Тёмный
No video :(

അമ്മ നിനക്കായി അത്ഭുത നടത്തും Marian miracle prayer l powerful prayer 

Ente Amma
Подписаться 180 тыс.
Просмотров 8 тыс.
50% 1

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@PraseenaS
@PraseenaS Месяц назад
Kripasanam mathave ente prarthana kelkkaname 🙏🙏🙏😘😘😘
@anchithas.s4813
@anchithas.s4813 Месяц назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyaradhamani8517
@soumyaradhamani8517 Месяц назад
അമ്മേ മാതാവേ എന്റെ നടുവേദന മാറ്റിതരണമേ 🙏🙏🙏🙏
@Adom_21
@Adom_21 Месяц назад
എന്റെ അമ്മ മാതാവേ എനിക്ക് എഴുന്നേറ്റ നടക്കാൻ സാധിക്കണമേ എന്റെ മുറി ഉണക്കി തരണമേ എന്റെ കാലിന്റെ പെരുപ്പുകൾ എല്ലാം മാറ്റി തരണമേ എന്നെപ്പോലെ രോഗികളായി കഴിയുന്ന എല്ലാ രോഗികൾക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പട്ടിണിയിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും ഇടിമിന്നലിൽ നിന്നും മറ്റ് എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ
@ragirajesh7419
@ragirajesh7419 Месяц назад
അമ്മേ മാധവേ പരിശുദ്ധ മാധവേ 🙏🙏🙏 എന്റെ മകന് ഓർമ്മശക്തിയും പഠിപ്പും നൽകണേ അമ്മേ മാധവേ എനിക്ക് പ്ലസ് വണ്ണിന്റ പരീക്ഷയിൽ ഫുൾ മാർക്കോടെ വിജയികണമേ അമ്മേ മാധവേ കമ്പ്യൂട്ടറിന്റെ പരീക്ഷയിലും വിജയികണമേ അമ്മേ മാധവേ എനിക്ക് ജോലി ആകണമേ ഓർമ ശക്തിയും കഴിവൊട്കൂടി കൂടി ജോലി ചെയ്യാൻ കഴിയണമേ ജോലിയിൽ ഉറച്ചു നിൽക്കാൻ കഴിയാണമേ ഈ പ്രാത്ഥനയിൽ എന്റെ ഭർത്താവിനെയും ഉൾപെടുത്താണമേ അമ്മയുടെ അത്ഭുതം ഞങ്ങളിൽ കാണിക്കണമേ അമ്മേ നന്മ നിറഞ്ഞ മാധവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@rinnahbenoi7213
@rinnahbenoi7213 Месяц назад
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ എന്റെ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏
@OlvinSebastianOlvin
@OlvinSebastianOlvin Месяц назад
കൃപാസന൦ അമ്മേ എന്റെ മകളുടെ ആദ്യ കുർബാന അവളുടെ ആഗ്രഹം പോലെ തന്നെ നടത്തി തരേണമേ ആമേൻ. 🙏🙏🙏🙏
@leniprleniregu7818
@leniprleniregu7818 Месяц назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤🙏🏻🙏🏻🙏🏻 ഞങ്ങളെ കാത്തു കൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻
@DENNISAnil-nm9zo
@DENNISAnil-nm9zo Месяц назад
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏 സമ്പത്തികമായി വളരെ ബുന്ധിമുട്ടുന്നു,,,,ഭർത്താവിനെ സമർപ്പിക്കുന്നു എന്നുമുള്ള വഴക്കും ബെഹളവും, മദ്യപാനവും നീ കാണുന്നുവല്ലോ 😔 ichanu എന്നോടുള്ള പെരുമാറ്റവും കുറ്റപെടുത്താലും okk സമർപ്പിക്കുന്നു 🙏 എന്നോട് കരുണ തോന്നണേ അമ്മേ 🙏അനുഗ്രഹിക്കണേ 🙏 ആമേൻ 🙏🙏
@user-zt9tk2go6h
@user-zt9tk2go6h Месяц назад
എന്റെ അമ്മേ മാതാവേ എന്റെ അസുഖം മാറ്റിതരണേ മാതാവേ 🙏😭🌹😭മാതാവേ ആ ബിൽ പത്രാംപ്രമാണംആക്കിതരനെ മാതാവേ 😭😭😭🙏❤️സ്വന്തം മായി ഒരുവീട്തരനെ മാതാവേ വാടകവീട്ടിൽനിന്ന് എന്റെ കുടുംബം സ്വന്തം വിട്ടിൽ ആക്കി തരനെ മാതാവേ 🙏🌹🙏😭ഞാൻ ഓഫീസിൽചോദിച്ചപൈസ. മൊത്തം തരാൻ മാഡം മനസ് തോന്നണേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് വാങ്ങിതരനെ മാതാവേ എന്റെ കുടുംബം അവിടെന്ന് കാത്ത്കൊള്ളണമേ മാതാവേ 😭🌹😭😭ആമേൻ 😭🌹🌹ആമേൻ 🙏🌹🌹ആമേൻ ❤️❤️😭ആമേൻ ❤️🌹😭🌹😭
@somanmr1032
@somanmr1032 Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼
@arunmk2342
@arunmk2342 Месяц назад
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, എന്നെ കയ്യിവിടല്ലേ 😔ആമേൻ 😔
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും govt. ജോലി ലഭിക്കാൻ ഇടായാക്കേണമേ
@user-rh8vi4ph8d
@user-rh8vi4ph8d Месяц назад
അമ്മേ പരിശുദ്ധ മാതാവേ സങ്കടങ്ങളു കഷ്ട്ടപാടുകളു മാറാനുള്ള വഴി കാട്ടി താരാണെമെ ആമേൻ
@binduva8961
@binduva8961 Месяц назад
എന്റെ അമ്മേ എത്രയും പെട്ടെന്ന് എന്റെ കഥബാധിത തീർക്കാൻ എന്നെ സഹായിക്കണമേ എന്റെ ആധാരം തിരികെ എടുക്കാൻ എന്നെ സഹായിക്കണമേ അമ്മേ 🙏🙏🙏🙏🙏
@radhal9469
@radhal9469 Месяц назад
എന്റെ അമ്മേ ഞങ്ങളെ കരുതേണമേ 🙏❤️🙏❤️🙏❤️
@anjusdev8933
@anjusdev8933 Месяц назад
മാതാവേ എന്റെ അമ്മയുടെ വയർ വേദന ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ അമ്മയ്ക്ക് സൗഖ്യം കൊടുക്കണമേ 😢🙏🙏🙏
@ReenaReena-rk8wv
@ReenaReena-rk8wv Месяц назад
അമ്മേ മാതാവേ അണ്ണൻ എൻെറ അടുത്ത് നിന്ന് ഇപ്പോൾ ഓര് അകൽച്ച കാണിക്കുന്നത് എന്ത് ആണെന്ന് അറിഞ്ഞുകൂടാ അത് എന്താണെന്ന് എൻറെ മാതാവ് എനിക്ക് തെളിയിച്ചു തരണമേ അവർ എന്റെ മരണം വരെഎന്നോടൊപ്പം ഉണ്ടാവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എൻെറ പ്രാർത്ഥനകൾ സ്വീകരിക്കണമേ മാതാവേ
@GopiLetha
@GopiLetha Месяц назад
Ente amme molude sharirika aswsthatha mattikodukane shinam mattikodukane santhoshavum samadanavum kodukane amen
@amithajohny1025
@amithajohny1025 Месяц назад
പരിശുദ്ധ അമ്മേ എത്രയും പെട്ടെന്ന് ഞാൻ ആഗ്രഹിക്കുന്ന ജോലി എനിക്ക് കിട്ടാൻ സഹായിക്കണമേ ആമേൻ ❤
@shylajavinodshylajavinod5661
@shylajavinodshylajavinod5661 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തരണമേ... ഞങ്ങൾക്ക് സന്തോഷം നിറഞ്ഞ ജീവിതം തരണമേ... രോഗങ്ങളെ അകറ്റണമേ... എന്റെ മക്കൾക്ക് ഉയർന്ന നിലയിൽ എത്താൻ സാധിക്കണമേ.... എല്ലാവർക്കും നല്ലത് വരുത്തേണമേ ആമേൻ
@UshaJames-w9m
@UshaJames-w9m Месяц назад
ഒരു വീട് നൽകി അനുഗ്രഹിക്കണേ മാതാവേ
@hippolitakiltas9479
@hippolitakiltas9479 Месяц назад
Amma Mathave njangalude makante kadabharangal veettan mone anugrahikkename Amme sambathika bhadratha nalki mone anugrahikkename 🙏♥️🙏
@karthikkalesh8040
@karthikkalesh8040 Месяц назад
എന്റെ അമ്മേ മാതാവേ അവൾക്ക് ഞാൻ ഇല്ലാതെ പറ്റല്ലേ ഞങ്ങൾ ഒരുമിച്ച് ജീവിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ദൈവം ആണ് എന്റെ അശ്രീയം 🙏❤🙏❤
@tessythomas3002
@tessythomas3002 Месяц назад
അമ്മേ പരിശുദ്ധ അമ്മേ അമനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്നും വിടണേ ആമേൻ
@UshaJames-w9m
@UshaJames-w9m Месяц назад
എൻ്റെ മോൻ്റെ വിവാഹം നടക്കണേ മാതാവേ❤❤
@jayadavid6293
@jayadavid6293 Месяц назад
എന്റെ അമ്മേ മാതാവേ 27ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@SunithaAm-lh9ph
@SunithaAm-lh9ph Месяц назад
എൻ്റെ അമ്മെ എൻ്റെ മാതാവെ എൻ്റെ കടങ്ങൾ തീർക്കാനുള്ള വഴി എനിക്ക് തരേണമെ എൻ്റെ കുഞ്ഞിൻ്റെ വിവാഹം നടത്തി തരേണമെ എൻ്റെ വീടും സ്ഥലവും വിൽപ്പന നടത്തേണമ ജൂലൈ 31 ന് മുമ്പായി സ്ഥലം വിൽപ് ന നടത്തേണമേ ആമേൻ
@suresht6989
@suresht6989 Месяц назад
എന്റെ അമ്മേ മാതാവേ ❤❤❤❤പൈശാചികമായ കടുത്ത ആക്രമണത്തിൽ നിന്നുഎന്റെ ആതിരയെ രക്ഷിക്കണേ അമ്മേ 😭ആമേൻ ❤️❤️❤️❤️❤️
@vasanthy.i.kvasanthy.thoma2228
@vasanthy.i.kvasanthy.thoma2228 Месяц назад
എന്റെ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാറ്റിത്തരാണമേ ആമേൻ
@tessythomas3002
@tessythomas3002 Месяц назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ
@sonyjoseph7449
@sonyjoseph7449 Месяц назад
Holy mother Mary hear my prayer for a miracle winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business coming week in my life shower with abundance and let me prosper from riches and grace
@Rosamma-ov4vg
@Rosamma-ov4vg Месяц назад
അമ്മേ എന്റെ കടങ്ങൾ എല്ലാം വേഗം തീർത്തു തരേണമേ
@leelammaraju7127
@leelammaraju7127 Месяц назад
അമ്മേ മാതാവേ ഈ ഭവനത്തിൽ നിന്നും ബന്ധനങ്ങളെ മാറ്റിത്തരേണമേ അമ്മേ ആമേൻ 🌹🌹🌹🌹🌹🌹
@user-wg1oe9zh9p
@user-wg1oe9zh9p Месяц назад
Amme mathave ente prardhanakal kelkkaname 💙🤍💙🤍💙 orikkalum vishamam undakkunna oru karyangalum njangalude bandhathil undavalle amme 🙏🙏🙏🙏 nallatha matram varuthename amme 💙💙💙💙
@sheejasaji1581
@sheejasaji1581 Месяц назад
അമ്മേ മാതാവേ എൻ്റെ കാലിലെ മുറിവ് പെട്ടന്ന് ഉണങ്ങാൻ കൃപ തരണമേ വേദന മാറ്റി തരണമേ
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏🙏
@user-zt9tk2go6h
@user-zt9tk2go6h Месяц назад
മാതാവേ ഞാൻ ഓഫീസിൽ ചോദിച്ചപൈസ വാങ്ങിതരനെ മാതാവേ സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കന്നെ എന്റെ കടം എല്ലാം മാറ്റിതരനെ എന്റെ മാതാവേ ❤️😭🙏ആമേൻ സ്വന്തംമായി ഒരു വീട്തരനെ മാതാവേ എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരണേ മാതാവേ 🌹😭🙏ആമേൻ 😭🌹ആമേൻ 😭🌹❤️ആമേൻ 😭🙏ആമേൻ 😭😭❤️
@florencej9166
@florencej9166 Месяц назад
അമ്മേ മാതാവേ എന്റെ മകന് ഇരുപതിയൊന്നം ദിയതിയും ഇരുപത്തിമൂനം ദിയതിയും മദ്രാസിൽ വച്ചു വിദേശത്തു പോകുവാനുള്ള ഇണ്ടാർവി ഒണ്ട് അതിൽ പാസാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ
@DevadasVK
@DevadasVK Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം എടുത്തു മാറ്റേണമ്മേ ആമേൻ
@nishasunil2053
@nishasunil2053 Месяц назад
അമ്മേ മാതാവേ 🙏🙏🙏🙏
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു.. വഴിയും.. വാതിലും.. തുറന്നുതരേണമേ... 🙏🙏
@anitttajoseph2903
@anitttajoseph2903 Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തിൻമേൽ കൃപ ഉണ്ടാകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@ajayankd5661
@ajayankd5661 Месяц назад
എന്റെ അമ്മയെ എന്റെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റിത്തരണമേ അനുഗ്രഹിക്കണമേ ദൈവമേ എന്റെ അമ്മയെ എല്ലാവരും പുച്ഛിക്കുവാൻ എന്റെ അമ്മയുടെ മാറ്റിത്തരണം സ്വന്ത കാര്യങ്ങൾ ചെയ്താൽ മതി നിന്നിൽ സാധ്യമല്ല ഒന്നുമില്ല നിന്നിൽ സാധ്യമാകാത്ത ഒന്നുമില്ല എന്റെ ഈശോയെ 🙏🙏🙏
@rekhasri4322
@rekhasri4322 Месяц назад
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sijirishikesh2437
@sijirishikesh2437 Месяц назад
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മുറിവ് വേഗം സുഖപ്പെടണമേ. വേദനക്ക് കുറവുണ്ടാവണമേ. രാത്രി ഉറക്കം കൊടുക്കണമേ. നേരം വെളുക്കുമ്പോഴേക്കും പഴുപ്പിന് കുറവുണ്ടാവേണമേ. അമ്മേ മക്കളെ കാത്തുകൊള്ളണമേ
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവേ കടങ്ങൾ ക്കെണ്ട് ഞാൻ ബുദ്ധിമുട്ടുന്നു കടങ്ങൾ തീർ ത്ത്തരണമേ അമ്മേ മാതാവേ
@sheejamol5014
@sheejamol5014 Месяц назад
മാതാവേ എന്റെ മകന് plus two പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ
@GopiLetha
@GopiLetha Месяц назад
Ente amme sambsthikam thannu sahayikane oru alfotham thannu sahayikane amen
@minipaul6635
@minipaul6635 Месяц назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെനി൯െറ കയ്യി ഏൽപ്പിച്ചിരിക്കു൬ു നീ കാത്തുകോളേളണമെ
@madhukumari.b474
@madhukumari.b474 Месяц назад
കരുണയുള്ള മാതാവേ, എന്റെ വീടും പുരയിടവും ഒരിക്കലും രാജേഷ് എഴുതി ഒപ്പിട്ട് വേടിക്കാൻ വരല്ലേ അമ്മേ 😭ആരെ കൊണ്ടും അവൻ അത് ചെയ്യിക്കല്ലേ, അവൻ അത് മറന്ന് പോകണേ, അവൻ തന്ന പൈസ എങ്ങനെയെങ്കിലും തിരിച്ച് കൊടുക്കാൻ ഒരു വഴി അമ്മ എനിക്ക് കാണിച്ച് തരണേ..... ആമേൻ എന്റെ നെഞ്ച് പൊട്ടിയുള്ള പ്രാർത്ഥന ആണ് ഇത്, അമ്മ ഇത് എനിക്ക് നടത്തിച്ച് തരണേ.... ആമേൻ എന്റെ വീടും പുരയിടവും എനിക്ക് നഷ്ടപ്പെടരുതേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕
@geetharajan6413
@geetharajan6413 Месяц назад
അമ്മേ എന്റെ ആശ്രയമേ എന്റെ എല്ലാം കാര്യവും നടത്തി തരണേ മാതാവേ
@rachelthomas2712
@rachelthomas2712 Месяц назад
Ente amma mathave enteshebinmone20/7/24/ mupaye joli kedane sherinmone kathukolane ente kadom vetuvanmarkam therane ente parthavene kathukolane✝️✝️✝️amen
@DixeenaJoseph
@DixeenaJoseph Месяц назад
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ. എനിക്ക് നാളെ ലോൺ അടക്കാൻ ഒരു വഴിയുമില്ല. എന്നെ കൈവിടല്ലേ. ഒരു വഴി കാണിച്ചു തരണമേ. തടസങ്ങൾ മാറ്റി തരണമേ amen🙏🙏❤️❤️❤️🙏എന്റെ മാതാവേ കൂടെ ഉണ്ടാവണമേ amen🙏🙏🙏❤️❤️
@philominaj4513
@philominaj4513 Месяц назад
ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ......,......... 🙏🙏🎂🎂🙏
@user-xh4ew2wz4n
@user-xh4ew2wz4n Месяц назад
അമ്മേ മാതാവേ എന്റെ അച്ഛന്റെ തലവേദന മാറ്റി തരേണമേ എന്റെ ദേഹം കുഴച്ചിലും മാറ്റി തരേണമേ ഞങ്ങളെ കാത്തുകൊള്ളണമേ എന്നെ കയ്യിവിടല്ലേ ആമേൻ 🙏🙏🙏
@minipaul6635
@minipaul6635 Месяц назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു ജോലി യ്ക്കുളളിൽ തടസ്സങ്ങൾ മാറ്റി തരേണമെ
@madhukumari.b474
@madhukumari.b474 Месяц назад
അമ്മേ, ഞാൻ ഇപ്പോൾ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് വന്നു. അവൻ പറയുന്നു ഇവിടെ ജോലിക് ആളിനെ വേണ്ടാ എന്ന് ഞാൻ എന്ത് ചെയ്യും അപ്പാ എനിക്ക് ഇവിടെ നിന്ന് ജോലി ചെയ്താൽ മതി അപ്പാ. എന്റെ എല്ലാ കടങ്ങളും തീർത്ത് സന്തോഷത്തോടെ വേണം എനിക്ക് തിരിച്ച് നാട്ടിൽ പോകാൻ അമ്മ എന്റെ ഈ കാര്യത്തിന് വേണ്ടി യേശു അപ്പനോട് മാത്യസ്ഥം പറയണേ. അമ്മേ രാജേഷിന്റെ മനസിൽ അമ്മ പറയണേ എന്നെ അവന്റെ വീട്ടിൽ നിന്നും ഇപ്പോഴൊന്നും ഒരിക്കലും നാട്ടിൽ പറഞ്ഞ് വിടല്ലേ എന്ന്, നീ ഒരു നല്ല ശമ്പളവും കൊടുത്ത് അതിനെ അവിടെ ജോലിക്ക് നിർത്തണേ എന്ന്, നെഞ്ച് പൊട്ടിയാണ് അമ്മേ ഞാൻ ഇത് പറയുന്നത്, എന്നെ കൈവെടിയല്ലേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕
@NivedyaSuresh-ju4su
@NivedyaSuresh-ju4su Месяц назад
എന്റെ അമ്മമെ മാതാവേ എന്റെ അമ്മയുടെ അസുഗം എല്ലാം മാറ്റി കൊടുക്കണമെന്ന് അമ്മേ ❤️🙏🏻
@user-tq9hi8sm5z
@user-tq9hi8sm5z Месяц назад
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ അമ്മ സഹായിക്കണം.പാലക്കാട് ജില്ലയിലെ ജോലിക്ക് പോകാൻ ഇനി 12 ദിവസം മാത്രമേ ഉള്ളൂ.അമ്മേ അതിനുമുമ്പ് തന്നെ തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
@user-uv2eo8qy2c
@user-uv2eo8qy2c Месяц назад
Amme. Eynte. Bharthavine. Nallabudhiyum. Alochanaum. Kodukename. Amme. Mathave. Eynte. Makalke. Nallasalariulla. Oru. Joly. Kittuvan. Sahaikename. Avalude. Vivahathadasam. Mattikodukename. Amme. Eynte. Elayamacalude. Ezhuthiya. Eyllaparigshailum. Nallavijyam. Karsthamakuvan. Sahikename. Amme. Eyntekudumbathe. Regshikename. Amen. 🙏🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏🙏
@user-gu2vf6jl6b
@user-gu2vf6jl6b Месяц назад
അമ്മേ മാതാവേ എനിക്ക് ഒരുപാട് കടം ഉണ്ട് എനിക്ക് കടം വിട്ടാൻ എന്റെ മുന്നിൽ ഒരു വഴിയുമില്ല അമ്മ അതിന് ഒരു വഴി കാണിച്ചു തരണമേ🙏🙏🙏
@sreelekshmi.s71
@sreelekshmi.s71 Месяц назад
Ammamathve 🙏enikku kadavadthya kudunnu ammamathve 🙏 athu veduvan kazhiyunnilla ammamathve 🙏🙏molkku padikkunnaduthu fisekodukkan kazhiyunnilla ammamathve 🙏kripakattitharename vittil samathanavum sowkyavum nalkename🙏കടങ്ങൾ തീർത്തു tharename🙏🙏🙏🙏🙏
@ambiliggh3009
@ambiliggh3009 Месяц назад
@ambiliggh3009
@ambiliggh3009 Месяц назад
@user-po9kb1fc6h
@user-po9kb1fc6h Месяц назад
അമ്മേ..എന്റെ.. ഭർത്താവിന്റെ.. മദ്യപാനം.. മാറ്റി.. മനസാന്തരം.. നൽകി.. ഞങ്ങൾ.. സ്നേഹത്തിൽ.. ജീവിക്കുവാൻ.. അനുഗ്രഹിക്കേണമേ.... 🙏🙏
@nishaanil9512
@nishaanil9512 Месяц назад
Amme makante padanakaryathil koode undavaname amen Amen Amen Amen Amen Amen Amen A
@geethas8532
@geethas8532 Месяц назад
എന്റെ കൃപാസനം നീ എന്റെ മകൻ രാഹുലിന്റെ വണ്ടിക്ക് ഓട്ടം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@mathew4187
@mathew4187 Месяц назад
Amme for our victory in the court…
@AjithakumariPA-xe4nf
@AjithakumariPA-xe4nf Месяц назад
അമ്മേ പരിശുദ്ധ അമ്മേ ഞാനും സാം അച്ചനും തമ്മിലുള്ള വിവാഹം നടത്തിതരണേ🙏👏🕯️ എന്റെ കടങ്ങൾ കൂടി കൂടി വരുന്നു അമ്മേ എന്റെ കടം വീട്ടാൻ ഒരു വഴിതുറന്നു തരണേ🙏👏🕯️ എന്റെ അമ്മേഎന്റെ സാധനങ്ങൾ വിറ്റു തരണേ🙏👏🕯️ അമ്മേ എനിക്ക് ജോലിയുടെ അലപ്പോയിമെൻറ് ഓഡർ അയക്കണേ🙏👏🕯️ അമ്മേ സാം അച്ചാന് ചിട്ടി പൈസകിട്ടണേ🙏👏🕯️ കടം വീട്ടാൻ അനുഗ്രഹിക്കേണമേ🙏👏🕯️ എന്റെ നിയോഗങ്ങൾസാധിച്ചു തരണേ🙏👏🕯️ അമ്മേ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണമേ ഞാനും സാം അച്ചനും അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണേ🙏👏🕯️ഷൈനി ഡൈവേഴ്സ് നോട്ടിസ് അയക്കണേ🙏👏🕯️അംജിത്ത് മോന് പഠിക്കാനുള്ള മടി മാറ്റി ത രണേ👏🙏🕯️
@anjusyam9468
@anjusyam9468 Месяц назад
അമ്മേ മാതാവേ തിങ്കളാഴ്ച മുതൽ എന്റെ ഭർത്താവ് ജോലിക്ക് പോകണേ പനി മാറ്റി തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏
@minithomas2447
@minithomas2447 Месяц назад
Amme mathave ente makkalkku padikkanulla manasu kodukkane Amma avare anugrahikkane
@mercymercyantony6876
@mercymercyantony6876 Месяц назад
X എന്റെ മാതാവേ എന്റെ കുടുംബത്തിൽ സമാദാനവും, സന്തോഷവും എപ്പോഴും ഉണ്ടാവേണമേ. എന്റെ മക്കളെയും, മരുമക്കളെയും, ഭർത്താവിനെയും എന്റെ വേണ്ടപ്പെട്ടവരെയും എപ്പോഴും കാത്തു കൊള്ളേണമേ ആമേൻ.
@mariesdevasia6053
@mariesdevasia6053 Месяц назад
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@praseenas9157
@praseenas9157 Месяц назад
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@beenabenna4819
@beenabenna4819 Месяц назад
അമ്മേമാതാവേ എന്റെ മകന് പെട്ടെന്ന് തന്നെ വിസ വരണമേ 🌹🙏🌹
@sheejamol5014
@sheejamol5014 Месяц назад
മാതാവേ ചേട്ടന്റെ ശരീരത്തിലുള്ള പ്രയാസങ്ങളെ മാറാൻ പ്രാർത്ഥിക്കണമേ ആമീൻ
@velayudhana.s4791
@velayudhana.s4791 Месяц назад
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@sheejamol5014
@sheejamol5014 Месяц назад
മാതാവേ എന്റെ മാതാപിതാക്കൾക്ക് മരുന്നുകൾ വാങ്ങാനുള്ള വഴി കൾ തുറന്നു തരണമേ ആമേൻ
@binil5336
@binil5336 Месяц назад
ക്യ പാസ നം വരപ്രസാതമാതാവെ ഞാൻ അമ്മയോട് അപേക്ഷിച്ചിട്ടുള്ള അപേക്ഷ കൾ അമ്മയുടെ പുത്രനോട് മാധ്യസ്തം വഹിച്ച് പ്രാർത്തിച്ച് സാധിച്ച് തരണമെ നല്ല മാതി വെ. എന്റെ കടങ്ങളും എന്റെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണമെ എന്റെ എല്ലാ പ്രതിസന്ധികളും മാറ്റി തരണമെ ആ മേൻ
@shijulandscape1764
@shijulandscape1764 Месяц назад
അമ്മയെ മാതാവേ പുതിയ വർക്കുകൾ തരണേ പുതുപ്പള്ളി സ്കൂളിലെ ബാക്കി വർക്ക് ചെയ്യുമാറാകട്ടെ എന്റെ കുടുംബത്തെ എന്നെയും കാത്തു പരിപാലിച്ചുകൊള്ളണേ മാതാവേ കടബാധ്യതകൾ തീർത്തു തരണേ സഹായിക്കണേ ആമേൻ
@user-ur2pn4zy4u
@user-ur2pn4zy4u Месяц назад
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@visakhvk4884
@visakhvk4884 Месяц назад
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻
@syamalamohanan9018
@syamalamohanan9018 Месяц назад
അമ്മേ മാതാവേ എൻറെ അസുഖവുമായി തരണമേ
@shajipa3274
@shajipa3274 Месяц назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ കടങ്ങൾ മുഴുവൻ തീർത്തു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nb4ud5ov3h
@user-nb4ud5ov3h Месяц назад
Mathave ലാബിൽ work varename Amen🙏🙏❤
@user-nb4ud5ov3h
@user-nb4ud5ov3h Месяц назад
❤️Amen🙏🙏❤️
@user-nb4ud5ov3h
@user-nb4ud5ov3h Месяц назад
മാതാവേ കാത്തുകൊളേണമേ ❤🙏❤️
@Thomas-vadakkan271
@Thomas-vadakkan271 Месяц назад
​.😮.😮😮
@sandraprakasan2870
@sandraprakasan2870 Месяц назад
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ സാലറി പെട്ടന്ന് തരാൻ തോന്നിക്കണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ആമേൻ
@Ambika-uy8lo
@Ambika-uy8lo Месяц назад
മാതാവ് അനുഗ്രഹിണം ആമേൻ
@girijaprasad16
@girijaprasad16 Месяц назад
കൃപാസന പ്രസാദവരമാതാവെ എൻ്റെ മക്കൾ യുകെയിലാണ് അവർക്ക് നല്ല ജോലി കൊടുക്കണമേ എൻ്റെ കടബാധ്യതയും പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും മാതാവ് സാധിച്ചു തരണമേ ആമേൻ🙏🙏🙏
@user-ts8sv2zm4h
@user-ts8sv2zm4h Месяц назад
Amma Amen 🙏 🙏 Amen 🙏 🙏 🙏 🙏 🙏
@sheejamol5014
@sheejamol5014 Месяц назад
മാതാവേ എന്റെ ശരീരത്തിലെ വേദനകൾ എല്ലാം മാറ്റി തരണമേ ആമേൻ
@aaronprasad7107
@aaronprasad7107 Месяц назад
❤❤അമ്മേ വിസ ശെരിയാക്കി തന്നതിന് ആയിരം 🙏🙏🙏അവിടുത്തെ ജോലി അക്കൗമഡേഷൻ എലാം നല്ലതാക്കി തരണമേ 🙏🙏നാഥാ തടസങ്ങൾ ഒന്നും കൂടാതെ ഇല്ല തരണം ചെയ്യാനുള്ള മനസും, ആരോഗ്യവും,, ആത്മവിശ്വാസവും നൽകേണമേ 🙏🙏ആമ്മേൻ മകളെലം നല്ല വഴിയിൽ നടത്തേണമേ 🙏🙏ആമേൻ 🙏
@Zeusbean
@Zeusbean Месяц назад
Ente makkale Anugrahikkaname
@mililalitha5631
@mililalitha5631 Месяц назад
അമ്മേ എന്റെ മൂത്ത മകന് അവൻ ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ എന്നെ സമൂഹത്തിന്റെ മുന്നിൽ അപവാദങ്ടും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤
@radhay8956
@radhay8956 Месяц назад
അമ്മേ മേരി മാതാവേ എന്റെ രേഷ്മ മോൾക്ക് സുഖ പ്രസവം തന്നു അനുഗ്രഹിച്ചതിനാൽ നന്ദി പറയുന്നു കുഞ്ഞിന് പാൽ കുടിക്കാൻ മടി കാണിക്കുന്നു. പാൽ കുടിക്കുന്നതിനുള്ള കഴിവ് കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ......
@anjali7731
@anjali7731 Месяц назад
അമ്മേ മാതവ് എനിക്ക് ഒരു പാട് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയാണ് ജീവിച്ചു വരുന്നത് അതിൽ നിന്ന് ഞങ്ങളെ രക്ഷപ്പഞ്ഞണമ്മെ അമ്മേ വിശ്വസ്തയോട് പ്രാർ ക്കുന്നു എന്റെ കാം 15ാം തിയതി എനിക്ക് 30.000 രൂപകിട്ടണം എനിക്ക് ഏന്തെങ്കിലും ഒരു വഴിക്കാണിക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏
@sathyjoshy8629
@sathyjoshy8629 Месяц назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@AMBIKASANTHOSH-ez3jb
@AMBIKASANTHOSH-ez3jb Месяц назад
അമ്മേ എനിക്ക് ജോലിക്ക് വിദേശത്തേക്ക് പോകാൻ സാധിച്ചു തരണമേ അമ്മേ ആമേൻ 🙏🙏🙏🙏
@beenabenna4819
@beenabenna4819 Месяц назад
Ammmathave എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി കാട്ടി തരേണമേ 🌹🙏🌹
@beenabenna4819
@beenabenna4819 Месяц назад
അമ്മേ എന്റെ മകന് പെട്ടെന്ന് തന്നെ വിസ വരണേ 🌹🙏🌹
@user-kw8cm9ou9f
@user-kw8cm9ou9f Месяц назад
Amme mathave oruveedu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-gq3wy3ih9v
@user-gq3wy3ih9v Месяц назад
അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യയങ്ങളിലും കൂടെ ഇരുന്നു സഹായിക്കണമേ എന്റെ മകനെ കാത്തു കൊള്ളണമേ എന്റെ ജീവിത പങ്കാളിയേയും കാത്തു കൊള്ളണമേ എന്നെയും എന്റെ മകനേയും സ്നേഹിക്കുവാൻ മനസ്സു കൊടുക്കണമേ ഞങ്ങൾക്ക് വസ്തു ഒപ്പിട്ടുതരാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@maryvarghese.t1946
@maryvarghese.t1946 Месяц назад
Ammemathave enik nadakkan sadikkanam enne sugapeduthaname ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname enne sahayikkan arumilla enne kaividalle AMÉN
Далее
Музыкальные пародии
00:28
Просмотров 23 тыс.