Тёмный

അമ്മ നിൻറെ ഭവനത്തിൽ വരും l urgent miracle prayer l powerful marian prayer 

Ente Amma
Подписаться 183 тыс.
Просмотров 7 тыс.
50% 1

#motivation​
#bibleverses ​ #salvation​ #praise ​ #life
​ #lord​ #verseoftheday​ #religion​ #christians​ #music
​ #godislove​ #christianliving​ #jesusislord ​

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@mariammageorge1431
@mariammageorge1431 27 дней назад
അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി എന്നെ അനുഗ്രഹിക്കേണമേ
@mariesdevasia6053
@mariesdevasia6053 27 дней назад
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@mililalitha5631
@mililalitha5631 27 дней назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ലബുദ്ധി കൊടുക്കണേ മാതാവേ ആമേൻ❤
@leniprleniregu7818
@leniprleniregu7818 27 дней назад
❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മ ഞങ്ങളെ കാത്തു കൊള്ളണമേ❤ അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള മനസ്സും പരസ്പര സ്നേഹവും കൊടുക്കണമേ🙏🏻 ആമേൻ🙏🏻🙏🏻🙏🏻❤
@user-fc1sj5dj5d
@user-fc1sj5dj5d 27 дней назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദ വര മാതാവേ എനിക്കു അമ്മ കൂട്ടായിരിക്കേണമേ എന്റെ സഞ്ചാരി മാതാവേ അമ്മയുടെ നീല അങ്കിയാൽ ഞങ്ങളെ പൊതിയേണമേ എല്ലാവരേയും അമ്മയുടെ കരവലയത്താൽ കാക്കേണമേ ആമേൻ 🙏🙏🙏🙏❣️❣️❣️❣️❣️❣️❣️ആമേൻ 🙏🙏🥰🥰🥰🥰
@user-ng1in6ee9x
@user-ng1in6ee9x 27 дней назад
അമ്മ മാതാവേ ഈശോയെ അവിടുന്ന് കൂട്ടായിഇരിക്കണമേ ഭവനതെയും മക്കളേം കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും ആരോഗ്യവും കൃപയും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ ശത്രുക്കളുടെ കര വലയത്തിൽ നിന്നും ഞങ്ങളെയും ഭവനതെയും കാത്തു സംരഷിക്കേണമേ ആമേൻ
@BindhuK-uo2nl
@BindhuK-uo2nl 27 дней назад
എന്റെ പരിശുദ്ധ മാതാവേ കാത്തുകൊള്ളണമേ എന്റെ മക്കൾക്കു നല്ലതു വരുത്തണമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തരണേ മാതാവേ ആമ്മേൻ 🙏
@anchithas.s4813
@anchithas.s4813 27 дней назад
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarojinimattukatta2202
@sarojinimattukatta2202 27 дней назад
😊 അമ്മേ മാതാവേ ഈ രാത്രിയിൽ എൻറെ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ അവിടെ ജീവിത തകർച്ചകൾ എല്ലാം മാറണം ഒരുമിച്ചു കുടുംബമായി ജീവിക്കുവാനുള്ള കൃപ ചെയ്യേണമേ നിൽക്കുന്ന സകല ബന്ധനങ്ങളും മാറണം ഇന്ന് തന്നെ അതിനൊരു മറുപടി കൊടുക്കണം മരുമകളുടെ വാശി ഭർത്താവുമായി ഒരുമിച്ചു ജീവിക്കാനുള്ള കൃപ ചെയ്യേണമേ
@minipaul6635
@minipaul6635 27 дней назад
എന്റെ അമ്മ മാതാവേ സായോയ്ക്ക് ലോൺ പെട്ടെന്നു കിട്ടി എ൯െറ സ്വ൪ണണ൦ എത്രയും പെട്ടെന്ന് എടുത്തുതരണേ അമ്മ മാതാവേ
@user-gq3wy3ih9v
@user-gq3wy3ih9v 27 дней назад
എന്റെ അമ്മേ മാതാവേ എന്റെ തലവേദനയ്ക്ക് വിടുതൽ തരണമേ എന്റെ മകനെ സമർപിക്കുന്നു വഴി തുറനു കൊടുകണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈ പ്രാർത്ഥനയിൽ പങ്ക് കൊള്ളുന്ന എല്ലാവരേയും സമർപിക്കുന്നു. ആമേൻ🙏🙏🙏🙏🙏
@ArunArunkochu-v2y
@ArunArunkochu-v2y 27 дней назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി എഴുന്നേൽപ്പിച്ചു നടത്തണേ മാതാവേ
@SreekalaSreekala-or5lt
@SreekalaSreekala-or5lt 27 дней назад
മാതാവേ കാത്തു രക്ഷിക്കണേ കടങ്ങൾ തിരാൻ ഒരു വഴി കാണിച്ചു തരണമേ അസുഖങ്ങൾ മാറ്റിതണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 27 дней назад
അമ്മേ മാതാവേ എൻ്റെ കർത്താവായ ഈശോയേ ദൈവമാതാവേ സഞ്ചാരി മാതാവേ എൻ്റെ ലോട്ടറി കടയിൽ വിൽക്കുന്നാലോട്ടറിയിൽ നിന്ന് ഒന്നാം സമ്മാനം അടിക്കാൻ ഉള്ളാ അനുഗ്രഹിക്കണമേ പരിശുദ്ധാ അമ്മേ ലോകമാതാവേജപമാല മാതാവേ കൃപാസന പ്രസാദവരമാതാവേ ഞാങ്ങളുടെഅമ്മേ ആമേൻ രാധാകൃഷണൻ അപേക്ഷിക്കുന്നു അമ്മേ എൻ്റെ കർത്താവായ ദൈവമേ ആമേൻ
@sreedeviunni4849
@sreedeviunni4849 27 дней назад
എന്റെ പരിശുദ്ധ മാതാവേ 🙏🏾 എന്റെ മകൾ ഹരിതക്കും കൂട്ടുകാരി റിതികക്കും Oet പഠിക്കാൻ ഉള്ള ബുദ്ധിശക്തി കൊടുക്കണമേ 🙏🏾അവർക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും അമ്മ എത്രയും പെട്ടന്ന് അവസരം ഉണ്ടാക്കി തരണമേ... 🙏🏾ഞങ്ങൾക്ക് അമ്മ അല്ലാതെ ആരും ആശ്രയത്തിന് ഇല്ല, വിശ്വാസം ഉണ്ടാക്കി തരണമേ മാതാവേ 🙏🏾🙏🏾🙏🏾
@madhukumari.b474
@madhukumari.b474 27 дней назад
മാതാവേ, എന്റെ ഭർത്താവിന്റെ കഴുത്തിൽ എന്തോ കടിച്ചു, അത് നീര് വന്നിരിക്കുന്നു. അതിന്റെ കൊമ്പ് അതിനകത്തുണ്ട് എന്ന് ഡോക്ടർ പറഞ്ഞു, അത് കീറി കളയണം എന്ന് പറഞ്ഞു. നാളെ രാവിലെ എന്റെ ഫർത്താവ് ഉറക്കം എഴുനേൽക്കുമ്പോൾ അത് പൊട്ടി അതിന്റെ കൊമ്പ് അമ്മ പോകിച്ചു കളയണേ. അത് അമ്മ തുടച്ച് നീക്കി കളയണേ. രാവിലെ എന്നെ വിളിച്ച് അവര് പറയണേ അത് പോയെന്ന്.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤❤➕
@SimiSatheesh-l3g
@SimiSatheesh-l3g 27 дней назад
Prayers🙏🏻
@jillraj4901
@jillraj4901 27 дней назад
Amen
@anilamathew6744
@anilamathew6744 27 дней назад
🙏
@aryasarath3941
@aryasarath3941 27 дней назад
🙏🙏
@SimiSatheesh-l3g
@SimiSatheesh-l3g 27 дней назад
പരിശുദ്ധ അമ്മേ എന്റെ ചേച്ചിയുടെ മോളെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻മോൾക്ക് മാനസിക ബലവും ആരോഗ്യവും നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മോളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കാൻ ഇട വരരുതേ മോൾക്ക് അവളുടെ ഭർത്താവിനോപ്പമുള്ള സന്തോഷം നിറഞ്ഞ ജീവിതം കൊടുത്തു അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mililalitha5631
@mililalitha5631 27 дней назад
പരിശുദ്ധ മാതാവേ എന്റെ മൂത്ത മകന്റെ ഇപ്പഴത്തെ അവസ്ഥമാറ്റി അവന് ഇഷ്ടപെട്ട ജോലിക്കോ പഠിക്കാനോ പോകാൻ വഴി യൊരുക്കണേ മാതാവേ പുറത്ത് കടം കൊടുത്തിരിക്കുന്ന പൈസകൾ ഇത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണേ മാതാവേ ഞങ്ങളെ ആരെയും സമൂഹത്തിന്റെ മുന്നിൽ ഒര് അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤
@dasansasi8142
@dasansasi8142 27 дней назад
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എനിക്ക് വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ എന്റെ പാപങ്ങൾ പൊറുക്കണമേ എന്നോടും കുടുബത്തോടും കനിവ് തോന്നണമേ മാതാവേ പരിശുദ്ധ അമ്മേ 🙏🙏🙏
@manjumanjuanil4032
@manjumanjuanil4032 27 дней назад
അമ്മേ മാതാവേ ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ച കാര്ര്യം സാധിച്ചു എന്റെ അമ്മേ 🙏🏼🙏🏼🙏🏼
@girijaprasad16
@girijaprasad16 27 дней назад
എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ജേലി കൊടുക്കണമേ എൻ്റെ പഴയവീട് പൊളിച്ചു പണിയാനും അമ്മ മാതാവ് സഹായിച്ചു തരണമേ ആമേൻ🙏🙏🙏
@user-zt9tk2go6h
@user-zt9tk2go6h 21 день назад
എന്റെ അമ്മേ മാതാവേ ഞാൻ അടച്ച ലൈറ്റ് ബില്ല് പൈസ അവർക്ക് കിട്ടിയില്ല ആ പൈസ മാതാവേ തിരിച്ചുവാങ്ങിതരണേ അമ്മേ മാതാവേ 🌹🙏ആമേൻ ❤️🙏അമ്മേ മാതാവേ ആ ബിൽപത്രം എല്ലാപ്രശ്നം മാറ്റി പോക്ക് വരവ് നടത്തിതരണേ മാതാവേ അവിടെ ഒരു വീട് വെക്കാൻ മാതാവേ കനിയണമേ മാതാവേ വാടകക്ക് താമസിക്കുന്ന എന്റെ കുടുംബം സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ മാതാവേ 🙏🌹ആമേൻ ❤️🌹🙏😭ആമേൻ 🙏കടം എല്ലാം മാറ്റി തരണേ മാതാവേ ❤️😭🙏എല്ലാം മാതാവേ അവിടെത്തേ തിരുകുമാരനോട് പ്രാത്ഥികാണെ എല്ലാം അവിടെന്ന് വാങ്ങിതരണേ മാതാവേ 🌹😭❤️ആമേൻ 😭🙏🌹ആമേൻ 🙏❤️ആമേൻ ❤️🙏🙏ആമേൻ 😭❤️
@sathyjoshy8629
@sathyjoshy8629 27 дней назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@sreelakicha6290
@sreelakicha6290 27 дней назад
അമ്മേ എന്റ മകന്റെ മദ്യപാനം നിർത്തി തരണേ. ഭാര്യോടും മക്കളും ഒരുമിച്ചു ജീവിക്കാൻ മനസുണ്ടാകണേ അമ്മേ ആമേൻ ❤❤❤🙏🙏🙏
@SouminiGopi-hd2um
@SouminiGopi-hd2um 27 дней назад
അമ്മേ പരിശുദ്ധ ദൈവമാതാവേ കട ഭാരത്താൽ ബുദ്ധി മുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏🙏🙏😭
@SouminiGopi-hd2um
@SouminiGopi-hd2um 27 дней назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ എല്ലാ niyogangalum സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭
@DevadasVK
@DevadasVK 27 дней назад
അമ്മേ പരിശുദ്ധമാതാവേ ഞങ്ങള്ളെരോഗദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും രക്ഷിക്കണമ്മേ
@user-qx8jv7iy8l
@user-qx8jv7iy8l 2 дня назад
അമ്മേ എന്റെ മകളെ വിദേശ ത്ത് പഠിക്കുവാനും നല്ലൊരു ജോലി സമ്പാദിക്കുവാനും അനുഗ്രഹിക്കേണമേ തെറ്റായ സ്നേഹബന്ധം ഉപേക്ഷിക്കുവാൻ അനുഗ്രഹിക്കേണമേ
@omanamathew1900
@omanamathew1900 27 дней назад
അമ്മേ മാതാവേ എന്റെ ഭവനത്തിൽ ഇറങ്ങി വസിക്കേണമേ. എന്നേ സഹായിക്കേണമേ. എനിക്ക് മറ്റാരും സഹായം ചെയ്യാനില്ല. മോന് ഒരു ജോലി ലഭിക്കുവാൻ അമ്മയുടെ സഹായം ആവശ്യപ്പെടുന്നു. അവന്റെയും ഞങ്ങളുടെയും തെറ്റുകുറ്റങ്ങൾ കണക്കിടാതെ സഹായിച്കേണമേ. മാത്യുനെ സമർപ്പിക്കുന്നു. അയാളുടെ മേലുള്ള പൈഷാഷികശക്തിയിൽ നിന്ന് സംരെക്ഷിക്കേണമേ.സൊള്ളിയിൽ നിന്നു രക്ഷിക്കേണമേ. വിസാ കോളിന് ഏറ്റവും അടുത്ത തീയതി കിട്ടുവാൻ അമ്മയുടെ സഹായം യോചിക്കുന്നു ദൈവമേ ഒരു അത്ഭുതം ഞങ്ങളെ കാണിച്ചുതരേണമേ. ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ആവശ്യങ്ങളെ എല്ലാം ഒരിക്കൽ കൂടെ സമർർപ്പിക്കുന്നു സാധിച്ചു തരേണമേ കുഞ്ഞുങ്ങളെ എല്ലാവരെയും കാത്തു സംരെക്ഷിക്കേണമേ ആമേൻ 🙏🙏🙏❤️
@johneyt.k.5643
@johneyt.k.5643 26 дней назад
പരിശുദ്ധ അമ്മേ ഞങ്ങളോട്‌ കരുണ തോന്നണേ ഞങ്ങളുടെ 'കടബാദ്ധ്യതകൾ തീരുവാനുള്ള വഴി കാണിച്ചു തരണമേ അമ്മേ മാതാവേ മകനെ കാത്തുകൊള്ളണമേ അവൻ പഠിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ❤❤❤
@mariammageorge1431
@mariammageorge1431 27 дней назад
എന്റെ അമ്മേ എന്റെ മകൻ സിബിയുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി അവനെ അനുഗ്രഹിക്കേണമേ
@SouminiGopi-hd2um
@SouminiGopi-hd2um 27 дней назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏🙏😭
@prasadrani570
@prasadrani570 27 дней назад
പരിശുദ്ധ മാതാവേ എൻ്റെ മക്കളെ കാത്ത് രക്ഷിക്കണമേ
@RamaDevi-se2ze
@RamaDevi-se2ze 27 дней назад
എ ൻ്റെ അമ്മേ മാദാവെ എൻ്റെ മകളുടെ ശരി രവേദന മാറ്റിക്കൊടുക്കണമേ
@sandraprakasan2870
@sandraprakasan2870 27 дней назад
അമ്മേ മാതാവേ എന്റെ മകൾക്കു ഒരു നല്ല ജോലി ശരിയാവണേ അമുനെ മാതാവിന്റെ കയ്യിൽ ഏൽപ്പിക്കുന്നു ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ
@SouminiGopi-hd2um
@SouminiGopi-hd2um 27 дней назад
അമ്മേ പരിശുദ്ധ daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമീൻ ആമീൻ 🕯️🕯️🕯️🕯️✝️✝️✝️✝️🙏🙏🙏😭
@SanthaRavi-nn9sj
@SanthaRavi-nn9sj 10 дней назад
എന്റെ മാതാവേ ഭർത്താവിന്റെ പാലക്കാടൻ കള്ള് കുടി മാറാൻ ഞാൻ അമ്മയോട് യാചിക്കുന്ന മോനെ പുറത്തേക് പോകാൻ അനുഗ്രഹിക്കണമേ കുടുംബത്തിൽ സ്മാധാനം തരണമേ എന്റെ വീട്ടിൽ എല്ലാവരും എന്നെ സ്നേഹിക്ണമേ കടം വിട്ട് മറന്മേ ആമേൻ കാരുണ്യയിരിക്കണമേ
@BijuAlumkal-zw9vo
@BijuAlumkal-zw9vo 27 дней назад
പരിശുദ്ധ അമ്മ എന്റെ മകൾ എഴുതിയ പരീക്ഷയ്ക്ക് വിജയം നൽകേണമേ
@ShaginshajuShaju
@ShaginshajuShaju 23 дня назад
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ
@ushachacko7745
@ushachacko7745 26 дней назад
മാതാവേ.. എന്റെ ഫവാനത്തിലേക്ക് കടന്നു വരണമേ. സമാധാനം തരണം അമ്മേ. എന്റെ മക്കൾക്ക്‌ എല്ലാ അനുഗ്രഹവും കൊടുക്കണമേ
@madhavangopalan4255
@madhavangopalan4255 27 дней назад
എന്റെ മാതാവേ എന്റെ മക്കളുടെ വിവാഹം നല്ല രീതിയിൽ എന്റെ കുടുംബക്കാരും എല്ലാ നാട്ടുകാരും കൂടി നടത്തി തരണേ എന്റെ മാതാവേ എന്റെ മക്കളുടെ വിവാഹം അവരുടെ നല്ല രീതിയിൽ നടക്കണേ നാലാം അറിഞ്ഞു നല്ല രീതിയിൽ കുടുംബക്കാർ ഒക്കെ ഒന്നിക്കണമേ മാതാവേ
@minipaul6635
@minipaul6635 27 дней назад
എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ഇ൯റ൪വൃൂന് പാസ്സ് ആകുവാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ
@Ambika-uy8lo
@Ambika-uy8lo 10 дней назад
അമ്മേ കൃപാസനമാതാവേഎന്റെ ചെറുമകന്റെ കാലിന്റെ വേതന മറ്റി കൊടുക്കണെ അവന്റെ അമ്മയുട ജീവിത പുസന്തോ മയി ജീവിക്കാൻ അനുഗ്രഹിക്കണമആമേൻ🙏🙏🙏🙏💐🌹റ്റെ
@somankesavan2403
@somankesavan2403 27 дней назад
അമ്മഅതാവേഎന്റെചേട്ടനെ ജോലിയമ്മ കൊടുക്കണം ഇല്ല എങ്കിൽ എന്റെ ജീവൻ ഔടുക്കാനേം neverthi ഒള്ളുഅതിനാൽ 'അമ്മ എന്നെ shahaekkanem❤❤❤❤
@user-rh8vi4ph8d
@user-rh8vi4ph8d 21 день назад
അമ്മേ പരിശുദ്ധ മാതാവേ എല്ലാം കഷ്ട്ടപാടുകൾ മാറ്റി അനുഗ്രഹികേണമേ എന്റെ ഭർത്താവിന് കുടുംബം നോക്കാൻ തോന്നിപ്പികേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@user-zt9tk2go6h
@user-zt9tk2go6h 21 день назад
എന്റെ അമ്മേ മാതാവേ എനിക്ക് ഓഫീസിൽ നിന്ന് തരുന്ന പൈസ രണ്ട് ദിവസത്തിന്ന് ഉള്ളിൽ തരാൻ ന്നുള്ള മാർക്കം മാതാവ് ഒരുക്കണേ മാതാവേ 😭😭😭പെട്ടാന്ന് വാങ്ങിതരണേ മാതാവേ 😭😭🌹ആമേൻ 🙏🌹❤️ആമേൻ 🙏😭❤️ആമേൻ ❤️❤️🌹
@user-po9kb1fc6h
@user-po9kb1fc6h 27 дней назад
അമ്മേ.. എന്റെ. ഉദരത്തിലുള്ള. കുഞ്ഞിനെ. കാത്തുകൊള്ളേണമേ... ആപത്തൊന്നും. കൂടാതെ... ആരോഗ്യമുള്ള കുഞ്ഞിനെ.. നൽകി... അനുഗ്രഹിക്കേണമേ.. 🙏🙏🙏
@minipaul6635
@minipaul6635 27 дней назад
എന്റെ അമ്മ മാതാവേ സായോ എ൬െ ഒ൬ു വിളിക്കാ൯ തോ൬ിയ്ക്കണെ മാതാവേ
@jessytk7210
@jessytk7210 22 дня назад
അമ്മേ കൃപാസനം മാതാവേ കരുണ തോന്നീ ഞങ്ങളുടേ മേൽ അനുഗ്രഹം ചെയ്യണമേ ആമേൻ ❤❤❤❤❤
@AJIMONKKKK
@AJIMONKKKK 26 дней назад
അമ്മേ മാതവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ അച്ഛന്റെ അസുഖം മാറ്റി എഴുന്നേൽപ്പിച്ച്നടത്തണേ ആ മോൻ
@joylorance4716
@joylorance4716 27 дней назад
അമ്മേ എന്നിലെ കാലിലെ പൊട്ടിയ തുടയെല്ല് എത്രയും പെട്ടന്ന് സൗഖ്യം നൽകി അങ്ങയുടെ തിരുസന്നിധിയിൽ എത്തിച്ചേരുവാനും ഉടനെ ജോലിക്ക് പോകുവാനും കൃപ ഉണ്ടായിരിക്കണമേ. ആമ്മേൻ
@sreejavinith1683
@sreejavinith1683 27 дней назад
അമ്മേ എൻ്റെ കുഞ്ഞിൻ്റെ ചുമ മാറ്റി തരണേ അമ്മേ .കണ്ണിൻ്റെ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ ..... .
@user-ho7md8iu2u
@user-ho7md8iu2u 27 дней назад
അമ്മേ മാതാവേ എൻറെ മകളെയും മകളുടെ കുടുംബത്തെയും രോഗത്തിൽ നിന്നും രക്ഷിക്കണമേ മാതാവേ എൻറെ പേരക്കുട്ടി ഇന്നേക്ക് മൂന്നുദിവസമായി 103 ഡിഗ്രിയിൽ പനിയിൽ തുടരുക തന്നെയാണ് അവനു മറ്റ് ചില രോഗങ്ങളാൽ കൂടിയ മെഡിസിൻ എന്നും കൊടുക്കാൻ പറ്റാത്തതിനാൽ പനി വിട്ടു മാറുന്നില്ല അമ്മ ഇവിടെ കടന്നുവന്ന എൻറെ മകനെ തൊട്ട് സുഖപ്പെടുത്തണമേ മാതാവേ കൈവിടല്ലേ ആമേൻ
@abhiramsanthosh3692
@abhiramsanthosh3692 27 дней назад
അമ്മേ എന്റെ മതി വേണങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞാൻ കറി ചിട്ടിയ്ക്ക് ചേർന്നു ഇതുവരെ ചിട്ടി അടിച്ചില്ല ഇന്നാണ് ചിട്ടി എനിയ്ക്ക് ഇന്ന് അടിയിക്കേണമേ. അമേൻ.
@delsongoergeakashdelson5908
@delsongoergeakashdelson5908 27 дней назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണ്ണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@leelammasimonsimon3012
@leelammasimonsimon3012 27 дней назад
അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങേ കൈകളിൽ സമർപ്പിക്കുന്നു വിസ വേഗം പ്രോത്തോ ആയി കിട്ടുവാൻ അഖിൽ അമൽ നേഴ്‌സ്സിംഗ് അഡ്മിഷൻ നൽകുവാൻ എന്നെ എക്സാം പാസ്സാക്കി അനുഗ്രഹിക്കട്ടെ അഖിൽ അമൽ സൈമൺ ലീലാമ്മ ജിസ്സി ലൈസ്സ സമർപ്പിക്കുന്നു ആമേൻ 🙏
@sinibabu3974
@sinibabu3974 27 дней назад
Amen..🙏Parishutha Amme..ente krupasanam mathavee..ente kudumpathilsamadhanam undakuvan Amma Essoyodu prathikenamee .🙏🙏🙏Eldhose nu oru jolikittuvan Amma prathikenamee..🙏🙏🙏
@sushamar9594
@sushamar9594 День назад
അമ്മേ എന്റെ ഭവനത്തിൽ അമ്മയുടെ സാനിത്യം നൽകി അനുഗ്രഹിക്കണേ 🙏🏻
@jessytk7210
@jessytk7210 22 дня назад
പരിശുദ്ധ അമ്മേ എൻറ മക്കൾക്ക് രണ്ടുപേർക്കും നല്ലജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤
@yamunapsps9026
@yamunapsps9026 27 дней назад
ആമേൻ ആമേൻ ദൈവത്തിനു മഹത്വം ദൈവത്തിനു മഹത്വം ദൈവത്തിനു മഹത്വം🙏🙏🙏🙏
@sarijas1303
@sarijas1303 27 дней назад
മാതാവേ രണ്ട് ദിവസമായി എൻ്റെ തലയിൽ ഭയങ്കര പെരുപ്പാണ്. മാതാവേ അങ്ങയുടെ കൃപയാൽ മാറ്റിത്തരേണമേ
@user-sn4ry8rq7h
@user-sn4ry8rq7h 27 дней назад
Ammme mathave ammak alargi vararuthe amme mathave ammak nenju vedhana maraname njan agrahicha kariyam nadakkaname jolide passport sheriyakaname ente ammamk alargi maraname amme mathave amen🙏🙏🙏🙏🙏🙏🙏
@RejaniSuni-oc8lm
@RejaniSuni-oc8lm 26 дней назад
മാതാവേ ഞാൻ വീട് വിട്ടു ഇറങ്ങി പോകാൻ ഇരിക്കുവാരുന്നു ഈ പ്രാർത്ഥന ഒരുപാടു സമാധാനം തന്നു
@minipaul6645
@minipaul6645 27 дней назад
അമ്മേ മാതാവേ എന്റെ മകൾക് കാനഡ പോകാൻ എത്രയും പെട്ടെന്ന് സാതിക്കാൻ അനുഗ്രഹം നല്കണമേ 🙏🙏
@user-bm4lf2ch3o
@user-bm4lf2ch3o 9 дней назад
അമ്മ മാതാവേ എന്റെ 2 മക്കളെ യു എന്നോ യും എന്റെ കുടംബം ത്തെയും രക്ഷിക്കേണമേ അമേൽ
@aswathyaswathy6332
@aswathyaswathy6332 27 дней назад
എന്റെ മാതാവേ കൈവിടരുതേ 🙏🙏🙏🙏കാത്തോണേ 🙏🙏🙏🙏🙏🙏
@bindhusunilkumar7282
@bindhusunilkumar7282 24 дня назад
മാതാവേ എന്റെ പേരിലുള്ള കേസ് നാളെ തീർന്നിട്ടാണ് എനിക്കൊരു ആപത്തും വരരുത് നാളെ ലോൺ എടുക്കാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ നിന്റെ അനുഗ്രഹം എന്റെ കൂടെ ഉണ്ടാകണമെന്ന് 🙏🙏🙏🙏
@madhavangopalan4255
@madhavangopalan4255 27 дней назад
എന്റെ മാതാവേ ഞങ്ങൾക്ക് ദൈവമേ സാമ്പത്തികം നേട്ടം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ടാവുള്ളൂ ഞങ്ങൾക്കൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾക്ക് ആരുമില്ല മാതാവേ ഞങ്ങൾക്ക് ഒരു വഴി തുറന്ന് തരണേ മാതാവേ എന്റെ മക്കളുടെ കാര്യത്തിലെ ഞങ്ങൾക്കൊരു ഭവനം തന്നാൽ അനുഗ്രഹിക്കണേ ഞങ്ങൾക്ക് ഒരു നല്ലൊരു ലൈഫ് നല്ലൊരു ലൈഫില് നല്ലൊരു ആള്
@GopiLetha
@GopiLetha 27 дней назад
Amme mathave ente makkle Rahul reshma arividan makkale ayussam arogivum koduthukayhulollane makkale ammayude kayilelpikkinu avark vendi parajajoli amma sadichukodukkane amen
@leelavamanan3166
@leelavamanan3166 27 дней назад
മാതാവേ ഞങ്ങക്കുവേണ്ടി #അങ്ങേ പുത്രനോട് അപേക്ഷികേണമേ ❤️
@SouminiGopi-hd2um
@SouminiGopi-hd2um 27 дней назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ചേട്ടന് സർജറി ഇല്ലാതെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️🙏🙏🙏🙏😭
@SintoFrancis-g6q
@SintoFrancis-g6q 27 дней назад
അമ്മേ മാതാവേ ഞങ്ങളുടെ ജോലി ശെരിയാക്കി തരണേമേ
@raginiUnni-zs3jt
@raginiUnni-zs3jt 27 дней назад
എന്റ അമ്മെ എന്റ മോളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടവും മാറ്റി അവളെ രക്ഷിക്കാൻ കരുണ തോന്നെണം അമ്മെ
@SajiAbraham-gm4cc
@SajiAbraham-gm4cc 27 дней назад
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 27 дней назад
അമ്മേ എന്റെ മോനെ satwik പഠിക്കാൻ കഴിവ് നൽകണേ 😢എന്റെ എല്ലാം പ്രശ്നങ്ങളും ഏറ്റെടുത്തു സന്തോഷം നിറയ്‌കേണമേ ❤❤❤❤❤ആമേൻ
@SheejaCg-k5o
@SheejaCg-k5o 27 дней назад
എൻ്റെ പരിശുദ്ധ മാതാവെ എൻ്റെ മകൻ്റെ കല്യാണത്തിൻ്റെ തടസം മാറ്റിതരണമെ 2024 നവംബർ - 30ന്തിന് മുമ്പായി എൻ്റെ മകൻ്റെ കല്യാണം നടക്കണമെ
@user-wg1oe9zh9p
@user-wg1oe9zh9p 27 дней назад
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni njangalude snehathilum sandhoshathilum oru kuravum varalle amme chadhiyum kallatharom ellathe sincere aayitt jeevikkan njangale anugrahikkename amme 💙🤍💙🤍💙🤍💙💙💙💙
@prasadrani570
@prasadrani570 27 дней назад
കടബാദ്ധ്യതകൾ തീർക്കാൻ ഒരു വഴികാട്ടി തരണമേ 🙏
@sikhilasikhil1450
@sikhilasikhil1450 27 дней назад
അമ്മ മാതാവേ ഇന്നും നാളെയും ഉള്ള എന്റെ കടങ്ങൾ വീട്ടാൻ ഉള്ള മാർഗം കാണിച്ചു തരണേ
@ramanichandran567
@ramanichandran567 27 дней назад
Ente amme ente niyogamonnu ankilum sadichutharumarakaname amen❤❤❤❤❤❤❤
@SheejaCg-k5o
@SheejaCg-k5o 27 дней назад
പരിശുദ്ധ മാതാവെ ഞങ്ങളുടെ വീട് പണി 2024 ആഗസ്റ്റ് _ 30-തിനു മുമ്പായി ആരംഭിക്കണമെ
@alenc.d7352
@alenc.d7352 27 дней назад
അമ്മേ എന്റെ കുടുംബത്തയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@GeethaGeetha.N.P
@GeethaGeetha.N.P 27 дней назад
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ 10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ. എന്റെ മകന്റെ പുറത്തെ സ്കാർ സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ ❤🙏🙏🙏
@sunnyvarghese5919
@sunnyvarghese5919 27 дней назад
നിങ്ങൾ ഇത് വിശ്വാസത്തിൽ ആണോ പറയുന്നേ? ദയവു ചെയ്ത് ഞങളുടെ വിശ്വാസം ഉണ്ട്‌.. ഭക്തി ഉണ്ട്‌.. നീ ആരാണോ എന്താണോ എന്ന് അറിയാൻ ഇഷ്ടം ഇല്ല.. ഉപകാരം ചെയ്യണ്ട upadrvikalle... പ്ലീസ് .ഇത് കേൾക്കാൻ ഇഷ്ടപെടുന്നവർ ഉണ്ട്‌...പിന്നെ നീ നല്ലത് ചെയ്തോ നല്ലത് നിനക്ക് കിട്ടും.. ഗീതയിൽ പറഞ്ഞത് പോലെ... നിനക്ക് കിട്ടണം.. കിട്ടണം.. എന്ന് പറഞ്ഞാൽ ആർക്കും ഒന്നും കിട്ടല്ല...
@cibinmeghayel7574
@cibinmeghayel7574 27 дней назад
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@RejaniSuni-oc8lm
@RejaniSuni-oc8lm 26 дней назад
സിസ്റ്റർ ഞാൻ ഒരു സത്യം പറയട്ടെ ഈ പ്രാർത്ഥന എന്റെ വീട്ടിലേക്കുള്ള പ്രാർത്ഥന ആണ് എന്റെ മനസു കലക്കി മറിഞ്ഞു ഇരിക്കുവാരുന്നു ഇപ്പം തന്നെ അല്ല പല പ്രാവിശ്യംഎനിക്ക് അനുഭവംഒണ്ട് എന്റെ മനസു വിഷമിച്ചു ഇരികുപം എനിക്ക് ഇതുപോലത്തെ അനുഭവം ഉണ്ടാകുന്നു ഞാൻ മാതാവിന്റെ ഉടപടി എടുത്തിരുന്നു എന്നും പപ്രാർത്ഥന ചൊല്ലുണ്ട്
@BTSARMY-wg4ut
@BTSARMY-wg4ut 27 дней назад
Amme mathave njangalude sambathikabuddimmuttu poornnamayum ozhivakkithstaname amme ente kalile vetivosr poornnamayum ozhivakkithataraname amme amme kkaividalle amme ente kunjungalkk arogyavum ayussum kodukkaname amme amme kaividalle ente kalile vericose poornnamayum ozhivakkitharaname amme kaividalle amme amme
@mariammageorge1642
@mariammageorge1642 27 дней назад
Amme mathave 🙏🙏🙏ente niyogangal sadichu tharename. Anugrahikename🌹🌹🌹🌹
@jessythomas3152
@jessythomas3152 27 дней назад
Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu kathukollename sahayikkename. Amme Mathave njangalkuvendi Thirukumaranodu madhyastham prarthikkename. Innuvare nalkiyittulla elle anugrangalkum ayiramayiram nani sosthram. Amen hallelujah amen. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muthappanlouis3691
@muthappanlouis3691 27 дней назад
ഈശോയെ എന്റെ കുടുംബത്തെയും എന്റെ എന്നെയും കാത്തുകൊള്ളണമേ ആമേൻ 🌹🌹🌹🙏🏻🙏🏻🙏🏻
@ushak4203
@ushak4203 27 дней назад
ഞങ്ങളെയും അനുഗ്രഹിക്കട്ടെ എന്റെ മക്കളെയും കൊച്ചു മക്കളെയും അനുഗ്രഹിക്കണമേ
@juvelmariyajoseph9536
@juvelmariyajoseph9536 27 дней назад
Ente mathave ente nursing nte 3rd semester exam nne supply onnum kudathe distinction mark ode pass akkan sahayikaname ente familye ella vidha appathukaill ninn relashikaname Ente mebin chettayike nall oru job labhikaname amen🙏🏻🙏🏻
@zioponnu3466
@zioponnu3466 27 дней назад
എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@aryasarath3941
@aryasarath3941 27 дней назад
എന്റെ മാധവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@praseenas9157
@praseenas9157 27 дней назад
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@yamunapsps9026
@yamunapsps9026 27 дней назад
ലോകത്തിന്റെ പ്രകാശമേ വെളിച്ചം പകരേണമേ
@user-ur2pn4zy4u
@user-ur2pn4zy4u 27 дней назад
അമ്മേ എന്റെ പൊന്നൂസിന്റെ കൈയുടെ രോഗം സുഖപ്പെടുത്തണേ ആമേൻ 🙏🙏🙏🙏🙏🙏
@angeltomy8409
@angeltomy8409 26 дней назад
എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏💞
@lovedale202.6
@lovedale202.6 27 дней назад
Amme maathaave ente bharthavine Ella aapathugalil ninnum kaathukollane. Ippozhathe moshamaaya avastha maati tharename. Amme ente bharthavinte uyir edukkaruthe. Rakshikkane Rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane rakshikkane. Kaividarluthe
@_aiswaryarajesh._
@_aiswaryarajesh._ 23 дня назад
Ente kudumbathille ellavarkkum arogyam thirichu kodukkaname amme sanjarimathave kathukollaname 🙏🙏🙏🙏prathishamathave kathukollaname 🙏🙏🙏🙏
@gracymohan655
@gracymohan655 27 дней назад
Ente mathava ellavareum Amma kathukollanamae epozhum koode undayirikanamae sahayikanamae amen 🙏
Далее
Что думаете?
00:54
Просмотров 514 тыс.