215 2 месяца назад
രാഷ്ട്രീയം മതം സിനിമ തലയിൽ കയറിവർ മാധ്യമ വെ ഭിചാരികൾ പറയുന്നത് മാത്രം കേട്ടു വളർന്ന പ്രബുദ്ധ മലയാളികൾ ഞങ്ങൾ ഓണം ക്രിസ്മസ് ബക്രീദു പോലെ ആഘോഷിയ്ക്കുന്നു
@maryjoseph9572
@maryjoseph9572 2 месяца назад
😊
@nobybaby5001
@nobybaby5001 2 месяца назад
😂
@bobbysebastine1251
@bobbysebastine1251 2 месяца назад
ദർമജന് ആദ്യം ഒരു കപ് മോരും വെള്ളം കുടിപ്പിക്കു
@ekru6717
@ekru6717 2 месяца назад
നിങ്ങളെക്കാൾ മാന്യമായാണ് ആയാൾ സംസാരിക്കുന്നത്. മോര് തലവഴി ഒഴിക്കേണ്ടത് നിങ്ങൾ തന്നെയാണ്
@Godofdaytrades
@Godofdaytrades 2 месяца назад
😂😂😂😂😂😂😂😂😂😂😂😂
@sugumaransivaraman2116
@sugumaransivaraman2116 2 месяца назад
Avasyam undenkil pulling thanne kudicholum.nee ninte karyam nokka a
@കാഫിർമമ്മുകാരയ്ക്ക
ഇച്ചിരി കഞ്ചിയെടുക്കട്ടെ ധർമജാ?
@skkumarck9658
@skkumarck9658 2 месяца назад
Correct
@puttus
@puttus 2 месяца назад
സകല പെണ്ണുകേസിലും വേട്ടക്കാരനൊപ്പം നിൽക്കു്ന്ന ഒരു ആഭാസൻ 😊😊
@abubenna
@abubenna 2 месяца назад
Patta raman
@taara2707
@taara2707 2 месяца назад
absolutely
@CalligramQuotes
@CalligramQuotes 2 месяца назад
Athe. വേട്ടക്കാരനു വേണ്ടി പൊട്ടിക്കരയുന്നവൻ
@reji2485
@reji2485 2 месяца назад
yes .. സിനിമയിലെ എല്ലാ പെണ്ണ് പിടിയന്മാരുടെയും വിനീത വിധേയൻ .
@anithapremananitha5214
@anithapremananitha5214 2 месяца назад
അമ്മ നല്ല സംഘടനയാണ്. പക്ഷെ അതിലിരിക്കുന്ന കുറച്ചെണ്ണം മാത്രം പിഴച്ചതിൽ അമ്മയെ പഴിക്കരുത്. അതിനെയെല്ലാം തുടച്ചു നീക്കിയാൽ എല്ലാം ok.. എന്റെ ധർമ്മോ ലാലേട്ടനും മറ്റുള്ളവരും അല്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ കെൽപ്പുള്ള ഇഷ്ടം പോലെ യുവനടന്മാർ ഉണ്ടല്ലോ നയിക്കാൻ.
@yahiyak72
@yahiyak72 2 месяца назад
എന്തിനാണ് ഇവന്റെ അടുത്ത് ഈ മൈക് പിടിച്ചു പോകുന്നത് 🙏🙏🙏🙏
@anuroopm8520
@anuroopm8520 2 месяца назад
Avante vayyinnu enthenkilum abhasatharangal kittan.... ennitt athu vachu view koottan 😂
@BinoyPonnaykal
@BinoyPonnaykal 2 месяца назад
സത്യം ആണ് ഇവൻ എന്തെങ്കിലും തലന്റ് ഉള്ളവൻ ആണോ. എന്തെങ്കിലും ഒരു വാക്ക് സംസാരിക്കാൻ അറിയുന്നവൻ ആണോ. ഇവൻ ജയിച്ചായിരുന്നു എങ്കിൽ എന്തായി തീരുമായിരുന്നു.
@salimm4876
@salimm4876 2 месяца назад
വെള്ളത്തിന്റെ പുറത്ത് അറിയാതെ വല്ലതും അവന്റെ വായീന്നു കിട്ടുമോ എന്ന് നോക്കുവാണ്.. ! 😜
@GOALIEE
@GOALIEE 2 месяца назад
they only looking for content that's why they doing this
@devikadileep3404
@devikadileep3404 2 месяца назад
Athe
@jaleelf3100
@jaleelf3100 2 месяца назад
ഓകെ മോനേ ധർമ്മജാ,, കെട്ടെറങ്ങീട്ട് വാ😂
@haihi1766
@haihi1766 2 месяца назад
അഞ്ചുപൈസയുടെ വിവരമില്ലാത്തവൻ
@SumathiSumathi-fk3os
@SumathiSumathi-fk3os 2 месяца назад
ഈ താമരയെ തോല്പിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ
@ashasreekumar8359
@ashasreekumar8359 2 месяца назад
അയ്യോ കൈപ്പത്തിയാ
@ARUNMG-w5y
@ARUNMG-w5y 2 месяца назад
കൈപ്പത്തിയാണ് എൻസൈ ക്ളോ പീഡിയ യേ 😂
@dhanyan5113
@dhanyan5113 2 месяца назад
താമര ന്നു ഉദേശിച്ചത്‌ വെള്ളം ന്ന
@SumathiSumathi-fk3os
@SumathiSumathi-fk3os 2 месяца назад
എപ്പോഴും വെള്ളത്തിലുള്ളതാണല്ലോ താമര ,അല്ലാതെ ചിഹ്നമല്ല
@ramlakoya7027
@ramlakoya7027 2 месяца назад
ഇതെല്ലാം കേട്ട് ധർമ്മജൻ അടിച്ചു പൂസായി
@sunnyvarghese9652
@sunnyvarghese9652 2 месяца назад
Anganeyenkilum paavam sankadam theerkkatte...
@mech4tru
@mech4tru 2 месяца назад
പിന്നെ കൂട്ടി കൊടുപ്പു കാരൻ്റെ രോദനം 😢😢😢
@patriot3486
@patriot3486 2 месяца назад
😂😂😂😅
@linsonartist3067
@linsonartist3067 2 месяца назад
നിന്നെ മാന്യമായി അന്ന് തോൽപിച്ച ആ നാട്ടുകാരോട് എന്തോ വല്ലാത്ത ബഹുമാനം തോന്നുന്നു 😂
@ambilydamodaran3393
@ambilydamodaran3393 2 месяца назад
Sathyam
@TOM-id6zh
@TOM-id6zh 2 месяца назад
മുകേഷിനെ പോലെ ഉള്ളവരെ ജയിപ്പിച്ചു വിട്ടവരോട് ബഹുമാനം ഇല്ലേ ബ്രോ
@sunnyvarghese9652
@sunnyvarghese9652 2 месяца назад
​@@TOM-id6zh😮
@sportsvan9582
@sportsvan9582 2 месяца назад
കോഴിക്കോട് ജില്ലയിൽ തോറ്റതല്ലേ തൃശൂർ ആണെങ്കിൽ ജെയിച്ചേനെ😂
@embracemasculinity6578
@embracemasculinity6578 2 месяца назад
Ennittu jayippichavante abhyasam ksrtc driverude aduthu kandu.
@rajeshts5894
@rajeshts5894 2 месяца назад
ഇവന്റെ ഡയലോഗ് കേട്ടിട്ട് ചിരി വരുന്നു
@suhailk220
@suhailk220 2 месяца назад
Onnu kodukkanamu thonnunnath
@ittoopkannath6747
@ittoopkannath6747 2 месяца назад
നന്നായിട്ടു വെള്ളമടിച്ചവന്റെ സംസാരം കേട്ടാൽ ചിരിവരും. ചിരിക്കണം. ഇന്റർവ്യൂ ചെയ്ത മണങ്കോടന്നു വെള്ളമടിച്ചവന്റെ സംസാരം തിരിച്ചറിയാൻ പറ്റാത്തത് വേറെ തമാശ
@lailachacko1082
@lailachacko1082 2 месяца назад
സത്യം 😃
@jancytomy6123
@jancytomy6123 2 месяца назад
മോഹൻലാലും മുകേഷും ചത്തുപോയാൽ അമ്മ സംഘടനാ കെട്ടിപ്പൂട്ടി പോകുമോ. ഇവനെയൊക്കെ സിനിമ കാണുന്ന നമ്മളെ പറഞ്ഞാൽ മതി
@daredevil8622
@daredevil8622 2 месяца назад
മുകേഷ് അല്ല മമ്മൂട്ടി
@ckhamza2887
@ckhamza2887 2 месяца назад
ഇവനെ സ്ഥാനാർഥിയാക്കിവരുടെ മനോനില അപാരം. ഏതായാലും പ്രബുദ്ധരായ വോട്ടർമാർ നിയമസഭയിൽ ഇയാളെ വരുത്താതെ കാത്തു.
@clemantjoy8906
@clemantjoy8906 2 месяца назад
😂
@vlogvlog1052
@vlogvlog1052 2 месяца назад
😂😂
@abeesworld2968
@abeesworld2968 2 месяца назад
ഞങ്ങൾ കോഴിക്കോട്ട് കാർ തൃശൂർ ഉള്ളവരെ പോലെ മണ്ടന്മാരല്ല
@usmanpary2234
@usmanpary2234 2 месяца назад
ഇവൻ ആദ്യം എങ്ങിനെ സംസാരിക്കണം എന്ന് പഠിച്ച് വരട്ടെ
@ajikumar4231
@ajikumar4231 2 месяца назад
Meenkaranalle
@rashiduzaman3846
@rashiduzaman3846 2 месяца назад
കെട്ട് ഇറങ്ങീട്ട് വാ ദർമാ😅
@sudheerzaman3659
@sudheerzaman3659 2 месяца назад
കാണും 🤣🤣
@arifettiyakatharif897
@arifettiyakatharif897 2 месяца назад
ഇവനൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റത് നന്നായി
@Bipin22554
@Bipin22554 2 месяца назад
നന്നായി ആളുകൾക്ക്‌ വിവരമുണ്ട്.
@vishnuVishnu-rt7jj
@vishnuVishnu-rt7jj 2 месяца назад
100% സത്യം
@aneesbabu5674
@aneesbabu5674 2 месяца назад
Ennittu pakaram jayichath aranu....Thiruvanananthapurath KSRTC Bus drivere thadanj joli kalanja aal...Sachin dev
@Abhijith_kpr
@Abhijith_kpr 2 месяца назад
​@@aneesbabu5674 Athinu Entha Kaaranam Ennum Thaangalkk ariyaamallo
@ShirlyPaul
@ShirlyPaul 2 месяца назад
Vivaram illathavane electionu niruthiyavar best
@Kashmal
@Kashmal 2 месяца назад
ബോൾഗാട്ടിയിൽ സുലഭമായി വാറ്റ് കിട്ടും എന്ന് കേട്ടിട്ടുണ്ട് ഞാൻ വിശ്വസിച്ചിരുന്നില്ല ഇപ്പൊ ബോദ്യം ആയി
@SudheeshKodiyl
@SudheeshKodiyl 2 месяца назад
ഇവനെ യൊക്കെ ആരാണ് മൈക്ക് കൊണ്ട് കൊടുത്തവനെ പറഞ്ഞാൽ മതിയല്ലോ. ഇവൻ എന്താണ് പറയുന്നത് എന്ന് ഇവൻ അറിയുന്നില്ല. കേട്ട് വിട്ടിട്ടില്ല.
@asharafali-h1v
@asharafali-h1v 2 месяца назад
ബോദമുള്ളവരോട്ചോദിക്കൂ. വെറുതെസമയംകളയാൻ
@Aakashedakkara4045
@Aakashedakkara4045 2 месяца назад
Dharmajan നല്ല fit -ൽ ആണല്ലോ😂😂😂😂😂
@Actvin399
@Actvin399 2 месяца назад
കാമത്തി പുരയിൽ കൂട്ട രാജി🌹🌹🌹🌹🌹😜😜😜😜😜
@poojachandran7914
@poojachandran7914 2 месяца назад
😂😂😂😂
@satheeshanrk1573
@satheeshanrk1573 2 месяца назад
ഇത് വെള്ളമാണ ഒരു ബോധവും അറിവു ഇല്ലാത്തവനോട് എന്തിനാ ചോദിക്കുന്നത്
@pesx2509
@pesx2509 2 месяца назад
🤣🤣🤣
@roshanjose3770
@roshanjose3770 2 месяца назад
ഇവന് ഒരു വാക്ക് പോലും മിണ്ടാൻ പറ്റുന്നില്ല....
@amuda.a1282
@amuda.a1282 2 месяца назад
Nammal Onnum mindaan nilkkanda. Avide kidannu paranjotte. Munpum pala mandatharavum kaanichittundu paranjitttundu
@Bipin22554
@Bipin22554 2 месяца назад
പൃഥ്വിരാജ് വേണ്ടെന്നു പറയുന്നത് അദ്ദേഹത്തിന്റെ അടുത്ത് കാണാ കുണാഎന്നൊന്നും സംസാരിക്കാൻ പറ്റില്ല😂
@bijuvthomas1965
@bijuvthomas1965 2 месяца назад
കൊണച്ച വർത്താനം പറയരുത് നീ ഇത് എവിടാ പറഞ്ഞെന്ന് ഓർമ്മവച്ചോ
@sajeevanvm8812
@sajeevanvm8812 2 месяца назад
Ivan parayunnathu muzhuvan KONACHA varthamanamaaa
@mathensamuvel5624
@mathensamuvel5624 2 месяца назад
മോളെയും ഭാര്യയും അങ്ങനെ പഠിപ്പിക്കണം നീ ഒന്നും മിണ്ടിയേക്കരുത് 😂😂😂
@mech4tru
@mech4tru 2 месяца назад
അവിടന്നാണ് തുടക്കം, ഇനി എന്ത് ട്രെനിങ്ങ്
@Sasidharan-w6n
@Sasidharan-w6n 2 месяца назад
ചാള മേരിക്ക് എന്ത് സഹായം നൽകി അമ്മ
@SheenaP
@SheenaP 2 месяца назад
Well said. ഇവർക്ക് ചുട്ട മറുപടി തന്നെ കൊടുക്കണം.
@livelove4160
@livelove4160 2 месяца назад
നല്ല Fit ആണ് ആള്😂😂😂😂😂
@omanashaji600
@omanashaji600 2 месяца назад
കിട്ടില്ല കരണം സ്ത്രീകളെ കുട്ടി കോടു തു കശ് ഉണ്ടാകിയത് ഇപ്പാം ആരും അതിന് നിന്ന് തരില്ല അത്ര തന്നെ
@shejum5410
@shejum5410 2 месяца назад
ഷൈൻ ടോം ചാക്കോ പ്രസിഡന്റ്‌ ധർമജൻ ജനറൽ സെക്രട്ടറി യും ആയാൽ പൊളിക്കും അമ്മ പേര് മാറ്റി mdma ന്ന്‌ ആക്കണം 😂😂പൊളിക്കും 🤣🤣🤣
@ayushabhi6558
@ayushabhi6558 2 месяца назад
നീ കോമഡി ചെയുമ്പോൾ പലരെയും. കളിയാക്കും പിള്ളേർ പിടിച്ചു ട്രോൾ ചെയ്തപ്പോ അവന്മാരെ നീ mayile എന്ന് വിളിച്ചില്ലേ നീയും അത് തന്നെയാണ്
@ptvvlog479
@ptvvlog479 2 месяца назад
പറഞ്ഞതിൽ ഒരു സത്യം ഉണ്ട് പൃത്യുരാജ് അമ്മയുടെ മീറ്റിങ്ങിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@shynirajan714
@shynirajan714 2 месяца назад
ഇവൻ ജയിച്ചിരുന്നെങ്കിൽ ആ നാടിന്റെ അവസ്ഥ .🤦‍♀️....
@DONX0-nv2wj
@DONX0-nv2wj 2 месяца назад
അവസാനം അങ്ങനെ അമ്മ പെറ്റു 😂
@sanushgeorgegeorge3256
@sanushgeorgegeorge3256 2 месяца назад
😂😂😂
@Manju0-o1s
@Manju0-o1s 2 месяца назад
😂😂😂😂😂
@Aneesh.Angamaly
@Aneesh.Angamaly 2 месяца назад
ഇവരൊക്കെ എന്തിനു വേണ്ടിയാ ഇവരുടെ ഒക്കെ അടുത്ത പോകുന്നെ . ഇവരെ ചൊറിഞ്ഞ വാക്കുകൾ കൈവിട്ടുപോകുന്ന് ഇവർക്കറിയാം. അതും വച്ചു മുതലെടുക്കന്ന
@smithakk3610
@smithakk3610 2 месяца назад
പ്രിത്വിരാജ് വരുന്നത് ഇവമ്മാരുടെ മുട്ട് വിറക്കും അതാ പാവം ചാക്കോച്ചൻ വന്നോട്ടോ എന്ന് പറയുന്നത് 😂😂😂😂😂😂😂😂😂😂😂😂വിവരം ഇല്ലാത്തവൻ
@STALINSTUART
@STALINSTUART 2 месяца назад
അതെ എന്നിട്ട് അയാളെ കൂടെ അകത്തു ആക്കാൻ 😂
@Trenderxyz
@Trenderxyz 2 месяца назад
സത്യം, prathiye ഇവർക്ക് ഒകെ പേടി ആണ്
@AnimeGlitch-fj5hi
@AnimeGlitch-fj5hi 2 месяца назад
Prithvi vannal ivareyokke kaatu povum
@johnyjoseph9025
@johnyjoseph9025 2 месяца назад
ഇവൻറ കരള് അടിച്ചു പോകാൻ ഇനി അധികം താമസമില്ല. കഷ്ടം. കഴിവുള്ളവനായിരുന്നു.
@manikandannair4436
@manikandannair4436 2 месяца назад
ഡ ചെക്ക നിലത്തു നിൽക്ക് ആദ്യം. ഭൂതകാലം മറക്കരുത്. 10പൈസ കൈയിൽ വന്നാൽ അഹങ്കാരം ഉണ്ടകും. അത് നിനക്ക് ധാരാളം ഉണ്ട്.
@RatheeshKM-n6t
@RatheeshKM-n6t 2 месяца назад
Yes
@perfecttricks8843
@perfecttricks8843 2 месяца назад
10 കൊല്ലം മുമ്പ് ഇവൻ ആറായിരുന്നു 😂 ഇവൻ ഒരു സ്ഥിരം മത്യ പാനി ആണു 😂 ഇപ്പൊൾ ഇവനെ പടം ഒന്നും ഇല്ല, ടിവി shows ഇല്ല 😂
@rasheedkunnuvila8364
@rasheedkunnuvila8364 2 месяца назад
നീ ഇന്നലെ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് ഇന്നിപ്പോ കെട്ടടങ്ങി കുറച്ച് ലെവൽ ആയി എന്ന് തോന്നുന്നു😮😅
@manukurup4868
@manukurup4868 2 месяца назад
Exellent Darmajan. കുഞ്ചാക്കോ is the best 🔥🔥🔥
@DineshanVk
@DineshanVk 2 месяца назад
അവൻ ഒഴിവാക്കിവിടുന്നേ അവനാര് മൈക്ക് കൊടുക്കുന്നു
@sharonkk6725
@sharonkk6725 2 месяца назад
നീയൊരു കാര്യം ചെയ്യൂ, ലാലേട്ടന്റെ മുന്നിൽ പോയി കുനിഞ്ഞ് നിൽക്കു
@ayushabhi6558
@ayushabhi6558 2 месяца назад
😂
@Bineeshk18
@Bineeshk18 2 месяца назад
മമൂഞായാലും കൊഴപ്പമില്ലലോ 😂😂
@Trenderxyz
@Trenderxyz 2 месяца назад
​@@Bineeshk18എല്ലാം തരികിടകൾ ആണ്
@Trenderxyz
@Trenderxyz 2 месяца назад
പ്രിത്വി, ടോവിനോ, ജഗദീഷ് ഒകെ വരട്ടെ. സംഘടന തലപ്പത്തു.
@haihi1766
@haihi1766 2 месяца назад
ചാക്കോച്ചാ സൂക്ഷിച്ചോ അടുത്ത പണി വരുന്നുണ്ട് സോപ്പിങ് ആണേ അടുത്ത സിനിമ ആണ് ലക്ഷ്യം
@DemettildaDemettilda
@DemettildaDemettilda 2 месяца назад
അമ്മയല്ലടാ മാമ യാണ് മീറ്റിംഗ് വർഷത്തെ മീറ്റിംഗ് വെക്കുന്നതെന്ന് പറയടാ
@picxelkakkattil
@picxelkakkattil 2 месяца назад
തന്റെ അമ്മായിഅമ്മ അതിൽ പോയിട്ട് പറഞ്ഞതാണോ മാമ മീറ്റിംഗ് ആണെന്ന്
@vijayanmaravana9273
@vijayanmaravana9273 2 месяца назад
മമ്മുക്കയും മോഹൻലാലും ആരോപണവിധേയരല്ല നിനക്ക് വെളിവില്ലെ 😊
@fat-k2e
@fat-k2e 2 месяца назад
അമ്മ വേണ്ട മാമ മതി
@wayfarer7818
@wayfarer7818 2 месяца назад
ഇനിയും അവർ വന്നാൽ സ്വന്ധം പോക്കറ്റിൽ നിന്നും ഇടേണ്ടി വരും..... മോഹൻ ലാൽ സ്റ്റേജ് ഷോ കാണാൻ ഇരുന്നപ്പോ ചിരിച്ചു രസിച്ച..... ചീഞ്ഞ മനസു ഉള്ളവർ... കേരളത്തിന്‌ തന്നെ അഭമാനം.. ആണ്..
@ednahome4002
@ednahome4002 2 месяца назад
In simple terms , what he says is : hey these all are my friends, and they take care of us well . So don’t say anything against them ..😢
@fat-k2e
@fat-k2e 2 месяца назад
വലിയ ഹോട്ടലുകളിൽ Bell ഇല്ല ... പിന്നെ എന്തിന... ഇവർ മുട്ടുന്നത്😂
@vishnumohanvishnu3177
@vishnumohanvishnu3177 2 месяца назад
ഇവനോടൊക്കെ എന്തിനാ ചോതിക്കുന്നെ. പഴം വിഴുങ്ങി 😂
@pazhanim8717
@pazhanim8717 2 месяца назад
ധർമജന് വിവരം ഉണ്ട്..ആരും കൊച്ചാക്കാൻ നോക്കണ് നോർമൽ ആകണം.👌
@adithyanshinoj5831
@adithyanshinoj5831 2 месяца назад
ധർമ്മജൻ കുടിച്ചിട്ടുണ്ടായിരിക്കാം.Butആൾ പറഞ്ഞതിൽ എന്താണ് തെറ്റ്? 100%ശരിയാണ്. വ്യക്തി എന്ന നിലയിൽ കുഞ്ചാക്കോ ബോബനോളം യോഗ്യൻ സിനിമയിൽ എന്നല്ല എവിടെ ആയാലും ഇല്ല എന്ന് അല്ല കുറവാണ്. പിന്നെ തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. അത് ക്രിമിനാലായീ നിറം മാറുമ്പോൾ അത് ശിക്ഷ കിട്ടേണ്ട കുറ്റ കൃത്യം ആകുന്നു. കോടതി നടപടികൾ തെളിവിൻറ് അടിസ്ഥാനത്തിൽ. എന്നാല് "ജനകീയ കോടതി യിൽ മാപ്പില്ല ഏത് കൊല കൊമ്പനായാലും. ദിലീപ് കോടതി വിധി യിൽ നിന്നു രക്ഷ നേടാം But.... ജനങ്ങൾ വിധിച്ചു. അവൻ്റ് തിയേറ്ററിൽ പോലും അവൻ്റ് സിനിമ വിജയിക്കുന്നില്ല
@livelove4160
@livelove4160 2 месяца назад
kuchako ബോബൻ വരില്ല ഈ പണിക്ക്, bcoz he had gone through much worse conditions in his life, bcoz of his great grandfather’s deeds… If u don’t know about those just ask about those to some one born on early 1980’s or late 1970s
@adithyanshinoj5831
@adithyanshinoj5831 2 месяца назад
@@livelove4160 absolutely.butഇങനെ യൊക്കെ പലതും കാണുമ്പോൾ സത്യത്തിൽ സന്തോഷം തോനുന്നു. എത്ര കലിയുഗം എന്നൊക്കെ പഞ്ഞാലും ഒരു തരി വെട്ടം എവിടെ യൊക്കെയോ കാണുന്ന പോലെ ഒരു feeling. സിനിമ ലോകത്ത് മാത്രമല്ല എല്ലാ യിടങ്ങളിലു ഒരു അഴിച്ചു പണി നടക്കും എന്നൊരു ശുഭ പ്രതീക്ഷ!!!!
@adithyanshinoj5831
@adithyanshinoj5831 2 месяца назад
@@livelove4160yes absolutely but ഇങ്ങനെ യൊക്കെ പലതും കാണുമ്പോൾ എനിക്ക് ഒരു സന്തോഷമൊക്കേതോനുന്നു. ഞാൻ വിചാരിച്ചത് ലോകം മുകുന്ധനുണ്ണി മാ രാൽ നിറഞ്ഞ് അവസാനികുമെന്നാണ്. പക്ഷെ ഒരു തരി വെട്ടം കാണുന്നു എന്നതാണു് സമാധാനം. എല്ലാ യിടത്തും ഈ മാറ്റം ഉണ്ടാകണം. ജനകീയ മാറ്റം
@coolnature825
@coolnature825 2 месяца назад
ലാലേട്ടന് പകരം ഇങ്ങേര്‍ക്ക് മൂന്ന് കോടി പോയിട്ട് 300 രൂപ കിട്ടൂല്ല😂😂😂😂
@josechacko3336
@josechacko3336 2 месяца назад
ഇവൻ എന്താണ പറയുന്നതേ ന്നു ഇവനു പോലും അറിയാൻ പാടില്ല
@kalliyoorkunjumon395
@kalliyoorkunjumon395 2 месяца назад
Tharmajan you are telling truth
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 2 месяца назад
ഇവൻ താമരയുടെ ജന്മം ആണന്നു തോന്നുന്നു, എപ്പോഴും വെള്ളത്തിൽ 😁
@pratheeshbabu9118
@pratheeshbabu9118 2 месяца назад
ഇവനെ ട്രോളാൻ വേണ്ടിമാത്രമാണ് ഇവൻ മാര് 😢😢😢😢😂😂
@sreekumarsn6551
@sreekumarsn6551 2 месяца назад
ഒന്നും നടക്കില്ല...... പാവങ്ങൾ പെൻഷൻ മുടങ്ങാതെ ഇരുന്നാൽ മതിയായിരുന്നു
@StardaleM
@StardaleM 2 месяца назад
ധർമജൻ ഫുൾബോട്ടി 🎉
@Christoph_waltz_1
@Christoph_waltz_1 2 месяца назад
Ivn onnum vivaram illa.
@adarsha1747
@adarsha1747 2 месяца назад
Ivanta aduthott Mike kond ponavan vende ath
@VinoyThekkethil-cm5sf
@VinoyThekkethil-cm5sf 2 месяца назад
Eyes& expressions tells a lot..
@gangadharanv6359
@gangadharanv6359 2 месяца назад
മച്ചാനെ ഫുൾ ഫുൾ ഫിറ്റാണ്
@judejoseph3243
@judejoseph3243 2 месяца назад
Diplomatic and sincere talking.
@abhinkovoor
@abhinkovoor 2 месяца назад
2x il ittitt poolum normal speedil kelkkaan pattanillallo bhagavaane...!🥹
@berry_colorz
@berry_colorz 2 месяца назад
He is very talented. I remember his tv show with Pisharedy. Its sad to see how many lives are wasted due to alcoholism . Hope he finds his life back. 😢
@geogm77
@geogm77 2 месяца назад
Good interview... Dharmajan tried to be open and frank.
@noufalm902
@noufalm902 2 месяца назад
ഉളുപ്പില്ലാത്ത മാധ്യമ സംഘടന 🙏🙏🙏
@prathapraghavanpillai1923
@prathapraghavanpillai1923 2 месяца назад
ഒരു സ്റ്റേമെന്റ് കൊടുക്കാൻ കഴിവില്ലാത്ത ഈ കോമേടിയന്റെ അടുക്കൽ പോയതെ അബദ്ധം. ഇവൻ വാറ്റ് അടിച്ചിട്ടുണ്ടോ..
@TkdaneshKumar
@TkdaneshKumar 2 месяца назад
എടാ പോട്ട ഈ സംഘടന ആരാ അണ് ഉണ്ടകിയത്അത് നിനക്ക് അറിയാമോ 1994 അണ് അണ് ഉണ്ടയാത്
@sasit884
@sasit884 2 месяца назад
ഞാൻ ഇന്ത്യയിൽ കണ്ട അനുഭവത്തിൽ കളങ്കംമിലത്ത മനുഷ്യൻ ആണ് നമ്മുടെ dharmajan sir ഇന്ത്യയിലെ ഭരണം സാറിന് കൊടുക്കണം നമ്മുടെ കേരളം നന്മയുടെ കേരളം ആകും amma പീടക്കന്മാർ അവരെ എല്ലാവരെയും sir കൊണ്ടുവരും? ഒരു കുപ്പി മോര് മതി
@saritha4405
@saritha4405 2 месяца назад
ധർമ്മജൻ പറഞ്ഞതാണ് വളരെ ശരി ഒരു പരിധി വേണം സംസാരിച്ചാൽ കുറ്റം സംസാരിച്ചില്ലെങ്കിൽ കുറ്റം ഇവർക്ക് അമ്മയുടെ കാര്യം മാത്രം നോക്കി നിന്നാൽ മതിയോ ലാലേട്ടൻ രാജിവെച്ചത് നന്നായി യുവതലമുറ വരട്ടെ അതിലല്ലേ ഉഷ കുറെ പ്രസംഗിച്ചു നടന്നു പിന്നെ ഗായത്രി കുറേ പറഞ്ഞു അവരൊക്കെ നിൽക്കട്ടെ ലാലേട്ടൻ പിന്മാറിയതിൽ വളരെ സന്തോഷം ഒരു തെറ്റുപറ്റം അത് സ്വാഭാവികം അറിയാതെ ഒരു സ്ത്രീ പലരുടെയും പേര് പറയുമ്പോൾ അവൾ എന്തു സ്വഭാവക്കാരിയാണ് ഏതിലെ പോയാലും പുരുഷന്മാരുടെ മേലെ കുതിര കേറുക പെണ്ണുങ്ങൾ
@roshanjose3770
@roshanjose3770 2 месяца назад
3.22 അമ്മ സംഘടന ജനങ്ങൾക്ക് വേണ്ടിയാണ് പോലും...😂😂😂
@reghu61
@reghu61 2 месяца назад
😂
@RootSystemHash
@RootSystemHash 2 месяца назад
നാട്ടിലെ ആർട്സ് ക്ലബ്ബിൻ്റെ മാന്യത പോലും ഇല്ല.
@msumesh24
@msumesh24 2 месяца назад
ഇന്നസെന്റ് ചേട്ടൻ നമ്മുടെ ജനങ്ങൾ എന്ന് ഉദ്ദേശിച്ചത് അമ്മ സംഘടനയിലെ കലാകാരൻ മാരെ ആരിക്കും .
@ashi-u9t
@ashi-u9t 2 месяца назад
😅
@AsmaMp-or9kr
@AsmaMp-or9kr 2 месяца назад
കോണ്ഗ്രസുകാരനാണെങ്കിലുഠ തെറ്റു ചെയ്താൽ തെറ്റു തന്നെ അതറിയില്ലയോ ധർമ്മജാ
@bineeshab-kx9qk
@bineeshab-kx9qk 2 месяца назад
ധർമ്മു.... കഴിച്ച ബ്രാൻഡ്.... ഏതാണന്നു പറഞ്ഞു തരുമോ 😂
@sibiantony1609
@sibiantony1609 2 месяца назад
BOLGAATTIYILE VAATTA
@luttappi9485
@luttappi9485 2 месяца назад
Kottuvadi😂😂
@sarayu2517
@sarayu2517 2 месяца назад
ശെരിയാണ് കുറ്റിക്കിട്ടു കൊടുത്താൽ തീരുന്ന പ്രശ്‌നമേ ഉള്ളു. പക്ഷെ അതു ചോദിക്കാതിരിക്കാനും അടിമേടിക്കാതിരിക്കാനും ഇതു നല്ലതാണ്. ഇതിൽ ആദ്യം തെറ്റ് ചെയ്തവർ അഡ്ജസ്റ്റ് ചെയ്തവർ ആണ് എല്ലാത്തിനും പ്രോത്സാഹനം കൊടുത്തത് അവർ ആണ്. അവരെയും ഇതിൽനിന്നും മാറ്റിയാൽ നന്നായിരിക്കും.
@joyluckose8366
@joyluckose8366 2 месяца назад
വിവരമില്ലാത്ത കൈസാട്
@florancegeorge6223
@florancegeorge6223 2 месяца назад
ഇവനെയൊക്കെ പൊതു ജനങ്ങൾക്കു മുന്നിൽ കൊണ്ടുവരുന്നതെന്തിന് മാധ്യമങ്ങൾക്കു മുൻപിലെങ്കിലും മദ്യപിക്കാതെ വന്നുകൂടേ പറയുന്നതെന്താണെന്നു പോലും അവനറിയില്ല
@charvikranav
@charvikranav 2 месяца назад
പറഞ്ഞത് എല്ലാം വളരെ ക്രിസ്റ്റൽ ക്ലിയർ ആണ് .. ചുമ്മാ തെറി വിളിക്കുന്നവർക്ക് വിളിക്കാം എന്നെ ഉള്ളൂ ..
@MaheshM-su3ol
@MaheshM-su3ol 2 месяца назад
ധർമ്മജൻ്റ സിനിമ ക്യാരറ്ററുകൾ ഇഷ്ടമാണ് പക്ഷേ മദ്യപാനം നിലനിൽപിനെ ബാധിക്കും...
@vijayakumark.p2255
@vijayakumark.p2255 2 месяца назад
എന്തുപറഞ്ഞാലും ഒരു കാര്യം നമ്മെപ്പോലെയുള്ളവർ മനസ്സിലാക്കണം, അവസരത്തിനു വേണ്ടി ചെല്ലുന്ന പല സ്ത്രീകളും എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി തന്നെയാണ് ചെല്ലുന്നത്. അത്തരത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്ത നടിമാർ പിന്നെ ഒരു നടന്റെയോ ഡയറക്ടറുടെയോ മറ്റേതെങ്കിലും പിന്നണി പ്രവർത്തകരുടെ ഒക്കെ പേര് പറഞ്ഞു അവളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അത്തരത്തിൽ പറയുന്ന പീഡന കഥ ഉൾക്കൊള്ളാൻ മലയാളി തയ്യാറാകരുത്. ശരിക്കും ഒരുവൻ ഒരുത്തിയെ പീഡിപ്പിച്ചാൽ അവൾ അപ്പോൾ തന്നെ അത് പോലീസിൽ പരാതിപ്പെടുകയോ അല്ലെങ്കിൽ അതിനനുസൃതമായി എവിടെയാണെന്ന് വെച്ചാൽ പരാതിപ്പെടണം, പത്തും 25 വർഷം കഴിഞ്ഞിട്ട് പരാതിയും കൊണ്ട് പോകുന്നവളുമാരുടെ പിന്നിൽ പരാതിയിൽ പെടുന്നവർ ശരിക്കും ഒരു അജണ്ടയുടെ ഭാഗമായിരിക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഒരു ഹേമ കമ്മീഷന്റെ പേരും പറഞ്ഞ് മലയാള സിനിമയിൽ കണ്ടിട്ട് പോലും ഇല്ലാത്തവൾമാരാണ് ഇപ്പോൾ പരാതിയുമായി ഇറങ്ങിയിരിക്കുന്നത്. ഒരു പ്രൊഡ്യൂസറുടെയോ ഡയറക്ടറുടെയോ മുന്നിൽ ഒരു പുതിയതായി അഭിനയിക്കാൻ വരുന്ന ഒരു പെൺകുട്ടി അവളുടെ അഭിനയ ശേഷി തെളിയിക്കണം എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ അവർ പൂർണ്ണമായും അവരെ ഒഴിവാക്കും, അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ അഭിനയിക്കാൻ കഴിയുന്നതെങ്കിൽ മാത്രമേ അവരെ സെലക്ട് ചെയ്യുകയുള്ളൂ ഇത് മനസ്സിലാക്കാത്ത ജനം നമ്മൾ വെറുതെയിരുന്ന് ഓരോ കള്ളത്തരവുമായി കടന്നു വരുന്നവർക്ക് വക്കാലത്ത് പിടിക്കുന്നതും ഒരു വലിയ സംവിധാനത്തെ തന്നെ ഇല്ലാതാക്കുകയാണ്. അത് മനസ്സിലാക്കാനുള്ള പ്രായോഗിക കഴിവെ ങ്കിലും നമുക്ക് ഉണ്ടാകണം. ആ കഴിവില്ലാതെ വെറുതെ ഒരുത്തി പറഞ്ഞത് മൊത്തം വിശ്വസിച്ചു കൊണ്ട് വാളെടുത്തവൻ വെളിച്ചപ്പാടുന്ന രീതിയിൽ ഓരോരുത്തരും ഉറഞ്ഞുതുള്ളി ചാടിയാൽ അത് വളരെ അപകടം പിടിച്ച ഒരു അവസ്ഥയായിരിക്കും. ഒരു ദുരാനുഭവം ഉണ്ടായാൽ അത് ഉണ്ടായ സമയത്ത് തന്നെ പരാതിപ്പെടേണ്ട വേദികളിൽ പരാതിപ്പെടാതെ പതിറ്റാണ്ടുകൾ കഴിയുമ്പോൾ പരാതിയുമായി ഇറങ്ങുന്ന ഇവളുമാരെ ഒക്കെ എങ്ങനെ നമുക്ക് വിശ്വസിക്കാം. പല പ്രഗൽഭന്മാരെയും ഒതുക്കാൻ ശ്രമിക്കുന്ന ഒരു വലിയ ഉപജാപക വൃന്ദങ്ങൾ തന്നെ ഇതിന്റെ പിന്നിൽ ഉണ്ട് എന്നുള്ള കാര്യം യാഥാർത്ഥ്യമാണ്. ഞാനും 18 വർഷക്കാലംസിനിമ പ്രവർത്തിച്ച ഒരു വ്യക്തി ആയതുകൊണ്ട് എനിക്ക് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടുള്ള അനുഭവത്തിൽ കൂടിയാണ് ഞാനിതിവിടെ അവതരിപ്പിക്കുന്നത്..
@mohanbabu4784
@mohanbabu4784 2 месяца назад
ഇവനെയൊക്കെ ആരാധിക്കുന്ന കുറെ ആരാധകർ കേരളത്തിലുണ്ട് 😂😂😂😂
@LiluJo-p1s
@LiluJo-p1s 2 месяца назад
അയ്യോ... വിവരം ഇല്ലായ്മ കുറ്റം അല്ല...
@anoopbossm8889
@anoopbossm8889 2 месяца назад
ധർമജൻ 🔥🔥🔥🔥
@amma4348
@amma4348 2 месяца назад
ദീലീപിൻ്റെ സൈഡ് പറഞ്ഞവൻ
@alicec8084
@alicec8084 2 месяца назад
Dharmajan👌👍👍👍
@vivekfundfolio9821
@vivekfundfolio9821 2 месяца назад
Puli paranjathum sheriya , Raju onum avarudee oru meetingilummm pokarilla , electionu nilkan paranjapol polum busy anenuuuu paranju ozhinju Mari
@rajesha1304
@rajesha1304 2 месяца назад
Avidea erinnittu karyamillatha kondu
@blueangelz23
@blueangelz23 2 месяца назад
Vannattu karyam illengil pinne wt use ..
@dimensionsinteriorpvtltd
@dimensionsinteriorpvtltd 2 месяца назад
Evente peril ethra cheque cases undannu ariyamo....
@ttthomas1905
@ttthomas1905 2 месяца назад
ഒരു കാര്യം പുള്ളി പറഞ്ഞതു ശരിയ ഫണ്ട് ഇല്ലേൽ കാര്യം നടക്കില്ല. ഒന്നേൽ അമ്മ മുഴുവനായി പിരിച്ചു വിടണം അല്ലേ ഫണ്ട് ഇറക്കാൻ കഴിവ് വേണം
@aliimarhan1187
@aliimarhan1187 2 месяца назад
പറഞ്ഞതിൽ കുറെയൊക്കെ കാര്യമുണ്ട് വെള്ളത്തിലാണെങ്കിലും 💐
@jerinkumar2794
@jerinkumar2794 2 месяца назад
ഒരു നടി പോലും. ഇവന്റെ പേര് പറഞ്ഞല്ല. പറഞ്ഞാൽ കുറച്ചു സമാധാനം കിട്ടി യേനെ..
@JohnsonJohnson-q5y
@JohnsonJohnson-q5y Месяц назад
😢ചിരിച്ചു ചിരിച്ച് എനിക്ക് കേൻസറ വന്നേ മതിയാകൂ ഇനി നിങ്ങൾ ഇനി മയ്ക്കയും കൊണ്ട് വരാതെ
@richaslittledreams8462
@richaslittledreams8462 2 месяца назад
ഇയാൾ എപ്പോഴും വെള്ളത്തിൽ ആണോ
@thiruselvam-ix8pk
@thiruselvam-ix8pk 2 месяца назад
ഡാ ദർമജാ മീൻ കച്ചോടം എങ്ങനെ യുണ്ട് ഡാ 😅
@jacobmathew8034
@jacobmathew8034 2 месяца назад
ബാലുശ്ശേരി MLA തര്‍മ്മജന് ഒരു മടല്‍ കൊടുക്കണം ഓലമടല്‍ 😷😷😷😷😷
@keralavlogz8536
@keralavlogz8536 Месяц назад
ചക്കോച്ചൻ 👍👍🔥👍😍
@ShylashajiShaji
@ShylashajiShaji 2 месяца назад
10 പൈസയ്ക്ക് വിവരമില്ലാത്തവനൊക്കെ എന്തിന് ഇന്റർവ്യൂ വിളിക്കുന്നു
@rajeshvs9667
@rajeshvs9667 2 месяца назад
മോഹൻലാൽ മാറി, ഇനി ആൾ ഈ സ്ഥാനത്തേക് വരില്ല,ഇനി ആര് ആ സ്ഥാനത്തേക്കു വന്നാലും ഈ സംഘടനക്ക് അധികം ആയുസ്സ് ഇല്ല
@devikanair2144
@devikanair2144 2 месяца назад
ഈ പറഞ്ഞത് വച്ച് ഏതേലും ഒരു സ്ഥാനം കൊടുത്തില്ലേല് only member മാത്രമായാല് മമ്മൂട്ടി മോഹന്ലാല് ഒന്നും സംഘടനയില് പണം ഇറക്കില്ല അല്ലേ ?? Members nu vendi അതു ചെയ്യാന് എന്താ ബുദ്ധിമുട്ട്.. 😂 Good one Dharmu👍... പിന്നെ Prithvi Capable ആണ് but position accept ചെയ്യാന് സാധൃതയില്ല😊. Cheythaalum problems varum .. പണ്ട് വിലക്കിയ സാഹചര്യം, Senior Actors nte other face, Power Group ഇവയൊക്കെ ഇപ്പോഴും INVISIBLE നിലനില്ക്കുന്നുണ്ട് ...so President ആയാല് ആ ആലുകല് Prithvi ku underground പാര വയ്ക്കാന് സാധൃതയുണ്ട്... pinne senior താരങ്ങല്ക്ക് പിള്ളേരുടെ മുന്നില് അങ്ങനെ new theories acecpt cheyyanoke Ego problems ഉണ്ടാവും പുറമെയല്ല😅.. so ജഗതീഷേട്ടനാണ് നല്ലത് ..Professor ആണ് same as above 60 age group ആണ്...both generation ല് പൊതുസമ്മതനാണ്...അതായിരിക്കും നല്ലത് എന്ന് തോന്നുന്നു ഇതിനെയൊക്കെ മേയ്ക്കാന്😂🤭🤭🤭.
@prashanthraj9487
@prashanthraj9487 2 месяца назад
ഈ comedy സിനിമയിൽ ഇവൻ കാണിച്ചിരുന്നെങ്കിൽ 10 second ചിരിക്കാമായിരുന്നു
@JophyJophy-iz5su
@JophyJophy-iz5su 2 месяца назад
ധർമ്മജന്റെ ഇത്തരം അവസ്ഥയിൽ ഇൻഡർവ്യ നടത്തി ഇത് കാണുന വരുടെ മുമ്പിൽ ധർമ്മ ജനെ ഒരു പരിഹാസ പാത്രമാക്കാതിരിക്കാൻ ശ്രദ്ധിക്കുക😌🥺
Далее