Тёмный

അമ്മയ്ക്കെതിരെതുറന്നടിച്ച് ജഗദീഷ് ‌| Hema Committee Report |Actor Jagadeesh | Malayalam Film Actors 

News18 Kerala
Подписаться 3,6 млн
Просмотров 87 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@jincyjoseph7448
@jincyjoseph7448 2 месяца назад
🔥🔥🔥🔥നല്ല വ്യക്തിത്വം..
@shijisuzanne6497
@shijisuzanne6497 2 месяца назад
വളരെ വ്യക്തവും സ്പഷ്ടവുമായ അഭിപ്രായം
@girishkriishnaN
@girishkriishnaN 2 месяца назад
മുകേഷ്, ഗണേഷ് ഒന്നും അല്ല, ജഗദീഷ് ആയിരുന്നു ശെരിക്കും സ്ഥലത്തെ പ്രധാന പയ്യൻസ്.. ഇങ്ങേരു ആയിരുന്നു MLA ഒക്കെ ആകേണ്ടിയിരുന്നത്
@mohammedpambodan3894
@mohammedpambodan3894 2 месяца назад
ബിഗ് സല്യൂട്ട് jagadeesh
@arjunz4d
@arjunz4d 2 месяца назад
ഇങ്ങേരെ മാത്രം ആണ് മാന്യൻ ആണ് എന്നെ തോന്നുന്നു
@terincharleyterin2058
@terincharleyterin2058 2 месяца назад
Sathym
@maneshkumarc786
@maneshkumarc786 2 месяца назад
തോന്നൽ അല്ല സത്യം ആണ് 💯
@ancythomas3917
@ancythomas3917 2 месяца назад
Jagathish is very correct.Big salute
@ancythomas3917
@ancythomas3917 2 месяца назад
Very good and clear answer.
@RinuEmP
@RinuEmP 2 месяца назад
Jagadeesh Sir, great explained 👌
@lilly473
@lilly473 2 месяца назад
Iyale arengilum president aaku . Super varthamanam , very good 👍 very clear concise. Lecturer thanne
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 месяца назад
Adeham sramikkunnundu theruvorathu aavaruthey🎉
@sunithanandakumar875
@sunithanandakumar875 Месяц назад
Amazing speech and great man
@lassp805
@lassp805 2 месяца назад
He's a lecturer with good ethics. Hence he will talk in a logical manner unlike others in that industry...
@srviewsanything6287
@srviewsanything6287 2 месяца назад
Real supper star
@coolsumesh7096
@coolsumesh7096 2 месяца назад
പക്വത 👍🏻
@sivvat2165
@sivvat2165 2 месяца назад
നട്ടെല്ലുള്ള ഒരു മനുഷ്യൻ.
@കീലേരിഅച്ചു22
@കീലേരിഅച്ചു22 2 месяца назад
കുറെ വെടികളും കുറെ കഞ്ചാവും. മലയാള സിനിമ കൊറോണക് ശേഷം തിയേറ്ററിൽ പോയി കണ്ടിട്ടില്ല, ഇപ്പോൾ അഭിമാനം തോനുന്നു. ഇനിയും അത് തുടരും.
@lassp805
@lassp805 2 месяца назад
Njan last kanda film Blore Days.....
@deepakmk9594
@deepakmk9594 2 месяца назад
Kanjav iyalk adikkan thannillallo padam edukkunnavar pinnentha kuzhapam?
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 месяца назад
​@@lassp805kunjaali maam
@Angel-ns4dy
@Angel-ns4dy 2 месяца назад
Superstar Jagadeesh
@jyothy7846
@jyothy7846 2 месяца назад
Jagadish, only one beacon light...
@Siddh_Raaaj
@Siddh_Raaaj 2 месяца назад
Amma president :-"Get out house.You will not see any minute of the today"
@amsaleemvarkala
@amsaleemvarkala 2 месяца назад
Supper👍👍👍
@osologic
@osologic 2 месяца назад
ജഗദീഷിന്റ വ്യക്തിത്വം സ്വാർത്ഥ ലാഭത്തിനും തിന്മയുടെ മാഫിയക്കും പുറത്താണ് എന്ന് സ്പഷ്ടം.
@unnikrishnan4708
@unnikrishnan4708 2 месяца назад
👏🏻👏🏻👏🏻👏🏻👏🏻
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 2 месяца назад
മലയാള സിനിമ നിരോധിക്കണം.
@shebasaraswathy3372
@shebasaraswathy3372 Месяц назад
This comedian is a hero now
@Syro-MalabarCatholicLait-oh2pt
@Syro-MalabarCatholicLait-oh2pt 2 месяца назад
Jagathish you’re a gentleman but please don’t use the word Amma it’s a shame for Kerala.
@sillygirl5725
@sillygirl5725 2 месяца назад
Cinema yile pale tharangale pole ulla tharaparivesham illengilum real lifile palarkkum thangalkke mega starne pole behumanikkan kaaranamaya oru press release aanu ithu.... This video proves yourself as a respectful professor.... remembering your old interview when am a professor am a professor. If i take class seriously noone will make fun of me... 👏 👏 👏
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 2 месяца назад
ജഗദീശിന് കാര്യങ്ങൾ ഭംഗിയായി സംസാരിക്കാൻ അറിയാം കഴിയുന്നത്ര തെളിമയോടെ കൃത്യതയോടെ അദ്ദേഹം സംസാരിക്കുന്നു ഏതായാലും ഇനി മലയാളം സിനി ഇന്ഡസ്ടറി അത്യാവശ്യം സുതാര്യമായി മുന്നോട്ട് പോവേണ്ടി വരും ഇന്ഡസ്ടറി ഞരമ്പ് രോഗികൾ കുറച്ചു ഭയക്കേണ്ടി വരും എന്തിനും തയാറാണ് എന്ന പെണ്ണുങ്ങളും ഭയക്കേണ്ടി വരും എങ്ങിനെയെങ്കിലും എന്നെങ്കിലും ഒക്കെയും പുറത്ത് വരും എന്നുറപ്പ് !
@shebasaraswathy3372
@shebasaraswathy3372 Месяц назад
Where are the reel heros?
@brc8659
@brc8659 2 месяца назад
ഇദ്ദേഹത്തെ പോലെയുള്ള മാന്യന്മാരായ ചുരുക്കം ചിലര്‍ ഗതികേട് കൊണ്ടാണ് ഇവറ്റകളുടെ കൂടെ കൂടെ ഇത്രയും കാലം കഴിഞ്ഞത് എന്നാണ് തോന്നുന്നത്?🤔
@mohammedpambodan3894
@mohammedpambodan3894 2 месяца назад
കോടതിക്ക് കൈക്കൂല്യുമായി ഓഓഓടി ക്കോ സിദീഖ് ചിലപ്പോൾ ka🤲ശ കൊടുത്താൽ അവർ അതു വാങ്ങിയാൽ പിന്നെ ഒരു നടപടിയും ഉണ്ടാവില്ല
@MeeraBinoy-ik5ms
@MeeraBinoy-ik5ms 2 месяца назад
Amma ഒതുക്കിയ വ്യക്തി
@dijintc
@dijintc 2 месяца назад
കുറ്റവാളികൾക്ക് ഒളിവിൽ കഴിയാൻ അവസരമൊരുക്കുകയും, രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നതെല്ലാം IPC ചട്ടപ്രകാരം കൂട്ടുപ്രതിയാക്കാൻ പര്യാപ്തമായ കുറ്റങ്ങളാണ്. അതു തന്നെയാണ് ഇപ്പോൾ സർക്കാരും ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോൾ ഈ വിഷയത്തിൽ പിണറായി സർക്കാരും കൂട്ടുപ്രതിസ്ഥാനത്താണ്.
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Who will arrest Gopi Mukesh Ganesh issac shivshankar etc.
@reshmashafeek
@reshmashafeek 2 месяца назад
Madyamangal valare maryadyode shemayoe ketu irikunnu... Pothuve avar ithreyum time oralk samsarikan kodukilla.... Ithu Jagathiyude vakukalde balam anu... His thoughts and his words Well Placed
@sathyamsivam9434
@sathyamsivam9434 Месяц назад
പണ്ട് ഇലക്ഷന് മുകേഷിന് എതിരെ നിന്നപ്പോൾ ലാലേട്ടൻ കൂടെ ചെന്നു മുകേഷിന് അനുകൂലം ആയി നിന്ന് തോൽപ്പിച്ച് എന്ന് പറഞ്ഞു കരഞ്ഞുകൂവി.ഇന്ന് അവസരം കിട്ടിയപ്പോൾ....പക അത് വീട്ടാൻ ഉള്ളത് ആണ്😅
@Aji452
@Aji452 2 месяца назад
അമ്മയ്ക്കെതിരെ അല്ലല്ലോ ജഗദീഷ് പറയുന്നത് ? ജഗദീഷിനോട് ചോദിച്ച ചോദ്യങ്ങൾക്കാണ് ജഗദീഷ് മറുപടി കൊടുക്കുന്നത്.
@mnster1350
@mnster1350 2 месяца назад
Athe Thumbnail 😅.... Ella channelum kanakkanne😂
@vandhanaunnikrishnan338
@vandhanaunnikrishnan338 2 месяца назад
👏🏻👏🏻
@dineshmt3116
@dineshmt3116 2 месяца назад
പൊന്നു ചേച്ചീ ഞങ്ങൾക്ക് ഇതൊന്നും കേൾക്കാൻ ഒട്ടും താൽപര്യമില്ല ഞങ്ങൾ രണ്ടുദിവസമായി ടിവി കാണാറേയില്ല
@Dash_Cam_Chronicles
@Dash_Cam_Chronicles 2 месяца назад
മാമുക്കോയ ുടെ മരണാനന്തര ചടങ്ങുകൾക്ക് പ്രധാന നടന്മാർക്കൊക്കെ വരാതിരുന്നത് ഇതുകൊണ്ടായിരുകുമോ
@shobhhh6544
@shobhhh6544 2 месяца назад
മാമുകോയ അത് വേറെ ഒരു കോഴി, ഇവരൊക്കെ ഒരു ടീം ആണ്
@mnster1350
@mnster1350 2 месяца назад
Main streem actors onnum nattil illayirunnu heee...
@ShameerAboobacker-j3d
@ShameerAboobacker-j3d 2 месяца назад
We will wait next MUNDAKAI VAYANAD
@bobyjoseph3215
@bobyjoseph3215 2 месяца назад
ജഗതീഷ് ❤❤❤❤❤❤❤
@limishiju8997
@limishiju8997 2 месяца назад
Appo jaghadheesh out.. Ini ingere cinemayil kaanaan patumo entho
@dileepprasad3745
@dileepprasad3745 2 месяца назад
Sir..oru question .ethil oru sathym ellee.....
@rileeshp7387
@rileeshp7387 2 месяца назад
ഫുട്ബോൾ കമൻ്ററി പറയുന്ന ആവേശത്തോടെ ആണലാ അവതാരക സംസാരിക്കുന്നത്
@shijisuzanne6497
@shijisuzanne6497 2 месяца назад
ഇതിപ്പോ തേൻ കട്ട അല്ലെ സകല ഉറുമ്പുകളും അരിച്ചു പറക്കും
@krishnapriya1296
@krishnapriya1296 2 месяца назад
ee readerkk bayankara avesham anu . 😂😂😂
@Abhiraaamm
@Abhiraaamm 2 месяца назад
Why isn't mohanlal speaking 🗣️?
@ancythomas3917
@ancythomas3917 2 месяца назад
Caption is wrong.Jagathish did not talk against Amma.
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Nothing will happen.
@ajithkumarp.t306
@ajithkumarp.t306 2 месяца назад
ഇന്ന് A M M A മിണ്ടിയത് സെറ്റിട്ടു ചെയ്തതാണ്. മന്ത്രിവന്നു രാജാവിനുവേണ്ടി വിദുഷകരുമായി നടത്തിയ ഒരു സ്‌കിറ്റ്. ഇവിടെ നടക്കുന്ന ഒളിച്ചുകളിയുടെ പശ്ച്ച്ഛാത്തല സംഗീതം ഒരുക്കിയത് സർക്കാരാണ്.
@shakircholayilshakirshakir3397
@shakircholayilshakirshakir3397 2 месяца назад
Amma President where?
@zam5058
@zam5058 2 месяца назад
Mohanlal rajav ayit akath irikathe ollo.. president ayit purath vannu samsarikan polum airyila..🤦‍♀️ Siddique oke samsarikumbo full kalla lakshanam aanu.. Jadheesh thettu cheyithitila so he is confident to answer to the media.. 👍
@rbkukku
@rbkukku 2 месяца назад
If the people of pathanapuram voted Jagdish when he stood against Ganesh Kumar, we would have had a gentleman representing us in the assembly*.
@minisusan9074
@minisusan9074 2 месяца назад
Not parliament,legislative assembly
@rbkukku
@rbkukku 2 месяца назад
@@minisusan9074 well noted, thank you. Will edit
@Abhiraaamm
@Abhiraaamm 2 месяца назад
Correct
@Shiyaspv
@Shiyaspv 2 месяца назад
Salute 🫡
@JaiHind-3
@JaiHind-3 2 месяца назад
a. mama
@sandeepabraham7589
@sandeepabraham7589 2 месяца назад
he is decnt
@vaheed6555
@vaheed6555 2 месяца назад
Kaaattu kozhi, naadan kozhi, broiler kozhi, chavalan kozhi,,,, eallaam nalaa asssal earappaaaali kozhigalaaanalle
@MYVEW-oo6zc
@MYVEW-oo6zc 2 месяца назад
"ജഗദീഷ് അമ്മയെ തള്ളി " അമ്മയ്‌ക്കെതിരെ ജഗദീഷ് " ഇങ്ങനെ ഉള്ള വളച്ചൊടിച്ച ടൈറ്റിൽ ഈ ചാനലിൽ ( NEWS 18 KERALA )മാത്രമേ കണ്ടിട്ടുള്ളൂ , ജഗദീഷ് പറഞ്ഞ കാര്യത്തിൽ അഭിപ്രായ വിത്യാസം ഉണ്ട് എന്നല്ലാതെ ക്ലിക്ക് ബൈറ്റിനു വേണ്ടി ഇങ്ങനെ വളച്ചൊടിക്കതെടെ .
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 месяца назад
Innathe maxhayil mulacha 🎉
@mnster1350
@mnster1350 2 месяца назад
Enth thumbnail aado,.. shame Iyaal evde ammakkethire parayunnath Angangale mathram eduthu parayukayalle cheyyunnath (Pucham mathram)
@mnster1350
@mnster1350 2 месяца назад
Ithinte reporter thammil thettikkan nokkanu
@VIV3KKURUP
@VIV3KKURUP 2 месяца назад
പ്രിയപ്പെട്ട അവതാരക്ക്.... ഇങ്ങനെ വിളിച്ചു കൂവിയൽ നിങ്ങളുടെ വളി ഞരമ്പ് പൊട്ടൻ ചാൻസ് കൂടുതൽ ആണ്... സൗമ്യമായി സംസാരിക്കാൻ ശീലിക്കു... അലറണ്ട
@MohanaDas-s1h
@MohanaDas-s1h 2 месяца назад
തിലക ക നെ ഉപദ്രവിച്ചത് ആരാണ് എന്തി നാണ്?
@sreesree824
@sreesree824 2 месяца назад
Ammakku Parathi Thannal Ningal Thanne Ethu Othukkum Aarum Ariyathe...
@Swapna-wq8dz
@Swapna-wq8dz Месяц назад
😅
@shajiarmaan1303
@shajiarmaan1303 2 месяца назад
ഇവൻ കുറുക്കനാണ് അമ്മ സംഘടന അല്ല ഇത് റേപ്പ് സംഘടനയാണ് എല്ലാത്തിനെയും ഇടിക്കണം
@DavidAntony-k6j
@DavidAntony-k6j 2 месяца назад
Aadhanya Satya where is uh? Rushthayum vaikhilam? Yellam paid kya Saturday' call. Kundazon amritsala is a Hindi tan resources. Uri ura pangay Bharath Singh Kotak Indu. Tali Allahabad is A. Dehradun country is a get lovers Abhay to rather parents mandila Jayanti.
@shantydenies9691
@shantydenies9691 2 месяца назад
Pease change the name Amma
@krishnapriya1296
@krishnapriya1296 2 месяца назад
ee news reader enthina engne kidannu keerunne . samadanathode vayichalum kelkkalow
@JubeeshJubeesh-b5t
@JubeeshJubeesh-b5t 2 месяца назад
Dayavu cheyth amma enna peru matti koothichy enno matto akkanam
@rejimon9628
@rejimon9628 2 месяца назад
Amma not (A.M.M.A) Kaka ThurI..Enna...Thonnunne....
@ShameerAboobacker-j3d
@ShameerAboobacker-j3d 2 месяца назад
Lokathe Matti marikkum WCC
@rbs7799
@rbs7799 2 месяца назад
Misleading caption , unfollow this channel
@subitha3r2k90
@subitha3r2k90 2 месяца назад
Nettellulloru cinima nadan
@marypamela7727
@marypamela7727 2 месяца назад
ഇപ്പോൾ സിനിമയൊന്നും ഇല്ലാത്തതുകൊണ്ടാണ് നട്ടെല്ലുള്ള ഈ അഭിപ്രായ പ്രകടനം !!!
@lassp805
@lassp805 2 месяца назад
hes always a good at heart person..
@lijocj3698
@lijocj3698 2 месяца назад
Athyavshyam cinemakal undutto
@MrX.Facter
@MrX.Facter 2 месяца назад
He is active actor currently
@elsasoju8574
@elsasoju8574 2 месяца назад
Ippol athyavashyam cinemakal ond. Abraham ozler, falimy, Neru, guruvayoor ambala nadayil , Garudan etc..
@aswinkarott
@aswinkarott 2 месяца назад
Jagadeesh pedum , ivanmaru pawathine peduthum😢😢, Nalla manushyan 👍🏻
@neenazworld2.024
@neenazworld2.024 2 месяца назад
Sooperthaarangalkk Onnum parayaan illa😂
@targetcommunication5450
@targetcommunication5450 2 месяца назад
Evanmaar ammayee kollum
@shintopaul893
@shintopaul893 2 месяца назад
Fu*** Union Prasident Got out
@AniFunMat
@AniFunMat 2 месяца назад
Iyalku 40 varhasham cenimayum ayitu bandham undu. Appol ,iyalku ivanmarude kathdakal ariyathilla ennu paranjal, pennungal peedipikunnathine kurichu ariyathilla ennu paranjal, mandan fansum, shudhagedhikarum, vishwasikum. Iyal, kallanu kanji vechavan anu, ennu njan vishwasikkunnu.
@lakshmidevanand9111
@lakshmidevanand9111 2 месяца назад
Boycott malayalam movies
@mohammedpambodan3894
@mohammedpambodan3894 2 месяца назад
Eee കേസ് കൊടുത്ത നടിമാർ തന്നെ പൈസയുടെ പിറഗിൽ കേസിൽ നിന്നും പിൻവലയും നോക്കിക്കോ
@Annbabu
@Annbabu 2 месяца назад
എടാ വേറെ വല്ല പണിക്കും പോടോ.. ജഗദീഷ് അമ്മയുടെ വൈസ് പ്രസിഡണ്ട് അല്ലേ.. ജഗദീഷ് പറയുമ്പോ നിങ്ങൾക്കത് അമ്മയ്ക്കെതിരെ.. അതെന്താ നിങ്ങൾ അമ്മയുടെ നിലപാടായി കാണാൻ പറ്റാത്തത്.. സിദ്ദിഖ് പറയുമ്പോൾ അത് അമ്മയുടെ നിലപാട്.. ഇത് നിങ്ങളുടെ അജണ്ട അല്ലേ അങ്ങനെയാണെങ്കിൽ.. എടാ മഹാപാപി, അമ്മയുടെ വൈസ് പ്രസിഡണ്ട് ആണ് ജഗദീഷ്.. എടാ, പുള്ളി പറയുന്നത് അമ്മയുടെ നിലപാടാണ്.. നിങ്ങൾക്കിത് വെറും വിൽപ്പനയാണ്.
@sjvlogs-r9n
@sjvlogs-r9n 2 месяца назад
ജനറൽ സെക്രട്ടറിയുടെ വാർത്താസമ്മേളനം കേട്ടായിരുന്നോ..
@shikarshikars2757
@shikarshikars2757 2 месяца назад
ഇയാളെ സെക്രട്ടറി ആക്കി ഇല്ല... അത്രയും മാത്രം കണ്ടാൽ മതി...
@മില്ലെനിയം
@മില്ലെനിയം 2 месяца назад
എടെ വേറെ വാർത്ത ഒന്നുമില്ലേ 😂
Далее
Family♥️👯‍♀️🔥 How old are you? 🥰
00:20