Тёмный

അമ്മയുടെ കർക്കിടക മാസത്തിലെ ഒരു ദിവസം /പുലർച്ചെ മുതൽ രാത്രി വരെ /Mom's routine in karkkidakam 

Views With Rajan
Подписаться 66 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@udayaudaya3832
@udayaudaya3832 Год назад
അമ്മ എത്ര മാത്രം സുരക്ഷിതം ആയിട്ടാണ് ഈ മകൻ അമ്മയെ നോക്കൂന്നത്. ഇതൊക്കെ കാണുമ്പോൾ ഒത്തിരി respect ചെയ്യുന്നു അമ്മയെയും മകനെയും.
@induramakrishnan887
@induramakrishnan887 Год назад
എന്റെ അമ്മയെ ഓർമ്മ വന്നു.. 🧡
@iniullakaalam9150
@iniullakaalam9150 Год назад
🎉🎉🎉🎉. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@udayaudaya3832
@udayaudaya3832 Год назад
@@iniullakaalam9150 Thank you
@sindhukumary3071
@sindhukumary3071 Год назад
അമ്മ നന്നായി ഒന്നു ചിരിച്ചു കണ്ടു😘. നിങ്ങൾ നല്ലൊരു മകനാണ്. ഭാഗ്യം ചെയ്ത അമ്മ ❤️
@vimalasomanathan3408
@vimalasomanathan3408 Год назад
❤ ഞാൻ ആദ്യമായിട്ടാണ് അമ്മ ചിരിച്ചു കാണുന്നത്. കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ ഒരു ചിരി. അമ്മയ്ക്കും മോനും നല്ലത് വരുത്തണേയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤.
@ranjinic909
@ranjinic909 Год назад
അമ്മയുടെ ചിരിയും , രാമായണ വായനയും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി❤️❤️❤️❤️
@geethacg2262
@geethacg2262 Год назад
അമ്മ ചിരിക്കാത്ത താ യിരുന്നു എനിക്ക് വിഷമം.. എന്ത് ചെയ്തിട്ടും എന്താ ചിരിക്കാത്തത് എന്ന് സംശയിച്ചു.. ഇപ്പൊ തീർന്നു. എന്ത് ഭംഗിയുള്ള ചിരി.. എപ്പോഴും ചിരിക്കണം ട്ടോ. ഗൗരവം വേണ്ട.. 😁
@meenamohan4602
@meenamohan4602 Год назад
അമ്മയും മകനും എന്ത് നല്ല സ്നേഹം aanu❤❤
@syamalanarayanan1259
@syamalanarayanan1259 Год назад
അമ്മയുടെ ഭക്തിയും,രാമായണ വായനയും എല്ലാം കണ്ടപ്പോൾ അമ്മയുടെ മുന്നിൽ🙏
@ushanandakumar4749
@ushanandakumar4749 Год назад
അമ്മക്കുട്ടിയുടെ ചിരി എന്തു മനോഹരം!!!!😘😘😘😘😘
@ambilysanil2705
@ambilysanil2705 Год назад
ആദ്യമായി അമ്മ ചിരിക്കുന്നത് കണ്ടു 😂❤
@JaseelaNamath
@JaseelaNamath Месяц назад
അമ്മ ഉള്ളിടത്തോളം ജീവിതം ഒരു രസം തന്നെ
@premeelabalan728
@premeelabalan728 Год назад
എന്റെ അമ്മയും ഇതുപോലെ മുണ്ട് ആയിരുന്നു അത് ഓർമ വരും ഈ ആമ്മയെ കാണുമ്പോൾ നല്ല അമ്മ ♥️
@ushamohanraj5094
@ushamohanraj5094 Год назад
അമ്മയും മകനും സ്നേഹം നിറഞ്ഞ ആശംസകൾ❤❤
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Год назад
ഇത്രയും മനസ്സിൽ പതിഞ്ഞൊരു വീഡിയോ വേറെയില്ല അവതരണം കൊണ്ടും യാതൊരു പൊങ്ങച്ചവും ഇല്ലാതെ മറ്റൊന്നും പറയാനില്ല 🙏🙏🙏🙏
@ViewsWithRajan
@ViewsWithRajan Год назад
🙏
@tdworld4457
@tdworld4457 Год назад
ഒരുപാട് സന്തോഷം.. മുകളിലെ വീട്ടിലെ ചേച്ചിക്ക് ഒത്തിരി നന്ദി. എന്തുണ്ടാക്കിയാലും അമ്മക്ക് കൊണ്ടുക്കൊടുക്കുന്നതിൽ 🙏അമ്മക്കുട്ടി TV കണ്ടു കിടക്കുമ്പോൾ എനിക്ക് പാവം തോന്നി 🥰
@shijisathian6987
@shijisathian6987 Год назад
മിണ്ടപ്രാണികളെ സ്നേഹിക്കുന്നവർക്ക് നല്ലത് വരട്ടെ എന്റെ വീട്ടിലും ഉണ്ട് തെരുവിലെ മിണ്ടപ്രാണികൾക്കും എതെകിലും കൊടുക്കണേ രാജാ മിണ്ടപ്രാണികളല്ലേ
@geethadevi8496
@geethadevi8496 Год назад
നല്ല അമ്മയും മകനും. ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ.
@yamunam7297
@yamunam7297 11 месяцев назад
അമ്മയേയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️q
@remarajkumar4682
@remarajkumar4682 Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ അമ്മയെയും മകനെയും
@sindhusuresh6104
@sindhusuresh6104 Год назад
അമ്മ ചിരിച്ചു കാണുന്നത് ആദ്യമായിട്ടാണ്
@AppuAppu-yh2lg
@AppuAppu-yh2lg Год назад
നല്ല വൃത്തിയുള്ള അടുക്കും ചിട്ടയും, കാണുമ്പോൾ തന്നെ ഒരു സുഖം
@hudahenzahenza8654
@hudahenzahenza8654 11 месяцев назад
Ammaude foodum ellam adipoli ❤❤
@Divya333-f5b
@Divya333-f5b Год назад
Ammayuda day in my life kanan othiri ishettama
@ushadeviprasad8025
@ushadeviprasad8025 10 месяцев назад
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@AnilKumar-xx5yo
@AnilKumar-xx5yo 9 месяцев назад
അമ്മക്കും രാജനും നമസ്‍തേ
@sobhanakrishnan3539
@sobhanakrishnan3539 Год назад
അമ്മയും മോനും sooooooper. ഒന്നും പറയാനില്ല. 👌👍😍😍
@leenasubash7235
@leenasubash7235 Год назад
അമ്മ ചിരിക്കുന്നതി ഇപ്പോ ആണ് kandathu❤
@Life_today428
@Life_today428 Год назад
ഞാനും വിചാരിച്ചു 👍
@minigeorgeg6997
@minigeorgeg6997 Год назад
അമ്മക്കുട്ടി ചിരി സൂപ്പർ
@preetharamesh4422
@preetharamesh4422 Год назад
Oru nalla video...❤ammakku koottinayi oru kalyanam kazhichu koode...oru nalla kuttiye...
@jamsheenajamshi564
@jamsheenajamshi564 Год назад
👍
@radhikakurup9787
@radhikakurup9787 Год назад
അമ്മേടെ ചിരി സൂപ്പർ
@kavyasuresh2958
@kavyasuresh2958 Год назад
Hoo amma first time onnu chirich kandu❤️❤️
@seemav4009
@seemav4009 Год назад
Ahh... Amma chirichu... 😍😍 santhoshamayi.. 🙏🙏 ... Ammayude chiri innanu njan kanunnathu... 😍🥰😘😘😘
@rakheesuresh678
@rakheesuresh678 Год назад
അമ്മ നന്നായി രാമായണം പാരായണം ചെയ്യുന്നു
@anithasuniltk8860
@anithasuniltk8860 Год назад
അമ്മയെ ഒരുപാട് ഇഷ്ടമാണ് മകനെയും ഓണത്തിന് അമ്മയുടെ എല്ലാ മക്കളെയും കാണിക്കാമോ എല്ലാവരെയും ഒരുമിച്ച് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഓണത്തിന് എല്ലാവരും വരില്ലേ അതിനായി കാത്തിരിക്കുന്നു വീഡിയോ സൂപ്പർ ആയിട്ടുണ്ട്👍👍👍👌👌👌🥰🥰🥰🥰💞💞💞💞💞
@sarahrizvi695
@sarahrizvi695 7 месяцев назад
Othiri ishtam
@sherlyjoby6944
@sherlyjoby6944 5 месяцев назад
Amma super 👌
@amrithanijith3092
@amrithanijith3092 Год назад
Ammaye orupaad ishtam..... Amma ee videoyl chirich kandu apo onnumkoodi chundhari aayi 🥰
@priyaalbin8665
@priyaalbin8665 Год назад
അമ്മയുടെ ചിരി എന്ത് ഭംഗി.... പൂച്ച അമ്മയെ ചിരിപ്പിച്ചു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajithaunnikrishnan8231
@sajithaunnikrishnan8231 Год назад
Ammayodu orupadu ishtam thonnunnu. God bless you amma
@rajeevan6271
@rajeevan6271 6 месяцев назад
Mom super.ur pet animals adipoli❤
@valsalatk4886
@valsalatk4886 Год назад
അമ്മയോട് ഒത്തിരി സ്നേഹം
@binuc1889
@binuc1889 Год назад
👌🏼👌🏼👍അമ്മ 👌🏼❤ഒരു വിവാഹം കഴിക്കൂ അമ്മയുടെ കാലശേഷം ഒറ്റ പെടാതിരിക്കാൻ ഒരു കൂട്ട് വേണ്ടേ 🙏🏽
@jamsheenajamshi564
@jamsheenajamshi564 Год назад
👍
@sanishasani8620
@sanishasani8620 Год назад
Ente muthassi ❤❤❤❤❤❤
@sathiravindran4239
@sathiravindran4239 Год назад
Ammayude ravilathe kuliyum Ramayanam vayanayym. Adipoli. Ennathe thalamura kandu padikkendathu.
@rajiraghu8472
@rajiraghu8472 Год назад
അമ്മയെന്ന പുണ്യം 🙏
@leelav9202
@leelav9202 Год назад
Super video aayirunnu Ammaye orupad ishtam God bless both of u❤❤❤
@shineysunil537
@shineysunil537 Год назад
GOD nte Blessings kittiya Amma yum Mon um👍😁Happy Independence day
@muktharpai9653
@muktharpai9653 Год назад
Namaskaram amme.nalla video ayrnu.inathe video yl amma nanay chirichu kandu.orupadu santhosham ningalude video s kanumbol.daivanugraham enumenum undakate.
@subramanianl9612
@subramanianl9612 Год назад
Amma is so innocent. Happy mother and son. God bless u both.
@remadevinarayanan9742
@remadevinarayanan9742 Год назад
അമ്മ ❤ മകൻ ❤👍🙏
@vijayalakshminair8866
@vijayalakshminair8866 Год назад
Ammayim Makanum. Nalla video
@vineethprakash43
@vineethprakash43 11 месяцев назад
Monea god bless you
@Beena-y7l
@Beena-y7l Год назад
Makan ..ammaye .atra...nannayittu...nokunnu..ended..chechiyude ..Makan .enganeyanu...Rajani..Allah..eeshyaranugrahavum...undakum❤❤❤❤❤
@Irfuzz257
@Irfuzz257 3 месяца назад
Karkedaka spcl endenkelum parann tharumo
@SharupkPk
@SharupkPk Год назад
ഒരു ദിവസം home tour ചെയ്യണേ
@geethababu7332
@geethababu7332 10 месяцев назад
Kollam super ❤❤❤
@UshaPillai-l1n
@UshaPillai-l1n 11 месяцев назад
Rajan is the only man in the world who loves his mother
@sunithadhruvan9953
@sunithadhruvan9953 Год назад
അമ്മ 👌👌👌👌👌❤️❤️❤️മകനും 👌👌👌👌
@shelsammakp950
@shelsammakp950 Год назад
Nalla ammayum monum❤❤❤❤❤❤❤❤❤❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh Год назад
Ammayude chiri ummmmma
@Nps188
@Nps188 Год назад
Amma🎉brother🎉fantastic🎉amazing🎉
@remakrishnakumar4557
@remakrishnakumar4557 Год назад
Aadyayitta chirikkana kaanane
@GeethaGeetha-wl3xc
@GeethaGeetha-wl3xc Год назад
E.ammayum.makanum.yethra.bagiyamullavara Aa.jeevithampolum.ammakuvendiyullatha❤❤
@AppuAppu-yh2lg
@AppuAppu-yh2lg Год назад
എല്ലാവരുടെയും അമ്മയെ ഓർമ്മിപ്പിച്ചു
@Abbhiiiiii
@Abbhiiiiii 11 месяцев назад
So happy to see such an ammumma,, umma 🥰
@smithanair1951
@smithanair1951 Год назад
Home tour. Kanikkavo
@sreejamenon4567
@sreejamenon4567 Год назад
Ennum ithupole Happy ayirikatte
@subramanianl9612
@subramanianl9612 Год назад
Keep this peaceful life for ever. U r a 100% loving Son Where is ur place
@ViewsWithRajan
@ViewsWithRajan Год назад
Manjeri
@Sathyavathi-eb1zq
@Sathyavathi-eb1zq Год назад
അമ്മയും... മോനും... ❤️. 🥰നന്മ... നേരുന്നു.
@smithaanilnair5299
@smithaanilnair5299 Год назад
Ente ammakkuttee❤❤❤❤❤❤
@sup_riya5849
@sup_riya5849 Год назад
Missing my achamma.😢I wish if she is still with me ..
@deepavenugopal2405
@deepavenugopal2405 Год назад
Ente.. husband.. ഇങ്ങനെ അമമ യെ നോക്കിയിരുന്നു
@bindhuts673
@bindhuts673 Год назад
God bless you
@shylajaaringottil2108
@shylajaaringottil2108 2 месяца назад
Godblessyou❤❤❤
@girijarajannair577
@girijarajannair577 Год назад
Ammayum mon um super ❤❤❤❤
@AmbikaDevi-o9t
@AmbikaDevi-o9t 6 месяцев назад
Super❤😀
@Zeg5
@Zeg5 Год назад
Very nice video
@rajanivinodkumar742
@rajanivinodkumar742 Год назад
Very nice
@kurumbiparus2193
@kurumbiparus2193 Год назад
God bless you Monu and Mom............
@sheejasanthosh8803
@sheejasanthosh8803 Год назад
അമ്മ 🥰🥰🥰🥰🥰🥰🥰🥰
@mahiskichen7571
@mahiskichen7571 11 месяцев назад
അമ്മ വീഡിയോ edukkunnath അറിയുന്നില്ല ❤❤❤❤
@ViewsWithRajan
@ViewsWithRajan 11 месяцев назад
എല്ലാം അമ്മയ്ക്ക് അറിയാം.shoot edit സമയത്തൊക്കെ അമ്മ കണ്ടിരിക്കും. ഞാൻ വീഡിയോ graphy എഡിറ്റിംഗ് ജോലി തന്നെ ആയതുകൊണ്ട് അമ്മയ്ക്ക് നേരത്തെ എല്ലാം കണ്ട് ശീലം ഉണ്ട്
@1234kingofbeasts
@1234kingofbeasts Год назад
What i ate in a day cheyyuo please amedeyum sirinteyum plss
@parvathyc4633
@parvathyc4633 Год назад
മകൻ അമ്മയെ അസ്സലായി നോക്കുന്നുണ്ട് അങ്ങനെ ത്തനെ വേണം ഇങ്ങനെയൊരു മകനെക്കിട്ടിയ അമ്മ ഭാഗൃം ചെയ്ത അമ്മയാണ് ഇങ്ങനെ കാണുമ്പോൾത്തന്നെ സന്തോഷം തോന്നുന്നു
@jyothihareesh3983
@jyothihareesh3983 Год назад
Nalla vediyo ❤
@prabhakark9891
@prabhakark9891 Год назад
Bro neghel thamasikkunnathu rent House aano....Amma ❤❤❤❤Currykal adipoliii😋😋😋😋😋😋
@ViewsWithRajan
@ViewsWithRajan Год назад
Yes
@shyamaladevi8519
@shyamaladevi8519 Год назад
Interlock പുല്ല് കിളിച്ചല്ലോ
@butterflygirllve6591
@butterflygirllve6591 Год назад
രാജൻ ചേട്ടൻ വിവാഹിതൻ അല്ലേ
@ViewsWithRajan
@ViewsWithRajan Год назад
അല്ല
@jayashivadasan2703
@jayashivadasan2703 Год назад
Poochakale valarthunnundo njagalkkum poochakal undu
@ViewsWithRajan
@ViewsWithRajan Год назад
Valarthunnathalla.pakshe bhakshanavum Mattu protection enniva njangal kodukkunnu.
@sajithake1183
@sajithake1183 Год назад
Very nice😊
@nishab5968
@nishab5968 Год назад
Ammaku oru koottaakaan endha oru kalyanam kazhikathe venda ennu vechitaano
@ViewsWithRajan
@ViewsWithRajan Год назад
അല്ല
@valsalaVK369
@valsalaVK369 Год назад
God, bless you
@targetcargocarrierskochi6538
sundari Amma❤
@anishanair321
@anishanair321 Год назад
Amma ❤❤
@subramanianl9612
@subramanianl9612 Год назад
I Wish all Families have this peace
@Alanadhi652
@Alanadhi652 Год назад
Hi ammaaa rajettaaaa
@shanimathew7876
@shanimathew7876 Год назад
Randalum nannayirikkatte ❤❤
@nazeerabeevi1965
@nazeerabeevi1965 Год назад
Amma enu. Chirichu
@anjaliomankuttan5200
@anjaliomankuttan5200 Год назад
Ammum makanum supper.
@hazeenat950
@hazeenat950 Год назад
Rajan oru vivaham kazhikku ammakkum oru thangum thanalum aavumallo
@jamsheenajamshi564
@jamsheenajamshi564 Год назад
👍
@sinijamanikandan7926
@sinijamanikandan7926 Год назад
God bless you 🥰
@77.royalstephen94
@77.royalstephen94 Год назад
👌good family god bless you👍
@radamanikk2108
@radamanikk2108 Год назад
വട. കൊണ്ടുതന്ന. ചേച്ചിയെ. ഒന്ന്. കാണിക്കാമായിരുന്നു
Далее
DIY Pump Solutions
00:18
Просмотров 1,8 млн
He went ALL in 😭
00:12
Просмотров 1,2 млн
Spoken English Complete Course in Malayalam | 3 Hours|
3:06:12