Тёмный

അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും|street food kerala 

Street Food Kerala
Подписаться 452 тыс.
Просмотров 775 тыс.
50% 1

അമ്മ വീട്ടിലെ ഊണും മീൻ പൊള്ളിച്ചതും താറാവ് ബിരിയാണിയും
Location
Amma Veedu Family Restaurant
062384 84954
maps.app.goo.g...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@shahnassharafudheen9747
@shahnassharafudheen9747 2 года назад
കിഷോറേട്ടൻ വേണ്ട വിധം സൽക്കരിചില്ല എന്ന് തോന്നിയ എനിക്ക് മാത്രം ആണോ
@rajeshs910
@rajeshs910 2 года назад
Enikkum
@rajanirajani1604
@rajanirajani1604 2 года назад
@@rajeshs910 xxxx
@Bloommee03
@Bloommee03 2 года назад
Illa varunna ellaardem kude full ninnaal mooparde pani nadakande bhai
@Kumaran990
@Kumaran990 2 года назад
എനിക്കും
@shamnadkanoor9572
@shamnadkanoor9572 2 года назад
Kishorettan തിരക്കിലാണ്, ഊണ് time ആണ്
@Girish843
@Girish843 2 года назад
സെലിബ്രേറ്റി വരുമ്പോൾ ടൈം ഉണ്ട്. ഇക്കായുട ഒപ്പം time ഇല്ല. വെറും പൊന്കി. Cienima കാരൻ എന്ന അഹങ്കാരം
@deepak5321
@deepak5321 2 года назад
👍
@seemanair1480
@seemanair1480 2 года назад
Thendiii iyale onnum mind cheyukke cheyyaruthe I don't like Kishore
@seemanair1480
@seemanair1480 2 года назад
Ikka is far better than him
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@vinodcv3411
@vinodcv3411 2 года назад
അത് കറക്റ്റ് ആണ് ഒരു പാവപെട്ടവൻ വ്ലോഗ് ചെയ്യാൻ വന്നപ്പോൾ അവനു സമയം ഇല്ല. സിനിമ നടികൾ വന്നാൽ ഫുഡ്‌ ഉണ്ടാക്കി വായിൽ വെച്ച് കൊടുക്കും. അഹങ്കാരി കിഷോർ
@loveartwedding4u527
@loveartwedding4u527 2 года назад
Vip ആയിരുന്നേൽ കിഷോർ വായിൽ വച്ചുകൊടുക്കുന്നു എന്തൊക്കെ ആണ് അങ്ങേര് ചെയ്യുക എന്ന് അങ്ങേർക്കുന്തന്നെ അറിയില്ല.. ഇക്ക പാവം ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട് ഇക്ക ഇങ്ങൾ പൊളിക്കൂ ഇതുപോലുള്ള കടകൾ അല്ല ഞങ്ങള്ക്ക് വേണ്ടത് പാവങ്ങളുടെ ചെറിയ കടകൾ അത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെയാണ്
@subindasdas8474
@subindasdas8474 2 года назад
അത് ശെരിയാ vip ആയിരുന്നേൽ കണ്ടായിരുന്നു വായിൽ വാരികൊടുക്കും......
@hungryspot7914
@hungryspot7914 2 года назад
Vip പുള്ളിയെ അടുത്ത് അറിയുന്നതും പുള്ളിക്ക് അറിയാവുന്നതും ആയ ആളുകൾ ആയ കൊണ്ട് ആവാം .. പുള്ളിയും ചെറിയ ഒരു സെലിബ്രിറ്റി അല്ലെ ...എല്ലാവരോടും ഒരു പോലെ പെരുമാറാൻ പറ്റ്വോ
@vishnug3425
@vishnug3425 2 года назад
Ente bro bakki ullavar onnukil kshanichittu allel appointment eduthittu aakum varunnae pulli pettannu vannath aanu athum koodathae nalla thirakku ulla timum athakum kuttapeduthan aarkkum pattum pulli cheyyunna karyangal adhyam kanu pinnae vimarshikku
@pramodnair1885
@pramodnair1885 2 года назад
Hakim is VIP for us because he is a good human being.. you are super my dear Brother Hakim. Go ahead....
@athulya7316
@athulya7316 2 года назад
സത്യം പറഞ്ഞെ. 👍🏻👍🏻👍🏻👍🏻👍🏻
@photohutphotography7674
@photohutphotography7674 2 года назад
ഇതു പോലുള്ള ജാഢക്കാരുടെ കടയിൽ വെറുതെ പോകരുത്. ഭയങ്കര ജാഡ. പെട്ടെന്ന് സെലിബ്രിറ്റി ആയതിൻ്റെ ജാഢ
@aravindakshannair1068
@aravindakshannair1068 2 года назад
ഈചങ്ങാതിയുടെ കടയിൽ അറിഞ്ഞുകൊൺടു്‌കേറരുതു്‌തട്ടിപ്പാണു്‌ ഞാൻ ഒരുദിവസംകേറിഅനുഭവിച്ചതാണു്‌ ഈപറയുനതൊന്നുംഅവിടെകാണില്ല
@ajithchandran8797
@ajithchandran8797 2 года назад
കിഷോർ ഒരു ജാഡക്കാരൻ ആണോ??? ഈ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄
@saleejsalim4568
@saleejsalim4568 2 года назад
പുള്ളിക്ക് നല്ല ജാടയുണ്ടല്ലോ... വേറെ ആരേലുമാണെങ്കിൽ പുറകെ നടന്ന് ഫുഡ് കൊടുക്കുന്നത് കാണാം.
@blahblah5489
@blahblah5489 2 года назад
Celebrity anenkil pulli oodi nadannu vilambi koduthene
@anudtoyota3787
@anudtoyota3787 2 года назад
Shiyas kareem vanapazhum puli odi nadanu koduthulo...eyalu food blogger ale athinu kishor enthinu kude nikanam
@jafarsadique8861
@jafarsadique8861 2 года назад
Athe
@sanobaryounus
@sanobaryounus 2 года назад
ആ പറഞ്ഞത് ശരിയാ 💯
@sjrsjr1920
@sjrsjr1920 2 года назад
അദ്ദേഹം വേറെ vLog നടത്താറുണ്ട് അതാണ്,,, മാത്രമല്ല തിരക്കിൻ്റെ Time ആണെന്ന് പറയുന്നുമുണ്ട്,,, വെറുതെ ഒരാളെ Underestimate ചെയ്യല്ലേ Bro..
@farasworld9633
@farasworld9633 2 года назад
പൊരിച്ച മീൻ ഇല യിൽ ചുരുട്ടി പൊള്ളിച്ചിട്ട് ഒരു കാര്യവുമില്ല വെറും ഫൂളിഷ് പച്ചമീൻ മസാല ചേർത്ത് ഇലയിൽ പൊതിഞ്ഞു തീയിൽ ചുട്ടെടുക്കണം
@sharafudeenwayanad236
@sharafudeenwayanad236 2 года назад
ഹക്കീം ഭായി ദയവുചെയ്ത് ഇത് പോലുള്ളവരുടെ ഹോട്ടലിൽ കയറരുത് ഇവർക്ക് ഇഷ്ടപ്പെട്ടവർ വന്നാൽ ഇതുപോലെ എല്ലാ പെരുമാറാറുള്ളത് 😠
@anasabdulsalam6335
@anasabdulsalam6335 2 года назад
ഈ ഹോട്ടലിൽ നിന്നുള്ള ഫുഡ്‌ ക്വാളിറ്റി കുറവാണു, നാടകം ആണ്, പരസ്യത്തിന് വേണ്ടിയുള്ള
@rajalekshmideepukumar9773
@rajalekshmideepukumar9773 2 года назад
🤭🤭🤭
@manjusabumanju2143
@manjusabumanju2143 2 года назад
ഇവന് നല്ല ജാടയാ ഇക്ക പോവണ്ടായിരുന്നു
@manjusabumanju2143
@manjusabumanju2143 2 года назад
ഇക്ക നമ്മുടെ മനസ്സിൽ എന്നും കാണും നിങ്ങളുടെ ചാനൽ ഉള്ള വരെ കേട്ടോ 😍😍😍😍
@RajeshS-bs5ge
@RajeshS-bs5ge 2 года назад
കിഷോർ ഏട്ടനെ ഒരുപാട് ഇഷ്ടമാണ് പക്ഷെ ഈ വന്നയാൾ നല്ല ഒരു വ്യക്തിയാണ് ഇ അതിഥിയെ തിരിഞ്ഞു നോക്കിയില്ല അങ്ങനെ തോന്നി വന്നയാളു ഒറ്റക്ക് ഇരുന്നു കഴിച്ചിട്ടുപോയി സെലിബ്രിറ്റി ആണെകിൽ വാരി കൊടുത്തനേം 😥😥😥😥
@kichupv6990
@kichupv6990 2 года назад
🤭കിഷോർ അപമാനിച്ചു വിട്ടല്ലോ ബ്രോ താങ്കളെ.. താങ്കൾ ചെന്നത് ഇഷ്ട്ടപെടാത്ത പോലെ സാധാരണ കിഷോർ എല്ലാവരും ചെല്ലുമ്പോൾ കാണിയ്ക്കുന്ന സന്തോഷം ഇല്ല ആൾക്ക്
@anithaks6690
@anithaks6690 2 года назад
ഒരു അമ്മായിഅമ്മ attitude ആയിരുന്നു
@kerala355
@kerala355 2 года назад
കിഷോർ അവൻ്റെ ആൾക്കാരെ മാത്രമേ സൽക്കരിക്ക് E ഇവൻ്റെ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കരുത് അഹംകാരം ഓവർ സ്മാർട്ട് മറ്റുള്ളവരെ പരിഗണിക്കില്ല . കച്ചകവടം മാത്രം .... പക്ഷെ താങ്കൾ അങ്ങനെ അല്ല നല്ല വേക്തി ... ❤️
@AbhijithTS-v2d
@AbhijithTS-v2d 2 года назад
അങ്ങനെ തോന്നി
@jidheeshaponnusz6554
@jidheeshaponnusz6554 2 года назад
Truth enik thoni
@ansariansari3025
@ansariansari3025 2 года назад
അല്ലിഷ്ടാ... ആരെയാണ് അവന്റെ ആൾക്കാർ എന്ന് ഉദ്ദേശിക്കുന്നത്. മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാണ്..... 🙏
@rishadkalikavu6610
@rishadkalikavu6610 2 года назад
Ucha samayathu ooninte thirak alle..athukondaavum
@anjaliarush6800
@anjaliarush6800 2 года назад
@@rishadkalikavu6610 kazhikkan pokunnavanariyillallo avde undakunnathintr thirakk
@sainudheenalikkalsainudhee9353
@sainudheenalikkalsainudhee9353 2 года назад
ഇവന് കുറച്ച് ജാട ഉള്ള കൂട്ടത്തിൽ ആണ് പാവപെട്ടവരുടെ കടയിൽ പോകു അതാണ് നമ്മക്കും കാണാൻ ആഗ്രഹം ഇതിനെ ഒക്കെ എന്തിനു പോയി
@kerala355
@kerala355 2 года назад
തിരക്ക് ആണേൽ അവിടെ സ്റ്റാഫ് ഉണ്ടല്ലോ പുള്ളി ഒരുപാടു ദൂരെ നിന്ന് വന്നതല്ലേ . നന്നായിട്ട് പരിഗണിക്കണം ആയിരുന്നൂ. പരിഗണിച്ചില്ല കാണുന്ന നമുക്കു അറിയാം
@2000arunnair
@2000arunnair 2 года назад
ഇവനെ പോലെ ഉള്ളവരെ കാണാൻ പോകരുത് നമ്മുടെ സാധാരണ ആൾക്കാരുടെ വീഡിയോ മതി
@ranjukunji875
@ranjukunji875 2 года назад
അയാളുടെ കടയിൽ പോകേണ്ടായിരുന്നു ഇക്ക 😔... ഒരു സാമാന്യ മര്യാദ ഇല്ല.. എന്തായാലും അയാളെക്കാൾ റീച്ച് ഇക്ക തന്നെയാ
@regbitvk3692
@regbitvk3692 2 года назад
നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുവാ ഇങ്ങനെഉള്ളവരുടെ കടയിൽ പോവുന്നതിനേക്കാൾ നല്ലത് വല്ല പാവപെട്ടവരുടെ അടുത്ത് പോയി വീഡിയോ ചെയ്യുന്നത ന്നാ അവർക്കെങ്കിലും ഉപകാരപ്പെടും
@anjukm7597
@anjukm7597 2 года назад
ഹക്കീം നല്ല മനുഷസ്‌നേഹി. കിഷോർ നന്നായി. ഹക്കിംണ്ടേ വീഡിയോ കണ്ടാൽ അവിടെ ആളുകൾ കുടും. ഉറപ്പാണ്. ഹക്കിം വെരി ഗുഡ് പെർഫോമർ.
@jenusworld-t2c
@jenusworld-t2c Год назад
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പൊ എന്തോ കണ്ട് പേടിച്ച പോലെയുണ്ടല്ലോ.. വില കേട്ട് പേടിച്ചതാണോ..എന്തായാലും നമുക്ക് നാട്ടിൻ പുറത്തെ രുചികൾ മതി.. അതിന് രുചി മാത്രമല്ല, സ്നേഹവും കൂടെ കാണും..
@shajimon1635
@shajimon1635 2 года назад
Bro... താങ്കളുടെ അവതരണം സൂപ്പർ ആണ് കേട്ടോ... അടിപൊളി.. ഇത് മാത്രം അല്ല എല്ലാ വീഡിയോസും നന്നായിട്ടുണ്ട്.. എല്ലാ വിധ ആശംസകളും.. ❤️❤️❤️❤️
@2000arunnair
@2000arunnair 2 года назад
ഗോപി ചേട്ടൻ സാധാരണ സെലിബ്രേറ്റികളെയെ ഡീൽ ചെയ്യാറുള്ളു
@naturalphotography...6109
@naturalphotography...6109 2 года назад
... ഇദേഹം എവിടെന്ന് ഫുഡ് കഴിച്ചാലും കാശ് കൊടുത്ത് പോകുള്ളു... അല്ലാതെ ഓസി കഴിക്കാറില്ല ... കിഷോർ... പിറകെ നടന്നില്ലെങ്കിലും പുള്ളി ഹാപ്പി.... അത്രകു വലിയ സെലിബ്രിറ്റി. ഒന്നും. ഈ കടയിൽ കണ്ടില്ല.... എന്തായാലും ഇക്ക പോളി....
@TM-vv7tq
@TM-vv7tq 2 года назад
കേരളത്തിൽ സാധാരണ ഇല്ലാത്ത വൃത്തിയും neatness ഇവിടെ ഉണ്ട്, വളരെ അഭിനന്ദനങ്ങൾ.
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@neshasherincooking99
@neshasherincooking99 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rfkJ5tzIFwQ.html
@neshasherincooking99
@neshasherincooking99 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rfkJ5tzIFwQ.html
@neshasherincooking99
@neshasherincooking99 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rfkJ5tzIFwQ.html
@afnasafnas9600
@afnasafnas9600 2 года назад
കൊള്ളാവോ ഇക്ക മീൻ 😋🥰😍 കൊതിപ്പിക്കാനായിട്ടു. 😀
@immanuvel4572
@immanuvel4572 2 года назад
സൂക്കുറ് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക ഒരേ ഫീൽഡിൽ ഉള്ളവരുടെ ഹൃദയത്തിൽ മത്സരം അല്ലേ പുള്ളേ കാണു, മനുഷ്യൻ അല്ലേ പുള്ളേ
@pradeepv.a2309
@pradeepv.a2309 2 года назад
ഒരു selibretti യോ vip യോ ആയിരുന്നു എങ്കിൽ എന്ത് തിരക്കുണ്ടെകിലും അരികത്തു വന്നു നിന്ന് ഊട്ടി യേനെ എന്തെല്ലാം വർണ്ണ നകളായിരിക്കും പാവം. ഇക്ക യാണെങ്കിലോ ഉള്ളത് ഒള്ള ത് പോലെ പറയും അതാണ് streetfood
@revengekid8139
@revengekid8139 2 года назад
സദാരണക്കാരുടെ കട ആണ് കാണാൻ കൂടുതൽ ഇഷ്ടം .... ഇക്ക കിടു ആണ്
@fazalurahiman6261
@fazalurahiman6261 2 года назад
Athe , athilanu nostalgia
@nazar.methanam2556
@nazar.methanam2556 Год назад
പാവപ്പെട്ട വരുടെ ചെറിയ ഹോട്ടലും, വീട്ടിലെ ഊണും, ഒക്കെ ഇഷ്ടം. അങ്ങനെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤
@anjuajith9584
@anjuajith9584 2 года назад
Enthaanithu…. Celebratykal vallathum arunnel purake nadann okke kanich avar kazhikkum vareyum avidirunnenem. Pavapetta oru youtuber aayondano ithrem jaada 😞😞😤😤igane cheyyaruth☹️
@sanjopuffs8191
@sanjopuffs8191 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും mrinal ചേട്ടൻ പറയാതെ ഞാൻ വിശ്വസിക്കില്ല
@sirajpp2591
@sirajpp2591 2 года назад
😁
@arunpkpka1144
@arunpkpka1144 2 года назад
കിഷോർ സിലിബ്രറ്റീസ് അല്ലെങ്കിൽ മൂപ്പർക്ക് വേണ്ടപ്പെട്ട യുട്യൂബ്സ് വളരെ മോശം ആണ്.
@aneeshkatty1744
@aneeshkatty1744 Год назад
രണ്ടു പേരുടെയും വീഡിയോ ഞാൻ കാണാറുണ്ട് പക്ഷെ കിഷോർ ബായ് സ്ഥീകരണം ശരിയായില്ല ബ്രോ. എല്ലാവരോടും ഒരുപോലെ ആവണം തിരക്കൊന്നും. അതിന് പ്രശ്നം അല്ല 🙏🤲
@RaziasCurrykkootturayan
@RaziasCurrykkootturayan 2 года назад
Ayakku bhayankara Jada anallo Bro cheriya thattukada special edane please sadarana nammale pole ullavar pokan pattya restaurant Orupad price venda
@rameshpp6629
@rameshpp6629 2 года назад
ഇക്കാ ഇവന്റെ കയറുന്നത് നാണക്കേട് വേറെ കടയിൽ പോയി നോക്കൂ
@shajimambarambathkaveed8259
ഇതൊന്നും സാധാരണക്കാർക്ക് പറ്റില്ല❤️❤️ ക്ഷമിക്കുക ഓട്ടോ ഡ്രൈവറാണ്❤️ കാണാൻ മാത്രേ യോഗ മുള്ളൂ❤️❤️ എന്നാലും മനസ്സിലിൽ ആലോചിച്ച് കഴിക്കുക❤ സൂപ്പർ❤❤
@kbs2840
@kbs2840 Год назад
ഭയങ്കര വിലയാണ് അവിടെ. പെണ്ണുങ്ങളെ പ്രേത്യേകം ശ്രേതിക്കുന്നുണ്ട് അവിടെ.
@pramodk3169
@pramodk3169 2 года назад
മീൻ പൊള്ളിച്ചത് മുഴുവൻ തീർക്ക അല്ലേ ക്യാമറമാനെ വല്ലതും ഉണ്ടാകുമോ 😍
@Itzmethafri
@Itzmethafri 2 года назад
Hakkeemkka Ningal vere level anu ..In Sha Allah channel usharavum sure aaa 🙂 nalla oru manasu ind..ellaam open ayi parayunnud 🙂 kishor Bhai innu athra usharilla .. sumthing spelling mistake ind mukathu... normally video edukan aaru vannalum ..ethra busy anekilum aal nalla active anu kanikaru....ennalum hakkeemkka Ningal adipoliiiiii aaku ..nammuk normal thattu kada madhii..sadharnakarudey videos madhiii athu kananaa oru ithu..🙂 sadharnakarudey kadayil pokumbol thanney avarey mukathey oru happiness athu vere thanneya kanaan..❤️
@StreetFoodKerala
@StreetFoodKerala 2 года назад
😍😍
@savelifesavelife502
@savelifesavelife502 2 года назад
Kishor ji clebraties vannale ullo sweekaranam uttikal oke nammude pavam ekka vannapo onnum kanunilla orike nigal ekkane thedi pokum
@ratheeshkm687
@ratheeshkm687 Год назад
എണ്ണയിൽ മുക്കി പൊരിച്ച മീൻ കൊളസ്ട്രോൾ നല്ലപോലെ കൂട്ടാം ഈ എണ്ണ ദിവസം മാറ്റുന്നുണ്ടൊ എന്ന് ആർക്കറിയാം
@shanmuganajarya8696
@shanmuganajarya8696 2 года назад
അത് നമ്മളെക്കൊണ്ട് താങ്ങാനാവില്ല അതാണ് ആ മുഖഭാവം
@sooryaravi8933
@sooryaravi8933 2 года назад
Ee kishore en entha jada tym nanam keyduthan.... Ikka kku vare kada ille pokan..
@faizalarikady
@faizalarikady 2 года назад
നാല് മാസത്തിന് ശേഷം ഈ വീഡിയോ വീണ്ടും കാണാൻ വന്നു, ,🕵️🕵️🕵️🕵️
@Ritveiw
@Ritveiw 2 года назад
നിക്കറും കിറുന്ന റേറ്റ് ആണ് 😅😅😅
@hardcoresecularists3630
@hardcoresecularists3630 Год назад
അത് അക്കോലി അല്ല 🙏 ഒറിജിനൽ അക്കോലി പരപ്പനടടി കോഴിക്കോട് മാത്രമേ ഉള്ളൂ 1
@VloggingSistersByArathy
@VloggingSistersByArathy 2 года назад
അമ്മവീട്ടിലെ ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.. 👌👌😋😋😋
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@udayan2010
@udayan2010 2 года назад
Evideyanu ethu
@VloggingSistersByArathy
@VloggingSistersByArathy 2 года назад
@@udayan2010 Opposite to Amma Thottil Thycaud Trivandrum
@meenunakshathra2775
@meenunakshathra2775 2 года назад
@@udayan2010 ,near music college Trivandrum ,kidilam aanu ........
@prakashcs2945
@prakashcs2945 2 года назад
Sadarannkkarkku Keri kazhikkavunna hotelill kooduthal video edukkukka ikka happy new year
@Moosa-mk4ci
@Moosa-mk4ci 2 года назад
Sharyan
@praveenchand8035
@praveenchand8035 2 года назад
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@Dileepdilu2255
@Dileepdilu2255 2 года назад
അടിപൊളി food👌👌💜❤️💛💛🔥🔥💥👌👌💝😍😍😍🤗
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@Dileepdilu2255
@Dileepdilu2255 2 года назад
@@DhyanJeevasVlogs ❤️👍
@safaashussain8369
@safaashussain8369 2 года назад
കിഷോർ ഭായി യുടെ അഭിരുചിയും ജീവിതം വും. ആരും ഇഷ്ടമാവും ഈ വീഡിയോ കാണുമ്പോൾ ഞാൻ വീട്ടിൽ മീൻ കറി ഉണ്ടാക്കുകയാണ്
@PN_Neril
@PN_Neril 2 года назад
കണ്ട് കണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളമായി. ഒരു 500 രൂപയും കൊണ്ടേ കേറാവൂ.
@harisree4738
@harisree4738 2 года назад
Ikkane vendavidham minde cheyyatha Kishore aa Chagall,innu mutual un subscriber,ikka uyirrrrrr
@Raj-cw1eq
@Raj-cw1eq 2 года назад
സൂപ്പർ സ്റ്റാർ കിഷോറേട്ടന്റെ ഒരു ജാഡ . ഞാനോർത്തു ഷെഫ് പിള്ളച്ചേട്ടനാണ് നിൽക്കുന്നതെന്ന് . പൂള്ളിക്ക് പോലും ഇത്ര ജാഡയില്ല.
@shanavasm9286
@shanavasm9286 Год назад
കിഷോറിൻ്റെ നിലപാടു കണ്ടാൽ vloger ഓസിന് ഞണ്ണാൻ വന്നവനാണെന്ന് തോന്നും.
@princepalachodeprince6455
@princepalachodeprince6455 2 года назад
Enikku ishttapetta video salim kkante kutten biriyani video kidu
@faizcn
@faizcn 2 года назад
Aviduthe Biriyani onnum kollathilla
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@angel0fangelsangel504
@angel0fangelsangel504 2 года назад
Price ethrayanu
@prasobhap
@prasobhap 2 года назад
ഈൗ സീരിയൽ ടീംസ് എല്ലാം froudsaaa
@SanjuSNair-hp4ce
@SanjuSNair-hp4ce 2 года назад
കറിവേപ്പില കളയണ്ട, കഴിച്ചോ നല്ലതാണ്.
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@pramodnair1885
@pramodnair1885 2 года назад
ആരു സൽകരിച്ചാലും ഇല്ലെങ്കിലും ഹക്കിം super........
@musthafacp3188
@musthafacp3188 2 года назад
കിഷോറിന് മൂഡ് ഇല്ല 😜😜🤣
@sajijoseph2036
@sajijoseph2036 2 года назад
എല്ലവർക്കും ഓരോ പ്രോബ്ലം ഉണ്ടാകും
@tomykabraham1007
@tomykabraham1007 Год назад
താറാവു ആണെല് ഉഗ്രെന്‍ ഉളുമ്പു naatam ആരികും ആരെങ്കിലും ഇതു ബിരിയാണി വെക്കുമൊ 😂😂 athum broiler ആരിക്കും എന്റമ്മൊ 😂😂😂
@funnycat1551
@funnycat1551 2 года назад
അയ്യേ മീൻ പൊള്ളിച്ചത് വെന്തിട്ടില്ലേ.. മുള്ളിന്റെ അടുത്തുള്ള ദശ red കളർ ആണ്
@premalathav3712
@premalathav3712 2 года назад
അദ്ദേഹം ഒറ്റപ്പാലം വന്നിരുന്നു ഷാപ്പിലെ കറിയും നാവ് ലെ രുചിയും പരിപാടി ക്ക്.
@devidas671
@devidas671 2 года назад
നമ്മുടെ നാട്
@mathewgeorge326
@mathewgeorge326 2 года назад
Ayin
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@rahullissy913
@rahullissy913 2 года назад
7
@haneefmukkattil5446
@haneefmukkattil5446 2 года назад
പാർത്ഥന്റെ ഷാപ്പിൽ
@sajad.m.a2390
@sajad.m.a2390 7 месяцев назад
ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത് കിഷോർ ചേട്ടൻ ഈ വന്ന ആളിനെ വേണ്ട രീതിയിൽ സൽക്കരിച്ചില്ല. കാരണം കിഷോർ ചേട്ടന്റ ഈ കടയിലെ ഒരു പാട് വീഡിയോകൾ കണ്ടിട്ട് ഉണ്ട്. അങ്ങനെ കടയിൽ വരുന്ന വ്യക്തികളെ സൽക്കരിക്കുകയും കൂടെ നടന്നു എല്ലാം പറഞ്ഞു കൊടുക്കുകയും പിന്നെ ആഹാരം വിളമ്പി കൊടുക്കുകയും കൂടെ ഇരുന്ന് കഴിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ട് ഉണ്ട്. പക്ഷെ ഇന്ന് എന്തോ അങ്ങനെയൊന്നും കണ്ടില്ല....
@mohamed...7154
@mohamed...7154 2 года назад
കറിവേപ്പിലയും കൂട്ടി മീൻ കഴിക്ക്.... സംഭവം കിടു..😋😋😋 ചിക്കിളിഇച്ചിരിആവും മീനിന്റെ വലിപ്പം കണ്ടിട്ട് 👌🏻
@gdcd6094
@gdcd6094 2 года назад
ഞങ്ങളുടെ നാട്ടിൽ വന്നതിനു സന്തോഷം ❤🌹
@Ansaakka
@Ansaakka 2 года назад
മറ്റുള്ള ഫുഡ് വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തമായി വായിൽ വച്ച് കുറച്ച് കഴിഞ്ഞേ അഭിപ്രായം പറയൂ ഇക്കാ... സൂപ്പർ രുചി കുറവാണെങ്കിൽ അതും പറയും...
@mohammedshafeer712
@mohammedshafeer712 2 года назад
Arenkilum bakshnam kazikkumbol vidio kanunnavarundo 🙂🙂🙂
@shaimashaima3783
@shaimashaima3783 2 года назад
ഈ ബീഫും പോത്തും ഒന്ന് തന്നെയല്ലേ? 🤔
@harishur.k5419
@harishur.k5419 2 года назад
ചേട്ടൻ എന്താ കണലിൽ വെന്ത ബീഫ് കഴിക്കാത്തത്...! ബീഫും പൊറാട്ടയും ആയിരുന്നല്ലോ ചേട്ടന്റെ മെയിൻ വീക്നെസ്. പിന്നെ കഴിച്ചിട്ട് പെട്ടന്നു അഭിപ്രായം പറയാതെ അവസാനിപ്പിച്ചത് പോലെ തോന്നി. പിന്നെ ഫിഷിന്റെയും ബിരിയാണിയുടെയും വിലയും പറഞ്ഞില്ല സാധാരണ പറയാറുള്ളതായിരുന്നല്ലോ ഇപ്പൊ ഇതെന്ത് പറ്റി ചേട്ടന്..?
@krishnarky8522
@krishnarky8522 5 месяцев назад
Bro edhupole ulla vivarum ellathavarude kadayill pokanda 😌😌😌🤬 vip endhothinte pokan para sadharana karude madhi.🤗🥰🥰🥰🥰👌🏻👍
@geeyen2023
@geeyen2023 Год назад
ഈ തട്ടിപ്പ്കാരന്റെ അടുത്ത് പോയത് ഹക്കീംമിന്റെ വിശ്വാസം നഷ്ടപ്പെടുത്തും.
@atozfun4178
@atozfun4178 2 года назад
idheham TViyil cookery show nadathunna aal aanu. appol pinne ellam nallathu thanne ayirikum..all the best..
@satyank.diwakaran1611
@satyank.diwakaran1611 Год назад
Please mention the address,name and mobile number of this hotel. Nice video, 👍
@sooryaravi8933
@sooryaravi8933 2 года назад
Ikkaa!.. Niagle pavagle nt ku de kanupol santhoshm as ee jada karean nt adethe enthien poiii
@alidarvish3152
@alidarvish3152 2 года назад
വായിൽ കപ്പോലോടിക്കാനുള്ള വെള്ളമുണ്ട് പഹയാ ...🤐😢
@prabhusssree7896
@prabhusssree7896 2 года назад
Entha kishore ideham oru manushyanalle
@OppoOppo-qq8ig
@OppoOppo-qq8ig 2 года назад
ബീഫ് പോത്ത് ഒന്നല്ലേ
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@shiji8220
@shiji8220 2 года назад
Ella pothum beef aanu but Ella beefum poth Alla that's the difference
@ourlovestory1209
@ourlovestory1209 2 года назад
ചേട്ടാ എൽഡിൽ cholestrol കൂടാതെ ശ്രദ്ധിക്കണം . Do proper excercise
@krishnakumarhariharan9175
@krishnakumarhariharan9175 2 года назад
ഒരു വൃത്തിയും ഇല്ലാത്ത ആളും ഹോട്ടലും
@shibukockukuttan9832
@shibukockukuttan9832 2 года назад
ഒരു കറിയും പ്രത്യേകം ടെസ്റ്റ്‌ ചെയ്യേണ്ടതില്ല ♥️♥️♥️♥️ അമ്മവിട്ടിലെ എല്ലാ വിഭവങ്ങളും ടേസ്റ്റിയാണ് ആണ് എന്ന് മാത്രമല്ല 🌹🌹🌹🌹 മായം അറിഞ്ഞുകൊണ്ട് ചേർക്കാത്തതുമാണ് 👍👍👍👍👍
@nenjonenjo
@nenjonenjo 2 года назад
അങ്ങനെ വെടിപ്പായി....പാര വയ്ക്കാനും അറിയാം അല്ലേ
@prabhusssree7896
@prabhusssree7896 2 года назад
Iyalu nalla oru actor thannanu. Acting ariyam
@babuvarghese9767
@babuvarghese9767 2 года назад
Why don't you show menu with price of each item?
@thajuthajuna7603
@thajuthajuna7603 2 года назад
اسّلام عليكم. Very good 👍
@RajeshR-es7ly
@RajeshR-es7ly 2 года назад
സൂപ്പർ.... കഴിച്ചിട്ടുണ്ട് ❤
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@vijithshah9194
@vijithshah9194 2 года назад
ഒരു Advertisement പോലെ എനിക്ക് മാത്രം ആണോ തോന്നിയത്.......🙄🙄🙄
@USHAKumari-qu1zr
@USHAKumari-qu1zr 2 года назад
സുഹൃത്തേ എല്ലാം കൊള്ളാം പക്ഷേ ചോറിന്റെ കൂടെ ഒരു കറിക്കൊണ്ട് ഒഴിച്ച് വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല... മരിച്ചീനി വെള്ളം... ഒഴിക്കട്ടൊന്നു ചോദിച്ചു... ആയിക്കോട്ടെ യെന്നു ഞാൻ ഏത് ഹോട്ടലിൽ കയറിയാലും ഇങ്ങനത്തെ കറി കിട്ടില്ല ചോദിച്ചു വാങ്ങാൻ മറക്കണ്ട... 😭😭😭
@shahulhameedshahul8066
@shahulhameedshahul8066 2 года назад
ആവോലി പൊള്ളിച്ചതും,, അടുക്കള വൃത്തിയും, എല്ലാം കൊള്ളാം,, ഈ മീനിന്റെ ഉറവിടം എവിടാണവോ,,, അത്‌ പറയാൻ അൽപ്പം ബുദ്ധിമുട്ടാ, അല്ലേ കിഷോറേ,, ***എല്ലാം ശിവ ശിവ***. റേറ്റ് എങ്ങനെയാണോ. കിഷോറേ കീശ കീറുമോ.
@noushadputhalath9181
@noushadputhalath9181 2 года назад
Kishoorinnu Addooo oruistakurav
@faizcn
@faizcn 2 года назад
Rice kandal thanne ariyam biriyani pora enn.
@DhyanJeevasVlogs
@DhyanJeevasVlogs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9lH4HBFz0Qs.html
@pratheeshks9561
@pratheeshks9561 Год назад
Salkarathilala ekkayude ahhhh sneham athu kanuka thanne cheyum allahu..athilanu karyam..🥰🥰🤗👍❤️
@TechTeach-vk3si
@TechTeach-vk3si 6 месяцев назад
ഇത്തരം വലിയ hotel ഫുഡ്‌ താല്പര്യം ഇല്ല
@rasiyaap9017
@rasiyaap9017 9 месяцев назад
HAKEEMEA.ORU.KARAYM.THENNUMBOOL.BISMI.PARAYUKA
@basheermarva8828
@basheermarva8828 Год назад
ഇടക്ക് കൊളസ്‌ട്രോൾ ചെക്ക് ചെയ്യണം 😍
@MALLU_SOUL-TEAM
@MALLU_SOUL-TEAM 2 года назад
നാരങ്ങ കഴിക്കുമ്പോൾ എന്തിനാ cheerunne 🙄...
@slayr7622
@slayr7622 2 года назад
Pothum beefum same alle🤔🤔🤔
@josiyamariam5221
@josiyamariam5221 2 года назад
Rate koode paranjarunne kollarunnu
@renusreejith1350
@renusreejith1350 2 года назад
Happy New Year bro😍😍😍
Далее
Лучше одной, чем с такими
00:54
Просмотров 341 тыс.