Тёмный

അമ്മയും മകളും സ്‌റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി | Super Ammayum Makalum | Amrita Tv | Grand Finale 

Machande troll
Подписаться 12 тыс.
Просмотров 1,2 млн
50% 1

#Amritatv #Ammayummakalum #Super #Swethamenon #Laljose #Ammayummakalumgrandfinale #Grandfinale #Machandetroll #malayalamtroll #troll #mallu #trollmalayalam #ammayummakalumtroll

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@rafiummathoor
@rafiummathoor 4 месяца назад
ഉപഹാരം കിട്ടാനും ഒരു യോഗ്യത വേണം 🥰 അത് അവർക്കില്ല അവർ പോട്ടെ ✌️
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 4 месяца назад
ഇനിയുള്ള അവസരങ്ങൾ അവർ ആയിട്ട് ഇല്ലാതാക്കി 😡😡🙏🏻🙏🏻വെരി ബാഡ് 🙏🏻🙏🏻
@veenaveena5841
@veenaveena5841 4 месяца назад
ട്രോഫി വേണ്ടത്തവർക്ക് പിറകെ പോയി "അയ്യോ...അങ്ങനെ പറയല്ലേ ഇത് വാങ്ങിക്ക് ഇത് വാങ്ങിക്ക്" എന്ന് കെഞ്ചണോ... പോട്ട് പുല്ല് 😏😏
@RK-yo3bd
@RK-yo3bd 4 месяца назад
ഇവർ കാരണം ഇങ്ങനൊരു ചാനൽ ഉണ്ടെന്നും അതിൽ ഇങ്ങനൊരു പരിപാടി ഉണ്ടായിരുന്നെന്നും ലോകം അറിഞ്ഞു 🤣🤣🤣🤣
@EshaAngelCharlie
@EshaAngelCharlie 4 месяца назад
Of course😊
@jinshasherin1501
@jinshasherin1501 3 месяца назад
stym
@shiluzzworld9070
@shiluzzworld9070 3 месяца назад
Crt
@Lovewith553
@Lovewith553 4 месяца назад
പ്രതിഷേധം അത് ആരുടെ മുന്നിൽ ആയാലും വാലാട്ടി നിൽക്കരുത്.... സപ്പോർട്ട്
@ammudeepthi5287
@ammudeepthi5287 4 месяца назад
ഇവിടെ ശ്വേതയുടെ ഭാഗത്താണ് ശരി. ഫസ്റ്റ് കിട്ടീലന്നും പറഞ്ഞു ട്രോഫി വാങ്ങാതെ സ്റ്റേജ് ൽ നിന്നും ഇറങ്ങി പോവുന്നെ മര്യാദ ഇല്ലാത്ത പരിപാടി ആണ്. ഇവിടെ ശ്വേത അവരോട് എന്ത് തെറ്റ് ചെയ്തു. ശ്വേത ഒരു സെലിബ്രിറ്റി ആണ്. ബട്ട്‌ ഇവരൊ. ഈ ഒരു പ്രവർത്തി കാരണം ഇവരെ ഇനി ആരേലും എന്തേലും ഷോ ക്ക് വിളിക്കുമോ??. സത്യം പറഞ്ഞാൽ ഇവർ സ്വയം ഇവരുടെ കുഴി തോണ്ടി 😂
@dragondragon7432
@dragondragon7432 4 месяца назад
വിളിച്ചിട്ട് ഇല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെങ്കിൽ😹
@shradha8509
@shradha8509 4 месяца назад
But avaoke already serial oke abhinayichittullaha.. Ee showilemk avar apply cheythathatlla director thanne ivare varan request cheythathanu. But ivar staginn cheythath thett thane anu ningal paranjapole
@mohammadmohammad-fx1dm
@mohammadmohammad-fx1dm 4 месяца назад
Avar kaanichath aanu maryaadha arahatha pettavark labhikendath namuk venda I'm proud of Amma mol❤❤❤
@bindhyascookbook3817
@bindhyascookbook3817 4 месяца назад
Ipo avare ellarum arinjille? 😂 avarum famous ayi
@sujajeemonsujajeemon8544
@sujajeemonsujajeemon8544 4 месяца назад
സെലിബൃിറ്റിക്കെന്താ തലേലല് കൊംബിണ്ടോ ? ആ ദേവത രണ്ടുപേരേം ആവിടെത്തന്നെ നിർത്തി അപമാനിച്ചില്ലേ. ശ്വേത ദെെബമാണ് പോലും
@flyhigh8136
@flyhigh8136 4 месяца назад
Here I'm with Swetha.
@sajukunnam1822
@sajukunnam1822 4 месяца назад
തെണ്ടിത്തരം കാണിച്ചോർക് കുതിരപ്പവൻ ഒരു സ്റ്റേജിൽ പ്രധാനപെട്ട ആളുകൾ ഇരിക്കുമ്പോൾ ചെയ്തത് ശരിയല്ല
@ValleyofThoughtsandWonders
@ValleyofThoughtsandWonders 3 месяца назад
എന്തു കൊണ്ടു ആണ് പുരസ്‌കാരം തിരസ്‌ക്കരിച്ചത് എന്ന് ഈ വിഡിയോയിൽ നിന്നും വ്യക്തമായില്ല. അമ്മയെയും മകളെയും കുറ്റപ്പെടുത്തുന്നതിനു മുൻപ് അവരുടെ സൈഡ് കൂടി കേൾക്കേണ്ടത് ആയിരുന്നു. അവരെ വേദനിപ്പിച്ച എന്തെങ്കിലും സംഭവ വികാസത്തിൽ നിന്നുമായിരിക്കാം അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പുരസ്‌കാരങ്ങൾ തിരസ്‌ക്കരിക്കാൻ ഒരു വ്യക്തിക്ക് അവകാശം ഉണ്ട്. നമ്മുടെ ചരിത്രത്തിൽ "സർ" പദവി തിരിച്ചു കൊടുത്ത മഹാന്മാരെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ചരിത്രത്തിൽ പുരസ്‌കാരങ്ങളും പദവികളും തിരസ്കരിച്ച ഒരുപാടു പേർ ഉണ്ടായിട്ടുണ്ട്. അവരെ വാനോളം ഉയർത്തി, ഇവരെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. പബ്ലിക് ആയി അവരെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അവർക്കു സംസാരിക്കാനുള്ള ഒരു ചാൻസ് കൊടുക്കാമായിരുന്നു.
@vijaykannan9881
@vijaykannan9881 4 месяца назад
Artist ന് എന്നും ഒരു വേദി ആണ് പ്രധാനം ഇത്തിരി ബഹുമാനം ആവാം എന്നാണ് എന്റെ അഭിപ്രായം 😅❤
@AL_KASIM
@AL_KASIM 4 месяца назад
പിന്നിൽ എന്താണ് എന്ന് അറിയണം.. അമ്മയ്ക്കും മോൾക്കും എന്താണ് പറ്റിയത് എന്ന് ആദ്യം അറിയുന്നത് നല്ലതാണ്. എനിക്കും അറിയില്ല.. എന്താണ് എന്ന് അറിയാം..
@homellycake2613
@homellycake2613 4 месяца назад
അവർക്ക് 6,5 ആണ് പ്രൈസ് കിട്ടിയത്. അവർക്കത് ഉൾകൊള്ളാൻ പറ്റിയില്ല.6 ലക്ഷം രൂപ ചിലവായി. അപ്പൊ ഫസ്റ്റ് തന്നെ വേണമെന്നായിരുന്നു ആഗ്രഹം.3 ലക്ഷം രൂപ first പ്രൈസ് ഉള്ള പ്രോഗ്രാമിന് 6 ലക്ഷം ചിലവിട്ട അവരുടെ തെറ്റ്. ഇറങ്ങിയപ്പോയൊണ്ട് അവരുടെ മറ്റു അവസരങ്ങൾ അവരുടെ കയ്യിലിരിപ്പ് കൊണ്ടുതന്നെ ഇല്ലാതായി
@sulaimansulaiman2301
@sulaimansulaiman2301 4 месяца назад
True
@bincybincy9013
@bincybincy9013 4 месяца назад
Yes...avarude okke ahankaaram... enthayalum prize medichu kazhinju.parayanlathu paranjude..coltureless..
@shobhaabraham6211
@shobhaabraham6211 4 месяца назад
@homellycake2613 opinnil onnumilla ...അഹങ്കർറവോം Egoyum annu...അവർ അഞ്ചാം സ്ഥാനം നേടിയത് മറക്കുന്നു....അവർരുദേ വൈബ് അത്രേയ് ശെരി അല്ലായിരിന്നു
@fbs-cp8ye
@fbs-cp8ye 4 месяца назад
Ellavarum finalil ethanm pakshe first enik thanne venm😂
@arunmk2342
@arunmk2342 4 месяца назад
തള്ളയും മോളും കരുതുന്നത്, ഐശ്വര്യ റായ് ആണെന്ന 😂😂
@mohammadmohammad-fx1dm
@mohammadmohammad-fx1dm 4 месяца назад
യ്യോ ഇങ്ങനെ comments ഇടാനല്ലാതെ തന്നെ കൊണ്ട് ഒക്കെ വല്ലതും നടകുവോ ,🤣 നേരെ വണ്ണം 5മിനിട് സാധനം പൊക്കി നിർത്താൻ പറ്റത്തവൻ ആണ് ഇവിടെ വന്ന് അളക്കുന്നത്🤣🤪
@arunmk2342
@arunmk2342 4 месяца назад
@@mohammadmohammad-fx1dm അതു, നീ ആണോ തീരുമാനിക്കുന്നത്?? എന്റെ സാധനം നീ വന്നാണോ പൊക്കി തരാറുള്ളത്?? പിന്നെ ഈ കമന്റ്സ് ഇടാൻ ആണ്, ഈ കമന്റ്‌ box on ചെയിതു വെച്ചത്... Okkk 🖕🏼.. അതും അല്ല, എല്ലാ ആളുകളുടെ കമന്റ്സ് നു അടിയിലും നിങ്ങളുടെ reply ഉണ്ടല്ലോ? സ്വന്തം ആയി അഭിപ്രായം ഇല്ലേ, അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങി ആണോ താങ്കൾ എല്ലാർക്കും അവരെ പോസിറ്റീവ് ആക്കി comment ഇടുന്നത്?
@KUNJAVA-o8i
@KUNJAVA-o8i 4 месяца назад
ഐശ്വര്യറായി പോലെയുള്ളവർക്ക്ആണെങ്കിൽ കൊടുത്തേനെ അതാ അവർ നിരസിച്ചത്
@arunmk2342
@arunmk2342 2 месяца назад
@@mohammadmohammad-fx1dm nee വന്നു പൊക്കി തരുമോ 😹
@arunmk2342
@arunmk2342 2 месяца назад
@@mohammadmohammad-fx1dm നീ ഇവരെ കയ്യിൽ നിന്നും പണം വാങ്ങി ആണോ comment ഇടുന്നത്, ഇവരെ സപ്പോർട്ട് ചെയിതു രണ്ടു മൂന്ന് comment കണ്ടു
@mariasdreamhub77
@mariasdreamhub77 4 месяца назад
തള്ളക്കും മകൾക്കും അഹങ്കാരം ആയിപ്പോയി 😏
@farzeenahmed7035
@farzeenahmed7035 4 месяца назад
എന്ത് കൊണ്ട് അവർ വാഗിക്കഥത്... എനിക്ക് മനസിൽ ആവുന്നില്ല
@mohammadmohammad-fx1dm
@mohammadmohammad-fx1dm 4 месяца назад
അവർക്ക് അർഹിക്കഥത് അവർ മേടിച്ചില്ല.... അത്രയേ ഉള്ളു
@Ajimathairocks
@Ajimathairocks 4 месяца назад
​@@farzeenahmed7035 1st kittiyilla
@AbdulAziz-ul3vb
@AbdulAziz-ul3vb 4 месяца назад
എന്താണ് ആ സാധനം കൊണ്ടുള്ള ഉപയോഗം .എന്റെ കുട്ടിക്ക് ഇത് പോലെ കിട്ടിയ അഞ്ചാറെണ്ണം വീട്ടിൽ ഇരിക്കുന്നുണ്ട്. ആ സാധനത്തിന് പകരം വല്ല നോട്ട് ബുക്കൊ പേനയൊ കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാമായിരുന്നു
@malluvibetea
@malluvibetea 4 месяца назад
Ith shwetha yoo allel vere valla established aayittulla aarelumoo aan ith cheythath enkil ഈ comment idunna aalkkaar nilapaad enn paranjene 🤣🤣
@ammudeepthi5287
@ammudeepthi5287 4 месяца назад
Thumbail il enth arthathilan ningl swetha ye kaliyakunnath??. Evde swetha yude bagath enthu thettan ullath??
@ananyaharidas9504
@ananyaharidas9504 4 месяца назад
Athalle new gen trend... Arenth cheythalm evdelm oru penn undel apo trollanam... Athaanallo prabhudha keralam
@ranginichellappan599
@ranginichellappan599 4 месяца назад
Opposite um pennungal ahnalo
@ananyaharidas9504
@ananyaharidas9504 4 месяца назад
@@ranginichellappan599 ee trollunnath pennungal aano?
@ranginichellappan599
@ranginichellappan599 4 месяца назад
@@ananyaharidas9504 ente ponnu chechi ee troll girlsnu mathram allalo varunath..ettavum kooduthal boysinale..pine girlsne mathram trollumbol ningalkentha pottune
@mosemman
@mosemman 4 месяца назад
അതു അവരുടെ നിലപാട്❤❤❤
@dishobkalarikkal9173
@dishobkalarikkal9173 4 месяца назад
ഇതിപ്പോൾ ശ്വേത മേനോൻ ആണ് ചെയ്തതെങ്കിൽ നിലപാട് എന്ന് പറഞ്ഞേനെ അവർക്കും നിലപാട് ഉണ്ടെന്ന് കരുതിയാൽ മതീന്നെ
@appu7246
@appu7246 4 месяца назад
തള്ളക്കും മോൾക്കും പിന്നെ first കൊടുക്കണോ 😂
@ANJANAR-hj5mt
@ANJANAR-hj5mt 4 месяца назад
Ivde nobel prize oscar award vare rejct cheyunvr und apozhanu oru momento😂😂avrude choice...its their right
@chithramaracreations9707
@chithramaracreations9707 4 месяца назад
സംഭവത്തിന് അടിസ്ഥാനമായ കാരണം , സ്ഥലം ഇവയെല്ലാം പ്രേക്ഷകന് മനസിലാകുന്ന തരത്തിൽ വീഡിയോ അവതരിപ്പിക്കുന്ന മര്യാദ ചാനൽ കാണിക്കാമായിരുന്നു
@maharuba1993
@maharuba1993 4 месяца назад
അഹങ്കാരം മേടിക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനു പിന്നെ സ്റ്റേജിൽ കയറി
@SunilSomanpillai
@SunilSomanpillai 4 месяца назад
Show kanikan. But cheati poiii😂
@veekayrm
@veekayrm 4 месяца назад
👍👍
@malluvibetea
@malluvibetea 4 месяца назад
Ith shwetha yoo allel vere valla established aayittulla aarelumoo aan ith cheythath enkil ഈ comment idunna aalkkaar nilapaad enn paranjene 🤣🤣
@redcophone2986
@redcophone2986 4 месяца назад
കേരളം എന്നതിന് '' ളം " എന്ന് മാത്രം എഴുതിയാൽ ആർക്കെങ്കിലും മനസ്സിലാവുമോ?
@pikachu98765
@pikachu98765 4 месяца назад
എഴുതേണ്ടിടത്ത് എഴുതിയാൽ മനസ്സിലാവും
@JinsiSarath
@JinsiSarath 4 месяца назад
Munnil oru thengayo thengo varachitt ezhuthiyal mathi.
@John-q3h4s
@John-q3h4s 4 месяца назад
കേന്ദ്ര സർക്കാറിനോടുള്ള വിരോധം പ്രകടിപ്പിക്കാൻ കിട്ടിയ പുരസ്‌കാരങ്ങൾ സ്വീകരിക്കാതെ നദിയിൽ ഒഴുക്കും എന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ അത് വ്യക്തി സ്വാതന്ത്രം, ആവിഷ്കാരസ്വാതന്ത്രം എന്നൊക്കെയാണ് ചില പണ്ഡിതന്മാരും പണ്ഡിതകളും മുറവിളികൂട്ടിയത്.
@ALI-uo2cf
@ALI-uo2cf 4 месяца назад
ഒരു ദിവസത്തെ പെർഫോമൻസ് നോക്കി യാണ്‌ ഫസ്റ്റ് പ്രൈസ് കൊടുക്കുന്നതെങ്കിൽ.. അവരെയൊക്കെ വെച്ച് മാസങ്ങളോളം പണിയെടുപ്പിച്ചു കാശ് ഉണ്ടാക്കാനാണോ.
@vedaagni6883
@vedaagni6883 4 месяца назад
Sslc പരീക്ഷ എഴുതാത്തവർക്ക് അതുവരെ എഴുതിയ പരീക്ഷകൾ നോക്കി ഫുൾ a+ കൊടുക്കാം
@remyajithesh3589
@remyajithesh3589 4 месяца назад
കലോത്സവ വേദിയിൽ School, Sub district, distrit , മത്സരത്തിൽ ഓരോന്നും ജയിച്ച് first കിട്ടിയാൽ ആണ് State ൽ എത്തുക എന്നിട്ട് first കിട്ടിയില്ലന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ....
@adithyasnair8720
@adithyasnair8720 4 месяца назад
Ath chyythathu thettanu....oru competition nu pokumbol eppozhum first kittanamennilla...ath aranj alle avar poyath......avarkk 5th alle kittiyathu, first thanne elimination allallo? Ego hurt aayanna thonunne😂
@bijuraveendran8996
@bijuraveendran8996 4 месяца назад
ആ കുട്ടി നല്ലൊരു സൈക്കോ ആണല്ലോ
@nevadalasvegas6119
@nevadalasvegas6119 4 месяца назад
അർഹതപ്പെട്ടിട്ടും അവര്ക് 5 സ്ഥാനം നൽകിയതിലുള്ള പ്രധിഷേധം
@7800avn
@7800avn 4 месяца назад
അവർക്ക് അവരുടെ സ്വതന്ത്ര ഉണ്ട്.Excellent
@sulaikhap8769
@sulaikhap8769 4 месяца назад
ശ്വേതാ മേനോന്‍ swasikka ക്ക് അത് നന്നായി ആ അമ്മ ക്കും മോളും അടിപൊളി great
@vazhipokka
@vazhipokka 4 месяца назад
നമ്മുടെ നാട്ടിൽ കലോത്സവത്തിന് പങ്കെടുക്കുന്നവർ എന്ത് കിട്ടിയിട്ടാണ് അതിൽ ഫസ്റ്റ് പ്രൈസ് കിട്ടുന്നവർക്കും ഒന്ന് കിട്ടാത്തവർക്കും ഒരേ ചെലവാണ്...
@chaayashivani369
@chaayashivani369 4 месяца назад
Amma kolam engane mole padipikunne 😢. Love 💞 you Swetha ma'am ❤️ well said.
@KUNJAVA-o8i
@KUNJAVA-o8i 4 месяца назад
എല്ലാ മത്സരങ്ങളിലും ആരുടെയെങ്കിലും സ്വാധീനങ്ങൾ ഉണ്ടാകും . സത്യസന്ധമായ ഫലപ്രഖ്യാപനങ്ങൾ വളരെ കുറവാണ്
@nishauh577
@nishauh577 4 месяца назад
ഇതുപോലുള്ള സ്ത്രീകളിൽ നിന്നും ഒന്നും കൈകൊണ്ട് വാങ്ങരുത് നല്ല തീരുമാനം 👍🏻👍🏻
@sugar.vannu.maricha.urumb.
@sugar.vannu.maricha.urumb. 4 месяца назад
പിന്നെ എന്ത് തേങ്ങ കാണാനാ പോയെ.. പോകുനെ munbe അറിയിലായിരുന്നോ.?? കിട്ടുമെന്ന് അറിയാം.. മേടിക്കണ്ട എന്നാണ് എങ്കിൽ വിട്ടിൽ ഇരിക്കണം..
@Salma-wd9bk
@Salma-wd9bk 4 месяца назад
Vannappo ariyillayirunno ithonnum😂
@gourisp7528
@gourisp7528 4 месяца назад
അതാണ് ശരി
@vedaagni6883
@vedaagni6883 4 месяца назад
1st prize ആണെങ്കിൽ വാങ്ങിക്കാം അല്ലെ..
@Kanjavsoman-fw9jj
@Kanjavsoman-fw9jj 4 месяца назад
ശരി... തമ്പുരാട്ടി....പിന്നെ എവിടം കൊണ്ട് വാങ്ങിക്കണം എന്ന് കൂടി പറഞ്ഞ് തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.
@AbdulAziz-ul3vb
@AbdulAziz-ul3vb 4 месяца назад
ഈ സാധനം നല്ല മാർക്ക് കിട്ടി ജയിച്ച കുട്ടികൾക്കും കൊടുക്കും ഈ ജാതി ഉടായിപ്പ് പലക ഫലകം ഒരു ഉപയോഗവും ഇല്ല അത് കൊണ്ട്.. അത് ഉണ്ടാക്കുന്നവർക്ക് മാത്രം അത് കൊണ്ട് ഗുണം.ആ അമ്മയും മകളും ചെയ്തത് നല്ല കാര്യം
@SubaidaV-mn7fy
@SubaidaV-mn7fy 3 месяца назад
Enth oolatharam undelum support cheyyan oro..... Ukal varum
@binciyapookode-gh1gg
@binciyapookode-gh1gg 3 месяца назад
അപ്പൊ തള്ളയും പെണ്ണും കാശ് എണ്ണി വാങ്ങീണ്ടാവും ല്ലേ?അല്ലെങ്കില്ലും ഈ ഊമ്പിയ ഫലം മറ്റൊരു തേവിടിശ്ശിയുടെ കയ്യീന്ന് വാങ്ങിയിട്ട് എന്ത് കാര്യം' ഇതാവുമ്പോ ഫലകം നെരസിച്ചപ്പോ തള്ളയും പെണ്ണു famous ആയി സ്തീകളുടെ കൗശലം അപാരമാണ്.
@Iyan-zl7qp
@Iyan-zl7qp 4 месяца назад
അവരോട് എന്തെങ്കിലും കാണിച്ചിട്ടുണ്ടാകും. അല്ലാതെ വെറുതെ ഇറങ്ങിപ്പോകൂല.
@aravindhope2537
@aravindhope2537 4 месяца назад
ഞാൻ എവിടെയോ ഇതിനെക്കുറിച്ച് കണ്ടിരുന്നു അവർ ആറ് ലക്ഷം മുടക്കിയാണ് ഈ പരിപാടി ചെയ്തത് അവസാനം ഒരു കൊണച്ച ട്രോഫിയാണ് കിട്ടിയതെന്ന്
@deepavishnuraj6282
@deepavishnuraj6282 4 месяца назад
ഇവർ എന്ത് കൊണ്ടാണ് ട്രോഫി നിരസിച്ചത്? എന്തായിരുന്നു പ്രശ്നം? ആർകെങ്കിലും അറിയണമെങ്കിൽ ഒന്ന് പറയുമോ?
@nirmalbabu7799
@nirmalbabu7799 4 месяца назад
As an artist...they have the right to express their views by rejecting award or momentum. Only a true artist will understand that. Others like swey who came up by funny scene impressing adult has no right to talk on this topic. Respect their actions Don't try to judge them
@somasundarampillai6273
@somasundarampillai6273 3 месяца назад
അവർക്ക് ശെരി എന്നു തോന്നിയത് ധയ്ര്യ പൂർവ്വം ചെയ്യ്തു 👍
@saheedsavad2381
@saheedsavad2381 4 месяца назад
അവർക്ക് എന്താണ് പറയാനുള്ളത്. അത് കേൾക്കണം. ഒന്നും പറയാൻ പറ്റില്ല. ശ്രേയ ചേച്ചിക്ക് സങ്കടം വന്നു അതിനു അവരോട് ഷെമിക്കണം പ്ലീസ് 🎉🎉😢😢😢
@aswanthtc7281
@aswanthtc7281 4 месяца назад
ശ്വേത അവതാരിക 2 പേരിൽ നിന്നും അവാർഡ് വാങ്ങുന്നത് പുച്ഛം ആയി തോന്നുന്നവർ ഒരുപാടാണ് ... 👍👍
@madhuramvlogs4929
@madhuramvlogs4929 4 месяца назад
അവർ അത് മേടിക്കാതിരിക്കണമെങ്കിൽ അതിനുള്ള കാരണം കൂടി അറിയണമല്ലോ
@NechuKannurkari
@NechuKannurkari 4 месяца назад
👍
@sreeragbg
@sreeragbg 4 месяца назад
പത്താം ക്ലാസ്സ്‌ പാസ്സ് ആകാത്ത മുക്തയും, പ്രസവം കാണിച്ച shetha മേനോൻ നും മാന്യയർ
@RajiT-q8g
@RajiT-q8g 4 месяца назад
😅
@PrasanthK-fc4rl
@PrasanthK-fc4rl 4 месяца назад
അവിടെ എന്താണ് നടന്നത്..എന്ന് ആർക്കെങ്കിലും അറിയുമോ 🙄🙄🙄
@user-he7tf5yi3w
@user-he7tf5yi3w 4 месяца назад
അവർക്ക് അവരുടേതായ ചിന്തകൾ ഉണ്ടാകും അത് അവരുടെ മാത്രം പ്രശ്നമാണ് അവർക്ക് വേണ്ടെങ്കിൽ വേണ്ട.. അത് ഇത്രയും കൊട്ടിഘോഷിക്കാനൊന്നുമില്ല..
@mboithang4448
@mboithang4448 4 месяца назад
ഇവിടെ എന്താ ഇണ്ടായെ😅😅😅😅😅😅😅😅തലയും വാലും ഇല്ലാത്ത അവസ്ഥ 😅😅😅😅😅😅😅😅😅😅😅😅ഇതിൻ്റെ മുൻപ് എന്താ സംഭവിച്ചത് ,അതും നോക്കണ്o
@gourisp7528
@gourisp7528 4 месяца назад
ശ്വേത കൊടുത്തത് എന്തിനാ വേറെ നല്ല ജഡ്ജസ് ഇല്ലേ ശ്വേത യെ അവർക്ക് ഇഷ്ടം ഉണ്ടാകില്ല
@vasim544
@vasim544 4 месяца назад
ജീവിതവുoഒരു ചാൻസാണ് അത് യഥാർത്ഥത്തിൽ ഉപയോഗിക്കുന്നവരാണ് യഥാർത്ത ബുദ്ധിമാന്മാർ
@AjithKumar-je9rb
@AjithKumar-je9rb 4 месяца назад
യോഗികത ഉള്ളവർ വേണം അത് കൊടുക്കാൻ
@rakeshs9983
@rakeshs9983 4 месяца назад
Reason undaakum sure
@sreejamundot7092
@sreejamundot7092 4 месяца назад
അഹങ്കാരം പിന്നെ എന്ത് പറയാൻ 🤧
@Nikhil-re3ln
@Nikhil-re3ln 4 месяца назад
5 th കൊടുത്തത് കൊണ്ടവും... 3rd prize vare കൊടുത്താൽ പോരെ.... നാട്ടിൽ ചെല്ലുമ്പോൾ കുറച്ച് അറിയപ്പെടുന്ന ആളായത് കൊണ്ട് 5 th കിട്ടിയോള്ളൂ എന്നുള്ള ഡയലോഗ് കേൾക്കണ്ട എന്ന് വിചാരിച്ച് കാണും... പത്മ അവാർഡ് വരെ നിരസിക്കുന്ന കാലത്ത് വേറെ എന്തേലും പ്രധിഷേധമാണോ എന്നൊക്കെ അവരോട് തന്നെ ചോദിക്കേണ്ടിവരും.
@pkjayakumari9190
@pkjayakumari9190 4 месяца назад
എന്തെങ്കിലും ഒരു വലിയ കാരണമില്ലാ തെ, ആരും സമ്മാനം തിരസ്കരിക്കില്ല എന്നാണ് എന്റെ അഭിപ്രായം..... പ്രത്യേകിച്ചും, സ്റ്റേജിൽ വന്നു വാങ്ങാതെ പോയി എങ്കിൽ അതിന് മതിയായ കാരണം കാണും..... സമ്മാനദാനത്തിന്റെ End മാന്ത്രം കാണിച്ചത് ശരി ആയില്ല.
@reenafrancis2355
@reenafrancis2355 4 месяца назад
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി..അമ്മയ്ക്കും മകൾക്കും ഹുങ്ക്..വന്നവഴി മറക്കുന്നു അഹങ്കാരികൾ
@Raul123red.
@Raul123red. 4 месяца назад
If they felt any corruption happened . We also feel like this . So sathiyavastha arkum ariyethila . Don't hesitate to protest ❤. Its our right 🫶
@vivekmrocky
@vivekmrocky 4 месяца назад
1:32 😂😂😂😂
@ReenuGeorge-x7o
@ReenuGeorge-x7o 4 месяца назад
Swasikaye onnu maattaamo
@leejojose
@leejojose 4 месяца назад
Channel aa ammayem molem pattichu ,atrathannae
@thebeast1891
@thebeast1891 4 месяца назад
Troll ചെയേണ്ടത് അവളുമാരെ അല്ലെ 😇😇
@Jeemboombaa639
@Jeemboombaa639 4 месяца назад
Episode?
@MalayaliBoy-sp4ki
@MalayaliBoy-sp4ki 4 месяца назад
Grand finale episode
@sangeethashala
@sangeethashala 4 месяца назад
ഇതൊക്കെ മുഖസ്തുതിയിൽ മയങ്ങുന്നവർക്ക് എപ്പോഴും പറ്റുന്നതാണ്. ഒപ്പം ഫൈനൽ ഡേ വെറും ഡാൻസ് മാത്രമായി ഒതുക്കിയത് ആരെ സപ്പോർട്ട് ചെയ്യാനായിരുന്നു എന്നും ചിന്തിക്കേണ്ടതാണ്?
@lalshahakbar3956
@lalshahakbar3956 4 месяца назад
They reject means Public reject so what does happen there. So this incident will decrease the image your show
@shajisylvester5242
@shajisylvester5242 4 месяца назад
ഒരു കൈ കൊണ്ടാണോ ഇതൊക്കെ കൊടുക്കേണ്ടത് കൊടുക്കുന്നതിൽ ഒരു മാന്യത കാണിക്കണ്ടേ
@ajithkumarsr6944
@ajithkumarsr6944 4 месяца назад
സമ്മാനം കൊടുക്കുന്നവർക്കും ആ യോഗ്യത ഉണ്ടോ എന്ന് നോക്കിക്കേ സിനിമ എന്ന് പറഞ്ഞാൽ തുണി ഇല്ലാതെയും അഭിനയിക്കാൻ മടിയില്ലാത്തവർ അങ്ങനെ ഉള്ളവരുടെ കൈയിൽ നിന്ന് സ്വീകരിക്കാതെ ഇരിക്കുന്നതാ നല്ലത് പൊതുവെ സിനിമയിൽ സ്ത്രീകൾക്ക് നല്ല dressing ഇല്ല അവരും അതിന് കണക്കായി നിന്ന് കൊടുക്കുന്നുമുണ്ട്
@gourisp7528
@gourisp7528 4 месяца назад
ഈ ശ്വേത ഒരു രാഷ്ട്രീയ കാരൻ ഒന്ന് കൈയിൽ തൊട്ടു എന്നു പറഞു പുകിൽ ഉണ്ടാക്കി പിന്നെ അവൾ പ്രസവം കാണിച്ചു അതിനു ഒന്നും ഇല്ല ഇന്നാൾ സുരേഷ് ഗോപിയെ കെട്ടിപിടിച്ചു ഉമ്മ വച്ചു ഇവളുടെ ഒക്കെ സ്വഭാവം ഇവരിൽ നിന്നും സമ്മാനം വാങ്ങാതിരുന്നത് നല്ലത്
@RajiT-q8g
@RajiT-q8g 4 месяца назад
വാസ്തവം
@ShahinaHussain655
@ShahinaHussain655 4 месяца назад
Movie yil orikkalumotu artist alla costume choose cheyyunnath avarude character enthano athaanavarude costume... Are u mad? Ivide Swetha Mam paranjathaan sherii oru competition aavumbo oral win aavum matte team out aayirikkanam ath paranj ingane ahangaram kattenda avashyam illa ivar rand perkkum
@ajithkumarsr6944
@ajithkumarsr6944 4 месяца назад
@@ShahinaHussain655 നിങ്ങൾ ശ്രീനിവാസന്റെ സിനിമ ശ്രദ്ധിച്ചിരുന്നോ അതിൽ എത്ര നായികമാർ അഭിനയിച്ചു എന്തെങ്കിലും മോശം ഡയലോഗ് വസ്ത്രം ഉണ്ടോ കഥകൾ എഴുതുമ്പോൾ അതുപോലെ എഴുതണം പെണ്ണുങ്ങളെ മുതലാക്കാൻവേണ്ടി കഥകൾ എഴുതാൻ പാടില്ല അങ്ങനെ എഴുതിയാൽ ഇതുപോലെ വിമർശനം വരും
@moonlitbelle
@moonlitbelle 4 месяца назад
​​​@@ajithkumarsr6944രതിനിർവേദം എന്ന സിനിമയുടെ സബ്ജക്ട് അങ്ങനെ ആയിരുന്നു. അത് കൊണ്ട് അവര് അങ്ങനെ അഭിനയിച്ചു. തന്മാത്ര എന്ന സിനിമയിൽ മോഹൻലാൽ ഉടുതുണി ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. അത്രയും തുണിയില്ലാതെ ഒരു നടിയും അഭിനയിച്ചിട്ടില്ല. പിന്നെ ഇപ്പൊ പൃഥ്വിരാജ്. കഥയുടെ ആവശ്യം അനുസരിച്ച് അങ്ങനെയൊക്കെ അഭിനയിക്കേണ്ടി വരും. നടന്മാരുടെ കാര്യത്തിൽ സിനിമ കഴിഞ്ഞ് എല്ലാവരും സൗകര്യപൂർവ്വം അതങ്ങ് മറക്കും.
@deepthiaj
@deepthiaj 3 месяца назад
My ex-father-in-laws' favorite actress she is, especially he goes WOW 😍 when she appreciated a guy in a small hug on a stage show a long time ago Emma thought More stories soon @ BreeZoe
@MalayaliBoy-sp4ki
@MalayaliBoy-sp4ki 4 месяца назад
I am with Shweta menon mam
@arunthomas4652
@arunthomas4652 3 месяца назад
Is this a melodrama to boost the TRP of the show??
@viswanadhvpillai9222
@viswanadhvpillai9222 4 месяца назад
കാരണം പറയൂ .
@dilavumt3230
@dilavumt3230 4 месяца назад
Swetha ..night 12am closed jewlery open and purchase necklaces....gift of peethambarakuruppu..case
@prakashshini5594
@prakashshini5594 4 месяца назад
ഒരു സിനിമക്ക് ,,,,,പ്രസവം ചിത്രീകരിച്ചത്. ഇവരുടെ സ്റ്റാർ വാല്യൂ.പോയി
@Firdou167
@Firdou167 4 месяца назад
Ath intha issue
@renjuravi7810
@renjuravi7810 4 месяца назад
Illa
@Molly-kv9be
@Molly-kv9be 4 месяца назад
അതിന് എന്താ 😎.. സിനിമയുടെ പാർട് ആണ് അത് .. ഒരു valgarity യും ഞാൻ അതിൽ കണ്ടില്ല .
@satheesh7951
@satheesh7951 4 месяца назад
ഒലക്കയാണ്
@Johnwickbabayaga666
@Johnwickbabayaga666 4 месяца назад
മൈരാണ് സായിപ്പ് കാണിച്ചാൽ ഓസ്കാർ ആടുജീവിതത്തിൽ പ്രിത്വിരാജ് കുണ്ടി കാണിച്ചപ്പോൾ നീ എവടെ ആയിരുന്നു മൈരേ
@sajiyamuneer325
@sajiyamuneer325 4 месяца назад
ന്റെ പോന്നോ ഇതിപ്പോ ചാനൽ കാരുടെ പുതിയ അടവാണ് 😁😁
@rizumohmd6667
@rizumohmd6667 4 месяца назад
Enthaglilum Karanam undo ann nokiyo
@riyazboss8918
@riyazboss8918 4 месяца назад
തള്ളക്ക് പുറത്ത് ഓസ്കാർ കിട്ടും അതുകൊണ്ടാവും വാങ്ങാതെ പോയത് 😂
@200rd
@200rd 4 месяца назад
ഈ ചാനലുകളുടെ പുറകിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്തൊക്കെയാണ് നടക്കുന്നത്.
@lovelycreation5950
@lovelycreation5950 4 месяца назад
ശ്വേത അവർക്ക് കൊടുത്ത joli ഉത്തതാവാദിത്തോടെ ചെയ്തു. Avide അവരുടെ character അല്ല നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇബിടെ ഒരു മനുഷ്യരും നല്ലവരല്ലല്ലോ.... അമ്മയും മകളും കാണിച്ചത് തെറ്റ്. അവർക്ക് അത് വേണ്ടെങ്കിൽ avar അനൗൺസ് ചെയ്യുന്നതിന് മുന്നേ പോകാം. അല്ലെങ്കിൽ അനൗൺസ് ചെയ്തതിനു ശേഷം പോകാം. Ith ശ്വേത കൊടുക്കാൻ ഒരുങ്ങിയപ്പോൾ വേണ്ട പറഞ്ഞു poyi.. അത് അഹങ്കാരം തലയ്ക്കു പിടിച്ച അമ്മയും മകളും
@ManuMn-y2h
@ManuMn-y2h 4 месяца назад
Mosam aayipoyi. Vendenkil athu nerathe parayaamarunnu
@RJH4433
@RJH4433 4 месяца назад
പ്രൈസ് 5ആണെന്ന് മുൻകൂട്ടി എങ്ങനെ കാണാൻ പറ്റും
@jebinSSS
@jebinSSS 4 месяца назад
1 st kittanjhit avum ayyeee😅😅😅😅😅😅😅😅😅😅😅😅😅😅😅😅. Shweta chechi don't worry
@janakisandhra
@janakisandhra 3 месяца назад
Pand comedy starsil undaya kutty alle ath
@lipinms1
@lipinms1 3 месяца назад
ഇവരിങ്ങനെ ചെയ്തോണ്ട് ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് അറിഞ്ഞു
@shibushibushibushibu5924
@shibushibushibushibu5924 4 месяца назад
തല്ലയ്ക്കും മോൾക്കും അഹ്ങ്കാരം
@happylife7843
@happylife7843 4 месяца назад
മോശമായിപ്പോയി. പ്രോഗ്രാം തുടക്കം മുതൽ അവസാനം വരെയും മുന്നിൽ ആയിരുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ ഒരു ഒറ്റ ദിവസം എങ്ങനെ perform ചെയുന്നു എന്ന് വച്ചിട്ടാണ് വിധി നിർണായിക്കുന്നത്. ചിലപ്പോ അവർ ഈ ദിവസം നന്നായി perform ചെയ്തിട്ടുണ്ടാവില്ല. എന്തൊക്കെ പ്രശ്നം ഉണ്ടായാലും ഒരു സ്റ്റേജിൽ ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു.
@NitheeshKumar-zy4bn
@NitheeshKumar-zy4bn 3 месяца назад
പ്രതികരണ ശേഷിയുള്ള അമ്മയും മകളും..... സത്യത്തിൽ പ്രോഗ്രാമിന്റെ ക്ലൈമാക്സ്‌ ആയപ്പോഴാണ് പ്രൈസ് 3 ലക്ഷമേ ഉള്ളൂ എന്നറിയുന്നത്..... അവർക്ക് ഈ പ്രോഗ്രാമിനുവേണ്ടി ചിലവഴിക്കേണ്ടി വന്നത് 6 ലക്ഷം രൂപയും.... ആർക്കായാലും ചെയ്തതെല്ലാം വെറുതെ ആയെന്ന് തോന്നും..... ഇത് vip നടിമാർ ആണ് വേണ്ടെന്ന് പറഞ്ഞതെങ്കിൽ അഭിമാനം....അപ്പോൾ ഈ അമ്മയ്ക്കും മകൾക്കും അഭിമാനം ഇല്ലേ....അല്ലെങ്കിലും സാധാരണക്കാരുടെ സത്യത്തിന് ഇവിടെ എന്തുവില അല്ലെ.... പിന്നെ ശ്വേത നിരപരാധിയാണ്.... അവർക്കെന്ത് ചെയ്യാൻ പറ്റും
@Amal66601
@Amal66601 2 месяца назад
Enthayalum Last -il ninn First kitteele 🙌🏻🙌🏻🙌🏻
@Machandetroll
@Machandetroll 2 месяца назад
🤣🤣
@ashithvlogs19
@ashithvlogs19 3 месяца назад
എല്ലാവരേയും വഷളാക്കിയാൽ First കിട്ടുമെന്ന് വിചാരിച്ച് തള്ളേം മോളും. ഇനിയിപ്പൊ ആ 15 രൂപേടെ ട്രോഫി കടയിൽ നിന്ന് വാങ്ങി അലമാരയിൽ വെച്ച് നിർവ്വതിയടയാം.അഹംഭാവം - വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ അത് നാലാളെ കാണിച്ച് സ്വന്തം നാണം കെടുന്നത് വലിയൊരു കുറ്റം മാത്രമല്ല കലയോട് കാണിക്കുന്ന ആദരവില്ലായ്മ കൂടിയാണ്. അത് വാങ്ങിയിട്ട് നാല് വാചകം വേദനയുണ്ടായെന്ന് പറഞ്ഞിരുന്നേൽ കാണുന്നവർ ചിലർക്കെങ്കിലും ആവശ്യമില്ലെങ്കിലും സോഫ്റ്റ് കോർണർ തോന്നിയേനെ. ഇതിപ്പോ നാണക്കേട് എന്നും you tubeൽ ഓടിക്കളിക്കും. കാണുന്നവർക്ക് കാണുമ്പോഴെല്ലാം അറപ്പുളവാക്കുന്ന പെരുമാറ്റം അല്ലാതെന്ത്?
@mosemman
@mosemman 4 месяца назад
എല്ലാ കമൻ്റ്‌സും ലൗ ചെയ്യുന്ന ചാനൽ മൊതലാളീ ആണ് നിഷ്പക്ഷൻ 😂
@Machandetroll
@Machandetroll 4 месяца назад
🤣🤣
@shijojosephjoseph5848
@shijojosephjoseph5848 4 месяца назад
ഇങ്ങനെ ചാൻസ് ടൈമും മൂവ്മെൻറ്കിട്ടിയ കുറെയെണ്ണം ഇപ്പോൾ കോടതിയിൽ കേസുമായി അടുത്തും ഒരാൾ വന്നിട്ടുണ്ടായിരുന്നു
@hvk3929
@hvk3929 4 месяца назад
With Swetha Menon
@rajasekharannairrsnair6338
@rajasekharannairrsnair6338 4 месяца назад
വേണ്ടങ്കിൽ പിന്നെ എന്തിനാ എഴുനേളി വന്നത് ചിലപ്പോൾ ചെക് ആരിക്കും ഉദേശിച്ചത്‌ 😂😂😂
@SahithaRrafeek
@SahithaRrafeek 2 месяца назад
Swetha chechi ayathoond pidich ninnum..well said swetha❤
@reenaroy3205
@reenaroy3205 4 месяца назад
Swetha is correct
@Joothan
@Joothan 4 месяца назад
അവരുടെ ഭാഗം കേൾക്കാതെ താഴെ കമന്റിട്ടകളെല്ലാം???????
@jubybaby7421
@jubybaby7421 4 месяца назад
സ്വേതയ്ക്ക് കരച്ചിൽ വന്നു
@MahroofaliYouTube
@MahroofaliYouTube 4 месяца назад
😂😂😂😂അടിപൊളി... ഇങ്ങനെ ഓക്കേ കുറച്ചു നാറണം 😂😂😂😂
@relaxhappy313
@relaxhappy313 4 месяца назад
ഒന്നാം സ്ഥാനം ഇവർക്കാണ് കിട്ടേണ്ടത് നിർഭാഗ്യവശാൽ ഇവർക്ക് അഞ്ചാം സ്ഥാനമാണ് കിട്ടിയത് അതിൻറെ വിഷമത്തിലാണ് അവർ വാങ്ങാതെ ഇറങ്ങിപ്പോയത് 😢
@MahinKarim-d6t
@MahinKarim-d6t 4 месяца назад
Avarude bhakam Arinjittalle...arude bhakathanu....Njayam ennariyan kazhiyu....
@RJH4433
@RJH4433 4 месяца назад
മലയാളികൾ ആരെ എങ്കിൽ കുറ്റം പറയാൻ അന്വേഷിച് നടക്കുവല്ലേ. ആരെയെങ്കിലും കിട്ടിയ വെറുതെ വിടുമോ
@moonlitbelle
@moonlitbelle 4 месяца назад
ശ്വേത മേനോന് എന്ത് നഷ്ടം? 😂😂 അമ്മയും മോളും സ്വന്തം നിലവാരം കാണിച്ചു. എല്ലാവരും ഒരു പോലെ കഷ്ടപ്പെടുന്നു, ഒരു പോലെ കാശ് ചിലവാക്കുന്നു. എന്നും പറഞ്ഞ് എല്ലാവർക്കും first കിട്ടുവോ? Final ദിവസത്തെ പെർഫോമൻസ് പോലെ ഇരിക്കും.
@Krishnan-
@Krishnan- 4 месяца назад
Ini ith prank vallathum aano aalkare pattikan😮
@varshamathew2307
@varshamathew2307 4 месяца назад
Alla avar medichillann pinnedu ammayum molum korey interviews koduthirunnu
@Krishnan-
@Krishnan- 4 месяца назад
@@varshamathew2307 ohh☹️
@sinanaboobakkar4709
@sinanaboobakkar4709 4 месяца назад
അവര്‍ക്ക് അവരുടേതായ കരണങ്ങള്‍ ഉണ്ടാകും
@BecauseIamBatman007
@BecauseIamBatman007 4 месяца назад
Trophy vangano vendayo ennathu avarude ishtam. Athippo aru thannalu sheri. but ini avarku avasarangal kodukano vendayo ennathu ivarokke alojikum😂
@Sini-h9m
@Sini-h9m 4 месяца назад
എന്താ കാര്യം😮
@karthiknair3115
@karthiknair3115 4 месяца назад
പ്രതിഷേധം അത് പ്രചരിപ്പിക്കാൻ ഉള്ളതാണ്
@raks7389
@raks7389 4 месяца назад
Pracharipikkan alla bro prakadippikaan. Spelling correct ezthu😜
@rjrj466
@rjrj466 4 месяца назад
ചാനൽ മുതലാളി പറയുന്നവർക്ക് 1st പ്രൈസ്സ്, ഇറങ്ങി പോയ നിലപാട് സ്വാഹാതർകം
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 638 тыс.