കേക്കിന്റെ മിക്സിങ് ഇത്തിരികൂടി ലൂസ് ആയിരിക്കണം. ലേശം പാൽ ഒഴിച്ച് മിക്സ് ചെയ്യാൻ നോക്കൂ. കേക്ക് bin കുറച്ചൂടെ tap ചെയ്ത് ബബ്ബ്ൾസ് പോകണം. ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. അതോണ്ട് പറഞ്ഞതാ. ഈന്തപ്പഴം ചേർത്താൽ 👌🏼👌🏼 മുകളിൽ പൊട്ടിയത് ഇത് കൊണ്ടാണുട്ടോ 🥰🥰🥰
Owsu ondakia ബബിൾട്ടി എന്റെ കൊച്ചുമക്കളെ കാനഡയിൽ ഉണ്ടാക്കി എനിക്ക് youtube പോലെ അയച്ചു തന്നിരുന്നു നല്ല രസമാണ് അവർ പറഞ്ഞു അത് നമ്മുടെ നാട്ടിലെ കപ്പ പൊടി കൊണ്ട് കൊണ്ട് ഉണ്ടാക്കുന്ന ഒരു സാധനമാണ് ബബിൾസ് അത് കഴിക്കുമ്പോൾ നമുക്ക് നല്ല ടേസ്റ്റ് കിട്ടും നല്ല സൂപ്പർ ആണ് എന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് മോൻ ഉണ്ടാക്കണം കണ്ടപ്പോൾ അത് ഓർത്തു ഞാൻ അതുകൊണ്ട് കമന്റ് ചെയ്തതാണ്.
സൂപ്പർ കേക്കും റീപ്പൂ പത്തിൻ്റെ ആഘോഷവും നിമിഷയുടെ പാട്ടും👌👌👌👌❤️❤️❤️ പിന്നെ കേക്ക് ഓവനിൽ വച്ചാൽ ഇടയ്ക്ക് തുറന്നു നോക്കാൻ പാടില്ല തുറന്നാൽ കേക്കിന് വിള്ളൽ വരും (കേക്ക് പൊട്ടും)👍
Amma 's Carrot Cake super aannutto Ethra pettanu Reavkuttan 10 months aayath Mirahmol n Reavkuttan liked d cake very much Definetly prepare Carrot Cake Nimisha paattu super Thank u bye
cake super njan undakan pokunnu reevuta mirakuti umma nimisha pat super njan ketitilla e pat chachan oru unmesham ellathathupole jiji midukiya oussikuta sukhamalle ❤❤❤❤❤❤❤
Very beutiful vlog. Ammas carrot cake seems to be so delicious.. Reevuttanu 10 months complete d Happy birthday wishes kutta. Ausichans super evening tea . Nimishas song so melodious❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤