Тёмный

അമ്മ വെച്ച നാടൻ കാരിക്കറി| kuttanadan traditional cat fish curry||Earth Lovers Media 

Earth lovers media
Подписаться 206 тыс.
Просмотров 64 тыс.
50% 1

#net_fishing #earthloversmedia #fishing_and_cooking #fishing_malayalam #traditional_cooking

Опубликовано:

 

22 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@valsalaaravindan9514
@valsalaaravindan9514 Год назад
നമ്മെടെ.. മുളകിട്ട്.. നമ്മെടെ കാരിയാപ്പില ഇട്ടു.. നമ്മെടെ കുടംപുളിയിട്ട്.. നമ്മടെ.. കായലിന്ന് പിടിച്ചു വെച്ച കാരി ക്കറി.. കലക്കി... അമ്മേടെ ചിരി അതിലും കലക്കിട്ടോ... ❤️❤️😍👍👏👏😂
@Earthloversmedia
@Earthloversmedia Год назад
❤️❤️
@sinuhassi148
@sinuhassi148 Год назад
ഇത്രയും നാൾ കാരി കഴിച്ചിട്ടുണ്ടെങ്കിലും ഈ ഞരമ്പ് ഒക്കെ കളയുന്നത് ആദ്യമായി ആണ് കാണുന്നത് 😍😍😍💞💞💞🔥🔥🔥
@jayaullas1030
@jayaullas1030 Год назад
ഞരമ്പ് ഇരുന്നാൽ കയ്യിക്കും
@sinuhassi148
@sinuhassi148 Год назад
@@jayaullas1030 😊😊 അതൊക്കെ ആണ് ഈ ചാനലിന്റ പ്രേതെകത 😊😊💞💞മനസ്സിൽ നന്മ ഉള്ള സാധാരണ കുട്ടനാട്ടു കാരൻ ആണ് ഇദ്ദേഹം 😊😊🔥🔥💞💞എന്തായാലും എനിക്ക് പുതിയ അറിവ് 😊
@bmaikkara5860
@bmaikkara5860 Год назад
Njanum..
@Earthloversmedia
@Earthloversmedia Год назад
❤️❤️❤️saho
@sangeetharajesh4267
@sangeetharajesh4267 Год назад
ഞരമ്പ് കളയാതെയാണോ ഇത്രയും നാൾ കഴിച്ചത്, അപ്പോൾ best കറിയായിരിക്കുമല്ലോ ഇത്രയും നാൾ കൂട്ടിയത്
@rajeenalucysebastian3733
@rajeenalucysebastian3733 Год назад
കൊള്ളാം അടിപൊളി കറി. ഞാൻ ഇതുവരെ കാരി കറിവച്ചു കഴിച്ചിട്ടില്ല 👌😊
@sujaremanan6108
@sujaremanan6108 Год назад
Amma fish clean cheyyunnathu super ayittundu ..
@babykuttyraju7812
@babykuttyraju7812 Год назад
Ellam nammude parambil ninnu kariyum nammude swantam super💕💕💕💕
@pallickalsaji
@pallickalsaji Год назад
പുതിയ അറിവാണ് കാരിയുടെ ഞരമ്പ് എന്നുള്ളത് നന്ദി നന്ദി👍🏼❤️🙏🏼
@mariyammashibu8110
@mariyammashibu8110 Год назад
Super
@sunithakaladharan350
@sunithakaladharan350 Год назад
സൂപ്പർ വീഡിയോ ഇഷ്ടായി
@sarasujohn7479
@sarasujohn7479 Год назад
Kollaam...Adipoli scene
@KK-iv5wb
@KK-iv5wb Год назад
സൂപ്പർ 🥰👍❤️
@valsalananar980
@valsalananar980 Год назад
Adipoli chechi.
@sindhurk6175
@sindhurk6175 9 месяцев назад
Meen vrithyakunnathu Kanan thane oru bangiyanu
@gargianirudhan846
@gargianirudhan846 Год назад
Super video jinu
@thomasvarghese110
@thomasvarghese110 Год назад
സൂപ്പർ,🙏🙏🙏
@anishascurryworld436
@anishascurryworld436 Год назад
അമ്മക്കിളി.. എത്ര നന്നായി പഠിപ്പിച്ചു കാരി വെട്ടാനും വെക്കാനും... എന്താ ടേസ്റ്റ്.. നാവിൽ വെള്ളം.. ♥️👌👏🌹
@Earthloversmedia
@Earthloversmedia Год назад
❤️❤️
@thusharagirish6702
@thusharagirish6702 10 месяцев назад
കറി സൂപ്പർ
@joeypv4748
@joeypv4748 6 дней назад
ഇത്തിരി തന്നാലല്ലേ അഭിപ്രായം പറയാൻ പറ്റു❤❤
@shafeektthazhathethil4369
@shafeektthazhathethil4369 Год назад
അമ്മ സൂപ്പർ അമ്മക്കൊരുമ്മ
@jansykolandra8084
@jansykolandra8084 Год назад
കൊള്ളാം 👏🏻👏🏻👏🏻
@biju-cheloor
@biju-cheloor Год назад
ജിനൂ ഭക്ഷണം കഴിക്കുന്നതിനുമുൻപ് ഞാൻ ഓർത്തു ഇന്നലെ പിടിച്ച കാരിയൊന്ന് കറിവെച്ചുകാണിച്ചില്ലല്ലോ.. എന്ന്..!! കഴിച്ചുവന്ന് നോക്കുമ്പോൾ നോട്ടിഫിക്കേഷൻ കിടക്കുന്നു.. 😂😂❤️❤️❤️❤️🙏 ഇനി വീഡിയോ കാണട്ടെ... Ok.. 😍😍
@bijuthomas6168
@bijuthomas6168 Год назад
🙏🙏🙏. Super. Amma
@binuthanima4970
@binuthanima4970 Год назад
അടിപൊളി
@praveenprathithi6889
@praveenprathithi6889 Год назад
നല്ല ചപ്പാടും വരുമാനവും 👍👍👍
@kavyapoovathingal3305
@kavyapoovathingal3305 Год назад
Good video thankyou so much God bless you Amma 🙏🥰
@Earthloversmedia
@Earthloversmedia Год назад
❤️❤️
@RajeshKumar-pg4qq
@RajeshKumar-pg4qq Год назад
അമ്മ കറിവെച്ചത് വളരെ നന്നായിട്ടുണ്ട്. അതിലുപരി നിഷ്കളങ്കമായ ആ ചിരിയും. അവതരണവും
@VinuVinu930
@VinuVinu930 Год назад
ഇവരുടെ വീഡിയോയ്ക്ക് മാത്രം ഒരു പ്രതേക വൈബ. പാടം. കായൽ. കാക്കയുടെ കരച്ചിൽ. മീൻ നേരേയാക്കൽ. എല്ലാം അത്‌ ഒരു വേറെ ഫീൽ തന്നെ ആണ് പൊളി 👌👌👌👏👏👏
@Earthloversmedia
@Earthloversmedia Год назад
❤️❤️❤️
@pradeepv.a2309
@pradeepv.a2309 Год назад
ഹായ് ജിനു അമ്മയുടെ കാരി കറി സൂപ്പർ ഒരു രെക്ഷ യില്ല പുതിയ ഒരറിവും കിട്ടി അച്ചുകുട്ടി അനു കുട്ടി ഹായ് 🥰🥰🥰
@Earthloversmedia
@Earthloversmedia Год назад
Hi
@vijayanc.p5606
@vijayanc.p5606 Год назад
Kaari mulaku ittu kappa kozha koodi untakki njangale koodi vilikkoo.
@praveenvanparambil6633
@praveenvanparambil6633 Год назад
Super ammaa
@annamathew4842
@annamathew4842 Год назад
Super 💖💖
@binuraj0
@binuraj0 Год назад
👌👌👌👌
@rechuz2785
@rechuz2785 Год назад
ഞരമ്പ് കളയുന്നത് ആദ്യമായി ആണ് kanunnath👍🏻
@maheshmniar1985
@maheshmniar1985 Год назад
അമ്മേടെകാരിമീൻകറിപൊളിച്ചു
@jayanthisanthosh9681
@jayanthisanthosh9681 2 месяца назад
Amachi is honest I like it 😊
@Navyasuresh-gp4ry
@Navyasuresh-gp4ry Год назад
👍👍
@sandeshmm8280
@sandeshmm8280 Год назад
👍👍👌👌👌
@kannananie8144
@kannananie8144 Год назад
👍👍👍👌
@Fazilabs
@Fazilabs Год назад
Adipoly 👌
@kalamoni5783
@kalamoni5783 Год назад
വളരെ സന്തോഷം.എനിക്ക് അങ്ങോട്ട് വരണം എന്ന് ആഗ്രഹം ഉണ്ട്.
@prasanthvp3061
@prasanthvp3061 Год назад
👍
@SANTHOSHG-lq2cq
@SANTHOSHG-lq2cq Месяц назад
👌👌👌
@_KUMBIDI
@_KUMBIDI Год назад
❤️❤️
@minijames5457
@minijames5457 Год назад
ഹായ് അച്ചു കുട്ടി അനുകുട്ടി
@thankav6808
@thankav6808 Год назад
Kazechu katto 👌
@jyothishkc9497
@jyothishkc9497 Год назад
Good mammaaaa
@simonmukalel4099
@simonmukalel4099 Год назад
Adipoly
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕💕👌💪
@MariyamJoseph-hj8rn
@MariyamJoseph-hj8rn Месяц назад
Ini ithu Kappa puzhukku korunnapole Kori edukkumayirikumalle 😅😅 adipoli 😂😂😂😂
@suepanmei5879
@suepanmei5879 Год назад
Chummathe kothippikkelle!!
@Earthloversmedia
@Earthloversmedia Год назад
Sorry shakthiman
@preethasadhuraj5714
@preethasadhuraj5714 Год назад
Chetta kari super kurachutharumo february nattil varunnundu annaram avide varunnundu
@Earthloversmedia
@Earthloversmedia Год назад
Poru
@tressamathai8816
@tressamathai8816 Год назад
Spoon chttiyil uraunna sound
@sathyabalanvs3747
@sathyabalanvs3747 Год назад
👍👍👍👍👍
@jasijabi3816
@jasijabi3816 8 месяцев назад
അമ്മ ഉണ്ടാക്കുന്ന പോലെ മീൻ കറി വെച്ച് ഞാൻ കാണാൻ അടിപൊളി. 👍👍👍അത്താഴത്തിനു കഴിച്ചിട്ട് എങ്ങനെയുണ്ടെന്നു പറയാം ട്ടോ.
@Earthloversmedia
@Earthloversmedia 8 месяцев назад
😍😍
@jasijabi3816
@jasijabi3816 8 месяцев назад
മീൻ കറി കഴിച്ചു ബട്ട്‌ ഭയങ്കര എരിവായിരുന്നു.
@ansalashraf5319
@ansalashraf5319 Год назад
Hai
@unnik3415
@unnik3415 Год назад
അമ്മയുടെ. കറി. അതിലും. വലുതാണ ആച്ചിരി 🤣🤣. വളരെ. നന്നായി അമ്മേ 🙏🙏🙏🙏
@Earthloversmedia
@Earthloversmedia Год назад
❤️❤️
@samkuruvilla1705
@samkuruvilla1705 Год назад
ജിനു ബ്രോ kothippikkukayanu alle
@PeterMDavid
@PeterMDavid Год назад
കാരിയുടെ നരമ്പ് കളഞ്ഞില്ലേൽ ടേസ്റ്റിന് വ്യത്യാസം ഉണ്ടാവുമോ? കുട്ടനാട് കാരി കറി കഴിഞ്ഞേ മറ്റെന്തും ഉള്ളെന്നാണ് കേൾവി 🤗🤗🤗👍❤👌👌👌👌👌
@rajendrannair6804
@rajendrannair6804 Год назад
ഇല്ലെങ്കിൽ കൈക്കും, വയറു കേടാകും.
@chackovu3238
@chackovu3238 Год назад
മീൻ കറി സൂപ്പർ ചാറു കുറവോ
@rajeeshas2296
@rajeeshas2296 Год назад
കരിമീൻ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@Earthloversmedia
@Earthloversmedia Год назад
Sure
@nishadpv8077
@nishadpv8077 Год назад
Hello namaskar Anna
@Earthloversmedia
@Earthloversmedia Год назад
Hi saho
@sureshkochappu673
@sureshkochappu673 Год назад
തിന്നാൻ കാലം ഇല്ലെങ്കിലും കാണാൻ കാലമുണ്ട്
@aromalmb890
@aromalmb890 Год назад
1 st😌
@ansalashraf5319
@ansalashraf5319 Год назад
അന്നോ ഞാൻ പുറത്താണ്...... എല്ലാ വീഡിയോയും കാണും ഞാൻ അഞ്ചുമാസം കഴിയുമ്പോൾ ഞാൻ നാട്ടിൽ വരും നിങ്ങളുടെ വീട്ടിൽ വരണമെന്ന് ഭയങ്കര ആഗ്രഹമാണ്....... ❤️
@Earthloversmedia
@Earthloversmedia Год назад
Poru
@TetraApple
@TetraApple Год назад
we dont put mali podi ,instead uluva podi cheerkkum
@nvijayan6872
@nvijayan6872 Год назад
Super 🥰💕🙏👍
@dharmarajan2812
@dharmarajan2812 Год назад
Bye Aamma
@leelaraghavan3102
@leelaraghavan3102 Год назад
എന്തു ഭങ്ങി ഞങ്ങൾക് തരുമോ കുറച്ചു കറി
@dharmarajan2812
@dharmarajan2812 Год назад
Super Aamma👌👌😋
@user-mo1hh9dl7s
@user-mo1hh9dl7s Год назад
വൈകി ആണല്ലോ....
@prasannadasappan8755
@prasannadasappan8755 Год назад
ഈ മീനൊക്കെകുരുമുളക് കൂടുതലായി ചേർക്കണം
@sarammapm2694
@sarammapm2694 Месяц назад
നിങ്ങളുടെ വീട്ടില് വെള്ളം കയറുമോ❤
@lijuraj5861
@lijuraj5861 Год назад
വള്ളം കളിക്ക് ഉണ്ടാരുന്നു കൊല്ലത്ത്.....അല്ലേ ജിനു...ഞാൻ കണ്ടായിരുന്നു..... പിന്നെ ഫ്രണ്ട്സ് ഒകെ ആയിട്ട് നിന്നത് കൊണ്ട അടുത്തേക്ക് വരാഞ്ഞെ...... ജലറാണിയിലെ leading captain സോജൻ എൻ്റെ ഫ്രണ്ടും
@Earthloversmedia
@Earthloversmedia Год назад
Undarunnu maniyan vilichit vannatha(sujith)
@arunkrishnavihar1361
@arunkrishnavihar1361 10 месяцев назад
നീറു മീനുകളിൽ കുരുമുളക് ചേർത്തില്ലെങ്കിൽ ടേസ്റ്റ് ഉണ്ടാകില്ല ചിലർ പച്ചകുരുമുളക് അരച്ച് ചേർക്കാറുണ്ട്
@pratheshr
@pratheshr Год назад
കുരുമുളക് ഇടില്ലേ 🤔
@sajeevanbksajeevanbk8614
@sajeevanbksajeevanbk8614 Год назад
ഞങ്ങൾ മല്ലി ഇടാറില്ല
@ansalashraf5319
@ansalashraf5319 Год назад
My ഫേവറേറ്റ് പ്ലേസ് ആലപ്പുഴ
@mujeebrahman4926
@mujeebrahman4926 Год назад
ചേട്ടാ വന്നാൽ കുറച്ച് മീൻ പിടിച്ച് തരാമോ കോൺടാക്ട് നമ്പർ തരാമോ
@Earthloversmedia
@Earthloversmedia Год назад
Sure
@shijutr9335
@shijutr9335 Год назад
കാരിക്കുങ്ങളെ വളർത്താൻ തരുമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Earthloversmedia
@Earthloversmedia Год назад
8089324677
@najimhabeeb8976
@najimhabeeb8976 Год назад
ഹായ് ജിനു മുട്ടയ്ക്ക് ഇന്നലെ കാരി കൊടുത്തില്ല അതോ മൊത്തം കറി വച്ചോ മുട്ടയ്ക്ക് കാരി കിട്ടിയില്ല എന്ന് കാണും പറഞ്ഞാൽ പ്രശ്നമാകും
@Earthloversmedia
@Earthloversmedia Год назад
Avanum koduthaarunnu
@tomykabraham1007
@tomykabraham1007 Год назад
അപ്പൊള്‍ ഇവെന് ഞരമ്പു രൊഗി ആണല്ലെ 😂😂😂
@tomykabraham1007
@tomykabraham1007 Год назад
total 16 കാരി ഉണ്ടൊ 😂😂😂
@akhilpg3524
@akhilpg3524 Год назад
കാരി ഒക്കെ തൊലി പൊളിക്കണോ നല്ലപോലെ തേച് എടുത്ത പോരെ ഗുണം പോകും അതിന്റെ നെയ്
@Earthloversmedia
@Earthloversmedia Год назад
Veettil chettan aano curry vekkunnathu
@bindhugopalan559
@bindhugopalan559 Год назад
ഞാൻ ഇത് കഴുകിയാൽ മുള്ള് മാത്രമേ ബാലൻസ് കാണുള്ളു 😄😄😄😄😄😄
@ajigeorge7175
@ajigeorge7175 Год назад
Superrrrr 🍁kidu.. Mobile number tharu പ്ലീസ്
@bindhugopalan559
@bindhugopalan559 Год назад
@@ajigeorge7175 🙏🙏🙏🙏🙏
@mollyvarughese8772
@mollyvarughese8772 6 месяцев назад
Kari not cat fish
@ansalashraf5319
@ansalashraf5319 Год назад
കോൺടാക്ട് നമ്പർ plzz
@Earthloversmedia
@Earthloversmedia Год назад
8th
@ApputhiHasun
@ApputhiHasun Месяц назад
Kaari eannu paranjal Enthanu vera paru
@Sreemov12
@Sreemov12 Год назад
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😁😛
@sheejaaneyiype9136
@sheejaaneyiype9136 Год назад
👍
Далее
🛑 до конца!
00:12
Просмотров 68 тыс.
🛑 до конца!
00:12
Просмотров 68 тыс.