Тёмный

അയച്ച പാർസലിൽ മയക്കുമരുന്ന് 😳😳എനിക്കും ആ പണി വന്നു 

HARI PATHANAPURAM
Подписаться 140 тыс.
Просмотров 10 тыс.
50% 1

അയച്ച പാർസലിൽ മയക്കുമരുന്ന് 😳😳എനിക്കും ആ പണി വന്നു

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@sandhya1946
@sandhya1946 28 дней назад
ഹരീ ........❤❤❤❤ പൊളിച്ചടുക്കി ❤❤❤❤ 🌹🌹🌹🌹🙏🙏
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 28 дней назад
ഹരി മോനെ. നേരിൽ കാണാൻ എന്തു ചെയ്യണം? വിലാസം തരുമോ?ഏതു നമ്പറിൽ ബന്ധപ്പെടണം?
@sureshkumarpb
@sureshkumarpb 28 дней назад
ഹരിക്കുട്ടനെ ഒരിക്കലും ആർക്കും പറ്റിക്കാൻ പറ്റില്ല... 🎉
@bindujy7766
@bindujy7766 28 дней назад
👍🏻💐 ഹരിച്ചേട്ടാ ഫോണിൽ recording app install ചെയ്യൂ
@devudevu7995
@devudevu7995 12 дней назад
Sir എന്റെ നാള് അവിട്ടം എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ ഉള്ളിൽ എപ്പോഴും ഒരു പേടിയാണ് അസുഖം ഒന്നും വിട്ട് മാറുന്നില്ല 30/11/2003 ഒരു വീഡിയോ ചെയ്യോ
@prasadp1887
@prasadp1887 28 дней назад
Hari chettan heero 😎❣️❤️
@jesijesi4036
@jesijesi4036 25 дней назад
Sirne contact cheyanula number kituvo?
@jayanandalaltj198
@jayanandalaltj198 26 дней назад
Thank you sir great information🙏
@thilakampv9801
@thilakampv9801 27 дней назад
Hari super aanu kto.eniku oru nalla arivay ithu.❤❤
@JijiJiji-f1o
@JijiJiji-f1o 27 дней назад
16/2/2024 10:37 pm Annu ethu nakshatram aanu ennu parayo plzz Bharani or Karthik onnu parayo
@Ponnus3105
@Ponnus3105 17 дней назад
എനിക്കെന്റെ മോനെ പറ്റി അറിയാൻ വേണ്ടിയാണ് നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@Dashamoolam777
@Dashamoolam777 24 дня назад
Sirne contact ചെയ്യാൻ എന്താ വഴി
@sunitha1670
@sunitha1670 28 дней назад
കൂവള മരം വീട്ടിൽ വളർ താമോ. Pls reply
@HARIPATHANAPURAM
@HARIPATHANAPURAM 28 дней назад
എന്റെ വീട്ടിൽ ഉണ്ട്. .ഞങ്ങൾക്ക് ഇതേവരെ പ്രശ്നം ഒന്നുമില്ല 🙏
@beenaknair4666
@beenaknair4666 28 дней назад
എന്റെ വീട്ടില്‍ ഉണ്ട്
@sunitha1670
@sunitha1670 28 дней назад
@@HARIPATHANAPURAM 🙏🏻
@sunitha1670
@sunitha1670 24 дня назад
@@skbskb3017 🙏🏻
@manjujagadeesh6156
@manjujagadeesh6156 26 дней назад
Hari sir, തെക്കുഭാഗത്തു നിന്നും വടക്കോട്ടിരുന്നാണ് നാമം ജപിക്കുക. Photo തെക്കോട്ട് ദർശനം വെച്ച് വടക്കോട്ട് ഇരുന്നാണ് ജപി ക്കുന്നെ. Photo തെക്കോട്ടു വെക്കുന്നതിൽ കുഴപ്പമുണ്ടോ
@Freedom-jf4if
@Freedom-jf4if 23 дня назад
😂😂😂very good 🤝
@jinisudhakar250
@jinisudhakar250 28 дней назад
ഹരീ നമസ്കാരം 🙏❤
@arunraj2958
@arunraj2958 28 дней назад
ആദ്യം തന്നെ ഹിന്ദിയും, ഇംഗ്ലീഷും എന്നിക്കു നന്നായി സംസാരിക്കാൻ അറിയാം എന്ന അഹങ്കാരം ഒഴിവാക്കുക,, പ്രതേകിച്ചു ഹിന്ദിയിൽ ആരെങ്കിലും നമ്മുടെ ഫോണിൽ വിളിച്ചു സംസാരിച്ചാൽ തീർച്ചയായും പറയണം മലയാളം അറിയുന്ന സ്റ്റാഫിനെക്കൊണ്ട് മറുപടിയും കാൾ ചെയ്യാൻ ,നമ്മുക്ക് ഹിന്ദി അറിഞ്ഞാലും നമ്മൾ പറഞ്ഞു പറഞ്ഞു ഹിന്ദിക്കാരൻ നമ്മെ അറുത്തുമുറിച്ചു കൊണ്ട് പോകും , എനിക്ക് മലയാളം മാത്രമേ അറിയൂ, എന്ന് നാലു പുളിച്ച തെറിയും കൂട്ടി പറഞ്ഞുനോക്കു ഹിന്ദിക്കാരൻ പിന്നെ ഈ വഴിക്കു വരില്ല , അതൊക്കെ തമിഴന്മാർ ഏതൊക്കെ ഭാഷ അറിഞ്ഞാലും തമിഴെ പറയൂ...
@SunilKumar-gv3nx
@SunilKumar-gv3nx 28 дней назад
Good sir
@jijigokul2068
@jijigokul2068 28 дней назад
എന്റെ ജനന തീയതി 23-05-1982.ആണ്. നക്ഷത്രം രോഹിണി. കണ്ടകശനി ഉണ്ടോ എന്നറിയണം
@Kriz319
@Kriz319 28 дней назад
Madiyil kannamillathavn enthinuu pedikkunuuu
@jessyjoy787
@jessyjoy787 27 дней назад
👍
@ushababu62
@ushababu62 28 дней назад
മൊബൈൽ no തരുമോ pls
@najmudheenkallai5182
@najmudheenkallai5182 28 дней назад
അവർക്കൊക്കെ ചിലപ്പോ.... ചെറിയ.. ഉണ്ടാകും
@adhithadhith6417
@adhithadhith6417 27 дней назад
❤👌
@jayasreenair3973
@jayasreenair3973 28 дней назад
😂😂❤❤from Mumbai😊
@JollyToni
@JollyToni 27 дней назад
👍👍👍
@sophymathew414
@sophymathew414 28 дней назад
👍👍
@praveens1993
@praveens1993 28 дней назад
Arivu kudiyal preshnam aaun . Thirakkullavare allekil . Mottullavare veroru reethiyil pattikunnavar . Pattichu undakkunna payisa ethu vitheneyum pokum.😂😂😂😂
@supriyatp89
@supriyatp89 18 дней назад
ഗണേശന്റെ ഫ്രണ്ട് 🤣
@RasheedChundakkad
@RasheedChundakkad 28 дней назад
🎉
@selinvarghesemathew8561
@selinvarghesemathew8561 24 дня назад
I too have same .lost 29000 rupees in 2019.
@bindhumohan5393
@bindhumohan5393 28 дней назад
സർ കൂടുതൽ വിവരം ഉള്ളവർ ആണ് ഇങ്ങനെ കെണിയിൽ പെടുന്നത്
@lekhanasasi7544
@lekhanasasi7544 28 дней назад
വഴിവിട്ട് പൈസ ഉണ്ടാക്കുന്ന വർ ആയിരിക്കും പേടിച്ചിട്ട് ലക്ഷങ്ങൾ കൊടുക്കുന്നത്.
@antonyalumkal979
@antonyalumkal979 28 дней назад
it is sure that the victims who lost their money are also fraud parties..
@Anuanu-rk5vk
@Anuanu-rk5vk 28 дней назад
ചേട്ടാ ഉത്രട്ടാതി നക്ഷത്രം.. 1984 ഒക്ടോബർ ൽ ജനനം എപ്പോഴാ ഈ ശനി മാറ്റം
@rajeeshnimi2473
@rajeeshnimi2473 28 дней назад
വെള്ളിയാഴ്ച കഴിഞ്ഞാൽ ഉണ്ടാകും
@Anuanu-rk5vk
@Anuanu-rk5vk 28 дней назад
​@@rajeeshnimi2473ഉവ്വോ..കമന്റ്‌ നോക്കി റിപ്ലൈ കൊടുക്കുവാണോ.. ഞാൻ ഹരി ചേട്ടനോട് ആണ് അതു ചോദിച്ചത്... ഏഴര കണ്ടക ശനി.. Ok സഹോദര 🙏
@anupmanohar3762
@anupmanohar3762 28 дней назад
തിരുമേനി ഒക്കെ അതും ഒരുപാട് സ്വാധീനവും പിടിപാടും ഒക്കെ ഉളളവർ പേടിച്ച് ആരോടും ചോദിക്കാതെ പണം അയക്കുക എന്നൊക്കെ പറഞ്ഞാൽ 😮 എല്ലാവരും പേടിത്തൂറികൾ ആണെന്ന് തോന്നുന്നു
@manjusanthosh5601
@manjusanthosh5601 28 дней назад
👍🏻
@AnilkumarAnilkumar-xr9ws
@AnilkumarAnilkumar-xr9ws 28 дней назад
👍🏼
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Starman🫡
00:18
Просмотров 15 млн