Тёмный
No video :(

അമ്മയ്ക്ക് കീമോ അപ്പന് ബോൺമാരോ ക്ലേശകാലം ഉടമ്പടിയിൽ അലിഞ്ഞു പോയി  

Mother Of Grace
Подписаться 25 тыс.
Просмотров 36 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@sumabenadict
@sumabenadict 2 месяца назад
അമ്മേ എന്റെ കഴുത്തിലും മുഴയാണ്. സാമ്പത്തിക തകർച്ച കാരണം ഹോസ്പിറ്റലിൽ പോകാൻ പറ്റുന്നില്ല. അമ്മ തന്നെ ഇത് എടുത്ത് മാറ്റണമേ. ഞാൻ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. ഓരോ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ എനിക് പേടിയാകുന്നു അമ്മേ.അമ്മ തന്നെ എന്റെ മുഴ എഫുത് മാറ്റണമേ. ഞാൻ വിശ്വാസപ്രമണാമംചൊല്ലി ഉടമ്പാടി തൈലം തേച്ചു പ്രാർത്ഥിക്കുന്നുണ്ട്. അമ്മേ എന്നെ കൈവിടല്ലേ അമ്മേ. ആമേൻ 🙏🙏🙏😥😥😥
@SureshKumar-zd9nf
@SureshKumar-zd9nf 2 месяца назад
🙏🙏🙏
@JOHNYKS-xu5ph
@JOHNYKS-xu5ph 2 месяца назад
.😂 zaz
@angelmarygeorge8144
@angelmarygeorge8144 2 месяца назад
അമ്മേ ഈ മകളുടെ യചന കേൾക്കണമേകൈവിടരുതേ
@JesusMaria909
@JesusMaria909 2 месяца назад
അമ്മേ കാക്കേണമേ 🙏🙏🙏🙏
@gracyalex5615
@gracyalex5615 2 месяца назад
🙏🙏
@princysaji5487
@princysaji5487 2 месяца назад
എന്റെ മകൾക്കു എക്സാം ആണ് രാജസ്ഥാനിൽ ആണ് അവൾക്കു സുഖമില്ല. അമ്മ അവളെ സഹായിക്കണമേ അവൾക്കും കൂടെയുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ❤❤
@lillygeorge7517
@lillygeorge7517 2 месяца назад
എന്റെ മാതാവേ.... ഭർത്താവിന്റെ ശാരിരിക അസ്വസ്ഥതകൾ മാറ്റിക്കൊടുത്ത് വിശ്വാസത്തിലേക്ക് നയിക്കണമെ🙏🙏🙏🙏
@isabellachandy6254
@isabellachandy6254 Месяц назад
നന്ദി മാതാവേ! നന്ദി!
@user-es3yq4pp6b
@user-es3yq4pp6b 2 месяца назад
അമ്മേ മാതാവേ മാതൃത്വ ത്തിന്റെ മഹത്വം അറിഞ്ഞ പരിശുദ്ധ മാതാവേ പരിഗണന കിട്ടാത്ത എല്ലാ അമ്മമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മക്കൾ അമ്മമാരെ സ്നേഹിക്കാനും അതുവഴി അവർ അനുഗ്രഹിക്കപ്പെടാനും അപേക്ഷിക്കുന്നു 🙏🙏
@user-kj1dp8zg4f
@user-kj1dp8zg4f Месяц назад
എന്റെ അമ്മേ എന്നെ രോഗങ്ങൾ മാറ്റുന്ന ബ്രദറിന്റെ അടുത്തേക്ക് പോകാൻ അനുവദിക്കണമേ ആമ്മേൻ
@OmanaLazar-fe3yw
@OmanaLazar-fe3yw 2 месяца назад
അമ്മേ അവരുടെ വിശ്വാസത്തോടെയുള്ള സാക്ഷ്യം കേൾക്കുമ്പോൾ വിശ്വാസം വർധിക്കാൻ കൃപ തരണമേ
@anusimil2800
@anusimil2800 Месяц назад
അമ്മ മാതാവേ 🙏🏼🙏🏼🙏🏼 പരിശുദ്ധ അമ്മേ 🙏🏼🙏🏼🙏🏼, എന്റ അമ്മയുടെ സ്കാനിംഗ് ഒരു കുഴപ്പം കാണല്ലേ ദൈവ മാതാവ് കൂടെ ഉണ്ടായൊരിക്കണേ, അദ്‌ഭുതം പ്രവർത്തിക്കണേ അമ്മ മാതാവേ 🙏🏼🙏🏼🙏🏼
@Kanjirappally.
@Kanjirappally. 2 месяца назад
🙏🌹പരിശുദ്ധ അമ്മേ ദൈവമാതാവേ, കണ്ണുകൾ കൊണ്ടു പാപം ചെയ്യുന്ന എല്ലാ മക്കളുടെയും മാനസാന്തരത്തിനു വേണ്ടിയും, കാഴ്ചക്കുറവ് മൂലം ബുദ്ധിമുട്ടുന്ന എല്ലാ മക്കളുടെയുംമേൽ കരുണ ആയിരിക്കണമേ എന്ന് അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ, ആമ്മേൻ. 🙏🙏🌹🌹
@basilbinu3309
@basilbinu3309 2 месяца назад
അമ്മേ മാതാവേ സഹായിക്കണമേ എൻ്റെ ഭർത്താവിനെ പൂർണ്ണ വിടുതൽ നൽകണമേ മദ്യപാനം പൂർണ്ണമായി മാറാൻ കുടുംബ സമാധാനം തരണമേ എൻ്റെ മോനെ എല്ലാ വിഷയങ്ങളെയും ജയിപ്പിക്കണമേ സാക്ഷിയാക്കണമേ
@AnilkumarS-bt8fb
@AnilkumarS-bt8fb 2 месяца назад
🙏🙏🙏 അമ്മയുടെ മണ്ണിൽ ഇനിയും വരുവാൻ ഭാഗ്യം ഉണ്ടാകണമേ🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 2 месяца назад
അമ്മ മാതാവേ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏
@stellababu352
@stellababu352 2 месяца назад
Amen . " praise the Lord ! "
@manuthomas3927
@manuthomas3927 2 месяца назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@RoseyJackson-nc2hn
@RoseyJackson-nc2hn 2 месяца назад
എന്റെ മാത. വേ എന്റെ ഭർത്താവിന്റെ കാലുകളുടെ വേദന മാറ്റി കൊടുകണ ആ മേൻ
@sumasivan559
@sumasivan559 20 дней назад
മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ
@vargheesema4567
@vargheesema4567 2 месяца назад
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ അടഞ്ഞു പോയ ശബ്ദം തിരിച്ചു തന്നനുഗ്രഹിക്കേണമെ
@manuthomas3927
@manuthomas3927 2 месяца назад
Minuvene anugrahikaname Amma mathave
@user-he2lq9ui4d
@user-he2lq9ui4d 2 месяца назад
അമ്മേ എൻ്റെ ശരീരത്തിൽ പലയിടത്തും മുഴയുണ്ട് അത് എടുത്തു മാറ്റി സുഖപ്പെടുത്തണേ
@anumariyamanuel2967
@anumariyamanuel2967 2 месяца назад
അമ്മേ മാതാവേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👍🏻
@user-cu8ph4zx4u
@user-cu8ph4zx4u 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ അമ്മുക്കുട്ടിയുടെ സോറിയാസിസ് രോഗത്തെ മാറ്റിത്തരണമേ
@thomaseraveri8570
@thomaseraveri8570 2 месяца назад
അമ്മേ ദൈവമാതാവേ എന്റെ വേദനകൾ മാറ്റി തരേണമേ എന്നെ കൈവിടല്ലേ
@joyaljoseph6509
@joyaljoseph6509 2 месяца назад
അമ്മേ മാതാവേ നഷ്ടപ്പെട്ട പൈസ ഉണ്ണിക്കു കാണിച്ചുകൊടുക്കണമേ. എപ്പോഴും ഐസൊയും മതവും അവന്റെ കൂടെ ഉണ്ടാകേണമേ
@reethageorge5702
@reethageorge5702 2 месяца назад
അമ്മേ എൻ്റെ നടുവേദന മാറ്റി തരണമേ അമ്മേ എന്നെ ഉപേക്ഷിക്കരുതെ
@manuthomas3927
@manuthomas3927 2 месяца назад
Ente kudumbhathe anugrahikaname Amma mathave
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ എന്റമോളെ ഉടമ്പടി കൃത്യതയോടെ പാലിക്കാൻ അമ്മ കൂടെ ഉണ്ടാവണമെ/മോളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷിയാക്കി അഭിഷേകം നൽകണെ❤❤❤❤❤❤
@laisageorge7112
@laisageorge7112 2 месяца назад
അമ്മേ മോന് examine എല്ലാം പറഞ്ഞുകൊടുക്കണേ.
@nishasanil1146
@nishasanil1146 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ അനിയത്തിക്ക് സർട്ടിഫിക്കറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഇന്ന് തന്നെ നല്കണമേ
@klmbethany52
@klmbethany52 2 месяца назад
Thankyou അമ്മ❤❤❤❤
@manuthomas3927
@manuthomas3927 2 месяца назад
Ente Manazhinte ella vedhanakal matttharaname Amma mathave
@SeemattySeemu-uu6wc
@SeemattySeemu-uu6wc 2 месяца назад
പരിശുദ്ധ പ്രവാചകൻ മാതാവേ എന്റെ വിട്ടുമാറാത്ത പനിയും തുമ്മലും ശരീര വേദനയും എന്നിൽ നിന്നും അത് എടുത്ത് കളയണം എനിക്ക് സാക്ഷ്യം പറയാൻ എന്റെ അസുഖങ്ങളെ അമ്മയെ എടുത്തു കളയണം പരിശുദ്ധ കൃപാസന മാതാവേ ആമേൻ ആമേൻ ആമേൻ കൃപാസന മാതാവേ
@manuthomas3927
@manuthomas3927 2 месяца назад
Yeshuvum Ammyum ente koode nadakaname
@s.n.prakash
@s.n.prakash 2 месяца назад
അമ്മെ എന്റെ നടുവേദന മാറ്റിതരണമെ
@sophytomy184
@sophytomy184 2 месяца назад
Amme ente ammme give us peace and happiness
@BindhuAmmini-dj6pc
@BindhuAmmini-dj6pc 2 месяца назад
അമ്മേ എൻ്റെ മാമിയ്ക്കാൻസർ രോഗം ഭേദമാക്കി കൊടുക്കണമേ
@rajijayalal1074
@rajijayalal1074 2 месяца назад
എന്റെ അമ്മേ ഒരു ജോലി എനിക്ക് തരേണമേ 🙏🙏
@manuthomas3927
@manuthomas3927 2 месяца назад
Papeyaya ente mel karunayarikaname Amma mathave
@user-es8ze5oe4z
@user-es8ze5oe4z 2 месяца назад
അമ്മ മതാവെ ശ്രീഹൻ മോന് മടി കൂടാതെ പഠിക്കാൻ കൃപ നൽകേണമെ 🙏🙏🙏
@sisileeaj3967
@sisileeaj3967 Месяц назад
Amen 🙏🙏🙏 Daivanugraham ennum undakatte🙏🙏🙏
@syamalalenin
@syamalalenin 2 месяца назад
എന്താ അമ്മേ പരീഷി ക്ക രൂ ത് നീ എന്നെ വിട്ട് പോകല്ലേ മാതാവേ 🙏🙏🙏🙏
@s.n.prakash
@s.n.prakash 2 месяца назад
മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റിതരണമെ എന്റെ മാതാവേ മാളു ട്ടിക്ക് എണ്ണ വിടുതൽ കൊടുക്കണമെ
@binysebastian2099
@binysebastian2099 2 месяца назад
Praise u Jesus thank u Jesus
@s.n.prakash
@s.n.prakash 2 месяца назад
മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റിതരണമെ എന്റെ മാതാവേ കുഞ്ഞന് എണ്ണ വിടുതൽ കൊടുക്കണമെ
@preethasoman4969
@preethasoman4969 2 месяца назад
❤ Amen Amen Amen
@joseyvarghese3814
@joseyvarghese3814 2 месяца назад
Ave Ave Ave maria
@manuthomas3927
@manuthomas3927 2 месяца назад
Tinuvene prethekamayi anugrahikaname Amma mathave
@smithajoseph7662
@smithajoseph7662 Месяц назад
Praise the Lord 🙏🙏🙏
@jancybiju2278
@jancybiju2278 Месяц назад
Amme ente kudumbathe vishudheekarikkane. Ella apakadangalil ninnum samrakshikkane.... Karuna kaanikkane ...
@sajishimmichan2405
@sajishimmichan2405 2 месяца назад
അമ്മേ മാതാവേ- എല്ലാ രോഗി കളേയും സമർപ്പിക്കുന്നു.
@manuthomas3927
@manuthomas3927 2 месяца назад
Enne Ammaude sakshi akki mattaname Amma mathave
@BabumangalathuGeorge-pi6qd
@BabumangalathuGeorge-pi6qd 2 месяца назад
അമ്മേ മാതാവേ, എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏
@bijieldho8177
@bijieldho8177 2 месяца назад
Amma mathave ente sahodaran oodikkunna vahanatheyum sahodaraneyum niyanthrikkane amme ente mol nale neet repeate cheyyunnathinayi pala brillant study center pogunnu ammayude edapedal nadathaname amme amen🙏🙏🙏
@mollyjacob7122
@mollyjacob7122 2 месяца назад
അമ്മ മാതാവേ അമ്മയുടെ വാഗ്ദാനപെടകത്തിൽ സമർപ്പിച്ച നിയോഗം അമ്മ ഏറ്റെടുക്കണം അമ്മ നോക്കിക്കോണം
@lissyvinson1454
@lissyvinson1454 2 месяца назад
Yeshuve nanni
@RevathyCR-p1t
@RevathyCR-p1t Месяц назад
Amen
@adhithid1940
@adhithid1940 2 месяца назад
മാതാവേ കാല് വേദന മാറ്റി തരണ 🙏🏻🙏🏻🙏🏻🙏🏻
@jiyasanthosh2919
@jiyasanthosh2919 Месяц назад
Amme my father all sick problems healing.
@user-ou3iz4pz3u
@user-ou3iz4pz3u Месяц назад
എന്റെ ഈശോയെ അമ്മ മാതാവേ എന്റെ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ❤😂🌹
@rosilygeorge5888
@rosilygeorge5888 Месяц назад
Ammen
@paulpottackal956
@paulpottackal956 2 месяца назад
Amma Mathave ❤🙏🙏
@AnilkumarS-bt8fb
@AnilkumarS-bt8fb 2 месяца назад
അമ്മെ എൻ്റെ ആഗ്രഹം അമ്മയ്ക്കറിയാം എങ്കിലും അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ അതാ ശരി🙏
@manuthomas3927
@manuthomas3927 2 месяца назад
Chettante sharirika vedhanakal matttharaname Amma mathave
@manuthomas3927
@manuthomas3927 2 месяца назад
Manuvente reporte mel karunayarikaname Amma mathave
@user-ou3iz4pz3u
@user-ou3iz4pz3u Месяц назад
എന്റെ ഈശോയെ എന്റെ സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ❤️😂🌹
@sherlygeorge7108
@sherlygeorge7108 2 месяца назад
Amme mathave ente udampadi niyogangal samarppichu prarthikkunmu
@ArshaAmmu-ib3xl
@ArshaAmmu-ib3xl Месяц назад
Amen🙏🙏
@user-pb5mq8zh4f
@user-pb5mq8zh4f 2 месяца назад
Praise and all glory to you only lord Jesus Christ hallelujah hallelujah
@rajijayalal1074
@rajijayalal1074 2 месяца назад
18 ആം തീയതി driving test aanu. എന്റെ അമ്മേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ, ഞാൻ പാസ്സ് ആകേണമേ 🙏🙏🙏
@sukuraj102
@sukuraj102 2 месяца назад
Amme mathave ende koodeyundavaname
@reethageorge5702
@reethageorge5702 2 месяца назад
എൻ്റെ അമ്മേ എനിക്കു ഉടമ്പടി നന്നായി കൊണ്ടുപോകാൻ സാധിക്കണമേ
@user-dz1pt6mt9s
@user-dz1pt6mt9s 2 месяца назад
Amen 🙏
@Varghese2255
@Varghese2255 2 месяца назад
Amem mathave ante magalude waytillakam mati taranam❤️❤️❤️❤️
@user-dz1pt6mt9s
@user-dz1pt6mt9s 2 месяца назад
Please pray for my family and pray for my daughter to get a good marriage 🙏
@jdhelsa5771
@jdhelsa5771 2 месяца назад
Mercy saju, eesoye, amme mathave ee makaleyum kudubatheyum samarppikunnu, anugragrahikaname 🙏🙏
@user-pb5mq8zh4f
@user-pb5mq8zh4f 2 месяца назад
Very heart touching testimony.amme please pray for our daughter soniamol and her friend brinda to do the udambadi properly with full faith and conviction and to become a strong witness of your apparition in krepasanam alter
@user-ve9tc7yt9t
@user-ve9tc7yt9t 2 месяца назад
അമ്മേ എനിക്ക് വേഗം ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണം 🙏🏻
@manuthomas3927
@manuthomas3927 2 месяца назад
Manuvente examine anugrahikaname Amma mathave
@manuthomas3927
@manuthomas3927 2 месяца назад
Enne Ammaude molaki mattene Amma mathave
@laisageorge7112
@laisageorge7112 2 месяца назад
അമ്മേ പി. ർ കൊടുക്കണേ makkalke 🙏1🙏11
@AMBIKASANTHOSH-ez3jb
@AMBIKASANTHOSH-ez3jb 2 месяца назад
അമ്മേ എന്റെ ജപ്തി നടപടി മാറ്റി tharaname5🙏🙏🙏🙏🙏
@CryptoGains_plus
@CryptoGains_plus 2 месяца назад
Amme nangalude jeevitha sahachariangal aringu thozil nalki anugrahikkane amen 🙏🙏🙏🙏🙏🙏
@jayasreek8203
@jayasreek8203 2 месяца назад
Amen mathavee nanthi 🙏 sthuthi 🙏 aaraadhana 🌹🌹❤ ente makalude ella asugangalum eppol thanne amma sparshichu sugappeduthename amme ktipayundakename🙏
@luisecl5349
@luisecl5349 2 месяца назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ നിയോഗം സ്വീകരിച്ചു എനിക്ക് സാധിച്ചു തരണേ ആമേൻ
@rajeeshpm-dx4oy
@rajeeshpm-dx4oy 2 месяца назад
Amme sahikanam ethupolatha rogam allavarilninm matitharanam🙏🏻🙏🏻
@manuthomas3927
@manuthomas3927 2 месяца назад
Manuvente ella karayathilum Amma mathave edapedaname
@sherlyrajan6812
@sherlyrajan6812 2 месяца назад
22 വയസുള്ള മകന്റെ ദുശീലങ്ങൾ മാറ്റി അവിശ്വാസം പരിഹരിച്ചു തിരു രക്തത്താൽ കഴുകി, അവന്റെ ഇന്ദ്രിയങ്ങൾ മുദ്ര ചെയ്തു, ദൈവ ഹിതം പൂർത്തീകരിച്ചു, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.. ഒരു മെറിട്ടും ഇല്ല. ദൈവ കൃപയാൽ മനസാന്ദ്രം നൽകി ഈ കുടുംബത്തെ രക്ഷിക്കൂ അമ്മേ
@anumariyamanuel2967
@anumariyamanuel2967 2 месяца назад
Amme എനിക്കും sugyam nalkaname🙏🏻🙏🏻
@jayasreeshibu1014
@jayasreeshibu1014 2 месяца назад
Ammea anjuvine thodanamme.
@CryptoGains_plus
@CryptoGains_plus 2 месяца назад
Amme nangalude udambadi niyogangal eluppam sadhichu tharaname Ave maria 🙏🙏🙏🙏🙏🙏
@errorser8725
@errorser8725 2 месяца назад
അമോൽ🙏🙏🙏
@SathiVinayan-cc4ds
@SathiVinayan-cc4ds 2 месяца назад
Amme mathave ente koodeeppozhum indakename
@RevathyCR-p1t
@RevathyCR-p1t Месяц назад
Ame
@binduthomas7215
@binduthomas7215 2 месяца назад
🙏🏻🙏🏻
@johnyfalcon76
@johnyfalcon76 2 месяца назад
Saririka arogiyathinu vendy prarthykkunnu.🎚️
@lillykuttydas3496
@lillykuttydas3496 2 месяца назад
ÀMME.....AVEMARIA AVEMARIA AVEMARIA AVEMARIA
@matthewpurackal2426
@matthewpurackal2426 2 месяца назад
Praise the Lord Amen
@user-vd7ul5ut5r
@user-vd7ul5ut5r 2 месяца назад
Amme mathave ente appachane onnu thodane
@jasminechacko9189
@jasminechacko9189 2 месяца назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@lincycheriyan6621
@lincycheriyan6621 2 месяца назад
Vishwasathil ninnu akannu nilkkunna ellamakkaleyum prathyekichu yuvajanagale samarppichu prarthickkunnu Manasa tharam nalki a are veendedukkaname,Amen
@latitiaxavier3594
@latitiaxavier3594 Месяц назад
Latitia Xavier. Eeshoye, parishudha ammavazhi eniykku സൗഖ്യം തരണമേ.. അമ്മേ മാതാവേ, കാലിൽ ഒടുവിൽ വളരെ വേദനയുണ്ട്. Dr. Paranju ചെല്ലുമ്പോൾ ( സ്ക്രൂവ് ഒരെണ്ണം ഇളകിയതായി x'ray il ) kandathu kondu 6. aazhcha kazhinju chennaal mathiyennu Dr. Paranju. Ini august 8. varika nokkaam ennu paranjirikkayanu. aa samayathu chellumbol ente kaalile scru kaalinodu chernnirikkane amme, ange thiru kumaaranodu apeshichu saadhichu tharaname, 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@latitiaxavier3594
@latitiaxavier3594 Месяц назад
Latitia Xavier. Ente makkal,( athe pole ellaa makkalkku veandiyum) videshathu ninnu leave nu varunnundu avare vazhiyilellaam sakala aapathukalil ninnum rakshichu bhavanangali ethiykkanameyennu yaachichu apeshikkunnu. amme mathaave apesha kelkkaname... 👏👏👏👏👏
@valsammavasu476
@valsammavasu476 2 месяца назад
🙏🙏🙏🙏
@CryptoGains_plus
@CryptoGains_plus 2 месяца назад
Amme ente ukyilulla makanu cheriya oru joli kitti athu orazha training Anu mathave athil sthirmayirikkanum samayam koottikittanum salary kootanum idayakkaname Ave maria 🙏🙏🙏🙏🙏🙏
Далее