Тёмный

അമ്മ മ_രി_ച്ചു.... അമ്മയുടെ ആഗ്രഹം സാധിക്കാൻ മകൾ ചെയ്തത്, കണ്ണു നിറയാതെ വീഡിയോ കാണാൻ സാധിക്കില്ല 

onlinevartha 24
Подписаться 24 тыс.
Просмотров 350 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@KalpakamM
@KalpakamM 2 дня назад
ആ കുട്ടിന്റെ അവസ്ഥ കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി എന്റെ കണ്ണ് നിറഞ്ഞൊഴുകി വലിയ നർത്തകി ആകട്ടെ❤🙏🙏🙏♥️
@mallikamallika7505
@mallikamallika7505 2 дня назад
അമ്മയുടെ ആഗ്രഹം പോലെ മോൾ നല്ലൊരു നർത്തകി ആവട്ടെ❤
@sivanyasaji8997
@sivanyasaji8997 2 дня назад
❤️❤️❤️😘
@angels2502
@angels2502 2 дня назад
🤲
@nichu9921
@nichu9921 2 дня назад
ഈ ഇന്റർവ്യൂ ചെയുന്ന ആൾ ചോദിച്ചത്... എന്ത് തോന്നുന്നു എന്നത് ശെരി ആയില്ല... ഔചിത്യ ബോധം ഇല്ല... രണ്ടു ദിവസം മുന്നേ അമ്മ മരണപെട്ടു... അപ്പോൾ പിന്നെ എന്ത് തോന്നും... ചെറിയ കുട്ടി ആയത് കൊണ്ട് ആണ് ഒന്നും അറിയാതെ മറുപടി കൊടുത്തത്... പാവം കുട്ടി
@NarayaniP-jo9jt
@NarayaniP-jo9jt 2 дня назад
Kannu. Niranjupoyimole
@Harshith740
@Harshith740 2 дня назад
കണ്ണ് നിറഞ്ഞു മോളെ കണ്ടതും ഒരുപാട് വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ആ പൊന്നു മോൾക്ക്‌ 🥰🥰🥰
@KavyaSudhi-f3b
@KavyaSudhi-f3b 2 дня назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. മിടുക്കി.അമ്മയുടെ ആഗ്രഹം പോലെ നന്നായി പഠിച്ചു നല്ല മോളായി ഒത്തിരി ഉയരങ്ങളിലെത്തണം... Dance ഉം പഠനവും ഒന്നിച്ചു കൊണ്ടുപോയി മിടുക്കിയായി വളരണം.. ആശംസകൾ മോളെ ....
@aradhyavineeshvlogger7908
@aradhyavineeshvlogger7908 2 дня назад
ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു പാവം മോൾ . ആ കുഞ്ഞ് ഉയരങ്ങളിൽ എത്തട്ടെ: അമ്മയില്ലാതെ ജീവിച്ചതാണ് ഞാൻ:ആ സങ്കടം എനിക്ക് മനസിലാകും🙏🏻
@deepthit1566
@deepthit1566 2 дня назад
സങ്കടം ചെറുപ്പത്തിലേ നേരിട്ടവൾ 😥. ദൈവം എന്തെങ്കിലും keruthivechitundvum🥰🥰🌹🌹
@sajisaji1464
@sajisaji1464 2 дня назад
കുഞ്ഞുമോൾ.ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sandhyam6351
@sandhyam6351 2 дня назад
നല്ല ഒരു ഭാവി ഉണ്ട് അമ്മ എല്ലാം കാണുന്നു മോളു ഒത്തിരി ഉയരങ്ങളിൽ എത്താൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും മോളെ 🥰😘
@beenaraju3729
@beenaraju3729 2 дня назад
സത്യം പറയട്ടെ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു ഇതേ പ്രായത്തിലാണ് എനിക്കും അമ്മയെ നഷ്ടമായത് അന്നൊന്നും ആരും ഉണ്ടായിരുന്നില്ല ഒരാശ്വാസത്തിനു ആർക്കും ഒന്നും അറിയുകയും ഇല്ലായിരുന്നു ആ കാര്യത്തിൽ ഈ mol ഭാഗ്യവതിയാണ് ചേർത്ത് പിടിക്കാൻ ഒരുപാട് പേർ ഉണ്ടല്ലോ ഈ പൊന്നുമോൾ uyarangalil എത്താൻ ഇടയാകട്ടെ എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ വിഷമിക്കണ്ട മോളെ അമ്മേടെ ആത്മാവ് മോളുടെ കൂടെയുണ്ടാവും മിടുക്കിയവണം കേട്ടോ ഈ അമ്മയുടെ സ്നേഹം നിറഞ്ഞ aasamsakal❤❤❤
@prasanthaem4171
@prasanthaem4171 2 дня назад
മോളൂ അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.👏👏👏👏👏💖💖
@indravelyadhan3878
@indravelyadhan3878 2 дня назад
. എന്റെ മാതാവേ ആ കുഞ്ഞിനെ കാത്തുരക്ഷിക്കണേ എല്ലാത്തിലും ആ കുഞ്ഞുമോളെ കാത്തുരക്ഷിക്കണേ മാതാവേ അമ്മ മാതാവേ
@divyajayan6756
@divyajayan6756 2 дня назад
പൊന്നുമോളേ'❤❤❤❤❤ അമ്മയുടെ ആഗ്രഹം പോലെ മോൾ ഉയരങ്ങളിൽ എത്തട്ടെ......... ആ മോളെ നൃത്തം പഠിപ്പിക്കാൻ സഹായിക്കാൻ പറ്റുന്നവർ സഹായിക്കണേ.....😢😢😢😢😢😢 ആ കുടുംബത്തിനെ സഹായിക്കണേ.....😢😢😢😢😢 മോൾ ഒരു IAS ഉദ്യോഗസ്ഥയാവട്ടെ🙏🙏
@induct-eg9od
@induct-eg9od 2 дня назад
മോളേ കണ്ണുനിറയാതെ ഇതു കാണാൻ പറ്റില്ലല്ലോടാ മുത്തേ ദൈവം കനിഞ്ഞു തന്ന ഒരു വരംമോൾക്കു കിട്ടിയിട്ടുണ്ടല്ലോ മോൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ആകാരത്ത് മിന്നുന്ന ഒരു നക്ഷത്രമായ് അമ്മ മോളെ കാത്തുന്നുണ്ടാവും God Bless you da ചക്കരേ❤❤❤
@Asiya-mb5ei
@Asiya-mb5ei 2 дня назад
മോളെക്കുറിച്ചുകെട്ടപ്പോൾ സങ്കടമായി കണ്ണ് നിറഞ്ഞു പോയിമോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ
@SureshKumar-or8sq
@SureshKumar-or8sq 2 дня назад
കണ്ണ് നിറഞ്ഞു പോയി.. മോൾക്ക് അമ്മയുടെയും ദൈവത്തിൻ്റെയും അനുഗ്രഹം എന്നും ഉണ്ടാകും..
@muralikrishnanj8571
@muralikrishnanj8571 2 дня назад
പൊന്നുമോളേ'❤ ഉയരങ്ങളിൽ എത്താൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു പൊന്നുമോളേ
@BinduBinduv-k3e
@BinduBinduv-k3e 2 дня назад
മോളെ ❤❤❤ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@shameerparasseri5559
@shameerparasseri5559 2 дня назад
കണ്ടപ്പോൾ സങ്കടം ആയി അള്ളഹു ആ മോൾക് സന്തോഷംസമാധാനം നൽകട്ടെ ആമീൻ ആ അമ്മ എല്ലാം കാണുന്നുണ്ട് എല്ലാ ആഗ്രഹം അള്ളഹു നിറവേറ്റി തരട്ടെ ആമീൻ ❤❤❤
@VidyampVidyamp
@VidyampVidyamp 2 дня назад
കണ്ണ് നിറഞ്ഞു പോയി
@salinasunny1136
@salinasunny1136 2 дня назад
മോൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർഥിക്കുന്നു. അമ്മ മോളുടെ പെർഫോമൻസ് കണ്ട് സന്തോഷിക്കുന്നുണ്ട്🙏🙏🙏🙏❤❤
@sujajayeshkumar4564
@sujajayeshkumar4564 2 дня назад
ശരിക്കും കരഞ്ഞുപോയി മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤
@ridhuridhus2822
@ridhuridhus2822 День назад
തീർച്ചയായും ഈ മോൾ ഉയരങ്ങളിലെത്തും. നല്ല ഒരു നർത്തകിയാണ്. Folk വളരെ നന്നായിട്ടുണ്ട്. 👍
@diviyamanoj8889
@diviyamanoj8889 2 дня назад
പൊന്ന് മോളെ.... അമ്മയുടെ അനുഗ്രഹം എന്നും മോൾക്ക് ഒരു ശക്തിയായി കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും മോളുടെ കൂടെ ഉണ്ട്.... വലിയൊരു നർത്തകി ആകട്ടെ മോളെ 🙏🙏🙏🙏
@jayarajan2307
@jayarajan2307 2 дня назад
എന്റെ മോളെ നീ ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ മോളുടെ ഡാൻസ് കണ്ടു സ്റ്റേജിനു പിന്നിൽ വന്നു അഭിനന്ദിച്ചു അപ്പോൾ എല്ലാവരും സങ്കടപ്പെ ട്ടിരുന്നു ഞങ്ങൾ അറിഞ്ഞില്ല ഇങ്ങനൊരു സങ്കടത്തിൽ ആണെന്ന് നമ്മൾ മോളുടെ അമ്മയായി വന്നു അനുഗ്രഹിച്ചതായിരിക്കും
@raseenam4508
@raseenam4508 2 дня назад
മിടുക്കി മോൾ 🥰🥰🥰ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയിൽ എന്നും ഉണ്ട് മോളു ചക്കര കുട്ടി 🥰🥰🥰🥰🥰🥰🥰❤️💚💜💚💚💚
@aneesh22300
@aneesh22300 53 минуты назад
അമ്മയുടെ വേർപാടിന്റെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അമ്മയുടെ സ്വപ്നങ്ങൾ സാധിച്ചു കൊടുക്കാൻ വേണ്ടി അരങ്ങിൽ ആടി തകർത്ത ആ കുഞ്ഞുമോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല....അവൾ ഉയരങ്ങളിൽ എത്തും തീർച്ച 🔥🔥🔥
@surendrannair6610
@surendrannair6610 День назад
മോൾക്ക് എന്നും, എപ്പോഴും മോളുടെ അമ്മയുടെയും, ഈശ്വരൻ്റെയും അനുഗ്രഹം ഉണ്ടാകും മോളെ ! മോൾ ഭാവിയിൽ നല്ല ഉയരങ്ങളിൽ എത്തും. അതിന് ലോകമെമ്പാടും ഉള്ള മലയാളികളുടെ പ്രാർത്ഥനയുണ്ടാകും❤❤❤❤
@sreedevisreekumar8390
@sreedevisreekumar8390 2 дня назад
മോളേ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മോളൂട്ടിയുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@aswathysudheer5679
@aswathysudheer5679 2 дня назад
പൊന്ന് മോളെ നല്ല ഉയരങ്ങളിൽ വരും 😭🙏
@sarithababu2745
@sarithababu2745 2 дня назад
മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏കരഞ്ഞു പോയി പൊന്നേ
@SruthiRatheesh-v8x
@SruthiRatheesh-v8x День назад
കണ്ണ് നിറഞ്ഞു പോയി 😔😔 പാവം മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏നല്ലൊരു നർത്തകി ആവട്ടെ
@PrajaBharath
@PrajaBharath 2 дня назад
അറിയ പെടുന്ന വല്യ കലാകാരിയാകും 100 % നല്ല ഒരു i A s കാരിയാകും
@MegheratheeshMegha
@MegheratheeshMegha 2 дня назад
മോൾ ഉയരങ്ങളിൽ എത്തട്ടെ
@mahimadavanmahimadavan5189
@mahimadavanmahimadavan5189 2 дня назад
നല്ലൊരു നിർത്തകി ആകട്ടെ മോൾ 🥰🥰🥰
@soumyabalu4694
@soumyabalu4694 2 дня назад
Ente Kreupasanam mathave nee aa kunjinu ammayakane..kathu samrakshikkane amme ❤
@anithakiran6365
@anithakiran6365 2 дня назад
ഈ മോളെ എനിക്ക് തരുമോ ഞാൻ ആ മോളെ പൊന്നുപോലെ നോക്കിക്കോളാം ആ അമ്മടെ ആഗ്രഹം പോലെ ആ മോളെ ഞാൻ നോക്കിക്കോളാം
@preethaviju2999
@preethaviju2999 День назад
മോൾ ഉയരങ്ങളിൽ എത്താൻ ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@rahnashameem2880
@rahnashameem2880 9 часов назад
ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 നല്ലൊരു നർത്തകി ആവട്ടെ 🤲🤲🤲🤲
@pranavp91
@pranavp91 2 дня назад
Daivam anugrahikkatte❤❤❤mole🥰
@BETHELMEDIA2024
@BETHELMEDIA2024 День назад
പൊന്നുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസയും നേരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤😊
@saneeracp442
@saneeracp442 2 дня назад
എല്ലാരും ഒത്തുചേർന്ന് സഹായിക്ക് പാവത്തിന് സഹായിച്ചാലോക്കെ നമുക്ക് ദൈവം തരും
@ThusharaJins
@ThusharaJins 6 часов назад
ആ കുഞ്ഞ് ഒരു നൃത്തകി ആവട്ടെ😢😢
@Ayanasarathaadi
@Ayanasarathaadi День назад
പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ❤❤❤
@sulafac7870
@sulafac7870 2 дня назад
മോളു ഉയരങ്ങളിൽ എത്തി ചേരും കേട്ടോ വിഷമിക്കണ്ട ❤
@Geetha-vp4yp
@Geetha-vp4yp 2 дня назад
കണ്ണ് നിറഞ്ഞ് പോയി മോളെ നന്നായി വരട്ടെ നല്ല ഒരു നർത്തകി ആക്കട്ടെ😍😍
@babuea5154
@babuea5154 День назад
നിരഞ്ജന കുട്ടി നല്ലൊരു നർത്തകിയും അതിനൊപ്പം അവൾ ആഗ്രഹിക്കുന്നരീതിയിൽ ഒരു ഐഎസ് കാരി ആവാൻ സാധിക്കട്ടെ
@ShabnaZiya-es2ku
@ShabnaZiya-es2ku 2 дня назад
Ponnuuu veshamikendatooo orupadu Ammamar kooday undu mol orupaad uyaragalil ethan Allahu Anugarahiketteeeee❤❤❤❤Ameennn
@azhakesanrs7d81
@azhakesanrs7d81 День назад
'❤ ചക്കര മോൾ വലിയ ഉയരങ്ങളിൽ എത്തും മിടുക്കി♥️
@SajithpSaji-f3v
@SajithpSaji-f3v День назад
അമ്മക്ക് തുല്യ അമ്മ മാത്രം മോളെ ധൈര്യം മുന്നോട്ട് പോകുക അമ്മ കൂടെ ഇല്ലങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകും അമ്മയുടെ ആഗ്രഹം പോലെ ഒരു വലിയ ഒരു നിർത്തകി ആകട്ടെ 🙏🙏🙏
@Aarunyakv-zo6wq
@Aarunyakv-zo6wq 11 часов назад
നല്ല മകൾ നല്ല നർത്തിക ആവട്ടെ💞💞💞💞💞👍🏻👌🏻👌🏻
@sreeRakhi-pc8dz
@sreeRakhi-pc8dz 2 дня назад
പൊന്നു മോളെ ദൈവം രക്ഷിക്കട്ടെ ❤❤❤❤❤❤
@KarthikaRatheesh-u8y
@KarthikaRatheesh-u8y 2 дня назад
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല.അമ്മയുടെ ആഗ്രഹം പോലെ വലിയ നൃത്തകാരി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@sheebaasokan8518
@sheebaasokan8518 2 дня назад
Molku athinu sadikkstte... All the best molu... Super... 🥰
@imotions1902
@imotions1902 22 часа назад
പാവം കുട്ടി. വളരെ വളരെ ഉയരങ്ങളിൽ എത്താൻ ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹 ആ കുട്ടിക്ക് എല്ലാവരും ഹെല്പ് ചെയ്യണം. അക്കൗണ്ട് നമ്പർ ഇടൂ
@HarigeethapuramHaripad
@HarigeethapuramHaripad 2 дня назад
എന്ത് പറയണം എന്ന് അറിയില്ല .....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@adithyan8277
@adithyan8277 День назад
Superb molee❤❤❤. God bless you forever and all my prayers with you 😊❤.
@diya9929
@diya9929 2 дня назад
കണ്ണുനിറഞ്ഞു 😢😢മോൾക്ക് സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും തളരാതെ മുന്നോട്ട് പോകു..അമ്മയുടെ ആഗ്രഹം പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..👍. ❤ഈ അമ്മയും പ്രാർത്ഥക്കുന്നു... 🥰❤️
@vinodkumarvvasudavannair298
@vinodkumarvvasudavannair298 2 дня назад
മോളേ, നിനക്ക് മനസിന് സമാധാനം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@mayakv3111
@mayakv3111 2 дня назад
Nallathumathre varu.god bless you ❤
@thahirashereef33
@thahirashereef33 2 дня назад
മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
@ambilivr3044
@ambilivr3044 2 дня назад
പൊന്നുമോൾക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️❤️
@ayifaayifa
@ayifaayifa День назад
ഉയരങ്ങളിൽ എത്തട്ടെ 😘😘
@sreejaks5899
@sreejaks5899 2 дня назад
❤❤❤മോളെ എല്ലാവിധ നന്മകളും നേരുന്നു ❤❤❤
@sarithaksaritha7355
@sarithaksaritha7355 2 дня назад
മോളെ ഉമ്മ ❤️❤️🙏😍👌
@rajendranpillai358
@rajendranpillai358 2 дня назад
എല്ലാവിധ പ്രാർത്ഥനകളും 🙏🙏🙏🙏🙏🙏🙏🙏🙏
@kunjattasworld9945
@kunjattasworld9945 22 часа назад
Mole 🙏🏾🙏🏾🙏🏾enthu paranju aasaaippikkum mole😢😢..iswara..aa ammaykku vendi moloru nalla narthakiyayi varanam
@diyasreejith1702
@diyasreejith1702 2 дня назад
ഈശ്വര ന്റെ മോളുടെ പ്രായം .... എന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ വിഷമിക്കുന്ന ന്റെ മോളെ എനിക്കറിയാം. അപ്പോ ഈ മോൾ 😔ഉമ്മ പൊന്നെ
@mahildask7318
@mahildask7318 2 дня назад
നന്നായി മോളേ ദൈവം നല്ലത് വരുത്തട്ടെ
@rajirajibinu1893
@rajirajibinu1893 2 дня назад
എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻
@AnushkaAnu-y9e
@AnushkaAnu-y9e День назад
അമ്മയുടെ ആഗ്രഹമായി മോൾ കളിച്ചു എനിക്ക് ഒരുപാട് സങ്കടമായി😢❤❤
@sobhasabu4199
@sobhasabu4199 2 дня назад
നന്നായി വരും മോളേ🙏❤
@Sumaks123
@Sumaks123 2 дня назад
എൻ്റെ മോൾക്ക് ആഗ്രഹം പോലെ I A Sആയിതീരും ഉറപ്പ് ഉമ്മ മോളെ❤
@RameesasrSudheer-jc6rf
@RameesasrSudheer-jc6rf 2 дня назад
മോൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@roopaanandan2948
@roopaanandan2948 2 дня назад
എൻ്റെ പൊന്നുമോളെ നിനക്കു എല്ലാം സർവ്വേശ്വരൻ നൽകും❤❤❤
@WellWinRecords
@WellWinRecords 16 часов назад
God Bless You little....!!! 🙏🙏🙏
@ShaijaCk-dj7mh
@ShaijaCk-dj7mh День назад
കണ്ണ് നിറയാതെ ഇതു കാണാനാവുന്നില്ല 😭😭
@krishnanayush8715
@krishnanayush8715 2 дня назад
മോളെ ♥️♥️♥️
@nivedums
@nivedums 2 дня назад
All the best mole❤
@jyopillaipillai698
@jyopillaipillai698 День назад
എന്റെ പേര് vedika. ഞെക്കാട് ഉപജില്ലാ മത്സരത്തിൽ എന്റെ കൂടെ മത്സരിച്ച കൊച്ചു മിടുക്കി ആണ് ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജന ❤️
@nijijossy1512
@nijijossy1512 День назад
God bless her throughout her life. And always her mother’s blessing too. All you dreams come true. Hard work will pays off
@sadasivansadasivan5827
@sadasivansadasivan5827 День назад
ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@SumairaSumaira-ku1hz
@SumairaSumaira-ku1hz 2 дня назад
Egane ulla manass urapu ellarkum udavate
@ShobanaChacko
@ShobanaChacko 2 дня назад
പൊന്നുമോളെ മോൾക്ക് നല്ലത് വരട്ടെ 😔😔❤️🙏
@suchithrajio1233
@suchithrajio1233 23 часа назад
ദൈവം അനുഗ്രഹിക്കട്ടെ 🤍🙏
@jayarajan2307
@jayarajan2307 2 дня назад
മോൾക്ക് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹
@SarasuK-rx9us
@SarasuK-rx9us День назад
Daivam Ella anugrahangalum kodukatte.
@TECHsWilla
@TECHsWilla День назад
Ente kannu niranjozhuki.sahikkan pattunnilla😭😭😭
@ShinuJohn-s1n
@ShinuJohn-s1n 2 дня назад
മുഖത്തുനോക്കി ചങ്ക് തകർന്നു പോയി 😭
@minimini9017
@minimini9017 День назад
God bless you molu❤🎉
@sajikumarsajikumar2289
@sajikumarsajikumar2289 11 часов назад
ഈശ്വരാ കണ്ണുനിറഞ്ഞുപോകുന്നല്ലോ 😢
@JOURNEYWITHAMITHA
@JOURNEYWITHAMITHA 2 дня назад
നല്ല ഒരു മോളായി വളരട്ടെ ❤
@SindhuSindhu-r7f
@SindhuSindhu-r7f 2 дня назад
നല്ല നൃത്തക്കാരിയാവട്ടെ , ആശംസകൾ❤
@VichuVava-b2i
@VichuVava-b2i 2 дня назад
ഒരുപാട്‌ ഉയരങ്ങളിലെത്തട്ടെ ,,
@pearlsandflowers4086
@pearlsandflowers4086 2 дня назад
Kandapol sangadamayi
@rakhibinish
@rakhibinish 2 дня назад
God bless u mole❤
@umarfarook5803
@umarfarook5803 День назад
God bless you❤
@Pk7464-m4c
@Pk7464-m4c День назад
Nanayi❤❤moleeee❤❤❤❤
@NiyaSuraj
@NiyaSuraj 2 дня назад
❤❤❤❤ സൂപ്പർ മോളെ
@Greeshma-ot3kh
@Greeshma-ot3kh День назад
അമ്മയുടെ ആഗ്രഹം സാധിക്കട്ടെ
@SureshBabu-f1n
@SureshBabu-f1n 2 дня назад
Mol valiya nilayithatte...Abhinandangal..
Далее