Тёмный
No video :(

അമ്മയെ കോവിഡ് കൊണ്ടുപോയി, കുഞ്ഞനുജത്തിയെ പരിചരിച്ച് ചേര്‍ത്തുപിടിച്ച് മൂന്നാം ക്ലാസുകാരി 

MediaoneTV Live
Подписаться 6 млн
Просмотров 583 тыс.
50% 1

Contact Details:
സോജോ തോമസ്
വരകുകാലായിൽ (H)
ആനക്കുഴി, മാട്ടുകട്ട,
കട്ടപ്പന, ഇടുക്കി
ഫോൺ +917907428563
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@unnikrishnan2858
@unnikrishnan2858 3 года назад
ഈ കുഞ്ഞു പ്രായത്തിൽ അമ്മയില്ലാത്ത അവസ്ഥ ആലോചിക്കാൻ വയ്യ, മകളെ ദൈവം അനുഗ്രഹിക്കട്ടെ
@user-hk8tl6le8r
@user-hk8tl6le8r 3 года назад
ഈശ്വരാ കണ്ടിട്ട് കരച്ചിൽ വരുന്നു.. ആ മക്കൾക്കു നല്ലത് മാത്രം വരട്ടെ ...
@ശബ്ദ.കണ്സൾട്ടന്റ്
എങ്കിൽ ഇരുന്നു കരയു,
@thestitchstories5997
@thestitchstories5997 3 года назад
@@ശബ്ദ.കണ്സൾട്ടന്റ് 🙄
@sonasinger8343
@sonasinger8343 3 года назад
😢😢😢
@shajithasaji7574
@shajithasaji7574 3 года назад
@@ശബ്ദ.കണ്സൾട്ടന്റ് ethu varthanam ando ith chee
@muhasvoice4512
@muhasvoice4512 3 года назад
മോളെ നിന്നെ സഹായിക്കാൻ ദൈവം ഉണ്ട്, ആരിലൂടെയെങ്കിലും
@RP.41
@RP.41 3 года назад
അമ്മയെ രക്ഷിക്കാൻ പറ്റാത്ത psycho ദൈവം 🙄
@Abubakar-cv9yq
@Abubakar-cv9yq 3 года назад
Ponnumole
@sunaija3711
@sunaija3711 3 года назад
ഒരുപാടു സങ്കടം തോന്നി 😭😭 ആ കുഞ്ഞു മക്കൾ രക്ഷപ്പെടട്ടെ എല്ലാ വിധ നന്മകളും നേരുന്നു ✨️😒😒😒😒😒😒😒😒😥😥😥😥😓
@santhipachan1503
@santhipachan1503 3 года назад
Nanmakondu onnumcheyyan aavilla avarkkavashym avare orukaithangayi sahayikku
@sumikc7405
@sumikc7405 3 года назад
ഈ വാർത്ത വളരെ സങ്കടം നിറഞ്ഞത് എന്റെ അമ്മ ഹൃദയത്തിന് സഹിക്കാൻ വയ്യാ 😪😪
@ashrafolongal148
@ashrafolongal148 3 года назад
എല്ലാവരും ഒന്ന് ശ്രമിച്ചാൽ അവർക്ക് ഒരു വീടും ചെറിയ വരുമാനവും ഉണ്ടാക്കി കൊടുക്കാം
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Correct
@rahnaazmi2222
@rahnaazmi2222 3 года назад
ആര് കൊടുക്കുന്നു 'വല്ലാത്ത അവസ്ഥ
@razakka7751
@razakka7751 3 года назад
Sss
@razakka7751
@razakka7751 3 года назад
😢😢
@nrniyas8671
@nrniyas8671 3 года назад
@@rahnaazmi2222 verarum venda namuk kazhiyunnath sahayikam
@SinanKoduvally
@SinanKoduvally 3 года назад
വളരെ ദയനീയമാണ് അവരുടെ അവസ്ഥ aa കുട്ടിയെ നോക്കുന്നവർക്കും വലിയ അസുഖം ആദ്യം എത്രയും പെട്ടന്ന് അവരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം എത്രയും പെട്ടന്ന് അസുഖം മാറ്റി കൊടുക്കട്ടെ.
@syama3595
@syama3595 3 года назад
Account number please Try to help 🙏
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Good
@kujumons4769
@kujumons4769 3 года назад
@@syama3595 Àààà
@ske593
@ske593 3 года назад
Please give account no
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 года назад
@@syama3595 discription boxil und
@ancykuriyan8344
@ancykuriyan8344 3 года назад
സഹോദരങ്ങൾ ഒരുമിച്ചു കഴിയാൻ ഉള്ള അനുഗ്രഹം ദൈവം കൊടുക്കട്ടെ
@user-ri2tl5xj5y
@user-ri2tl5xj5y 3 года назад
46 കോടി രൂപ ഉണ്ടാക്കി കൊടുത്ത കേരളമേ ഇവർക്കും കുറച്ചു കാശ് നമുക്ക് എല്ലാവർക്കും ചേർന്ന് ഉണ്ടാക്കി കൊടുത്തു കൂടെ 🙏
@minnuzztravelvideos2187
@minnuzztravelvideos2187 3 года назад
👍👌🙏
@ranipsadasivan7445
@ranipsadasivan7445 2 месяца назад
ഇതുപോലുള്ള പാവങ്ങൾക്കാണ് ധനസഹായം നൽകേണ്ടത് അല്ലാതെ കൊലപാതികള് രക്ഷിക്കാൻ അല്ല കൊടുക്കേണ്ടത്
@soumyavsoumya2142
@soumyavsoumya2142 3 года назад
ദൈവം അനുഗ്രഹിക്കട്ടെ... ആ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരുത്തരുതേ 🙏
@salmanfaris9893
@salmanfaris9893 3 года назад
ആമീൻ
@rafimunakkalrafimunakkal1420
@rafimunakkalrafimunakkal1420 3 года назад
ആമീൻ 🤲🤲🤲
@athulkb3527
@athulkb3527 3 года назад
Moon noor
@hamsakoyahamsakoya1102
@hamsakoyahamsakoya1102 3 года назад
Ameen
@muhammedshafi.p85
@muhammedshafi.p85 3 года назад
എനിക്ക് സഹായിക്കാൻ കഴിയുന്ന അവസ്ഥ അല്ല ഇപ്പോൾ എങ്കിലും ഞാൻ മോൾക്കും മോളുടെ കുടുംബത്തിനും വേണ്ടി നന്നായി പ്രാർത്ഥിക്കുന്നു God bless you and your family
@sunithacs9371
@sunithacs9371 3 года назад
അതുകൊണ്ട് കാര്യമില്ല അത് ചിലവില്ലാത്തതാണല്ലോ..
@anukumar449
@anukumar449 3 года назад
ഇൗ അവസ്ഥ അനുഭവിക്കുന്നത് വലിയ വേദന തന്നെ ആണ്,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@shahananiyu7797
@shahananiyu7797 3 года назад
Yes 😔😔
@hellobrother2782
@hellobrother2782 3 года назад
സ്നേഹം❤️❤️❤️ ഈ ഭൂമിയിൽ നന്മ വറ്റിയിട്ടില്ല.. സഹായിക്കാൻ മുന്നോട്ട് വരണം..
@shahulhameed3435
@shahulhameed3435 3 года назад
കഴിയുന്നവരെ പെട്ടെന്ന് അവരെ സഹായിക്കുക എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ അവർക്ക്
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@aflahck489
@aflahck489 3 года назад
,അള്ളാഹു ആ കുടുംബത്തിന് സമാദാനവും സന്തോഷവും കൊടുക്കട്ടെ... രോഗം പെട്ടന്ന് ശിഫ നൽകട്ടെ Ameen
@abdullaabdu6797
@abdullaabdu6797 3 года назад
Aameen
@sunithacs9371
@sunithacs9371 3 года назад
ആ സാധനത്തിനെ എന്തിനു വിളിച്ചു അപേക്ഷിക്കണം. അത് വേസ്റ്റ് അല്ലേ.
@sunithacs9371
@sunithacs9371 3 года назад
അള്ളാഹു ഉണ്ടോ ഇല്ലാത്ത ദൈവത്തെക്കുറിച്ച് എന്തിനു പറയുന്നു. അഥവാ ഉണ്ടെങ്കിൽ ഇവരെയൊക്കെ ഒറ്റയ്ക്കാക്കിയ
@rinsajabir5829
@rinsajabir5829 3 года назад
Ameen
@tks643
@tks643 3 года назад
@@sunithacs9371 സംഘിയാണ് അല്ലെ
@luthfimuhammed
@luthfimuhammed 3 года назад
ഇവർക്കു നമ്മൾ നൽകുന്ന ദാനം അവരുടെ മുഖത്ത് ഉണ്ടാകുന്ന പുഞ്ചിരിയാണ് 💔❤👍
@renjunimvlogs7784
@renjunimvlogs7784 3 года назад
പാവം കുഞ്ഞുങ്ങൾ. എല്ലാ സഹായങ്ങളും പെട്ടന്ന് കിട്ടട്ടെ
@rasheedabdul9799
@rasheedabdul9799 3 года назад
മാഷ അള്ളാ ആ കുട്ടിക്ക് ആരോഗ്യവും ദിർ ഘയുസ്സും അല്ലാഹു നൽക്കു മാറാട്ടെ ആമീൻ
@nusaibavv3939
@nusaibavv3939 3 года назад
😢😢ആമീൻ 🤲😔
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Amee
@_x2659
@_x2659 3 года назад
ആമീൻ
@ശബ്ദ.കണ്സൾട്ടന്റ്
ആമീൻ പുമീൻ ചെമ്മീൻ, ഇതൊക്കെ ഫ്രീ ആയി ആർക്കും പറയാം
@haseenahaseena534
@haseenahaseena534 3 года назад
@@ശബ്ദ.കണ്സൾട്ടന്റ് എന്ത് പറയാൻ ആൺ എടൊ യുക്തി വതി ആർക്കും വേണ്ടി ദുആ ചെയ്യാൻ പറ്റും ജാതി മത നോക്കാതെ അതി ഇസ്ലാം പടിക്ക് എന്നിട്ട് മുസ്ലിം നാമം ആയി ജീവിക്, അല്ലാതെഎന്തെ പറയാറുത്
@vision5871
@vision5871 3 года назад
ആ കുട്ടികൾ അവരുടെ വീട്ടിൽ തന്നെ ജീവിക്കട്ടെ .എവിടെയും കൊണ്ട് പോകണ്ട .നമുക്കവരെ സഹായിക്കാം
@user-manjerikkaran
@user-manjerikkaran 3 года назад
Swentham അമ്മയുടെ സ്നേഹവും പരിചരണവും കിട്ടാതെ വളരുന്ന അവസ്ഥ ഒരു കുട്ടിക്കും വരുത്തരുതേ പടച്ചോനെ😭😭😭🤲
@jasminm3789
@jasminm3789 3 года назад
Ameen
@shahana6344
@shahana6344 3 года назад
Ameen
@user-ql8qt3xx3r
@user-ql8qt3xx3r 3 года назад
അവരെ മാറ്റി പാർപ്പിക്കാതെ ,,, നമുക്ക് സഹായിക്കാം ,,,,,,,,തീർച്ചയായും ലോകം ഏറ്റടുക്കും ,,,,,,,,
@ummarcholakkan5027
@ummarcholakkan5027 3 года назад
അള്ളാഹു ആ കുടുംബത്തിന് സന്തോഷം നില നിർത്തട്ടെ
@abduaziz1293
@abduaziz1293 3 года назад
ഇവൾക്ക് വേണ്ട എല്ലാ സഹായവും ചെയ്യുണം സമൂഹം.
@suneeshkumar1230
@suneeshkumar1230 3 года назад
ഈ കാഴ്ചകൾ കണ്ണിലല്ല ഹൃദയത്തിൽ...
@user1992jass
@user1992jass 3 года назад
ഇങ്ങനെ ഉള്ളവരെയാണ് എല്ലാവരും സഹായിക്കേണ്ടത്
@priyadarsiniss6659
@priyadarsiniss6659 3 года назад
എന്തിനാ മീഡിയ one ഈ വാർത്ത കൊടുത്തത്.... വ്യൂസ് കൂട്ടാൻ ആണോ?.... ഒരു അക്കൗണ്ട്‌ നമ്പർ പോലും mention ചെയ്യാതെ ഇതു പോലെ ഒരു വാർത്ത തന്നിട്ട് എന്താ നിങ്ങൾ ഉദ്ദേശിക്കുന്നതു
@johnabraham6402
@johnabraham6402 3 года назад
You are ABSOLUTELY correct correct..without address or phone number how we help them?
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@johnabraham6402
@johnabraham6402 3 года назад
@@reyasc.m4845 Thanks for sharing the details..
@wereinlove
@wereinlove 3 года назад
😢എന്റെ നാട്ടുകാരിയോ 🙄ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി പോയല്ലോ ദൈവമേ 😢
@shija8571
@shija8571 3 года назад
Hai
@shidashida1019
@shidashida1019 3 года назад
Ameletta
@user-ly3fk7md5n
@user-ly3fk7md5n 3 года назад
Amal......help them.....😭😭
@wereinlove
@wereinlove 3 года назад
@@user-ly3fk7md5n sure
@aa2language839
@aa2language839 3 года назад
അതെ അമലേ ഞാൻ കുവൈറ്റിൽ ആണ് എനിക്ക് സഹായിക്കണം എന്നുണ്ട്
@mittoosvlog2597
@mittoosvlog2597 3 года назад
ഉമ്മ വിഷമിക്കണ്ട ആരെങ്കിലും നിങ്ങളെ രക്ഷപ്പെടുത്തും. കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കണേ
@subhashparo5505
@subhashparo5505 3 года назад
ഈശ്വരാ സഹിക്കാനാവുന്നില്ല എത്ര ദുഷ്ടന്മാർക്ക് ദൈവം ദീർഘായുസ്സ് കൊടുക്കുന്നു ഈ കുഞ്ഞുങ്ങളുടെ അമ്മയോട് എന്തിന് ഇങ്ങനെ ഒരു ക്രൂരത കാണിച്ചു ദൈവമേ
@sunnytj6926
@sunnytj6926 3 года назад
🙏😭😭😭😭😭😭😭😭😭😰😰😰😰😰😰😰
@ljvlogs2954
@ljvlogs2954 3 года назад
Government kindly take care of this family plz 🙏
@BM-ky6gs
@BM-ky6gs 3 года назад
കരയിച്ചല്ലോ മോളെ, സഹായിക്കണം ഇവരെ
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@sulaimankkr3285
@sulaimankkr3285 3 года назад
മോളെ നിന്റെ അവസ്ഥ കണ്ട് ആരെങ്കിലും സഹായിക്കാതിരിക്കില്ല
@MLP__PTM
@MLP__PTM 3 года назад
പാവം മക്കൾ____ദെെവാനുഗ്രഹം അവർക്കുണ്ടാവട്ടെ
@sunithacs9371
@sunithacs9371 3 года назад
ദൈവാനുഗ്രഹം ആണല്ലോ ഇപ്പോൾ അവർ അനുഭവിക്കുന്നത്. നാണമില്ലല്ലോ എല്ലാവർക്കും ഈ ഇല്ലാത്ത ദൈവത്തെക്കുറിച്ച് പറയാൻ.
@MLP__PTM
@MLP__PTM 3 года назад
@@sunithacs9371 __എന്റെ കമന്റിൽ വന്ന് ഊമ്പാതെ... തന്റ് അപ്പന്റെ അണ്ടിയിൽ പിടിച്ച് ഊഞ്ഞാലാടി കളിക്കാൻ നോക്ക് മലരേ
@sunithacs9371
@sunithacs9371 3 года назад
ആഹാ നീ ശരിക്കും ദൈവപുത്രനാണല്ലോടാ.. നിന്റെ അമ്മയോട് ഒന്നു ചോദിക്കട നിനക്കു എത്ര തന്ത ഉണ്ടെന്നു.
@MLP__PTM
@MLP__PTM 3 года назад
@@sunithacs9371 ...തന്റെ തള്ളേടെ പേരും വെച്ച് Fake ആയി ഊമ്പാതെ പോടാ പൊലയാടി നായെ...
@MLP__PTM
@MLP__PTM 3 года назад
@@sunithacs9371 ..തന്റെ അപ്പന്റെ അണ്ടി മുറിച്ചെടുത്ത് തന്റെ അണ്ണാക്കിലോട്ടങ്ങഃ തള്ളികേറ്റും മെെരെ...കൂടുതൽ വെച്ചൂമ്പി കൊണക്കാതെ പൊക്കോ മെെരെ
@abdullapv855
@abdullapv855 3 года назад
ദൈവം അനുഗ്രഹിക്കട്ടെ, ഈ മക്കളെ.
@sunithacs9371
@sunithacs9371 3 года назад
ദൈവം ശരിക്കും അനുഗ്രഹിച്ചു. അവരെയൊക്കെ അനാഥറക്കിയിട്ട്. ആ കുഞ്ഞന് നന്നായി അനുഗ്രഹിച്ചു. എത്ര നല്ല ദൈവം.
@ശബ്ദ.കണ്സൾട്ടന്റ്
കോണത്തിലെ divam
@DhanyaK-lj9os
@DhanyaK-lj9os 8 месяцев назад
ദൈവം അവർക്ക് തുണ ഉണ്ട് ആവുംആ കുഞ്ഞു കൾക്ക് 🙏
@idukkigold8534
@idukkigold8534 3 года назад
God bless you മോളെ..
@johnjacob6134
@johnjacob6134 3 года назад
Xxxdh the most
@johnjacob6134
@johnjacob6134 3 года назад
Xxxdh the
@sanguvanthodynissar4167
@sanguvanthodynissar4167 3 года назад
ഇവരെയൊക്കെ സംരക്ഷിക്കാൻ പാലാ അതിരൂപതാ വന്നാൽ നന്നായിരുന്നു.
@mollyjoy9088
@mollyjoy9088 3 года назад
കുഞ്ഞു മക്കളെ ഈശ്വരൻ കാക്കട്ടെ.
@anjusajan4668
@anjusajan4668 3 года назад
ഭഗവാനേ ഈ കുഞ്ഞു മക്കളെ രക്ഷിക്കണേ 🙏🙏🙏🙏🙏💗😭
@balakrishnannair4864
@balakrishnannair4864 3 года назад
കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നു പറഞ്ഞവർ ഇവരെ സഹായിക്കുമോ.
@jaffarottuvalappiljaffar1718
@jaffarottuvalappiljaffar1718 3 года назад
പ്രസവിക്കേണ്ടവർ മരിച്ചു പോയി അത് കൊണ്ട് സഹായിക്കാൻ പറ്റില്ല... എന്ന് (രൂപത )
@loverhater
@loverhater 3 года назад
ഭായ് അതിനു ആ സഭ ആണെങ്കിൽ അല്ലേ,,, ദളിത് ക്രിസ്ത്യനികളുടെ കാര്യം വളരെ കഷ്ടമാണ്,,,
@devdev2530
@devdev2530 3 года назад
ആരെയും കണ്ടിട്ട് ദയവു ചെയ്തു കൊച്ചുങ്ങളെ ഉണ്ടാക്കല്ലേ... കാണാൻ വയ്യ.. ഇതൊന്നും.
@alphoalka5908
@alphoalka5908 3 года назад
Sahayikkan manasulkavar sahayikkuka....
@johnabraham6402
@johnabraham6402 3 года назад
Sir you are ABSOLUTELY correct.. This world is cruel.... We are helpless....
@naseerabeevi4027
@naseerabeevi4027 3 года назад
ഈ കാഴ്ച കണ്ടപ്പോൾ വിഷമം തോന്നുന്നു ഒരു വീടു വച്ചു നൽകി ആ അസുഖം മാറ്റി എടുത്താൽ ദൈവം തുണക്കട്ടെ
@razirockz
@razirockz 3 года назад
Hart touch
@sureshr1629
@sureshr1629 3 года назад
ഞങ്ങൾ മലയാളികൾ ഉണ്ടല്ലോ പേടിക്കേണ്ട
@sidheeksidheek3387
@sidheeksidheek3387 3 года назад
പള്ളിയിലെ അച്ചന്മാർ പെറ്റു കൂട്ടാൻ പറയുകയാണ് ഈ പാവങ്ങളെ സഹായിക്കാൻ ഒരു കുരിശ് കൃഷിക്കാരുമില്ല കഷ്ട്ടം
@senamathews7768
@senamathews7768 3 года назад
Pettu koottunnathe Ethu kooottamanu
@ശബ്ദ.കണ്സൾട്ടന്റ്
Sidheek @ എന്തു തോ ണിയാസം ആണു വിളമ്പുന്ന ത്, മദ്രസ ഉസ്താക്കന്മാർ കണക്കാ
@kuttappantk9018
@kuttappantk9018 3 года назад
16കെട്ടാൻപറഞ്ഞില്ലല്ലോ🌉🌉😀😀😀👹👹👹👹👹👹👹👹👹👹👹👹
@kuttappantk9018
@kuttappantk9018 3 года назад
16കെട്ടി👹ഭാര്യയെയും👹മക്കളെയും👹മോഴിചോല്ലാൻപറയുന്ന 👹 ഉസ്താദുംതീവ്റവാദ 👹നിമാണവുമല്ലല്ലോ👹🌉🌉🌉🌉🌉🌉🌉👹👹👹👹👹👹👹👹👹👹👹
@kuttappantk9018
@kuttappantk9018 3 года назад
13, വയസ്സുള്ള കട്ടിയേ👹60,വയസുള്ളകാട്ടറബിക്ക്👹1000000രൂപയ്ക്ക്,വിറ്റ്ആകാശുവാങ്ങിആകുട്ടിക്കുംവീട്ടുകാർക്കും👹10രൂപാപോലുകോടുക്കാതെഊമ്പിയില്ലേനിന്റെ👹മാന്യമദ്രാസക്കാർ 40👹ദിവസംകുട്ടിയെപീഡീപ്പിച്ചയറബിയുംമുങ്ങിയില്ലേടാചെറ്റെ,,കോഴീക്കോട്ട്👹👹👹👹👹👹👹👹👹👹👹👹👹
@rajesh2308
@rajesh2308 3 года назад
God bless them
@fairuzfaiz3097
@fairuzfaiz3097 3 года назад
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ തന്നെ ഭയങ്കര സങ്കടം തോന്നും... ആ സാനിറ്റ മോളുടെ മുഖം കാണുമ്പോൾ എന്തോ വല്ലാത്ത സങ്കടം വരുന്നു.... ഇങ്ങനെയുള്ള വിധി ദൈവം ആർക്കും വിധിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@kalarkodenarayanaswamy651
@kalarkodenarayanaswamy651 3 года назад
ജാതി സംവരണം നിർത്തി ഇങ്ങനെയുള്ളവരെ സംരക്ഷിക്കണം
@sensibleactuality
@sensibleactuality 3 года назад
ജാതി സംവരണം ദാരിദ്ര്യ നർമ്മാർജ്ജന പദ്ധതി അല്ലന്ന് ഉള്ള basic അറിവ് ഇല്ലെങ്കിൽ വല്യ സജഷൻ ഒന്നും കൊടുക്കാൻ നിൽക്കരുത്...
@ashathomas7864
@ashathomas7864 3 года назад
Plz set up an account so that they can get some financial help...very hearttouching..God bless this family
@devas1239
@devas1239 9 месяцев назад
ആ കുഞ്ഞുങ്ങളെ ഹോസ്റ്റലിൽ ഒന്നും ആക്കാതെ ആ വീട്ടിൽ തന്നെ നിർത്തിയിട്ടു അച്ഛന്റേം അമ്മുമ്മയുടെയും കുഞ്ഞനുജന്റേം കൂടെ സ്നേഹവും ലാളനയും അറിഞ്ഞു വളരട്ടെ... അമ്മയില്ലാന്നേയുള്ളു സ്നേഹനിധി യായ കുടുംബം ഉണ്ട്... മക്കളുടെ മനസ്സ് വേദനിപ്പിക്കല്ലേ 😢😢
@Dreamcatcher-ti8oe
@Dreamcatcher-ti8oe 3 года назад
Pls avarude bank account details achante mob number koodi kaanikku... Definetly Avare sahayikakaan manassullavar orupadundu bank account details illathe engane help cheyyune
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@samadkp6631
@samadkp6631 3 года назад
മനസ്സാക്ഷി ഇല്ലാത്തവർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത് 🙄
@Maneesha-li8fz
@Maneesha-li8fz 2 месяца назад
🙏🙏ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞ് മക്കളെ❤️❤️🥰💞
@hfjfgz4293
@hfjfgz4293 3 года назад
ദൈവമേ നീ ഇത് കാണുന്നില്ലേ രക്ഷിക്കണേ ഭഗവാനെ
@gayathri810
@gayathri810 3 года назад
Bless this child.
@BM-ky6gs
@BM-ky6gs 3 года назад
സഹിക്കാൻ പറ്റണില്ല 😔😔
@dhanupazhangattu2285
@dhanupazhangattu2285 3 года назад
May God bless you all
@lifeinwarmyellows6048
@lifeinwarmyellows6048 3 года назад
God bless u
@nandhananandhu2674
@nandhananandhu2674 3 года назад
God bless you dears
@raswani9704
@raswani9704 3 года назад
God bless you
@thomasp.j6956
@thomasp.j6956 3 года назад
ഇത്രയും കുഞ്ഞിലേ അമ്മയെ നഷ്ടപെട്ട ആ കുഞ്ഞുങ്ങളുടെ അവസ്ഥ സകടപ്പെടുത്തുന്നു
@jincysmalabarikitchen5809
@jincysmalabarikitchen5809 3 года назад
അവരുടെ bank a/c number കൂടെ ന്യൂസിൽ ഒന്ന് ആഡ് ചെയ്യണ്ടേ..ഇല്ലേൽ ഇൻബോക്സിൽ എങ്കിലും മെൻഷൻ ചെയ്യൂ..
@VijayKumar-sx8pp
@VijayKumar-sx8pp 3 года назад
ശരിയാണ്. ആ കുട്ടിയെ സഹായിക്കാൻ മനസായുള്ളവർക്ക് എന്തെങ്കുലും ചെറിയ ആഹായം. ചെയ്യാൻ പറ്റിയേനെ
@ശബ്ദ.കണ്സൾട്ടന്റ്
അതൊന്നും ഇവർ ചെയ്യില്ല, നിങ്ങൾ വേണോങ്കി തേടി പിടിക്ക് എന്നത്
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@beenabeena6339
@beenabeena6339 3 года назад
God bless you mole
@subhashchempazhanthy5667
@subhashchempazhanthy5667 7 месяцев назад
മിടുക്കി ചേച്ചിക്കുട്ടി😍😍😍
@pandikashalavoice3507
@pandikashalavoice3507 3 года назад
Ya allah😭 കൈവെടിയല്ലേ റബേ🤲
@haridarshprasanth9174
@haridarshprasanth9174 3 года назад
god bless you all🙏
@kunjikurumbithumbivlogs898
@kunjikurumbithumbivlogs898 3 года назад
God bless uuu ❤️❤️
@sincy7958
@sincy7958 3 года назад
God bless
@firosshah
@firosshah 3 года назад
Ya allah... 🤲😪
@manojtheertha5141
@manojtheertha5141 9 месяцев назад
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും എന്നും 🙏🏻🙏🏻🙏🏻🙏🏻
@sharafulondon
@sharafulondon 3 года назад
God bless this family
@suhailshaad3812
@suhailshaad3812 3 года назад
Pls help all people
@merinmaryemmanuel5372
@merinmaryemmanuel5372 3 года назад
എന്റെ ദൈവമേ സങ്കടം വരുന്നു 😔😔❤❤😍
@neenu9059
@neenu9059 3 года назад
നമ്മളെ കൊണ്ടാവും വിധം സഹായം നൽകാൻ അവരുടെ Alc Nbr അറിയിക്കാമോ
@sunuvipanchika8397
@sunuvipanchika8397 3 года назад
Pls send phone no or account no....
@neenu9059
@neenu9059 3 года назад
@@sunuvipanchika8397 A/C nbr evide ❓ ❓ ❓
@shilpajayaraj6268
@shilpajayaraj6268 3 года назад
Sanita mol , chettan , kunjuvava , love u . Molde mukhathe aa santhosham ennum daivam nalkatte .
@kunjubeutty1896
@kunjubeutty1896 3 года назад
Ammayillatha vedana adh anubavichavarkke ariyoo penkuttigalkk amma thanne vennam allahuve avark avashyamaya sahayam ethikkan vazhi thurakkanne.....ameen
@shezonefashionhub4682
@shezonefashionhub4682 3 года назад
അമ്മയില്ലാത്ത അവസ്ഥ..
@vahidmmb5350
@vahidmmb5350 7 месяцев назад
Daivam Anugrahikateee Aameen
@muhammedsinan1854
@muhammedsinan1854 3 года назад
കരച്ചിൽവന്നുപോയി
@Elizabeth-nh6qr
@Elizabeth-nh6qr 3 года назад
God bless you dear❤❤❤❤❤❤❤
@raheescv6101
@raheescv6101 3 года назад
സഹായം വേണം
@sudhisudheesh9805
@sudhisudheesh9805 9 месяцев назад
Nannayi padikkanam jolivedikkanam prisramikkam daivam anugraha undavum
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 7 месяцев назад
Big❤salute🇮🇳 Media,, one 💕💕🇮🇳🇮🇳💕💙
@niyasksniyasks736
@niyasksniyasks736 3 года назад
സർക്കാർ ഈ കുട്ടികൾ അവർക്ക് വിദ്യാഫസം രൂപ കൊടുക്കണം പാവങ്ങൾ ആയ കുട്ടികൾ ഞാൻ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യും
@namukkuchutthum3663
@namukkuchutthum3663 Год назад
മോൾക്ക് ആരോഗ്യം നൽകണേ
@heysiri3359
@heysiri3359 3 года назад
ഈ കയ്യിൽ കാശ് ഉള്ളവന്മാർക്ക് ഇതുപോലെ ഉള്ളവരെ ഒന്ന് സഹായിച്ചാൽ എന്താ ആ കുഞിന്റെ വർത്താനം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@shameejashemi4125
@shameejashemi4125 3 года назад
Account no ayakk
@aswin.nair.0001
@aswin.nair.0001 3 года назад
ഇവിടെ ഒരുപാട് കമന്റ് കണ്ടു ദൈവം രക്ഷിക്കട്ടെ അനുഗ്രഹിക്കട്ടെ എന്നൊക്കെ പറഞ്ഞ്. ഈ പറയുന്ന ദൈവം ആ കുഞ്ഞുങ്ങളുടെ അമ്മയെ മരണത്തിന് വിട്ടുകൊടുക്കാതെ ഇരുന്നെങ്കിൽ ഇവർക്ക് ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ???????
@aarshapriyadharshini550
@aarshapriyadharshini550 3 года назад
ഈ മോളെ സഹായിക്കുന്നതിൽ വലിയ പുണ്യം വേറെയില്ല...ഈ മക്കളെ വളർത്താൻ സമൂഹം മുന്നോട്ട് വരണം
@munnamuneer7952
@munnamuneer7952 3 года назад
Kannu nanahupoi allah eii pinjukunhu makkaley daivam anugrahikattey
@nirmalaparvathy1282
@nirmalaparvathy1282 7 месяцев назад
♥️♥️♥️♥️♥️🥰👍 കുഞ്ഞുങ്ങളെ ആരെങ്കിലു സഹായിക്കു
@fasnarasheed5437
@fasnarasheed5437 3 года назад
Ameen
@sandhyaeappen5362
@sandhyaeappen5362 3 года назад
പൊന്നുമോൾ
@ellanjanjayikum9025
@ellanjanjayikum9025 3 года назад
God bless you babyyyy God bless you molu God bless you all
@sharafulondon
@sharafulondon 3 года назад
Please help
@sujithmathew33
@sujithmathew33 3 года назад
Good
@basheerkung-fu8787
@basheerkung-fu8787 9 месяцев назад
🤲😭
@omliterally
@omliterally 3 года назад
Does anyone have the bank account details.... Pls do share... God Bless Them🙏
@abinaali9735
@abinaali9735 3 года назад
Contact details: സോജോ തോമസ്. വരകുകാലയിൽ (H) ആനക്കുഴി, മാട്ടുകട്ട. കട്ടപ്പന, ഇടുക്കി.
@omliterally
@omliterally 3 года назад
@@abinaali9735 Thank you
@reyasc.m4845
@reyasc.m4845 3 года назад
Sojo thomas ,varakukalyil house ,anak kuzhi,maattukatta,kattapana,idukki Phone .7907428563 ഇതാണ് ഇവരുടെ അഡ്രസ്‌..സഹായിക്കൻ പറ്റുന്നവർ സഹായിക്കുക..
@omliterally
@omliterally 3 года назад
@@reyasc.m4845 Sure
@binsval2451
@binsval2451 3 года назад
ദൈവം ഇല്ലെന്നു തോന്നിപ്പിക്കുന്ന ചില അവസരങ്ങൾ...
@kingofkerala5425
@kingofkerala5425 3 года назад
Valtha.feiling.molu.chechi
@eduzoneeduzone3732
@eduzoneeduzone3732 3 года назад
Alllaah ivare sahayikkanee
@nvsadik3223
@nvsadik3223 3 года назад
എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ 😢😢
Далее
7 Days Stranded In A Cave
17:59
Просмотров 52 млн