Тёмный
No video :(

അയാൾ ദൈവമോ ക്രിമിനലോ 😨😨 NITHYANANDA AND KAILASA EXPLAINED | MALAYALAM NEWS | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,3 млн
Просмотров 72 тыс.
50% 1

Hey Fam, This video is about Nithyananda, known among followers as Nithyananda Paramashivam or Paramahamsa Nithyananda, is an Indian Hindu guru, godman and cult leader. He is the founder of Nithyananda Dhyanapeetam, a trust that owns temples, gurukulas, and ashrams in many countries.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@anujith666
@anujith666 Год назад
10:40 Third eye എന്ന് പറയുന്നത് Pineal gland എന്ന അവയവത്തെ ആണ്.. എല്ലാ മനുഷ്യർക്കും ഉള്ള കഴിവ് തന്നെയാണ് ഇതൊക്കെ.. ❤️
@varshas.vijayan3886
@varshas.vijayan3886 8 месяцев назад
Engl pinna ellarkkum kanan pattendatb alle
@noelgeorgefrancis7288
@noelgeorgefrancis7288 Год назад
Bro, we need people like you to spread awareness and open the minds of people. Fantastic video👌👌💯
@ukunnikrishnanunnikrishnan69
Aflu വിന്റെ അവതരണം ആണ് 👍👍 അതിനാൽ അവസാനം വരെയും കണ്ടു പോകും.....
@Elgenetic
@Elgenetic Год назад
സ്വാമി അഫ്ലാനന്ദ തിരുവടികളുടെ ഭക്തർ ഉണ്ടോ ❤
@FirstSnake
@FirstSnake Год назад
ഉണ്ട് 🤣
@aparn.kochu2004
@aparn.kochu2004 Год назад
😂
@liyasworld7776
@liyasworld7776 Год назад
Undallo
@anaconda2472
@anaconda2472 Год назад
fundaanandha
@anaconda2472
@anaconda2472 Год назад
ivante mukham kanumbo orennam pottikkan thonnarundo
@voiceofsangeet4411
@voiceofsangeet4411 Год назад
ഉണ്ണിയമ്മേ കുടുംബിയെ ഞാൻ പിടിച്ചു 🤣
@nevin240
@nevin240 Год назад
I like this sessions which addressing the current news
@Vysu.
@Vysu. Год назад
ഈ വീഡിയോ കണ്ടപ്പോൾ മകന്റെ അച്ഛൻ എന്ന സിനിമയിലെ ജഗതിയെ ഓർത്തത് ഞാൻ മാത്രമാണോ..? എന്റെ പൊന്ന് മക്കളെ....😂😂
@Kaztro176
@Kaztro176 Год назад
Any aflu fans here ❤
@shamilkt3537
@shamilkt3537 Год назад
Nobody here .
@90s_Old
@90s_Old Год назад
No bro
@e4ed.it_666
@e4ed.it_666 Год назад
Yee bro
@pavithrapv8321
@pavithrapv8321 Год назад
❤️
@__demon_d_s__
@__demon_d_s__ Год назад
​@@shamilkt3537Emotional damage 😂
@hajrbto16xghf
@hajrbto16xghf Год назад
1day സൂര്യൻ ഉദിക്കാതെ ഇരിക്കാൻ മൂപ്പോരോട് പറഞ്ഞു നോകാം. കൊറച്ചു ദിവസം ആയിട്ട് നല്ലോണം ഉറങ്ങിട്ടു
@abxrm
@abxrm Год назад
Nithyananda Annan oru sambhavam aanu kannada actressine vare valacha party aanu 😿🙋😂🤣🤣
@unnikrishnankm4784
@unnikrishnankm4784 Год назад
Informative video 👍
@muhammednihal7081
@muhammednihal7081 Год назад
IRUTTINTE MARAVIL NAMMALE TRILL ADIPPIKUNNA AFLU💘
@sahlasah1937
@sahlasah1937 Год назад
12ഇസ്രായലി ഗോത്രങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ? നഷ്ട്ടപ്പെട്ട 10 ഗോത്രങ്ങളെ കുറിച്ചും
@sanu768
@sanu768 Год назад
Kerala blasters🥺🥺💛💛
@lofi44439
@lofi44439 Год назад
🥺🥲
@adnx6039
@adnx6039 Год назад
ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചു എന്ന് ഒരുപക്ഷം വാദിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു മനുഷ്യദൈവം 😂 ഓരോ ഓരോ കോമഡി പീസിക്കളും ഇതൊക്കെ വിശ്വസിച്ച് ഇയാളെ പൂ ഇട്ട് പൂജിക്കുന്ന കൊറേ മണ്ടന്മാരും 🙏🏻
@RINGTONESREALM
@RINGTONESREALM Год назад
Aflu pls make a video about the sacred riana!!
@soumyakr5153
@soumyakr5153 Год назад
ഇയാളെ കണ്ടാലും പറയും ശിവന്റെ അവതാരം ആന്ന് 😂🤣 ന്റെ ഭഗവാനെ.. ന്തൊകെ കേക്കണം 🙄
@kuttikomban_ak
@kuttikomban_ak Год назад
all എന്നും variety content വേണേൽ ഇവിടുന്നെ പ്രതീക്ഷിക്കാവൂ🔥aflu uyir🔥
@akhil_dev.
@akhil_dev. Год назад
innu njan iyalude story asianet newsinte vallathoru kadhayil kandathe ollu ippo dhe brode channelilum :D
@dreambigtrades
@dreambigtrades Год назад
Really love your video bro💖💖
@taylorswift_1989_
@taylorswift_1989_ Год назад
International news channels also covering about him
@killadi810
@killadi810 Год назад
നിത്യാനന്ദയുടെ കരണക്കുറ്റിക്ക് നാലെണ്ണം കൊടുത്തു കഴിഞ്ഞാൽ അമ്മേ അമ്മേ എന്നു പറഞ്ഞു കരയുന്നത് കാണാം അപ്പോൾ മനസ്സിലാവും മനുഷ്യനാണോ എന്ന് 🤣🤣🤣🤣
@sumin7nicholas
@sumin7nicholas Год назад
വായിച്ച അറിവ് ആണ്... അയാളെ തല്ലുമ്പോൾ അയാൾ ചിരിക്കും എന്ന്..... അവസാനം police ചോയ്ച്ചു. തല്ലുമ്പോൾ ചിരിക്കാതെ എങ്കിലും ഇരുന്നൂടെ എന്ന്.... വാർത്ത സത്യം ആണെങ്കിൽ,എനിക്ക് തോന്നുന്നത് നിത്യാനന്ദ പുഷ്പ്പ ആരുന്നു എന്നാണ്.... 😂😂😂
@channuu3421
@channuu3421 Год назад
Interview il vanna daivam🤣🤣🤣🤣
@adhi9621
@adhi9621 Год назад
11:27 @NASA, alert🚨⚠️⚠️
@mukeshcv
@mukeshcv Год назад
Great ❤️
@dinkan275
@dinkan275 Год назад
Rape case Abduction case Land mafia Immoral trafficking സകലകലാ വല്ലഭൻ നിത്യാനന്ദ ചാമി😹
@Troopnub
@Troopnub Год назад
😂
@STEVE_07....
@STEVE_07.... Год назад
🤣
@rrk1476
@rrk1476 Год назад
😁
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
Nithya nandha fans from Tamil nadu 🎉🎉😅😅
@noelantony7399
@noelantony7399 Год назад
Kbfc 🥺😁😁😁❤️❤️❤️.ith ippo comment idenda karyam illa ennu enikk aryam.but sangadam sahikkan pattathakond idunnatha 🙏🏻🙏🏻
@Music_Lord1
@Music_Lord1 Год назад
Black hole nte video cheyyo please
@rockyy6388
@rockyy6388 Год назад
Broi oru horror vid cheyamo pleace waitingaa pleace 🖤
@rachucr799
@rachucr799 Год назад
വലിയ business man 🔥
@channuu3421
@channuu3421 Год назад
Interview il vanna daivam🤣🤣🤣
@sanooppk4874
@sanooppk4874 Год назад
1.5 x playback speedil kandal poli aan 😁
@impresario4154
@impresario4154 Год назад
1.25x mathi
@safzzera_official
@safzzera_official Год назад
2x il കാണുന്ന ഞാൻ 😌🤞
@serenamathan6084
@serenamathan6084 Год назад
🤣🤣🤣🤣 അപ്പോഴാണ് കൃത്യമായി കേൾക്കാൻ പറ്റുന്നത്...👏🏻👏🏻👏🏻
@Rizahhh-124
@Rizahhh-124 Год назад
Afluuikkaah😻🖤
@at.4xh_9007
@at.4xh_9007 Год назад
11:37 sun poyit kakana polum control cheyyan pattula 😂😂
@kingjongun2725
@kingjongun2725 Год назад
വല്ലാത്ത ജാതി 😍
@alinakuriakose859
@alinakuriakose859 Год назад
Big fan of you 😍
@sanu768
@sanu768 Год назад
Big fan for you😁🥺😌
@kunutansdrawing2444
@kunutansdrawing2444 Год назад
Alfu here poweranuu
@alonesmooth2476
@alonesmooth2476 Год назад
Dheyvathin youtube channelo😂🤣😆
@saheebsha7868
@saheebsha7868 Год назад
Abdunnasar mahdaniye kurich video idoo
@adhinshiju39
@adhinshiju39 Год назад
Bro, interpol teamine kurich oru video cheyo
@abhinav.b3816
@abhinav.b3816 Год назад
Nissaram fans undo👀💪
@juhaissm8220
@juhaissm8220 Год назад
Yess
@million_dollar_boy_17
@million_dollar_boy_17 Год назад
ഹേയ് ചാമി വാ നീ ചാമി 🙂😌
@aleenamathew9046
@aleenamathew9046 Год назад
😂😂
@million_dollar_boy_17
@million_dollar_boy_17 Год назад
@@aleenamathew9046 😁😝 hi aleena ☺️🤗🙂
@aleenamathew9046
@aleenamathew9046 Год назад
@@million_dollar_boy_17 hlooi
@million_dollar_boy_17
@million_dollar_boy_17 Год назад
@@aleenamathew9046 padikkuvano ethrayil a🙂
@aleenamathew9046
@aleenamathew9046 Год назад
@@million_dollar_boy_17 degree theernn
@shyam7128
@shyam7128 Год назад
നിത്യനന്ത ചാമി ചുപ്പർ 🤣🤣
@mursal3057
@mursal3057 Год назад
W8 ng ayrnnu for this video
@amalgtx9578
@amalgtx9578 Год назад
1000nth view😁❤️
@PROJECT370N
@PROJECT370N Год назад
12:56 🤣🤣🤣🤣🤣🤣
@mephisto2359
@mephisto2359 Год назад
WE BELIEVE IN GODS NOT ON HUMANGODS ❤ LIKE NOTHYANADA CHAMI
@mridulak3122
@mridulak3122 Год назад
Everyone has third eye which is pineal gland lol 😂. You just have to do kundalini yoga and your “ajna” will open
@ambadiss1598
@ambadiss1598 Год назад
❤❤
@8star7085
@8star7085 Год назад
പൈനാപ്പിൾ അല്ല നേന്ദ്രക്കായ കൊടുത്തപ്പോഴാവും പെണ്ണ്‌ ഗർഭിണിയായത്‌
@anandmanoj4334
@anandmanoj4334 Год назад
Ooh athenthaayaalum nannayi exam ulla divasam sooryanood vygi udhikan parayanam enn swaamiyod paranjekkaam..😌
@hidhafathima-um8ug
@hidhafathima-um8ug Год назад
Black hole vedio cheyumo🖤
@_Thejas._
@_Thejas._ Год назад
Aflu fans ing va
@a.m.xeditzzzz5513
@a.m.xeditzzzz5513 Год назад
Adutha amrithanandhàmair
@alonecart1
@alonecart1 Год назад
LAST MINUTES IL CHIRICH .😅😅😅😅
@RohithsankarMr
@RohithsankarMr Год назад
"വല്ലാത്തൊരു കഥ" അല്ലെ aflu😅
@jyotilakshmi4443
@jyotilakshmi4443 Год назад
❤️
@krishnadas9491
@krishnadas9491 Год назад
Criminal😈
@krcmrudulmadhurya3559
@krcmrudulmadhurya3559 Год назад
Nithyananda ഓടെടാ ഓട്ടം...😂
@user-hy1di7js1b
@user-hy1di7js1b Год назад
ഹിമവൽ സ്വാമി ശരണം 😂
@aswajithramesh
@aswajithramesh Год назад
Ee black background Aan nallath
@goku9197
@goku9197 Год назад
Science is a joke to him
@mrzthoppishorts
@mrzthoppishorts Год назад
CJ Never disappoint us😍 because we dont expect anything from him😎 കമന്റ് ചുമ്മാ💩
@neerajmohan3456
@neerajmohan3456 Год назад
I hate gravity
@sumin7nicholas
@sumin7nicholas Год назад
ഉറക്കം ഉണരുന്നത് വരെ സൂര്യനെ ഉദിപ്പിക്കാതിരിക്കാൻ എനിക്കും സാധിക്കും... ഞാൻ എഴുനേൽക്കുന്നത് വരെ സൂര്യനെ കാണാറില്ല 😂😂
@Wazim.....
@Wazim..... Год назад
കുട്ടിക്ക് പൈനാപ്പിൾ ന്റെ മുഖചായം വരുമോ ആവോ 🤣🤣🤣
@user-ob9bp6sv4o
@user-ob9bp6sv4o Год назад
😆
@ss-en6ft
@ss-en6ft Год назад
ഹിന്ദു രാജ്യം എന്ന് വിശേഷിപ്പിക്കരുത്
@iam_aayush
@iam_aayush Год назад
Yess, Pakshe Puli agane Anne claim cheyunathe
@at.4xh_9007
@at.4xh_9007 Год назад
12:18 kanch aa😂
@AKAZA180
@AKAZA180 Год назад
Ith etheda ee vadoori kannan kandit ravile ente tharav ita theetam pole ondalo😂
@vishnuprasad8417
@vishnuprasad8417 Год назад
നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ വെച്ച് ഈ വാണം അടുത്ത പ്രധാനമന്ത്രി വരെ ആകും
@govindniyon7698
@govindniyon7698 Год назад
Why FBI search human god
@dxblast4854
@dxblast4854 Год назад
Ithu trance inte bakki annalo 😂😂
@gamingwithbruto7035
@gamingwithbruto7035 Год назад
AFLU FANS 🔥🔥
@nifadnifu26
@nifadnifu26 Год назад
🔥
@Q-reshi
@Q-reshi Год назад
You tube video kandu atheist ayavar arokke und 🍵🍵
@jayeshjayeshe6854
@jayeshjayeshe6854 Год назад
Ayal enganeyane daivam avuka ayal nammale pole verumoru manushiyan mathramane allathe oru thengayumalla
@tesoro0715
@tesoro0715 Год назад
Amma manushan achan alien ayirikum
@a.m.xeditzzzz5513
@a.m.xeditzzzz5513 Год назад
5:08🍍💋😆
@at.4xh_9007
@at.4xh_9007 Год назад
11:00 kann backil aykum😂
@nilachandana4202
@nilachandana4202 Год назад
Endhina adheham nnu okke parayunnathu aflu theriya parayande ayale okke
@swathysukumaran3715
@swathysukumaran3715 Год назад
Ethu pole vere oruthan thrissur kodungalur bagathu valarnnu varunudu.. Sthreekal aanu ayalude main era. But aarum parayunnila avastha.
@iam_aayush
@iam_aayush Год назад
Athe Ara njan Thrissur il annalo thamasikunathe
@ajidarkrider9955
@ajidarkrider9955 Год назад
1995ൽ 101 രൂപ വലുതാണോ 🤔
@sumin7nicholas
@sumin7nicholas Год назад
തമിഴ് നാട്ടിൽ ആരിക്കും.... അന്ന് നമ്മുടെ നാട്ടിൽ ബംഗാളികൾ പോലെ തമിഴന്മാർ ഉണ്ടായിരുന്നു
@fasilvtk3891
@fasilvtk3891 9 месяцев назад
ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി 😂😂😂
@captainsparrow_carribbea
@captainsparrow_carribbea Год назад
Sathya Sai Babaye kurich cheyaamo💥💥😚
@Mr.ponjikkara0
@Mr.ponjikkara0 Год назад
ഏതാ ഈ മാങ്ങാണ്ടിമോറൻ 😂
@mephisto2359
@mephisto2359 Год назад
Etho oru Vazha chami
@vygak2291
@vygak2291 Год назад
🤣
@ibrahimka1217
@ibrahimka1217 Год назад
Adutha Udaipukaran Ytiyllo
@akhileshashok4115
@akhileshashok4115 Год назад
Gochami ki jay😂
@shijithkumarp7837
@shijithkumarp7837 2 месяца назад
1000 കണക്കിന് സ്ത്രീകളെ ദിവസവും ഭോഗിക്കുന്നവൻ നിത്യാനന്ദ . കൊല്ലൻ്റെ അടുത്തു കൊണ്ടുപോയി തൻ്റെ ചുക്കാമണി മൂർച്ച കൂട്ടിക്കുന്ന നിത്യാനന്ദ .
@adhinshiju39
@adhinshiju39 Год назад
360 degree view kanan ayal enth echa anno. Suryan angane nikkunath ayal adicha sadanathinte kett vidathond annh. Ayalude aa kanikal kanumbo ariya ayal manushyan alla enn. He is funny fraud 😂
@Rkody6y
@Rkody6y 2 месяца назад
എല്ലാം കാണാൻ പറ്റും എന്ന് പറഞ്ഞു 😂 സ്വന്തം റൂമിൽ വച്ച ക്യാമറ പുള്ളി കണ്ടില്ല😂
@belgirjosh3616
@belgirjosh3616 Год назад
Oru dheyvamakaan avne pattille kollam
@Twinkle6806
@Twinkle6806 Год назад
Spirituality vittu jeeviqna aal
@foxface2901
@foxface2901 Год назад
ന്താണ് ഈ പ്രശ്നങ്ങൾ പ്രശ്നങ്ങൾ എന്ന് ഉദേശിച്ചത്‌? അടി കിട്ടാനുള്ള കാരണം.
@anujith666
@anujith666 Год назад
Pineal gland on akki kodukkunnath😂
@funnymallu6645
@funnymallu6645 Год назад
First view ✔️
@ajazaju2721
@ajazaju2721 Год назад
Fraud 💯
@Itachi-the-parents-lover
@Itachi-the-parents-lover Год назад
Ee adheham adheham ennu vilikkan mathram ayal aranavo 😑
@hellssangels6771
@hellssangels6771 Год назад
Ella mathathilumund enganulla kallanmaar… enittum most people still believe them😂😂😂😂
@at.4xh_9007
@at.4xh_9007 Год назад
11:09 muunga aykum
@jaisonp1589
@jaisonp1589 Год назад
ഭയകരമാണ ആള് 😂
@sinanali1865
@sinanali1865 Год назад
Sai baba fraud video cheyyo
@TSKJESUZ
@TSKJESUZ Год назад
Jhn otta kaaran otta Karan ....🤣
Далее
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 8 млн