Тёмный

അമ്മയുടെ ചികിത്സയും. ചികിത്സാ ചിലവും എങ്ങനെ കണ്ടെത്തി  

Liji Sujith
Подписаться 213 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@SunitaSunita-r3m
@SunitaSunita-r3m 10 дней назад
ദൈവാനുഗ്രഹം എന്ന് പറയാം നമ്മുടെ സർക്കാരിനെക്കൊണ്ട് നിങ്ങൾക്കെങ്കിലും ഒരു ഉപകാരമുണ്ടായി നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് ഫുള്ള് വീഡിയോ ഞാൻ കേട്ടിട്ടാണ് സംസാരിക്കുന്നത് എപ്പോഴും നിങ്ങളുടെ ഒപ്പം ദൈവമുണ്ട്
@geethaep7322
@geethaep7322 10 дней назад
പ്രാർഥിക്കാം ചേച്ചി പ്രയാസങ്ങളൊന്നും വരുത്തുകയില്ല ദൈവം നമുക്ക് തുണയുണ്ട് പേടിക്കേണ്ട ലിജി അമ്മ സുജിത്ത് അച്ഛൻ🙏❤️👍
@rejaniradha1480
@rejaniradha1480 10 дней назад
ലിജി കുട്ടീ 🥰🥰🥰🥰അമ്മയുടെ എല്ലാകാര്യങ്ങളും ഭംഗിയായി നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🥰🥰🥰
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 10 дней назад
അമ്മയുടെ അസുഖമെല്ലാം ബേദമാകട്ടെ 🙏🙏🙏🙏
@Sheena76
@Sheena76 10 дней назад
എല്ലാ ദൈവങ്ങളും നിങ്ങളുടെ കൂടെയുണ്ട് പ്രത്യേകിച്ച് അമ്മയുടെ❤
@VasanthaRajan121
@VasanthaRajan121 9 дней назад
നമ്മൾ മരുന്നിനെക്കാൾ കൂടുതൽ ദൈവത്തിന് മുൻ തൂക്കം (ജീസസ് )നിന്റെ സകല രോഗത്തിനും വിടുതൽ തരാൻ ശക്തൻ ആയ ദൈവം ആണ്... ഇതെ അനുഭവം പ്രാ പിച്ചു എത്ര യോ പേര് വിടുതൽ പ്രാ പിച്ചു.... പണം ഇന്ന് വരും നാളെ പോകും... നിങ്ങൾ ദൈവ സന്നിധി യിൽ പ്രാർത്ഥിക്ക്. ദൈവം നല്ല വിടുതൽ നിങ്ങൾക് തരും..... ഇപ്പോൾ നിങ്ങൾക് ഇതൊക്കെ ആശോസ മാകും.... വീണ്ടും ഒരു പ്രശ്നം നേരിട്ടാൽ എന്ത് ചെയ്യും... അപ്പോൾ ദൈവത്തിനു മുൻ തൂക്കം കൊടുക്കണം. തീർച്ചയായും നിങ്ങൾക് ദൈവം (ലിജി )എഴുന്നേറ്റു നടക്കും കുട്ടികൾ ഉണ്ടാകും.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മയെക് വേണ്ടി പ്രാ ർത്തികാം.. ❤️❤️
@sahirasulaiman2700
@sahirasulaiman2700 10 дней назад
മോനേ അമ്മയോട് പേടിക്കണ്ട എന്ന് പറയണം നമ്മുടെ എല്ലാരുടെയു പ്രാർത്ഥന ഉണ്ട്
@layanaarun152
@layanaarun152 10 дней назад
അമ്മ നല്ല മനസുള്ള അമ്മയാണ് , ദൈവം ഒരിക്കലും കൈവിടില്ല 🙏❤❤❤
@FathimaHenna-ge4xm
@FathimaHenna-ge4xm 7 дней назад
അള്ളാഹുകാരുണ്യവാനാണ് സുജീ.... നമ്മൾക്കു തരുന്ന ഓരോ പരീക്ഷണങ്ങൾക്കും പിന്നിൽ മറ്റു ചില നന്മകൾ നൽകുന്നവനാണ്. അള്ളാഹു
@RoshanBabu-pd1yx
@RoshanBabu-pd1yx 10 дней назад
എങ്ങനെ ആയാലും കാര്യങ്ങൾ നടക്കട്ടെ അമ്മയുടെ ഓപ്രേഷൻ നടക്കട്ടെ അമ്മ നല്ല ആരോഗ്യത്തോടെ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം അമ്മ ആവശ്യം ഇല്ലാതെ ടെൻഷൻ വേണ്ട ദൈവത്തെ വിളിച്ചുകൊണ്ട് തിയേറ്റർ ൽ കയറുക god bless you 🙏🙏🙏❤️❤️
@shajithashamsudheen3367
@shajithashamsudheen3367 10 дней назад
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲🤲🤲എല്ലാം നന്നായി നടക്കട്ടെ 🤲🤲❤️❤️
@binduprakash6801
@binduprakash6801 10 дней назад
എല്ലാം ശരിയാകും........ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് ആരോഗ്യത്തോട്ടുകൂടി പെട്ടെന്നു തന്നെ വരണം .........❤❤❤
@saleenanazeer9394
@saleenanazeer9394 10 дней назад
എല്ലാം പെട്ടന്ന് ശെരി ആകും ചേച്ചി പേടിക്കണ്ട അള്ളാഹു അനുഗ്രഹിക്കട്ടെ
@padmajaa9430
@padmajaa9430 10 дней назад
ഞാൻ എറണാകുളത്തു നിന്ന്. എറണാകുളത്തപ്പനോടും വളഞ്ഞമ്പളം ദേവിയോടും പ്രാർത്ഥിക്കുന്നു. ഭഗവാൻ കാക്കട്ടെ. God bless you & your family.
@rojaramesh8401
@rojaramesh8401 10 дней назад
അമ്മ ഒരിക്കലും വിഷമിക്കല്ലേ എല്ലാവരും കൂടെയുണ്ട് 😘😘😘😘
@sheejavr-qs4ym
@sheejavr-qs4ym 10 дней назад
ചേച്ചിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാം 🙏
@__toc__xii__c2451
@__toc__xii__c2451 10 дней назад
Hi ചേച്ചികുട്ടി, അമ്മക്കുട്ടി പ്രാർത്ഥന യിൽ ഉൾപെടുത്തുന്നു അമ്മ ധൈര്യ മായി ഇരിക്കു❤❤🥰🥰
@vidyanagarponnuse3284
@vidyanagarponnuse3284 10 дней назад
സുചിത്തേ അമ്മയക്ക വേണ്ടി ആരും മെഡിക്കലിനു പറയില്ലാ എന്ന സുചിത് പറയുന്ന കേട്ടു സങ്കടം വന്നു കണ്ടോ േമാനേ നിൻറെ അമ്മക് വേണ്ടി ഈശ്വരൻ പക്ഷം പിടിച്ചു പറഞ്ഞു അതുപോരെ ആ പാവം പിടിച്ച സ്നേഹനിധിയായ അമ്മയ്ക ഈശ്വരൻ തുണ ഉണ്ടാകും. എല്ലാം നല്ലതായി സംഭവിക്കട്ടെ -
@jayasreep.r4043
@jayasreep.r4043 10 дней назад
Prayers for Amma’s successful treatment and speedy recovery.
@sreedevikv1565
@sreedevikv1565 10 дней назад
അച്ചോടാ ലിജികുട്ടീയും അമ്മയും സുന്ദരി ആയിട്ടുണ്ട് അമ്മയുടെ ഓപറേഷൻ കഴിഞ്ഞു വേഗത്തിൽ സുഖമായി വരട്ടെ ❤❤❤❤❤❤
@JayasreeRaju-qu5zv
@JayasreeRaju-qu5zv 10 дней назад
God bless you brother
@mathaconsultancy4534
@mathaconsultancy4534 10 дней назад
God bless you 🙏🙏
@reenasudhi2389
@reenasudhi2389 10 дней назад
പ്രാർത്ഥിക്കാം ലിജി കുട്ടി അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല........വേഗം ബേദമാകും❤❤❤❤
@mollyjoseph5728
@mollyjoseph5728 9 дней назад
. എല്ലാവരും സന്തോഷമായി പോയിട്ട് വരു ദൈവം അതുഗ്രഹിക്കട്ടെ❤❤
@llakshmitv976
@llakshmitv976 10 дней назад
God bless you Amma..❤❤❤❤
@jollybibu1466
@jollybibu1466 10 дней назад
God bless you all. Praying for your speedy recovery amma
@anithasureshh
@anithasureshh 10 дней назад
Amma nalla manasinte udamaya😍Ellam Sariyavum...
@sugunabalu5409
@sugunabalu5409 10 дней назад
അമ്മ വിഷമിക്കണ്ട ഞങ്ങൾ പ്രാർത്ഥന ഉണ്ട് എല്ലാം ശരിയാകും 🙏🙏
@mymoonp1016
@mymoonp1016 10 дней назад
പ്രാർത്ഥനയുണ്ട്. എല്ലാം വേഗം സുഖമാവട്ടെ..
@beenakv8653
@beenakv8653 10 дней назад
With Prayers always
@teenajoseph4800
@teenajoseph4800 10 дней назад
God bless all of you❤❤
@nishakm7600
@nishakm7600 10 дней назад
God bless you Amma
@user-gy5zk6je7o
@user-gy5zk6je7o 10 дней назад
❤ലിജി ചേച്ചി സുന്ദരി കുട്ടിയല്ലേ ❤❤
@sarabenny9178
@sarabenny9178 10 дней назад
Athinukaranam ningalude ellavarudeyum nalla manasanu. Ee vayyathakuttiye ithratholum ningal karuthunnille? God bless you always
@melvinsona1494
@melvinsona1494 10 дней назад
Prayers 🙏
@cyblebasil1164
@cyblebasil1164 10 дней назад
Prarthikkam ❤️🙏🙏🙏pettannu sughamayivarum
@selfyangel194
@selfyangel194 10 дней назад
അമ്മക്കുട്ടി ടെൻഷൻ ആവണ്ടാട്ടോ ❤ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പഴും ഉണ്ട് 🙏🏻 🤗
@lalitakesavkesav3674
@lalitakesavkesav3674 10 дней назад
പ്രാർത്ഥിക്കുന്നു
@SabuPaul-fv7ug
@SabuPaul-fv7ug 10 дней назад
God bless your mum
@ranipsadasivan7445
@ranipsadasivan7445 2 дня назад
എന്തായാലും ഭാര്യയും വീട്ടുകാരെയും ഒക്കെ ഇങ്ങനെ നോക്കുന്ന നല്ല മനുഷ്യനായ നിങ്ങൾക്ക് ദൈവം നന്മകൾ നൽകട്ടെ എത്രയും പെട്ടെന്ന് എല്ലാവരുടെയും അസുഖങ്ങൾ ഭേദമായി കിട്ടട്ടെ ♥️
@girijasubramanian9682
@girijasubramanian9682 10 дней назад
Get well soon
@jessyvarghese519
@jessyvarghese519 10 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@ashalatha438
@ashalatha438 10 дней назад
Hai sujith health sradhikuka achanum ammayakum heartnu problem ullathalleFry cheyunna items ozivakuka.millets food kazhikuka.
@shylabeegom531
@shylabeegom531 10 дней назад
God bless you Amma.🤲🤲🙏🙏
@bindhumi6000
@bindhumi6000 10 дней назад
God bless you ❤
@savithavs7569
@savithavs7569 10 дней назад
God bless you
@bijis3733
@bijis3733 10 дней назад
Godblesyou
@snehavasudevan18
@snehavasudevan18 9 дней назад
ഒന്നുകൊണ്ടും വിഷമിക്കണ്ട ഈശ്വരൻ കുടെയുണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് അമ്മ സന്തോഷമായിരിക്കണം ലിജിക്കുട്ടി 🥰🥰അച്ഛൻ ❤️❤️അമ്മ ❤❤സുജിത്ത് 🙏🏻🙏🏻❤️❤️❤️❤️❤️
@Sabitha-hy7xc
@Sabitha-hy7xc 10 дней назад
പെട്ടന്ന് സുഖമായി വരട്ടെ ❤️
@syamalasukumaran1835
@syamalasukumaran1835 День назад
അമ്മയുടപ്പറേഷൻ നല്ല രീതിയിൽ നടക്കും ദൈവം അനുഗ്രഹിക്കട്ടെ.
@ShinyCharlesShiny
@ShinyCharlesShiny 10 дней назад
എന്നും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏😍
@saraswathyammat7906
@saraswathyammat7906 10 дней назад
പ്രാർത്ഥന കൂടെ ഉണ്ട് ദൈവം തുണയുണ്ട്
@raniabraham8701
@raniabraham8701 10 дней назад
God bless you all 🙏
@minivinoj8193
@minivinoj8193 10 дней назад
God Bless u amme ❤
@tweetytoes8636
@tweetytoes8636 10 дней назад
God bless you Amme
@valsalasukumaran3834
@valsalasukumaran3834 10 дней назад
God, bless you❤❤❤❤❤
@kushajyothi8632
@kushajyothi8632 10 дней назад
God bless you 🙏 ❤️ 🙌 ♥️
@Revamma-pb8mp
@Revamma-pb8mp 10 дней назад
എത്രയും വേഗം അസുഖം മാറട്ടെ എന്നു പ്രർത്ഥിക്കുന്നു
@umeshanv1259
@umeshanv1259 10 дней назад
God bless You...❤❤
@lathikak3109
@lathikak3109 10 дней назад
Always my prayers ❤❤❤
@sindhureji616
@sindhureji616 8 дней назад
God bless you Amms🙏🙏🙏
@omanacheriyan6188
@omanacheriyan6188 10 дней назад
Our love and prayers for the mother. ❤❤❤
@DaNi-eo1gd
@DaNi-eo1gd 10 дней назад
അമ്മക്ക് ഒരു വിഷമവും വരുത്തല്ലേ എന്നു പ്രാർത്ഥിക്കുന്നു,❤️
@chithrarajeev6623
@chithrarajeev6623 10 дней назад
Pavam sundari amma❤.surgery ellam nannayittu nadakkan prardhikkam❤❤
@sreelathap6239
@sreelathap6239 10 дней назад
ഈശ്വരൻഎപ്പോഴും കൂടെ ഉണ്ട് പ്രാർത്ഥന ഉണ്ട്
@portiasebastian4256
@portiasebastian4256 10 дней назад
Don't worry dear, don't feel bad Our prayers always with you ❤️
@KeralaPuneSpice
@KeralaPuneSpice 8 дней назад
God bless you alam nannyit varatte
@gitanair1362
@gitanair1362 10 дней назад
Sujith you dont have to convince people. You are a survivor and a fighter. Good on you life is beautiful and a roller-coaster ride. You will get there mate. May God Bless your family immensely
@renu8915
@renu8915 10 дней назад
Wishing you strength and courage. Praying for God's blessings to surround you as you go into surgery. God's grace be with you.
@mariyammashibu8110
@mariyammashibu8110 10 дней назад
Godbless 🙏🏼🙏🏼🙏🏼
@vijayalalitha6522
@vijayalalitha6522 10 дней назад
അമ്മ സുഖമായിട്ട് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു ദൈവം കൂടെ യുണ്ട് അമ്മ ടെൻഷൻ അടിക്കരുത് ധൈര്യമായിട്ട് ഇരിക്കണം അപ്പൊ അസുഖം പെട്ടെന്ന് മാറും
@vinuthomas9814
@vinuthomas9814 10 дней назад
God bless you Amma pedikenda. Daivam. Koodeyund
@lizziejohny8730
@lizziejohny8730 10 дней назад
Love u Liji❤❤❤
@leenamathew6960
@leenamathew6960 10 дней назад
Prayers for Amma, get well soon.
@leenalino5268
@leenalino5268 10 дней назад
പ്രാർത്ഥിക്കാം... എല്ലാം ok ആയി വരട്ടെ 🙏🙏🙏
@shantyabraham9016
@shantyabraham9016 10 дней назад
പ്രാർത്ഥിക്കാം കേട്ടോ... ആരോഗ്യത്തോടെ തിരിച്ചു പെട്ടെന്ന് വാ കെട്ടോ ❤❤❤
@chithrarajeev6623
@chithrarajeev6623 10 дней назад
Ella perum 100 rs veetham Sujith account ettal ammakku surgery kazhinjulla chilavukalkku ayene. Sujith account number edunne. Onnum vicharikkanda. Divathine polulla aa ammakku vendi alle. Google pay undo. Pls reply🙏🙏🙏
@maggierose6660
@maggierose6660 10 дней назад
My Prayers....May God's Presence be with You all through out ... Dont worry at all...
@Sheena76
@Sheena76 10 дней назад
ലിജിസുന്ദരിയായി നല്ല ഡ്രസ് അമ്മേ പേടിക്കണ്ട ട്ടോ
@seethakumar5561
@seethakumar5561 2 дня назад
പ്രാർത്ഥിക്കാം
@seejahakim2402
@seejahakim2402 10 дней назад
Lijikkuttiyey.....❤❤❤❤
@leelamathew4681
@leelamathew4681 10 дней назад
My prayers dear Vanaja. Love you
@kochiranijoseph6055
@kochiranijoseph6055 10 дней назад
Hai Liji kutty Sujith Amma ❤❤❤❤❤❤❤❤❤
@vijayasvlogify
@vijayasvlogify 10 дней назад
God bless you all❤
@sindudas5093
@sindudas5093 10 дней назад
അമ്മ ഒരുപാട് സുന്ദരിയാണ്
@syamalasukumaran1835
@syamalasukumaran1835 День назад
ലിജി ഉ ഒരു അമ്മയെ കിട്ടിയ ലിജി ഭാഗ്യവതിയാണ് അമ്മങ്ങ വി ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്
@anugrace2797
@anugrace2797 10 дней назад
Amma no tension happy ❤ Stay blessed God ❤
@bushraanu8149
@bushraanu8149 10 дней назад
പ്രാർത്ഥന കൂടെ യുണ്ട് ❤️
@sruthy-sruthy4793
@sruthy-sruthy4793 5 дней назад
എല്ലാം പെട്ടെന്ന് സുഖം ആവട്ടെ ♥പ്രാർത്ഥിക്കാം ♥
@hudanilofar7842
@hudanilofar7842 5 дней назад
❤❤❤❤❤❤❤❤❤❤❤god bless you amma
@salammathomas8634
@salammathomas8634 10 дней назад
പ്രാർത്ഥനയിൽ ഓർക്കുന്നു 🙏സർജറി എല്ലാം വിജയിക്കും 🙏സന്തോഷമായി ഇരിക്കുക 🥰
@RathySKumar
@RathySKumar 10 дней назад
Don't worry amma, dont feel bad our prayers always with u.
@babyjohny2770
@babyjohny2770 10 дней назад
സുഖമായിവരുവാൻ പ്രാത്ഥിക്കാം 🙏
@mayarajendran4481
@mayarajendran4481 10 дней назад
അമ്മ പേടിക്കണ്ട.. എല്ലാം ശെരിയായിട്ട് പെട്ടെന്ന് വരൂ ❤️❤️
@user-gc9kz7yx7r
@user-gc9kz7yx7r 10 дней назад
Amma Ipray for you God bless you.❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@user-hb4cu7jd6c
@user-hb4cu7jd6c 9 дней назад
🙏🙏🙏prarthanayundu tention venda ketto❤❤❤🙏🙏🙏
@lisaroy1126
@lisaroy1126 10 дней назад
🙏🙏🙏🙏. Prayers
@MiniJames-eg5pv
@MiniJames-eg5pv 10 дней назад
പ്രാർഥനയിൽ ഓർക്കുന്നു. വേഗം സുഖമാകെട്ടേ
@shynasanthosh1389
@shynasanthosh1389 10 дней назад
Sujith lijikutty ❤️❤️❤️ Amma 🙏🙏🙏
@user-vq2rf1xb4r
@user-vq2rf1xb4r 10 дней назад
Prayers for amma
@VineethKumar-qe4di
@VineethKumar-qe4di 10 дней назад
❤❤❤
Далее
Is it impossible to cut off so much?💀🍗
00:14
Просмотров 949 тыс.
小天使和小丑离家出走#short #angel #clown
00:36
Is it impossible to cut off so much?💀🍗
00:14
Просмотров 949 тыс.