Тёмный

അയാളും ഞാനും തമ്മിൽ റഷ്യയിൽ സംഭവിച്ചത് | Oru Sanchariyude Diary Kurippukal EPI 275 | 

Safari
Подписаться 2,8 млн
Просмотров 471 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_275
അയാളും ഞാനും തമ്മിൽ റഷ്യയിൽ സംഭവിച്ചത് : ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 275 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@ANANDUVWILSON
@ANANDUVWILSON 5 лет назад
ലാൽ ജോസ് ആദ്യമായി സന്തോഷ്‌ ജോർജ് കുളങ്ങരയെ കാണുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qgAKvZkyMLo.html
@ANANDUVWILSON
@ANANDUVWILSON 5 лет назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ടായ കഥ ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yd6zpsVQ_nw.html
@sanalmathew5266
@sanalmathew5266 5 лет назад
പുതിയ എപ്പിസോഡ് upload ചെയ്യാത്തതെന്താ? കഷ്ടമാണ് കേട്ടോ ഞങ്ങൾ കുറപ്പേരുണ്ട് യൂടൂബിൽ കാണുന്നവർ
@akhilrajthazhathekudiyilsk4439
#team safari . Where is the new episode of sanchariyude dairykiripukal .We are waiting to watch that new episode.Please upload as soon as eariler ..Please.🙏
@retheeshtsretheeshts3642
@retheeshtsretheeshts3642 5 лет назад
സഞ്ചാരിയുടെ ഡയറി കുറുപ്പിൻറെ അടുത്തഭാഗം അപ്‌ലോഡ് ചെയ്യാത്തത് എന്താണ്
@aravindavm7184
@aravindavm7184 5 лет назад
സന്തോഷ് സാറിന്റെ ഓർമശക്തി സമ്മതിച്ചിരിക്കുന്നു
@gdp4791
@gdp4791 5 лет назад
He does reaearch
@pinjofferfthekkanath1068
@pinjofferfthekkanath1068 5 лет назад
ബാഗ് പാക്ക് ചെയ്തതിനെ പറ്റി ഒരു എപ്പിസോഡ് വേണം പ്രേക്ഷകർക്ക് വേണ്ടി ......please
@Neerambokku
@Neerambokku 5 лет назад
Venam
@george2652
@george2652 5 лет назад
Venam
@therealscalper8699
@therealscalper8699 5 лет назад
Expecting the episode.....
@ashokkrishna2058
@ashokkrishna2058 5 лет назад
Venam
@vivekc5291
@vivekc5291 5 лет назад
Correct
@sj6977
@sj6977 5 лет назад
ലാൽ ജോസ് മായുള്ള ഈ എപ്പിസോഡ് രസിച്ചു കണ്ടു സന്തോഷേട്ടൻ പൊളി look
@jayachandranleojayan5030
@jayachandranleojayan5030 5 лет назад
ഉന്നത ബിരുദങ്ങളും ആവശ്യത്തിലധികം പണമുണ്ടായിട്ടും ലഭിച്ച സുഖപ്രദമായ ജോലി ഉപേക്ഷിച്ച് മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്ക വിഭാഗമായ ആദിവാസി സ്ത്രീകൾക്കൊപ്പം അവരിലൊരാളായി ജീവിക്കാൻ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്ത ഒറ്റയാൾപ്പോരാളി ദയാബായി. . ഇവരുടെ ജീവിത യാത്രാ വീഥികൾ പറയാൻ തുടങ്ങുമെന്ന് കരുതുന്നു
@SreereshSree
@SreereshSree 5 лет назад
വളരെ ആകാംഷാഭരിതമായി കാത്തിരുന്നു കാണുന്ന പരിപാടികളിലൊന്നാണിത്.. ഇതോടൊപ്പം ദൃശ്യശകലങ്ങളുംകൂടി പ്രതീക്ഷിക്കുന്നു..
@itsmeshijith1973
@itsmeshijith1973 5 лет назад
Bag pack ചെയ്യുന്നതിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@nouf4309
@nouf4309 5 лет назад
ബീയാർ നെയും ലാൽ ജോസ് നെയും ഒരിക്കലും താരതമ്യം ചെയ്യരുത്. ഒരാൾ കേവലം ശ്രോതാവും, മറ്റൊരാൾ Santhosh സർ ന്റെ കൂടെ യാത്ര ചെയ്ത വ്യക്തിയും ആണ്. Beeyar ന്റെ programൽ santosh സർ പറയുന്നു beyaar ഉം നമ്മളും കേൾക്കുന്നു, ലാൽ ജോസ് ന്റെ പ്രോഗ്രാമിൽ ഇവർ ഒരുമിച്ചു പോയ യാത്രകളെ പറ്റി ചർച്ച ചെയ്യുന്നു. Enjoying this program
@terleenm8892
@terleenm8892 5 лет назад
അതേ ഒരുമിച്ചു യാത്ര ചെയ്തവർ തമ്മിലുള്ള സംഭാഷണത്തിൽ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.
@sj6977
@sj6977 5 лет назад
ശരിയാണ്
@nouf4309
@nouf4309 5 лет назад
@@terleenm8892 100% correct. ഒരാൾ കഥ പറയുന്നു, മറ്റൊരാൾ അത് കേൾക്കുന്നു. പക്ഷെ 2 പേർ ഇരുന്നു അവർ ചെയ്ത ഒരു യാത്ര യെ കുറിച്ചുള്ള ചർച്ച കേൾക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഇത് നമ്മൾക്കു വേറെ ഒരു യാത്ര പോകാനുള്ള motivation ആവും, തീർച്ചയായും
@anilpillai3512
@anilpillai3512 5 лет назад
nowfal there is a difference..
@rageshcv3216
@rageshcv3216 5 лет назад
santhoshetta, can u make a road trip with laljose and Baiju n Nair .if all r busy, make it as an Indian road trip. traveller, director, journalist. their angle of view is different, that makes the trip memorable...
@Bahiskhan
@Bahiskhan 5 лет назад
ലാലു ചേട്ടൻറെ കൂടെയുള്ള മറ്റൊരു എപ്പിസോഡിലെ വേണ്ടി കാത്തിരിക്കുന്നു !
@sidheeqsulaiman8736
@sidheeqsulaiman8736 4 года назад
വളരെ മനോഹരമായിട്ടുണ്ട് എല്ലാ അവതരണങ്ങളും
@iilillg3527
@iilillg3527 5 лет назад
ലാൽജോസ്+സഫാരി ചാനൽ .....അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്
@Rojusmathew
@Rojusmathew 5 лет назад
True
@anoopharilal7160
@anoopharilal7160 5 лет назад
പ്രിയപ്പെട്ട സന്തോഷേട്ടാ.. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു ലഹരിയും ജീവിതത്തിന് പുതിയ ഊർജവുമായി മാറിയിരിക്കുകയാണ്. യു ട്യൂബിൽ ആഴ്ചയിൽ അപ് ലോഡ് ചെയ്യുന്ന എപ്പിസോഡുകൾ കൂട്ടാൻ എന്തെങ്കിലും നിർവാഹമുണ്ടോ? ഒരു ദിവസം നേരിൽ കണ്ട് സംസാരിക്കാനുള്ള അനുമതി തരുമോ. അനൂപ് ഹരിലാൽ
@harikrishnan4411
@harikrishnan4411 5 лет назад
santhoshetta katta waiting ayirunnu
@ramsheedmc3110
@ramsheedmc3110 5 лет назад
സന്തോഷ് ഏട്ടന്റെ ന്യൂ ലുക്ക് കിടു ആയിട്ടുണ്ട്
@jibinthankachan1087
@jibinthankachan1087 5 лет назад
ഇവരുടെ കോംമ്പോ എനിക്ക് വളരെ ഇഷ്ടമാണ്...
@jezz_bezozz
@jezz_bezozz 5 лет назад
Santhosh george പുള്ളി പൊളിയാണെ
@mounttrackindianvillagetra539
@mounttrackindianvillagetra539 5 лет назад
Love safari Love Santosh sr.
@rahul-ix7qi
@rahul-ix7qi 5 лет назад
മോസ്കോയിൽ നാണയമെറിയാൻ എത്ര പേർ പോരുന്നു?
@nithinsuresh3371
@nithinsuresh3371 5 лет назад
കിർഗിസ്ഥാനിലേക്ക് വരൂ... ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ എല്ലാം cheap ആണ്. Nomad life... ഇസ്സിക്-കുൽ തടാകം, കാരകോൾ, hiking skiing തുടങ്ങി പല വിനോദങ്ങളും ആവാം, എല്ലാം വളരെ കുറഞ്ഞ നിരക്ക്.. സ്ഥലം നല്ല മനോഹരം ആണ്.
@sanutiewda2585
@sanutiewda2585 5 лет назад
Does it need visa or how, can you tell
@nithinsuresh3371
@nithinsuresh3371 5 лет назад
@@sanutiewda2585 yes... U need visa to enter Kyrgyzstan
@nithinsuresh3371
@nithinsuresh3371 5 лет назад
@@hm6715 medico
@nithinsuresh3371
@nithinsuresh3371 5 лет назад
@@hm6715 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NB0DaLmnOjg.html Ee video kandu nokku... Issyk kul region
@nithinsuresh3371
@nithinsuresh3371 5 лет назад
@@sanutiewda2585 online apply cheithal mathi 3000rs only... 5 days il visa കിട്ടും
@vinesh-venu
@vinesh-venu 5 лет назад
Wednesday episode evide?
@redhopperrh1735
@redhopperrh1735 5 лет назад
Vinesh Venu Jr പുതിയ എപ്പിസോഡുകൾ കാണുവാനായി വെബ്സൈറ്റ് സന്ദർശിക്കുക. safaritvchannel.com
@kl58travel_younus13
@kl58travel_younus13 5 лет назад
സർ ഒരുപാട് നന്ദി
@jyothish0008
@jyothish0008 5 лет назад
Lal sir supper
@kirandeep6028
@kirandeep6028 5 лет назад
Sir pls Prasad sirne koduvaranam
@sushith5126
@sushith5126 5 лет назад
Next episode...... Evide...👀
@vishnuprasadps9791
@vishnuprasadps9791 5 лет назад
ജീ ഈ ആഴ്ചത്തെ എപ്പിസോഡ് വന്നില്ലലോ.ഭയങ്കര വെയ്റ്റിംഗ് ആണ്☹️ഞായറാഴ്ച രാത്രി വരാൻ ഉള്ള എപ്പിസോഡ്
@zareenaabdullazari.5806
@zareenaabdullazari.5806 5 лет назад
Amazing.
@ullaspunalur
@ullaspunalur 5 лет назад
Nice with lalu.The duscussion make it more live,Ignore critics,They are achara samrakshakar
@antifa0078
@antifa0078 5 лет назад
North കൊറിയ സഞ്ചാരം അടുത്ത് പ്രതീക്ഷിക്കാമോ
@niyasm8973
@niyasm8973 5 лет назад
Two narration stalwarts in a single frame. 😍😍
@navaffazaludeen3208
@navaffazaludeen3208 5 лет назад
Bag packing kurichu detailed aya oru episode cheyamo santhosh sir.
@ആട്തോമ-സ1ദ
@ആട്തോമ-സ1ദ 5 лет назад
ലാലു സാറിനെ കൊണ്ട് പോകണേ വിസ വേണം അത് വേണം ഇത് വേണം ... പക്ഷെ സാറെ എനിക്കാണെങ്കിൽ ഏതാണ്ട് 40 ഓളം രാജ്യങ്ങളിൽ പോകാൻ വിസ വേണ്ട വേണമെങ്കിൽ കുറെ രാജ്യങ്ങളിൽ അത്യാവശ്യം സൗകര്യങ്ങൾ ചെയ്യാനും പറ്റും ...വേണേ വിളിച്ചോ ഹഹഹ ...ഒരു കിടിലൻ യാത്ര ഇന്ന് വരെ ആരും ചെയ്യാതെ യാത്ര പറ്റിയാൽ ഞെട്ടിക്കും
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 5 лет назад
അതു ബുദ്ധിമുട്ടാകും വേണ്ട
@sreehari3429
@sreehari3429 5 лет назад
Awsm😍
@ISMAILKR1
@ISMAILKR1 5 лет назад
എന്താ പുതിയ എപ്പിസോഡകൾ ഇടത്തത്‌ എന്തു പറ്റി സർ
@vishnuprabhu7617
@vishnuprabhu7617 5 лет назад
Sir...episode enta idaathe.... Katta waiting.. 😢
@arjuntas
@arjuntas 5 лет назад
Oru bag packing video cheyoo plzzzzz
@mentoracadamy
@mentoracadamy 5 лет назад
യാത്രകൾ അവസാനിക്കുന്നില്ല 1.ജപ്പാൻ യാത്ര ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bRC8yX7kvvg.html 2.കാശ്മീർ യാത്ര ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O8wYdsPjmIw.html
@akshayjoseph2327
@akshayjoseph2327 5 лет назад
ഈ അഴയ്ച്ചയിലെ കിട്ടില്ല....😢
@vysakhmohan262
@vysakhmohan262 5 лет назад
Entha Puthiya episode idathath
@shekhaandjenavlogs5527
@shekhaandjenavlogs5527 5 лет назад
എന്തു പറ്റി,പുതിയ എപ്പിസോഡ് വരുന്നില്ല???
@libinbaby5784
@libinbaby5784 5 лет назад
New എപ്പിസോഡ് എത്തിയില്ലല്ലോ?ഇനിയും late ആവുമോ?? 🤔🤔
@mrabhinand.e7524
@mrabhinand.e7524 5 лет назад
1 comment and like 😥😥😥
@anaghaanil7901
@anaghaanil7901 5 лет назад
Please upload new episodes.
@nashpp
@nashpp 5 лет назад
Please tell us least backpack trick
@MrGoodboyhatred
@MrGoodboyhatred 5 лет назад
Disco dancer is the 1st 100cr grosser Indian film . More than 90 Cr came from Soviet union
@nidhinkrishna6577
@nidhinkrishna6577 5 лет назад
Adutha kadhakal evide?
@saysomething8061
@saysomething8061 5 лет назад
ലാൽജോസ് 👈 സന്തോഷ് 👉 യൂ 👆😍😍😍
@maheshmurali2697
@maheshmurali2697 5 лет назад
New episode upload cheyyu sir
@departuregateq7103
@departuregateq7103 5 лет назад
❤️
@pglove8378
@pglove8378 5 лет назад
what happened with diary kuripukal?? , cant they put old episodes too?????? , last one week full shaantamayallo
@jendrinrodrigues3610
@jendrinrodrigues3610 5 лет назад
Where is the new episodes!!????!?!????????!
@nouras4698
@nouras4698 5 лет назад
Who is Leila George.? Name is little bit familiar
@terleenm8892
@terleenm8892 5 лет назад
Great...
@josephinvarghese6571
@josephinvarghese6571 5 лет назад
വീഡിയോസ് ഇല്ലേ
@rajeshpadmanabhan3245
@rajeshpadmanabhan3245 5 лет назад
Super
@moideenshameer7753
@moideenshameer7753 5 лет назад
New episode please
@ranjithchandran4054
@ranjithchandran4054 5 лет назад
2 week ayi episod illa
@asifE66
@asifE66 5 лет назад
this programme stopped?
@praveenhowzat
@praveenhowzat 5 лет назад
2nd
@shamsukeyvee
@shamsukeyvee 5 лет назад
Im the ..
@ajmalkasfa5969
@ajmalkasfa5969 5 лет назад
"lal jose.. santhosh.. you..?"😄😄😄
@moideenshameer7753
@moideenshameer7753 5 лет назад
Where is new episodes
@AlikkalVijesh
@AlikkalVijesh 5 лет назад
New video post chiyamoo please.... a week ago now ..waiting...
@spiceroute1638
@spiceroute1638 5 лет назад
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഇല്ലേ ഇതിൽ
@monsonsunny3766
@monsonsunny3766 5 лет назад
ഇദ്ദേഹത്തിന്റെ യാത്രാവിവരണം കേട്ട് ഭ്രാന്തായി നാടുവിട്ടു പോയ ആൾക്ക് ബീയർ പ്രസാദ് സാറിന്റെ ഛായ ഉണ്ടോ എന്ന് ഒരു സംശയം :-)
@sravanrajs9692
@sravanrajs9692 5 лет назад
😁😁😂😂
@nasarthoodha8365
@nasarthoodha8365 5 лет назад
Chali
@enrique9803
@enrique9803 5 лет назад
This is my fav program
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 лет назад
ഇനി നിങ്ങൾ പോകാതിരുന്നാൽ വിശ്വസിക്കാം ഗുഡ്
@santhoshpjohn
@santhoshpjohn 5 лет назад
Sodium ala, amonia anu
@benthejaskarikattil6507
@benthejaskarikattil6507 5 лет назад
eeh parupaaad nirthyo?
@hazitgi5971
@hazitgi5971 5 лет назад
What happened
@fayaskk8928
@fayaskk8928 5 лет назад
Enteyum aagraham neritt kanan aanu...Veetlek invite cheythaal varumo
@jerrinvargheseroy
@jerrinvargheseroy 5 лет назад
1
@rashiaachi
@rashiaachi 5 лет назад
Jerrin Varghese 2
@sreerajalappy4765
@sreerajalappy4765 5 лет назад
ബുധനാഴ്ച എപ്പിസോഡ് കിട്ടാത്തവർ like അടി
@josephmalikudy8443
@josephmalikudy8443 5 лет назад
Putiya videos enna varatat
@shafeeqind
@shafeeqind 5 лет назад
275 എപ്പിസോഡ് നേരിട്ട്ശ്രവിച്ച അയാൾ പിന്നെഎന്ത് ചെയ്യാനാണ്. അതേ ബീയാർ പ്രസാദ് സർ യാത്രയിലാണ് സുഹൃത്തുക്കളെ. അയാൾ വീണ്ടുംവരുമെന്ന പ്രതീക്ഷയോടെ ഒരു എളിയ ബീയാർഫാൻ.
@enrique9803
@enrique9803 5 лет назад
Ys
@jayathomas2737
@jayathomas2737 5 лет назад
👍👌
@josephinvarghese6571
@josephinvarghese6571 5 лет назад
ആഴ്ച്ചയിൽ കിട്ടുന്ന രണ്ടിൽ ഒന്നു ഈ ആഴ്ച കിട്ടിയില്ല 😓
@anishpr9709
@anishpr9709 5 лет назад
Athe valare vishamam thonni..
@Krishnakumar-xq3qi
@Krishnakumar-xq3qi 5 лет назад
yes
@anandkrishna660
@anandkrishna660 5 лет назад
എന്ത് പറ്റി??
@abdulthoufeekab4904
@abdulthoufeekab4904 5 лет назад
Yes
@redhopperrh1735
@redhopperrh1735 5 лет назад
Josephin Varghese പുതിയ എപ്പിസോഡുകൾ കാണുവാനായി വെബ്സൈറ്റ് സന്ദർശിക്കുക. safaritvchannel.com
@nimrahstudio7060
@nimrahstudio7060 5 лет назад
മേച്ചേരി മങ്കിബിസിനസ്..😂😂😂😂😂😂😂
@faheemkk4460
@faheemkk4460 5 лет назад
'സർ 'youtube upload നിർത്തിയോ പുതിയ എപ്പിസോഡ് എവിടെ
@vinoystephen7806
@vinoystephen7806 5 лет назад
ബുധനാഴ്ച എന്താണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഇല്ലാതിരുന്നത്....?😢😢😢
@DaivikahMedia
@DaivikahMedia 5 лет назад
Dislike അടിക്കുന്ന മനോരോഗി കളെ കണ്ടുപിടിക്കണം
@DaivikahMedia
@DaivikahMedia 5 лет назад
@@latheefv7280 എന്റെ കാഴ്ചപ്പാടിൽ അവർ മനോരോഹികൾ തന്നെയാണ്. അത് ഞാൻ ഉറക്കെ പറയും. അനുകൂലിക്കാം പ്രതികൂലിക്കാം ആർക്കും
@DaivikahMedia
@DaivikahMedia 5 лет назад
@@latheefv7280 Ok then what about my freedom of expression ????? എന്റെ അഭിപ്രായം എന്റെ സ്വാതന്ത്ര്യം ആണ്..
@shajinkt5788
@shajinkt5788 5 лет назад
പോടാ മൈരെ ആദൃമായി ഒരെപ്പിസോഡിന് ഞാൻ ഡിസ്ലൈക്കടിച്ചു നിനക്കിഷ്ടപ്പെട്ടില്ലെങ്കി നീ പൊയി ഊബി കൊട്
@DaivikahMedia
@DaivikahMedia 5 лет назад
@@shajinkt5788 എന്റെ കമന്റ്‌ മൂലം അതിൽ ഒരാളെ കണ്ടതിൽ സന്തോഷമുണ്ട്..
@shajinkt5788
@shajinkt5788 5 лет назад
@@DaivikahMedia അപ്പോ ഞാൻ പറഞ്ഞത് ശരിയാണല്ലെ ഊഹം തെറ്റിയില്ല
@sanrooni3648
@sanrooni3648 5 лет назад
ബിയർ, പിരടി ചികിത്സക്ക് പോയിരിക്കുവാ, സഞ്ചാരം കേട്ട് തലയാട്ടി തലയാട്ടി അങ്ങേരുടെ പിരടി ഇളകിയിരിക്കുണു!!.ബ്രേക്ക് ഒക്കെ കഴിഞ്ഞ കഴുത്തിന് ഓയിൽ ഒക്കെ ഇട്ട് ബിയർ രണ്ടാമത് ഉടൻ എത്തുന്നതാണ്!!
@sweetys9372
@sweetys9372 5 лет назад
ഈ ഇരുന്നു സംസാരിക്കുന്ന സ്ഥലം ഒന്നു കാണിക്കോ ഒരിക്കൽ...
@nithinsuresh3371
@nithinsuresh3371 5 лет назад
14:29 ഞാനും ആദ്യം റഷ്യയില്‍ പോയത് aeroflot 🇷🇺 ഇല്‍ ആണ്. Aeroflot Rossiskiye avialinii. Early morning 4 o clock
@prasanthpushpan1696
@prasanthpushpan1696 5 лет назад
എനിക്കും അവിടെ വന്നു ഇരുന്ന് സന്തോഷ്‌ സാർ നോട് ഓരോ കാര്യങ്ങൾ ചോദിക്കണം.. 😊
@JouharVettathoor
@JouharVettathoor 5 лет назад
Safari RU-vid ഇൽ കൂടുതൽ ആരാധകർ ഉള്ള ഡയറിക്കുറിപ്പുകൾ പരിപാടിയെ ഇങ്ങനെ എപ്പിസോഡ് ഇടാതെ പ്രേക്ഷകരെ നിരാശപ്പെടുത്തരുത്.
@kabeerhussaincvdykabeerhus2356
സംഗതി കലക്കി രണ്ടു മഹാ യാത്രികർ റഷ്യൻ അനുഭവങ്ങൾ മനോഹരമായി അനുഭവിപ്പിച്ചു.ലാലുവിൻ ഇത്തി രിക്കുടി പറയാൻ സമയം കൊടുക്കണം എന്നു തോന്നുന്നു സെന്റ്‌പീറ്റേഴ്സ് ബർഗ് പഴയ ചർച്ചിനു മുൻപിൽ മധ്യ രാത്രിയിൽ മൂന്നു മണിക്ക് ഏകാന്തമായ വിശുദിയോടെ ദ സ്തോക്വീ പ്രാർത്ഥിക്കുന്ന ഒരു രംഗമുണ്ട് പെരുമ്പടവം സങ്കീർത്തനം പോലെ എന്ന നോവലിൽ വർഷങ്ങൾ ആയി മനസ്സിൽ ഇപ്പോഴും.ആ ചിത്രം.സ്നേഹം
@durgaviswanath9500
@durgaviswanath9500 5 лет назад
കഴിഞ്ഞ എപ്പിസോഡിൽ ആരുടെയോ ഒരാളുടെ കമന്റ്‌ കണ്ടിരുന്നു, ഒരുമിച്ച് നടത്തിയ യാത്ര ആണ് ഇനി വരാൻ പോകുന്നത് എങ്കിൽ അത് തീർച്ചയായും നമ്മൾ പ്രേക്ഷകരെ കൂടി യാത്ര ചെയ്യിപ്പിക്കുമെന്ന്, സന്തോഷ്ജി ഒരിക്കലും നമ്മളെ നിരാശ പെടുത്തില്ല എന്ന്, സത്യം പരമാർത്ഥം.... 2 പേരുടെ കൂടെ മൂന്നാമത് ഒരാളായി അവരുടെ അനുഭവങ്ങളിലുടെ പതിവ് പോലെ നമ്മളും യാത്ര ചെയ്തു തുടങ്ങി... Enjoyed it a lot.....😊😊
@mymemories8619
@mymemories8619 5 лет назад
സന്തോഷ് സാർ ഒരുപാവമാ
@prajiponnu27
@prajiponnu27 5 лет назад
പുതിയ ലുക്ക്‌ superb
@kiranrs8210
@kiranrs8210 5 лет назад
സൈബീരിയ കേൾക്കാനും കാണാനും കൊതിച്ച യാത്രയും വെക്തിക്കളും
@shahulhameed7393
@shahulhameed7393 5 лет назад
North Korea ye kurich oru video cheyanonn aagrahikunnavar Ivde like.... 👍👍
@jezz_bezozz
@jezz_bezozz 5 лет назад
Santhosh george പുള്ളി പൊളിയാണെ
@davidjose8703
@davidjose8703 5 лет назад
Today's episode seems better than the last one.
@Krishnakumar-xq3qi
@Krishnakumar-xq3qi 5 лет назад
yes
@mallu_online_media
@mallu_online_media 5 лет назад
എവിടെ? എവിടെ? എവിടെ? പുതിയ ഡയറികുറുപ്പുകൾ? Pls അപ്‌ലോഡ്
@audiotalesbyjith
@audiotalesbyjith 5 лет назад
Rest In Peace Laila Ma'am
@ShahulHameed-xj8ip
@ShahulHameed-xj8ip 5 лет назад
Bag pack oru episode vivarikamo sir
@ajujohn797
@ajujohn797 5 лет назад
I like conversation between Sathosh sir and Beeyar in this program, it is really engaging and interesting. Please continue the episodes with Beeyar as well, along with this.
@enrique9803
@enrique9803 5 лет назад
Yes I have same opinion too
@s9ka972
@s9ka972 5 лет назад
Next year പത്മശ്രീ- Santosh George Kulangara പത്മഭൂഷൻ-Dr. VP Gangadharan LIKE Here if you agree...
@sujithsukumaran430
@sujithsukumaran430 5 лет назад
Padmasree kittiyille..!!!!
@anilpillai3512
@anilpillai3512 5 лет назад
Santhosh, please dont deviate from the regular..
@Bahiskhan
@Bahiskhan 5 лет назад
ഇങ്ങനെ ഒരു ചെയ്ഞ്ച് ഞങ്ങളെല്ലാവരും ആഗ്രഹിച്ചതാണ്..... സഫാരി ചാനൽ തുടങ്ങിയതുമുതൽ ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകൻ ആണ് , ഇത് ഞങ്ങൾ ആരാധകർക്ക് ഓരു സർപ്രൈസ് തന്നെയാണ് 😃 ഇൗ എപ്പിസോഡ് സഹയാത്രികർ തമ്മിലുള്ള സംഭാഷണങ്ങൾ ആണെങ്കിലും , സന്തോഷേട്ടനിൽ ഒരു അവതാരകൻ ഉണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ് !
Далее
pumpkins #shorts
00:39
Просмотров 9 млн
+1000 Aura For This Save! 🥵
00:19
Просмотров 10 млн