Тёмный

അമ്മയ്‌ക്കൊപ്പമുള്ള യാത്രക്കിടെ കാറിന് തീപിടിച്ചു, രക്ഷക്ക് എത്തിയത് സ്വന്തം സ്ഥാപനം | Kochi 

REPORTER LIVE
Подписаться 2,1 млн
Просмотров 28 тыс.
50% 1

അമ്മയ്‌ക്കൊപ്പമുള്ള യാത്രക്കിടെ കാറിന് തീപിടിച്ചു, രക്ഷക്ക് എത്തിയത് സ്വന്തം സ്ഥാപനം | Kochi | Kerala Fire and Rescue Services
#kochi #FireandRescueServices #goodeveningwithsujayaparvathy
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@muhammadrafeeque5279
@muhammadrafeeque5279 3 дня назад
വാഹനങ്ങക്ക് സ്വയം തീപിടിക്കുന്നത് ഇപ്പോൾ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
@user-tl2lt3pt5p
@user-tl2lt3pt5p 3 дня назад
Extra fittings koodunnu
@jithinseban1480
@jithinseban1480 3 дня назад
Ethanol
@jashi786
@jashi786 3 дня назад
എക്സ്ട്രാ ഫിറ്റിംഗ് മുന്നേയും ചെയ്തിട്ടുണ്ട് ആളുകൾ അതുകൊണ്ട് ഇതുവരെ ഒരു പ്രശ്നം വന്നിട്ടില്ല ethanol mix പെട്രോളിൻ്റെ പ്രശ്നമാണ്
@naserp7650
@naserp7650 3 дня назад
എന്തു പൊട്ടത്തരമാടാ പറയുന്നത് കുണ്ടും കുഴിയും ഉണ്ടായാൽ വണ്ടി കത്തില്ല ഭൈവത്തിന് നന്ദി പറയു അമ്മയുടെ ഭാഗ്യം❤
@rafeeqsalam4027
@rafeeqsalam4027 3 дня назад
പറഞ്ഞ് തീര്‍ന്നില്ല.😂😂😂😂ദാ എത്തി😂😂😂 റോഡിലെ കുഴി കാരണം തീ പിടിച്ചത്രേ😂😂😂😂
@mriyazvmriyazv8407
@mriyazvmriyazv8407 3 дня назад
തുടർച്ചയായി ഇങ്ങനെ കാർ തീപിടിക്കുക എന്താ സംഭവം എന്ന് മനസിലാകുന്നില്ല
@narayananan2588
@narayananan2588 3 дня назад
ഇപ്പോൾ ദിവസവും ഉണ്ടല്ലോ ഗ്യാസ്,AC, വാഹനങ്ങൾ, കുക്കർ, ഫ്രിഡ്ജ്,, മൊബൈൽ ഒക്കെ പൊട്ടി തെറിക്കുക ആണല്ലോ
@manu7815
@manu7815 3 дня назад
Quality ഇല്ല
@nazarudeenm3439
@nazarudeenm3439 3 дня назад
ഇത് കുണ്ടന്നൂർ പലമോ തേവര പാലമോ???
@DileepKumar-pd1li
@DileepKumar-pd1li 3 дня назад
റോഡിൽ കുണ്ടും കുഴിയുമുണ്ടെങ്കിൽ വാഹനങ്ങൾക്കു തീ പിടിക്കുമോ?എങ്കിൽ ഇനി കാറിൽ അത്തരം വഴികളിലൂടെ പോവാതിരിക്കാൻ ശ്രദ്ധിക്കണമല്ലോ.
@niyasniyas1770
@niyasniyas1770 2 дня назад
ബൈക്ക് ഓട്ടോ റിക്ഷ കാർ ലോറി ബസിൽ ഫയർ സിലിണ്ടർ വേണം
@VinuThomas3310
@VinuThomas3310 3 дня назад
Ithu electric car ayirunne valya vishyam ayene
@jcway400
@jcway400 3 дня назад
മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്നും അശ്രദ്ധയായി സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നവൻ പിന്നിൽ വേറെ വാഹനം ഉണ്ടോ എന്ന് ശ്രദ്ധിക്കാറില്ല, ഈ പ്രവർത്തിയും തീ പിടുത്തതിനു കാരണമായേക്കാം,, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പോലീസ് കുറഞ്ഞത് പതിനായിരം രൂപ ഫൈൻ എങ്കിലും നൽകണം,, എങ്കിലേ ഇത്തരക്കാർക്ക് ബോധം വരികയുള്ളൂ
@muralimarath6251
@muralimarath6251 3 дня назад
സ്ഥല പേർ മാറ്റുകയേ പറ്റു. ഇവർ റോഡ് ശരിയാക്കില്ല
@vthayat
@vthayat 3 дня назад
Ethanol mixing
@gerogebennyjoy6013
@gerogebennyjoy6013 3 дня назад
Water.van.jai.hind.team.gd.job❤
@jythoishkumar2197
@jythoishkumar2197 3 дня назад
Roadu.manthiry.avideaa
@gerogebennyjoy6013
@gerogebennyjoy6013 3 дня назад
Car.i.am.died😢
@navasnavu9098
@navasnavu9098 3 дня назад
രക്ഷപ്പെട്ട ആളോട് പറയാനുള്ളത് റോഡ് പണി കഴിഞ്ഞാലുടനെ നിങ്ങൾ വന്ന് വെട്ടി പൊളിച്ചു നിങ്ങളുടെ വാട്ടർ ലൈൻ പണി തുടങ്ങും ടാറിങ് കഴിയുന്നതുവരെ നിങ്ങൾ ഉറക്കത്തിലായിരിക്കും ആ കുണ്ടും കുഴിയും ഈ പാവപ്പെട്ട ജനങ്ങൾ തന്നെയാണ് എന്നും യാത്രയിൽ അനുഭവിക്കുന്നത്🤪
@naserp7650
@naserp7650 3 дня назад
അതു സരി കുഴി ഉണ്ടാക്കുന്ന കഴുതയാണ് അവൻ വാട്ടർ അതോ രിറ്റി
@jayantito8520
@jayantito8520 3 дня назад
adutha congresss manthrisabha nokkaaam... riyas maman okk enne scen vittu
@valsageorge5663
@valsageorge5663 2 дня назад
സുജയ... ബ്ലൗസ് 😂😂😂😂😂😂
@DileepKumar-pd1li
@DileepKumar-pd1li 3 дня назад
സത്യം തുറന്നു പറയാൻ ചങ്കൂറ്റമില്ലാത്ത റിപ്പോർട്ടറേ, ഈ പാലത്തിൻ്റെ മൊയലാളി NHAI അല്ലേ?
@12345_abcd
@12345_abcd 3 дня назад
കാറ് കത്തിയതിന് NHAI എന്ത് പിഴച്ചെടാ മലമൈരെ?
@__the.__rc__.kid__
@__the.__rc__.kid__ 3 дня назад
Jomon sir🔥🔥🔥
@user-tl2lt3pt5p
@user-tl2lt3pt5p 3 дня назад
Bayankara santhoshamaanallo sujaya
@abhijithmk2803
@abhijithmk2803 3 дня назад
Car eetha model
@user-oi4bn1lt9r
@user-oi4bn1lt9r 3 дня назад
Volkswagen polo
@robinlaya5308
@robinlaya5308 3 дня назад
പാലം ഇത് ബീഹാർ അല്ലേ എന്റെ കേരളം ഇങ്ങനെ അല്ല...
@RedBook-jx4iv
@RedBook-jx4iv 3 дня назад
E20 പെട്രോൾ ആണോ വില്ലൻ
@sirn-252
@sirn-252 3 дня назад
ഏതാണ് ഈ പെണ്ണ്😅 ഒരു രസവുമില്ല അവതരണം ഇവള് കുറച്ച് overa😊
@Kaafir916
@Kaafir916 3 дня назад
മരുമോനെ ഈ പാലത്തിൽകൊണ്ട് വന്ന് കെട്ടിയിടണം…. ലോകത്ത് പാലത്തിൽ കുഴിയുള്ളത് കേരളത്തിൽ ആയിരിക്കും…
@DileepKumar-pd1li
@DileepKumar-pd1li 3 дня назад
നാഷനൽ ഹൈവേയിലെ റോഡും പാലവും സംരക്ഷിക്കേണ്ടത് നാഷനൽ ഹൈവേ അതോറിറ്റിയാണെന്നാണ് (NHAI) അറിവ്. മരുമോനും അമ്മായി അപ്പനും ഒന്നും ഇതിൽ അവകാശം ഇല്ല എന്നാണു തോന്നുന്നത്.
@Kaafir916
@Kaafir916 3 дня назад
@@DileepKumar-pd1li ഈ പാലം NH ന്റെയല്ല സുഹൃത്തേ… ഇത് തേവരയിൽനിന്നും കുണ്ടന്നൂരിലേക്ക് വരുന്നപാലം മൊത്തം കുഴിയാ….
@Kereliyaokeyalleey
@Kereliyaokeyalleey 3 дня назад
Suzuki😂
@user-oi4bn1lt9r
@user-oi4bn1lt9r 3 дня назад
Volkswagen polo എന്നാടാ സുസുക്കിയുടെ വണ്ടി ആയത് പൊട്ടാ
@AdarshAdzzz
@AdarshAdzzz 3 дня назад
bruhh 🤣🤣🤣
@vishnupillai300
@vishnupillai300 3 дня назад
Pottan..😂
@ashrafchirakkal514
@ashrafchirakkal514 3 дня назад
കാറുകൾക്ക് തീ പിടിക്കുന്നത് പതിവായ് കേൾക്കുന്ന വാർത്തയാണ് എന്ത് കൊണ്ടാണ് തീ പിടിക്കുന്നത് യെന്ന് ആ രും അന്യഷിക്കുന്നില്ല
@user-st6gx2np8g
@user-st6gx2np8g 3 дня назад
കാറ് കത്തിയത്. കാറിൻറ്റേ ഇലട്റിക്കൽ അല്ലൻകിൽ മെക്കാനിക് കംപ്ളയിൻറ്റു കാരണം. അതിന് റോഡുനു കുറ്റം😮
@miyamiya5728
@miyamiya5728 2 дня назад
പൊട്ടൻ റിയാസും സിപിഎം ഈ റോഡുകൾ ഒന്നും കാണില്ല.. അവന്റ നോട്ടം മാസപടിയും അടുത്ത മുഖ്യനും... Oom😜
Далее