Тёмный

അമ്മയുടെ ചികിത്സക്ക് കിട്ടിയ പൈസ 🙏🙏♥️ 

oru naadan family
Подписаться 202 тыс.
Просмотров 72 тыс.
50% 1

#orunaadanfamily#villegelife#kerala#
#malayalam#reallife#malapiram#
8592059566

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@YousafNilgiri
@YousafNilgiri 12 часов назад
വർഷങ്ങൾക്കു മുന്നേ ഇവരെ പരിചയപ്പെടുന്ന സമയത്ത് ഇവരുടെ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു മഴ ചോരാത്ത ഒരു റൂം പോലും അതിൽ ഉണ്ടായിരുന്നില്ല അന്നുമുതലേ ആഗ്രഹിച്ചാണ് ഈ കുടുംബത്തിനെ ഒരു മഴ ചോരാത്ത വീട്ടിൽ പാർപ്പിക്കണമെന്ന് അതിനുവേണ്ടി രാവും പകലും അവർ കഷ്ടപ്പെട്ടു നമ്മുടെ യൂട്യൂബ് കുടുംബത്തിലെ കുറെ ആളുകളുടെ സപ്പോർട്ട് ഓടുകൂടി ഇവിടം വരെ എത്തി ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും സന്തോഷും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറാൻ പോകുകയാണ് 😍 സഹകരിച്ച് സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാ ചങ്കുകൾക്കും വാക്കിൽ ഒതുങ്ങാത്ത ഒരായിരം നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും സഹകരണവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. 🙏🏻
@orunaadanfamily6517
@orunaadanfamily6517 12 часов назад
🙏🙏🙏
@annammamathew5297
@annammamathew5297 12 часов назад
Ammakkuvendi njan ennum prathikunde
@JasiJasiseena
@JasiJasiseena 10 часов назад
നിങ്ങൾ എങ്ങിനെയാണ് ഇവരെ അറിയുന്നത്.. അത് കൂടി പറഞ്ഞാൽ നന്നായിരുന്നു... നിങ്ങൾ ഒരു നല്ല മനസിന്‌ ഉടമയാണ് എന്ന് തോന്നി
@soudazubair129
@soudazubair129 10 часов назад
നിങ്ങൾ ചാനൽ തുടങ്ങുന്നതിനു മുൻപേ ഉള്ള പരിജയം ആണോ എങ്ങനെ യുള്ള പരിജയം ആണ്
@SanaShalu-w8g
@SanaShalu-w8g 10 часов назад
ദൈവം സഹായിക്കട്ടെ 🥰
@Ajitha.B-os9nz
@Ajitha.B-os9nz 12 часов назад
എനിക്ക് ഗൂഗ്ലി ൾ പേ ഇല്ല എന്നും വിഡിയോ കാണാറുണ്ട് Like ഇടാറുണ്ട്❤❤❤❤
@ReneeshJasmin
@ReneeshJasmin 11 часов назад
Enikkum
@minimini2178
@minimini2178 11 часов назад
ഞാനും GPay ഇല്ല പ്രാർത്ഥിക്കുന്നുണ്ട്
@Nevil-zz6fw
@Nevil-zz6fw 10 часов назад
എനിക്കും
@abdularif6911
@abdularif6911 10 часов назад
Jaanum🤝🙏🤲
@HajaraDhua
@HajaraDhua 8 часов назад
എനിക്കും
@BismiBiju-f2x
@BismiBiju-f2x 12 часов назад
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന മാത്രമേ എനിക്ക് ചെയ്യാൻ പറ്റൂ അടുത്ത കീമോ കഴിയുമ്പോൾ അമ്മയെ സന്ധ്യ ചേച്ചിയുടെ വീട്ടിൽ കൊണ്ടുവരൂ അമ്മയ്ക്ക് പുറത്ത് ഫുഡ് ഒന്നും മേടിച്ച് അധികം കൊടുക്കേണ്ട ഇൻഫെക്ഷൻ ഉണ്ടാവും ഇൻഫെക്ഷൻ ആയാൽ കീമോ ചെയ്യാൻ പറ്റുകയില്ല മാതളനാരങ്ങ ജ്യൂസ് അടിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും കൗണ്ട് കൂടും
@alimusalma1662
@alimusalma1662 11 часов назад
സാമ്പത്തികം കുറവാ വല്ലാത്ത ബുദ്ധിമുട്ടിലാ എന്നാലും ചാനൽ കാണും പ്രാർത്ത ഉണ്ടാകും
@babygirija7513
@babygirija7513 11 часов назад
ഭക്ഷണം ടെസ്റ്റ്‌ ണ്ടാവൂല. വയക് രുചി ണ്ടാവൂല. മുത്താറി കാച്ചി കൊടുക്കു ട്ടോ. കാരക്ക. കിവി. കൗണ്ട് കൂടണം. ബ്ലഡ് വേണം.
@bushrap1707
@bushrap1707 11 часов назад
യൂട്രെസ് ഇൽ ആയിനും എന്റെ ഉമ്മക്കും. ഇപ്പൊ കുഴപ്പമൊന്നുമില്ല. കീമോ റേഡിയേഷൻ എല്ലാം കഴിഞ്ഞു. ഇപ്പൊ 4 വർഷം ആയി കുഴപ്പമൊന്നുമില്ല. അത്പോലെ അമ്മക്കും മാറാൻ വേണ്ടി പ്രാർത്ഥിക്കാം. പൈസ തരാൻ ഇല്ല. പ്രാർത്ഥിക്കും തീർച്ചയായും. കീമോ കഴിഞ്ഞാൽ ഒരു ആഴ്ച ക്ഷീണമാകും മുടികൊഴിയും. പിന്നെ 21 ഡേ കഴിഞ്ഞു കീമോ വീണ്ടും.. പാൽ നല്ലതാണ്
@shimie2823
@shimie2823 11 часов назад
അമ്മ ജീവിതത്തിലേക്ക് തിരിച്ചു വരും 🙏🙏ആ മുഖത്തെ ചിരി നമുക്ക് വീണ്ടും കാണാ०❤❤❤
@Dilna4083
@Dilna4083 11 часов назад
ചേച്ചി മുള്ളൻ ചക്ക കിട്ടുകയാണെങ്കിൽ അമ്മയ്ക്ക് അതു കൊടുക്കുക അത് നല്ലതാണ് ക്യാൻസറിന്
@DeepaP-y6g
@DeepaP-y6g 10 часов назад
. നിങ്ങള പോലത്ത ആൾക്കാർക്ക് എന്നും ദൈവ o തുണയാകും ഒന്നു കൊണ്ടും വിഷമിക്കണ്ട❤❤❤
@muhsinfayasmkd7812
@muhsinfayasmkd7812 9 часов назад
അല്ലാഹു ഈ മാസത്തിന്റെ ബർകത് കൊണ്ട് എത്രയും പെട്ടന്ന് അമ്മയുടെ അസുഖം ഷിഫയാക്കട്ടെ 🤲🏻😔
@Klmalappuram
@Klmalappuram 6 часов назад
🤲🤲
@diludil4754
@diludil4754 11 часов назад
ബാത്‌റൂമിൽ വിരിച്ച ടൈൽ അടിപൊളി ❤അമ്മന്റെ അസുഖം പെട്ടെന്നു സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲
@shamsudheentk6655
@shamsudheentk6655 11 часов назад
പടച്ചവനെ ഇത്രയും പെട്ടെന്ന് അസുഖം maatikodukane എൻ്റെ പൊന്നു ഉമ്മ 19 വർഷം കാൻസർ രോഗി ആയി ജീവിച്ചു ഇപ്പൊ മരണപെട്ടിട്ട് 15 വർഷം ആയി സ്വർഗം കൊടുത്ത് അനുഗ്രഹികനെ അല്ലാഹ് എല്ല വിഷമങ്ങളും കണ്ട് വളർന്നതാണ് അമല hospitalilayirunnu
@dailywyoming
@dailywyoming 11 часов назад
എല്ലാവരും കഴിയുന്നത് പോലെ ഇവരെ സഹായിക്കണേ 🙏🏻
@jasmianwar3993
@jasmianwar3993 12 часов назад
നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ അമ്മയുടെ ചികൽ സക്ക് മാത്രം മതിയെന്ന് പറയണവർ❤❤
@GirijaPr-iy9bb
@GirijaPr-iy9bb 11 часов назад
വിഷമിക്കണ്ട മക്കളെ അമ്മ സുഖമായി വരും❤ പിന്നെ എല്ലാവരും സഹായിക്കുന്നത് ഉള്ളവർ ഇല്ലാത്തവരെ സഹായിക്കണം സ്വന്തം സഹോദരങ്ങളായി കണ്ടിട്ടാണ് അവരൊക്കെ സഹായിക്കുന്നത് അതിൽ നാണക്കേടൊന്നും വിചാരിക്കണ്ട അമ്മയെ സ്വന്തം അമ്മയായി കാണുന്നതുകൊണ്ടുമാണ്❤ നിങ്ങൾക്ക് ഒരു വിഷമ ഘട്ടം വന്നപ്പോൾ സ്വന്തം സഹോദരങ്ങൾ സഹായിക്കുന്നു സന്തോഷും മറ്റുള്ളവരെ സഹായിക്കുന്ന മനസ്സുള്ളവനാണ് അത് വീഡിയോ കണ്ടാലറിയാം അങ്ങനെ പരസ്പരം സഹായിച്ചും സ്നേഹിച്ചും പ്രാർത്ഥിച്ചും നമ്മുടെ ഈ കൊച്ചു ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കാമെടോ🙂 എല്ലാ വിധ നന്മകളും നേരുന്നു.❤❤❤❤
@valsajohnson2426
@valsajohnson2426 12 часов назад
യുട്രസ് റിമൂവ് ചെയ്‌താൽ പോരെ ഓവരിയും ഖ അമ്മയെ കൊണ്ടു യാത്ര വേണ്ട അമ്മക്ക് വീട് കാണിച്ചു കൊടുക്ക് ഫോണിൽ നല്ലമനസാണ് നിങ്ങളുടെ പ്രാർതിക്കമ്മ
@NiyasVnb-m3d
@NiyasVnb-m3d 9 часов назад
യൂട്രെസ്സിന് പുറത്താണ് ഉള്ളത്
@jaleelscout9436
@jaleelscout9436 12 часов назад
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@sheenaanandan2091
@sheenaanandan2091 11 часов назад
ഷിജി സന്തോഷ് ധൈര്യമായിട്ട് പ്രാർത്ഥനയോടെ തുടർന്നുള്ള കാര്യങ്ങൾ ചെയ്യുക ദൈവം നിങ്ങളെ കൈവെടിയില്ല നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
@shinekumar8298
@shinekumar8298 12 часов назад
അമ്മയുടെ അസുഖം മാറാൻ ഈശ്വരനോട് പ്രാർത്ഥിക്കാം❤❤❤
@Alictm
@Alictm 12 часов назад
കഴിയുന്നവരൊക്കെ സഹായിക്കുക. RCC യിലാവുമ്പോൾ മെച്ചപ്പെട്ട ചികിൽസ ലഭിക്കും. നിരാശപ്പെടാതെ ധൈര്യമായിരിക്കുക. രോഗം ഭേദമായി സാധാരണ ജീവിതം നയിക്കുന്ന വർ നമുക്ക് ചുറ്റും എമ്പാടുമുണ്ട്. ഭയം വേണ്ട. RCC യിലാവുമ്പോൾ താമസത്തിനും ഭക്ഷണത്തിനും മരുന്നിനും നല്ല സംഖ്യ ചിലവ് വരുമെന്ന് അറിയാം. സഹായത്തിനും ഉപദേശ-നിർദ്ദേശത്തിനും സി എച്ച് സെന്റർ - SYS സാന്ത്വനം തുടങ്ങി സന്നദ്ധ സംഘടനകളുടെ RCC ക്ക് സമീപത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടുക.
@Kalyani-w6d
@Kalyani-w6d 11 часов назад
ഇനിയും കൂടുതൽ പൈസ കിട്ടട്ടെ ദൈവമേ ഈ കൂട്ട് പാട് പൈസ കിട്ടണം
@khyrunisamunna1745
@khyrunisamunna1745 11 часов назад
എന്റെ ഇപ്പോൾ പൈസ ഉണ്ടാവുമ്പോ എന്തായാലും ഇടാം എന്നും വീഡിയോ കാണാറുണ്ട് കാണാൻ കാത്തിരിക്കാറുണ്ട്
@ligythomas9307
@ligythomas9307 10 часов назад
നിങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും
@faseelaaman3824
@faseelaaman3824 12 часов назад
റബ്ബേ നമ്മുടെ അമ്മക്ക് ഷിഫ കൊടുക്കണേ 😥😥🤲🏻🤲🏻
@geethajoseph8429
@geethajoseph8429 11 часов назад
ഷിജി, സന്തോഷ്. ടെൻഷൻ വേണ്ട. അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.അമ്മയുടെ ചിരിക്കാണുമ്പോൾ .സന്തോഷം ഉണ്ട്.❤️❤️❤️
@sindhukuriakose2363
@sindhukuriakose2363 10 часов назад
Amma varumbozhekum paniyellam theeran daivam anugrahikate🙏🏼🙏🏼🙏🏼
@sreedeviram2667
@sreedeviram2667 12 часов назад
അമ്മ വേഗത്തിൽ സുഖപ്പെട്ടു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️ വിഷമിക്കണ്ട അപ്പൂസ് ഹായ് കുറച്ചു കൂടി നേരത്തെ ആയിരുന്നെ ഇതിനുള്ള ട്രീറ്റ് മെന്റ് തുടങ്ങാമായിരുന്നു സാരമില്ല എല്ലാം മാറും 🙏🙏❤❤❤❤❤❤
@ShailaSubramanyan
@ShailaSubramanyan 10 часов назад
എന്നും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഞാൻ ഒരു ദിവസം വിളിച്ചിരുന്നു. എന്റെ മകളെ തിരുവനന്തപുരത്തു കൊണ്ടുപോയിരുന്ന കാര്യം പറഞ്ഞു. റുമൊക്കെ പൈസ കുറവിൽ കിട്ടിയോ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്. ലൈക്കും ഷെയറും ഒക്കെ ചെയ്യാണ്.❤️❤️❤️❤️❤️
@NuhmanNafi
@NuhmanNafi 12 часов назад
അമ്മയ്ക് അസുഖം വേഗം മാറ്റി കൊടുക്കണേ Allah 😢.ടൈൽസ് സൂപ്പർ അമ്മ കുടെ ഇല്ലാത്തത് കൊണ്ട് ഒരു സങ്കടം ഉണ്ട്
@ambikaj4765
@ambikaj4765 12 часов назад
അമ്മ വേഗം സുഖം പ്രാപിക്കും ഭഗവാൻ കുടെയുണ്ട് .
@NasrinNasrin.P-rx9ks
@NasrinNasrin.P-rx9ks 11 часов назад
എല്ലാം ശരിയാകും തരാൻ പ്രാർഥന മാത്രം
@ashwin5394
@ashwin5394 11 часов назад
Veedu panni therumbo ammayude asugham mari varum prathikam god bless you🙏💖🙏💖🙏💖
@anshadanchi3848
@anshadanchi3848 12 часов назад
നിങ്ങൾ മാറ്റിയ Gp നമ്പർ ഇതിൽ കൊടുക്കു ഇടാൻ ആഗ്രഹിക്കുന്നവർ ഇട്ടോട്ടെ സ്‌നേഹം കൊണ്ടല്ലേ അമ്മയോട് ഉള്ള സ്‌നേഹം കൊണ്ടാണ്
@orunaadanfamily6517
@orunaadanfamily6517 10 часов назад
ഇപ്പോൾ വെണ്ട ചേച്ചി രണ്ട് മാസത്തേക്ക് ചികിത്സക്ക് ഉള്ള പൈസ ഉണ്ട് ഈനീ വേണെങ്കിൽ പറയാം ട്ടോ ❤️🙏
@majidamaji3386
@majidamaji3386 8 часов назад
​@@orunaadanfamily6517🤲🏻
@ShaniShani-v1y
@ShaniShani-v1y 11 часов назад
ഹായ് ചേച്ചി എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ
@naveenfrancis8383
@naveenfrancis8383 10 часов назад
എന്നും പ്രാർത്ഥിക്കുന്നുണ്ട് വിഷമിക്കേണ്ട 🙏🏻🙏🏻🙏🏻🙏🏻എല്ലാം മാറും അമ്മ സുഖയിവരും ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ഷിജിക്കു ഗൂഗിൾ പേ നമ്പർ ഉണ്ടോ അത് വീഡിയോയിൽ ഉൾപ്പെടുത്തു പറ്റുന്ന വർ ❤🙏🏻🙏🏻🙏🏻🙏🏻സഹായിക്കും🙏🏻🙏🏻🙏🏻❤️❤️
@Sajna_shareef__
@Sajna_shareef__ 9 часов назад
അമ്മക്ക് സുഖം ആവട്ട 😢
@user-gf6to8iu9v
@user-gf6to8iu9v 12 часов назад
അമ്മയുടെ അസുഗം വേഗം മാറാൻ ഈശ്വരനില്ല പ്രാർത്ഥിക്കയുന്നു 🙏🏻🙏🏻🙏🏻
@shilpasreekumarnair
@shilpasreekumarnair 10 часов назад
ഞാൻ അതാണ് പറഞ്ഞത് നിങ്ങൾക് viewers തന്ന പൈസ അമ്മയുടെ അവ്യശത്തിന് എടുക്കണം പിന്നെ യൂട്യൂബ് income വീട്പണിക്കും എടുക്കണം so നിങ്ങള്ടെ own effortil വീട് പണിയണം എന്തായാലും ഇത്രേം ആയില്ലേ 🙏🙏🙏God bless അമ്മുമ്മ ❤️🙏🙏prayers വേഗം മാറട്ടെ and ചേട്ടാ utreus എന്തുപറ്റിയാലും utreus removal ഓപ്ഷൻ എടുത്തൂടെ so എന്തായാലും dr ക്കു അറിയാലോ
@nihalVadakkan
@nihalVadakkan 10 часов назад
അതിന് യൂട്രെസ് പുറത്താണ് problum😢
@vineethak3298
@vineethak3298 11 часов назад
ഒന്ന് കൊണ്ടും വിഷമിക്കല്ലേ 🙏🏻അമ്മ സുഖായി വേഗം വരും. അമ്മ നാട്ടിൽ വന്നാൽ സന്ദർഷകരെ അനുവദിക്കരുത്. വീട്ടിൽ ഉള്ളവരും മാസ്ക്ക് ഇട്ടിട്ട് മാത്രം അമ്മയുടെ അടുത്ത് പോയാൽ മതി. അമ്മക്ക് ഡോസ് കുറച്ചിട്ടാണ് കീമോ ചെയ്യുന്നതെങ്കിൽ മുടി പോകണം എന്നില്ല. എന്റെ അമ്മക്ക് 6 കീമോ ചെയ്തിട്ടും മുടി പോയില്ല. എനിക്ക് 5 കീമോ ചെയ്തിട്ട് മുടി പോയി 😢😢നിങ്ങളുടെ നല്ല മനസ്സ് 🙏🏻🙏🏻🙏🏻അത് കൊണ്ട് ഭഗവാൻ കൃഷ്ണൻ,മാതാവ്, പടച്ചോൻ എല്ലാവരും ഒപ്പമുണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Abdulkareem123-k1y
@Abdulkareem123-k1y 9 часов назад
എല്ലാം. അറിയുന്നു. കേൾക്കുന്നു.. ഇവിടെ. നടക്കുന്ന. കൂട്ടത്തിൽ. പ്രാർത്ഥനകളിലും. അമ്മയുടെ. കാര്യം. ഉൾപെടുത്താറുണ്ട്. സമാധാനപ്പെടുക. അമ്മ. സുഖമായി. തിരിച്ചുവരും. സന്ദോഷ, ഷിജി. അപ്പൂസ്. കരീംക. തൃശൂർ. കൈപ്പമംഗലം...
@sanushatk5102
@sanushatk5102 12 часов назад
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് അമ്മ വീട്ടിലേക്ക് വരട്ടെ എന്റെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ട്
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 12 часов назад
ബാത്‌റൂമിന്റെ ടൈൽസ് സൂപ്പർ.... 🤩🤩🤩അമ്മക്ക് ഈ വീട്ടിൽ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ.... 🙏🙏🙏
@galibct8112
@galibct8112 11 часов назад
ആമീൻ 🤲
@Nihaln4zzz
@Nihaln4zzz 9 часов назад
Aameen
@lakshmikuttyknair9179
@lakshmikuttyknair9179 12 часов назад
അമ്മക്ക് സമാദാനം കിട്ടട്ടെ വീട്ടിൽ വന്നു കുറച്ചു കാലം ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Ameerjan123-le4hy
@Ameerjan123-le4hy 12 часов назад
വിഷമിക്കരുത് എല്ലാം ശരിയാകും എല്ലാം ദൈവം കാണുന്നുണ്ട് 🙏🙏🙏🙏
@FathimaRafeeque-n9z
@FathimaRafeeque-n9z 12 часов назад
Maasha allha ഒക്കെ ശെരിയാവട്ടെ 😊
@farsanashafeeq3723
@farsanashafeeq3723 12 часов назад
അമ്മ പഴയ പോലെ തന്നെ ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിയട്ടെ 🙏🙏🤗❤️🥰🥰🥰❤️❤️
@ramlasalim6025
@ramlasalim6025 12 часов назад
അമ്മയുടെ അസുഖം എളുപ്പം മാറട്ടെ
@ushamaleth1844
@ushamaleth1844 11 часов назад
Ningalvegiyeriyanfoodilottumaru nonveettilkettalle please
@anshadanchi3848
@anshadanchi3848 12 часов назад
അടിപൊളി ആവട്ടെ കാണുമ്പോൾ എന്തൊരു സന്തോഷമാണെന്ന് അറിയുമോ
@ShefeenaShefi-e6k
@ShefeenaShefi-e6k 9 часов назад
അമ്മക് പാസാൻഫ്രൂട് കൊടുക്കു പിന്നെ കിവി കൊടുക്കണം ട്ടോ
@shafikaradan6258
@shafikaradan6258 11 часов назад
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ......
@shaharbanvp2290
@shaharbanvp2290 7 часов назад
സഹായിച്ച എല്ലാവരെയും ഈ രോഗത്തിൽ നിന്നും ദൈവം കാത് രക്ഷിക്കട്ടെ ആമീൻ
@shajithashamsudheen3367
@shajithashamsudheen3367 12 часов назад
എല്ലാം ശരിയാകും 👍👍🤲🤲🤲
@sheejavr-qs4ym
@sheejavr-qs4ym 12 часов назад
വിഷ.മി ക്കണ്ട ഷിജി, അമ്മക്ക് എല്ലാം എത്രയും പെട്ടന്ന് സുഖപെടാൻ ഞങ്ങളുടെയും പ്രാർത്ഥന യുണ്ട്
@nostalgicmedia5109
@nostalgicmedia5109 11 часов назад
കീമോ കഴിഞ്ഞു 4,5 ദിവസം ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. മാതളം ജൂസ്, പപ്പായ ജൂസ്, കരിക്ക് വെള്ളം നല്ലത് ആണ് ഞാൻ കീമോ കഴിഞ്ഞു വരുബോൽ ഇതായിരുന്നു കഴ്ച്ചിരുന്നത്, എന്റെ 8 കീമോ കഴിഞ്ഞു 30 ന് റെഡിയേഷൻ തുടങ്ങും. അമ്മക്ക് വേഗം സുഗമാവാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@shylajapadmanabhan9048
@shylajapadmanabhan9048 9 часов назад
ഗൂഗിൾ പേ നമ്പർ ഇടു ഞങ്ങളും പാവപ്പെട്ടവരാണ് എന്നാലും സഹായിക്കാൻ മനസുണ്ട്
@saheerouf332
@saheerouf332 10 часов назад
അള്ളാഹു എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ എത്രയും പെട്ടന്ന് വീട് പണി കഴിഞ്ഞു സന്തോഷത്തോടെ അമ്മയും ഒന്നിച്ചു കൂടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ
@shafipvr2133
@shafipvr2133 11 часов назад
അമ്മയുടെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്.
@sarafkuttasseri
@sarafkuttasseri 11 часов назад
മുള്ളൻ ചക്ക നല്ലതാണ്.അത് പോലെ ഉറുമ്മൻ പഴം (മാതളം ) ജ്യൂസ്‌ അടിച്ചു കൊടുക്കാം
@mideenmoideen8068
@mideenmoideen8068 12 часов назад
അല്ലാഹ് നമ്മുടെ സ്വന്തം അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും .സന്തോഷവും സമാധാനവും പ്രധാനം ചെയ്യേണമേ ..എന്ന പ്രാർത്ഥന..അമ്മയ്ക്ക് .ആഗ്രഹിച്ച പോലെ ദീർഘായുസ്സോടെ ആരോഗ്യത്തോടെ കുടുംബമൊത്ത് .സന്തോഷമായി ജീവിക്കാൻ അല്ലാഹു റബ്ബീ തൗഫീഖ് ചെയ്യണമേ ..എല്ലാ ..ആഗ്രഹങ്ങളും ..നടക്കും..ഇൻശാ അല്ലാഹ്...
@galibct8112
@galibct8112 11 часов назад
ആമീൻ 🤲
@shahanasheenas328
@shahanasheenas328 11 часов назад
അമ്മ പഴയ പോലെ തിരിച്ചു വരട്ടെ 🤲എന്നും പ്രാർത്ഥന യിൽ ഉണ്ട്
@chithrarajesh6467
@chithrarajesh6467 5 часов назад
Evarey sahayichapoley bittu and chinnu ennu paraunna channel ulla varey koodi onnu sahayikumo athil ulla ladyku asugam ullathu annu avarku doctoraey kanikan povan paisa ella ennu paraju avar oru shorts edtiund two days muney ulla oru shorts ill avrdey google pay number und pattunnavar avrey koodi onnu help cheyaney athupoley avrdey video okay kandu avreyum onnu support cheyaney athu avarku oru help avum
@ZeenathHamsu
@ZeenathHamsu 10 часов назад
ഇടക്കിടെ പപ്പായ, (ഓമകായ) അതു കൊടുക്കണം ബ്ലഡ് ഉണ്ടാകാൻ നല്ലതാ
@MujeebPh-e9x
@MujeebPh-e9x 12 часов назад
പടച്ചോനെ എനിക്കും എന്നും എന്നും ഊര വേദനയാണ് ഇത് കേട്ടിട്ടു പേടിയാകുന്നു ചില സമയം തീരെ പറ്റുന്നില്ല
@ShylajaSuresh248
@ShylajaSuresh248 12 часов назад
എനിക്ക് 34 വർഷമായി ഊര വേദനയാണ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പ്രാർത്ഥന കൊണ്ട് ഒരുപാട് സുഖമായി എനിക്ക് ഡിസ്കിന് കുഴപ്പ മസിലിന് ബലമില്ല ഞങ്ങളെ ഭഗവാന്റെ മഹാ മന്തo ആണ് ഞാൻ ജപിക്കുന്നത് വേദന മാറിയത് എന്റെ ജബത്തിലൂടെയാണ്
@shahanasheenas328
@shahanasheenas328 11 часов назад
എനിക്കും
@binduvp3920
@binduvp3920 4 часа назад
🙏🏻
@aadhilokworld
@aadhilokworld 11 часов назад
അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏
@balkeesshaniShani
@balkeesshaniShani 12 часов назад
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ നിങ്ങളുടെ ആഗ്രഹം പോലെ വീടിന്റെ പണികളൊക്കെ കഴിഞ്ഞു എത്രയും പെട്ടന്ന് അതിലേക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️👍🏻
@jaseeranoushad7400
@jaseeranoushad7400 10 часов назад
Chechi ingldr video njn enhum kathirunhu kanm
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 6 часов назад
3 stage rogam maarikkittum.tensionadikkenda. levelil medicine eduthaal mathi.padacha rabb ellaam shifayaakkitharum.
@ushabalakrshnan7299
@ushabalakrshnan7299 11 часов назад
അമ്മയുടെ അസുഖം വേഗം മാറി വിട്ടിലെ വരട്ടെ
@banumol1663
@banumol1663 11 часов назад
ഷിജിയെ പ്ലെയിൻ ടൈൽ എടുതുടർന്നോ കഴുകി വൃത്തി ആക്കാൻ നല്ല പാടായിരിക്കും
@shantythomas1628
@shantythomas1628 9 часов назад
അമ്മക്ക് എത്രയും പെട്ടെന്നു സുഖം ആകട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏❤️
@minikumaranmini1232
@minikumaranmini1232 12 часов назад
അമ്മയുടെ അസുഖം വേഗം മാറി വീട്ടിലേക്ക് വരട്ടെ bagavane
@SubaidaC-l6p
@SubaidaC-l6p 10 часов назад
അല്ലാഹു പെട്ടെന്ന് അമ്മയുടെ അസുഖം ശിഫ ആക്കി കൊടുക്കട്ടെ ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്
@ushavs-nm3rq
@ushavs-nm3rq 10 часов назад
അമ്മയുടെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കാം
@naseeratk4825
@naseeratk4825 11 часов назад
സൂപ്പർ ഞാൻ വരും അവിടെ നിങ്ങളെ വിട്ട് കാണാൻ ❤
@SunilkumarKA-g7w
@SunilkumarKA-g7w 9 часов назад
Njaum enik pattunnapola ettu koduth njan need panitha kadathil anu❤
@savitha1717
@savitha1717 7 часов назад
ഷിജി...അമ്മയുടെ അസുഖം മാറാൻ ഈശ്വര നോട് പ്രാർത്ഥിക്കാം അസുഖം മാറി അമ്മ വേഗം പുതിയ വീട്ടിൽ വരട്ടെ.. അമ്മ എത്ര കഷ്ട പെട്ടിട്ടുണ്ട്. പാവം.. ഇനിയുള്ള സമയം അമ്മ സന്തോഷ തോടെ പുതിയ വീട്ടിൽ താമസിക്കും. ഭഗവാൻ രക്ഷിക്കട്ടെ 🙏🏾🙏🏾
@RumaisaRs-d9u
@RumaisaRs-d9u 12 часов назад
Shiji എന്താ സിന്ദൂരം ഇടാത്തദ് പൊട്ടും ഇടാത്തദ് പെടാത്ത കാരണമാണ് ഷിജിക് മുഖത് ksheenam
@rahmathunneesa7532
@rahmathunneesa7532 8 часов назад
അമ്മയുടെ അസുഖം വേഗം മാറി വരട്ടെ. അമ്മയുടെ ആഗ്രഹം പോലെ അമ്മക്ക് ഒരുപാട് കാലം പുതിയ വീട്ടിൽ നിങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. ബാത്‌റൂമിൽ ഇട്ട ടയിൽ സ് നല്ല ഭംഗി ഉണ്ട് ഷിജി ☺️
@RumaisaRs-d9u
@RumaisaRs-d9u 12 часов назад
ഇപ്പോൾ bleedigundo അമ്മക്
@SujishaSreeni
@SujishaSreeni 12 часов назад
Enikkum thandaluvedanayundu.inganeyokke kelkkumbo pediyavunnu.ammakku vegam sugama vatte.bathroom tile adipoliyayitto.❤❤❤
@bijisuresh2701
@bijisuresh2701 10 часов назад
അമ്മക്ക് പുതിയ വീട്ടിൽ വന്നാൽ തന്നെ പാതി അസുഖം മാറും മനസിന് ഒത്തിരി സന്തോഷം ഉണ്ടാകും പിന്നെ ചികിത്സയും മരുന്നും കൂടി ആകുമ്പോൾ നല്ല ആരോഗ്യത്തോടെ ആയുസ്ഓട് കൂടിയും ഒത്തിരി കാലം സുഖമായി ജീവിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏എന്നും അമ്മക്ക് വേണ്ടി സ്നേഹത്തോടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️
@MalappuramShahida
@MalappuramShahida 12 часов назад
നിങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാണ് ഞാനും കരുതും എന്റെ ചാനൽ വിജയിച്ചിട്ട് എനിക്കും ഇതുപോലെ ചെറിയ സഹായങ്ങളൊക്കെ ചെയ്യണം ഞാൻ അത് എന്റെ മക്കളോട് പറയാറുണ്ട് പിന്നെ അമ്മയ്ക്ക് ടൈൽസ് ഒക്കെ ഇട്ട ഫോട്ടോ വിട്ടുകൊടുക്കാറില്ലേ നമ്മളെ അമ്മ സന്തോഷിക്കട്ടെ❤❤❤
@radhaedakkara4969
@radhaedakkara4969 12 часов назад
Shiji,Ammakumudikozhichilpedikkanda,peneedmudivarum❤asughammaranprarthikkunnu🙏🙏🌺🌺
@parvathiumenon3331
@parvathiumenon3331 11 часов назад
മാതളം ആണ് ഏറ്റവും നല്ലത്
@sreelekhapradeepan1994
@sreelekhapradeepan1994 12 часов назад
Chemo cheydalulla ksheenam paranjariyikkan pattilla.. So petyennu veedu pani theerthottu kondu vannal pore.. idakkidakku yathra cheyyumbol adum bhudimuttalle
@muthalibabubakarmuthalib2156
@muthalibabubakarmuthalib2156 7 часов назад
വിഷമിക്കേണ്ട എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്
@Rugmini-xg2md
@Rugmini-xg2md 10 часов назад
ATM. Card. Ittu. Eduthoode
@VijithaMolu
@VijithaMolu 9 часов назад
എന്റെ അയൽവാസി ഉണ്ടായിരിന്നു അവര് മുള്ളൻ ചക്ക കഴിച്ചാൽ മറു
@FousiyaE-b6m
@FousiyaE-b6m 7 часов назад
Ammayude Asugam Ee masathinte barkathukondu vegam Shifayakitharatte Aameen 😊
@najeemsabah5361
@najeemsabah5361 12 часов назад
Ettan kudeyullapol shijiku nalla sandosam ente uppakum amosanum ethe asugamayirunu upaku kandapol 4stejum kayijirunu randu masame ninolu uppa njagle vitu pirinjittu 3 varshamayi kabaridam shorgaputhoppakatte 🤲 ekkayude uppa asugam kandittum 5 varsham jeevichu poyittu 10 varshamayi avarudeyum kabridam shorgaputhoppakatte aameen vandoril homiyo chikilsha yayirunu nalla mattamundayirunu
@anzarayisha
@anzarayisha 9 часов назад
എത്രെയും പെട്ടന്ന് അസുഖം മാറ്റി കൊടുക്കണേ അല്ലാഹ്
@JaseenaJassi-s5y
@JaseenaJassi-s5y 8 часов назад
Ammakk vendi prarthikkarund. Bathroom tile super♥️👍🏻
@Pattambithatha
@Pattambithatha 9 часов назад
സെൽഫാ കിച്ചൻ ആണെന്ന് പറയുന്നു ഗൂഗിൾ നമ്പർ ഇന്ത്യ വാട്സപ്പ് വഴി ഒന്ന് വിട്ടു തരുമോ
@rasheedtkp5720
@rasheedtkp5720 6 часов назад
അകൗണ്ട് നബ്ബാർ തരൂ
@arrrfamilyarrrfamily2660
@arrrfamilyarrrfamily2660 8 часов назад
Chechine enikk oripaad istam. Eppolum punjirikkunna mugam supper chechi
@JayaPrabha-d4k
@JayaPrabha-d4k 12 часов назад
Veedu.kanumpole.santhosham.amma.kudi.varan.daivam.anugrahikketta
@SobhanaKumari-kk2rb
@SobhanaKumari-kk2rb 9 часов назад
Ammente asugam vegam sugamaum puthiya veettil santhoshathode kaziyum❤❤❤
@habeebakc6141
@habeebakc6141 12 часов назад
ഒരിക്കലും വിഷമിക്കരുത്
@vasukp34
@vasukp34 12 часов назад
Guruvayoraappnthunakkate
@biladbilad8060
@biladbilad8060 5 часов назад
അമ്മയയുടെ അസുഖം വേഗത്തിൽമാറട്ടെ 🤲🤲
Далее
Help Me Celebrate! 😍🙏
00:35
Просмотров 6 млн
Surabhiyum Suhasiniyum 2  | Flowers | EP # 49
21:24
Просмотров 95 тыс.