Тёмный

അമ്മയും മോനും ഇന്ന് ശരിക്കും ഞെട്ടി | sangeethkumar  

Sangeeth Kumar
Подписаться 14 млн
Просмотров 439 тыс.
50% 1

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: ...
Sayooj Channel : / @sayoojmvstomjerry
Insta 👉 www.instagram....
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 498   
@ponnusmuthsambus9157
@ponnusmuthsambus9157 Месяц назад
ചേട്ടനും അനിയത്തിയും ഉള്ള combo പ്രതീക്ഷിക്കുന്നു 😍😍😍😍
@Dadus-factsmedia
@Dadus-factsmedia Месяц назад
സംഗീത് വന്നപ്പോഴാണ് family എല്ലാരും ഒന്ന് ഉണർന്നത് 🥰🥰👍🏻👍🏻
@stephenraj8681
@stephenraj8681 Месяц назад
where he went
@Dadus-factsmedia
@Dadus-factsmedia Месяц назад
Sangeeth soldier aanu
@sindhusharma4536
@sindhusharma4536 Месяц назад
സംഗീത് വന്നാൽ പിന്നെ ഒരു ഓളം തന്നെ 😘🥰❤️❤️❤️❤️❤️❤️❤️
@Kl.05.
@Kl.05. Месяц назад
സംഗീത് ഏട്ടനെ കണ്ടാൽ തന്നെ ഒറ്റയിരുപ്പിൽ തന്നെ വീഡിയോ കണ്ടു തീർക്കും 😊😊❤
@dheenaaliJasim
@dheenaaliJasim Месяц назад
Mr sangeethkumar😄reshu chechiye valland kaliyakkanda,chechi paranjapole ellam sheriyanu,reshu poliyanu
@munnajames4551
@munnajames4551 Месяц назад
രേഷു പറഞ്ഞത് ശരിയാ. മുട്ട വെട്ടി ഇളക്കാൻ ഫോർക്കും ഉപയോഗിക്കാറുണ്ട്
@Sera-ui1zp
@Sera-ui1zp Месяц назад
Ente sthiram aayudham aanu fork 😂😂😂😂😂
@munnajames4551
@munnajames4551 Месяц назад
@@Sera-ui1zp എന്റെയും.
@SabiraAriyil
@SabiraAriyil Месяц назад
Njan ubayokikarund
@lijinaragin2623
@lijinaragin2623 Месяц назад
Njanum
@ShibuA-pq8cq
@ShibuA-pq8cq Месяц назад
രേഷു ❤️❤️❤️❤️😍😍😍സുന്ദരി ആയിട്ടുണ്ട് ❤️❤️😍 cute😘😍😍
@GangaRijeeshAlen-ht6cw
@GangaRijeeshAlen-ht6cw Месяц назад
സംഗീതേട്ടൻ വന്നാൽ ഈ വീട് ഉണരും ❤️❤️♥️♥️
@user-ui8vq8pr2g
@user-ui8vq8pr2g Месяц назад
ഇവരുടെ ഒരു ഫാൻസ് ആയി മാറി ഞാൻ... ♥️
@manojpriya2446
@manojpriya2446 Месяц назад
സംഗീതേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ❤️ രേഷു, സംഗീതേട്ടൻ ❤️
@dineeshm-uc7lp
@dineeshm-uc7lp Месяц назад
Hi സംഗീത്, സായൂജ് ഞാൻ വയനാട്ടിൽ നിന്നാണ്. ഞങ്ങളുടെ നാടിൽ ഉണ്ടായ സംഭവം നിങ്ങൾ അറിഞ്ഞു എന്നു വിശ്വസിക്കുന്നു. എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ യൂട്യൂബ് വ്ലോഗർ മാർക്ക് എന്തെകിലും ഒരു സഹായം ഈ നാടിനു വേണ്ടി ചെയ്യുകയാണെകിൽ അത് വല്യ ഉപകാരം ആവും. പറയാനുള്ള കാരണം നിങ്ങളുടെ video ഇഷ്ട പെടുന്നു നിങ്ങളെയും ഇഷ്ട്ടപെടുന്നു. പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചനെ msg അയക്കുന്നത്. നേരിട്ട് അനോഷിച്ചേ ചെയ്യാൻപറ്റിയാൽ ചെയ്യണം 🙏🙏🙏🙏
@MUHSSINAKP
@MUHSSINAKP Месяц назад
Sanju samsan na pole ind ingala kanan
@-Rifsana-Rafeek
@-Rifsana-Rafeek Месяц назад
ഇവരുടെ ഫുൾ വീഡിയോക് വേണ്ടി കാത്തു നിന്നവർ ഉണ്ടോ 🥰🥰🥰
@anusai2962
@anusai2962 Месяц назад
Ennu ella... Arjune veandi prayer.... Onnum kittirunakil.... Plz all of you prayer...
@Danc205
@Danc205 Месяц назад
Aaaaaa njan
@gokulgs5310
@gokulgs5310 Месяц назад
Ahh
@muhammedamnasamnas9922
@muhammedamnasamnas9922 Месяц назад
Illa😂
@SakeenaMS
@SakeenaMS Месяц назад
Pinne ellaathe..ee familye eniki orupaadu ishttaa
@lissywilson6258
@lissywilson6258 Месяц назад
രേഷു കുറച്ച് മാറി നിന്നോ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ ആണ് സംഗീത് അടുക്കളയിൽ കയറിയത് 😂😂❤
@user-sn5lw7ld1j
@user-sn5lw7ld1j Месяц назад
സംഗീത് ഏട്ടൻ ,സായ്, രണ്ടു രേഷ്മ മാരും ,അമ്മയെയും എനിക് ഒരുപാട് ഇഷ്ടം ആണ്, മോനേ അതിലേറെ ഇഷ്ട്ടം ആണ് ,എനികും ഉണ്ട് ഒരു മോൾ , എനിക്കും എൻ്റെ മോൾക്ക് ഒരു ഹായ് തരുമോ , വീഡിയോ അടിപൊളി ❤സംഗീത് ഏട്ടൻ വന്നപ്പോൾ കൂടുതൽ അടിപൊളി ആയി വീഡിയോ❤ രേഷ്മ എവിടെയാ വർക് ചെയുന്നത്
@SangeethKumar
@SangeethKumar Месяц назад
Hi❤
@user-jx6yk6yi3d
@user-jx6yk6yi3d Месяц назад
Hai❤❤
@j4techjaggu355
@j4techjaggu355 Месяц назад
തള്ള് സംഗീത് ഭയങ്കര ഇഷ്ടം 🥰🥰🥰
@Jyothi_Rajesh_
@Jyothi_Rajesh_ Месяц назад
രണ്ടു രേഷ്മ മരുടെയും വീടും വീട്ടുകാരെയും കാണിക്കൂ
@vijayanvijayan1490
@vijayanvijayan1490 Месяц назад
കാണിക്കു❤❤❤
@radhamanimohanan9621
@radhamanimohanan9621 Месяц назад
നാട്ടിൻ പുറത്തൂടെ ഡ്രൈവ് ചെയ്യുമ്പോഴും seat belt ധരിയ്കുന്ന മക്കൾക്ക് ❤❤❤
@user-wf9pu8lq3t
@user-wf9pu8lq3t Месяц назад
ഗവണ്മെന്റ് എംപ്ലോയീസ് അല്ലെ
@arunneethu7627
@arunneethu7627 Месяц назад
പോലീസും പട്ടാളം അല്ലെ
@arunkv5450
@arunkv5450 Месяц назад
Seatbelt ittille warning sound varum, so belt idand driving possible aavilla atha
@Sera-ui1zp
@Sera-ui1zp Месяц назад
@@arunkv5450sathyam 😂😂😂😂😂
@ancyfathima5943
@ancyfathima5943 Месяц назад
അച്ഛൻ,ജൂനിയർ രേഷു എവിടെ 💕💕💕💕
@busharahakeem378
@busharahakeem378 Месяц назад
സംഗീതേട്ടൻ vanna പോളിയാണ് 👌🏼🤲🏼👌🏼👍🏼
@Anjana-vivek
@Anjana-vivek Месяц назад
Uppum mulak serialil ann kettit ullath vazha kala ❤
@nimya998
@nimya998 Месяц назад
Randalum koode veettileykku kerunna kettam bag okke ittitt super❤❤😊
@user-ix8ql5lt2o
@user-ix8ql5lt2o Месяц назад
അമ്മയെ എന്താ അങ്ങനെ നിർത്തുന്നത്. അവർക്കല്ലേ ആദ്യം സീറ്റ് നൽകേണ്ടത്. പാവല്ലേ അമ്മയല്ലേ 🥰🥰🥰
@happyhappy-zu1ws
@happyhappy-zu1ws Месяц назад
Correct 💯
@harishayan4638
@harishayan4638 28 дней назад
Sariya
@vijivijitp9622
@vijivijitp9622 Месяц назад
Sangeeth ഏട്ടൻ വന്നാൽ വെറെ തന്നെ ഒരു vibe ആണ് 🎉🎉❤❤❤❤❤❤❤❤
@fayzahamza1529
@fayzahamza1529 Месяц назад
നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാട് ishttamaan നിങ്ങളെ ee ഫാമിലി bond എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ god bless you guysss ❤️
@soudaminianil8579
@soudaminianil8579 Месяц назад
ഇവരുടെ വീഡിയോ കാണാൻ തന്നെ എന്താ രസം 😍😍😍😍
@-Rifsana-Rafeek
@-Rifsana-Rafeek Месяц назад
അമ്മേ രേഷു സായു ജീവൻ വേണേൽ ഓടിക്കോ അടുക്കളയിൽ നിന്നും 🏃‍♀️🏃‍♀️🏃‍♀️
@RaheesRahees-p9n
@RaheesRahees-p9n Месяц назад
തുടക്കം മുതൽ ഇന്ന് വരെ ഉള്ള എല്ലാ വീഡിയോസും ഷോർട്സും കണ്ടു 😊
@SangeethKumar
@SangeethKumar Месяц назад
❤❤❤❤
@RaheesRahees-p9n
@RaheesRahees-p9n Месяц назад
@@SangeethKumar thank you 🥰🥰
@shajeercp1749
@shajeercp1749 Месяц назад
ഞാനും
@vrindam6685
@vrindam6685 Месяц назад
രേഷു ജൂനിയർ &സംഗീതേട്ടൻ combo വീഡിയോസ് ചെയ്തുടെ, ഏട്ടൻ അനിയത്തി കുറുമ്പ് വീഡിയോസ് പ്രതീക്ഷിക്കുന്നു 😂
@Ana__a__gha
@Ana__a__gha Месяц назад
Shorts നെ ക്കാളും ഫുൾ വീഡിയോ കാണാൻ ന്തോ വല്യ ഇഷ്ടാണ്🥰 അത്രയും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഇടം പിടിച്ചു❣️🫂
@amruthaammu2010
@amruthaammu2010 Месяц назад
Fork is useful for everything... Especially eggbeater aayit. Chummah kaliyakaathe sangeeth bro...
@user-ly7te6pu1t
@user-ly7te6pu1t Месяц назад
I can't understand what U saying.but I love Ur family so much ❤
@Shifnaahtp
@Shifnaahtp Месяц назад
Niglaude video yikk vendi Kure ayi wait cheyyunnu😂❤
@kunjunnikungu7668
@kunjunnikungu7668 Месяц назад
Reshu e kork spoon kond miksiyil ninn koriyedukkan elupamanu njanum engane cheyyarund😅
@srisrikanth8718
@srisrikanth8718 Месяц назад
Sanju samsan na pole ind igsla Kanan super sister Anna hero anvi ❤❤ family ❤❤
@appu1894
@appu1894 Месяц назад
Hi dears pls do a video on dangerous situation of mullaperiyar iniyorudhranthm sambavikan idakodukaruth,ninglokke samsarikumpo ith orupad perilek ethum pls do it
@j4techjaggu355
@j4techjaggu355 Месяц назад
ജൂനിയർ രേഷ്മക്ക് പ്രാങ്ക് വീഡിയോ ചെയ്യുമോ
@RathiMp-fo6bp
@RathiMp-fo6bp Месяц назад
ഞാൻ ഫോൺ എടുത്താൽ ഫസ്റ്റ് നിങ്ങളുടെ വീഡിയോ വന്നോ എന്നാണ് നോക്കുന്നെ. ഇതു കണ്ടിട്ടേ ബാക്കി എന്തും കാണു. ഇനി അൻവി യുടെ പ്രതികരണം കാണാം.
@sheejavm6428
@sheejavm6428 Месяц назад
Same to u
@adarshm4112
@adarshm4112 Месяц назад
Njnm youtube eduthal😅
@sangeethaR-ku3bc
@sangeethaR-ku3bc Месяц назад
Cute family 💕 Anna akka ❤video
@vaishalipatil5935
@vaishalipatil5935 Месяц назад
Aap logoke video super hote he hame aapki language nahi samj aati par dekh kar samj jate hai isliye aap agr hindi me bhi karoge to aur bhi achaa hoga.
@aayuasiworld6040
@aayuasiworld6040 Месяц назад
സംഗീത് . ചുരിദാർ വാങ്ങാൻ അഞ്ച് കടയിൽ പോകും കത്തി വാങ്ങാൻ കടയിൽ പോകില്ല
@ashmilp6838
@ashmilp6838 Месяц назад
പഴയ വീടിന്റെ ഹോം ടൂർ ചെയ്യുമോ ❤❤❤❤
@ShibuA-pq8cq
@ShibuA-pq8cq Месяц назад
Hospital bag packing video ഇടാമോ ❤️❤️❤️
@starboys9091
@starboys9091 Месяц назад
എല്ലാ വീട്ടിൽ ഇങ്ങനെ തന്നെ അടുക്കളയിൽ കേറിയോ പൊറക്കെ എടുത്ത് കൊടുക്കാൻ കൂടെ ഉണ്ടായിക്കോണം 😂
@naufalnaufal5364
@naufalnaufal5364 Месяц назад
സംഗീതേട്ടൻ വന്നപ്പോൾ എല്ലാവരും ഒന്നു കൂടി ഉണർന്നു അടിപൊളി 😍❤❤
@yakamoz517
@yakamoz517 Месяц назад
6:25 True.. 😂❤enthe veetil angane aanu😂😍
@rajithaashok2749
@rajithaashok2749 Месяц назад
Achhanum junior reshutyum venamayirunnnnnuu suuuuper ayittundeee dears❤❤❤
@sunitasasi6452
@sunitasasi6452 Месяц назад
I like your simplicity....
@user-kc4bg7fe9k
@user-kc4bg7fe9k Месяц назад
സൂപ്പർ........ ഞങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്.
@minnuadhi2809
@minnuadhi2809 Месяц назад
❤ സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ അമ്മയെ കാണുന്നതേ ഒരു സന്തോഷ.... Anvide അമ്മയെ അന്വേഷണം 😍
@subi-444
@subi-444 Месяц назад
Video polli❤️. Sound kurv ann 😢
@AnithaK-xt7pg
@AnithaK-xt7pg Месяц назад
Sayu. Policeveshathilkanikkamo. Plz
@greeshmabiju5655
@greeshmabiju5655 Месяц назад
❤️ കാണാൻ നല്ല രസമുണ്ട് ❤️കഴിക്കാൻ രസമുണ്ടോ ❤️anvikkutta കമൻ്റ് ഇടനെ❤️
@Iloveyou-x3y5g
@Iloveyou-x3y5g Месяц назад
Nalla taste und greeshma chechi...☺️☺️☺️
@DeepikaSdeepu
@DeepikaSdeepu Месяц назад
Add english subtitles
@kvsdivyadivya6602
@kvsdivyadivya6602 Месяц назад
Brother pls add subtitle
@Anus15
@Anus15 Месяц назад
കുഞ്ഞുവാവ വന്നാൽ തീരും സംഗീതേട്ടാ രേഷു ഏച്ചിയോടുള്ള ഈ അജ്ഞാപിക്കല്.... പിന്നീട്ടങ്ങോട്ട് റെസ്റ്റ് എന്താണെന്ന് അറിയൂല 😂🥰
@m.sgardenarts9607
@m.sgardenarts9607 Месяц назад
U don't have a floods is there ..by heavy rains...very lucky..u r all..very awesome nature..iam from ap..😊😊
@athirashijil1312
@athirashijil1312 Месяц назад
Hai...sangeethettan vannappo ellarkkum dubble energy aanallo....Reshma (Ammu)evide kandillallo
@dhruvsudhi7489
@dhruvsudhi7489 Месяц назад
എന്റെ മോൻ എപ്പോഴും പറയും ഞാനും ഉണ്ണിയും വലുതായാൽ സംഗീതകുമാറിന്റെയും സായ്‌വിന്റെയും പോലെയാവും എന്ന്. ഇതുപോലെ ജീവിതകാലം മുഴുവൻ ഒരുമയോടെ കഴിയട്ടെ.
@HD_TOON
@HD_TOON Месяц назад
Wow super, ingredients Onnu koodi parayumoo ❤❤❤
@ushaprasheed6182
@ushaprasheed6182 Месяц назад
അടിപൊളി. പെൺകുട്ടിയാണെന്ന് തോന്നുന്നു. കോലം കണ്ടിട്ട് Super രേഷു എവിടെ പോയി
@dineepa7247
@dineepa7247 Месяц назад
ഞങ്ങളും ഇതുപോലെ എല്ലാം കൈ കൊണ്ടാ ചെയ്യാ സ്പൂൺ കൊണ്ടൊന്നും അല്ല ആ കവർ പൊട്ടിക്കലും കടിച്ചു തന്നെ 😂😂😂❤❤❤ നമ്മൾ മലയാളികൾ ആരാ മക്കൾ അല്ലേ
@nirmalaranjith4882
@nirmalaranjith4882 Месяц назад
ഹായ് നിങ്ങൾടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീട്ടിൽ വരാൻ പോകുന്ന പുതിയ മെമ്പറെ കാത്തിരിക്കുന്നു❤❤🎉🎉🎉🎉🎉❤❤❤
@anilaomana1457
@anilaomana1457 Месяц назад
Sangeethettante cooking video prethishichu irikkukayayirunnu
@jithuszzleo6560
@jithuszzleo6560 Месяц назад
ആ ചെടിച്ചട്ടി ഇപ്പൊ പോയേനെ 😁
@AnithaSuresh-q3z
@AnithaSuresh-q3z Месяц назад
Which place safe ahh erukkengala antha area laa eappudi erukku landslide
@SubinaBaiju
@SubinaBaiju Месяц назад
അയ്യോ നമ്മുടെ രേഷു എവിടെപ്പോയി
@Amalunnisa
@Amalunnisa Месяц назад
Sangeethettante comedy kaett chirich chirich oru vidhaayi ente husband ingane thanne kollathil otiko endhengulum cheyyanaang full aal venam cheyth kodkaan❤
@m.sgardenarts9607
@m.sgardenarts9607 Месяц назад
Please put the english subtitles...we can't understand Malayalam...iam telugu
@saranghh._
@saranghh._ Месяц назад
ജൂനിയർ രേഷു എവിടെ...😊 സംഗീതേട്ടനും രേഷ്ചേച്ചിയും സായുയേട്ടനും പൊളിച്ചിണ്ട് 😂
@sreelathanair4343
@sreelathanair4343 Месяц назад
Sangeet vannappol sambhavam colour ayi❤inganeyulla adipoli videos iniyum pratheekshikunnu😊😊
@aishwaryarajkumar2537
@aishwaryarajkumar2537 Месяц назад
How are akka and Anna , please stay safe during rain, please take care of little boy like him 🙏 may God grant safe life
@reshmareshma5125
@reshmareshma5125 Месяц назад
ഞാനും fork വെച്ചാണ് ചെയ്യല് ഇത് രണ്ടും ചെയ്യല്😂 എൻ്റെ പേരും രേഷ്മ നാണ്😊
@sruthiraj684
@sruthiraj684 Месяц назад
Calicut westhil miltry campil undayirunno
@sruthiraj684
@sruthiraj684 Месяц назад
Avide vannapol kanda pole thonni
@kunjunnikungu7668
@kunjunnikungu7668 Месяц назад
Ente adukkalaylum oru kathiyanu 😂athinte avastha kandal has parayunna same dailoge anu sangeethettan parangath😁
@jesnaganesh7467
@jesnaganesh7467 Месяц назад
Reshuvine കണ്ടില്ലല്ലോ... എവിടെപ്പോയി.. Miss ചെയ്ത് 😊
@Minnu--Minnus..
@Minnu--Minnus.. Месяц назад
Nigalude Nad tillaggeri anno..❤
@manjuvinod2278
@manjuvinod2278 Месяц назад
Cooking videos idu eniyum
@apthara_k_m
@apthara_k_m Месяц назад
Ithinte recipe onnu clear aayi ido. Items ellam kandu. Eganeya undakkunnath ennu kandilla.
@arunashly4694
@arunashly4694 Месяц назад
സംഗീതേട്ടന്റ വരവ് സ്വന്തം bro വരുന്ന പോലെയാ ❤
@JayasreeK-vw2jl
@JayasreeK-vw2jl Месяц назад
Enikkonnu try chaithu nokkanm
@anilak4210
@anilak4210 Месяц назад
Sangeethettaa ❤u
@savithamadhu8939
@savithamadhu8939 Месяц назад
എന്റെ ദൈവമേ ഇങ്ങനെ ഉണ്ടോ ഒരു ഫുഡ്‌ ഉണ്ടാക്കൽ ചിരിച്ചു മടുത്തു 😂❤❤
@neethuunnimol4502
@neethuunnimol4502 Месяц назад
സംഗീതേ....... ആ അടുക്കള ഒരു പാവം ആണ്. അവിടെ നിൽക്കുന്നോരും പാവങ്ങൾ. നീ ആ എണ്ണയെ പോലും വെറുതെ വിട്ടില്ല. 😍 എന്തൊക്കെ ആയാലും നീ വന്നപ്പോഴാ വീട് ഒന്ന് ഉഷാറായത്. ഞങ്ങൾക്കും കഴിച്ചപോലെ..... Sanggu.... Super👍🏻❤️
@Vinod70131
@Vinod70131 Месяц назад
Big brother looks like Sanju Samson @Sangeethkumar
@bathishaalungalbathishaalu1278
@bathishaalungalbathishaalu1278 Месяц назад
എനിക്ക് നിങ്ങളുടെ സംസാരം ishtan
@MubashiraAnas
@MubashiraAnas Месяц назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഫാമിലി ❣️💕💕😍
@sivanimanjadi9965
@sivanimanjadi9965 Месяц назад
Njan innu undaki noki super recipe 😋🥰
@user-vf6xy5nk6e
@user-vf6xy5nk6e Месяц назад
Ningalude ഒരു long vedio kaathirikkukayayirunnu 😊❤❤❤
@ushachacko7503
@ushachacko7503 Месяц назад
Yes you can beat the eggs with Fork. I do it all the time.
@neethusanoj2308
@neethusanoj2308 Месяц назад
രേച്ചു പറഞ്ഞത് ശെരിയാണ് ഞാനും ഫോർക്ക് 🍴മുട്ട ബീറ്റ് ചെയ്യാൻ എടുക്കും സംഗീത് അങ്ങനെ കളിയാക്കണ്ട
@muhammedshamil.p6170
@muhammedshamil.p6170 Месяц назад
Ningalude job onnu parayoo plzz
@ছোয়াদ
@ছোয়াদ Месяц назад
Hi iam mitu from Bangladesh. I love this your video
@abhyudevrajesh502
@abhyudevrajesh502 Месяц назад
Sangeeth super. Super snakes. Njan try cheyum.
@KalyaniSrinivas-en9hi
@KalyaniSrinivas-en9hi Месяц назад
Hi i am from Andhrapradesh.. I thik u r safe from landslide
@bijulabiju9775
@bijulabiju9775 Месяц назад
🤍🤍🤍🤍🤍🤍 peaceful family
@ancyfathima5943
@ancyfathima5943 Месяц назад
ഇവരുടെ വീഡിയോസ് ഒരുപാടിഷ്ടം ♥️♥️♥️
@jollyelias1719
@jollyelias1719 Месяц назад
അടിപൊളി..... ഉണ്ടാക്കി നോക്കണം 😂😂❤❤......
@sirajnisha2493
@sirajnisha2493 Месяц назад
All family members are fine.heavy rain so be carefully friends
@AnjalyMohanan-m8q
@AnjalyMohanan-m8q Месяц назад
നിങ്ങളുടെ വീഡിയോക്ക് waiting ആയിരുന്നു ♥️♥️♥️
@sha_ib_naturals22
@sha_ib_naturals22 Месяц назад
Hi nika epdi irukaya
Далее
Friends
00:32
Просмотров 865 тыс.
Прохожу маску ЭМОЦИИ🙀 #юмор
00:59
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 2,5 млн
Nila Goes To Play School | Pearle Maaney
13:34
Просмотров 2,8 млн
Friends
00:32
Просмотров 865 тыс.