അച്ഛന്റെ caring കാണുമ്പോൾ മനസിന് വല്ലാത്തൊരു ഫീൽ. അച്ഛന്മാര് വേറെ ലെവൽ ആണ്. പാവം അച്ഛൻ. അമ്മയുടെ അസുഖമെല്ലാം പെട്ടന്ന് മാറട്ടെ. Lovely famil 🥰. കണ്ണ് വെക്കാതിരിക്കട്ടെ. God bless you🙏
ഇങ്ങനെ ഒരു അച്ഛനെ അമ്മയും കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. അമ്മയുടെഅസുഖം എത്രയും പെട്ടെന്ന് മാറാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം. അച്ഛൻ സൂപ്പർ കുക്കാണ്. നിങ്ങൾ വെക്കുന്ന ഫുഡ് എല്ലാം കണ്ടാൽ കൊതിയാവുന്നു. നിങ്ങളുടെ ഫാമിലി കാണുമ്പോൾ ശരിക്ക് അസൂയ തോന്നാറുണ്ട് എന്നും ഈ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ ഐ ലവ് യു ഓൾ.
അച്ഛൻ മക്കൾക്ക് രണ്ടും ഫുഡ് വിളമ്പിവരെ കൊടുത്തു എന്ത് സ്നേഹം ഉള്ള അച്ഛൻ, അമ്മയെ ഇന്ന് എന്നും കാണുന്നതിനേക്കാൾ ഭംഗി ഉണ്ടായിരുന്നു, പ്രവീൺ ഫുഡ് കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരും
♥️Achan♥️....Achannte caring,sneham oke anubhavikanillatha enne polulla alukalk idhu kanubho vallathe sangadamvum adhodopam ningalude parasparam ula sneham kanumbho sandhoshavum thonnunnu.....loved this family more and more ♥️
Get well soon amma❤❤❤നിങ്ങൾ ഭയങ്കര ലക്കി ആണ് കേട്ടോ ഇതുപോലെ ഒരു അച്ഛനെ കിട്ടിയതിൽ ❤❤❤ഇതൊക്കെ കാണുമ്പോൾ ആണ് ഒരു അച്ഛന്റെ സ്നേഹം വല്ലാതെ miss ചെയ്യുന്നത് 😥😥😥
Vediokk vendi katta waiting Aayirunnu but ingane oru vedio Aavumenn karuthiyilla pavam Amma🙂ethrayum pettannu Amma energetic Aayi pazhaya pole Aavatte☺☺❤
Get well soon mamma. Hi guys am working as a nurse in cannada your each videos are enjoying in our hospital department. Really you people are famous here. Keep going and make your all dreams comes true.