Тёмный

അയാളുടെ ടീമിനെ രക്ഷിക്കാൻ അയാൾ ഏതറ്റംവരെയും പോകും💖| Cristiano Ronaldo malayalam |Asi talks 

ASI TALKS
Подписаться 195 тыс.
Просмотров 485 тыс.
50% 1

Watch full video in our youtube channel
NEVER FORGET TO SUBSCRIBE
LIKE💙💙💙
SHARE
കടപ്പാട് ✍️ dhanesh damodaran @fb:- / dhaneshmuthathyan.rddy...
#football#Cristiano_ronaldo#story#ronaldo#cr7
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@vishnu.k1673
@vishnu.k1673 3 года назад
റോണോ die hard ഫാൻസ്‌ ഉണ്ടേൽ like അടി
@speka5462
@speka5462 3 года назад
die hard alla die for cristiano onduu
@demongaming2.046
@demongaming2.046 3 года назад
Pinnala
@cristianoronaldowhatsappst7161
@cristianoronaldowhatsappst7161 3 года назад
ജീവൻ ആണ്
@demongaming2.046
@demongaming2.046 3 года назад
@@cristianoronaldowhatsappst7161 💞
@vishnu.k1673
@vishnu.k1673 3 года назад
@@cristianoronaldowhatsappst7161 ആ മനുഷ്യന് ഒരു പ്രെത്യകത ഉണ്ട് ആരാധിച്ചാൽ അങ് സിരകളിൽ ഒഴുകി നടക്കും... അത് വല്ലാത്ത ഒരു ജിന്നാണ് ഭായി🥰😘💋
@whoiss77
@whoiss77 3 года назад
ഞാനൊരു messi fan ആണ് പക്ഷെ റോണോ അത് അതൊരു വികാരം തന്നെയാണ്
@jokerser123
@jokerser123 3 года назад
Rono😍😍😍
@fayistla4036
@fayistla4036 3 года назад
😍
@rakkuyt3229
@rakkuyt3229 3 года назад
Ath ann pever 💥
@muhammedniyas1689
@muhammedniyas1689 3 года назад
Me to😍💯
@pgcrizz
@pgcrizz 3 года назад
😍😍
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
ഫുട്ബോളിനെ 'അതുക്കും മേലെ' പ്രതിഷ്ഠിച്ച അസാമാന്യ ഫുട്ബോൾ പ്രതിഭ. 💪
@eyesit10
@eyesit10 3 года назад
Hlo
@samiltp1567
@samiltp1567 3 года назад
😍
@aruntm593
@aruntm593 3 года назад
Cristiano
@JimshadCR7
@JimshadCR7 2 года назад
💯❤️
@kaleshksekhar2304
@kaleshksekhar2304 2 года назад
😂
@malayalimedia5872
@malayalimedia5872 3 года назад
CR7 കട്ട FANS ഉണ്ടോ 😘😘😘❤️❤️❤️😘❤️😘😘❤️
@jokerser123
@jokerser123 3 года назад
Und😍😍(pakshe messi hater onnumalla)
@malayalimedia5872
@malayalimedia5872 3 года назад
@@jokerser123 ഞാനും 😘😘
@johnjobin1207
@johnjobin1207 3 года назад
Pinnalltheeee❤️
@ronoboy1499
@ronoboy1499 3 года назад
Pinnella njn und
@rtayoutuberzz8587
@rtayoutuberzz8587 3 года назад
Pinalla
@FRQ.lovebeal
@FRQ.lovebeal 3 года назад
*മെസ്സി CR7 ഇനി വരില്ല ഇങ്ങനെ.. ഒരു.. കാലം 🥰🥰ആസ്വദിക്കുക 🥰🥰🥰ഫൈറ്റ് നിർത്തി 🥰🥰🥰🥰🥰🥰*
@malayalimedia5872
@malayalimedia5872 3 года назад
ഞാനും
@psychothunder8832
@psychothunder8832 3 года назад
😌🔥❤
@nandhu1620
@nandhu1620 3 года назад
No bro, aa Oru frndly fight ennum venam ennalee football ennath beautiful game aakull😊
@shaheelshaz4710
@shaheelshaz4710 3 года назад
@@nandhu1620 💯
@messileo1628
@messileo1628 3 года назад
@@nandhu1620 athoke nallatha pakshe chila toxic fansiodan verupp
@muhammedanshifm6433
@muhammedanshifm6433 3 года назад
അന്ന് കോൺഫിഡൻസ് എന്നതിന്റെ അർത്ഥം പോലും അറിയാതെ ആളാണ് ഇന്ന് കോൺഫിഡൻസ് എന്ന് തന്നെ അയാളാണ് 💓cr7
@amjathamjuamjathaamjuamjat5874
@amjathamjuamjathaamjuamjat5874 3 года назад
♥️♥️♥️
@v.v.k
@v.v.k 3 года назад
@@انللهوانااليهراجعون-ب2ج poyi chav
@انللهوانااليهراجعون-ب2ج
@@v.v.k nee poda punde
@AYUSH-kw1be
@AYUSH-kw1be 2 года назад
@@انللهوانااليهراجعون-ب2ج poda avarathi mone
@Viperroop
@Viperroop 2 года назад
@@انللهوانااليهراجعون-ب2ج poda puremmone Panna thayoli prabhram pundachi Mone
@jimeshgopi8134
@jimeshgopi8134 Год назад
ഒന്നുമില്ലാത്ത ഒരു ടീമിനെ ലോകത്തിന്റെ നെറുകയ്യിൽ എത്തിച്ച നായകൻ. ഒറ്റക്ക് ആണൊരുത്തൻ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം. CR7🔥
@v7cx436
@v7cx436 3 года назад
റൊണാൾഡോ അത് ഒരു വികാരം ആണ് 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@culer123
@culer123 3 года назад
100% inspired by this man💯💯
@Shamima0-o7b
@Shamima0-o7b 3 года назад
പറങ്കിപ്പടയുടെ രജാവ് cr7, 🤩🤩
@sarathnamboosnamboos8826
@sarathnamboosnamboos8826 3 года назад
ശരി ആണ് അവൻ പറങ്കി പടക്കു മാത്രം ആണ് രാജാവ്... പക്ഷെ കാലുകുത്തിയ രാജ്യം മുഴുവൻ കാൽകീഴിൽ ആക്കിയ അവനെ ലോകം വിളിച്ചത് ചക്രവർത്തി എന്നാണ്.... CR7... The Goat...😍😍😍😘😘😘
@focus___v_4923
@focus___v_4923 2 года назад
Poli bro
@fayistla4036
@fayistla4036 3 года назад
റോണോയുടെ story കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചവും ആവേശവും ആണ്. ഒരുപാട് നല്ല കളികൾ ഞങ്ങൾക്ക് കാഴ്ച വെച്ചുതനത്തിന് നന്ദി 😘നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു.നിങ്ങൾ ഒരു അൽബുദ്ധമാണ് 😘ഇനിയുണ്ടാകില്ല ഇതുപോലെ ഒരു അവദാരം 👍അടുത്ത വർഷത്തെ world cup cr7 നേടട്ടെ 👍😘👏
@Marvel77412
@Marvel77412 Год назад
😶‍🌫
@aromal.saromal3717
@aromal.saromal3717 Год назад
Yes♥️
@SaidhaliAmeer
@SaidhaliAmeer 3 года назад
എന്റ ഏറ്റവും ഇഷ്ടപ്പെട്ട youtuber... ജീവൻ ആയ cr7..വല്ലാത്ത ജാതി പഹയൻ...😉😎😎😎😎😁
@sunoonchokli1559
@sunoonchokli1559 3 года назад
CR the great inspiration to all human. He is not simple man.....
@pgcrizz
@pgcrizz 3 года назад
Iam a cr7 fan Cr7 uyir
@quiztime6446
@quiztime6446 3 года назад
Messi uyir
@lukey_vel
@lukey_vel 3 года назад
@@quiztime6446 poda
@rajkumarcr7698
@rajkumarcr7698 3 года назад
@@quiztime6446 poda cr7 uyir 💥
@amaldev8069
@amaldev8069 2 года назад
@@ashinjames6017 cr7 uyir 🔥🔥🔥
@aromal.saromal3717
@aromal.saromal3717 Год назад
CR7💋
@saniyymuhammad6002
@saniyymuhammad6002 3 года назад
ഞാൻ ഒരു മെസ്സി ഫാനാണ് എങ്കിലും റോണോക്ക് കിട്ടിയ ട്രോഫിയിൽ ഞാനും സന്തോഷിക്കുന്നു ❤
@VinayakVijayanMDR
@VinayakVijayanMDR 8 месяцев назад
@adarshvppreman7571
@adarshvppreman7571 3 года назад
Hero യും villan നും ronaldo തന്നെ ആണ്..... ഒരേ ഒരു റൊണാൾഡോ... My idol
@akshayakku1907
@akshayakku1907 3 года назад
എന്നെങ്കിലും ഒന്ന് ഈ മനുഷ്യനെ കണ്ടാൽ മതി, അതുമത്രെ ഉള്ള് ഇന്നി ഒരു ആഗ്രഹം...❤️😘
@noushadmkd1277
@noushadmkd1277 3 года назад
Kandu already
@mimedia8548
@mimedia8548 3 года назад
@@noushadmkd1277 neritt kando😳😲
@subeeshdamodaran2697
@subeeshdamodaran2697 2 года назад
നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി
@aromal.saromal3717
@aromal.saromal3717 Год назад
CR7 ♥️
@muhammedanshifm6433
@muhammedanshifm6433 3 года назад
ഒരു നാണയത്തിന്റെ ഒരു വശം ഇന്നലെ കണ്ടപ്പോ മറുവശം വെയ്റ്റിംഗ് ആയിരുന്നു 💓ഒരേ നാണയത്തിന്റെ രണ്ടും വശങ്ങൾ 💓cr7💓LM10🙌ഇനി ഒരിക്കലും പുനർജനിക്കാത്ത 2 പ്രതിഭകൾ 🙌🙌
@ajikondedan2376
@ajikondedan2376 Год назад
ഇതാണ് സത്യം 🔥🔥
@m4blaster727
@m4blaster727 3 года назад
*റൊണാൾഡോ എന്നത് ഒരു വികാരമാണ്😘❤️*
@fanofl2620
@fanofl2620 3 года назад
ഇതിഹാസം ആണ് റോണോ നിങ്ങൾ 😍നിങ്ങളുടെ ആരാധകൻ ആണ് എന്നു എവിടയും പറയുന്നതിൽ അഭിമാനമാണ് 👍
@jameelaandanhi9657
@jameelaandanhi9657 3 года назад
Cr7 അതൊരു വികാരം ആണ് 💥
@footballcourt13
@footballcourt13 3 года назад
Fergusante പോരാളി 👌❤
@dqdq9412
@dqdq9412 3 года назад
മെസ്സി ഫാൻ ആയിരുന്ന എന്നെ റൊണാൾഡോ ഫാൻ ആക്കിയ ഫ്രീകിക്ക് ഗോളും മാച്ച് ഉം 🖤❣️
@CR-pl3lu
@CR-pl3lu 3 года назад
🔥🔥🔥
@suiii-cj1qt
@suiii-cj1qt 3 года назад
💥
@ashikpdz9070
@ashikpdz9070 2 года назад
CR7🔥😘💯
@pesgamer8505
@pesgamer8505 3 года назад
റോണോ എന്ന പ്രതിഭാസം ❤️❤️
@jlfx_7
@jlfx_7 3 года назад
CR7 ....... love... addiction..... heartbeat......king..... inspiration ... everything in football 😘😍
@sajasCr
@sajasCr 3 года назад
👍
@jishnuanup5392
@jishnuanup5392 3 года назад
7:50 ഖത്തറിലെക്ക് ഒരു സൂപ്പർ സ്ക്വാഡുമായി പോകുന്നുണ്ട് അതുകൊണ്ട് കരിയർ വേൾഡ് കപ്പില്ലാണ്ട് അവസാനിക്കുമെന്ന് ഉറപ്പാക്കാനായിട്ടൊന്നുമില്ല
@aveirotlk
@aveirotlk 3 года назад
Iam waiting 💋💋🇵🇹🇵🇹🇵🇹
@uyir9389
@uyir9389 3 года назад
E sqoud കൊണ്ട് പോയാൽ കിട്ടാൻ സാധിത കൊറവ
@ronohub6005
@ronohub6005 3 года назад
@@uyir9389 RONALDO BRUNO JOTA FELIX BERNARDO RUBEN DIAZ PEPE CANCELO DANILO MOUTINNHO GUIRRERO ANDRE SILVA RAFA SIVA FONTE ENOUGH 🌚😊
@spiderman8369
@spiderman8369 2 года назад
@@ronohub6005 still not qualified
@whitedevil3363
@whitedevil3363 2 года назад
Qualify avan iniyum kadamba nd
@adhilreza
@adhilreza 2 года назад
കാല്പന്തു ലോകത്തിലെ പകരം വെക്കാനില്ലാത്ത പോരാളി 💯💥
@adventures_of_asuran
@adventures_of_asuran 3 года назад
Hardwork, Self confidence കൊണ്ട് എന്തും നേടാമെന്ന് കാണിച്ച മൊതല് ❤️❤️CR7
@maneeshn4637
@maneeshn4637 3 года назад
റൊണാൾഡോ... നിങ്ങളില്ലാതിരുന്നെങ്കിൽ ഈ ജന്മവും ഈ കായിക വിനോദവും പൂർണമാകില്ലായിരുന്നു ❤
@musthaqmusthaq9409
@musthaqmusthaq9409 3 года назад
പ്രണയമാണ് ഈ ഏഴാം നമ്പരുകാരനോട് 🇵🇹💗💗💗
@hehe.15
@hehe.15 3 года назад
Cristiano ❤😍
@pgcrizz
@pgcrizz 3 года назад
Cr7 ne ente jeevenekkal snehikkunnu
@legendkiller6020
@legendkiller6020 3 года назад
He is the legend 🔥🔥🔥🔥🔥
@ashiktirur9490
@ashiktirur9490 3 года назад
മെസ്സി ഫാൻ ആയ എനിക്ക് രണ്ടാമത് ഇഷ്ടം റോണോ യെ ഇവരെ പോലെ ഇനി ഒരു റിവലറി പ്ലയെർസ് ഫുട്ബോൾ ലോകത്തിന് കിട്ടുമോ ❤
@safvansappu423
@safvansappu423 3 года назад
I am crying 😭, his Retirement
@anonymous-wp1pd
@anonymous-wp1pd 3 года назад
Karayippikkathedaa 🥺😕
@hellostranger410
@hellostranger410 3 года назад
Onn mindathirikuo bro🙏
@noushadmkd1277
@noushadmkd1277 3 года назад
Ormipikkalle please
@Fish_mania14
@Fish_mania14 3 года назад
മൈക്കിൾ ഓവന്റെ സ്റ്റോറി ചേയ്യാമോ 🙏
@suhil8329
@suhil8329 3 года назад
Haaa owen uyirrr
@sahal9254
@sahal9254 3 года назад
@@suhil8329 pes adict🤩
@suhil8329
@suhil8329 3 года назад
@@sahal9254 😁 athaaahn
@yasin_Ko
@yasin_Ko 3 года назад
@@sahal9254 😂
@voicecavemalayalam9690
@voicecavemalayalam9690 3 года назад
ഞാനും വിട്ടു കൊടുക്കാൻ തയ്യാറല്ല.....💥 By cr7....
@mdrlorem7628
@mdrlorem7628 2 года назад
അയാൾ ഒരു മനുഷ്യൻ എല്ലാ അയാൾ ഇതിഹാസം ആണ് 💔
@shibupt6721
@shibupt6721 3 года назад
King of the football world....... 🔥🔥... CR7...🔥🔥
@justfish1414
@justfish1414 3 года назад
Ente ponno..... Vere level🔥🔥🔥🔥
@sarang69n
@sarang69n 3 года назад
Greatest of all time ronaldo❤❤❤🔥🔥
@manjunithingopinathan9458
@manjunithingopinathan9458 2 года назад
കേരളത്തിൽ നിന്നും ഇതുപോലെ ഒരു അവതാരം ഉണ്ടാകും തീർച്ച 🙏🏻അതിന് വേണ്ടി പ്രാർത്ഥിക്കാം അത് കണ്ടു അഭിമാനിക്കാം 🙏🏻
@monayigaming7846
@monayigaming7846 3 года назад
My idol 😍😍 Cr7 😍💥❤️❤️
@deninmadridsta8458
@deninmadridsta8458 3 года назад
❣️Revenge Machine 💥
@anvarvlogs367
@anvarvlogs367 3 года назад
Euro cup enna swapnam അദ്ദേഹം നേടിയെടുത്തു 💪
@whitedevil3363
@whitedevil3363 3 года назад
Nations league koodi und😒
@rishamali9769
@rishamali9769 3 года назад
Suiii💖💖
@visakhv5691
@visakhv5691 3 года назад
7 എന്ന നമ്പറിനോട് പോലും ഒരു ഇഷ്ട്ടം തോന്നാൻ ഉള്ള കാരണം ഈ മനുഷ്യനോട്‌ ഉള്ള ഇഷ്ട്ടം കൊണ്ടാണ് 😍😍😍, ഈ മനുഷ്യനെ ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ പറ്റിയാൽ മതി ആയിരുന്നു എന്നേലും 😍😍
@jithik255
@jithik255 3 года назад
the great legend
@errorgaming7606
@errorgaming7606 3 года назад
ലോകം കിഴടക്കിയ രണ്ട് kings ഒരാൾ ronaldo അതൊരു വികാരം ആണ് ഫുട്ബോൾ പ്രേമികൾക്കു ⚡️
@midhunii4363
@midhunii4363 3 года назад
Such a confident player ever ❤️
@ansilka6790
@ansilka6790 3 года назад
2016 ലെ ആ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല ഒരു ഫുട്ബോൾ ആരാധകനു... 💝💝💝💝💝💝💝
@focus___v_4923
@focus___v_4923 2 года назад
തളർന്നു പോകുന്ന സമയത്ത് ഞാൻ ഇ മൊതലിന്റെ ഫോട്ടോ എടുത്ത് നോക്കും അപ്പോ ഒരു പോസിറ്റീവ് എനർജികിട്ടും അതാണ് CRISTIANO RONALDO എന്ന ഇദിഹാസം ....എന്റെ മരണം വരെ ഇ മനുഷ്യൻ എന്റെ ഹൃദയത്തിൽ ഉണ്ടാകും.. ❤❤❤❤❤❤❤❤❤❤
@mr.blackstrm3549
@mr.blackstrm3549 3 года назад
This guy made me a huge football fan and a successful business man .. thank you my role model Cristiano Ronaldo.. love u lot
@08akhils20
@08akhils20 3 года назад
He is genious, unbelievable, one of the best footballlayer in the world❤❤❤❤❤
@mittugaming1
@mittugaming1 3 года назад
𝐀𝐟𝐭𝐞𝐫 𝐦𝐞𝐬𝐬𝐢
@Nothing-r9x
@Nothing-r9x 2 года назад
@@mittugaming1 in your dreams
@mittugaming1
@mittugaming1 2 года назад
@@Nothing-r9x go watch footbal
@Nothing-r9x
@Nothing-r9x 2 года назад
@@mittugaming1 800+ official goals in football history cry all time international top scorer again cry lol 😂 Messi is joke
@mittugaming1
@mittugaming1 2 года назад
@@Nothing-r9x nice joke more matches than messi and better goal ratio than ronaldo keep cry😂🤣
@stq90s52
@stq90s52 Год назад
Messi fan pakshe ingerede oru attitude.... Never give up.... Ithrayokke preshnagal undayittum, last season, ippol world cup...latest aayitte pulli real il practice thudangi 🥵 hats off ronaldo.... Eee mentality mikka players num illa. Athe konde thanne aane he is one of the great players of all time aayi Nila nilkunathe
@sahadashraf1333
@sahadashraf1333 2 года назад
Rono ulla kalam vare avn thanne king yes 1st🔥🔥🔥😘
@reehaihasana4562
@reehaihasana4562 3 года назад
Cr എന്റെ ജീവന്റെപാതി അത്രേയും ഇഷ്ടാ CR❤❤ I❤U CR
@greatestcr7521
@greatestcr7521 2 года назад
Ronaldo 💞 Messi 🤗 ഇനി ഉണ്ടാവുമോ അവർ 🥺 അവരുടെ പയയ കാലം 😔
@maskedwolf1093
@maskedwolf1093 3 года назад
The Real fighter❤️❤️ The Real motivator ❤️❤️ The Real Idol
@messi__magician4039
@messi__magician4039 3 года назад
*Çristiano Ronaldo dos Santos Aveirø* 💥
@cristianoronaldowhatsappst7161
@cristianoronaldowhatsappst7161 3 года назад
2018 ബാലൻഡിയോർ ക്രിസ്ത്യാനോ റൊണാൾഡോ ഉള്ളതായിരുന്നു അതിനിടയിൽ ഒരുപാട് ചതി നടന്നിട്ടുണ്ട് റയൽ മാഡ്രിഡ് എല്ലാ താരങ്ങളും റൊണാൾഡോ വോട്ട് ചെയ്തില്ല അവർ ലൂക്കാ മോഡ്രിച്ച് ചെയ്തു അവർക്ക് അസൂയയാണ് റൊണാൾഡോ juventus ലേക്ക് പോയതിന് പക്ഷേ അയാൾ അർഹിച്ചിരുന്നു അയാൾ തന്നെ അതു പറഞ്ഞു ചെയ്തിരുന്നു 100/90% അത് അയാൾക് ഉള്ളതായിരുന്നു റൊണാൾഡോയുടെ ചതിയാണ് അത് പക്ഷേ ഇത് റൊണാൾഡോയാണ് അണ്ണൻ കളി നിർത്തി മുൻപ് രണ്ടു ബാലൻഡിയോർ നേടും
@razimuhammed7103
@razimuhammed7103 3 года назад
ഇത് വരെ കണ്ട cr7 വിഡിയോസുകളിൽ ഏറ്റവും മികച്ച സ്റ്റോറി work 🥰😘😘😘
@26fasalurahman2
@26fasalurahman2 3 года назад
CR7 IS REAL 🐐 GOAT..... BECAUSE HIS LEADERSHIP ❤️💯
@aneeshtj3904
@aneeshtj3904 Год назад
CR 7 ഉള്ളത് കൊണ്ട് മാത്രം Portuguese ഫാൻസ് ആയ ഞാൻ💖🔥
@stefinjustin0730
@stefinjustin0730 3 года назад
Cr7 fans 💥💢🤙👍
@jokerser123
@jokerser123 3 года назад
🤙🤙🤙
@abhiroopsabup8259
@abhiroopsabup8259 3 года назад
🤙🤙Cr7 Uyir❤️
@stefinjustin0730
@stefinjustin0730 3 года назад
@@abhiroopsabup8259 💥
@stefinjustin0730
@stefinjustin0730 3 года назад
@@jokerser123 🤙
@muhammedsahal3518
@muhammedsahal3518 3 года назад
✌️
@peterparker9030
@peterparker9030 3 года назад
We are proud that we leave in their generation two legends 💓 cr7 and messi
@prajinpushakaran5986
@prajinpushakaran5986 3 года назад
CR7 Uyir 😍🔥
@angeluallu
@angeluallu Год назад
അയാളെക്കാൾ മികച്ചവൻ ഇനിയും വരുമായിരിക്കും പക്ഷേ അയാൾ ഏറ്റവും മികച്ചവൻ ആയിരുന്നപ്പോൾ ജീവിക്കാനും കളികൾ കാണാനും കഴിഞ്ഞു എന്റെ ഭാഗ്യം അതാണ്, എനിക്കതു മതി Love you CR7♥
@manjushajayalal9845
@manjushajayalal9845 3 года назад
Cristiano❤️❤️❤️❤️❤️ Forca Portugal🇵🇹🇵🇹🇵🇹🇵🇹🇵🇹
@cristy__boy3221
@cristy__boy3221 3 года назад
Ente അഹങ്കാരം anne rono💋
@s1a35muhdammedsavad4
@s1a35muhdammedsavad4 3 года назад
An inspiration from ASI TALKS♥️♥️♥️
@JimshadCR7
@JimshadCR7 3 года назад
Ronaldo ഇഷ്ടം ❤️
@raghilstories1325
@raghilstories1325 2 года назад
എത്ര മനോഹര വിവരണം Bro.സമ്മതിച്ചു, റോണോയെ പോലെ. പെലെ, മറഡോണ, സിദാൻ, റൊണാൾഡിനോ, സാവി, എംബപ്പേ എന്നിവർക്ക് ലോകത്തിനു മുന്നിൽ ഒരു ലോകകപ്പ് തന്നെ വേണ്ടിവരും തങ്ങളുടെ ചരിത്രം പറയുവാൻ, എന്നാൽ Rono അതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു
@hridik7710
@hridik7710 3 года назад
Ee vedio kand kann naranjavar undo.... 🥺 Die hard rono uyir....... 😍😍😍😍😍🥰
@ashikantony209
@ashikantony209 3 года назад
CR7 THE KING
@cristianoronaldowhatsappst7161
@cristianoronaldowhatsappst7161 3 года назад
Ronaldo ഫുട്ബോൾ ലോകത്ത് ഒരേയൊരു രാജാവ്
@kiranp8259
@kiranp8259 3 года назад
CR7💋❤
@ajaidas8317
@ajaidas8317 3 года назад
Cr7 the legend .the inspiration ❤️
@johnjobin1207
@johnjobin1207 3 года назад
Cristiano enthu oru jinn Anu makkaleeee🔥❤️
@അന്തകാലം
@അന്തകാലം 3 года назад
cristi 😍
@radhiljunior6296
@radhiljunior6296 3 года назад
Ronaldo is my inspiration
@thortheruneking5161
@thortheruneking5161 3 года назад
Cr7💯💯👿
@afeeda2921
@afeeda2921 3 года назад
He is a great person 🥰
@lionelmessifamily4322
@lionelmessifamily4322 3 года назад
CR7 ❤ 😍
@mohamedlissan2966
@mohamedlissan2966 3 года назад
CR 💞
@jitheshtc287
@jitheshtc287 Год назад
അയാൾക്കല്ലാതെ മറ്റാർക്കാണ് ലോകത്തെ മുഴുവൻ ഇത്രമേൽ സ്വാധീനിക്കാൻ കഴിയുക....? ഒറ്റ പേര് CR7....🔥❤️
@shibinsivanandan7882
@shibinsivanandan7882 3 года назад
Greatest player of all time... Never can beat this man... The Monster... Unstoppable performance... Consistency player... CR7
@soccertalks7244
@soccertalks7244 2 года назад
പോരാടാൻ മടിക്കാത്ത ആ മനസ്സുണ്ടല്ലോ അതാണ് എന്നും പ്രചോദനം CR7❤❤❤
@vipinhbz5611
@vipinhbz5611 3 года назад
"Your love makes me strong 😍 your hate makes me unstoppable" ❤️❤️
@EnricoSettan21
@EnricoSettan21 3 года назад
Rono oru galaxy alla ath oru Prephenjam thaneyanu🔥💞🥰🔥
@Ibrahimovich9000
@Ibrahimovich9000 3 года назад
ഞാൻ മെസ്സി ഫാൻ ആണ് .. പക്ഷെ മെസ്സി ഒഡോപ്പം എന്നും ഞാൻ നെയ്മർ അയും റൊണാൾഡോ യെയും ഹൃദയത്തില് തന്നെ സൂക്ഷിക്കുന്നു.. പിന്നെ fan fightt അത് football എന്തന് അറിയതവർ.. ഞാൻ മനസ്സിൽ തൊട്ട് പറയുന്ന. ഇവർ എന്നും legends തന്നെ ആണ്..
@emiliofans
@emiliofans 3 года назад
Cr uyir പറയുമ്പോൾ രോമാഞ്ചം എണീക്കും ❤🚶‍♂️💥
@shuhaibshuhaibh1226
@shuhaibshuhaibh1226 3 года назад
Inspiration.. of All time... ♥️♥️♥️🔥🔥🔥🔥🔥
@jeesonantony561
@jeesonantony561 3 года назад
Ee nootandil janikan patiyathu namude oke bagyam alle 🥰🥰
@sajipp7456
@sajipp7456 3 года назад
Pinnna lladd ❤️❤️ uyirrr ❤️❤️❤️
@Thebestanas123
@Thebestanas123 3 года назад
Messi ronaldo combo venam ❤️🎉
@50axo
@50axo 3 года назад
CR7⚡️💥
@ashishthomas298
@ashishthomas298 3 года назад
സാധാരണ നഗരങ്ങൾ സ്റ്റേഡിയങ്ങൾ സ്റ്റാച്യു തുടങ്ങിയവയ്ക്ക് വലിയ വ്യക്തികളുടെ പേര് നൽകി ആദരിക്കും എന്നാൽ ഒരു ഗ്യാലക്സി ക്ക് തന്നെ ഒരു വ്യക്തിയുടെ പേര് നൽകണം എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ റേഞ്ച് നന്നായിരിക്കും. Cr7 uyir🔥❤
@fardheenkhanf2679
@fardheenkhanf2679 3 года назад
Cr7 uyirrr 💥🔥🔥🔥🔥
@nijilstyles6845
@nijilstyles6845 3 года назад
Absolutely Sensational Genius
Далее